സമൂഹമസ്ജിദ് സംഘടന മസ്ജിദ് ആയപ്പോൾ ....മതിലകം മാതൃക

  Рет қаралды 5,703

Junctionhack

Junctionhack

Күн бұрын

Пікірлер: 64
@jrafeekify
@jrafeekify 2 сағат бұрын
നാട്ടുകാരനല്ലെങ്കിലും ഈ വിഷയം നേരിട്ട് അറിയുന്ന ആളെന്ന നിലക്കും, ഈ പറയുന്ന ലത്തീഫ് മാഷ് ഒക്കെ വരുന്നതിന് മുന്നേ എൻ്റെ പഠന കാലത്ത് ഒരു പാട് കാലം ആ പള്ളിയിൽ നമസ്ക്കരിച്ചിട്ടുള്ള അനുഭവവും (ജമാഅത്തെ ഇസ്ലാമിയോടുള്ള അനുഭാവത്തിൽ നിന്നുകൊണ്ട്) വെച്ച് പറയട്ടെ, Dr. അനിൽ മുഹമ്മദ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് മാത്രമല്ല, അബ്ദുൾ ലത്തീഫ് മാഷിനെ കൂടാതെ ഈ വിഷയത്തിൽ ജമാ അത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡണ്ടുമായും ഈയുള്ളവൻ സംസാരിച്ചപ്പോൾ ഒരു തരം അഴകൊഴമ്പൻ സമീപനവും മറുപടിയുമാണ് ആണ് തിരിച്ച് കിട്ടിയത്. അതിനുശേഷം പലർക്കും ഇതേ അനുഭവം അമീറിൽ നിന്നുവരെ ലഭിച്ചിരുന്നു (വാട്സ് ആപ് ചാറ്റിൽ) എന്ന് കേട്ടു. പ്രസ്ഥാനം ഒക്കെ നല്ലതാണ്, പക്ഷേ സുതാര്യതയില്ലാത്ത ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കേണ്ടതുണ്ട് എന്നു മാത്രമല്ല അത്തരക്കാരെ പ്രസ്ഥാനം തന്നെ നേരിട്ട് ഇത്തരം കാര്യങ്ങളിൽ നിന്നും എടുത്തു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@indoorium_5193
@indoorium_5193 Сағат бұрын
അമീറിന് പോലും ഈ വിഷയത്തിൽ യാതൊരു ഉത്തരവാദിത്യവും ഇതുവരെ കണ്ടില്ല.
@keyemk3643
@keyemk3643 5 сағат бұрын
എല്ലാ വിഷയവുംതാങ്കളുടെ കയ്യിൽ ഒതുങ്ങില്ല. ഹൃസ്സയിൻ സലഫിയും റഫിഖ് സലഫിയുമൊക്കെ താങ്കളുടെ കയ്യിൽ ഒതുങ്ങാത്ത കാര്യങ്ങളാണ്. ഒരിക്കൽ പരാജയപ്പെട്ടതല്ലേ? ഇനിയും അതാവർത്തിക്കണ്ട. അതായിരിക്കും നന്നാവുക.
@ShamsudheenDheen-j1m
@ShamsudheenDheen-j1m 3 сағат бұрын
തലച്ചോർ ഏതെങ്കിലും സലഫികൾക്ക്അല്ലെങ്കിൽ വേറെ ആർക്കെങ്കിലും പണയം വെച്ചാൽ മറ്റുള്ളവർ പറയുന്നത് സത്യമാണെങ്കിലും അംഗീകരിക്കാൻ കഴിയില്ല
@kareemkareemparammalparamm5484
@kareemkareemparammalparamm5484 5 сағат бұрын
ഒരു പച്ചയായ സത്യമാണ് സാർ പറഞ്ഞത്.സംഘടന വളർന്നാലേ പോക്കറ്റ് വളരുകയുള്ളൂ 🎉
@shanavashaneefa3109
@shanavashaneefa3109 2 сағат бұрын
റഫീക്ക് സലഫിയോടുള്ള കലിപ്പ് തീരണിലല്ലോ പുള്ളേ.
