പഴകുംതോറും വീര്യം കൂടുന്ന പടം... തലേദിവസത്തെ മീൻ കറി പോലെ 😊😁
@ath_i Жыл бұрын
Meencuery anel adikam pazhakanda
@praveengopinadhan84972 жыл бұрын
മലയാള സിനിമകളുടെ ഗതി മാറ്റി മറിച്ച സിനിമ..ഇതിന് ശേഷമാണ് realistic ആയിട്ടുള്ള മിക്ക പടങ്ങളും ഇറങ്ങി തുടങ്ങിയത്
@Enigmatictraveller Жыл бұрын
I think rithu was the beginning 😢
@Abcccc________ Жыл бұрын
@@Enigmatictravellertraffic
@arunsethumadhavan614 Жыл бұрын
Traffic
@shanavas007 Жыл бұрын
Big b aanu mollywood vera level kk ethichath...🗿
@Enigmatictraveller Жыл бұрын
@@shanavas007 big b is different genre movie realistic making alla
@An0op14 жыл бұрын
""""പോരുന്നോ എന്റെ കൂടെ """ വ്യത്യസ്ഥമായ പെണ്ണ്കാണാൽ ചടങ്ങ് സമ്മാനിച്ച ആദ്യ സിനിമ.
@nivedh93534 жыл бұрын
ഹൈ സ്കൂൾ പഠിക്കുമ്പോൾ ഇറങ്ങിയ പടം ,കാണുമ്പൊൾ ആ കാലം ഓര്മ വരും
@sasikalaputhoorvalappil41283 жыл бұрын
ഈ ചിത്രം അനാവശ്യമായ അമാനുഷികതയോ വൈകാരികമായ വളച്ചുകെട്ടലോ ഇല്ലാത്ത ഒന്ന്. ഉണ്ണിയപ്പം പോലെ ആസ്വദിച്ചും കേക്കിൻ മധുരവും മൃദുലതയും നുണഞ്ഞിരിക്കും പോലെയും അതിലേറെ പ്രണയമെന്ന ദിവ്യാനുഭൂതിയിലെ പവിത്രതയെ വെളിവാക്കുകയും ചെയ്തു.🎂🎂🎂🎂🎬🎬🎬🎬🎬😋😋😋
@anilthomas51808 ай бұрын
Uvoo
@rajeshshaghil51463 ай бұрын
ടീച്ചറുടെ ഉള്ളിൽ ഒരു കവിയുണ്ടെന്ന് തോന്നുന്നു, വരികൾ കലക്കി ❤️
@VINODKUMAR-jt2gc5 жыл бұрын
Oru prethyeka nostalgia aanu ee film 😍
@ajaselamana48563 жыл бұрын
Exactly
@yellowwb41834 жыл бұрын
Salt n pepper is one of the best movies in Malayalam Great natural , simple humour Great acting And a very good message
@LittleMaster12 жыл бұрын
20:05 ഇന്നലെ വരിക്കാശേരി മന കണ്ടു. ബാക്കി ഉള്ള കിടിലൻ എത്ര സിനിമകൾ ഉണ്ടെങ്കിലും ഈ dialogue ആയിരുന്നു ആദ്യം ഓർമ്മ വന്നത്..😀
@sajadmohammed17625 жыл бұрын
I think this movie turned baburaj in to another polar side of acting..I just loved this movie very much
@joelphilip29424 жыл бұрын
i do agree...
@thealchemist95043 жыл бұрын
Yes ofcourse.
