MOTIVATION CLASS OF MAGICIAN PROF:MUTHUKAD

  Рет қаралды 1,749,709

Thrikkarthika Vision

Thrikkarthika Vision

Күн бұрын

Пікірлер: 806
@KoyaPuthuthottil
@KoyaPuthuthottil Жыл бұрын
വളരെ ശക്തവും മാന്യവുമായ വിലയിരുത്തൽ. ഈ സമുദായത്തിൽ നടന്നു വരുന്ന മതപരമായി അനാശാസ്യകരമായ കാര്യങ്ങൾ ഇതുപോലെ നേരെ ചൊവ്വേ, എല്ലാവർക്കും മനസ്സിൽ തട്ടുന്ന വിധത്തിൽ, വിശദീകരിച്ചല്ലോ. ഒരു മുസ്ലിം മത പണ്ഡിതനും ഈ ദുരാചാരങ്ങളെ ഇത്രയും ശക്തമായി വിമർശിക്കുകയും, ഏത് തരത്തിലും വിരോധിക്കേണ്ടതാണെന്ന് സമുദായത്തെ ബോധ്യപ്പെടുത്താൻ ഈ വീഡിയോ ഉപകാരപ്പെടും. സാമ്പത്തികമായി സമുദായം ഉയർന്നപ്പോൾ, മതപരമായ മൂല്യങ്ങൾ മാറ്റി മറിക്കാനും, ഹറാമായ കാര്യങ്ങൾ ഹലാലാക്കി അവതരിപ്പിക്കാനും, മറ്റ് മതസ്ഥരുടെ ആചാരങ്ങൾ അനുകരിക്കാനും സമുദായത്തിലെ അംഗങ്ങൾ കാണിക്കുന്ന വ്യഗ്രതയാണ് ഈ അവസ്ഥക്ക് കാരണം. നല്ല ഒരു മത പ്രഭാഷകന്റെ ഭാഗം കൂടി അവതരിപ്പിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.
@mathaiPS-pb5bf
@mathaiPS-pb5bf Жыл бұрын
വളരെ കൃത്യമായ നല്ല സന്ദേശം കുടുoബം കൂടുമ്പോളി ബംവെളിച്ചമുള്ള സുന്ദര കുടുoബo അതായിരിക്കട്ടെ നമ്മുടെ ഓരോ കുടു6 ബങ്ങളും ഇന്ന് മനു ഷ്വ ൻ്റെ ഉറ്റമിത്രം ഫോണും ഒരിക്കലും തീരാത്ത സീരീയ ലുകൾ ഒരു കഥയുമില്ലാത്ത നീണ്ട മെനക്കെടുത്തി യുമായി ചാനലുകാരും നാട്ടിനാപത്ത്
@ShajiMC-lb5ko
@ShajiMC-lb5ko Жыл бұрын
ജീവിതത്തിൽ ഇന്നുവരെ കേട്ടതിൽ ഏറ്റവും മനോഹരമായ രണ്ടാമത്തെ പ്രസംഗം ആയി സാറിന്റെ പ്രസംഗം തെരഞ്ഞെടുത്തിരിക്കുന്നു മനോഹരം അതിമനോഹരം പുരോഗമനം എന്ന് പറഞ്ഞാൽ പഴയ വിശുദ്ധിയെ നന്മകളെ നശിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ പുരോഗമനം എന്നും പറഞ്ഞ് നമ്മൾ കൊണ്ട് നടക്കുന്നത് സാറിന്റെ ഈ പ്രസംഗത്തിലൂടെ നിരവധി കുടുംബങ്ങളെ വ്യക്തികളെ നന്മയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും എന്നതിൽ തർക്കമില്ല ആശംസകൾ
@prabhakarancheraparambil4627
@prabhakarancheraparambil4627 Жыл бұрын
Sir, Sarinte ithra nalla upadesangal kelkan aalukal undengil theerchayayum Valiyoru Kudumbam undakam. Guruvayurappan Thangalkum Sandushta Kumbathinum Nallathu Varuthatte 🙏🙏🙏🙏
@dasanmdmnatural
@dasanmdmnatural 2 жыл бұрын
സാറിനു നമസ്കാരം, വാക്കുകളെ അമൃതാക്കി !!! സദസ്യരെ ചിന്താധാരയിലേക്ക് കൊണ്ടുപോയി സന്തോഷഭരിതമാക്കി !!! കാത്തിരുന്ന സമയം അനശ്വരമാക്കി !!! അഭിനന്ദനങ്ങൾ സാർ അഭിനന്ദനങ്ങൾ
