സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപനവും സ്വാഗതസംഘ രൂപീകരണവും | Suprabhaatham online | news |

  Рет қаралды 18,470

Suprabhaatham Online

Suprabhaatham Online

Күн бұрын

#suprabhaathamonline
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Пікірлер: 125
@Berlin-cj5ly
@Berlin-cj5ly 2 күн бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് കാണാൻ വിധി തരണമെ റഹ്മാനെ
@SidheequePgdi
@SidheequePgdi 2 күн бұрын
സുന്നത്ത് ജമാഅത്ത് ധീരമായി പറയുക ഞങ്ങളെപ്പോലത്തെ AP സമസ്തക്കാരുടെ പൂർണ്ണ പിന്തുണ,,, 👍🏻
@binyameenirumbuzhi2006
@binyameenirumbuzhi2006 3 күн бұрын
❤ samastha ❤
@ummerummu140
@ummerummu140 2 күн бұрын
❤സമസ്ത ❤❤🌹
@ummerummu140
@ummerummu140 2 күн бұрын
സയ്യിദുൽ ഉലമയോടൊപ്പം ❤❤❤
@lifemediainkerala4625
@lifemediainkerala4625 3 күн бұрын
Masha allah
@farshadt9693
@farshadt9693 3 күн бұрын
❤❤Sayyidul ulama 💞❤️‍🔥❤️‍🔥❤️‍🔥
@abduraheem6605
@abduraheem6605 2 күн бұрын
ലീഗ് ഇല്ലാതെ ഒരു സമ്മേളനം നടത്തി കാണിച്ച് കൊടുത്ത് സമസ്ത അജയ്യത കാണിക്കണം അതാണ് ഇസ്സത്ത് എന്നാൽ സമസ്തയുടെ അഭിമാന വാനോളം ഉയരും പക്ഷെ നടക്കു മെന്ന് തോന്നില്ല
@abubakarfaizy3918
@abubakarfaizy3918 2 күн бұрын
മയ്സൂർ എന്ന സ്ഥലത്തു ലീഗ് ഇല്ല അവിടെ സമസ്ത സമ്മേളനം നടത്തി
@abdulsalammaliyakkal6418
@abdulsalammaliyakkal6418 2 күн бұрын
മുടി സുന്നി ആണോ നിങ്ങൾ?
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
സമസ്ത യിൽ ഉള്ളവർ ലീഗ് ൽ ഉണ്ടാവില്ലേ. സമസ്ത സമ്മേളനത്തിൽ എല്ലാവരും ഉണ്ടാവും (സമസ്തക്ക് രാഷ്ട്രിയം ഇല്ല വ്യക്തികൾക്ക് രാഷ്ട്രീയം ആവാം )
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
സമസ്തക്ക് ശക്തി പകരുക ❤️ 100- വാർഷികം വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുക.
@ibrahimabdulkhadar6526
@ibrahimabdulkhadar6526 2 күн бұрын
Allahu vijayipikatte Ameen
@aspte1065
@aspte1065 Күн бұрын
തങ്ങൾ ഉസ്താദ് ❤
@cristiano_fan-i7l
@cristiano_fan-i7l 2 күн бұрын
Samastha is world waiting for Karnataka people ❤❤❤❤❤❤
@swalihfaizy9377
@swalihfaizy9377 3 күн бұрын
Samastha ♥️
@nc5646
@nc5646 3 күн бұрын
Samastha ❤❤❤❤❤
@sainudheentk520
@sainudheentk520 2 күн бұрын
👍👍👍👍
@ZiyadMuhammad-w3f
@ZiyadMuhammad-w3f 2 күн бұрын
Say a BIG NO to politicians and corrupt and rappist, filteration is important,
@farshadt9693
@farshadt9693 3 күн бұрын
