റിപ്പോർട്ട് നേക്കാൾ കൊള്ളാം ഈ ചേട്ടൻ കൃത്യമായി പറഞ്ഞു. Good 🎉
@Sreedevi-l3k12 күн бұрын
നല്ല വ്യക്തമായ രീതിയിൽ പറഞ്ഞു മനസിലാക്കി. 👍
@muhammadvad820712 күн бұрын
കോടതിയുടെയും പോലീസിന്റെയും ഈ പ്രവൃത്തി മാതൃകാപരമാണ്. 👍👍❤️❤️ സമാധി എന്ന ഭാവനാ അന്ധവിശ്വാസം ഇനിയും ആവർത്തിക്കാതിരിക്കാൻ ഈ നടപടികൾ സഹായിക്കും.. ഒരു വെക്തി മരിച്ചാൽ മരണപ്പെട്ട വെക്തിയുടെ വളരെ വേണ്ടപ്പെട്ടവർ കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ നാട്ടുകാർ ഒക്കെ അറിയണം.. മരിച്ചു പോയ ആളെ അവസാനമായി ഒരു നോക്ക് കാണാനും അവസരമുണ്ടാവണം.. അല്ലാതെ ഒരു ജീവിപോലും അറിയാതെ ഞങ്ങൾ സമാധിയാക്കി എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. കുടുംബം പറയുന്ന സമാധി എന്ന പ്രാന്ത് കോടതി അംഗീകരിച്ചില്ല. എന്നാൽ അവിടെ വേണ്ടാതെ വലിഞ്ഞു കേറി വന്ന് എട്ടു കാലി മമ്മൂഞായ RV ബാബുവും വിശ്വ ഹിന്ദു പരിഷത്തും താടിയും കൊണ്ട് കണ്ടം വഴി ഓടി.. ഒടുവിൽ നിയമവും ജനങ്ങളും ജയിച്ചു.. ❤️🙏
@R21M7812 күн бұрын
Usthathine kondu thuppichu halal kazhikunna muhamad anu andhavishwasathekurichu parayunnathu😂
@sree482012 күн бұрын
സമാധി എന്നത് ഹിന്ദു വിശ്വാസങ്ങളിൽ പറഞ്ഞിട്ടുള്ളതും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ഉൾപ്പെടെ മുമ്പ് നിരവധി സന്യാസിമാർ ചെയ്തിട്ടുള്ളതും ആയ കാര്യമാണ് അത് അന്ധവിശ്വാസമാണെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന മരണാനന്തര ജീവിതവും സ്വർഗവും മദ്യപുഴയും ഒക്കെയും അന്ധവിശ്വാസങ്ങളാണ് എന്ന് സമ്മതിക്കേണ്ടി വരും... അല്ലാതെ നിങ്ങളുടെ വിശ്വാസങ്ങൾ മാത്രം ശരി എന്നും ബാക്കി മുഴുവൻ അന്ധവിശ്വാസം എന്നും പറയുന്നത് അംഗീകരിക്കാൻ കഴിയില്ല
@a-a-u12 күн бұрын
@@R21M78 thanokke engane nannavannnaaa
@GangaDevi-x1q12 күн бұрын
ഈ ഉസ്താദിന്റെ ഓരോ പ്രവൃത്തികളേ...😂😂😂😂 ചുമ്മാ ചിരിപ്പിക്കാതെ.
