ന്യൂസ് ചാനലുകൾക്ക് ചാകര..... കിന്ദുവായാലും കാക്കയാലും ക്രിസ് ആയാലും ഇതുപോലെയുള്ള വിവാദ മരണങ്ങൾക്ക് ഇന്ത്യൻ നിയമം ബാധകം അതിൽ ആർക്കും ഒഴിവ് കിഴിവില്ല 👍👍👍👍👍
@Gypsy2924214 күн бұрын
ഗോപൻ സ്വാമി dysp യെ വെട്ടിയ കേസിൽ ജയിലിൽ കിടന്ന ആളു... അത് കലക്കി...😂😂😂
@AnitaDevi-nc6ip14 күн бұрын
വെട്ടു കേസ് പ്രതി സ്വാമി! പാവം സാധു ആയിരുന്നു. എന്തൊരു വിരോധാഭാസം
@Heartbreak_Kid_12 күн бұрын
😂😂😂
@sav.m95314 күн бұрын
അപ്പോൾ ഇനി ആരെവേണമെങ്കിലും കൊന്നിട്ട് സമാധി ഇരുത്തിയാൽ മതിയല്ലോ
@tommyj628914 күн бұрын
DySP യെ വെട്ടി 28 ദിവസം ജയിലിൽ കിടന്ന ഒരു പാവം സാധു സാമി....
@GayosRaju14 күн бұрын
😂😂😂
@sreemonem994914 күн бұрын
ഇവരെ ഒക്കെ നേതാക്കന്മാർ ആക്കിയ നാട്ടിൽ ഇത് ഒക്കെ നടക്കും !!!!
@shajishaji365514 күн бұрын
😂
@nisvahakeem665714 күн бұрын
😂😂😂😂
@AbdulAzeez-ux7mn14 күн бұрын
DYSP യെ വെട്ടിയ കേസിലെ പ്രതിയായ പാവം ഗോപു സ്വാമിയെ സമാധിയായാൽ പോലും വെറുതെ വിടാത്ത കേരളത്തിൽ ദൈവ കോപമായി US ലെപ്പോലെ കാട്ടു തീ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@love-vh9oz14 күн бұрын
ഇത്രക്കും വൃത്തികെട്ട സമൂഹം.. സ്വന്തം അപ്പനും അമ്മയ്ക്കും ഒരു വിലയും ഇല്ല. സമാധി ആണ് പോലും. വിശ്വാസം അന്ധവിശ്വാസം ആകരുത്. നല്ല മക്കൾ.. കല്ലിനുള്ളിൽ വെച്ചിട്ട് അയാൾ മരിച്ചില്ല എന്ന് പറയുന്ന ഭാര്യ 😂😂😂
@SajeevCR14 күн бұрын
കല്ലറ പൊളിക്കണം, സത്യം കണ്ടെത്തണം.
@rajeshv925114 күн бұрын
വെട്ടുകസിലെ പ്രതി ജയിലിൽ കിടന്നവന്മാരും പുതിയ ദൈവം
@Nothing0074614 күн бұрын
ഒരാളെ വെട്ടി എന്നിട്ട് സാധുവാണെന്ന് 😂
@the_fighter__14 күн бұрын
DYSP യെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ആയത് കൊണ്ട് ആദ്യം അയാളെ സപ്പോർട് ചെയ്തു , ഇപ്പോൾ മക്കൾ അയാളെ തട്ടിയത് കൊണ്ട് ഇപ്പോൾ മക്കളെ സപ്പോർട് ചെയ്യുന്നു .. അതാണ് സംഘികൾ ..
@MAm44-n2f14 күн бұрын
Da തീവ്രവാദി thayoli sudappi പന്നി...... പോയി നിൻ്റെറ ഉസ്തത്തിൻ്റ്റേ വെളിച്ചെണ്ണ teernon നോക്ക് ഓട് thayoli
@Foxtrot_India14 күн бұрын
1:15 - 1:35 DySP യെ വെട്ടി 28 ദിവസം ജയിലിൽ കിടന്ന സാമി 😮
@reshmaprashanth376814 күн бұрын
ഒരു പാവം ആണ്...😅
@ajayanpk973614 күн бұрын
പാവം ആണ്.