❤❤❤
@swalihfaizy9377
@swalihfaizy9377 3 күн бұрын
Sayyidul ulama♥️
@soofimm8274
@soofimm8274 3 күн бұрын
സമസ്തയിൽ പ്രശ്നമുണ്ടായത് എന്ന് തൊട്ടാണെന്ന് എല്ലാവർക്കും അറിയാം
@Murshidul1
@Murshidul1 3 күн бұрын
Jifri thangale allatto😂 uddheshiche
@ashikmattil1723
@ashikmattil1723 3 күн бұрын
സാദിഖലി തങ്ങൾ ലീഗിന്റെ പ്രസിഡണ്ടായത് മുതലാണെന്ന് എനിക്ക്‌ മനസ്സിലായത്‌
@HamzaKori-b2m
@HamzaKori-b2m 2 күн бұрын
സഖാക്കള്‍ സമസ്തയില്‍ കയറി പറ്റിയത് മുതല്‍
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
Cic മുതൽ
@TheRealWay786
@TheRealWay786 Күн бұрын
1926 ൽ സമസ്ത രൂപീകരിച്ച് ഇക്കാലയളവിനിടയിൽ വിവിധ വിഷയങ്ങളിൽ സമസ്ത തീരുമാനങ്ങൾ എടുത്തതിന്റെ പേരിൽ സമസ്തയ്ക്കെതിരെ വന്ന ആൾക്കാർ 1) മൈക്ക് ഉപയോഗിച്ച് സ്പീക്കറിലൂടെയുള്ള ഖുത്തുബ വിഷയത്തിൽ സമസ്താന കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കി കുറച്ച് പേർ പോയി 2) തബ്ലീഗ് ജമാഅത്തിനെതിരെ തീരുമാനം എടുത്തത്തിന്റെ പേരിൽ: അഖില കേരള ജംഈയ്യത്തുൽ ഉലമയുമായി കുറച്ച് പേർ ശ്രമം നടത്തി 3) പൊതു വിഷയമായ ശരീഅത്ത് വിവാദ കാലത്ത് എല്ലാവരും ഒരുമിച്ചിരുന്നതിന്റെ പേരിൽ ഷംസുൽ ഉലമക്ക് സുന്നിസം പോര എന്ന് പറഞ്ഞ് കാന്തപുരം സുന്നി ജംഇയ്യതുൽ ഉലമയുണ്ടാക്കി പോയി 4) നൂറിഷ ത്വരീകത്ത് 5) ആലുവ ത്വരീഖത്തുകാർ 6) ഖാദിയാനികൾ 7) ഇത് കൂടാതെ നൂറ് കൂട്ടം പല ചെറുതും വലുതുമായ അനവധി പ്രശ്നങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീർപ്പ് കല്പിച്ചിട്ടുണ്ട്. എല്ലാ വിഷയത്തിലും സമയം എടുത്ത് സബ് കമ്മിറ്റികളെ തീരുമാനിച്ച് പഠനം നടത്തി, ആ റിപ്പോർട്ട് മുശവറയിൽ ചർച്ച ചെയ്ത് കൃത്യമായ തീരുമാനങ്ങളായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ മുൻകാലത്ത് പ്രശ്നം ഉണ്ടാക്കിയവർ എത്രയോ വലിയ സംഘങ്ങളായിരുന്നു അതിനേക്കാളും എത്രയോ ചെറിയ ടീം ആണ് നിലവിലെ CIC അടക്കം ഉള്ള എല്ലാ സമസ്ത വിരുദ്ധരും. ഇൻഷാ അല്ലാഹ് …. എല്ലാത്തിനെയും സമസ്ത കേരള ജംഇയ്യതുൽ ഉലമ അതിജീവിക്കും. പലർക്കും ചരിത്രം അറിയാത്തത് അവരുടെ മാത്രം വിവരമില്ലായ്മയാണ്.
@noufalk6253
@noufalk6253 3 күн бұрын
എല്ലാ ലീഗ്കരെയും ഒഴിവാക്കിയാൽ. വിജയിക്കും
@HamsaUP-cd8qr
@HamsaUP-cd8qr 3 күн бұрын
നിന്റെതന്തനെ. എടുക്കാം. എന്താ.
@indian-g3p
@indian-g3p 2 күн бұрын
Ap ക്കാരൻ 😂
@HamsaUP-cd8qr
@HamsaUP-cd8qr 2 күн бұрын
@noufalk6253 നിന്റെ.. തന്തനെ. എടുക്കാം എന്താ.
@HamsaUP-cd8qr
@HamsaUP-cd8qr 2 күн бұрын
@noufalk6253 ലീഗ്കാരെഒഴിവാക്കി നിന്റെ. തന്തനെ. എടുക്കാം.