നല്ലവിവരണം നൽകിയ ശ്രീ, പ്രസന്നകുമാറിന് നന്ദി 🙏ഇദ്ദേഹത്തി നു സമാധി ആകണമെന്ന രസ കര ങ്ങ ളാ യ വല്ല ആഗ്ര ഹ ങ്ങ ളും ഉണ്ടോ 🙏
@illyasillu455912 күн бұрын
ഇനി സമാധി ആവാൻ ആഗ്രഹിക്കുന്നവർ നാട്ടുകാരെ അറിയിച്ച് സമാധി ആവുക, ഇല്ലെങ്കിൽ എല്ലാരുടെയും സമാധാനം പോകും
@ElizabethMichael-mi4yg12 күн бұрын
എങ്ങിനേ സമാധി ആകാൻ പറ്റും
@wordofwisdom528112 күн бұрын
😂
@rmariabasil408012 күн бұрын
😂
@myspace187612 күн бұрын
പോലീസ് തടയും ആത്മഹത്യാ ശ്രമത്തിന് കേസെടുക്കും . മുമ്പ് ഒരാൾക്ക് പറ്റിയതാണ്
@azaruindia364212 күн бұрын
😂
@learnandpracticecarnaticmusic12 күн бұрын
ഇത് വരെ നാലഞ്ചു നാട്ടുകാർ മാത്രം വന്നിരുന്ന ക്ഷേത്രം ഇനി ഭക്തരെ കൊണ്ട് നിറയും ... അതിന് ഇടയാക്കിയ റിപ്പോര്ട്ടര്മാര്ക്കും .. നാട്ടുകാർക്കും നൂറു നന്ദി
@chittilappillyjoy58210 күн бұрын
വെട്ടു കേസിൽ ഒളിവിൽ പോയി, തിരിച്ച് വന്ന് സ്വാമി ആയി, മരിച്ചപ്പോൾ മക്കൾ സമാധി ആക്കി മാറ്റി ബിസിനസിൽ നോട്ടമിട്ടു, കോടതിയും പോലീസും വെറുതെ വിട്ടില്ല. ഇനി അമ്പലം പൂജ, ബന്ധാരം ഈ നാടിൻ്റെ പോക്കെങ്ങോട്ട്, കഷ്ടംതന്നെ അഭ്യസ്തവിദ്യരായ നാട്ടുകാരെ.
@ksk953212 күн бұрын
നല്ല വിവരണം
@RDdggrd12 күн бұрын
Good reporting. Nalla chodyangalum, muzhuvanayi paranju theerkan anuvadhikukayum cheythu.
@baburajpothy92012 күн бұрын
നല്ല കൃത്യതയുള്ള വിവരണം. 👍
@KesiyaSebastian-es3ye12 күн бұрын
അപ്പച്ചൻ super ആയിട്ട് വിവരിച്ചു♥️😍
@AhalyaS-d7q12 күн бұрын
കൊറച്ചു സമാധാനം കിട്ടി എല്ലാർക്കും 🙏
@RemadeviA-fu5wz12 күн бұрын
Wel explained 👍🏻
@madavoorabhi12 күн бұрын
ഒരു തിരക്കഥ കേൾക്കുന്നതുപോലെ, എല്ലാം കൃത്യം... 😊
@RaveendranPadachery12 күн бұрын
❤ സമാധി എന്നതു മരിച്ച ഉടനെ കാലുമടക്കി വെക്കും (മ്യതദേഹം ജപത്തിൽ വെക്കം പിന്നീട് വലിയ സ്വാമികൾ വന്നു രാമച്ചം, ഭസ്മം, കർപ്പൂരം എന്നിവ ശരീരത്തിൽ പൊതിയും പിറ്റേന്നു കല്ലറ 5 അടി ആഴത്തിൽെ കഴിച്ചു കല്ലുെകട്ടി സിമൻറ sള്യു വെക്കം അതിൽ മുഖം വാക്കോ ട്ടായി ഇരുത്തിടുabഇടും ഇതു കാണാൻ ഭൂടുതൽ ആളുകൾ എത്തി ചേരും ഇതാണ സമാധി ഇരുത്തൽ❤
@AntiHypocrit43712 күн бұрын
Quantum physics inte kalathu jeevikunna nammal consciousness ne kurichu oru pinnakkum ariyathe samsarikunnu. Rebirth experience is documented and hyper state of consciousness documented aanu by cia experiment . kanda thooranil viswasikunna methan samadhi enna manoharamaya sathyathe apamanikan oro puthiyatricksumayi irangum .. kattarabiyolikal....
