നല്ല ഭംഗിയൂള്ള ഓലപ്പുരയും നല്ല രുചിയുള്ള ഇറച്ചിച്ചോറും
@AmaluPMathew-xq3ix Жыл бұрын
എന്നാ സൂപ്പർ ആണോ ഇറച്ചി ചോറിന് ഹോ കാണുബോൾ തന്നെ കഴിക്കാൻ തോന്നും
@PrasannaKumari-kx6fi3 ай бұрын
വീണ്ടും നിങ്ങളെ സ്വന്തമാണോ നല്ല ഭംഗിയുള്ള വീട് നല്ല അന്തരീക്ഷം നല്ല ഭംഗി 🥰🥰🥰🥰🥰
@snehalathanair4274 ай бұрын
It's not only the food-- it's the lovely seas and sky, the wild birds of the sea, the solitude , the affection of the family trio-- all combined to make an audience's delight ❤❤❤❤❤❤
@Arun-jy7rb Жыл бұрын
ഇറച്ചിച്ചോറ് സൂപ്പറായിട്ടുണ്ട് ചേച്ചി👍👍👍👍👍
@dreamgirl5093 Жыл бұрын
Proper kochi style surekha rice aan use cheunne .biriyani vekkunna same method but Ney use cheyyilla full veluchenna aa yse cheunne ..
@fathima.519 Жыл бұрын
അടുപ്പ് ഹൈറ്റ് കൂടുതലാ ചേച്ചി യും ശ്രദ്ധിക്ക ണം... ഇറച്ചി ചോറിന്. പൊന്നി അരി നല്ല thatto
@safiyasafiyakm8661 Жыл бұрын
ഇറച്ചി ചോറ് സൂപ്പർ. അമ്മായിയും മാളുവും സൂപ്പർ❤❤❤❤❤❤❤❤
@SureshSuresh-i5u8y Жыл бұрын
❤
@seenathsulaiman3471 Жыл бұрын
Ammayi supara👍👍👍
@BMA191 Жыл бұрын
E rice allallo erachichore vakkan use cheyuneee.ithipo beef curryum chorum mix cheyth kazhikune pole irikum
@അജിത-ത4ല Жыл бұрын
ഇറച്ചിച്ചോർ👍👌😋 അനിയത്തി പ്രാവ് സീരിയൽ അമ്മായി ദേവി ആയിട്ട് വന്നതു സൂപ്പർ 👌❤️
@gejanluke691 Жыл бұрын
Ithevida sthalam ? Ee veettil vere arum ille ? Onnu reply tharuka
@waheedaT-n1j Жыл бұрын
തലശ്ശേരി ഇറച്ചിച്ചോർ ബിരിയാണി വെക്കുന്ന അരി കൊണ്ടാണ് വെക്കുക
Копченая курица🐓 Копченая рыба 🐟🍺🍺😋🍀🍀🍀 Подруга ты меня любиш . 😊
@shezasiraj873 Жыл бұрын
Am waiting
@appuskitchen4811 Жыл бұрын
ഇറച്ചി ചോറ് ഇതല്ല കൈമ അരി അണ് ഉപയോഗിക്കേണ്ടത് ഉണ്ടാകേണ്ടത് ഇങ്ങനല്ല
@handler949 Жыл бұрын
Ee rice aanu saadha erachi chor endakana, kaima alla
@archanaanu6240 Жыл бұрын
Ithum, Matta ariyum oke use cheyyum
@hasnabegning452711 ай бұрын
Kochi ill njagakk ithanu irachi chor rice super taste anu❤❤
@rajeswariraji3395 Жыл бұрын
So nisc
@smithageorge8605 Жыл бұрын
👍
@kalaprakash459 Жыл бұрын
Ammayi aake shokamanalo endhe pattiye
@aryavs2038 Жыл бұрын
Joli chaythu ksheenichu kaanum😂
@നാദാപുരകാരൻ Жыл бұрын
Ari kazhukkan manpathram kittiyille😊
@commandodifence7206 Жыл бұрын
Maluna kanan vannatane🫣
@priyaalbin8665 Жыл бұрын
അമ്മായിക്കു മാളുവിനെയാണ് കൂടുതൽ ഇഷ്ടം ❤️❤️🤩🤩
@greeshmavinod9350 Жыл бұрын
ഇറച്ചി വൃത്തി ആകണം എങ്കിൽ ഫിറോസ് ഇക്ക വരണം ഇതിന് മെയിൻ ആണ്
@VisalakshiP-r2m Жыл бұрын
😅 നല്ല വീട് നല്ല ചുറ്റുപാടും
@shilpasreekumarnair Жыл бұрын