@HamzaKori-b2m
@HamzaKori-b2m 2 күн бұрын
1989ല്‍ ലീഗ് പിന്തുണച്ചില്ലങ്കില്‍ സമസ്ത അതോടെ മരവിച്ചേനെ
@farshadt9693
@farshadt9693 3 күн бұрын
🎉🎉🎉🎉🎉
@SAEEDVK-o6y
@SAEEDVK-o6y 3 күн бұрын
ഈ യോഗത്തിൽ മുസ്തഫൽ ഫൈസി യെ അടിച്ചു പുറത്താക്കി നന്നായി
@mhdsvlog2469
@mhdsvlog2469 Күн бұрын
ഇനി കാണാം ചമസ്ത യുടെ പോക്ക്.. രാഷ്ട്രീയ നിരീക്ഷണം പറഞ്ഞു എന്നത് കൊണ്ട് മുശാവറ യിൽ നിന്ന് പുറത്താക്കൽ ശരി അല്ല.. അഭിപ്രായങ്ങൾ പരസ്യമായി പറയുന്നത് തന്നെ, മുശാവറക്കുള്ളിലെ ജനാധിപത്യയമില്ലായ്മ ആകും. യഥാർത്ഥ സമസ്ത ആകാനുള്ള വെമ്പൽ കുറച്ചു അധികമാകുന്നുണ്ട്. നിങ്ങൾ ഇനി റോക്കറ്റ് എടുത്ത് പോയിട്ടും കാര്യമില്ല, സുന്നി ആശയങ്ങൾ കുറ്റ മറ്റ രീതിയിൽ നടപ്പിലാക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ തള്ളി പറയുകയോ, കുത്തി പറയുകയോ ചെയ്ത് കൊണ്ടല്ല. Ap സമസ്തയുടെ നിലപാട് ആണ് നല്ലത്, ആരെയും കുത്തി പറയണ്ട, സുന്നി നിലനിൽപ്പിനു എല്ലാവരെയും ആവശ്യമുണ്ടാകും. അതല്ല ഇനി ഞങ്ങൾ മഹാന്മാർ മാത്രം മതി എന്ന് വിചാരിച്ചുരുന്നാൽ, വിഢി കളുടെ സ്വർഗത്തിൽ ഇരുന്നോളു..
@hamzakp1285
@hamzakp1285 2 күн бұрын
അള്ളാഹു( സു) 100 മത് വാർഷികം വിജയകരമായി നടത്താൻ ത വ് ഫീ ഖ് നൽകട്ടെ ആമീൻ
@mhdsvlog2469
@mhdsvlog2469 Күн бұрын
യഥാർത്ഥ സമസ്ത AP ആണ് അല്ലാത്തത് എല്ലാം സകല കുലാവി...
@mansoomansoo6410
@mansoomansoo6410 2 күн бұрын
മുസ്തഫൽ ഫൈസി സെഞ്ച്വറി അടിച്ചു
@azeezpottammal8898
@azeezpottammal8898 3 күн бұрын
അവയവ ദാനം തെറ്റില്ല എന്ന് സമസ്തയുടെ ലേബലിൽ തെറ്റില്ല എന്ന ഫത്വ്വ കൊടുത്തതിന്റെ കുരുത്തക്കേടാണ്..
@RasheedCk-f1s
@RasheedCk-f1s 2 күн бұрын
ഉമ്മർ ഫൈസിയെ മാറ്റിയാൽ മഹത്തായ മാതൃക ആയിരിക്കും
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
സമസ്ത നേതൃത്വം പറയുന്നത് അനുസരിക്കുക ❤️ സമസ്തക്ക് ശക്തി പകരുക ❤️
@ranaz25
@ranaz25 3 күн бұрын
yaa allaah...izzathode nilanirthaney
@sulaimane9981
@sulaimane9981 2 күн бұрын
പാർട്ടികോൺഗ്രസ് കൂടി ഒപ്പംനടത്തണം
@siddikaboobakkar9400
@siddikaboobakkar9400 3 күн бұрын
Leagukare motham ozhivakku
@hamzakundadka9791
@hamzakundadka9791 3 күн бұрын
യം പി മുസ്തഫ ഫൈസി പുറത്തു പോയോ
@siddikaboobakkar9400
@siddikaboobakkar9400 3 күн бұрын
Musthafal faisi parannathilum karyamille
@abdulsalamp1431
@abdulsalamp1431 3 күн бұрын
ആർക്കാണിതിൽ അതിന്ന് യോഗ്യത? ഐക്യം ആഗ്രഹിച്ചവർ ഐക്യത്തോടെ നീങ്ങുന്നു അനൈക്യത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് ???🤔 തുടർന്ന് കൊണ്ടിരിക്കുന്നു
@haflathulmahabba8016
@haflathulmahabba8016 3 күн бұрын
പതിനായിരത്തൊന്നംഗ സ്വാഗതസംഘമോ😮
@mayamutty6810
@mayamutty6810 3 күн бұрын
ജിഫ്രി ഉത്തരവാദിത്തം നിറവേറ്റി പടിയിറങ്ങും
@siddikaboobakkar9400
@siddikaboobakkar9400 3 күн бұрын
Ennu kelkunnund
@sayidmathath4533
@sayidmathath4533 2 күн бұрын
ഈ ഷൈതനുൽ ഉലമ
@naseeram.k8176
@naseeram.k8176 2 күн бұрын
കൊള്ളാം സഖാവിനെ അടുത്തിരുത്തിയാൽ എല്ലാം ശുഭം
@FarshadK-t6p
@FarshadK-t6p 2 күн бұрын
@@naseeram.k8176 😌😌😌
@AboobaerK.M
@AboobaerK.M 2 күн бұрын
Panakadan.ulbavam..Alulamau.....
