സമാനിൻ കൂരിരുൾ കാട്ടിൽ/ കണ്ണൂർ മമ്മാലി/Zamanin koorirul/Kannur Mammali/എരഞ്ഞോളി മൂസയുടെ ഗാനം

  Рет қаралды 51,190

KANNUR MAMMALI

KANNUR MAMMALI

Күн бұрын

Пікірлер: 111
@sirajudheenpa4696
@sirajudheenpa4696 Жыл бұрын
പാടാൻ ബുദ്ധിമുട്ടുള്ള ഗാനമാണെങ്കിലും മമ്മാലി നീതി പുലർത്തി. അഭിനന്ദനങ്ങൾ.
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillah
@ashrafashru2472
@ashrafashru2472 4 ай бұрын
മമ്മാലീ❤️ ..... അതിമനോഹരം സൂപ്പർ ഫീൽ🎉🎉 👌👌👍👍🤲🤲🤝🤝
@KANNURMAMMALI
@KANNURMAMMALI 4 ай бұрын
Alhamdulillah
@_nabeel__muhammed
@_nabeel__muhammed Жыл бұрын
Wow.. Super 🤩🤩👌👌 മമ്മാലിക്കയുടെ സ്റ്റൈലിൽ ഈ പാട്ടിന് ഒരു പുനർജന്മം 💎
@dubaimlgmedia5339
@dubaimlgmedia5339 Жыл бұрын
അൽഹംദുലില്ലാഹ്....മൂസാക്കയുടെ മധുരിക്കുന്ന ഓർമ്മകളിലൂടെ ഒരു ഇശൽ യാത്ര...അഭിനന്ദനങ്ങൾ മമ്മാലി സാഹിബ്....കൂടുതൽ ഗാനങ്ങൾ ഇനിയും കടന്നുവരട്ടെ....👍♥️🤝🤲
@anaspallikandikannur
@anaspallikandikannur Жыл бұрын
മൂസക്ക പാടി വെച്ചതിൽ ഏറ്റവും ഇഷ്ടമുള്ള ഗാനം.. ഏറ്റവും പ്രിയപ്പെട്ട മമ്മാലിക്കയുടെ മധുര ശബ്ദത്തിലും കേൾക്കാൻ പറ്റിയത് കൂടുതൽ സന്തോഷമുളവാക്കുന്നു..❤️❤️ മനോഹരം മമ്മാലിക്കാ..❤️✨
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillah Thnxx bro
@rafeekparambath4552
@rafeekparambath4552 10 ай бұрын
മമ്മാലി സാബ് ഭക്തി ഗാനങ്ങൾ പാടുമ്പോൾ വല്ലാത്ത ഫീൽ ആണ് ഇതേ ശൈലി തന്നെ ശരീഫിനും ഈ ശബ്ദം എന്നും ഇതേ പോലെ നിലനിർത്താൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ സ്നേഹത്തോടെ റഫീഖ് പാട്യം ❤
@KANNURMAMMALI
@KANNURMAMMALI 10 ай бұрын
Alhamdulillah Aameen
@muhamedishack7882
@muhamedishack7882 7 ай бұрын
മനോഹരമായ ഗാനം അതിസുന്ദര ആലാപനം ...