@Yucthi14 күн бұрын
ഈ നായിന്റെ മോനെ ഈ കേസിൽ പ്രതി ചേർക്കണം
@Sssr-qf1dn14 күн бұрын
സാധു മനുഷ്യൻ 😂
@spetsnazGru48714 күн бұрын
DYSP യെ വെട്ടിയാൽ ആരെകിലും 28 ദിവസം ജയിലിൽ കിടകുമോ? കേസ് കോടതിയിൽ എത്തിയപ്പോൾ തള്ളിപ്പോയി കാണും.അതായത് 28 ദിവസം വിചാരണ തടവ് ആയിരിക്കും.
@MaheshKumar-f2q14 күн бұрын
ആർക്കും സമാധി ആക്കാം VHP സഹായിക്കും😅😅😅
@ഞാൻസുമറാണി14 күн бұрын
🤣
@mynameismaximus362414 күн бұрын
vHP അല്ല. വൈകുണ്ഠസ്വാമി പരിപാലനയോഗം. നാടാർ സമുദായസംഘടനയാണ്.
@MaheshKumar-f2q14 күн бұрын
@mynameismaximus3624 അവിടെ സംസാരിച്ച ആൾ VHP നേതാവ് ആണ്
@mynameismaximus362414 күн бұрын
@MaheshKumar-f2q അത് വിഷ്ണുപുരം ചന്ദ്രശേഖരൻ നാടാർ സമുദായനേതാവാണ്.
@noname5472714 күн бұрын
😂
@AsgarPA14 күн бұрын
മാതാപിതാക്കൾ സൂക്ഷിക്കുക!മക്കൾ സമാധിയാക്കും
@trivianmallu199614 күн бұрын
Dysp വെട്ടിയ കേസിൽ പ്രതി അവനെ സമാധി ആക്കിയെങ്കിൽ സന്തോഷമേ ഉള്ളു....ആരും അത് കുത്തി തുറക്കണ്ട 😂
@KainoorFamily14 күн бұрын
അവിടെയൊരു ഒരു ശവശരീരം ഉണ്ടോയെന്ന് പോലും ഉറപ്പുവരുത്താതെ ഇതെന്തു പോലീസ് ആണ്?
@Paathupathuzz14 күн бұрын
Crct😊
@AbdulAzeez-ux7mn14 күн бұрын
സമാധി പോസ്റ്റർ കണ്ടില്ലേ പൊട്ടാ.
@deepukckl900314 күн бұрын
ഒന്നുകിൽ അച്ഛൻ പോകുന്നതിന് മുൻപ് മക്കൾക്ക് ഒരു പണികൊടുത്തു അല്ലേൽ മക്കൾ അച്ഛനിട്ടൊരു പണികൊടുത്തു.. എന്തായാലും അന്വേഷണം നടക്കട്ടെ.. അല്ലേൽ കേരളത്തിൽ സമാധി കൂടും 😂
@Vbindhu-s6v14 күн бұрын
28 ദിവസം വെട്ടു കേസിൽ ജയിലിൽ കിടന്ന പാവം സാമി........frud കുടുംബം..പോലീസ് എന്തു കണ്ട് വാ പൊളിച്ചു നിൽക്കുക ആണ്........ നാട്ടിൽ ഇത് തുടർ കഥ aakan ആണോ
@adwaithrajesh-ce7ml14 күн бұрын
Sree Krishnan etra pere konnitundu.muhammed etra pere konnitundu.christhu mulam etra kollapettu.ethum sobhavikam
@spetsnazGru48714 күн бұрын
DYSP അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യനെ വെട്ടിയാൽ തന്നെ ശിക്ഷ 28 ദിവസം അല്ല, ചുരുങ്ങിയത് ആറു മാസം ആണ്. അപ്പൊൾ ഇദേഹം ശിക്ഷ അല്ല അനുഭവിച്ചത്, വിചാരണ തടവ് ആയിരിക്കും.കോടതി ജാമ്യത്തിന് പോകാനുള്ള സാമ്പത്തികം ഉണ്ടായികാണില്ല
@ashviralcut14 күн бұрын
@@adwaithrajesh-ce7mlശിവന്റെ 🌈ലിങ്കം💄 സമാധിയിൽ ഉണ്ടെന്നു പറഞ്ഞാൽ പൊളിക്കുമോ?