@gourianitha Жыл бұрын
@@joelphilip29420
@ashikpm50935 жыл бұрын
ബാബു രാജ് തിളങ്ങിയ സിനിമ
@90smallu884 жыл бұрын
അന്ന് മുതൽ ബാബുരാജ് വില്ലനിൽ നിന്നും കോമേഡിയിലേക്ക്
@Al-rw2vo3 жыл бұрын
JoJi😎 Jomon chettai 🔥👌
@bipin8992 жыл бұрын
ശ്വേത മേനോൻ എന്ത് സുന്ദരി ആണ് ഈ സിനിമയിൽ
@nkraramparambil78194 жыл бұрын
വിലന്മാർ കോമഡി ചെയ്യുമ്പോൾ അത് പ്രത്യേക രസം തന്നെ ആണ് ജനാർധനൻ ചേട്ടൻ അതിന് ഏറ്റവും മികച്ച ഉദാഹരണം പിന്നെ ബാബുരാജ് ചേട്ടൻ , ഭീമൻ രഘു ചേട്ടൻ അബു സലിമിക്ക
@HKEntertainments3 жыл бұрын
Lal also
@Rantheesy3 жыл бұрын
Cochin haneefa was a villain at first times
@amarendrababubali3 жыл бұрын
Rajan p dev sir🔥
@jameelnavas6703 жыл бұрын
സ്പടികം ജോർജ്
@somehmansarerelybadatbeinghumn Жыл бұрын
Innocent
@90smallu884 жыл бұрын
ഈ സിനിമ ആദ്യമായി കാണുബോൾ പ്രവാസി ആയിരുന്നു അന്നുമുതൽ ഭക്ഷണതോട് പ്രിയം കൂടി 😍😊
@lovingtravelandfood9093 жыл бұрын
ഒന്നും പറയാനില്ല ഈ പടത്തെ പറ്റി 👍🏻👍🏻👍🏻 കൊല്ലത്തു വെച്ച് first day കണ്ട movie ആണ് കിടു 2021 ലും ഞാൻ ഇതിന്റെ സീ കാണുന്നു
@അന്യഗ്രഹജീവി-ജ4 жыл бұрын
ഉണ്ണിയപ്പം കഴിക്കുമ്പോൾ ഉള്ള മ്യൂസിക് 👌👌👌👌😍😍9:32
@90smallu884 жыл бұрын
ഇത് പോലെ ഒരു പെണ്ണ് കാണൽ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല എല്ലാം സൂപ്പർ കോമഡി
@sriganeshbalasubramanian15064 жыл бұрын
Asif Ali vera level 🔥 🔥😂😂😂
@1pfaseel Жыл бұрын
ഇതിൽ ലാൽ വിജരാഘവനെ ആദ്യമായി കാണുമ്പോഴുള് scene athile background മ്യൂസിക് have a soothing effect
@RK-xp9oy4 жыл бұрын
9 കൊല്ലം മുൻപ് കോട്ടയം അനുപമ (KSRTC സ്റ്റാൻഡിനു പുറകിൽ പേര് ഉറപ്പില്ല ) തീയറ്ററിൽ വെച്ച് കണ്ട സിനിമ ... നല്ല ഹിറ്റ് ആയിരുന്നു, അക്കാലത്തു .. ഹോസ്റ്റലിൽ പോയി കഴിക്കാൻ ആനന്ദ് ബേക്കറിയിൽ നിന്നും വാങ്ങിയ പാർസൽ സ്നാക്ക്സ് , സിനിമ കണ്ടു കഴിഞ്ഞപ്പോൾ കാലി🤣😬😝 ഇപ്പോൾ മറുനാടൻ മലയാളി ആയിക്കഴിയുമ്പോൾ അതല്ലാം ഒരുപാട് മിസ് ചെയ്യുന്നു😥
@arjunnair8393 жыл бұрын
Nostalgia 🥺
@prabindascl94962 жыл бұрын
16:51 തലയിവരെ... നീങ്കളാ....😄 Shine top chacko 🔥
@അന്യഗ്രഹജീവി-ജ2 жыл бұрын
Tom
@nafikinaloornafi14295 жыл бұрын
"Hi pacha" babu raj rock's
@Gkm-5 жыл бұрын
ബാബു രാജ് കലക്കി
@pratheeshlp61853 жыл бұрын
😎😎😋😀😘😂😂😘😑🤔😁😑😂😀😀😎😙😙😙
@pratheeshlp61853 жыл бұрын
Yssss currect
@pratheeshlp61853 жыл бұрын
💞💕💕💕💕💕💞💞💞💘💘💘💘💘✋✋✋✋✋✋
@saronammat2316 Жыл бұрын
Ee padam irangiya samath Asif alikk kittya support 👍
@vishnug.l41072 жыл бұрын
11:26 pattu thedi varunnavark🥰🥰🥰🥰🥰
@insanesoul60885 жыл бұрын
ബാബുരാജ് 🤩😍
@naughtiusmaximus Жыл бұрын
20:04 രണ്ടു സംസ്ഥാന അവാർഡുകൾ കിട്ടിയ മനുഷ്യൻ. പോത്തേട്ടൻ മാസ്സ്.