@rahoofcs6431
@rahoofcs6431 2 сағат бұрын
ഇങ്ങിനെ എത്രയോ പള്ളികൾ ജമാ അത്ത് കാരും വഹാബികളും കൈയ്യടക്കിവെച്ചിട്ടുണ്ട് കോഴിക്കോട് ട്ടൗണിൽ തന്നെ ഉണ്ട് ഒൻപതോളം മുഹ്യുദ്ദീൻ പള്ളി മുതൽ പട്ടാള പള്ളി വരെ ഏത് വഖഫും ഇവർ കക്കും പാകം കിട്ടിയാൽ വിൽക്കും ഫാറൂഖ് കോളേജ് ചൈതത് പോലെ ഇത് പോലെ ഒരു പാടുണ്ട് വാഴക്കാട് ദാറുൽ ഉലൂം വരെ
@shereespm1493
@shereespm1493 4 сағат бұрын
ബന്ദിനെതിരെ ബന്ദ് നടത്തുന്നത് പോലെയാണ് അനിൽ മുഹമ്മദ്. സംഘടനകൾക്കെതിരെ പറഞ്ഞു പറഞ്ഞത് ഇയാൾക്ക്‌ ചുറ്റും ഇപ്പോൾ ഒരു സംഘം ഉണ്ട്.
@ShamsudheenDheen-j1m
@ShamsudheenDheen-j1m 3 сағат бұрын
സംഘടനാ നേതാക്കൾ തന്നെയാണ് മുസ്‌ലിംകളെ തമ്മിൽ തല്ലിക്കുന്നത്
@SidhikSidhik-it1bb
@SidhikSidhik-it1bb 5 сағат бұрын
റഫീഖ് സലഫി ❤❤
@planitnetworks5893
@planitnetworks5893 19 минут бұрын
dr.anil mohamed ...thankal oru bhagam mathram kett video cheythath seriayayilla..sathyavastha vereyanu..thankalude personal number ayachuthannal details ayachu tharaam..
@AbdullaC-mb3dc
@AbdullaC-mb3dc 5 сағат бұрын
് ഇത്തരം പ്രവർത്തനങ്ങൾ ജമാഅത്തെ ഇസ്ലാമിക്കാരുടെ സ്ഥിരം പദ്ധതിയാണ്.
@kabeerambalath4665
@kabeerambalath4665 3 сағат бұрын
ചക്കര പാത്രത്തിൽ കൈ ഇട്ടാൽ നക്കാത്തവർ ഉണ്ടാവില്ല
@basheervallyath2714
@basheervallyath2714 5 сағат бұрын
വിമർശിക്കുമ്പോൾമതത്തിന്റെ കാര്യങ്ങൾ സത്യ സന്ത്യമായി മനസ്സിലാക്കുക
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 5 сағат бұрын
താൽപര്യം ഉള്ള കാര്യങ്ങൾ ഒക്കെ അല്ലാഹു ഹറാം ആക്കിയതാ എന്ന് മതം പഠിച്ച ആളുകൾ ഇയാൾക്ക് മറുപടി തെളിവ് സഹിതം നൽകിയാൽ ഇയാൾ ഒരിക്കലും തെറ്റ് അംഗീകരിക്കികയോ തിരുത്തുകയോ ചെയ്യില്ല💯 മുമ്പ് മ്യൂസിക് വിഷയത്തിലും ഇത് കണ്ടതാ💯 ഇപ്പോ ഹുസൈൻ സലഫിയെ വിമർശിച്ച് , റഫീഖ് മറുപടി കൊടുത്ത്💯 ഇയാൾടെ സ്ഥിരം ശൈലിയായ വീണിടത്ത് ഉരുളുന്ന സ്വഭാവം ഇപ്പോഴും ഉണ്ടായി.. അങ്ങനെ അവസാനം ഇയാൾക്ക് എതിരായി റഫീഖ് കിത്താബിൽ പറയുന്നത് തെളിവോടെ ഇട്ട സലഫി... ഇനി അനിലിനെ വെറുതെ വിടാൻ പോകുന്നില്ല. ഇനിയും അഭിപ്രായം പറയാൻ വിവരം ഇല്ലാത്ത വിഷയങ്ങളിൽ ഇടപ്പെട്ടാൽ എന്ന് പറഞ്ഞത് കലിപ്പ് ആയി..😂 ഇയാൾടെ ഒരു ശൈലി ആണ് ഇത്..
