No video

ഇടവ ലഗ്നത്തിൽ ജനിച്ചാൽ| Edava Lagnam(Astrology)

  Рет қаралды 22,884

Thrikkarthika Vision

Thrikkarthika Vision

Күн бұрын

ഇടവ ലഗ്നത്തിൽ ജനിച്ചാൽ ഒരു വ്യക്തിയുടെ ഭാവി എങ്ങനെയാകും ഭവിക്കുന്നത് എന്നത് അറിയാൻ അവർക്ക് താത്പര്യമുണ്ടാവും. അത് ലഭിക്കണമെങ്കിൽ അവരുടെ ലഗ്നാധിപന്റെ സ്ഥിതി, ലഗ്നത്തിൽ നോക്കുന്ന ഗ്രഹം, ഭാവങ്ങൾക്ക് വരുന്ന ബന്ധങ്ങൾ എന്നിവ മനസിലാക്കേണ്ടതുണ്ട്. ലഗ്നത്തിനും ഭാവത്തിനും ബന്ധം വന്നിരിക്കുന്നതിനെപ്പറ്റി ഒരു വിശദീകരണം നല്കുകയാണ് ഇവിടെ.

Пікірлер: 70
@ssureshnath
@ssureshnath Жыл бұрын
ഗ്രന്ഥവും ശ്ലോകവും വെളിപ്പെടുത്തിയുള്ള വ്യാഖ്യാനത്തിന്റെ ഓരോ വാക്കിലും അടങ്ങിയിട്ടുള്ള ആശയത്തിന്റെ യുക്തി👌 വ്യക്തമാക്കിയ ഈ അദ്ധ്യാപനം വിശദവും😄 ഉന്നതമായ നിലവാരം പുലർത്തുന്നതുമാണ്👏. വളരെ നന്ദിയും 😀 വിനീത നമസ്കാരവും അറിയിക്കട്ടെ🙏🙏🙏🙏🙏
@aminak2740
@aminak2740 3 ай бұрын
Very good 👍 🎉
@jayakumarpc4152
@jayakumarpc4152 2 жыл бұрын
നന്നായി അവതരിപ്പിച്ചു. കൂടുതൽ ലഗ്നഫലങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@sobhanabai3969
@sobhanabai3969 2 жыл бұрын
can I become ur student. I am 65. I dont want to earn. but wish to understand astrology.
@gopalakrishnank1492
@gopalakrishnank1492 2 жыл бұрын
@@sobhanabai3969 ww
@user-mx4pq5eu2h
@user-mx4pq5eu2h 4 ай бұрын
Thanku you ❤❤❤❤❤❤
@pooyamthirunaldsthampuran8152
@pooyamthirunaldsthampuran8152 2 жыл бұрын
ഇടവ ലഗ്നത്തിന്, ഉച്ചത്തിൽ / ഉച്ചത്തിൽ നിൽക്കുന്ന വക്ര ശനി ഒരു സാഹചര്യത്തിലും പരാജയപ്പെടുത്താൻ കഴിയാത്ത വളരെ ശക്തരായ പുരുഷന്മാരെ സൃഷ്ടിക്കുന്നു. ശത്രുക്കൾ അവരുടെ പേരിനെ ഭയപ്പെടുന്നു.
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Enik angane aane.... But I'm a girl
@maneeshkumar5461
@maneeshkumar5461 2 жыл бұрын
ഞാന്‍ ഇടവം ലഗ്നമാണ്.. ലഗ്നാധിപനായ ശുക്രന്‍ ആറില്‍ തുലാം രാശിയില്‍ നില്‍ക്കുന്നൂ.. ഒമ്പതാം ഭാവാധിപനായ ശനി ഒമ്പതില്‍ മകരം രാശിയില്‍ തന്നെ നില്‍ക്കുന്നൂ .. ഇതില്‍ ദോഷമുണ്ടോ?
@gopakumar525
@gopakumar525 Жыл бұрын
എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം വിശാഖം ഇടവ ലഗ്നം ആണ് മാഡം പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞങ്ങൾക്ക് ഒരു മകൾ ആണ് നന്ദി 🙏🙏🙏🙏
@XYZ-ABC-k3u
@XYZ-ABC-k3u 2 ай бұрын
ഭർത്താവിന് ലൈംഗിക രോഗം ഉണ്ടോ?
@sathidevi5207
@sathidevi5207 9 ай бұрын
Correct
@gopalanvp7034
@gopalanvp7034 7 сағат бұрын
I am in edavam lag namaste.
@sivah7803
@sivah7803 2 жыл бұрын
Namaskaram madam nalla avatharanam
@sreejithmanikantannair1732
@sreejithmanikantannair1732 Жыл бұрын