@Reeba-sy5fj14 күн бұрын
ഒരാളെ കൊന്നിട്ട് ആരയും അറിയിക്കാതെ കുഴിച്ചിട്ടിട്ട് ഒരു വിവരം ഇല്ലാത്ത കുറച്ചു ഹിന്ദുക്കൾ
@maalus301014 күн бұрын
ഹിന്ദുക്കൾ എന്നു പറഞ്ഞു മോങ്ങണ്ട
@ashviralcut14 күн бұрын
അതുകൊണ്ടാണല്ലോ ഇന്ത്യ BJP ഭരിക്കുന്നതും, ഇന്ത്യക്കാർ അറബികളുടെ മലം തിന്നാൻ പോകുന്നതും
@AbrahamBenJayaraj14 күн бұрын
ഇനി സതിയും ഞങ്ങൾ സപ്പോർട്ട് ചെയ്യും...😂😂😂
@Juvairiyapp-j7i14 күн бұрын
😂
@dxtr-e8m14 күн бұрын
Dysp യെ വെട്ടിയ ആള് നല്ലൊരു ഭക്തൻ 😂, സാധു 😂എന്തോന്നടെ 🤣
@sebastiangeorge610814 күн бұрын
കല്ലറക്കുള്ളിൽ അദ്ദേഹം സമാധിയിൽ ഉണ്ടോ എന്നുള്ളതാണ് ഇപ്പൊ സംശയം....
@AnsuMathew-j6j14 күн бұрын
ഇവർക്ക് ഒന്നും വിവരവും ബോധം ഇല്ലേ
@madhusudananmanghat845114 күн бұрын
നല്ല ബെസ്റ്റ് സ്വാമി വെട്ടു കേസുള്ള വട്ടുസ്വാമി 😃😃😃😃ഹ ഹ ഹ 😁😁
@സ്രാങ്ക്14 күн бұрын
ഹിന്ദുത്വത്തിന് മുന്നിൽ എന്ത് നിയമവ്യവസ്ഥ 10പേർ ഒന്നിച്ചു കൂടി വർഗീയ മുദ്രാവാക്യം വിളിച്ചാൽ ദാ കിടക്കുന്നു. നിയമം 😆.....രാത്രി മുഴുവൻ നന്നായി ഹിന്ദുത്വർ പരിശ്രമിച്ചു
@Djjsarrrrr14 күн бұрын
Cpm തീവ്രവാദികൾ മുതലെടുപ്പ് തുടങ്ങിയല്ലോ 🤣🤣🤣🤣🤣
@subhapg71714 күн бұрын
മദ്രസ്സ പൊട്ടന്മാർക്ക് നിയമം ബാധകം ആണോ ?
@MaheshKumar-f2q14 күн бұрын
താമസിക്കാതെ പൊളിച്ചാൽ ജീവനോടെ കിട്ടും
@KavithaRajesh-fr1np14 күн бұрын
Iniyo.. Appo sarikkum swami ayo😮
@__SalmeeraJoseph__14 күн бұрын
Eyy.. ethra days ayi. Jevan oke poyi kanum
@Gypsy2924214 күн бұрын
ഇതു അനുവദിച്ചു കേരളത്തിൽ ഇനിയും നിരവധി സമാധി കൾ ഉയരും..