@user-wr7yo9ym2j
@user-wr7yo9ym2j 5 ай бұрын
കഥാപ്രസംഗ വേദിയിൽ വെറും മൈക്കിന്റെ ചോട്ടിൽ കഴിവ് തെളിയിച്ച മാമ്മലിക്കു ഒരു സ്റ്റുഡിയോന്റെ മുമ്പിൽ മ്യൂസികിൽ എത്ര അടിപൊളിയാകും. എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അനുജ മമ്മേലി കലക്കി. ഇനിയും ഒരുപാട് നല്ലനല്ല സോങ്‌സ് പാടാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ 👍👌🌹
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Alhamdulillah
@SHADINMUHAMMAD-DXB
@SHADINMUHAMMAD-DXB 9 ай бұрын
ഒന്നും പറയാനില്ല ❤❤വളരെ അടിപൊളി ആയി പാടി,,mashallah
@aadhilmuhammed7161
@aadhilmuhammed7161 Жыл бұрын
മാഷാഅല്ലാഹ്‌ മമ്മാലിക്കാന്റെ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമ മനസ് അലിഞ്ഞു പോകും
@mummykasrod9553
@mummykasrod9553 Жыл бұрын
മൂസക്കa ക്ക് ശേഷം നല്ലൊരു ഫീലോടെ ഈ song പാടി മമ്മാലിക്ക ഇതാണ് feel ഓരോ പ്രോഗ്രാമിലും തോന്നിയ പോലെ പ്ലാൻസ് ഇട്ട് ഈ song പാടുന്നവർ ഉണ്ട് അതിനെ ഒന്നും പാട്ട് എന്ന് പറയാൻ പറ്റൂല ഇതാണ് പാട്ട് 👍🏻👍🏻
@nadhiya179
@nadhiya179 Жыл бұрын
Adipoli aayittund mashaallah 😍❤️❤️🌹🌹🌹🌹
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
മൂസ്സക്കാന്റെ അതി മനോഹര ഗാനം .... മമ്മാലി മധുരമായി പാടി .... സൂപ്പർ
@roobymanjeri4781
@roobymanjeri4781 Жыл бұрын
മാഷാ അള്ളാഹ്...🥰👍👍സൂപ്പർ.. ആ ഫീൽ കറക്റ്റ് ആയിട്ട് കൊണ്ട് വന്നൂട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍
@user-cx3ki6ev5u
@user-cx3ki6ev5u 11 ай бұрын
"ചുണ്ടിൽ ഉരുവിടലെന്റെയിലാഹേ ഖൽബിൻ നിലയെന്ത്‌ " അല്ലാഹു നമ്മുടെ ഇബാദത്തുകൾ നാളെ നമ്മുടെ മുഖത്തേക്ക് തന്നെ തിരിച്ചു വലിച്ചെറിയുന്ന ഒരവസ്ഥ ഞങ്ങളിലാർക്കും നൽകല്ലേ അല്ലാഹ്.... 😔😔
@noufnoufal9287
@noufnoufal9287 Жыл бұрын
Mammalika February 18 ന് എന്റെ മഹല്ലിൽ കഥാ പ്രസംഗം ഇന്ശാ അല്ലാഹ്.
@mumtazhamza1977
@mumtazhamza1977 Жыл бұрын
എന്താ ഫീൽ സൂപ്പർ ഒന്നും പറയാനില്ല 👍🏻👍🏻🌹🌹
@shajimchulli2958
@shajimchulli2958 Жыл бұрын
എന്താ രസം നിങ്ങളെ പാട്ട് കേൾക്കാൻ ഇത്രയും ഫാസ്റ്റിൽ നല്ല ഫീലിങ്ങോട് കൂടി പാടി ഇനി ഒരുപാട് പാടാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ. പടച്ചോന്റെ അനുഗ്രഹം എന്നും നിങ്ങള്ക്ക് ഉണ്ടാവട്ടെ 🤲🤲🤲🤲🤲
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillah Aameen
@sadiqchokli5925
@sadiqchokli5925 Жыл бұрын
മമ്മാലി.... മുത്തേ..... ഒന്നും പറയാനില്ല.... കിടുക്കി... 🤝👍
@FAVASTK-cp8pg
@FAVASTK-cp8pg Жыл бұрын
സൂപ്പർ ആയി പാടി 🌹🌹ഒരുപാട് ഇഷ്ടമായി 🌹🌹🌹❤❤
@abdulnazerkolleni9166
@abdulnazerkolleni9166 11 ай бұрын
നന്നായി പാടീട്ടൊ മോനെ സൂപ്പർ
@sandhyarajeev2317
@sandhyarajeev2317 Жыл бұрын
ഒരുപാട് ഇഷ്ടായി 😍🌹🌹🌹
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thnxx
@user-vq5ko6cp2h
@user-vq5ko6cp2h 9 ай бұрын
Mooakkauoday👌tuonil👌ninum👌chariya👌mattam👌vari👌good
@najeeramp3042
@najeeramp3042 Жыл бұрын
