തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്നവർ ആമ്പല്ലൂർ ടോൾ പ്ലാസ ജംഗ്ഷന് തൊട്ടടുത്ത ആമ്പല്ലൂർ സെൻട്രൽ സ്റ്റോപ്പിൽ ഇറങ്ങിയാൽ സമ്മേളന നഗരിയിൽ എത്താം.
@msoonh7165Күн бұрын
❤❤❤
@straightthink2477Күн бұрын
Sys ന് ഒരു ചാനൽ ssf ന് വേറെ ചാനൽ സിറാജ് വേറെ... ഇങ്ങനെ അയൽ ഒന്നിനും ഒരു പുരോഗതി ഉണ്ടാവില്ല.... ഒരു ചാനൽ എല്ലാരും കൂടി ഉഷാറാക്കുകയല്ലേ വേണ്ടത്... അല്ലങ്കിൽ സിറാജിന് വലിയ പബ്ലി സിറ്റി ഉണ്ടാവണം... അതും ഇല്ല...
@muhammadhallaj346623 сағат бұрын
ഇത് ശെരിയാണ്
@navaskmk23 сағат бұрын
അതെ
@mediamedia339520 сағат бұрын
സിറാജിൽ വരിക ന്യൂസ് കൾ അല്ലെ, ssf ൽ വരിക മറ്റൊരു ടൈപ്പ് പ്രോഗ്രാമുകൾ അല്ലെ
@straightthink247716 сағат бұрын
എല്ലാം ഒരു കുടകീഴ്ൽ ആക്കിയാൽ അതിനെങ്കിലും പുരോഗതിഉണ്ടാവും.... ഇത് ഒന്നും ക്ലച് പിടിക്കുന്നില്ല...