@Bab-67er34eru14 күн бұрын
ക്രൈം സീനിൽ തടി തപ്പാൻ ഒരു നമ്പർ കൂടി “ സമാധി “, അതും ഒരു ദേശീയ പാർട്ടി യുടെ കരച്ചിൽ കൂടി കൂട്ടിയാൽ ആർക്കും തൊടാൻ പറ്റാത്ത അവസ്ഥ 😂 ആ രണ്ടെണ്ണത്തിനും ഇന്റർ പോൾ വകുപ്പിൽ ഉയർന്ന സാധ്യത 🙏
@anithaashok557013 күн бұрын
ഇയാൾക്ക് വേണ്ടി നടക്കാൻ നാണമില്ലേ വിഷ്ണുപുരം 🤐🤐🤐🤐🤐🤐സത്യം തെളിയട്ടെ
@NoirNotes8814 күн бұрын
വെട്ടുകേസ് പ്രതി ആണ് ഈ പാവം സ്വാമി 😂
@vellaripravintechengathi124614 күн бұрын
സാധു ആയ വധ കേസു പ്രതി, പൊന്നണ്ണാ ബിജെപി കാരുടെ നിലവാരം 🤔🤔🤔
@anamika.lachu357614 күн бұрын
Sathyam
@bobscottagevattavada284014 күн бұрын
എല്ലാം ദൈവ വിശവാസികൾക്കും സമർപ്പിക്കുന്നു 😂😂😂😂😂😂 അതായത് 99% ബാക്കി 1% യുക്തിബോധം ഉള്ളവർ ഇവിടെ ഹാജർ 😂
@infinity29314 күн бұрын
കോടതി കാര്യം ഗൗരവം ആയി എടുക്കണം ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല
@sreejakrishna768114 күн бұрын
നാലു ദിവസം മുമ്പ് കല്ലറയിൽ വച്ചതല്ലേ ഇപ്പോൾ ശരിക്കും സമാധി ആയിട്ടുണ്ട്
@baijugopi33314 күн бұрын
ഇവരൊക്ക് ഏത് യുഗത്തിലാണ് ജീവിക്കുന്നത് കോടതി ബോച്ചയിലൂടെ മാതൃകാപരമായ രീതി കാണിച്ചതു പോലെ ഇ കാര്യത്തിലും മരണ കാര്യം വ്യക്തമാക്കി ശിക്ഷ കൊടുക്കണ്ടേതാണെങ്കിൽ ഈ കാര്യത്തിൽ വന്ന ഉദ്ധ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാതെ പൊക്കി അകത്തിട്ട് പൊതു സമൂഹത്തിൽ മാതൃക കാണിക്കണം
@AbdulAzeez-ux7mn14 күн бұрын
കോടതിക്ക് സ്വാമിയെ പേടിയാണ്. സ്വാമി ജഡ്ജിയെയും പോലീസിനെയും കളക്ടറെയുമൊക്കെ ശപിച്ച് ഭസ്മമാക്കിക്കളയും.
@JunilaJumu14 күн бұрын
ചേട്ടൻ വിവരം ഇല്ലേ. ഒരു ആൾ മരിച്ചാൽ വീട്ടുകാർ നാട്ടുകാരെ അറിയിക്കാതെ. ഇരുന്നു. ഇതിൽ നിന്നും വ്യക്തമായി മനസ്സിലാക്കി കൂടെ എന്തോ ദുരുപത ഉണ്ടെന്ന് .
@adithyanadithyan941414 күн бұрын
ഭർത്താവ് മരിച്ച സങ്കടമില്ല അപ്പോഴും ശിവ ശിവ ശിവ😂😂
@Subramanyan-c2y14 күн бұрын
സാമി ആണ്, പാവം ആണ്, പക്ഷെ കേസിൽ പ്രതി ആയിരുന്നു, ഇതെന്തു സാമി ആവോ
@rafeeqrafe878714 күн бұрын
ദൈവമേ ശിവൻ സമാധിയിൽ പാർവ്വതി ഇരുന്നു മോങ്ങുന്നു അടുത്ത സമാധി ക്കുള്ള വകുപ്പാണ ദൈവമേ നിൻറെ നാടിനെ നീ തന്നെ കാത്തോളണേ
@josephputhran487114 күн бұрын
😂😂😂DYSP യെ ആക്രമിക്കുന്നവർ BJP യിൽ ചേർന്ന് ദൈവമായി
@rafeeqmeelaf579214 күн бұрын
സമാധി B J P ഏറ്റടുത്തോ😂😂😂
@anuraj404814 күн бұрын
Sdpi kke koduthu
@dragonbooster284214 күн бұрын
ശവം പണ്ണികൾക്ക് പിന്നെ പണ്ണാൻ കൊടുക്കണോ പാകിസ്താനിലെ പോലെ 🤮
@rafeeqmeelaf579214 күн бұрын
@ അതിനിടയിൽ സുഡാപ്പിയും കയറിയോ കർത്താവേ 🤣🤣
@lalupoonkulam75314 күн бұрын
ചന്ദ്രശേഖരൻ സ്വയം അവരോധിതനായി വന്ന പ്രസിഡൻ്റ് മനുഷ്യൻറെ ജീവൽ പ്രശ്നങ്ങളിൽ നിന്നും ഇടപെടില്ല ഉടായിപ്പ്
@umasunith616814 күн бұрын
എനിക്കും ഒന്നും സമാധി ആവണം.. പക്ഷെ ഇപ്പോൾ സമയമില്ല... 90വയസ്സ് ആവട്ടെ 😜
@chunchichimmu14 күн бұрын
അങ്ങേർക്കു ജീവൻ ഉണ്ടെങ്കിലോ
@666-_-_Hanz_14 күн бұрын
Jeevan undannu thanneya kuzhichu itta ammayum makkalum parayunne😂
@AnitaDevi-nc6ip14 күн бұрын
ജീവനുണ്ടെങ്കിൽ അത് പോകാൻ വേണ്ടിയല്ലേ തുറക്കൽ വൈകിപ്പിക്കുന്നേ.