Priya Kaumudy Ammayi cooking cheyyana kanan nalla rasam und avrku korachu dailogues kodukku Saritha chechiku kurachu kodukku her acting is so boring nowadays only theeeta is going well
@nisha9565 Жыл бұрын
Thinnal entha.. nalla pole pani eduthitt allee
@soorajkumar8664 Жыл бұрын
@@nisha9565 ടോ... ടോ... മതി.. മതി 🤭🙄
@nisha9565 Жыл бұрын
@@soorajkumar8664 entheee 🙄
@soorajkumar8664 Жыл бұрын
@@nisha9565 എന്താ മോളെ 🤭🙄
@nisha9565 Жыл бұрын
@@soorajkumar8664 onnulleee😁
@beenavijayan1710 Жыл бұрын
Onamaayitt polum Sandhya vattangal onnum ella apozhum non veg recipe
@sumayyashanavas2 Жыл бұрын
Irachi chor igane alla
@pumoneynaidoo6385 Жыл бұрын
I cant believe you eating beef
@sasidemo2370 Жыл бұрын
🙆♂️😋👍👍
@Indianvloger649 Жыл бұрын
ഹായ് ഞാനും എത്തി
@rajkunjumon3517 Жыл бұрын
Better to make beef curry n have with rice 😂😂
@p_____00 Жыл бұрын
Won't get this taste😌
@fathima.519 Жыл бұрын
മോളുസേ..... തടി. കൂടാതെ. സൂക്ഷിച്ചോ......
@fathimanawrin55216 ай бұрын
Ingane alla irachi chore
@julietangelanicetus5213 Жыл бұрын
Ningalkku meat mathrame ulloo...🤪
@abhijith2308 Жыл бұрын
മാളൂന്റെ ഫാൻസ് ഉണ്ടോ
@teenuantony6061 Жыл бұрын
Pine vere paniyile
@shezasiraj873 Жыл бұрын
Chechy video kaanan
@LSKANNUR-y3h Жыл бұрын
പെട്ടെന്ന് കഴിച്ചിട്ട് അകത്തോട്ടു കേറിക്കോ ചേച്ചീ.. മഴ പെയ്താലേ മുഖത്തെ മേക്കപ്പ് complete ഒഴുകിപ്പോകും. 🤣🤣
@shenyparvathymaneesh7128 Жыл бұрын
Ayyooo paavam enthoru sneham
@LSKANNUR-y3h Жыл бұрын
@@shenyparvathymaneesh7128 പിന്നേ സ്‌നേഹം ഉള്ളോണ്ടല്ലേ പറഞ്ഞത്..ലോഡ് കണക്കിനല്ലേ തട്ടിയിരിക്കുന്നത്.. അത് പോയ നഷ്ട്ടല്ലേ.. 🤭🤭🤭
@cheenumeenu1727 Жыл бұрын
അത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്.. ഇപ്പോഴും ഇങ്ങനൊക്കെ ചിന്തിക്കുന്നവരുണ്ടോ 😌😌
@LSKANNUR-y3h Жыл бұрын
@@cheenumeenu1727 proffession ഒക്കെ കുറെ കണ്ടതാ. ഫുഡ് ചാനലിന് ഇത് ഓവർ തന്നെയാ.. ഇവരുടെ വീഡിയോസിന്റെ കമന്റ് box നോക്കിക്കേ. കാണുമ്പോ തന്നെ ഇറിറ്റേഷൻ ആകുന്ന കൊണ്ടല്ലേ.ഇങ്ങനത്തെ കമന്റ്സ്.. ഇന്നത്തെ കാലത്തിന് എന്താ പ്രശ്നം? ഇങ്ങനെ മാത്രം അല്ല.. കണ്മുന്നിൽ കാണുന്നഎന്തിനും പ്രതികരിക്കുന്ന ജനങ്ങളാണ് ഇന്ന്.. കളിയാക്കുന്ന തരത്തിൽ മേക്കപ്പ് ഇട്ട് കഴിഞ്ഞ ആരും കളിയാക്കില്ലേ. 🤭🤭ആ കൊച്ച് പെണ്ണ് പോലും എന്ത് ഭംഗിയായിട്ട മേക്കപ്പ് ഇട്ടിരിക്കുന്നെ. അതിനെ ആരേലും പറയുന്നുണ്ടോ. അത് proffession അല്ലേ?അതാണ് വ്യത്യാസം
@aryavinayan7031 Жыл бұрын
പിന്നെ പബ്ലിക് പ്ലാഫ്ഫോമിൽ ഒരു content create ചെയ്തു ഇടുമ്പോൾ വീട്ടിൽ നിൽക്കുന്ന കോലത്തിൽ നിന്ന് ചെയ്യാണോ 😂😂😂😂😂😂😂