Masha Allah! വളരെ touching. ഇത്രയും സ്വാധീനിക്കാൻ കഴിവുള്ള ഒരു പ്രഭാഷകൻ. അല്ലാഹു അനുഗ്രഹിക്കട്ടെ!
@AbdulMajeed-rh1ne2 ай бұрын
ആമീൻ
@Diyana-l9mАй бұрын
🎉🎉❤@@AbdulMajeed-rh1ne
@salmansaleem3712 Жыл бұрын
മാഷാ അല്ലാഹ് എത്ര കാലമായി ഞാൻ ഈ പ്രഭാഷണം തേടി നടക്കുന്നു അൽഹംദുലില്ലാഹ് അൽഫ marrah
@natekallu Жыл бұрын
Atheyoo❤❤
@natekallu Жыл бұрын
KZbin l kaathath kondd upload cheithath
@MuhammadAbdulQadir558 Жыл бұрын
@@natekallu ഞാനും അന്വേഷിച്ചു മടുത്തതാണിത്. ജസാകല്ലാഹു ഖൈറാ ! ഇഖ്ബാലിന്റെ കാവ്യ വിപഞ്ചികയിൽ വിരിഞ്ഞ അക്കാലത്തെ സമദാനിയൻ പ്രഭാഷണങ്ങളുടെ ചാരുതയൊന്നും ഇന്നില്ലാത്തതിനു പിന്നിൽ ഇഖ്‌ബാലിനെ അദ്ദേഹം കൈയ്യൊഴിഞ്ഞതാണ് എന്നതൊരു ദുഃഖസത്യമത്രെ! ഇന്ന് അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഇഖ്ബാലില്ല , സ്വാഭാവികമായും ആ മദ്ഹിന്റെ മാധുര്യവുമില്ല.
@natekallu Жыл бұрын
@@MuhammadAbdulQadir558 എനിക്കുള്ള സങ്കടം അത് തന്നെയാ ,,, നല്ലത് വരട്ടെ എന്ന് എപ്പോഴും ദുആ ചെയ്യുന്നു ,,,, പഴയ കാലത് എത്ര ശാഖതമായിട്ടാണ് ദീനിന്റെ വിഷയങ്ങൾ അവതരിപ്പിച്ചിരുന്നത് ,,,, അല്ലാഹ് ,,,,