@XCommunist14 күн бұрын
DYSP യേ വെട്ടിയ സാമി. നല്ല സാമി 🤣🤣🤣
@ResheedA-c7z14 күн бұрын
നരബലി യുടെ മറ്റൊരു വേർഷൻ സമാധി 🤭
@jomedathinakam596414 күн бұрын
അസ്വാഭാവിക മരണം ആണെങ്കിൽ നിയമ നടപടി എടുക്കണം.അതു സാധാരണമായ കാര്യം മാത്രം... അതിനു പോലും തടസ്സം ബിജെപി... ബിജെപി ക്ക് എന്ത് നിയമം ,ഭരണ ഘടനയെ പോലും അംഗീകരിക്കത്തവന്മാർക്ക് എന്ത് തേങ്ങ...😂😂..ഇവന്മാരെ സൂക്ഷിക്കുക .ഇല്ലെങ്കിൽ ദുഃഖിക്കും
@chaithrachai174814 күн бұрын
ആ ബെസ്റ്റ് സ്വാമി.
@ResheedA-c7z14 күн бұрын
ആരും ബഹളം വെക്കേണ്ട 🫤 സമാധാനം കിട്ടാൻ സമാധികൾ നമുക്ക് ചെയ്യാം 🫣🤭
എന്റെ ഇങ്ങനെ പോയാൽ കേരളം പ്രാന്ത് അലയം ആയി മാറും 😂😂😂😂
@SameerSaleem-ll2cg14 күн бұрын
കിടന്ന് മുള്ളിയ അപ്പനെ തെറി പറഞ്ഞ മകൻ അങ്ങനെ ഒരു വീട് dysp ye വെട്ടിയ അച്ഛൻ വീട്ടിൽ വന്ന് തെറി പറയുന്ന ജേഷ്ഠൻ തുടങ്ങി എന്തെല്ലാം അറിഞ്ഞിരിക്കണം. കൊലപാതകമോ എങ്കിൽ അത് എന്ത് എന്ന് അറിഞ്ഞാൽ മതി അത് നിയമം മറ്റ് സമുദായത്തിൻ്റെ കാര്യം നോക്കി കൊന്നവരെ ന്യയികരിയ്ക്കും. എന്ത് വിനോദ്ധഭസം ഈ സംഘികൾക്ക്
@shamsudhinkm212214 күн бұрын
ജീവനുണ്ടോ എന്ന് തുറന്ന് നോക്കണം. മരിക്കാൻ കാത്തിരിക്കരുത്.
@vinodkottukkalanchal411614 күн бұрын
എന്റെ വിഷ്ണു പുരം ചന്ദ്രശേഖരൻ തനിക്ക് എന്തിന്റെ കേടാ അവര് കല്ലറ പൊളിച്ച് അന്വേഷിക്കട്ടെടോ
@abdullakoiloth319514 күн бұрын
സമാധി ആവുന്നവർ ഏതങ്കിലും ഉത്തരവാദപ്പെട്ട അമ്പലത്തിൽ പേർ കൊടുക്കാൻ തയാറാവുക യോ ദേവസ്വം വകുപ്പിൽ അറിയിക്കയോ ചെയ്യുകയാണങ്കിൽ കുഴപ്പമുണ്ടാവില്ല അല്ലങ്കിൽ കുറ്റം കൃത്യം വന്നുചേരും.