@hjjkkjj1811 күн бұрын
മരപൊട്ടൻ 😁@AntiHypocrit
@minar135511 күн бұрын
@@AntiHypocrit437വലിയ പണ്ഡിതനാ പക്ഷേ തലച്ചോർ ചാണകം 😊🎉
എന്തായാലും നാട്ട് കാര് അറിയാതെ മ്യ തദേഹം മറവു ചെയ്തത് ശരിയായില്ല. സമാധി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല
@Narayanankutty-b9e12 күн бұрын
പിന്നെ കേരത്തിൽ ഒരു ADM നെ കൊന്നുതള്ളിയിട്ട് ഇത്രയും നാളായി... ഈ കേസ് എവിടെ ഇത് മനഃപൂർവമല്ലേ പോലീസ് പിടിക്കാത്തത്...
@TechTravelRecords14312 күн бұрын
ഗംഗ നദിയുടെ കരയിൽ നിരവധി ആഘോരി സന്യാസിമാർ സമാധി ഇരിക്കാറുണ്ട് നാട്ടുകാരോട് പറഞ്ഞിട്ടല്ല അവർ സമാധി ആകുന്നത്.
@bismijalal45112 күн бұрын
@@TechTravelRecords143അത് ആഘോരികൾ, അവർ ലൗഗിക ജീവിതം വെടിഞ്ഞു എപ്പോഴും ധ്യാനത്തിൽ മുഴുകിയിരിക്കുന്നവർ ആണ്... അവർ സമാധിയായാലും അവരുടെ കർമങ്ങൾ മറ്റുള്ളവർ ആണ് ചെയ്യുന്നേ... അല്ലാണ്ട് ആരും കാണാതെ കൊണ്ട് പോയി സമാധിപ്പീടികയിൽ വെച്ച് അടക്കുവല്ല ചെയ്യണേ.... ബാക്കിയുള്ള നാട്ടുകാർ ഗോപൻ സാമിയുടെ മൃതദേഹം കണ്ടാൽ എന്താണ് പ്രശ്നം? ഗോപൻ സാമിയുടെ മൃതദേഹം ആരെങ്കിലും ഒക്കെ കണ്ടിരുന്നേൽ ഈ മരണവാർത്ത ഒരു സാധാരണ വാർത്തയായി മാറിയേനെ....
@@TechTravelRecords143 എന്നാൽ അവിടെത്ത മാതിരി കാട്ടാള പരിപാടി ഇവിടെയും നടത്ത്. ബുദ്ധമതക്കാർ വരെ ഒഴിവാക്കിയ സമാധി പരിപാടി 19 ആം നൂറ്റാണ്ടിലെ സർക്കാർ മതക്കാർ എടുത്ത് അടിക്കുന്നു. അത്ര തന്നെ.
@gopinathansamassya176512 күн бұрын
❤കൃത്യമായ വ്യക്തമായ വിവരണം.
@lazylucy158312 күн бұрын
Could visualise everything step by step according to his description. So correctly said without any drama 👍👍👍
@salahudeent440812 күн бұрын
അദ്ധേഹത്തെ അടക്കുന്നതിന് മുമ്പ് ആളുകൾക്ക് കാണിച്ചിരുന്നെങ്കിൽ ഈ പ്രശ്നം വരുമായിരുന്നോ..? ഡോക്ടർമാർ പോലീസുകാർ എത്ര ആളുകളുടെ സമയം ഇതിന് വേണ്ടി ചിലവഴിക്കേണ്ടി വന്നു...
@AnsuPTM017-hf1ee12 күн бұрын
ഫ കാട്ടു കൊയപ്ലെ നിനക്ക് ന്ത് അറിയാം ഹൈന്ദവ സമാധിയെ കുറിച്ച്,ആളുകളെ കാണിച്ചു ചെയ്യണ്ടതാണോ സമാധി? അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക
@Adithyan4-1012 күн бұрын
Explanation 🔥🔥👍👍
@ambikalal356311 күн бұрын
നല്ല വിവരണം...
@bonnybastian12 күн бұрын
ജീവിച്ചിരിക്കുമ്പോൾ അന്വേഷിച്ച് ചെല്ലാത്തവർ മരിച്ച ശേഷം പോയി വിവാദങ്ങൾ ഉണ്ടാക്കുന്നു 😢
@niya14312 күн бұрын
ജീവിച്ചിരിക്കുമ്പോൾ എന്തിനാ നോക്കണേ മക്കളും ഭാര്യയും ഇല്ലേ
@KL-01-to-KL-1412 күн бұрын
അത് അസ്വാഭാവിക മരണം ആയതോണ്ട്
@reghuprakash12 күн бұрын
@@niya143 മരിക്കുമ്പോഴും അവർ പോരെ ? ?