@princethomas9576
@princethomas9576 2 жыл бұрын
പണ്ടേതിൽ നിന്നും വ്യത്യസ്തമായ ന്യൂ ജെൻ കാലത്ത് എല്ലാം വെട്ടിപ്പിടിക്കാനുള്ള ജീവിത വ്യഗ്രതക്കിടയിൽ കുടുംബം, അഛനമ്മ മക്കൾ ബന്ധുക്കൾ, അയൽക്കാർ, പരസ്പരസ്നേഹം ഇവയ്ക്കൊക്കെ എവിടാ സമയം. ഞാനും എൻ്റെ ഓളൂം മക്കളും മാത്രം മതിയെന്ന വിചാരം മാത്രം.എന്നാൽ അതും കൈവിട്ടു പോകുന്ന ഇക്കാലത്ത് സമൂഹത്തിന്‌ ആശ്വാസമായി വരണ്ടുണങ്ങിയ പാടത്ത് പെയ്തിറങ്ങിയ പൊൻമഴ പോലാണ് ഗോപി സാറിൻ്റെ പൊൻ വാക്കുകൾ.... ഏറെ ഇഷ്ടം....എല്ലാ കുടുംബങ്ങളിലും സന്തോഷ സമാധാനം വിളയാടട്ടേ...
@hussainpanikkaveetil2513
@hussainpanikkaveetil2513 Жыл бұрын
ഈ വക ഉപകര ഉണ്ടായത് കൊണ്ട് സാറിന്റെ ഈ പ്രഭാക്ഷണം ഒരു പാടാളുകൾക്ക് കേൾക്കാൻ കഴിയുന്നു, പുതിയ അറിവ്., നാഗാലന്റിൽ ഇന്ത്യൻ പതാക ഉയർത്താൻ കഴിയുകയില്ലാ എന്നത്
@minichirayil9010
@minichirayil9010 Жыл бұрын
ദൈവത്തിന് മനുഷ്യരുടെ രൂപമാണെങ്കിൽ ആ കുഞ്ഞുങ്ങളുടെ ദൈവം അങ്ങു തന്നെ യാണ്. അവർക്കു വേണ്ടി അവരെ സ്നേഹിക്കുന്ന ജീസസ് അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. 🙏🙏🙏
@malathychooloor6669
@malathychooloor6669 Жыл бұрын
മാ ജി ക്കിനും അപ്പുറം ഒരു വലിയ പണ്ഡിതൻ ആണന്നു അങ്ങയുടുടെ പ്രഭാഷണംകേട്ടു മനസിലാക്കുന്നു അങ്ങക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍
@layabiju1657
@layabiju1657 3 жыл бұрын
ദൈവ സ്പർശമുള്ള വാക്കുകൾ സ്നേഹം പുഴയായി ഒഴുകുകയാണ് അറിവ് ആവോളം തിരിച്ചറിവ് അതിലേറെ കേൾക്കുന്നവന്റെ മനസ്സിൽ മാരിവില്ലു തെളിയും തീർച്ച നന്ദി 🌹🙏
@ameerkassim2389
@ameerkassim2389 2 жыл бұрын
0i pp ypfpyttttttttu
@hussainpanikkaveetil2513
@hussainpanikkaveetil2513 Жыл бұрын
കുട്ടികൾ ഒരിക്കലും തെറ്റുക്കാരല്ല നമ്മൾ മുതിർന്നവർ ഈ വക ഉപകരണം നന്മൾമുതിർന്നവരുടെ തെറ്റു കൊണ്ടാണ്
@sarithasaritha7267
@sarithasaritha7267 Жыл бұрын
Paryan vakucal illa apperisate thankyou so munch 👍👍👍👍👍 🙏🙏🙏👏🏻👏🏻👏🏻
@jagadevanpillaiggjpillai6683
@jagadevanpillaiggjpillai6683 2 жыл бұрын
Congratulations! ഇത്രയും അർഥവത്തായ വാക്കുകൾ മനസ്സിൽ തട്ടുന്ന ഹൃദയസ്പർശിയായ വാക്കുകൾ! കെട്ടിരുന്നുപോകും! അന്ദേഹത്തിൻ്റെയ് മാജിക്കുകൾ കണ്ടിട്ടുണ്ട്! ഇതുപോലെ അർഥവത്തായ വാക്കുകൾ verey ക്കൊണ്ട് പറ്റും! Wish you happy!
