എനിക്ക് 2 ഭാവത്തിൽ നില്കുന്നത് ഗുളികൻ ആണ്. ഡിവോഴ്സ് ആണ്. പിന്നെ വലത്തേ കണ്ണിന്റെ കാഴ്ച തീരെ ഇല്ല. കടം ഉണ്ട് അങ്ങനെ ഗുളികനെ കൊണ്ടു എല്ലാവിധ ഗുണങ്ങളും അനുഭവിക്കുന്നു 😊
@rajanvelayudhan75702 жыл бұрын
വളരെ നല്ല വിശദീകരണവും ക്ലാസ്സും.വളരെ ഉപകാരപ്രദം തന്നെ. ഒരു സംശയം -രണ്ടാം ഭാവത്തിന്റെ കാരകൻ ശുക്രനാണോ വ്യാഴമാണോ..
@kairalimanoharvv46373 жыл бұрын
വളരെ നല്ല പോസ്റ്റ്. ഒരു പാട് കാര്യങ്ങൾ ചിന്തിക്കാൻ ഉപകാരമായി.
@prakasanp60563 жыл бұрын
Madam please clarify regarding planets aspects in Rasi chakra or in bhava chakra. Drishti nokkunnathu rasi chakrathilano bhavachakrathilano
@minikarthy45633 жыл бұрын
Njan oru video cheyythu paranju tharaam
@vijayankaruthokkan25562 жыл бұрын
ശരിയായ വിശകലനം. ഗുളികൻറെ ദോഷങ്ങളൊന്നും ഈ ഗ്രഹനിലയിൽ വിലപ്പോവില്ല. ഭാവത്തിനും ഭാവാധിപനും ബലമുണ്ട്.
@gireesank47822 жыл бұрын
A very good information by analyzing grahanila
@Babu-vt5jo3 жыл бұрын
Informatic vedio
@vimalsachi3 жыл бұрын
Very very good informative video abt karakas thank u madam 🙏🇮🇳
Mam ഭാഗ്യധിപൻ നെ ശനി ദൃഷ്ടി ചെയ്താൽ ഭാഗ്യം കുറയുമോ
@GAYATHRIK-T Жыл бұрын
രണ്ടാം ഭാവാധിപൻ അധമ യോഗം എന്നാൽ എന്താണ്
@rajianil59683 жыл бұрын
Very gud information Madam 🙏🙏
@santhashaji21873 жыл бұрын
🙏🙏🙏 madom wish u all the bests and a very happy new year .
@vijayakumaranbalan2467 Жыл бұрын
Thank you madam
@gayathrikt2865 Жыл бұрын
അധമം എന്നാൽ എന്താണ്
@sreedurgajyothisham19833 жыл бұрын
Good video 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Gametrendyt446-lm9cp Жыл бұрын
Thanks Mad
@prasinirajesh8043 жыл бұрын
Mam ee jathakam shuddha jathakamalle.. 7th bhavathilek oru grahathinteyum drishtyillaa..
@Purushothaman-b3u9 ай бұрын
ഞങ്ങൾക്ക് ഇതൊന്നും അറിയില്ല മാഡം 2 പാം ബാവത്തിൽ ഗുളികൻ നിന്നാൽ എന്താണ് ഫലം കൂടെ ബുധൻ നും സൂര്യനും ഉണ്ട് ലഗനത്തിൽ ശുക്രനും ചന്ദ്രനും 12 ൽ ശനി 7ൽ ചൊവ്വ 5 ൽ ഗുരു ശിഖി 11 ൽ രാഹു ബാക്കി കളങ്ങൾ കാലികാർത്തിക 3/4 ഇടവം54 വയസ്സ്
@srimonguruji39994 ай бұрын
ഈ ഗ്രഹനില ലഗ്നാൽ അല്ല ചിന്തിക്കേണ്ടത്. ചന്ദ്രാൽ ചിന്തിക്കുക. അപ്പൊഴാണ് ശരിയാവുക. കാരണം ഇതിൽ പറഞ്ഞത് പ്രകാരം 2ൽ ഗുളികൻ നിന്നാൽ ഉള്ള ഫലം തെറ്റാണ്. എല്ലാ ഗ്രഹനിലകളും ലഗ്നം കൊണ്ട് മാത്രം ചിന്തിക്കാതെ ലഗ്നത്തിനാണോ ചന്ദ്രനാണോ ബലം എന്ന് സൂക്ഷ്മമായി ചിന്തിച്ച് മാത്രം ഫലപ്രവചനം നടത്തുന്നതാണ് ഉത്തമം
@prakasanp60563 жыл бұрын
Respected madam your analysis of planets ,lords of houses is excellent
Madam വൃച്ഛിക ലഗ്നത്തിന് 2 ഇൽ ധനു വിൽ ശനിയും ചൊവ്വയും നിന്നാൽ ദോഷം ഉണ്ടോ mam?
@minikarthy45633 жыл бұрын
No vidhyakku dosham parayanilla
@minikarthy45633 жыл бұрын
Ennal chila karyangalkku doshamundu
@sivani24893 жыл бұрын
@@minikarthy4563 thanku mam, mam ഈ ദോഷം എന്ന് പറഞ്ഞത് കുടുംബപരമായാണോ mam, അതോ എന്തെങ്കിലും അസുഖം ആണോ ദോഷം എന്ന് പറയുന്നേ,2 ഇൽ ധനുവിൽ ശനിയും ചൊവ്വയും നിന്നാൽ കുടംബത്തിനാണോ ദോഷം വരുക mam, plz replay me mam🙏🏻🙏🏻🙏🏻
@minikarthy45633 жыл бұрын
വാക്കുകൾ കുറച്ച് ദോഷം ചെയ്തേക്കാം.
@sivani24893 жыл бұрын
@@minikarthy4563 എന്ന് പറഞ്ഞാൽ ചീത്ത വാക്കുകൾ upayogikam എന്നല്ലേ mam, mam ന്റെ വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട്, ഒത്തിരി useful ആണ് mam, thanku so much 👍🏻👍🏻👍🏻👍🏻