@priyanlal66612 күн бұрын
@@KL-01-to-KL-14 ങ്ങേ സ്വാഭാവിക മരണം എന്ന് ആണല്ലോ തെളിഞ്ഞത്. കൂതി കീറി എല്ലാത്തിൻ്റെയും 😂😂
@shajahaninshan86712 күн бұрын
💯💯സത്യം
@michaelj714012 күн бұрын
ഈ മരണം വെച്ച് സാമ്പത്തിക മുതലെടുപ്പിനാണ് അവര് ശ്രേമിച്ചതു പക്ഷെ പാളിപ്പോയി. സമാധി ആയെന്നു പറഞ്ഞാൽ പിന്നെ ഭക്തർ എത്തും, അനുഗ്രഹം ലഭിക്കും പിന്നെ ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും
@forframes12 күн бұрын
സത്യം
@Dreamgirl1-mv5jo12 күн бұрын
Idhaaan sathyam..
@Jemmababu090912 күн бұрын
നാട് അധഃപതിക്കുക ആണല്ലോ
@Vibe_panda12 күн бұрын
Ini alle business ushaar aavuka...van publicity aayille Avdekk ozhuki chellaanum bhaktha madanmaar kaanum😂
ഈ സമാധി കേട്ട് കേട്ട് ഉള്ള സമാധാനം പോവാതിരുന്ന മതി 😂
@sulaikhasula671312 күн бұрын
😂😂😂😂
@anicekurian525611 күн бұрын
അതാണ് കാര്യം ✨
@dineshalikkal359612 күн бұрын
അവതരണം, നന്നായി
@satheeshpullippara342712 күн бұрын
ഇത് കൊലപാതകം അല്ല എന്ന് അറിഞ്ഞപ്പോൾ നാട്ടുകാർക്കും മീഡിയക്കും സഹിക്കാൻ പറ്റുന്നില്ല 🫣😅😂😂😂😂😂😂😂😂
@yasodha-zk6fd12 күн бұрын
👍👌😂
@AnsabAyyoobta12 күн бұрын
ഇത് കൊലപാതകം ആണെന്ന് ആരാ പറഞ്ഞെ 😂😂😂 ദുരൂഹത ഉണ്ടെന്ന് ആണ് പറഞ്ഞത്. 👍👍പിന്നെ ഇത്കേരളം ആണ് സമാധി ആണ് എന്നൊന്നും പറഞ്ഞാൽ ഇവിടെ വില പോകില്ല 👍. ഒരു സ്റ്റാർട്ട് അപ്പ് ബിസിനസ് ആണ് തകർന്നു പോയത് 😂😂😂
@ambilyk783312 күн бұрын
😂😂
@nikz_8812 күн бұрын
ജീവനോടെ ആണോ സമാധി iruthiyath എന്ന് അറിഞ്ഞാല്‍ കളി മാറും satheeshettaa..
@AnsabAyyoobta12 күн бұрын
@@nikz_88 അതെ
@theresalilly546512 күн бұрын
ഒരു ആകാംക്ഷയും ഇല്ല
@samseenanizar12 күн бұрын
വളരെ നല്ല അവതരണം...
@bijoypillai869612 күн бұрын
ശാസ്ത്രീയമായി സമാധി പൂർത്തീകരിച്ച ആദ്യത്തെ സ്വാമി - ഗോപൻ സ്വാമിക്ക് ആദരാഞ്ജലികൾ.. ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..
@sasilekhasreenivasan888912 күн бұрын
😂
@maryjoseph292812 күн бұрын
😂
@SuryaSurendran-z6o10 күн бұрын
Good memory power
@Sheebacooking40811 күн бұрын
Nallavivarannam good
@sreekumars18412 күн бұрын
ഗോപൻ സ്വാമിയുടെ ആഗ്രഹമായിരുന്നു സമാധി ആകുക എന്നത്. പക്ഷേ ദൈവം ഹാർട്ട് അറ്റാക് രൂപേണ അങ്ങ് വിളിച്ചു. അതുകൊണ്ട് വീട്ടുകാർ അതിനെ സമാധി ആക്കി. പക്ഷേ നാട്ടുകാർക്ക് വിശ്വാസം വരാത്തതിനാൽ വീട്ടുകാർക്ക് സമാധാനക്കേടും ആയി.