@maggiegeorge2252
@maggiegeorge2252 Жыл бұрын
എല്ലാ മനുഷ്യരും താങ്കളെപ്പോലെ മനസ്സു മാറി സൽപ്രവൃത്തികൾ ചെയ്യാൻ താൽപര്യം കാണിച്ചാൽ എത്ര വിശിഷ്ടം നീ ഈ ലോകം
@PrabhuPanayickal
@PrabhuPanayickal 2 жыл бұрын
ഓരോ മലയാളിയും കേൾക്കണം പ്രൊഫസർ മുതുകാടിൻ്റെ അർത്ഥസംപുഷ്ടമായ പ്രഭാഷണം.
@elcil.1484
@elcil.1484 2 жыл бұрын
സാറിന്റെ ഉപദേശങ്ങൾ ഏതു പ്രായത്തിൽ ഉള്ളവർക്കും വളരെ നല്ലതാണ്. നന്ദി🙏 നമസ്കാരം 🙏
@gayathrip3965
@gayathrip3965 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാണ് അങ്ങ് ...
@vijinediyara6665
@vijinediyara6665 2 жыл бұрын
സത്യം ആണ് സർ നമുക്ക് എന്താ ഇല്ലാത്ത മഞ്ഞു, മഴ, മരുഭൂമി ഇത്ര വൈവിദ്ധ്യം ഉള്ള ഒരു രാജ്യം വേറെ ഇല്ല
@thankammalakshmiamma4095
@thankammalakshmiamma4095 Жыл бұрын
What woderful knowowlede Sri Muthukad is possessng!.I can't even believe!!! He is so young!!!
@gangadharanp.p779
@gangadharanp.p779 Жыл бұрын
സത് സന്ദേശങ്ങളുടെ തോരാ പെരുമഴ....... ഹൃദയാന്തർധാരകളെ തഴുകി ഉണർത്തുന്ന മാന്ത്രിക വാക്ധാരാ.... ഉജ്വലം.....മധുരമനോജ്ഞം.....
@abdhulkadar544
@abdhulkadar544 3 жыл бұрын
താങ്കളുടെ ഒരു വിധം എല്ലാ വീഡിയോകളും കാണാറുണ്ട് . എല്ലാത്തിലും നല്ല മെസേജ് ഉണ്ടാവാറുണ്ട്.👍👌🏻👌🏻👌🏻👏👏👏👏
@AVCousins2023
@AVCousins2023 3 жыл бұрын
അതെ
@ponnachanbaby615
@ponnachanbaby615 2 жыл бұрын
പരാജയം തോന്നുമ്പോൾ താങ്കളുടെ സന്ദേശം അനുഗ്രഹമാണ്
@sreenivasanr9058
@sreenivasanr9058 Жыл бұрын
❤️sir സൂപ്പർ മോട്ടിവേഷൻ 🌹thank you
@athiratha3626
@athiratha3626 2 жыл бұрын
സുഖ ദുഖ മിവരണ്ടു മൊരുമി ച്ചൊ ഴു മീ ജീവിതത്തിൽ സുഖ മ തു കണ്ടു മതിക്ക രുതിന്നു നീ ദുഖ ത്തെ ഓർത്തു ശപിച്ചൊടല്ലേ,, ",,, ( ഈ കവിത ഇവിടെ ഓർത്തു povunnu)🔥🔥🔥കേട്ടിരുന്നു പോവുന്നു ഈ speeach
@jayaretheesh5405
@jayaretheesh5405 3 жыл бұрын
ഹിമാലയമേ നിനക്ക് ഇനി ഉയരാൻ കഴിയില്ല. എനിയ്ക്ക് കഴിയും. Most motivational word
@valsalasoman9237
@valsalasoman9237 3 жыл бұрын
Goodspeech
@valsalasoman9237
@valsalasoman9237 3 жыл бұрын
Kuttikluyrainsramiku
@jamsheenameppadi1108
@jamsheenameppadi1108 2 жыл бұрын
ഹൃദ്യമായ വാക്കുകൾ ഒരുപാട് നന്ദിയുണ്ട് സർ ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹
@sjsignature3156
@sjsignature3156 2 жыл бұрын
ഞാൻ മുഴുവൻ കേട്ടു സാറേ.... വളരെയധികം പോസിറ്റീവ് എനർജി തരുന്നു സാറിന്റെ വാക്കുകൾ.... എല്ലാ മംഗളങ്ങളും
@rajappankn7558
@rajappankn7558 2 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ thankalkk u നന്ദി
@mariammaps266
@mariammaps266 3 жыл бұрын
ചിരിച്ചു വച്ചിരിക്കുന്ന മുഖമാണ് സാറിന് ८പതൃേക० ചിരിയ്ക്കേണ്ട ആവശൃമില്ല. 😁😀😘
@sukumarankv5327
@sukumarankv5327 2 жыл бұрын
ആത്മ മഹാത്മ സർവ്വകലാശാല ലോകത്തിനായി തീരുകയാണ് ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ
@christudasgabriel6142
@christudasgabriel6142 2 жыл бұрын
വണ്ടർഫുൾ തൊട്സ് കൾ കേൾക്കും തോറും ആകാംഷയുണ്ടാകുന്നവാക്കുകൾ God bless you sir.
