ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഉസ്താദിനും ഒരുപാട് നന്ദി സൽമാന്റെ കൂട്ടുകാർക്കും ഉസ്താദിനും അതുപോലെ നമ്മൾക്കെല്ലാവർക്കും അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ചെയ്യട്ടെ
ഈ ഉസ്താദ് ഏതാണ് മനോരോഗി എന്ന് പറയുന്നത് വിഷമം തോന്നുന്നുണ്ട് സൽമാനു ഒരു കുഴപ്പവും ഇല്ല ഞാൻ സൽമാൻ ഫാൻ ആണ്
@kadherhassinar59122 жыл бұрын
ഉസ്താദ് പറഞ്ഞത് മനസ്സിന് വൈകല്യം ഉണ്ട് എന്നാണ് അത് നമ്മൾ തെറ്റിദ്ധരിക്കേണ്ട എല്ലാം മനസ്സിലാക്കാനുള്ള കഴിവില്ലാ എന്ന് ആണ് ഉദ്ദേശിച്ചത്
@mohammedabdurehimankurunga37032 жыл бұрын
മനോവൈകല്യം എന്നാണ് ഉദ്ധേശിച്ചിട്ടുണ്ടാവുക.
@khaleell3562 жыл бұрын
സൽമാൻ മനോരോഗിയല്ല 😔
@anfalnp7352 жыл бұрын
Uueee
@jaseelkjaseelk97272 жыл бұрын
👍👍👍
@shaiqedavood13272 жыл бұрын
Vannal.salmane.kanan.patto
@oscsan91532 жыл бұрын
ഖത്തർ ലോകകപ്പ് ഗ്രൗണ്ടിൽ സൽമാനെ എത്തിക്കണം
@shafipmsglass2 жыл бұрын
ഉസ്താദ് പറയുന്നത് ഒക്കെ ok ഈ മനോരോഗി എന്നൊന്നും ആരെയും പറയരുത് ഉസ്താദിന്റെ സംസ്ക്കാരത്തിന്റെ പ്രശനം ആണ് ഈ മനോരോഗി എന്ന വാക്ക് കുന്നത് ഇതിൽ ഉസ്താദിനെ തന്നെ ആണ് പൊതുജനം വിലയിരുത്തുക