Ee shaithwante vayil karkichu thuppanan aajathi samsaramanu samsarikkunnathu
@Unarv13442 жыл бұрын
ഇത് ജീവിച്ചിരിക്കുന്നവർക്ക് താക്കീതാണ്.ഇതിൻ്റെ വിപരീതം മരിച്ചവർക്കുള്ള താക്കീതല്ല എന്നല്ലേ..... വേണ്ടത്...വാഹാബീ.... ഖുർആൻ ഓതിയിട്ട് വഴി പിഴപ്പിക്കണോ...?! നബി തങ്ങൾ പറഞ്ഞു: ഇഖ്റഊ അലാ മൗതാകും യാസീൻ. ഇസ്‌ലാമിൻ്റെ പേരിൽ സമുദായത്തിൽ സംശയ രോഗികളെ ഉണ്ടാക്കുന്ന പണി ഇനിയെങ്കിലും നിർത്തിക്കൂടെ....
@muhammadadheeb30302 жыл бұрын
ഒരിക്കലും നേരെയാകൂല്ല അല്ലെ കഷ്ടം 🙁ovs 👀
@manuiv26012 жыл бұрын
കഷ്ടം തന്നെ ഇനി ഏത് ഭാഷയിലാ പറഞ്ഞു മനസ്സിലാക്കുക
@abdurahiman10772 жыл бұрын
@@manuiv2601 യാസീൻ ഓതി ദുആ ഇരപ്പിച്ചു ഒരു ഗാന്ധി തല ചുരുട്ടി കൊടുത്താൽ മനസ്സിലാകും