@shaheen.s1710
@shaheen.s1710 2 жыл бұрын
ഗോപി നാഥ്‌ ജി എത്ര വലിയ സന്ദേശം 🌺🌺🌺🙏🙏🙏
@shajip6558
@shajip6558 3 жыл бұрын
കൊച്ചു കുട്ടികളോടായാലും മുതിർന്നവരോടായാലും ഹൃദയം കൊണ്ട് ഹൃദയത്തോട് നന്മകൾ മാത്രം പങ്കുവെക്കുന്ന താങ്കളെ കാണുമ്പോൾ-- 'ഇതാ ഒരു മനുഷ്യൻ എന്ന് ഹൃദയം പറയുന്നു ' (ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ് ഇതിഹാസങ്ങൾ നുണ പറഞ്ഞു- എന്ന കവി വാക്യമാണ് ശരി -എന്ന വിശ്വാസത്തെ താങ്കൾ തകർത്തു കളഞ്ഞിരിക്കുന്നു )
@muhammedsageer4001
@muhammedsageer4001 2 жыл бұрын
Gopi sir Thangal oru kalangam ellatha pachayaya manushyan aanu Sir nte facil adh azhudhi vechirikunnu Thangalude orupaad Messege manasil thatiyitund orupaad perku share cheydit und Thangalk dhaivam deergayus tharatte eniyum Nalla Nalla Messege janangalik athikkan
@KSVALLYKSVALLY
@KSVALLYKSVALLY 2 жыл бұрын
ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യം എത്ര സുന്ദരമായിരുന്നു. എത്ര വിശാലചിന്തകൾ ആണ് പകർന്ന് നൽകുന്നത്. അഭിനന്ദനങ്ങൾ സാർ.
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
ഓരോരുത്തർക്കും അവനവൻ ആകനെ പറ്റു പ്രദാനമന്ത്രി ആയാൽ ചിലപ്പോൾ ഈ സ്വഭാവക്കാരൻ ആയികൊള്ളണമെന്നില്ല
@sathidevi1585
@sathidevi1585 2 жыл бұрын
Gopi sir & Santhosh George Kulangara UYIR
@lathakumari4518
@lathakumari4518 Жыл бұрын
​@@sathidevi1585 La
@PadmavathiShasi
@PadmavathiShasi Жыл бұрын
BB
@RamankuttyKK
@RamankuttyKK Жыл бұрын
​@@shihabmullasheri5526😅😊
@rc1265
@rc1265 Жыл бұрын
സാർ പറഞ്ഞു തരുന്ന പാഠങ്ങൾ എല്ലാം വളരെ ഇഷ്ടപ്പെട്ടു
@marythomas188
@marythomas188 2 жыл бұрын
ഒന്നും പറയാൻ കഴിയില്ല.അത്ര നല്ല വാക്കുകൾ 👍❤️
@meenakshiramu3927
@meenakshiramu3927 10 ай бұрын
സർ നമസ്കാരം 🙏 അങ്ങയെ തളർത്താൻ ഒരു ശക്തിയും കഴിയില്ല... അത്രമാത്രം അങ്ങ് ജനങ്ങളിൽ സ്ഥിരപ്രതിഷ്ട്ട നേടി കഴിഞ്ഞു... കാൽ എടുത്തു വെച്ചത് മുന്നോട്ട് പോവാൻ മാത്രമാണ്. അത് അങ്ങിനെതന്നെയാവട്ടെ.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു ഹൃദയത്തിൽ നിന്നും.... 🙏
@marykuttyabraham3383
@marykuttyabraham3383 2 жыл бұрын
Yes kudumbam ettam valuthernkil oororutharum samadhanam undakkunnavarayirikkanam
@shareef1044
@shareef1044 Жыл бұрын
സാർ വളരെ ഇഷ്ടമുള്ള വാക്കുകൾ, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
Manassiruthi kelkkanam, namukku cheyyan pattunna kaaryangalanu , chinthikkanum, chinthippikkanum, orupadu upakaarapradhamaya vaakkukal, orupadu santhosham 🙏🙏🙏
@regimanayil7558
@regimanayil7558 3 жыл бұрын
അങ്ങൊരു തികഞ്ഞ മനുഷ്യ സ്നേ ഹിയാണ്. അങ്ങേക്ക് ഒരു നൂറ് ബിഗ് സല്യൂട്ട് ......