Mashallh മമ്മാലി നന്നായിട്ടുണ്ട് 😘😘😘😘😘 ഇനിയും ഇത് പോലുള്ള നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 Ameen 🤲🤲 പ്രാർത്ഥനയോടെ നജീറ ടീച്ചർ 😍😍😍
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thnxx teacher
@shaahinsalim
@shaahinsalim Ай бұрын
ShafeequBava പാടിയത് കേട്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ??? ❤❤❤
@raficalicut5812
@raficalicut5812 Ай бұрын
സത്യം 👍😁
@hashimhashimhr4856
@hashimhashimhr4856 10 ай бұрын
അതിമനോഹരമായി പാടി പക്ഷെ മൂസക്ക കഴിഞ്ഞാൽ ഈ സോങ് അതിലും മനോഹരമായി പാടാൻ കഴിയുന്നത് ഇസ്മായിൽ തളങ്കര ആണ് ❤
@AbdulSalam-py4rd
@AbdulSalam-py4rd Жыл бұрын
മമ്മാലി സാഹിബ്... Super💕
@dj_salman5709
@dj_salman5709 Жыл бұрын
Masha allah onnum parayan illa ikka ithu pole ennu happyayittu paadan pattatte😘😘😘
@abdulhakeem-yz8jd
@abdulhakeem-yz8jd Жыл бұрын
Masha allah suppar
@MrSharafudheen
@MrSharafudheen Жыл бұрын
Masha allah 🥰🥰🥰 പരമാവധി നീതി പുലർത്തിയുള്ള പാടൽ 🤝🤝🤝🤝
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Alhamdulillah
@samadkri2323
@samadkri2323 Жыл бұрын
മമ്മാലി തരക്കെല്ലാതെപാടി 🌹🌹🌹
@ishalmusicband
@ishalmusicband Жыл бұрын
ഇക്ക പൊളി💓
@thajudheenr
@thajudheenr Жыл бұрын
നന്നായിട്ടുണ്ട് ❤❤❤
@katheejamytheenanivettikud4595
@katheejamytheenanivettikud4595 4 ай бұрын
മാഷിന്റെ മുത്തെ നന്നായി പാടി ട്ടൊ
@Aysha4029
@Aysha4029 Жыл бұрын
mashaallah 💥💥
@thufaillayina6850
@thufaillayina6850 Жыл бұрын
Etraya Rabbe E song Veendum Veendum Kelkunnad😇😇👍👍👍👍👍👍
@user-ux5lv4up7l
@user-ux5lv4up7l Жыл бұрын
മുഹമ്മദലി മനോഹരമായി പാടി 🌹🌹
@muhammedpv481
@muhammedpv481 Жыл бұрын
Mashaallah super
@haneefakv4355
@haneefakv4355 Жыл бұрын
super
@jappi4860
@jappi4860 Жыл бұрын
Masha Allah super 👌 👍
@unnickd4633
@unnickd4633 7 ай бұрын
@thahas1493
@thahas1493 Жыл бұрын
Masha Allah...! 🌹🌹🌹👍👍👍
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
Malabarinte Janapriya Gayagan Mammali Kannur Masha allah
@abooshuraifa1970
@abooshuraifa1970 Жыл бұрын
Masha allah👌👌
@abduljaleel9238
@abduljaleel9238 Жыл бұрын
Masha allah
@vivovu6940
@vivovu6940 Жыл бұрын
മമ്മാലിക്ക നന്നായിട്ടുണ്ട് ഏതായാലും ഇസ്മയിൽ തളങ്കര പാടിയത് പോലെ ഇന്ന് വരെ കേരളക്കരയിൽ ആർക്കും പാടാൻ കഴിഞ്ഞിട്ടില്ല അത് തീർച്ച
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Ismailka vere level
@shammedia6582
@shammedia6582 Жыл бұрын
മർഹബ
@shaija-kamaru
@shaija-kamaru Жыл бұрын
Masha alla👌👌👌👌👌👌👌
@azarbambrana6001
@azarbambrana6001 Жыл бұрын
🌹🌹🌹🌹🌹👍🏻👍🏻👍🏻 Masha Allah
@gazalmusic8326
@gazalmusic8326 Жыл бұрын
സൂപ്പർ
@najlasongcreations2288
@najlasongcreations2288 Жыл бұрын
Super work 💥💥💥
@shazsheri8266
@shazsheri8266 Жыл бұрын
Masha allah jizakallah khair Aameen ya rabbul Aalameen
