സൽമാനോട് ആർക്കും സിമ്പതി ഇല്ല എല്ലാവരെയും പോലെ തന്നെ അവനെയും കാണുന്നു കളിയാക്കുന്നു തെറി വിളിക്കുന്നു തല്ലു കൂടുന്നു കൂടെ കൂട്ടുന്നു. അതാണ് അവരുടെ വിജയം ❤️❤️❤️
@jerinkumar2794Ай бұрын
സൽമാന്റെ കൂട് ഉണ്ടപ്പായി ഉണ്ടെങ്കിൽ വീഡിയോ കാണുവാൻ പ്രത്യേക രസമാണ്. ❤️❤️
@Banuzzz-q6xАй бұрын
ഉണ്ടപ്പായി സൽമാൻ രണ്ടാളും കൂടുമ്പോൾ വീഡിയോ കാണാൻ നല്ലരസം.... ചിലനേരെത്തെ അവരുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയും... അള്ളാഹു അനുഗ്രഹിക്കട്ടെ....
@faisalpaichu1860Ай бұрын
Aameen
@kadeejafathimakadeejafathi669015 күн бұрын
എന്താ സ്നേഹം 🥰❤️❤️❤️❤️🥰🥰🤲🤲🤲എല്ലാവരെയും കെട്ടിപിടിച്ചു ഉമ്മ 🥰കൊടുക്കുന്നത് ❤️🥰🤲🤲