@glerysequeira952214 күн бұрын
കേന്ദ്ര government ൻ്റെ യും കോടതിയുടെയും ഉത്തരവ് medikkatte
@SindhuSindhu-wm2uc14 күн бұрын
സ്വാഭാവിക മരണം സംഭവിച്ചതായിരിക്കാം.... മകൻ സമാധിയാക്കി മാറ്റിക്കാണും...😮
@jomeshtkplm784314 күн бұрын
Dysp യെ വെട്ടിയ പാവം സാമി😂😂
@travelraj736512 күн бұрын
VSDP💪🔥🔥🔥
@nalinimanohari234513 күн бұрын
ഈ പുരം... വിവരംകെട്ടവൻ എവിടുന്ന് വന്നു 😂😂😂😂😂
@ChithraChithra-hj7xz14 күн бұрын
സാധാരണ സന്യാസജീവിതം നയിക്കുന്നവർ അല്ലെ സമാധിയായി എന്ന് പറയുന്നത്. അതും ചിട്ടയായ സന്യാസ ജീവിതം . ഇയാൾ വീട്ടിൽ താമസിക്കുന്ന ആളാണ്. സ്ത്രീകൾ ഉള്ള വീടാണ് . Periods കാരണം ചില സമയങ്ങളിൽ അശുദ്ധിയാവും അങ്ങനെ ഉള്ള ഒരാൾ എങ്ങിനെ സ്വയം സമാധിയാവുന്നത് . ആശ്രമങ്ങളിൽ താമസിച്ച് ശുദ്ധി പാലിച്ച് ,തപം ,വ്യതം, ജപം, എല്ലാം അനുഷ്ടിച്ച് ജീവിച്ച സ്വാമിമാരാണ് പണ്ട് സ്വയം സമാധിയായി എന്ന് കേട്ടിട്ട് ഉള്ളത്. അതും കേട്ട് കേൾവി മാത്രം .ഇത് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല.
@Bijoyfo14 күн бұрын
സമയത്തിന് പൊളിച്ചിരുന്നു എങ്കിൽ അയാളെ രക്ഷിക്കാമായിരുന്നു
@basheerkunnatheeri261614 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ഇയാളെ ഒരു മാനസിക രോഗിയാണ്
@rahulroy-cb4hu14 күн бұрын
DYSP യെ വെട്ടി... പക്ഷേ സാധുവാണ് 😂
@sinichandrabose102014 күн бұрын
പുള്ളിക് ജീവനുണ്ടെങ്കിൽ. 2 ദിവസം കൂടി കഴിഞ്ഞാൽ മരിച്ചു പോയാലോ. ഇന്ന് തന്നെ തുറന്നുകൂടെ. ഇതിനും ഇനി നിയമം ഉണ്ടോ
@haritha720514 күн бұрын
3 day aayi.. ഇനി അദ്ദേഹം അങ്ങനെ മരിച്ചത് aanegl മരണം vare ജയിലിൽ kidakkanam eallam
എത്ര ആരോഗ്യമുള്ള ആളെയും ജീവനോടെ കുഴിച്ചിട്ടാലും മൂന്ന് ദിവസം ജീവൻ നിൽക്കുമോ. ഇത് സമാധിക്കേസാണ്. സുപ്രീം കോടതി പറഞ്ഞാലും വിശ്വാസവും ആചാരവും ലംഘിക്കാൻ വിശ്വാസി സമൂഹം സമ്മതിക്കില്ല . സ്വാമി ശപിക്കുമെന്ന പേടിയുമുണ്ടാകും എല്ലാവർക്കും.
@shibillazz879614 күн бұрын
ഒരാളെ വെട്ടിയ ആളാണ്.. നല്ല മനുഷ്യന് നല്ല ദൈവവിശ്വാസം ഉള്ള ആളാ ഒരാളെ വെട്ടിയത് 😅
@ramyapk392314 күн бұрын
എത്രയോ വർഷങ്ങൾക്കു മുൻപ് പറഞ്ഞ " കേരളം ഒരു ഭ്രാന്താലയം "... എന്തൊരു പ്രബുദ്ധ കേരളം.. സാക്ഷര കേരളം...