@tobinthx4248
@tobinthx4248 3 жыл бұрын
ഈ ഒരു മണിക്കൂർ കേൾക്കാതെ പോയാൽ ഒരു വല്യ നഷ്ടം ആയിരിക്കും 🙏👍❤️ huge respect to മുതുകാട്
@george6350
@george6350 3 жыл бұрын
Hai super
@vijayakumarnambiar3687
@vijayakumarnambiar3687 3 жыл бұрын
0))
@josephkl3152
@josephkl3152 3 жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@pushpavallysivadarsan1618
@pushpavallysivadarsan1618 2 жыл бұрын
Gobeatta.nalla.arevukal.allarkum.oru.padamanu.thnku
@Kerala_topic
@Kerala_topic Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര- മുഖ്യ മന്ത്രി, ടൂറിസം മുതുകാട് - വിദ്യാഭ്യാസ മന്ത്രി ഗണേഷ് കുമാർ - ആഭ്യന്തരം, സിനിമ, കല, സാംസ്കാരികം ശശി തരൂർ - ആരോഗ്യം വാവ സുരേഷ് - വനം ഇങ്ങനെ ആണെങ്കിൽ കേരളം വേറെ ലെവൽ ആയേനെ ❤❤
@ismailmunavira
@ismailmunavira 3 жыл бұрын
Sir nte Majestic ne Kal motivation class estam ullavar like
@salimms4987
@salimms4987 3 жыл бұрын
തീർച്ചയായും സാറിൽനിന്നു ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.അങ്ങയുടെ ജീവിതം കൂടുതൽ പുണ്യം ഉള്ളതും അര്ഥവത്തായതും ആയി മാറട്ടെ ...
@vincentki5972
@vincentki5972 3 жыл бұрын
Good advice
@syamalapm1923
@syamalapm1923 2 жыл бұрын
അതെ സർ ചില ആളുകൾ ചില സമയത്തു ചിലരോട് പറയുമ്പോൾ ചിലർ ഉൾക്കൊള്ളുന്ന ചില വാക്കുകൾ ... സാറിന്റെ വാക്കുകൾ (സ്നേഹത്തിന്റെ വാക്കുകൾ )അത് എത്തുന്നത് ചിലരുടെ ഹൃദയത്തിലാണ്.. പല പ്രാവശ്യം കേട്ടു. നേരിട്ട് കേൾക്കാനും കാണാനും ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.