@AsrfAbdulla
@AsrfAbdulla 3 күн бұрын
100 ഇൽ ഞങ്ങൾ ഇല്ല
@siddikaboobakkar9400
@siddikaboobakkar9400 3 күн бұрын
Leage samastha tharkkamenthayi
@moidu3980
@moidu3980 3 күн бұрын
പാണക്കാട് തറവാടിനെ ഒഴിവാക്കി എന്ത് സമസ്ത എന്ത് സമ്മേളനം പുതിയ സമസ്ത
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
തങ്ങൾ അല്ലെ രക്ഷാധികാരി
@shajahanha
@shajahanha 2 күн бұрын
മുക്കം ഫൈസി ഇപ്പോൾ നല്ല പണ്ഡിതനായോ തങ്ങളുടെ തൊട്ടടുത്തു തന്നെയാണല്ലോ ഇരിപ്പിടം കമ്മ്യൂണിസ്റ്റുകാരന്റെ സ്റ്റേജിൽ നിസ്കരിച്ച അഭിനയിച്ചവൻ ആരെയും വിശ്വസിക്കാൻ കൊള്ളുന്നില്ല
@abubakarfaizy3918
@abubakarfaizy3918 2 күн бұрын
വാളയാർ അപ്പുറം കമ്മ്യൂണിസ്റ്റ് ഹലാൽ അല്ലെ
@AbduRahiman-x9w
@AbduRahiman-x9w 2 күн бұрын
ലീഗ് ഒരു കമ്യൂണിസ്റ്റ് വെക്തിയെയും പിന്തങ്ങുന്നിലെ മൂരി
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
സ്റ്റേജ് ൽ നിസ്കരിച്ചാൽ നിസ്കാരം ശെരിയാവിയില്ലേ. മുസ്ലിങ്ങളുടെ പൊതു പ്രശ്നത്തിൽ എല്ലാവരുംമായും സഹകരിക്കും. Eg:CAA,NRC
@SaidalaviYnb
@SaidalaviYnb 3 күн бұрын
സമ്മേനത്തിൽ p ജയരാജൻ മുക്യതിഥിയായിരിക്കും എന്ന് മുക്കം ഉമ്മർ
@Murshidul1
@Murshidul1 3 күн бұрын
AA raheem aan nallath😂
@anshadanshu2895
@anshadanshu2895 3 күн бұрын
@@SaidalaviYnb കരയണ്ട പുരക്ക് എതിരെ തിരിഞ്ഞാൽ പാണക്കാട്ടെ. വലിയ തങ്ങൾമാരെ പറയിപ്പിക്കാൻ ഇറങ്ങിയ സാദിഖ് അലി തങ്ങൾ ആണെങ്കിലും സ്ഥാനം പുറത്ത്
@dream6350
@dream6350 3 күн бұрын
@@anshadanshu2895പാണക്കാട് സയ്യിദിന് നീ അല്ല നിന്റെ ബാപ്പ ബഹുമാനിച്ചിട്ടില്ലങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല
@SaidalaviYnb
@SaidalaviYnb 2 күн бұрын
@@anshadanshu2895 നീ വലിയ കമ്മ്യുണിസ്റ്റ് കാരനാണെന്ന്ഞമ്മക്ക് അറിയാം 🥱
@anshadanshu2895
@anshadanshu2895 2 күн бұрын
@@SaidalaviYnb കമ്മ്യൂണിസ്റ് കാരൻ ഒന്നും അല്ല bro, സമസ്തയുടെ കാര്യം ലീഗ് തീരുമാനിക്കും, ജിഫ്രി തങ്ങളെ മോശം ആക്കി കാണിക്കാൻ നിന്നാൽ പറയേണ്ടത് പറഞ്ഞല്ലേ പറ്റുള്ളൂ, പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎം നു അല്പം ബോധം ഉള്ള ആരും വോട്ട് ചെയ്യില്ല.ഈ നടപടി aanu🤣സാദിഖ് അലി തങ്ങൾക്ക് എങ്കിൽ ഇയാൾ മുസ്ലിം സമൂഹത്തിനെ ഒറ്റിയവൻ എന്ന് അറിയപ്പെടും, വാപ്പാക്കും ഇക്കാക്കമാർക്കും അഭാമാനവും,