@prof.haridasann.c606314 күн бұрын
എല്ലാ വ്യക്തികൾക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ലഭിക്കുന്ന എല്ലാ അവകാശങ്ങളോടൊപ്പം നിറവേറ്റേണ്ട ബാധ്യതകളുമുണ്ട്. അതിന്റെ ഭാഗമാണ് പൗരന്റെ - ചില ജന്തുക്കളുടെയും - ജീവൻ നഷ്ടപ്പെട്ടത് എങ്ങനെ എന്ന് അറിയാനുള്ള സമൂഹത്തിന്റെ അവകാശം. അത് എങ്ങിനെയാണ് സംഭവിച്ചത് എന്ന് സമൂഹത്തിനെ അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഭരണാധികാരികൾ ഗോപന്റെ കുടുംബാംഗങ്ങളെ കേട്ടശേഷം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.
@നാളെ_മരിച്ചവൻ14 күн бұрын
ഇവന്മാർ പല പണിയും നടത്തും.. എങ്ങനെ എങ്കിലും ഒരു വർഗിയ ലഹള ഇവിടെ ഉണ്ടാക്കണം..
@mw.abhinavshivanblm100214 күн бұрын
1:13 തൊട്ട് 😅
@Rathnatomsgirl14 күн бұрын
നിങ്ങൾക്ക് എന്താണ് അവരുടെ അച്ഛന്‍ അവരുടെ ഇഷ്ടം
@kashikailas51514 күн бұрын
അടി പൊളി
@varghese181714 күн бұрын
വിവരമില്ലാത്ത വർഗങ്ങൾ
@INDIAN-y9y14 күн бұрын
ഞമ്മന്റെ ആളുകളായത് കൊണ്ട് നിയമം ബാധകമല്ല...
@JayeshS-sm1yb13 күн бұрын
Dysp യെ വെട്ടിയ പാവം സ്വാമി 😂😂
@Muhammedkutty-iz1fu14 күн бұрын
അത് വെറരു നിയമം. സമാധി.ആയതാണോ.അതല്ല. സമാധിയാക്കിയതാണോ.. ഇതറിയാൻ. പൊതു ജനങ്ങൾക്ക് അറിയേണ്ട.. കാര്യമില്ല.കഷ്ടം
@Wlbwlb14 күн бұрын
Dysp യേ വെട്ടിയ പ്രതി സാധു
@AjayKumar-ve8xp14 күн бұрын
രാഷ്ട്രീയം മാറ്റി നിർത്തി ഉടായിപ്പു പുറത്തു കൊണ്ടു വരിക
@Siddique-bi3qr14 күн бұрын
വിപുരം ചന്ദ്രശേഖരാ കൊള്ളാം വഴിമുക്കിലെ ഏത് വിഭാഗം ആളുകളാ കഷ്ടം തന്നെ കെട്ടേ എന്തർണ്ണാ പറയുന്നത്
@uranusgroup601013 күн бұрын
നോർത്ത് ഇന്ത്യ മാറുകയാണ് കേരളം നോർത്ത് ഇന്ത്യയും
@organicaloevera611913 күн бұрын
അതിന്റെ ഉള്ളിൽ ബോഡി ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്
@AbdulVahab-h8p14 күн бұрын
ഇത് തെളിയിക്കണം
@Secular63314 күн бұрын
മൃതദേഹം ചീഞ്ഞു പോയാൽ പിന്നെന്ത് പോസ്റ്റ് mortem
@akbarmv837514 күн бұрын
വെള്ളരിക്ക പട്ടണം 😂
@mv255214 күн бұрын
C J P ഭരണം അടിപൊളി 😅
@adithyanadithyan941414 күн бұрын
ഇതെന്തോ കാര്യമായ പ്രശ്നമുണ്ട്
@milandevcreations95914 күн бұрын
Nale ഇതുപോലെ സമാധി കളുടെ എണ്ണം koodaathirunnna മതിയാരുന്നു