@shaheen.s1710
@shaheen.s1710 2 жыл бұрын
കുടുംബം അതിനേക്കാൾ വലുത് ഒന്നും ഇല്ല 🙏അനുഭവം ഗുരു 🙏ഷാഹിന റഹിം 🌺🌺
@merinjose7963
@merinjose7963 2 жыл бұрын
Kudumbathe valuthayi kaanathath kondaan kudumba preshnangal undakunnathum ethpole cimments cheyunnathum
@Bhavani-vn1df
@Bhavani-vn1df Жыл бұрын
​@@merinjose7963 ,,😮n ko bhiwWa
@ashrafashraf6774
@ashrafashraf6774 3 жыл бұрын
ആ മുഖം പോലെ തന്നെ തിളങ്ങു ന്ന മനസ്സിൻറെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ
@ruposhe
@ruposhe 2 жыл бұрын
ഹൃദയത്തിൽ നിന്നുള്ള സത്യസന്ധമായ വാക്കുകൾ
@RANJINI.K
@RANJINI.K Жыл бұрын
😘😘😘😎🔥🔥 😘
@sindhusanthosh5926
@sindhusanthosh5926 Жыл бұрын
അറിവ് തന്ന സാറിന് നൂർ അഭിനന്ദനങ്ങൾ
@syamalapm1923
@syamalapm1923 3 жыл бұрын
മാന്ത്രികവാക്കുകളാൽ മനുഷ്യഹൃദയത്തെ തൊട്ടുണർത്തുന്നവർ ദൈവം തന്നെ.. സ്നേഹം. നമസ്കാരം
@varghesem5881
@varghesem5881 3 жыл бұрын
Y
@emmanuelsmileemmanuel4911
@emmanuelsmileemmanuel4911 2 жыл бұрын
Super aanallo valuable talk
@radhaprabhakaran9467
@radhaprabhakaran9467 Жыл бұрын
Congratulations to Mr Muthukad, Stay Blessed, really you are doing good Job May God Bless you 👍🙏🌹
@srmaryjosekurisinkal2589
@srmaryjosekurisinkal2589 2 жыл бұрын
Really nice Sir and inspiring. God bless you🙏🙏
@rencevakkachan2284
@rencevakkachan2284 2 жыл бұрын
ഞാൻ ചെറുപ്പത്തിലേ agayude videos kandu thudagendath ayirunuu 😇😇
@zahiraadam2929
@zahiraadam2929 Жыл бұрын
ഓരോ കുടുംബവും സ്വർണ ലിപികളിൽ കൊത്തിവെയ്ക്കേണ്ട മഹത്തായ സന്ദേശം. അങ്ങയോട് മനസ്സ് നിറയെ ആദരവും ബഹുമാനവും സാർ.👍♥️🌹🙏
@rejithavs8531
@rejithavs8531 Жыл бұрын
@kkabdasalam7561
@kkabdasalam7561 3 жыл бұрын
മനുഷ്യർക്ക് നന്മ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻ. എനിക്ക് അദ്ദേഹത്തോട് പെരുത്ത സ്നേഹം.
@lailammageorge3192
@lailammageorge3192 3 жыл бұрын
Plĺppppppp
@alavikuttyuniyalungal805
@alavikuttyuniyalungal805 3 жыл бұрын
@@lailammageorge3192 .y887
@prasannagkgk5882
@prasannagkgk5882 2 жыл бұрын
🙏🏻
@mathaivm3876
@mathaivm3876 2 жыл бұрын
@@lailammageorge3192 l
@babyphilip2890
@babyphilip2890 2 жыл бұрын
@@alavikuttyuniyalungal805 UU
@noushadnoushed4364
@noushadnoushed4364 2 жыл бұрын
സാറിനെപ്പോലുള്ളവർ കുറെ ആളുകൾക്ക് ആശ്വാസമാകും
@sajnatt7507
@sajnatt7507 Жыл бұрын
വെരി നൈസ് ബ്യൂട്ടിഫുൾ motivation❤❤❤
@ushanair1886
@ushanair1886 2 жыл бұрын
കലക്കി സർ വാക്കുകൾ കൊണ്ടൊരു മാജിക്‌
@kamalaashokan6012
@kamalaashokan6012 2 жыл бұрын
Thank u 🙏 sir kudumbhathinte mahathwam eallavarum manasilakatte very good messages
@syamalakr6126
@syamalakr6126 3 жыл бұрын
സർ നമസ്കാരം. സാർ ആരാണ്? We cant say the answer. It is beyond words. You are not simply a magician. You are the magician of words. You are themagician of stories, You are the magician of histories You are the magician of books, You are a magician of knowledge, Not ending. You are the magician of many more.......... Let your knowledge flow like a smooth river without any obstacles. Even if I was a teacher I don,t know even such a single story like you say sir. Congratulations.
@presnnasnair9441
@presnnasnair9441 2 жыл бұрын
Wow excellent speach
@Mary-jd1hi
@Mary-jd1hi 2 жыл бұрын
If anyone asks to me, who wants next cheif minister Kerala? I vl say Gopinadh mutukad.