@ShamsudheenDheen-j1m
@ShamsudheenDheen-j1m 3 сағат бұрын
ഏത് മതം
@bavanasar7445
@bavanasar7445 5 сағат бұрын
വിഷയങ്ങളുടെ ഗൗരവത്തെ കുറിച്ച്‌ വിശകലനം ചെയ്യാതെ വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കണം. താങ്കളുടെ വീഡിയോകൾ കാണാറുള്ള ഒരാളെന്ന നിലയ്ക്ക്‌ ഉള്ള എളിയ അഭ്യർത്ഥനയാണ്.
@Milano-mecca
@Milano-mecca 5 сағат бұрын
കോയക്ക് ഇസ്ലാമിനെക്കുറിച്ചു ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല ഒരു മാതിരി വെറുപ്പിക്കുന്ന വളിച്ച ഇളിയും കൊണ്ട് വയറ്റിപിഴപ്പ് നടത്തുന്നു
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 5 сағат бұрын
താൽപര്യം ഉള്ള കാര്യങ്ങൾ ഒക്കെ അല്ലാഹു ഹറാം ആക്കിയതാ എന്ന് മതം പഠിച്ച ആളുകൾ ഇയാൾക്ക് മറുപടി തെളിവ് സഹിതം നൽകിയാൽ ഇയാൾ ഒരിക്കലും തെറ്റ് അംഗീകരിക്കികയോ തിരുത്തുകയോ ചെയ്യില്ല💯 മുമ്പ് മ്യൂസിക് വിഷയത്തിലും ഇത് കണ്ടതാ💯 ഇപ്പോ ഹുസൈൻ സലഫിയെ വിമർശിച്ച് , റഫീഖ് മറുപടി കൊടുത്ത്💯 ഇയാൾടെ സ്ഥിരം ശൈലിയായ വീണിടത്ത് ഉരുളുന്ന സ്വഭാവം ഇപ്പോഴും ഉണ്ടായി.. അങ്ങനെ അവസാനം ഇയാൾക്ക് എതിരായി റഫീഖ് കിത്താബിൽ പറയുന്നത് തെളിവോടെ ഇട്ട സലഫി... ഇനി അനിലിനെ വെറുതെ വിടാൻ പോകുന്നില്ല. ഇനിയും അഭിപ്രായം പറയാൻ വിവരം ഇല്ലാത്ത വിഷയങ്ങളിൽ ഇടപ്പെട്ടാൽ എന്ന് പറഞ്ഞത് കലിപ്പ് ആയി..😂 ഇയാൾടെ ഒരു ശൈലി ആണ് ഇത്..
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 5 сағат бұрын
താൽപര്യം ഉള്ള കാര്യങ്ങൾ ഒക്കെ അല്ലാഹു ഹറാം ആക്കിയതാ എന്ന് മതം പഠിച്ച ആളുകൾ ഇയാൾക്ക് മറുപടി തെളിവ് സഹിതം നൽകിയാൽ ഇയാൾ ഒരിക്കലും തെറ്റ് അംഗീകരിക്കികയോ തിരുത്തുകയോ ചെയ്യില്ല💯 മുമ്പ് മ്യൂസിക് വിഷയത്തിലും ഇത് കണ്ടതാ💯 ഇപ്പോ ഹുസൈൻ സലഫിയെ വിമർശിച്ച് , റഫീഖ് മറുപടി കൊടുത്ത്💯 ഇയാൾടെ സ്ഥിരം ശൈലിയായ വീണിടത്ത് ഉരുളുന്ന സ്വഭാവം ഇപ്പോഴും ഉണ്ടായി.. അങ്ങനെ അവസാനം ഇയാൾക്ക് എതിരായി റഫീഖ് കിത്താബിൽ പറയുന്നത് തെളിവോടെ ഇട്ട സലഫി... ഇനി അനിലിനെ വെറുതെ വിടാൻ പോകുന്നില്ല. ഇനിയും അഭിപ്രായം പറയാൻ വിവരം ഇല്ലാത്ത വിഷയങ്ങളിൽ ഇടപ്പെട്ടാൽ എന്ന് പറഞ്ഞത് കലിപ്പ് ആയി..😂 ഇയാൾടെ ഒരു ശൈലി ആണ് ഇത്..