@indian-g3p
@indian-g3p 2 күн бұрын
ഉമർ ഫൈസിയെ മാറ്റി നിർത്തിയാൽ സമസ്തയിൽ പ്രശ്നങ്ങൾ തീരും
@AbduRahiman-x9w
@AbduRahiman-x9w 2 күн бұрын
@indian-g3p വോക്കെ
@SONUSULU
@SONUSULU 2 күн бұрын
മുജ ജമാ ടീം
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
എന്തിനു മാറ്റി നിർത്തണം. പണ്ഡിതന്മാരുടെ കടമ അവർ നിറവേറ്റും.
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
ദീൻ വിഷയത്തിനെ തിരെയോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ
@SONUSULU
@SONUSULU 2 күн бұрын
@indian-g3p ലീഗ് സ്വന്തം മുട്ടിൽ പടക്കം വെച്ച് പൊട്ടിക്കുകയാണ്....ജമാ മുജ ടീമിന്റെ ഒപ്പം കൂടി സ്വയം നശിക്കുകയാണ്
@RazeenMuhammed.P
@RazeenMuhammed.P 2 күн бұрын
നാളെ ഖേദിക്കേണ്ടി വരും...നിരീശ്വര വാദത്തിലേക്കു ആളുകളെ തിരുകിക്കയറ്റാൻ വെമ്പൽ കൊണ്ടത്തിന്...ലീഗ് ഇല്ലെങ്കിൽ എന്ത് സമസ്ത
@abubakarfaizy3918
@abubakarfaizy3918 2 күн бұрын
ലീഗ് രൂപീകരണം നടക്കുന്ന തിന് പത്തു വർഷം മുമ്പ് സമസ്ത രൂപീകരിച്ച താ
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
ലീഗ് രാഷ്ട്രീയം ആണ്. ദീൻ സമസ്ത യാണ്. നിരീശ്വരവാദികളെയും പുത്തൻ വാദികളെയും എല്ലാം എതിർക്കുകപെടുക തന്നെ ചെയ്യും. രാഷ്ട്രീയത്തിൽ rmp നി രീക്ഷവാതികളുമായി കൂട്ടുകൂടുന്ന രാഷ്ട്രീയക്കാർ നിലകൊള്ളുന്നവർ സമസ്തയുമായി തുലനം ചെയ്യാൻ നിൽക്കണ്ട പാലം കടന്നാൽ നിരീശ്വരവാദികൾ ഹലാലാകുന്ന രാഷ്ട്രീയക്കാർ കൂടുതൽ പറയിപ്പിക്കേണ്ട. ദീൻ കാര്യത്തിൽ സമസ്ത ഒരു കോംപ്രമൈസും ഇല്ല. അതു വഹാബി ആയാലും സു ഹാബി ആയാലും കമ്മ്യൂണിസ്റ്റ് ആയാലും
@AsrfAbdulla
@AsrfAbdulla 3 күн бұрын
പാണക്കാട് തങ്ങൾ ഇല്ലാത്ത സമസ്തക്ക് ഞങ്ങൾ ഇല്ല
@ishalmedia5552
@ishalmedia5552 2 күн бұрын
Ingalll vendaaa onnn poyappaaa😂
@nusrathk8614
@nusrathk8614 3 күн бұрын
സ്നേഹത്തെ കുറിച്ച് പറയും പിന്നെ വെറുപ്പ് പ്രചരിപ്പിക്കും
@wayanadshahidali8697
@wayanadshahidali8697 2 күн бұрын
സാദിക്കലി തങ്ങളുടെ സനദ് ചോദ്യം ചെയ്ത ഉമർ ഫൈസി ക്കെതിരെ ഒരു നടപടിയും ഇല്ല... ജിഫ്രി തങ്ങളെ വിമർശിച്ചു എന്ന പേരിൽ ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും ഇല്ലാതെ സസ്പെൻഷൻ ആലിമീങ്ങൾ കെട്ടി പടുത്ത പുണ്യ സമസ്തയുടെ ഇപ്പോളത്തെ അവസ്ഥ 😰😰😰