@lisygj7528
@lisygj7528 Жыл бұрын
00⁰0000⁰pppp00⁰p0⁰⁰000⁰00⁰⁰⁰⁰⁰⁰000
@BijuIsac-do6nk
@BijuIsac-do6nk 11 ай бұрын
​@@Mary-jd1hinii
@anjithaanjuzz704
@anjithaanjuzz704 2 жыл бұрын
Goodman , good things, prosperity of future life, new technological world in peoples
@ritadevasia6616
@ritadevasia6616 Жыл бұрын
Sir, your talk is very informative and motivate.
@ajithapk4175
@ajithapk4175 3 жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.🙏🙏
@georgeignatius6547
@georgeignatius6547 Жыл бұрын
Most precious motivation talk
@kunjutti8657
@kunjutti8657 3 жыл бұрын
Nalla vakkugal nalla samsaram ellam nalla kariyangal
@sulojanam6742
@sulojanam6742 2 жыл бұрын
Sathyathil ieaswaran manushya roopathil unt ennathinulla udhaharangaranam itharathi ulla vyakthikal aanu namasthe namasthe namasthe............
@Nithinsgod
@Nithinsgod 11 ай бұрын
സാറിന്റെ ഈ പരിപാടി കാണുമ്പോൾ തെറ്റ് മനസിലാക്കി കഴിയുന്നു
@sasikumarannairm84
@sasikumarannairm84 Жыл бұрын
Most precious motivation talk🙏👍
@sajeenajose3249
@sajeenajose3249 2 жыл бұрын
Without electronic gadgets we can't develop our knowledge. I heard your motivational speech with the mobile phone only. So we parents should channelise our kids in a fruitful way.
@babus67
@babus67 Жыл бұрын
Best and useful message.Thanks
@vijannair7851
@vijannair7851 2 жыл бұрын
Sir അവസാനം കേരളത്തെ സംബന്ധിച്ചിടത് വളരെ സത്യം തന്നെ
@kgkg7148
@kgkg7148 2 жыл бұрын
Excellent Sir, God bless you sir
@humanhan9951
@humanhan9951 3 жыл бұрын
മുതുകാട് സാറേ, അങ്ങാണ് എൻ്റെ/ ഞങ്ങളുടെ റോൾ മോഡൽ - ഞങ്ങൾ പല മതക്കാരാണ് - എല്ലാവർക്കും മാതൃകാ വാക്കുകളാണ് താങ്കളുടേത്. ദീർഘായുസ്സ് ഉണ്ടാകട്ടെ താങ്കൾക്ക് ആരോഗ്യത്തോടെ - ആമീൻ
@jayasaniyo2567
@jayasaniyo2567 3 жыл бұрын
Very beautiful message. Thank You soo much. God bless you abundantly sir🙏🙏🙏🙏🙏🙏🙏🙏🏻🙏
@abhilashsugunadas333
@abhilashsugunadas333 2 жыл бұрын
This is an eye opener for me. So motivating. I am hearing this on 01 Aug 2022 6:56am. Parked my car on the side and typing this. Thank you Gopinath Muthukad Sir.
@shijieldhose7086
@shijieldhose7086 2 жыл бұрын
Good
@sadasivannair2017
@sadasivannair2017 Жыл бұрын
​@@shijieldhose7086iOB
@Shibusunanda
@Shibusunanda Жыл бұрын
​@@shijieldhose7086 😂❤q
@parahmanthbookithabooki1826
@parahmanthbookithabooki1826 3 жыл бұрын
പെട്ടന്ന് പോവാൻ വെമ്പൽ കൊള്ളുന്ന മുതുകാട് സാറിന്റെ മുഖം വാഴിക്കാൻ കഴിയുന്നുണ്ട് സൂപ്പർ സ്പീച്ചിന്ന് ഒരായിരം നന്നി
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR, GOD BLESS YOU SIR. TJM.
@annjohn4586
@annjohn4586 Жыл бұрын
A good honorable person. God bless him and his family.