@മന്ദ-ബുദ്ധി
@മന്ദ-ബുദ്ധി 5 сағат бұрын
സുലൈമാൻ വാപ്പിച്ചി ''😁
@indoorium_5193
@indoorium_5193 2 сағат бұрын
നീതി പുലരണം.
@Kunchappa0
@Kunchappa0 5 сағат бұрын
വെക്തി വൈരാഗ്യം നല്ലോണം ഉണ്ടല്ലോ മാഷേ.. 😎rafeeq salafi
@ABDULSAMAD-ot2yv
@ABDULSAMAD-ot2yv 3 сағат бұрын
Good
@haneefapa4945
@haneefapa4945 5 сағат бұрын
ലത്തീഫ് മാഷും ഒരു വിശ്വാസിയാണ്. ഇവൻ്റെ പുറകിൽ കൈ കെട്ടുന്നവരുടെ അവസ്ഥ ഹാകഷ്ടം'
@abduljalal6771
@abduljalal6771 52 минут бұрын
Anil sahibe sathyam onnu anesshichariyuka.shesham sathyam janangale ariyikuka
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 4 сағат бұрын
Sahih Muslim 1847 b It his been narrated through a different chain of transmitters, on the authority of Hudhaifa b. al-Yaman who said: Messenger of Allah, no doubt, we had an evil time (i. e. the days of Jahiliyya or ignorance) and God brought us a good time (i. e. Islamic period) through which we are now living Will there be a bad time after this good time? He (the Holy Prophet) said: Yes. I said: Will there be a good time after this bad time? He said: Yes. I said: Will there be a bad time after good time? He said: Yes. I said: How? Whereupon he said: There will be leaders who will not be led by my guidance and who will not adopt my ways? There will be among them men who will have the hearts of devils in the bodies of human beings. I said: What should I do. Messenger of Allah, if I (happen) to live in that time? He replied: You will listen to the Amir and carry out his orders; even if your back is flogged and your wealth is snatched, you should listen and obey.
@shereespm1493
@shereespm1493 4 сағат бұрын
അന്തമായ റഫീഖ് സലഫി വിരോധം... 😂
@Mohamedkutty-x3t
@Mohamedkutty-x3t 4 сағат бұрын
ഇവിടെ ജമാഅത്ത് ഇസ്ലാമിക്കാരുടെ കാര്യമല്ലേ പറഞ്ഞത് സലഫികളുടെ കാര്യം എവിടെ പറഞ്ഞു ജിന്നു കുട്ടികൾക്ക് കലിപ്പ് തീർന്നിട്ടില്ല
