അനിതരമായ സൗന്ദര്യം,അസാധാരണമായ സ്വഭാവ വിശേഷം,അതുല്യമായ കലാപ്രതിഭ,സ്ത്രീത്വത്തിൻ്റേയും ശ്രീത്വത്തിൻ്റേയും നിറകുടം ...ശ്രീവിദ്യയെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാവില്ല
@sreeranjinib6176 Жыл бұрын
എന്തൊരശ്വൈര്യമാണാ മുഖത്ത്, എല്ലാം തികഞ്ഞ കലാകാരി, ആ നഷ്ടം ആരാലും നികത്താൻ പറ്റില്ല❤
@sajithbalan85 Жыл бұрын
മലയാള സിനിമയിൽ ഈ അമ്മ ഇരുന്ന കസേരയ്ക്ക് ഒരിക്കലും മറ്റൊരു അവകാശി ഉണ്ടാവില്ല മലയാളത്തിന്റെ സ്വന്തം വിദ്യാമ്മ.. ആ ഓർമ്മകൾക്ക് മുന്നിൽ 🙏
@susanchandy1498 Жыл бұрын
What a magnificent creation of God...beautiful person❤❤❤❤
@susanchandy1498 Жыл бұрын
...gone away too soon😢
@Yourszone05 ай бұрын
Athentha
@shortwings3566 Жыл бұрын
എത്രയോ വലിയ കലാകാരി അവരുടെ വിയോഗത്തിൽ വേഷമിക്കുന്നു 🌹🌹🌹🌹
@praseethanair29414 ай бұрын
എത്ര ശാന്തമായും, സൗമ്യമായും ആണ് വിദ്യാമ്മ സംസാരിക്കുന്നത് ♥️♥️ ഞാൻ ഒരുപാട് സ്നേഹിക്കുന്ന അമ്മ ആണ്... ♥️♥️♥️
@sivakamic7848 Жыл бұрын
സൗന്ദര്യം, അഭിനയ ശേഷി, dancer, singer... എല്ലാം ഒരുമിച്ചു ചേർന്ന ore ഒരു actress... My favourite actress... ❤️💖🙏🙏🙏💖
@abhijithsagar4398 Жыл бұрын
Also language fluency, Used own voice for dubbing in all languages 🙏❤️
@prasannaunnikrishnan Жыл бұрын
❤
@GangaDevi-uu4sw Жыл бұрын
@@prasannaunnikrishnan1q
@sowmyaiyer150411 ай бұрын
A great human being
@treasapaul961410 ай бұрын
She is my favorite actor.such a beautiful lady.I admire her beauty.
@mercyjacobc69825 ай бұрын
ഒരു കലാകാരി എങ്ങിനെ ആയിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണം 👌🏼🙏🏼💕🥰
@sreedharanc2793 Жыл бұрын
❤ എൻ്റെ ധാരണയും താങ്കളാണ് എന്ന് ആയിരുന്നു ❤ താങ്ക്യൂ മീഡിയ ❤ ഓർമ്മകൾ മധുരം നുക 36:36 ർന്ന് 🙏 ശ്രീവിദ്യ മാഡതിന് സ്മരണാഞ്ജലി നേരുന്നു ജോർജ് സാറിനും റോസ് മേരി മാഡം ❤ നല്ല അവതരണം സിദ്ധിഖ് സാർ ❤ താങ്ക്യൂ
@ponnujose780 Жыл бұрын
എനിക് ഏറ്റവും ഇഷ്ട്ടമുള്ള ഞാൻ ഒരുപാടു സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ശ്രീവിദ്യ. ഇപ്പോ സ്വർഗത്തിൽ വസിയ്ക്കുന്നു 🙏🙏🙏❤️❤️❤️
@latharajeev57413 ай бұрын
88996
@deepa2758 Жыл бұрын
എന്താ ഒരു ഐശ്വര്യം .ഭംഗി..😔🙏
@JayashreeSreedharan Жыл бұрын
Beautiful inside and outside 🎉❤❤
@VishnuVishnu-hx7tx Жыл бұрын
സിദ്ദിക്കിനെ പറ്റി ആരും ഒന്നും പറയുന്നില്ല മമ്മൂട്ടി മോഹൻലാൽ ഇവരേക്കാൾ വോയിസ് മോഡിലേഷൻ അഭിനയം എത്രയോ മികച്ചത്
@princejohn1413 Жыл бұрын
Yes my favorite actress ❤ one & only Vidya mam
@rajansanthy4288 Жыл бұрын
ശ്രീവിന്ധ്യക്ക് അടുത്തൊരു നല്ല ജന്മം ഉണ്ടാകും, തീർച്ച
@jojojoseph235111 ай бұрын
എന്ത് ഐശ്വര്യമുള്ള സ്ത്രീയാണ്. ബഹുമാനിക്കുന്നു.
@samy3674 Жыл бұрын
Sreevidyamma❤ Thank you for this program re telecast
@rejnianilkumar771811 ай бұрын
എന്റെ സ്വന്തം വിദ്യാമ്മ... 😘😘😘😘 ഒരു മുഖം മാത്രം കണ്ണിൽ.... 😘😘😘😘😘😘😘😘😘❤❤❤❤❤❤❤ love you അമ്മാ.💝💝💝💖💖💖💖
@kader783 Жыл бұрын
എനിക്ക് ഒരു അഭിനേത്രി മരണപെട്ടെന്നു കേട്ടപ്പോൾ ഏറ്റവും വേദന തോന്നിയത് വിദ്യാമ്മ വിട്ടുപിരിഞ്ഞപ്പോൾ ആണ്..😪
@pganilkumar1683 Жыл бұрын
വിദ്യാമ്മയ്ക്ക് തുല്യം വിദ്യാമ്മ് മാത്രം... 👌 എൻഗേജ്മെന്റ് കഴിഞ്ഞ്.. ഒരു വർഷത്തിനുള്ളിൽ വിവാഹം നടത്താം എന്ന് വാക്ക് കൊടുത്തിട്ട് പോയി.. വാണി ഗണപതിയെ വിവാഹം ചെയ്ത..... പിന്നെ ഒരുപാട് പേരുടെ ഭർത്താവ് എന്ന കുപ്രസിദ്ധി നേടിയ.. ആ മനുഷ്യന്... സർവ്വേശ്വരൻ മാപ്പ് കൊടുക്കട്ടെ... 😔🙏
@Sujithnair0097 ай бұрын
ഇതുപോലെ ഒരു നല്ല പ്രോഗ്രാം വേറേ ഒരു ചാനെൽ പോലും capture ചെയ്തിട്ടില്ല ❤❤
@prasanth935610 ай бұрын
Thanks for this gold and time Thanks 💐
@yoosafvcsiydhalavi9735 Жыл бұрын
Ente. Priyapetta. Vidhyamma❤❤❤
@savithrimullappalli5243 Жыл бұрын
സമാഗമ പരിപാടിയിൽ പല പ്രമുഖരെയും കാണാൻ സാധിച്ചു. അവരുടെ വാക്കുകൾ ശ്രവിക്കാനും സാധിച്ചു. എല്ലാ വർക്കും അഭിനന്ദനങ്ങൾ.🙏
@O.MJoseph6 ай бұрын
ഒരു സ്ത്രീയുടെ യഥാർത്ഥ രൂപമാണ് ശ്രീവിദ്യ മാം മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനമുള്ള സ്ത്രീയും മാം ആണ്👌❤️❤️❤️❤️🙏
@Suman-l5x1q Жыл бұрын
Great personality vidhyamma❤❤❤❤
@sureshnarayanan8975 Жыл бұрын
I have always admired her as an actor. After watching this I now admire her as a great human being. Her absence is a great loss to humanity, not just filmdom.
@manu1530 Жыл бұрын
എന്താണെന്നറിയില്ല.... സരസ്വതി ദേവി എന്നാൽ എന്റെ മനസ്സിലെ മുഖം ശ്രീവിദ്യാമ്മേടെ ആണ്.... ❤️❤️
@balasundaris745011 ай бұрын
Best documentation and good tribute to versatile personality.
@ponnujose780 Жыл бұрын
ഇപ്പോ ആ മുഖത്തു നോക്കുമ്പോൾ അസുഖത്തിന്റ തുടക്കം ഉണ്ടെന്നു തോന്നിപോകുന്നു. വല്ലാത്തൊരു മാറ്റം. എന്തായാലും സ്വയം ഒളിപ്പിച്ചു വേദന സഹിച്ചു മരണത്തിലേക്ക് പോയി. വേണ്ട സമയത്തു ചികിത്സ തുടങ്ങിയെങ്കിൽ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നു 😢😢🌹
@iloveindia1076 Жыл бұрын
നിഷ്കളങ്കയായിരുന്നു അതുകൊണ്ട് തന്നെ അടുത്തുകൂടിയവരെല്ലാം ചതിച്ചു, ഒരു വശത്ത് ദൈവം എല്ലാ കഴിവുകളും വാ രി കോരി കൊടുത്തു, മറുവശത്തു എല്ലാ ദുഖങ്ങളും ദൈവം കൊടുത്തു RIP🙏🌹
@AbrahamScariaKuzhikulam3 ай бұрын
എൻ്റെ പ്രിയതമക്ക് ഏറ്റവും ആരാധന്ദ തോന്നിയ നടിയാണ് ശ്രീവിദ്യ/പിന്നീട് ഞാൻ നിരീക്ഷിച്ചപ്പോൾ അതു ശരിയായിരുന്നെന്ന് എനിക്കും തോന്നി/❤
@TGAProMKM10 ай бұрын
that's sad Tamil cinema missed a gem of an actress like madam Mrs SreeVidya ....
@kalavathykulasekaran757011 ай бұрын
വളരെ നല്ല program.I enjoyed it very much. Thank you Siddik, thank you Amrita TV.
@elizabethkannachan Жыл бұрын
A real class... A complete actor... What a gem of a person ❤❤
@soumyaramesh3934 Жыл бұрын
Love you Vidyamma..❤❤
@PresannaKumari-g2b Жыл бұрын
My favourite actress ever🙏🙏
@SanthoshKumar-ti8qo Жыл бұрын
സൗന്ദര്യധാമം .....എന്തൊരു സൗന്ദര്യമാ ....🙏🙏🙏
@mercyjacobc69825 ай бұрын
കണ്ണ് പറ്റിയോ?
@mercyjacobc69825 ай бұрын
കണ്ണ് പറ്റിയോ?
@selvikannan2806 Жыл бұрын
ഐശ്വര്യത്തിന്റെ മൂർത്തീ രൂപം❤❤❤ ഈ ഇന്റർവ്യൂ യിൽ മുഖത്ത് അസുഖത്തിന്റെ ക്ഷീണം ഉള്ളതു പോലെ എനിക്കു തോന്നി - ശരിയാണോ?
@sparrow61246 ай бұрын
😊
@vascodagamma12133 ай бұрын
😢😢😢😢😢
@RadhaGopal-n3i3 ай бұрын
Ñķj
@anugraha12363 ай бұрын
നല്ല സൗന്ദര്യത്തിന്റെC പതി.കമായിരു. ന്നു വിദ്യാമ്മ❤🌹😂
@sindhureghu62463 ай бұрын
Crect aanu
@abhijithsagar4398 Жыл бұрын
Happy Birthday Srividya Amma
@james-bu2ky Жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും ബുദ്ധിമാനായ സംവിധായകൻ ശ്രീ കെ. ജി ജോർജ് സാർ 🙏🙏🙏🌹🌹🌹.
@Cotty2011 ай бұрын
OMG. Such a beauty queen Srividya . Multitalented personality and a wonderful human being. But hasty decision taken at young , hormone rush age spoiled her married life due to wrong life partner. Srividya is blessed to have top , famous personalities around her. Some one should have taken a bold step to spot an ideal good life partner for her . After her demise , her popularity is much more increasing due to digital media.RIP Vidyamma.
@SabarishKenath Жыл бұрын
Thank You for uploading this
@dileepkumarkunjan7674 Жыл бұрын
ആഹാ... എന്താ രസം... എന്റെ കണ്ണുകൾ നിറഞ്ഞു....😢😢😢😢😢
@vasanthimanoharanjames836911 ай бұрын
എന്റെ ഇഷ്ടനടി ശ്രീവിദ്യാമ്മ
@LOKACHITHRA Жыл бұрын
മധു ശ്രീവിദ്യ മലയാളത്തിൻ്റെ കുലീനത്വം !
@parameswaranpm83543 ай бұрын
Philosophical Words from Sree Vidya....
@vijusojansan6456 Жыл бұрын
വളരെ നല്ല കാഴ്ച്ച നല്ല അറിവ് നല്ല അനുഭവം
@moideenkutty1966 Жыл бұрын
നല്ല ഒരു കാരംസ് പ്ലെയർ കൂടിയാണ് വിദ്യാമ്മ. ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിന്റെ ബോൾഗാട്ടി പാലസിലെ സെറ്റിൽ കണ്ടിട്ടുണ്ട്.
@vaishnavi2153 Жыл бұрын
Pearl of Mollywood
@mohandas4755 Жыл бұрын
Srividya Enna Soundaryathe Aaghoshickkunna Rose Maryude Sundaramaya Vaakkukal. 🙏🙏🙏
ഐശ്വര്യത്തിന്റെ മൂർത്തീഭാവം .... സാക്ഷാൽ മഹാലക്ഷ്മി മുമ്പിൽ വന്ന് നിന്നത് പോലെ .....
@manjusree2649 Жыл бұрын
My favorite vidyama ❤🙏
@smithakrishnan1882 Жыл бұрын
ഒരുപാട് വിഷമം തോന്നിയ ഒരു മരണം ആയിരിന്നു വിദ്യമ്മയുടെ
@lambooji2011 Жыл бұрын
Candid guys nyc episode🎉
@ALWAYSMUTHUVLOGS10 ай бұрын
സുഖമില്ലായ്കയുണ്ട് പാവം എന്താ ചെയ്യ പാവത്തിന് ലൈഫില് ഒര് സുഖവും കിട്ടിയിട്ടില്ല പാവം പൈസ കുറെ സമ്പാദിച്ചൂന്നല്ലാണ്ട് അതൊക്കെ ഇപ്പോ എവിടെ പോയാവോ😢😢😢 സങ്കട ണ്ട് ട്ട😢😢😢😢😢😢😢😢 സൗന്തര്യത്തിൻ്റെ ഉറവിടമാണ് എൻ്റെ സൂര്യപുത്രിക്ക് ഒന്നും കൂടെ കാണണം ഇൻ്റർവ്യൂ കണ്ടപ്പോൾ ഒരു ആഗ്രഹം ഞ്ഞാനിപ്പോൾ വേനലിൽ ഒര് മഴ കണ്ടു😢😢😢😢😢😢😢😢😢 ഈ പൂക്കൾ കൊഴിഞ്ഞു പോവാതിരുന്നങ്കിൽ എന്ന് തോന്നി പോവും😢😢😢😢😢 ശ്രീ വിദ്യാമെ അങ്ങേക്ക് പ്രണാമം😢😢😢😢😢😢😢😢
@jamesjoseph30086 ай бұрын
A noble beautifully lady loved, masses, exploited by many, a women of destiny ❤
@sarojamj92111 ай бұрын
അമൃത ചാനലിനുംഈശ്വരൻഅനുഗ്രഹിച്ച്ഉയരങ്ങളിൽഎത്തിയപ്രതിഭകൾക്കുംഎൻറ്വലിയനമസ്ക്കാരം
@parameswaranpm83543 ай бұрын
Soulful... Same time too Painful to see Sree Vidya....
@tsnarayanannamboothiri5145 Жыл бұрын
മലയാളത്തിന്റെ മുഖശ്രീ ശ്രീവിദ്യ
@manu1530 Жыл бұрын
Legend..... ❤️
@tessyjoy8848 Жыл бұрын
superb actress❤
@DaviesMA-w8z Жыл бұрын
Thanks. Super
@joselygeorge88516 ай бұрын
royal beauty,,multitalented. loved her
@satheeshantp7160 Жыл бұрын
മധു സാർ പറഞ്ഞിരുന്നു കുട്ടിക്കാലം മുത്തശ്ശിയുടെ കൂടെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ട ദാരു ശില്പങ്ങൾക്ക് ജീവൻ വച്ചതാണോ ശ്രീവിദ്യ എന്നു തോന്നിയിട്ടുണ്ട്!!!!!!മലയാള മനോരമ ആഴ്ച്ചപതിപ്പിൽ വിദ്യ എഴുതിയിരുന്നു പദ്മിനി അമ്മ പ്രസവിച്ചു എം എൽ വസന്തകുമാരിക്ക് വളർത്താൻ കൊടുത്ത കുട്ടിയായിരുന്നു ശ്രീവിദ്യ എന്നു കാരണം തലേ ദിവസം വരെ വസന്തകുമാരി കച്ചേരി നടത്തിയിരുന്നു???
മുഖത്ത് നിന്ന് കണ്ണെടുക്കെടാ..നിന്റെ ചേട്ടനാടാ പറയുന്നെ...
@radhajagannathan153011 ай бұрын
A beautiful soul...a celestial beauty, with lots of kadaksham...classical talent .& theatrical excellence ... Was tormented in life by the men she choose & finally cancer engulfed her... Why so ... All she was in need for...was a good life partner ...she was not lucky to come across one & Life turned Topsy turvy
@anuradhasampath483411 ай бұрын
VeryTrue
@tessyjoy8848 Жыл бұрын
Mamine kaanan endu bhangiyanu❤
@RaveendranP-f4q3 ай бұрын
Vidyamma ❤
@parvathyps7978 Жыл бұрын
❤️❤️❤️sreevidhyamma
@akshayachu-nb9bi Жыл бұрын
ശ്രീവിദ്യയ്ക്ക് ഇന്ന് സപ്തതി ❤
@lathakumari7742 Жыл бұрын
അമ്മയെ ഓർത്തതിന് നന്ദി ❤❤❤
@SeemaDevi-kq6ti6 ай бұрын
അവിചാരിതം വെറും 40 ദിവസം മാത്രമുള്ള സീരിയൽ സൂപ്പർ 🥰💕❤️
@geethusanthosh9746 Жыл бұрын
Beauty Queen ❤❤
@ajayanpk9736 Жыл бұрын
ശുദ്ധഗതിക്കാരെ പറ്റിക്കാൻ എളുപ്പം ആണല്ലോ അതാണ് വിദ്യമ്മക്കു സംഭവിച്ചത്.😢
@adasserypauly1427 Жыл бұрын
വിദ്യാമ്മ ക്കു എന്താണ് സംഭവിച്ചത്??😢എനിക്കും വല്ല്യ ഇഷ്ട്ടമായിരുന്നു 😪😪മരിച്ചത് ഓർമയുണ്ട് പക്ഷെ എന്താ പറ്റിയത് എന്നറിയില്ല.
@thankachanp.v3449 Жыл бұрын
😊👖👖👙👙👖👖👖👙👙👙👙👙👙👙👙👙👙👙👖👙😅
@lalytom2603 Жыл бұрын
Wonderful❤❤
@seema6705 Жыл бұрын
Thikanha kalaakaari. Sundari.vidyamma❤
@vilasinivijayan7536 Жыл бұрын
എനിയ്ക്ക് ഇപ്പോഴും അവരെ കഴിച്ചെയുള്ളു 😢😢❤❤❤
@michaelbabu3315 Жыл бұрын
vidhyamma❤
@bijoszrulesz19 күн бұрын
ആ കണ്ണ് മാത്രേ ഞാൻ കണ്ടുള്ളൂ... ആദ്യമായി കണ്ണുകൾ സംസാരിക്കുന്നത് കണ്ടു ❤️
@tessyjoy8848 Жыл бұрын
superb singer🎉
@sumathik-px6xy Жыл бұрын
Vidhayamma ❤ you RIP 🙏🙏🙏🌹🌹🌹🌹
@PRADEEPCK-ht4ge Жыл бұрын
മുഖത്തെ തേജസ് ❤
@gangadharannambiar7228 Жыл бұрын
A credulous lady who has been cheated by all whom he had been in contact with her. She did not learn from her mistakes that cost her everything valuable to her, including her life. May her soul rest in peace ❤️.
@ViswanKK-i5e Жыл бұрын
Pranamam
@michas201010 ай бұрын
Great personality.. RIP
@aneeshjoseaneeshjose4297 Жыл бұрын
Ithupolathey nadimar innilla ippo ullathellam,talent 10% show 90%
Sreevidha സുന്ദരി മാത്രമല്ല നല്ല abhineathryum നല്ല മനുഷ്യ സ്നേഹം ഉള്ളയാളും ആയിരുന്നു എന്നാൽ ആ pavathiñea പലരും മുതലെടുത്തു മലയാളികൾ അങ്ങനാ ആണല്ലോ
@tharav7617 Жыл бұрын
Ithanu super star
@venkatakrishnams9 ай бұрын
❤❤ Srividya madam
@tessyjoy8848 Жыл бұрын
Fantastic dancer sir
@skannanbala4011 Жыл бұрын
Excellent episode. Malayalam films utilized Sri Vidya's brilliant performance far far better than Tamil films - where she was born. ( possible exception of K.Balachander). What a brilliant innings she had in Mollywood. Tamil nadu born Sri Vidya's flawless Malayalam and Kerala born Padmini's perfect rendition of Thamizh - are great examples of what a great unifier Arts is. Arts do not have boundary. In the current days of divisivity, they stand tall as symbols of unity.
@venkatkumar812 Жыл бұрын
She did great roles in Tamil too. Thalapathy - Mani's film. Yes, Keralities owned her but Tamil was no less.
@krishnanongc11 ай бұрын
Malayalam films respects the sanctity of arts,music than tamil film industry.