@sanilkumarpc12 күн бұрын
കുഴിയിൽ പാറ്റ ഉണ്ടായിരുന്നോ.😂😂😂😂😂
@AnshidSaman12 күн бұрын
Kalakttar evede
@yadhukrishnab902312 күн бұрын
RIP saamy🌹
@sudheethatwamasi19339 күн бұрын
ഈ സമാധി എന്ന അന്ധവിശ്വാസം നടത്തി അത് ഒരു വരുമാന മാർഗം ആക്കിയാൽ ഇനിയും കേരളത്തിൽ സമാധികൾ ഉണ്ടാകും...
@dumbtubenis8 күн бұрын
Foolish comment. It's another form of burial. That's all
@sangeethvlogs431311 күн бұрын
ഓം നമഃ ശിവായ 🙏
@ppp-uc7gd12 күн бұрын
Hope that in the future this site'll become a universal pilgrim centre.
@vaisakh4512 күн бұрын
explain
@zandra_jon_12 күн бұрын
Lol why
@NooraasCp12 күн бұрын
സമാതി ആയവൻ അവന്റെ അച്ചനെ സമാതി ആക്കി അയാളുടെ മകൻ അയാളെ സമാതി ആക്കി ഇനി ഇവന്റെ മകൻ ഇവനെ സമാതി ആക്കും സ്വഭാവികം 😂😂😂
@Vyshnavss-oe6pl12 күн бұрын
എന്ന് pocso മമ്മദോളിയുടെ fanboy മദ്രസ്സ പൊട്ടൻ😂
@NooraasCp12 күн бұрын
@Vyshnavss-oe6pl മദ്റസയിൽ പഠിച്ചവർ സ്വന്തം അപ്പനെ ജീവനോടെ കുഴിച്ച് മൂടില്ല അത് അബ്ബലത്തിലും ശാഖയിലും പടന ഗുണമാണ് ഓടിക്കൊ ഊപ്പിയിലോട്ട് അബ്ബല പൊട്ടാ😂😂😂
@Happy-xf6vw12 күн бұрын
നിൻ്റെ turn വേണ്ടി നീയും kaathirunno 😂😂 ഓ അത് പിന്നെ കുറെ എണ്ണം കാണുമല്ലോ😂😂
The body is still flexible, so it is samadhi of a yogi
@williamsp.a738611 күн бұрын
Should not report such similar incidents, saying children buried thier parents ,in the account of SAMADHI . In case anybody, should write thier WILL , as per the formalities, if there is Rule ,to do so. Also should recover all expenditures , incurred due to such confusion created in the society.
@happysoul814712 күн бұрын
നാട്ടുകാർ വഴി പ്രശ്നത്തിന്റെ പേരിൽ കുടുംബത്തെ ടാർഗറ്റ് ചെയ്തത് ആണ്.... കുടുംബം emotional ആയി പ്രതികരിച്ചു.... പ്രശ്നം വഷളായി.. ഇവരുടെ ക്ഷേത്രത്തിൽ ആരെയും കേറ്റുന്നില്ല. Cash ആണ് ലക്ഷ്യം എങ്കിൽ ക്ഷേത്രത്തിൽ ആളുകളെ എത്തിക്കാൻ അല്ലെ നോക്കൂ...
@yasodha-zk6fd12 күн бұрын
👍👌🙏🥰
@hawkingdawking457212 күн бұрын
ബുദ്ധമതത്തിൽ നിന്ന് കോപ്പിയടിച്ചതാണ് **ആനന്ദ വച്ച പേരും പീത വസ്ത്രവും ഇറാനിയൻ സഫ്റാൻ വസ്ത്രവും സമാധിയും ആശ്രമവുമൊക്കെ.