@abdulkaderassainar3506
@abdulkaderassainar3506 5 сағат бұрын
എവിടെ നോക്കിയാലും കളവ് മാത്രം അല്ലെ മാഷേ നടക്കട്ടെ നടക്കട്ടെ
@Milano-mecca
@Milano-mecca 5 сағат бұрын
കോയ വിദേശത്താണോ
@Adam786-c4y
@Adam786-c4y 5 сағат бұрын
Rafeeq is speaking truth .he is also showing proofs from quran and hadith. Opnion of scholars also.while you have no knowledge in religion.😂😂
@rashidahmed685
@rashidahmed685 5 сағат бұрын
ഇദ്ദേഹത്തിൻറെ പ്രശ്നം ദുരഭിമാനം ആണ് ഈമാനുണ്ടാക്കുക അല്ലാതെ ഇതിനു മരുന്നില്ല
@Adam786-c4y
@Adam786-c4y 5 сағат бұрын
@rashidahmed685 yes
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 5 сағат бұрын
​@@rashidahmed685താൽപര്യം ഉള്ള കാര്യങ്ങൾ ഒക്കെ അല്ലാഹു ഹറാം ആക്കിയതാ എന്ന് മതം പഠിച്ച ആളുകൾ ഇയാൾക്ക് മറുപടി തെളിവ് സഹിതം നൽകിയാൽ ഇയാൾ ഒരിക്കലും തെറ്റ് അംഗീകരിക്കികയോ തിരുത്തുകയോ ചെയ്യില്ല💯 മുമ്പ് മ്യൂസിക് വിഷയത്തിലും ഇത് കണ്ടതാ💯 ഇപ്പോ ഹുസൈൻ സലഫിയെ വിമർശിച്ച് , റഫീഖ് മറുപടി കൊടുത്ത്💯 ഇയാൾടെ സ്ഥിരം ശൈലിയായ വീണിടത്ത് ഉരുളുന്ന സ്വഭാവം ഇപ്പോഴും ഉണ്ടായി.. അങ്ങനെ അവസാനം ഇയാൾക്ക് എതിരായി റഫീഖ് കിത്താബിൽ പറയുന്നത് തെളിവോടെ ഇട്ട സലഫി... ഇനി അനിലിനെ വെറുതെ വിടാൻ പോകുന്നില്ല. ഇനിയും അഭിപ്രായം പറയാൻ വിവരം ഇല്ലാത്ത വിഷയങ്ങളിൽ ഇടപ്പെട്ടാൽ എന്ന് പറഞ്ഞത് കലിപ്പ് ആയി..😂 ഇയാൾടെ ഒരു ശൈലി ആണ് ഇത്..
@യൂസുഫ്-ന2ട
@യൂസുഫ്-ന2ട 5 сағат бұрын
അവർ വെറുതെ അങ്ങനെ പറഞ്ഞു പോകുവല്ലല്ലോ... കിത്താബുകൾ വായിച്ച് തെളിപോടെ അല്ലേ സംസാരിക്കുന്നത് ? നിങ്ങൾ എന്തിൻ്റെ അടിസ്ഥാനത്തിലാ സംസാരിക്കുന്നത് ? നിങ്ങൾ ഹലാലാക്കിയ പല കാര്യങ്ങളും ഗ്രന്ഥങ്ങൾ പരിശോധിക്മ്പോ വ്യക്തമായ ഹറാം ആണ് എന്ന മനസിലാകുന്നത് ''
@മന്ദ-ബുദ്ധി
@മന്ദ-ബുദ്ധി 5 сағат бұрын
ദേ എൻ്റ വാപ്പാ ''😁😁
@DonDiiiii
@DonDiiiii 4 сағат бұрын
എന്താണ് നിങ്ങൾ ഹറാം ആക്കിയത് എന്ന് ഉദ്ദേശിച്ചത്? ഏതു ഹറാം? കണ്ണിൽ കണ്ടതൊക്കെയും ഹറാം ആക്കാൻ ഇസ്ലാമിൽ അനുവാദം ഇല്ല. അല്ലാഹുവാണ് ഹറാമും ഹലാലും തീരുമാനിക്കുന്നത്.. വായിക്കുക ഖുർആൻ, ഖുർആൻ അറിയാതെ മനുഷ്യൻ എഴുതിയുണ്ടാക്കിയ കിതാബ് വായിച്ചതുകൊണ്ടാ നീയൊക്കെ ഇന്ന് ജിന്നിനെയും വിളിച്ചു തീവ്രതയും കാട്ടി നടക്കുന്നത്