Madam, എനിക്ക് 35 വയസ്സായി. എന്റെ നക്ഷത്രം ആയില്യം. എനിക്ക് ഇത് വരെയായിട്ടും ഒരു നല്ല ജോലിയോ ഒരു വിവാഹജീവിതമോ ഉണ്ടായിട്ടില്ല. എന്റെ പത്താം ഭാവത്തിൽ ബ്രിഹാസ്പതിയാണ് നിൽക്കുന്നത്. നവാമാശകത്തിൽ ബുധനും ശനിയും ആണ് നിൽക്കുന്നത്. ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ, ഗുളികൻ എന്നിവർ നില്കുന്നു.
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 5 ай бұрын
നന്നായിരുന്നു..തുടരട്ടെ....
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 5 ай бұрын
ന മസ്തേ നമസ്ക്കാരം.എ ടവ o രാശി...ഇടവം രാശിയിൽ..മകര ലഗ്നത്തിൽ കറുത്ത വാവും വെള്ളിയാഴ്ച മദ്ധ്യരാത് റോ..ജനനം: ..വന്നാൽ.. ഒന്ന്ശ്രമിക്കണേ....-
@kamalurevi7779
@kamalurevi7779 7 ай бұрын
അഭിനന്ദനങ്ങൾ
@prasanths7976
@prasanths7976 10 ай бұрын
ഇടവ ലഗ്നം ലക്നത്തിൽ ശനി പറയുമ്പോൾ മീനക്കൂർ മിഥുനത്തിൽ ഗുളികന്നു. കേതുവും ചിങ്ങത്തിൽ ശുക്രനും കന്നിയിൽ ചൊവ്വയും തുലാത്തിൽ സൂര്യനും ബുധനും ധനുവിൽ രാഹുവും വ്യാഴവും മിനത്തിൽ ചന്ദ്രനും പിന്നെ ഞാനും ഒന്നു വിശദീകരിയ്ക്കാമോ.....?
@JayaKumar-wo1pd
@JayaKumar-wo1pd 2 жыл бұрын
വളരെ ശെരി ആണ് നന്ദി നമസ്കാരം
@vimaladasan8912
@vimaladasan8912 4 ай бұрын
മം എന്റെ മക്കൾക്ക് 36 age ആയി 23/ 10/1987 - 8' - 30- p-m ഒരിടത് പറയു ഒരു പാപം മറ്റൊരിടത്തു 5 പാവം ദയവായി ഒരു മറുപടി തരുമോ ഈ വിഡിയോ കേട്ടപ്പോൾ ഒരു സന്തോഷം
@-vh8vz
@-vh8vz 3 ай бұрын
ഓം നമഃശിവായ🙏
@prasanthgnair79
@prasanthgnair79 2 жыл бұрын
well explained ...🙏
@ramakrishnankarupanakalcha7314
@ramakrishnankarupanakalcha7314 5 ай бұрын
Nice explanation....
@vimalsachi
@vimalsachi 2 жыл бұрын
Very very good informative video but mam I think u missed out medam lagnam 🙏🇮🇳
@pankajakshanta8825
@pankajakshanta8825 2 жыл бұрын
Very good diiscription thanks
@mahalekshmishivan2416
@mahalekshmishivan2416 2 жыл бұрын
Namaste Madam.
@RameshRamesh-sy5tm
@RameshRamesh-sy5tm 4 ай бұрын
സൗഭാഗ്യം എന്നല്ല ലോട്ടറി അടിക്കുമോ എങ്കിൽഏത് ലോട്ടറിഅടിക്കും അതുപറയുക.
@abhilashk1071
@abhilashk1071 2 жыл бұрын
താങ്ക്സ് മാഡം
@sajithac1049
@sajithac1049 2 жыл бұрын
നല്ല അറിവ്,
@ambikaanu1966
@ambikaanu1966 2 жыл бұрын
Mam correct ayitud enik makan karthika
@geethajayakrishnan7656
@geethajayakrishnan7656 2 жыл бұрын
താങ്ക്സ് mam
@JayaKumar-wo1pd
@JayaKumar-wo1pd 2 жыл бұрын
നമസ്തേ 🌹
@sujazana7657
@sujazana7657 2 жыл бұрын
Excellent,thank u mom.
@vanianand6429
@vanianand6429 2 жыл бұрын
well said
@vchanvr8305
@vchanvr8305 2 жыл бұрын
I am Taurus asendant both in d1 and d9
@girishkumarpadmanabhan7286
@girishkumarpadmanabhan7286 Жыл бұрын
28.03.1974 9.12am ഏതു ലംഗ്നം വരും എന്ന് എങ്ങനെ കണ്ടെത്താനാവും?
