ഞാൻ 4 'o clock എഴുന്നേൽക്കും, എനിക്ക് ജോലിക് പോണം, ഞാൻ lab tech ആണ്, husband സുഖമില്ലാത്ത ആളാണ്, പുള്ളിക്ക് complete കാര്യങ്ങൾ ചെയ്തു കൊടുത്ത്, മക്കളെ രണ്ടാളെ സ്കൂളിലേക്ക് വിടണം, വീട്ടിലെ complete പണിയും തീർത്ത 7.30 ആകുമ്പോൾ ഡ്യൂട്ടിക് പോകണം, പിന്നെ വരുന്നത് evening 6.45,വന്നാലോ രാവിലത്തെ പോലെ തന്നെ പണികൾ രാത്രിയിൽ ഉണ്ട് അതിനിടക്ക് എപ്പോൾ ആണ് സ്വന്തം സമയം
@Vah2926 күн бұрын
ജോലി ക്ക് പോകുന്ന സ്ത്രീകളുടെ അവസ്ഥ വല്ലാത്തതാണ്. സ്വന്തം ശരീരം ശ്രദ്ധിക്കാൻ പോലും കഴിയില്ല
@shemimoly8656Ай бұрын
രാവിലെ അഞ്ചു മണിക്ക് എണീറ്റാൽ നമുക്ക് വേണ്ടി സമയമൊന്നും കിട്ടില്ല. വീട്ടിൽ എല്ലാരും പുറത്ത് പോകാൻ ഉണ്ടാകുമ്പോ അവർക്ക് രാവിലെക്ക് കഴിക്കാൻ ഉണ്ടാക്കണം. അത് കഴിഞ്ഞു ഉച്ചക്കത്തേക്ക് ഉള്ളത് കൊടുത്തു വിടണം. അതെല്ലാം കഴിഞ്ഞാൽ ക്ലീനിങ് washing ബാക്കിയുള്ള പണികൾ. കുറച്ചു സമയം വെറുതെ ഇരിക്കുമ്പോത്തേക്ക് അവരൊക്കെ തിരിച്ചു വരും അടുത്ത പണികൾ തുടങ്ങും.....
@moideenmerkala2138Ай бұрын
Correct
@animohandas4678Ай бұрын
വാസ്തവം 😂
@ginimolthomas7002Ай бұрын
True
@thasiraharis9034Ай бұрын
Sathyam
@deepasivadas105Ай бұрын
Sathyam
@rajichandran6196Ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ഞാനും അതിനോട് യോജിക്കുന്നു എൻ്റെHshend നന്നായി സഹായിക്കും ഞാരം 5 മണിക്ക് എഴു ന്നേൽക്കും അത് കുട്ടി ചിലെ അമ്മ യോടൊപ്പം എഴുന്നേറ്റു ശീലമായി. ഇപ്പോഴും ആ പാദപിൻതുടർന്നു പോകു ന്നു ഞാൻ എഴുന്നേറ്റാൽ തുടക്കുക അങ്ങ നെ കുറച്ചനെ കുറച്ചു ജോലികൾ കഴിഞ്ഞു കുളി കഴിച്ചു വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു നേരെ അമ്പലത്തിൽ പോകും ഇത് എന്നു ഇത് എന്നും പതിവാണ് ഞാൻ തിരിച്ചു വരു പോൾ 7 മണിയാകും അപ്പോഴെക്കും പാൽ കാച്ചി എനിക്ക് ചായ വെച്ചിട്ടുണ്ടാകും അത് കുടിച്ച് dress മാറ്റി ജോലി തുടങ്ങും ലീവ് കിട്ടാത്ത ജോലി യാണ് പിന്നെ കുട്ടികൾ ഉള്ള സ്ഥലം എപ്പോഴും വൃത്തിയാക്കി വെക്കണം മോൾടെ flatil ഇന്നലെയായിരു ന്നു ക്രിസ്മസ് സെലിബ്രേഷൻ മോച്ച് പെരക്കുട്ടിയു മെല്ലാം ഡാൻസും പാട്ടും എല്ലാം ഉണ്ടായിരുന്നു നിങ്ങൾ പോയ സ്ഥലത്തെ കുട്ടികളെ കണ്ട പ്പോൾ അതാണ് ഓർമ വന്നത്. ഇനിയും അടുത്ത വ്ലോഗിലും നല്ല നല്ല കാര്യങ്ങൾ നേർക്കാ നും അറിയാനും കാത്തിരിക്കുന്നു.🙏👍♥️🥰🥰🔥