@ShamsudheenDheen-j1m
@ShamsudheenDheen-j1m 3 сағат бұрын
ഹദീസുകൾ വളച്ചൊടിക്കാൻ. വഹാബികൾ മിടുക്കരാണ്
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 4 сағат бұрын
നന്നായി വായിക്ക് മനസിലാക്ക് അനിലേ സഹീഹ് മുസ്ലിം 1847 b ലെ ഹദീസ്: / ഒരു വിഷയത്തിൽ പരസ്പര വിരുദ്ധമായ രണ്ട് വിധി പറയുന്ന ഹദിസ് ഇല്ല💯 ഇൻദാ " എന്നാൽ near എന്നാണ് അർത്ഥം
@AbdulRasheedRasheed-c6w
@AbdulRasheedRasheed-c6w 5 сағат бұрын
Samantha Roopikarich Yogathill Nabi (s) Duhaa ill Ammeen Parannu Enna Kalave Thangel Suport Kodukaruth Ipolum Samantha's Niyandrikunnath Owlikal Ennanu Ipollum Aver Paraunnu
@mansormohamed4808
@mansormohamed4808 5 сағат бұрын
നിനക് നിന്റെ വീഷ്ണം റഫീഖ് സലഫി മറുപടി കുറിക്കു കൊണ്ട് അത് കൊണ്ട് കലിപ് തീരുന്നു
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 5 сағат бұрын
താൽപര്യം ഉള്ള കാര്യങ്ങൾ ഒക്കെ അല്ലാഹു ഹറാം ആക്കിയതാ എന്ന് മതം പഠിച്ച ആളുകൾ ഇയാൾക്ക് മറുപടി തെളിവ് സഹിതം നൽകിയാൽ ഇയാൾ ഒരിക്കലും തെറ്റ് അംഗീകരിക്കികയോ തിരുത്തുകയോ ചെയ്യില്ല💯 മുമ്പ് മ്യൂസിക് വിഷയത്തിലും ഇത് കണ്ടതാ💯 ഇപ്പോ ഹുസൈൻ സലഫിയെ വിമർശിച്ച് , റഫീഖ് മറുപടി കൊടുത്ത്💯 ഇയാൾടെ സ്ഥിരം ശൈലിയായ വീണിടത്ത് ഉരുളുന്ന സ്വഭാവം ഇപ്പോഴും ഉണ്ടായി.. അങ്ങനെ അവസാനം ഇയാൾക്ക് എതിരായി റഫീഖ് കിത്താബിൽ പറയുന്നത് തെളിവോടെ ഇട്ട സലഫി... ഇനി അനിലിനെ വെറുതെ വിടാൻ പോകുന്നില്ല. ഇനിയും അഭിപ്രായം പറയാൻ വിവരം ഇല്ലാത്ത വിഷയങ്ങളിൽ ഇടപ്പെട്ടാൽ എന്ന് പറഞ്ഞത് കലിപ്പ് ആയി..😂 ഇയാൾടെ ഒരു ശൈലി ആണ് ഇത്..
@യൂസുഫ്-ന2ട
@യൂസുഫ്-ന2ട 6 сағат бұрын
ഒരു വിഷയത്തിൽ രണ്ട് വിധി ഉള്ള പരസ്പര വിരുദ്ധമായ ഹദീസ് ഇല്ല.. അറബി ഭാഷ നേരെ ചൊവ്വേ വായിക്കാൻ അറിയാത്ത നിങ്ങള റഫീഖിനെ പോലെ കിത്താബുകൾ വായിച്ച് തെളിവോടെ ദീൻ പറയുന്ന ആളെ വിമർശിക്കുന്നത് '😂😂 ഇസ്ലാമിൽ മുസ്ലിം ഭരണാധികാരിയ പരസ്യമായി വിമർശിക്കൽ ഹറാം ആണ്. നിരവധി ഹദീസുകൾ ഇ വിഷയത്തിൽ ഉണ്ട്. ജീവിതം തന്നെ ദീൻ പഠിക്കാൻ മാറ്റി വച്ച ഇമാമുകൾ പോലും ഇത് ൽ അഭിപ്രായ വ്യത്യാസം പറഞ്ഞിട്ടില്ല
