നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനു വേണ്ടിത്തന്നെ.... സങ്കീർത്തങ്ങൾ.42.1.2. യേശുവേ മഹത്വം
ഈ November മാസം മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണലോ 🔥 ശുദ്ധീകരണ സ്ഥലത്തെ ആത്‌മകളെക്കുറിച്ചും അവർ അനുഭവിക്കുന്ന സഹനങൾ കുറിച്ചും അവർക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഉള്ള ഒരു talk video ചെയ്യുമോ 🔥 Fr. 🙏