ഞാനും ഇത്തയുടെ അതെ മൈൻഡ് ഉള്ളയാളാണ് രാവിലെ എനിക്കായി ഞാൻ കുറച്ചു സമയം മാറ്റി വെക്കാറുണ്ട് ഇതുവരെസാധിച്ചിട്ടുണ്ട്. ഇപ്പോൾ 38വയസ്സായി 3 മക്കളുമുണ്ട് alhamdulillah ❤️എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻😍
@sheebashah5398Ай бұрын
ഇന്നത്തെ motivation speech അതിഗംഭീരം ഞാൻ unexpected ആയി കാണുവാൻ ഇടയായി എത്ര നല്ല ഉപദേശം 🎉❤ അത് ശീലിക്കാൻ ശ്രമിക്കും ഞാൻ 7.00 ⏰ എഴുനേൽക്കുന്ന ആൾ ആണ് thanks a lot ❤
@Shemi-y1gАй бұрын
7മണിക്കോ 🙄
@Soudabi-fl4xwАй бұрын
ഇത്ത ന്റെ വീഡിയോ വെറും പാചകം മാത്രമല്ല ഇതിൽ നിന്നും ജീവിതത്തിൽ പ്രവർത്തിക മാക്കാൻ ഒരുപാട് പോയിന്റുകൾ പറയുന്നുണ്ട് 👍👍👍👍❤️❤️
@salukitchenАй бұрын
Maashaallah
@shadinashadina7861Ай бұрын
Cooking video yekkal ishttam innathe video polatheyanu.... Good motivation. Thanks
@haseenaaabid489624 күн бұрын
Thampanoor ksrtc stand alllee ath Njan kannur Avide vannittund...❤
മക്കളെ സ്നേഹിക്കും കൊച്ചുമക്കൾക് കൊടുക്കുന്ന സ്നേഹം അത് ❤️❤️വേറെതന്നെയാ. കാരണം മക്കളെ ഒരുപാട് സ്നേഹംകൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല കാരണം അവരെ വളർത്തി എടുക്കാനുള്ള നെട്ടോട്ടമാണ്. കൊച്ചുമക്കളെ 😂😂😂😂അങ്ങനെ യല്ല 🤲🤲
@saidashukoor9246Ай бұрын
സമീറ ക്രിസ്മസ് വെക്കേഷൻ ആയതുകൊണ്ട് എൻറെ പേരക്കുട്ടി ഇവിടെ ഉണ്ടായിരുന്നു .ഇന്ന് അവൻ പോയി. സത്യം പറയാലോ എന്തോ ഒരു ഭയങ്കര ശൂന്യത അനുഭവപ്പെടുന്നു. നാളെ സ്കൂൾ തുറക്കുന്ന തിനാൽ പോകാതിരിക്കാനും കഴിയില്ല. എൽകെജി യിൽ ആണ് അവൻ പഠിക്കുന്നത്. അവർ കൂടെയുണ്ടാകുമ്പോൾ നമ്മൾ ചെറുപ്പമാകുന്ന പോലെ തോന്നും.😊
Pathiri casserole il itt engine thanne moodi vekkaruth.athinte mobile nice cotton towel allel long tissue paper itt moodi vechal athinte neeravi pathiriyil thattila.
Caption kond enthan udyeshichath enn manasilayilla
@shijinashihab1221Ай бұрын
Assalamu alaikum itha Ithade kure videos kanan pattiyilla Hospital casokke ayirunnu eduthappol thanne super video 😊
@salukitchenАй бұрын
Walaikumassalam…ippol enganeyundu?
@shijinashihab1221Ай бұрын
Alhamdulillah sugam ayi. csf ayirunnu.
@sajithamujeebvvadakkakath8208Ай бұрын
ഇത്ത നിങ്ങളുടെ പോലെ തന്നെ ഏകദേശം ഞാനും എന്റെ മകളെ വളർത്തുന്നത് പക്ഷെ എനിക്ക് ആകെ ഒരു കുട്ടി യാണ് അതു മോള ആണ് ഞാൻ മിസിസ് മലബാറിന്റെ നൈബർ ആണ്
@KaipravalappilАй бұрын
ഇത്താക് അബായ നന്നായി ചെ ചേരുന്നുണ്ട്...😊❤
@sabirakadar4333Ай бұрын
Good motivation pinne food inde karyam shari husbandum makkalkum ishtamullad cheydh kodukan sandoxham😍
@p.k.madhuri733928 күн бұрын
Meesils Anjam paniyalle mattethe mums Alle
@Thahanashameervlog-199022 күн бұрын
njanum ..5 manikk eneekkum ethe..pole thanneya.😅
@salukitchen22 күн бұрын
👍🥰🥰🥰
@zainasaina2849Ай бұрын
Enik3perakutikal und oral7 years old secondone 2 yearsold thirdone 10 months old avare edukanum kude kalikanum valiyaeshtaman 19th December n randuperde Birthday an makalum familiyum qatarilan vacation mathrame varu sanaole kanubol avare orkum
@nadeeramoideen7127Ай бұрын
ഒരു വീട്ടമ്മയുടെ ജോലിഭാരത്തിനു ഒരു കണക്കും ഇല്ല. അതിനൊരു അവസാനവുമില്ല.
@ayishashaniba6172Ай бұрын
Indoor plants videos cheyyamo please
@afrinshanu4189Ай бұрын
താത്ത നിങ്ങൾക് കുറച്ചു ടൈറ്റ് ഇല്ലാതെ അടിപിച്ചൂടെ dres. Bekk നല്ല ടൈറ്റിൽ ആണ്
Yes..jhanum angine thanne..perakutti ente jeevanaa
@jayasree-fh1fzАй бұрын
സൂപ്പർ വീഡിയോ 💛❤️
@Shameem-rw2lcАй бұрын
ഞാൻ എന്നും അഞ്ച് മണിക്ക് എണീക്കാറുണ്ട്
@roopavarma8565Ай бұрын
Hi Sameera, Always love your long vlog rather than the short reels . Like I always say , u inspire me a lot , your talks are meaningful in my everyday life 😍👌❤️God Bless u n your family always 😘
@salukitchenАй бұрын
Thank you daa ❤
@jasmahal6621Ай бұрын
നിങ്ങളുടെ ജീവിതം കാണുന്നത് എന്നെ സംബന്ധിച്ച് വളരെ ഇഷ്ടം ഉള്ള കാര്യമാണ് കേട്ടോ പിന്നെ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤
@salukitchenАй бұрын
Aameen
@mubeenaav6931Ай бұрын
@@salukitchenitha itha 3 boys aanallo avark cheruthil kuruthaked okke undaayirunno. Prathekich boys aayond undaayitundaavum allo..enik ipo 2 boys aanu kuruthakedokke und ivare manage cheyth nalla reethiyil valuthaaki edukal aanu ende Agraham. Itha cheruthil 3 aaleyum engane okke comfort aaki nokiyathennu oru vedeo cheyyumo.. Kurachenkilum upakaaram aavum