@leopardtiger102212 күн бұрын
This channel should show a sketch of the pit slab body and such details to make the description of that person clear to the viewers.
@harismk77698 күн бұрын
ചേട്ടൻ ശരിക്കും ഒരു സമാധിപ്രിയനാണ് റിപ്പോർട്ടർ എന്തുകൊണ്ട് മറ്റൊരാളെ കൂടി സമീപിച്ചില്ല അതും ഒരു സമാധിയുടെ പങ്കാണ്
@chinnujoy733412 күн бұрын
Good comments. Othiri chirichu😂😂
@anjusss59812 күн бұрын
ഇനി അഥവാ സമാധി ആയതാണെങ്കിൽ.... കേരളം കത്തിക്കുമോ ചില സങ്കടനകൾ 😂
@samseenanizar12 күн бұрын
സമാധി ആയത് നാട്ടുകാരെ അറിയിച്ചിരുന്നേൽ ഇത്രേം പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നോ...ഇതിപ്പോ...അറിയാതെ... മറവ് ചെയ്തത് ...നാട്ടുകാർക്ക്...സംശയതിനിടയാക്കി...
@Kiran1699312 күн бұрын
Samaadhi ningal kettitundavila..njngal kurach per kettitnd..
@okskuttanomana420312 күн бұрын
ആദ്യം തന്നെ ഇതുചെയ്താൽ മതിയായിരുന്നു. ഇതിപ്പോൾ ലോകം മുഴുവനും അറിഞ്ഞു. അങ്ങനെയാണ് ചിലർ ജീവിച്ചിരിക്കുമ്പോൾ അറിയില്ല മരണം കൊണ്ടു പ്രസിദ്ധരാകും ഇതും അതുപോലെ ഒന്നായി.
@Krishnaamrutham-w6y12 күн бұрын
വയ്യാത്ത ആ ആളു മരിച്ചപ്പോയി. ഇവർ സമാധി ആക്കുവാൻ. Fevicol അടിയിൽ ഒഴിച്ച് ഇരുത്തി കാണും. അല്ലാതെ ഇതു സമാധി അല്ല 😂😂😂. എല്ലാം തരികിട 😂😅
@SudhiSudhi-ql4bi12 күн бұрын
അങ്ങനെ എല്ലാവരുടെയും കുത്തികഴപ്പ് അങ്ങ് മാറിക്കിട്ടി..
@NeeraRoy12 күн бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഇനി😊
@SindhuS-fd3qi12 күн бұрын
Urulpottalil ethraper manninadiyil😢.
@mrperea11212 күн бұрын
ഒരു സമാധി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@_PratheeshChandran12 күн бұрын
കൊലപാതകം നടത്തിയാൽ സർട്ടിഫിക്കറ്റ് 😂😂👍🏻
@amalk78612 күн бұрын
athinulla vivaram vidhyabyasam aa familikk illa
@rxpharmadose12 күн бұрын
Best എന്നിട്ട് വേണം എന്നെ ഒക്കെ പിടിച്ച് എൻ്റെ മക്കൾ വയസ്സായാൽ സമാധി ആകാൻ.
@niya14312 күн бұрын
എവിടന്ന് കിട്ടുമെന്ന് കൂടി പറഞ്ഞു കൊടുക്ക് 😄
@mrperea11212 күн бұрын
@@niya143 വൈകുണ്ഠത്തിൽ നിന്നാവും
@HidenHiden-b6v12 күн бұрын
അങ്ങനെ വിശ്വപ്രസിദ്ധനായ സ്വാമി ആയി 🌹🌹🌹🌹🌹🌹🌹
@santhoshkumarss929512 күн бұрын
ഈ news 18ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള ചാനൽ തന്നെ ആണോ 🤔ആണെങ്കിൽ ഇവിടുത്തെ ചാനൽ ക്രൂവിനെ ഒരു രണ്ടു മാസം അവിടെ അയച്ചു ട്രെയിനിങ് നൽകണം. എങ്ങനെയാണ് ഒരു ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് എന്ന്... "കുഞ്ഞുങ്ങൾ ".. പഠിക്കട്ടെ 😊😊
@naoufalch95673 күн бұрын
Allinnillea Bloodh heragillea? Kuruwannall booldh smell hudakullea small kuru? Kahunsillarea
@sortingoutchannel10 күн бұрын
Enik oru doubt ind Ith sherikum oru suicide alle? Normal ayit suicide attempt case alle? Ith ippo endha arum case edukkathe?