@jacobmolly9859
@jacobmolly9859 3 жыл бұрын
Very nice humble heart touching speech. May God bless you Sir. 🙏
@mathaivm3876
@mathaivm3876 2 жыл бұрын
P
@SureshBabu-ye2ku
@SureshBabu-ye2ku 2 жыл бұрын
@sreedevipk7721
@sreedevipk7721 Жыл бұрын
100ശതമാനവും ശെരിയാണ്👍
@harshadharshu7824
@harshadharshu7824 Жыл бұрын
സൂപ്പർ... Super
@murukeshtp3863
@murukeshtp3863 3 жыл бұрын
Sir very good speech. Almost all your talk which influence the behaviour of human beings. Well go ahead
@muhammadrafi593
@muhammadrafi593 2 жыл бұрын
സംസാരം കേട്ടിരുന്നു പോവും. എനിക്കി ഇങ്ങനെ സംസാരിക്കേണ്ടിനും. എന്റെ മുഖവും ചുണ്ടും പിദുമ്പും വിദുമ്പും വിറക്കും 😥😥😥😥😥😥
@johnjohny5964
@johnjohny5964 2 жыл бұрын
Mr. ഗോപിനാഥ് നിങ്ങളാണ് യഥാർഥ മനുഷ്യൻ
@janam993
@janam993 3 жыл бұрын
വീട്ടിലുള്ളവർ നമ്മുക്ക് ഒരു confidentsum തരുന്നില്ലെങ്കിൽ നമ്മൾ തോറ്റു പോകും അല്ലേ?
@sheela5462
@sheela5462 2 жыл бұрын
കേട്ട് ഇരുന്നുപോയി അത്രക്ക് പോസ്റ്റിവ് ആയ വാക്കുകൾ 🙏❤🙏
@manod.kkamalasan4075
@manod.kkamalasan4075 2 жыл бұрын
അറിവിന്റെ കാരുണ്ണ്യത്തിന്റെ അത്ഭുത മജീഷ്യൻ 🙏🏻🙏🏻
@vijayamathew8552
@vijayamathew8552 3 жыл бұрын
Sir,Thought provoking speech👍👍👍👌👌God bless you🙏🙏🙏🙏
@shaheen.s1710
@shaheen.s1710 2 жыл бұрын
ആത്മവിശ്വാസം അതൊന്നു മാത്രം 🙏🙏🙏അത് വിജയത്തിന്റെ മുന്നോടി 🙏🙏
@Emmanuelvlog9148
@Emmanuelvlog9148 10 ай бұрын
😊
@beenarasheed7308
@beenarasheed7308 2 жыл бұрын
ഞാ൯ സാറി൯െറ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് വളരെ നല്ല അനുഭവമാണ് ഇത്കേൾക്കുംപോൾ ഉണ്ടാകുന്നത് പക്ഷേ പ്രവർത്തികമ൨ക്കാ൯ സാധിക്കുന്നില്ല ശ്രമിച്ചു കൊണ്ടിരികുന്നുണ്ട് ദൈവം സഹായിക്കട്ടെ
@rejibrotheramen4179
@rejibrotheramen4179 2 жыл бұрын
Great God bless you 🙏
@riswanulshibil276
@riswanulshibil276 Жыл бұрын
ഒരു സമാധാനം ആണ് സാറെ വാക്ക്
@shobaroyan7207
@shobaroyan7207 3 жыл бұрын
Tanku...ariyatha orupad kariyam kitty... Carry on. 🙏....preaching .... To the lots of gatherings..changes Will certain🙏
@valsalasoman9237
@valsalasoman9237 3 жыл бұрын
Adjustyorlifevikigekum
@alidarimi1921
@alidarimi1921 3 жыл бұрын
ഗോപിനാഥ് മുതുകാട് സാറിന് ഒരുപാട് നന്ദി
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
Great speech. Thank you Sir
@kumaridevipillai2458
@kumaridevipillai2458 3 жыл бұрын
Ur speech is always give possitive energy sir
@remadevi9243
@remadevi9243 3 жыл бұрын
നമസ്കാരം സാർ ഞാൻ സാറിന്റെ KZbin പ്രോഗ്രാം എല്ലാം കാണുന്ന ഒരു ആളാണ്. വളരെ നല്ല നല്ല സന്ദേശം സമൂഹത്തിൽ നൽകാൻ അങ്ങയ്ക്കു സാധിക്കുന്നു. വളരെ അധികം നന്ദി ഉണ്ട് സാർ 🙏🙏
@alicechacko3541
@alicechacko3541 2 жыл бұрын
Alicechacko
@sheenakariyattummal5868
@sheenakariyattummal5868 3 жыл бұрын
Sir very good messag god bless u...
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 30 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 105 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 8 МЛН
کتاب ممنوعه نبرد دین با علم
3:50:08
کتاب خونه
Рет қаралды 410 М.
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05