@rexdan25563 жыл бұрын
20:05 Dileesh pothane kaanaan Shaji Kailasinte spoof pole ond😅😅🖤
@r.m79212 жыл бұрын
Spoof thanne anu
@AdhilAzeez-rq4gr9 ай бұрын
ഷാജി കൈലാസിനെ ട്രോള്ളിയതാ. വരികശേരി മന അത് തന്നെ ഉദാഹരണം
@Thasniashker9 күн бұрын
Cherupathil movie kanumbo njan shaji kailas aanenn vijariche
@saurabhnair59974 жыл бұрын
Atingalano veedu? has a separate fan base
@Nation899024 жыл бұрын
Lal & baburaj combo.... ❤️❤️
@sharmachandran4785 Жыл бұрын
Yes pwoli😁🥰
@devapriya50893 жыл бұрын
Asif ഇക്കയെ കാണാൻ വന്നവർ like adi Asif ikka കട്ട ഫാൻ ❤️❤️❤️
@maneesh.s2140 Жыл бұрын
Chali
@JamesTemplar-mn3pk7 ай бұрын
സുടാപ്പി തീവ്രവാദി ആച്ചിപ്പ്
@adarshkp_gw4 жыл бұрын
4:12 സാർ കാപ്പി😂😂
@thomasjoseph89105 жыл бұрын
11:47 control😂😂👌👌
@nishadva73113 жыл бұрын
2'nd part ആയ Black coffee കണ്ടതിനു ശേഷം വന്നവർ ആരൊക്കെ..?
@trevorgaming77443 жыл бұрын
Moonjiya padam
@ameertk103 жыл бұрын
Njaaaaaan tha ippo kanditte ullo
@ritwikdeepa14923 жыл бұрын
എന്തിന്ന്?!!!
@ameertk103 жыл бұрын
@@ritwikdeepa1492 ബേർദ്ദേ
@beingyorker803 жыл бұрын
അങ്ങനെ സിനിമയുണ്ടോ??
@Lion12371 Жыл бұрын
Ithupole food &love oriented film inium vannal kollam. 😍
@amazingindiabyanoop5 жыл бұрын
ഈ വരികാശ്ശേരി മന നമ്മുക്ക് സെറ്റ് ഇട്ടാലോ
@അന്യഗ്രഹജീവി-ജ3 жыл бұрын
ഷാജി കൈലാസ് ചേട്ടനെ പോലെ തോന്നിയോ
@Abhinavachu7653 жыл бұрын
15:59 muthalulla bgm evideyo ketta pole.....mexican aparatha movie yile alle
@anasanchu07555 жыл бұрын
All time hits
@minhajmuhammedmuhammedminh12265 жыл бұрын
Superb...................
@pavampayyan711 Жыл бұрын
Asif lal ellrum poli.. 😍🥰 gd film.. 2011 nosta 🥰🥰
@P4PAI5 жыл бұрын
KT മിരാഷ് ഇസ്തം 😍
@90smallu884 жыл бұрын
നീ പഠിപ്പിയാണോ
@marigoldtalks67743 жыл бұрын
Gd character👌
@68.sreeharisunil773 жыл бұрын
Ammini 😂😂
@rachanaanil6185 жыл бұрын
വിനാഗിരി മുൻപോട്ടുമല്ല പുറകോട്ടുമല്ല😄
@unnirajac86174 жыл бұрын
Omg who would have imagined that mythili would do a lip lock scene with this man at 16:46 (shine Tom chacko)after many years.
@vijaykrishnan4323 Жыл бұрын
16:26 shine tom chacko😂
@thushaar11 ай бұрын
8:52 gets me every time 😂😂😂
@Reddevil3663 жыл бұрын
ബാബുരാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു സ്ഥിരം നായകന്മാരുടെ തല്ലു കൊള്ളുന്ന വില്ലൻ എന്ന ലേബൽ മാറ്റിമറിച്ചു
@JerrinCTom4 жыл бұрын
6:08 ഒരു കുഞ്ഞിൻെ കൈ ആസിഫിനെ ചൂണ്ടുന്നത് ആരേലും ഇതുവരെ ശ്രെദ്ധിച്ചോ കാറിന് അകത്തു വെച്
@90smallu884 жыл бұрын
ആ കണ്ടു പിടിച്ചു കള്ളാ
@aquafacts38683 жыл бұрын
No😭
@SuperReghunath6 жыл бұрын
@9.33 magical😍😍 background score and unniappam WOW!!🤩😋