@ayshasali736112 күн бұрын
ആ മരിച്ച സാമിടെ അവരു ഉദ്ദേശിക്കുന്നത് നടത്തട്ടെ അമ്പലം മരിച്ച ആളു പേരിൽ നിലനിൽക്കാൻ വേണ്ടിയാണെങ്കിൽ അത് ഉണ്ടാക്കട്ടെ ഹിന്ദുക്കൾ പറയാറുണ്ടോല്ലെ സമാധി ആയി അമ്പ പോലെ ബുദ്ധിച്ചുട്ടിയ, അദ്ദേഹം സമാധിയായി എന്ന് വിശ്വസിച്ച് ആ മക്കൽ സമാദ്രം വരട്ടെ എന്ത് വിശ്വതക്കമാക്കി സമധാനപെട്ട 'എല്ലാരും കൂടിണ് ദ്ധിമുട്ടിക്കല്ലെ വേറേ ഒരു മോനും ഉണ്ടങ്കോ അതിനോട് ചോദി നോക്
@ayshasali736112 күн бұрын
അതിൽ ൻ്റെ മോൻ്റെ പാച്ചല് കേട്ടട്ട് കൈ അബദം പറ്റി ചോ എന്ന് തോമൽഇനി ജീവതോട് ആണോദ്സമാദി ആക്കിയത് ദൈവം കാക്കട്ടെ
@Loveuallllll12 күн бұрын
ഇതൊന്നു മലയാളത്തിൽ പറഞ്ഞു തരുമോ 🙂
@mollystephen104012 күн бұрын
🤣🤣@@Loveuallllll
@nagappannair662712 күн бұрын
6:16 വരുന്ന വിജയദശമിക്ക് ഒന്നുകൂടി മലയാളം എഴുത്തിനിരുത്തേണ്ടിവരുമെന്ന് തോന്നുന്നു😂😂😂😂
@codenconfig12 күн бұрын
😵💫 എഡിച്ചു വിങ്ക്ലകിതനായ തുമ്പി
@yakoobmuhammed265412 күн бұрын
👍👍👍👍
@navamis475412 күн бұрын
നെയ്യാറ്റിൻകര ഗോപൻ പേരിൽ അമ്പലം ഉണ്ടാക്കാമെന്നു വിചാരിച്ചു 😅
@Nissararfacashew12 күн бұрын
നെയ്യാറ്റിൻകര ഗോപൻ സ്വാമി......... ഇദ്ദേഹം എത്രയോ നിസാരം.......... കേരളത്തിൽ മുഴുവനും ശിഷ്യൻ മാർ ഉണ്ടായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ സമാധിയും ആരും അറിഞ്ഞില്ല.... ഒരു ശിഷ്യൻ മാത്രമാണ് അറിഞ്ഞത് അത്രേ ആ ശിഷ്യനും രണ്ട് ദിവസം കഴിഞ്ഞു മരണം സംഭവിച്ചു......... ആരും ചോദ്യങ്ങൾ ഒന്നും ചോദിച്ചു പോകരുത്
@sreelakshmipr988012 күн бұрын
അയിന് അന്ന് സോഷ്യൽ മീഡിയ ഇല്ലാരുന്നു..😂
@afsaltch400012 күн бұрын
നേരെത്തെമരിച്ചുഎന്നാണ് റിപോർട്ട് വരുള്ളൂ എന്തിനാണ്സമയം Waste ചെയ്യുന്നത്
@sajuuma627210 күн бұрын
അവിടെയുള്ള ജനങ്ങളെ അറിയിച്ച് ചെയ്തു വെങ്കിൽ ഇത്രയും മോശം അന്തരീഷം സൃഷ്ടിക്കപെടില്ലായിരുന്നു തിടുക്കം കൂടിപ്പോയി
@anilsudhi658512 күн бұрын
സമാധി 🙏
@rahulc48012 күн бұрын
Angane swayam athmavine eduth vechu ennano
@fffff7774912 күн бұрын
Death certificate Enthiye .??this is 2024 not 1924..Aru enthokke paranjalum…ivaru prathiekatha onnumilla ellarum follow cheyyane protocol iVarum follow cheyyanam …atleast Oru doctorne vilichenkilum confirm cheyyamarunnu…
@sujithp586712 күн бұрын
ഇത്രയും ദിവസം സമാധി അറിയിച്ചില്ലെന്നായിരുന്നു കുറ്റം. ഇപ്പോൾ മറ്റുള്ളവർ പരാതികൊടുത്തതുകൊണ്ട് വലിയ വാർത്തയായി എല്ലാവരും അറിഞ്ഞു. അപ്പോൾ സമാധിയുടെ പേരിൽ പണമുണ്ടാക്കുകയാണ് മക്കളുടെ ലക്ഷ്യം എന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്നു. എന്ത് ചെയ്‌താലും വിമർശിക്കുന്ന മലയാളികൾ! കഷ്‌ടം.