@hasihasi4754
@hasihasi4754 Жыл бұрын
Masha allha..mabrook
@abuzksd9632
@abuzksd9632 Жыл бұрын
ഈ കേൾക്കുമ്പൾ തന്നെ ഓർമ്മവരുന്നത് ഇസ്മായിൽ തളങ്ങരയെയാണ് അദ്ദേഹത്തെ പോലെ ഈ സോങ് പാടുന്ന ഒരു ഗായകനും ഇല്ല മമ്മാലി നന്നായി പാടി ❤
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Yesss
@mummykasrod9553
@mummykasrod9553 Жыл бұрын
kzbin.info/www/bejne/mafdkH96bK6do7c
@mummykasrod9553
@mummykasrod9553 Жыл бұрын
അതിനേക്കാൾ അടിപൊളി യായിട്ടു പാടുന്നവർ ഉണ്ട് link ഓപ്പൺ ചെയ്യൂ
@saleempk9855
@saleempk9855 Жыл бұрын
Good super
@Thyaaghi
@Thyaaghi Жыл бұрын
Mooghaanuraarathin eeradipolum moolan ariyaathanjaan enna song paadanam pls❤
@rinsiyafathima6932
@rinsiyafathima6932 Жыл бұрын
Moosakkanodum. Moosakkanday aa priyappetta ganathodum Mammali Needi pularthi Abinandhananghal. Hyderali. Ottappalam
@safoorav9066
@safoorav9066 Жыл бұрын
Adipoly
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thanks 🤗to all
@chechuchechu7646
@chechuchechu7646 Жыл бұрын
Maasha allah🔥🔥
@shammemshameem3594
@shammemshameem3594 Жыл бұрын
Masha allaah 👍
@hussainkk5469
@hussainkk5469 Жыл бұрын
Super song
@Fayazmattul
@Fayazmattul Жыл бұрын
Masha allah👍🏻
@asmariyad1215
@asmariyad1215 Жыл бұрын
Masha allha nallha voice. Singing super
@thufaillayina6850
@thufaillayina6850 Жыл бұрын
Masha allah Etra manoharam Ningalude Singing 😍 ere ishta peta songum adhilere ishta pedunna nigalum Edu padi ketapo madhuram koodi😍😘👍👍👍👍👍
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Thufail broooo....thnxx
@seppikanhanghad8627
@seppikanhanghad8627 Жыл бұрын
Masha Allah mammalikka adipoli 😍🥰♥️
@KANNURMAMMALI
@KANNURMAMMALI Жыл бұрын
Seppi
@raheesrahees4655
@raheesrahees4655 Жыл бұрын
Super ♥️👍🏻
@user-fd6sy3kr6s
@user-fd6sy3kr6s Ай бұрын
👌👌👌👌👌👌
@Thyaaghi
@Thyaaghi Жыл бұрын
❤❤❤❤❤
@hujjathullahkoyyam450
@hujjathullahkoyyam450 Жыл бұрын
Ente Mammalikka ❤😢
@anwarum3093
@anwarum3093 Жыл бұрын
🥰🥰🥰👍🏻
@mukkamsajitha4439
@mukkamsajitha4439 Жыл бұрын
Soooooopper❤️🌹🌹
@cpkeyboard4656
@cpkeyboard4656 Жыл бұрын
😍😍😍😍😍
@moosakaruvalil1958
@moosakaruvalil1958 Жыл бұрын
മൂസക്ക മനസിലേക്ക് ഓടിയെത്തിയത് പോലെ
@muhammedrashidrashid8520
@muhammedrashidrashid8520 Жыл бұрын
മൂസക്കയുടെ ഈണത്തിൽ നിന്നും മാറ്റമുണ്ട്
@_nabeel__muhammed
@_nabeel__muhammed Жыл бұрын
അതാണ് ഇതിന്റെ ഭംഗി
@latheefkottayilofficial9226
@latheefkottayilofficial9226 Жыл бұрын
മമ്മാലി 🎤👌
@dj_salman5709
@dj_salman5709 Жыл бұрын
മമ്മാലിക്ക ഇതിന്റെ കരോക്കെ ചെയോ
@latheefpayyatamkannur2519
@latheefpayyatamkannur2519 6 ай бұрын
പൊന്നു മമ്മാലി ഇത് നീ പാടിയത് കേൾക്കാൻ വൈകി ക്ഷമിക്കട . Polichu എന്ന് പറഞ്ഞ പോര ഇത്ര bangiyayi ആരും പാടിയില്ല. ആദ്യത്തെ ആലാപനം തുടങ്ങി അവസാനം കൊടുത്ത പ്ലാനിംഗ് oh ente macho ഒന്നും പറയാനില്ല