@sajithamujeebvvadakkakath8208Ай бұрын
എന്റെ മകൾ വർദ്ധക്യത്തിൽ ഉപകരിക്കുന്ന മകളാവാൻ പടര്ഥിക്കണേ 🤲🤲🤲
@salukitchenАй бұрын
Aameen
@FasnaFasna-ev7xn19 күн бұрын
നമക്ക് വേണ്ടി എന്താ ചെയ്യാ 😃
@NabeelaP-ry9bqАй бұрын
സത്യം ഇത്ത നിങ്ങൾ പറഞ്ഞതിനോട് തന്നെയാണ് ഞാൻ യോജിക്കുന്നത്.ഒരുമിച്ച് ചെയ്യുമ്പോൾ നമുക് ഒരു സന്തോഷം ആണ്.നമ്മൾ ഒറ്റക്കല്ല എന്ന ഒരു തോന്നൽ വരും.അതിലാണ് സന്തോഷം.masha allah❤
@sabirakadar4333Ай бұрын
Itha chaya adicha pathram njanum same vangi 👍🏻
@salukitchenАй бұрын
👍👍
@mayasaraswathy8899Ай бұрын
നല്ല വീഡിയോ ഇത്താ. സോഫയിൽ 3 സീട്ടർ ൽ 3 ഉം 2 സീട്ടർ ൽ 2 ഉം ക്യൂഷൻ ഏട്ടൻ കുറച്ചൂടെ അടിപൊളി ആയിരിക്കും. ഇതക്കു മാനേജ് ചെയ്യാനും എളുപ്പം ആയിരിക്കും.❤️
@shamlasabu-sc4lhАй бұрын
ഇത്ത പറയുന്നത് correct ആണ്. രാവിലെ 5 മണിക്ക് എണീറ്റ് exercise ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഒരു positive energy ആണ് ❤️❤️.
@anirudhvinayaraj5275Ай бұрын
100 percent I totally agree with all ur points u mentioned in the vlog.loved Sana mol with her gogles.
@salmasathar6066Ай бұрын
മാഷാ അള്ളാനല്ല അറിവ്🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@deepajose3697Ай бұрын
I agree with you Itha, you touched all points ❤Lots of love for you and your family, especially super star Sana mol ,she is centre of attention.
@rafeedap1100Ай бұрын
Measles alla mumps nte vaccine aanu edukkendath
@Ayisha-nk2qiАй бұрын
Carpet colour gold allegil cream colour super kanu
@abidatp5446Ай бұрын
Nigle ptti esttpedat urukaryvum Ella tto ellam nllbgiyayi cheyyunn alan nigl ahllhu angrahikktte❤
@salukitchenАй бұрын
Aameen
@radhambikabk6815Ай бұрын
Mam nimma sose,mommagalu thumba chennagiddare,nice vlog. From Bangalore.
@kamarudheenrisana5040Ай бұрын
Ittha enne kurach busy aayirunnu athukond 3 times aayitta ee video onn full aakiyath 😢sana mol❤❤
@anisashabeeb2113Ай бұрын
Njanum inganeyan ithaaa.. morming person aan.ravle self time kitan try cheyyarund.ath aa day better aakunna pole thonnarund.atleast oru cup tea kudichal thanne mind refreshed aavum..
@hafsakader1126Ай бұрын
ഞാൻ 3.30ന് എഴുന്നേൽക്കും 5തഹജ്ജുദ് നിസ്കരിച്ചു ഖുർആൻ ഓതും. പിന്നെ സുബ്ഹി നമസ്കാരം കഴിഞ്ഞ് ഓതി യിട്ടേ. പുറത്തേക് വരികയുള്ളു. സനമോൾക് സുഖമല്ലേ.