@venugopalan39739 күн бұрын
😢😢😢 പെയ്ൻ്റടിക്കാരുടെ സുവർണ്ണാവസരം🫢🥱🤭😢😢😢😢
@sanilkumarpc12 күн бұрын
അപ്പോ മൊത്തം 6 സ്ലാബ്🤭🤭🤭🤭
@abureyyan615112 күн бұрын
കേരളം മുഴുവൻ മുങ്ങിയ ഫ്ലഡ് സമയത്ത് സമാധി ആവാത്തത് നന്നായി. അപ്പോൾ ആയാരുന്നാൽജലസമാധി ആകുമായിരുന്നു. ഫ്ലോ ളോറിയിൽ ആണെങ്കിൽ അഗ്നി സമാധി ആയേനെ .
@AnilKumar-if7qn12 күн бұрын
ഇതോടുകൂടി എന്തായാലും നമ്മുടെ നാട്ടിൽ ഇനി വേറൊരു ശവസംസ്കാര ചടങ്ങ് കൂടി നടക്കും, അതിന്റെ പേരാണ് സമാധി,
@mariyammariyam407012 күн бұрын
എടുത്ത ആൾ പറഞ്ഞത് തലയും വയറും ഒക്കെ വീർത്തിട്ടുണ്ടായിരുന്നു എന്നാണല്ലോ
@BalakroshnanDhamodharan7 күн бұрын
നിയമം അതാ ന്റെ വഴിയെ നടക്കട്ടെ. മനോരോഗം ബാധിച്ച ഒരു കുടുബം ഏറ്റ് പിടിക്കാൻ കുറെ ചാനലുകാരും പ്രബുദ്ധ കേരളം - No-1.!!
@AJIMSHAD124912 күн бұрын
സ്വാഭാവിക മരണം ആണെങ്കിലും ഇതിൽ എന്തോ അസ്വാഭിഗത ഉണ്ട്..... കൃത്യമായ അന്വേഷണം ആവശ്യമാണ്
@Harikuttans_vibe00112 күн бұрын
കോലുമായി വന്നവന് ഇന്നത്തേക്കുള്ള സദ്യ കേമായി. 😎
@ASOKKUMAR-cz1jl12 күн бұрын
RDO may appropriate direction 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nkav86812 күн бұрын
Biggest comedy drama of 2025. Kerala can be proud of this achievement. Kerala police and panchayat administration good jod
@fffff7774912 күн бұрын
Death certificate Enthiye .??this is 2024 not 1924..Aru enthokke paranjalum…ivaru prathiekatha onnumilla ellarum follow cheyyane protocol iVarum follow cheyyanam …atleast Oru doctorne vilichenkilum confirm cheyyamarunnu…
@radhakrishnanmk979111 күн бұрын
Why no video! അത് പറയുക! ചോദിക്കുക! ഇരുന്നു കണ്ട dead body.how സ്ട്രെച്ചറിൽ കിടത്തി? കൊണ്ടു പോയി? ജസ്റ്റ് വെയിറ്റ് for a ശാസ്ത്രീയ ❓