@KANNURMAMMALI
@KANNURMAMMALI 6 ай бұрын
Alhamdulillah.. Thnx Bro
@latheefpayyatamkannur2519
@latheefpayyatamkannur2519 6 ай бұрын
@@KANNURMAMMALI ഞാൻ മമ്മലിക്ക് ഗൾഫിൽ വെച്ചു കീബോർഡ് വായിച്ച വ്യക്തിയാണ് ഓർമയുണ്ടോ അവോ. ഇപ്പൊ നാട്ടിൽ ഉണ്ട് . മൊബൈൽ no tharoo
@ismayil2327
@ismayil2327 Жыл бұрын
ingale song poloyaan ikkka
@muhammedmuhsin8230
@muhammedmuhsin8230 Жыл бұрын
ഇന്നലെ മഞ്ചേരി നടന്ന പരിപാടിയുടെ ലിങ്ക് ഉണ്ടൊ
@mymusicalworld1247
@mymusicalworld1247 Жыл бұрын
മൂസക്കാ പാടിയതിൽ നിന്നും ഒത്തിരി എന്തൊക്കെയോ കൂട്ടി ചേർത്തു പാട്ടിൽ . ഇങ്ങനെ അല്ല ഒർജിനൽ song. ഒരുവിധം കുഴപ്പം ഇല്ലാതെ പാടി.ഞാൻ ഒരു മുസ്ലിം അല്ല എങ്കിലും മിക്കവാറും എല്ലാ മാപ്പിള പാട്ടും കേൾക്കാറുണ്ട്
@nmoideenkoyanallalam4957
@nmoideenkoyanallalam4957 Жыл бұрын
മ്യൂസിക്ക് വളരെ കൂടുതലായതിനാൽ പാട്ടിന്റെ ഭംഗി നഷ്ടമാക്കി. പാട്ടിനെക്കാൾ സമയം മ്യൂസിക്കാണ് കേൾക്കുന്നത്. മ്യൂസിക്ക് ഇസ്ലാമികമായി ശരിയല്ലെന്ന് അറിയുക.
@mujeebc-bp1lp
@mujeebc-bp1lp 3 ай бұрын
നല്ലൊരു പാട്ട് കുളമാക്കി
@alhamdulillah455
@alhamdulillah455 8 ай бұрын
ഗായകൻ പോര
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
Ninakku Gayagan yenthina Pattu pore
@asmabiummu8038
@asmabiummu8038 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻💚💚💚🌿🥰🌹🌹🌹
@Thaik-ld7sm
@Thaik-ld7sm 5 ай бұрын
Zamaanin kzbin.info/www/bejne/bF7HZmN-m72fl7csi=AoyBxpwEP0c73q5v
@sadikkottakkar3126
@sadikkottakkar3126 5 ай бұрын
കുറച്ചു കഷ്ടം ഉള്ള പാട്ട്
@shukoorshukoor8970
@shukoorshukoor8970 Жыл бұрын
സൂപ്പർ
@kadeeja104
@kadeeja104 Жыл бұрын
Masha allah
@Thaik-ld7sm
@Thaik-ld7sm 5 ай бұрын
Zamaanin kzbin.info/www/bejne/ppSwY32giN-crrssi=B4-FC3OSBTKmxuXt
@hajirebanu8315
@hajirebanu8315 Жыл бұрын
Masha allah
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 49 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,8 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 23 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Best Malayalam Song Collection | Sajeer Koppam New Jukebox  | Khalbinte Theerath
44:36
Sajeer Koppam Official
Рет қаралды 1,8 МЛН
akimmmich & bimo - SUIE TURA | official M/V
3:15
akimmmich
Рет қаралды 2 МЛН
Tayna - Si Ai (Marshmello & UKAY Remix)
3:05
Marshmello
Рет қаралды 6 МЛН
Gadilbek Zhanay & Sadraddin - Жылап ал (Official audio)
2:41
Gadilbek Zhanay
Рет қаралды 75 М.
Yulduz Usmonova,Shaxboz,Navruz -Uchrashardik(Premyera)#2024
3:26
Yulduz Usmanova
Рет қаралды 2,2 МЛН
Adil - Қызым | Official Music Video
3:39
Adil
Рет қаралды 1 МЛН
Sadraddin - Aq koilek | Official Music Video
3:00
SADRADDIN
Рет қаралды 603 М.