*ആബേൽ അച്ചൻ ഈ നാടിന് നന്മ ചെയ്തിട്ട് ആണ് ഇവിടെ നിന്ന് പോയത്... 😊!!!* #സ്നേഹം
@ThomasSouthil5 күн бұрын
Congratulations 🎊 Mr. Salim Kumar ❤ 😊
@johnkuttygeorge58594 күн бұрын
അബേൽ അച്ചൻ്റെ പ്രസ്ഥാനം നിരവധിയാളുകൾക്ക് വഴി തുറന്നു കൊടുത്തു
@sujoyc.manadan46194 күн бұрын
ആബേലച്ചനു പ്രണാമം സലിംകുമാറിന് അനുമോദനങ്ങൾ സലിംകുമാർ പറഞ്ഞതിനോടു ചേർത്തു പറയട്ടെ എവിടെ ഒരു കഴിവുള്ള വൃക്തിയുണ്ടെന്ന് ആബേലച്ചനറിഞ്ഞാൽ ഉടനെ അവരെ കലാഭവനിലേക്ക് എത്തിക്കുവാൻ അച്ചൻ ഉടനെ ശ്രമിച്ചിരുന്നു എന്നെയും അതിനു ഉപകരണമാക്കിയിട്ടുണ്ട് കൊരട്ടിയിൽ നിന്നും ഒരു ആർട്ടിസ്റ്റിൻ്റെ പേരുപറഞ്ഞ് തിരക്കി കൊണ്ടുവരാൻ കലാഭവനിൽ ഞങ്ങൾ ഉണ്ടായിരുന്നപ്പോൾ കൊരട്ടിയിൽ നിന്നും വന്നിരുന്ന എന്നെ ഉത്തരവാദിത്തപ്പെടുത്തിയിരുന്നു അവരെ കലാഭവനിൽ എത്തിച്ചു പിന്നീട് സിനിമകളിലും ഉണ്ടായിരുന്നു. ഒപ്പം ടിനി ടോം പറഞ്ഞതിനു അടിവരയിടുന്നു ഇന്ന് വളരെ തിരക്കുള്ള ഒരു സിനിമാ പ്രവർത്തകൻ കലാഭവനിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ കണിച്ച കുസൃതിയ്ക്കു അവരെ അവിടെ നിന്നും പറഞ്ഞു വിട്ടതും ഈ അവസരത്തിൽ ഓർത്തു പോകുന്നു.