@salukitchenАй бұрын
Maashaallah.👍sanamol sughaayirikunnu
@ShameerahHАй бұрын
I loved this... I can relate..Masha allah❤
@Hafsath-c3fАй бұрын
Dress shraddikkanam
@ShareefaKV-n5uАй бұрын
Solar വെച്ചത് ലാഭമാണോ ഒരു വീഡിയോ ചെയ്യ്
@jameelachennattu5403Ай бұрын
Solar valre nallathaanu laaabhavum
@SebeenaSebi-c4kАй бұрын
Solar nallathanu
@anshidabilal6499Ай бұрын
Solar is good.. one time investment
@rashidhaummer1321Ай бұрын
Solar is very very good
@salukitchenАй бұрын
Longtearm il laabhakaramaanu
@sajithamujeebvvadakkakath8208Ай бұрын
ഇത്തന്റെ അടിച്ച ചായ കണ്ടു കണ്ടു ഞാനും കുടിക്കാൻ തുടങ്ങി 😄😄🌹🌹
@salukitchenАй бұрын
👍👍
@AyshaAdam-k2dАй бұрын
കുഞിനെ കഴുത്തിൽ കിടത്തുമ്പോൾ മുഖo എപ്പഴും നമ്മുടെ കഴുത്തിന്റെ ഭാഗത്തു വരണം മറ്റുള്ളവർക് കാണുന്ന side മുഖo ഇടണം ഞങ്ങൾ ലക്ഷദ്വീപ് വിശ്വാസം.
@MrsMaguuuuАй бұрын
You r such a good mom❤
@sakeenagafoor200Ай бұрын
കുട്ടികളെ പരിബഡിയല്ലേ കുട്ടിക് കാണിച്ചുകൊടുക്കേണ്ടത് അവൾക് കൂടുതൽ സന്തോഷം ഉണ്ടാവു
@Safalala100Ай бұрын
Endh vaccine aan manslaayilla?? 9 months vaccine aano pinne 1.5 vayassl alle ullu
എന്റെ മോനെയും ഞാൻ എല്ലാം ജോലി ചെയ്യാൻ പറയും ഞാൻ ഒരു റീൽസ് കണ്ടിട്ട് ഭർത്താവിന് ഭാര്യayen ചെയ്തു കൊടുത്തില്ല എന്നാണ് ഉള്ളടക്കം. ഉമ്മമാർ ആൺകുട്ടികളെ എല്ലാം ജോലി ചെയ്തു ശീലിപ്പിക്കണം എന്ന് കമന്റ് ഇട്ടു. അതിന് റിപ്ലേ പെണ്ണുങ്ങൾ എന്തിനാ കെട്ടിച്ചികൊണ്ടുവരുന്നത് സപ്ര മഞ്ചത്തിൽ ലിരുന്ന് ആടാൻ ആണോ അങ്ങനെ ഇങ്ങനെ പറഞ്ഞു പൊങ്കാല ആയിരുന്നു. ഇതാണ് എല്ലാം കുടുംബത്തിൽ പ്രശ്നം ഉണ്ടാകുന്നത് പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നത്അതുകൊണ്ടാണ് ഉമ്മമാർ പറയുന്നത് തന്നെ എനിക്ക് വീട്ടു പണിചെയ്യാനൊന്നും വയ്യ മകന് പെണ്ണു കെട്ടണം എന്നാണ് വീട്ടു പണി ചെയ്യാനാണോ മക്കൾ കല്യാണം കഴിക്കുന്നത് ജീവിക്കാൻ അല്ലേ ❤ക്യൂട്ട് ബേബി. മക്കളെ കാൾ നമ്മുക്ക് പേര മക്കൾ അതൊരു വേറെ ഒരു വൈബ് ആണ്. മക്കളുടെ കല്യാണം കുഞ്ഞു വാവ അതൊക്കെ നമ്മുടെ മനസ്സിന്റെ ഒരു ആഗ്രഹങ്ങൾ ആണ് നിസാർക്ക, സമീ ഡ്രെസ്സ് ഒരേ കളർ സൂപ്പർ ❤️❤️❤️👍