@sreejithmanikantannair1732
@sreejithmanikantannair1732 Жыл бұрын
എന്റെ ഏഴാം ഭാവത്തിൽ ശുക്രനും ശനിയും നില്കുന്നു
@indrasathyan7351
@indrasathyan7351 2 жыл бұрын
Medam paranjilla Madam
@girijaks2415
@girijaks2415 2 жыл бұрын
20.05.1971 രാത്രി 10.10 കാർത്തിക നക്ഷത്രം സ്ത്രീ ജനനം ഗ്രഹനില ലഭിക്കുമോ
@babymuraleedharan4342
@babymuraleedharan4342 2 жыл бұрын
👍👍
@shajisreedhanyam7096
@shajisreedhanyam7096 2 жыл бұрын
Nanni 🙏
@RameshRamesh-sy5tm
@RameshRamesh-sy5tm 4 ай бұрын
നീചഭംഗരാജയോഗംഎപ്പോഴാണ്അനുഭവത്തിൽവരുന്നത്???
@BindhuV-hf6jy
@BindhuV-hf6jy 9 ай бұрын
Om namasivaya
@simivenu2008
@simivenu2008 2 жыл бұрын
🙏🙏
@muruganvarumugan7811
@muruganvarumugan7811 2 жыл бұрын
05/04/1968....10 am
@nymphskollam326
@nymphskollam326 2 жыл бұрын
👍🙏
@pooyamthirunaldsthampuran8152
@pooyamthirunaldsthampuran8152 2 жыл бұрын
ആർക്കെങ്കിലും ഉച്ചത്തിൽ ശനി ഉണ്ടെങ്കിൽ അത് ശത്രുക്കൾക്ക് കാലന്റെ ആഗമനമാണ്.
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Idavaleknakark uchathil shani varunadhano? Enik angane aane... But adh old age aane
@user-jp2ph8fy4v
@user-jp2ph8fy4v 10 ай бұрын
❤️❤️❤️❤️❤️
@RameshRamesh-sy5tm
@RameshRamesh-sy5tm 4 ай бұрын
സൗഭാഗ്യ മുളളവർഎന്നുളളത് ഒന്നുകൂടി വ്യക്തമാക്കുക.
@bindusreekumar3061
@bindusreekumar3061 2 жыл бұрын
🙏🙏🙏🙏🙏
@rathakrishanrrk403
@rathakrishanrrk403 2 жыл бұрын
,👍👍👍
@user-mx4pq5eu2h
@user-mx4pq5eu2h 4 ай бұрын
1000/:
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 5 ай бұрын
കാവ്യ കോമള വാഗ്വാല്വാസമഥുനം:.... ജ്ഞാന.. ജ്ജാന ...ദയ പാരം.. ശാസ്ത്ര ക്തം പുന: -- പുന::ഗുരു വേനമ....:ന ന്നായിരിക്കുന്നു.......തുടരട്ടെ....ബ്രഹ്മദേവായാ ....- സുബ്രഹ്മണ്യായപരബ്രഹ്മണേ .... ഗായത്രി മാതാവേ.... ഓം - ദുർഗ്ഗാ യേ.... ലോകാ സമസ്ത.........
@prasannalal5254
@prasannalal5254 2 жыл бұрын
19.02.1975 7.45 am ഇത് ഒന്ന് നോക്കി തരുമോ kollam dist.
@venugopalan3885
@venugopalan3885 11 ай бұрын
Asthirasuhurthu.annu.shari
@kamalurevi7779
@kamalurevi7779 7 ай бұрын
അഭിനന്ദനങ്ങൾ
@drvusha6199
@drvusha6199 2 жыл бұрын
Excellent 👍
@seebyedathadan278
@seebyedathadan278 2 жыл бұрын
Correct
@lekharadhakrishnan7112
@lekharadhakrishnan7112 2 жыл бұрын
Excellent 👌
@deepaprem9316
@deepaprem9316 2 жыл бұрын
🙏🙏🙏
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Astrology In Malayalam: Taurus Job Analysis For Edavam Lagnam
9:01
Vedamga Jyothisham
Рет қаралды 670
ഇടവ ലഗ്നം
6:48
ആത്മ പ്രദക്ഷിണം
Рет қаралды 5 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН