Alhamdulillah.. ഉസ്താദിന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തുവാനും തെറ്റുകൾ തിരുത്തി ജീവിതത്തിൽ വിജയം കൈവരിക്കുവാനും നമുക്കെല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ...
@riyasazheekalriyasazheekal14895 жыл бұрын
ആമീൻ
@shaniyaka63894 жыл бұрын
Aameen
@nafisamali76574 жыл бұрын
4
@easyenglish99273 жыл бұрын
@@shaniyaka6389 memo
@shahidamambra74483 жыл бұрын
Aameen
@sanaharshal45703 жыл бұрын
അലാഹു എല്ലാവരുടെയും ജീവിതം സന്തോഷവും സമാധാനവും ഉള്ളതാക്കി മാറ്റാട്ടെ ആമീൻ.....
@ithikkuttykundil20282 жыл бұрын
0 00
@sharminatv3395 жыл бұрын
JazzakAllha khair
@sibimolmethar94635 жыл бұрын
Very informative speach 👍
@yaathrakkaaran5 жыл бұрын
ഒരു കുട്ടി തന്റെ മാതാവിന്റെ മുലപ്പാൽ കുടിച്ചു കൊണ്ടിരിക്കെ പ്രൗഢവും , ഗംഭീരവും , അത്യാകർഷകവുമായ ഒരു വാഹനത്തിലേറി ഒരാൾ അതിലൂടെ കടന്നു പോയി .അത് കണ്ടപ്പോൾ കുട്ടിയുടെ മാതാവ് പറഞ്ഞു . *"അല്ലാഹുവേ , എന്റെ മകനെ ഇയാളെപ്പോലെയാക്കേ ണമേ* അന്നേരം കുട്ടി ഉമ്മയുടെ മാറ് ഉപേക്ഷിച്ച് അയാൾക്ക് നേരെ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു *"അല്ലാഹുവേ എന്നെ നീ അയാളെപ്പോലെ ആക്കരുതേ* കുട്ടി വീണ്ടും മുല കുടിക്കാൻ തുടങ്ങി .( കുട്ടി മുല കുടിക്കുന്ന രംഗം നബി (സ) തന്റെ ചൂണ്ടുവിരൽ വായിലിട്ടു ഈമ്പി കാണിച്ചു കൊടുത്തത് ഞാനിപ്പോഴും കണ്ണിൽ കാണുന്നുണ്ട് എന്ന് റിപ്പോർട്ടർ പറയുന്നു .) ശേഷം ആ ഉമ്മയും , കുഞ്ഞും ഒരിടമ സ്ത്രീയുടെ അരികിലൂടെ സഞ്ചരിച്ചു . ജനങ്ങൾ അവളെ വ്യഭിചാരവും , മോഷണവും ആരോപിച്ചു പ്രഹരിക്കുന്നുണ്ടായിരുന്നു അവളാകട്ടെ എനിക്ക് അല്ലാഹു മതിയെന്നും , അവൻ ഭരമേൽപ്പിക്കാൻ ഉത്തമ നാണെന്നും പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട് . ഇത് കണ്ടപ്പോൾ കുട്ടിയുടെ മാതാവ് പറഞ്ഞു . *" അല്ലാഹുവെ എന്റെ കുട്ടിയെ ഇവളെപ്പോലെ നീ ആക്കല്ലേ !* അന്നേരം കുട്ടി മുല കുടി ഉപേക്ഷിച്ച് അടിമസ്ത്രീയെ നോക്കിയിട്ട് പറഞ്ഞു . *"അല്ലാഹുവെ എന്നെ നീ ഇവളെപ്പോലെയാ ക്കേണമേ* പിന്നീട് മാതാവും മകനും അവിടെ വെച്ച് ഇതിനെ കുറിച്ച് ചോദ്യവും മറുപടിയും ആരംഭിച്ചു . പ്രൗഢഗംഭീരനായ ഒരാൾ കടന്നു പോയപ്പോൾ ഞാൻ അല്ലാഹുവോട് എന്റെ മകനെ ഇയാളെപ്പോലെ ആക്കണമെന്ന് പ്രാർത്ഥിച്ചു . നീ പറഞ്ഞു അല്ലാഹുവെ അയാളെ പോലെയാക്കല്ലേയെന്ന് . ജനങ്ങൾ പ്രഹരിച്ചു കൊണ്ടിരിക്കുന്ന അടിമ സ്ത്രീയെ കണ്ടപ്പോൾ അല്ലാഹുവേ ഇവളെ പോലെ എന്റെ കുഞ്ഞിനെ ആക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചപ്പോൾ നീ അവളെ പോലെ ആക്കണമെന്നും പ്രാർത്ഥിച്ചു . കുട്ടി മറുപടി നൽകി: ആദ്യത്തെ മനുഷ്യൻ അഹങ്കാരിയാണ് .അത് കൊണ്ടാണ് അയാളെപ്പോലെ എന്നെ ആക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചത് . അടിമസ്ത്രീ വ്യഭിചരിക്കുകയോ , മോഷ്ടിക്കുകയോ ചെയ്തവളല്ല .അത് കൊണ്ടാണ് എന്നെ അവളെ പ്പോലെയാക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചത് . (ബുഖാരി 3436 ) മുസ്ലിം 2550 )
@techrax72385 жыл бұрын
Masha Allah.Good speech.
@aburoohshaan98463 жыл бұрын
ചിന്തനീയം മനേഹരം....!!
@riyasriyas12703 жыл бұрын
Very very very good speech😊👍👍👍👍👌👌👌👌👌👏👏👏👏👏👏
@ashamk930 Жыл бұрын
ദീർഘയുസ്സും ആരോഗ്യവും നല്കി പടച്ചവൻ അനുഗ്രഹിക്കട്ടെ.ആമീൻ
@irfanfaisal39123 жыл бұрын
Jasakkalla
@sibimolmethar94635 жыл бұрын
👍 jazzakallah khair
@sainabarahim5555 жыл бұрын
Jazakallah khair
@Shi___SH____765 жыл бұрын
Masha allha
@saskids20233 жыл бұрын
This usthad's speech is amazing👌👌💯
@asmabia89075 жыл бұрын
Good speech
@nousiyaothupalli71665 жыл бұрын
Al hamdu lillah
@absalammktirur98695 жыл бұрын
ഇന്ന് ഹാരിസ് മൗലവിയുടെ അമ്മായി മരിച്ചു (വ്യാഴം 23-01-2020) അള്ളാഹു ആ സഹോദരിക്ക് പൊറുത്ത് കൊടുക്കട്ടെ ആമീൻ
@juvairiyarasheed43355 жыл бұрын
Aameen
@ldftwist66274 жыл бұрын
Sufaida Firos BBC BB bin
@riyasriyas12703 жыл бұрын
Aameen
@naseemaashraf22213 жыл бұрын
Aameen
@ayishamoyin49512 жыл бұрын
À l
@sajirakasim13023 жыл бұрын
🌹🌹👍അൽഹംദുലില്ലാഹ്
@riyasriyas12703 жыл бұрын
Insha allah
@kareemkaladi4654 жыл бұрын
👍👍👍👍
@shaheemem74795 жыл бұрын
നമ്മുടെ ജീവിതം മാറ്റാൻ ഈ ക്ലാസ്സ് മതി ഹാരിസ് ബിനു സലീം മൗലവി ഒന്നും കേട്ടുനോക്കും