Mangosteen നല്ല taste ആഹ് അത് നേരെ കഴിക്കാഞ്ഞിട്ടാ ഓരോ expression ഇടേണ്ടി വരുന്നത് അല്ലാണ്ട് കുടംപുളിടെ കാമ്പിന്റെ ഒരു taste m ഇല്ല അതിന് ചുമ്മാ പറയുവാ അങ്ങ് ... അത്പോലെ മുകളിലത്തെ ഇതൾ അല്ല താഴെ ഒരു മൊട്ട് പോലെ ഉണ്ട് അതിന്റെ എണ്ണം അനുസരിച് ആണ് ഉള്ളിലെ അല്ലികൾ
@shahanasubaid34662 ай бұрын
Ithoru cooking video aanu. Athilu main chef saritha chechiyaanu. Avarkku cook cheyyan vendiyulla full pani edukkan vendiyavum bakkiyulla actorsine konduvanne. Athinu oru normal touch thonnanaanu avar oru family reedhiyil abhinayikkunne. Comment idunnathinu munne ithum koodi alojikku guyzz.
@lishasaji14022 ай бұрын
അതൊക്കെ ശരിയായിരിക്കാം. നല്ല പാചകവും ആണ്. പക്ഷേ 2.7കെ ആയത് അമ്മായിയും മാളുവും മാത്രം കണ്ടിട്ടല്ലല്ലോ. ബാക്കി കുറെ ആൾക്കാർ കണ്ടിട്ടല്ലേ. അപ്പൊ തലക്കനം കുറച്ചു കുറക്കാം. ഇത് കാണുമ്പോൾ അമ്മായിക്കും മാളുവിനും വേണ്ടി മാത്രം വീഡിയോ ചെയ്യുന്നപോലെ തോന്നുന്നു. പ്രേക്ഷകർക്ക് കൂടി കുറച്ചു പരിഗണന നൽകാം. കുറച്ചു കൂടി നല്ല രീതിയിൽ present ചെയ്യാം 😊
@nicypaul9391Ай бұрын
Yes, ഒപ്പം റെസിപ്പി ചെയുന്നത് എന്ത് എന്നും കൂടെ മറ്റുള്ളവരെ മനസിലാക്കി കൊടുക്കാൻ... കൂടെ ശ്രെദ്ധിക്കുകഉം വേണം @@lishasaji1402
@ashlybabu55883 ай бұрын
Aa sauce il chicken vevicha vellam aanu cherkendath... Ith oru special dish aanu thanks giving partyku oke serve cheyyum foreign countries il
@gdgggggg3 ай бұрын
Mashed potatoes with Chicken
@manojs218218 күн бұрын
Same non veg recipe cook cheyane different ayit cook cheyammo
@sreyakarichery3728Ай бұрын
Chechi oru request und ammayiye kond pani kooduthal edupikalle enik ente ammammaye aanu orma varunnadh🥹
@KavithaRaveendran-g1e3 ай бұрын
Super dish saritha thank you so much varieties cooking lovely ❤❤❤
@anjalisekhar3900Ай бұрын
എത്ര മോതിരം ഇട്ടുകൊണ്ടാണ് സരിത ചേച്ചിയൊക്കെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി ചെയ്യുന്നത്. എനിക്കാണേൽ ചിന്തിക്കാൻ കൂടി വയ്യ 😊
@DEVIKAHARIDAS-n4hАй бұрын
Athe ...njnm 💍 ഊരീവേച്ചിട്ടെ ജോലിചെയ്യു... എനിക്ക് പറ്റില്ല
@minnuponnudreams636617 күн бұрын
റെസിപ്പി ശരിക്ക് കാണുന്നില്ല നമ്മൾ എങ്ങനെ ഉണ്ടാക്കും
@vigo64522 ай бұрын
സരിതടെ പാചകം 👌
@AnshifaSherin-id9um2 ай бұрын
Malu nu pani aanu atha aval oru paniyum cheyyatheee
@theerthavasily11703 ай бұрын
Sareeyum uduth ithoka cheyuna chechine samykanam😮
@pavamoruveetam80283 ай бұрын
Pototo ndha ozhichath? Paalaanoi
@lunamelinoe_3 ай бұрын
സരിത ഈ പ്രാവശ്യം നല്ല കിടിലൻ ഡിഷ് ആണ് ഉണ്ടാകിയെ. അമ്മയിക്കും മാലിനും ഒടുക്കത്ത attitude😂. 100 likes for സരിത ❤. Well done 💗✨
Aha ammayi enthu kazhikkan koduthalum oru feel illathe kazhikkunna 😂😂 chechi kazhikkunnathu kanan nalla bhangi🎉
@ashap36073 ай бұрын
Amaivery super
@krithunkrishna38452 ай бұрын
Pavam ammayi എന്തിനാ ഇങ്ങനെ ജോലി ചെയ്യിപ്പിക്കുന്നത് 😢
@MrSirajudin-k8m3 ай бұрын
Nhnum food kayikane vanotta
@Raheena1293 ай бұрын
ഈ സ്ഥലം എവിടെയായ ണ്
@aswathisanthosh28453 ай бұрын
Tvm..
@Anirudhsudheesh3 ай бұрын
Supper
@Gkm-2 ай бұрын
പനി ഉള്ളപ്പോ ഫ്രൂട്ട് കഞ്ഞി ഇതൊക്കെ കഴിക്കാ വയറിന് പണി കുറക്കുക😁
@ШухратКурбанов-л6ц3 ай бұрын
Ну погоди 👼 мое из детство. 😃
@ARYASWORLD7813 ай бұрын
Potato lekk white clr il ulle entha ozhiche
@Im__Muhsina_Afsal2 ай бұрын
fresh cream alle
@neenujolly52803 ай бұрын
Kochine Kanda thonullallo vayyane😅
@AshnaBabu-p1i3 ай бұрын
Kochinty face kandal vayyann thanne aanallo thonunne
@areefdheenareef56773 ай бұрын
Nigal mankallyam thandhunanaane ann siriyalil ille parayoo
@absddsa73493 ай бұрын
❤❤❤
@steephenmanadanАй бұрын
Hi
@NandhaNandhux2 ай бұрын
ആ മാളുവിനെക്കൊണ്ട് ന്തെകിലും ചെയ്യിപ്പിച്ചൂടെ currect ആയിട്ട് തിന്നാൻ നേരം കയും കഴുകി വന്നിരിക്കും.കുഞ്ഞിവാവ ഒന്നും അല്ലല്ലോ,പാവം ആ അമ്മായിയെ വയസ്സാംകാലത് ഇട്ടു അടിമപ്പണി ചെയ്യിപ്പിക്കുന്നു.
@NoorulAyin-ej2fg3 ай бұрын
Recipe venam
@NaseemaUh-cn3ks3 ай бұрын
ഹായ് സൂപ്പർ 👍👍👍👍👍❤️❤️❤️
@perfectlyummyy2 ай бұрын
Aa nenju onnu marachude Thoongunna maar endina kanikkunne cameramannu 😮
@mrudulak.t17802 ай бұрын
Ithokke engane kandu pidikkunnu
@dhanyadipeesh702 ай бұрын
പോയി ചത്തൂടേടോ... ആഭാസൻ
@Achu-jh8dn2 ай бұрын
@@dhanyadipeesh70😂😂😂😂😂😂
@whiterabbit65033 ай бұрын
Kozhi chechi😅😅
@RasidBhai-b1g2 ай бұрын
Ammayinakond Elam edupich eval ara sadhanam ,oru valiya cooking teacher vannirikunnu varum wasted saritha ,very bad attitude.