@മന്ദ-ബുദ്ധി
@മന്ദ-ബുദ്ധി 5 сағат бұрын
ടക്കട ടക്കാ ഡും ഡും ചാ ചാചകാ ഹി ഹു ഹാ 😁😁
@DonDiiiii
@DonDiiiii 4 сағат бұрын
ഒരു വിഷയത്തിൽ രണ്ടു വിധിയുള്ള ഹദീസുകൾ ബുഖാരിയിൽ പോലുമുണ്ട്.. പക്ഷെ കാര്യമില്ല, സംഘടനാ അടിമകളായ നിന്റെയൊക്കെ തലച്ചോർ പൂട്ടിട്ട് വെച്ചേക്കുവാ, സത്യം കണ്ടാലും അംഗീകരിക്കില്ല
@യൂസുഫ്-ന2ട
@യൂസുഫ്-ന2ട 5 сағат бұрын
റഫീഖ് സലഫി പറഞ്ഞത് ദീൻ ആണ്.❤💯 ഇയാദ് ഇബ്നു ഗാനം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതൻ, സലാം അലൈഹിവസല്ലം പറഞ്ഞു: ഭരണാധികാരിക്ക് ഉപദേശമുണ്ടെങ്കിൽ, അവൻ അവൻ്റെ കൈപിടിച്ച് സ്വകാര്യമായി നൽകട്ടെ. അവൻ അത് സ്വീകരിക്കുകയാണെങ്കിൽ, അവൻ അത് സ്വീകരിക്കുന്നു. അവൻ അത് നിരസിച്ചാൽ, അവൻ്റെ കടമ നിറവേറ്റപ്പെട്ടു . അവലംബം: അൽ-സുന്ന ലി-ഇബ്‌നു അബി ആഷിം 1098 ഗ്രേഡ്: അൽ-അൽബാനി പ്രകാരം സാഹിഹ് (ആധികാരിക).
@rashidahmed685
@rashidahmed685 5 сағат бұрын
ദുരഭിമാനം ലവലേശം.ഈമാനില്ലാത്തതിന്റെ ലക്ഷണം
@സുലൈമാൻ-ഹ6ഭ
@സുലൈമാൻ-ഹ6ഭ 5 сағат бұрын
താൽപര്യം ഉള്ള കാര്യങ്ങൾ ഒക്കെ അല്ലാഹു ഹറാം ആക്കിയതാ എന്ന് മതം പഠിച്ച ആളുകൾ ഇയാൾക്ക് മറുപടി തെളിവ് സഹിതം നൽകിയാൽ ഇയാൾ ഒരിക്കലും തെറ്റ് അംഗീകരിക്കികയോ തിരുത്തുകയോ ചെയ്യില്ല💯 മുമ്പ് മ്യൂസിക് വിഷയത്തിലും ഇത് കണ്ടതാ💯 ഇപ്പോ ഹുസൈൻ സലഫിയെ വിമർശിച്ച് , റഫീഖ് മറുപടി കൊടുത്ത്💯 ഇയാൾടെ സ്ഥിരം ശൈലിയായ വീണിടത്ത് ഉരുളുന്ന സ്വഭാവം ഇപ്പോഴും ഉണ്ടായി.. അങ്ങനെ അവസാനം ഇയാൾക്ക് എതിരായി റഫീഖ് കിത്താബിൽ പറയുന്നത് തെളിവോടെ ഇട്ട സലഫി... ഇനി അനിലിനെ വെറുതെ വിടാൻ പോകുന്നില്ല. ഇനിയും അഭിപ്രായം പറയാൻ വിവരം ഇല്ലാത്ത വിഷയങ്ങളിൽ ഇടപ്പെട്ടാൽ എന്ന് പറഞ്ഞത് കലിപ്പ് ആയി..😂 ഇയാൾടെ ഒരു ശൈലി ആണ് ഇത്..
@ahamedurahimathulla2598
@ahamedurahimathulla2598 2 сағат бұрын
cheeting jamayth
@rashidahmed685
@rashidahmed685 5 сағат бұрын
kzbin.info_euJuea0q3k?si=_1DKvxxfJYTyzVZA
@basheerb7951
@basheerb7951 5 сағат бұрын
ഒരു പകൽ കൊള്ള നടന്നു എന്ന് വ്യക്തം.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН