നമസ്കാരം സർ 🙏🙏. ഇത്രയും വിശദമായി ഓരോ ഗ്രഹത്തെയും കുറിച്ചു പറഞ്ഞു തരുമ്പോൾ ആ ഗ്രഹം എന്നിൽ എങ്ങനെ ഒക്കെ ആണ് സ്വാധീനം ചെലുത്തുന്നത് എന്ന് സ്വയം ഒന്നു വിശകലനം ചെയ്തു പഠിക്കാൻ സാധിക്കുന്നു. അതു തരുന്ന നല്ലതും, മോശവും ആയ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നു. നന്ദി. ഓരോ എപ്പിസോഡിനും ആയി കാത്തിരിക്കാൻ പ്രേരണ ഉണ്ടാക്കുന്നു.
@geethaunnithelakkad7657 ай бұрын
ഓരോ ഗ്രഹനിലയും വിലയിരുത്താൻ ഏറെ ഗുണം ചെയ്യുന്നു. നന്ദി ഗുരുദേവാ
@geethaunnithelakkad7656 ай бұрын
നല്ല ക്ലാസ് കേൾക്കുന്തോറും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. ഇങ്ങനെ പറഞ്ഞു തന്ന ഗുരുദേവന് നന്ദി
@dinkarkurup7469 ай бұрын
ഹഹഹ... തിരുവോണം നാളുകാരൻ... അങ്ങയുടെ ഗവേഷണം Outstanding.... ചന്ദ്രന്റെ സ്വാധീനം കൂടുതൽ ഉള്ള ( പറയാൻ കാരണം ശനിയുടെ രാശി ആണെങ്കിലും എല്ലാ കാര്യങ്ങളും Extra ordinary ആയി speed ആയി ചെയ്യുന്ന ആളാണ് ) ഒരേ സമയം എല്ലാത്തിനോടും ഒരു പേടി ഉള്ളിൽ ഉണ്ടാവുകയും അതേ സമയം brain ലെ mode ഒന്ന് മാറിയാൽ ഒരു ലോകം മുഴുവൻ എതിരെ വന്നാലും എല്ലാത്തിനെയും തകർത്തു തരിപ്പണം ആക്കും എന്നും തോന്നുന്നത് എന്ത് കൊണ്ടാണ്.... അങ്ങയുടെ ഗവേഷണങ്ങളിൽ അതിശയകരമായി സത്യം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് ചോദിക്കുന്നത്... ഉത്തരം പറയാൻ കഴിയുമോ.... M
@dinkarkurup7469 ай бұрын
ചുരുക്കത്തിൽ ചില സമയത്തു ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ല... ചില സമയത്തു പാറ്റയെ കണ്ടാലും പേടിക്കും 🤣
@dinkarkurup7469 ай бұрын
Sir എനിക്ക് വേണ്ടത് like അല്ല... മറുപടി പ്രതീക്ഷിക്കുന്നു 🙏