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
ഖാസി ആവാൻ യോഗ്യത വേണ്ട പൂക്കോട്ടൂർ പറഞ്ഞത്
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
യോഗ്യത വേണമെന്ന് സമസ്ത സെക്രട്ടറി ഉമ്മർ ഫൈസിയും മുൻഗാമികളും
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
കാസി യോഗ്യത വേണം എന്ന് പറഞ്ഞതിൽ ഉമ്മർ ഫൈസി പുറത്താക്കാൻ പറ്റുമോ എന്തു മണ്ടത്തരം ആണ് താങ്കൾ പറയുന്നത്
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
മുസ്തഫ ഫൈസിയെ എന്തിന് പുറത്താക്കിയെന്ന് സമസ്ത വിശദീകരണം നൽകിയിട്ടുണ്ട് അത് വായിച്ചാൽ മനസ്സിലാകും.
@Sulthan-r2i
@Sulthan-r2i 3 күн бұрын
ഷജറ വിഭാഗതിന്റെ ആണോ.. 🤣
@HamsaUP-cd8qr
@HamsaUP-cd8qr 3 күн бұрын
A. K. G. സെന്ററിൽ. നടത്താമായിരുന്നു.
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
ലീഗ് ഓഫീസിൽ ആക്കാ പോരെ എവിടെന്ന് വരുന്നു
@HamsaUP-cd8qr
@HamsaUP-cd8qr 2 күн бұрын
നിന്റെ. തന്തയുടെവീട്ടീന്ന്ആക്കാം. എന്താ.
@AsrfAbdulla
@AsrfAbdulla 3 күн бұрын
സജ്റകൾ സമസ്തയെ ഭിന്നിപ്പിച്ചു
@BabuCalicut-gn3qk
@BabuCalicut-gn3qk 2 күн бұрын
പിണറായിയെയും ജയരാജനെയും കാണുന്നില്ലല്ലോ
@sainudheentk520
@sainudheentk520 2 күн бұрын
Cic കാരുടെ പള്ളിയിൽ പ്രസംഗിക്കുന്നത് കണ്ടില്ലേ
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
പിണറായിയും ജയരാജനെയും കാണാൻ തമിഴ്നാട് ലീഗ് സിപിഎം സഖ്യ സമ്മേളനം ഒന്നുമല്ല. സമസ്ത മുശാവറ യോഗത്തിലാണ്
@ahammadshakeel4886
@ahammadshakeel4886 3 күн бұрын
ആ ബാക്കിലിരിക്കുന്ന മുശാവര അംഗമല്ലേ നമ്മളെ വാഫി ഫെസ്റ്റിന് ഉണ്ടായിരുന്നത് മൂപരേം പുറത്താക്കോ 😅
@mohammedrafihkv8087
@mohammedrafihkv8087 2 күн бұрын
ആര്
@ahammadshakeel4886
@ahammadshakeel4886 2 күн бұрын
കറുത്ത തലേക്കെട്ട് കെട്ടിയ ഉസ്താദ് ​@@mohammedrafihkv8087
@Salam-l3c
@Salam-l3c 3 күн бұрын
ആ ഇസ്തിഖാമത്ത് ഉള്ളവർ ഇല്ല സമസ്തയിൽ പ്രസിസന്റെ എല്ലവരും കളവ് പറയുന്നവരാന്നെന്ന് സമതയുടെ സെക്രടറി തന്നെയല്ലെ പറഞ്ഞത്
@muhammednisar8415
@muhammednisar8415 2 күн бұрын
പാർട്ടി കോൺഗ്രസ്‌ന് എല്ലാവിധ ആശംസകളും
@cristiano_fan-i7l
@cristiano_fan-i7l 2 күн бұрын
Samastha ❤❤❤
@Muhyudheen-rq5gg
@Muhyudheen-rq5gg 3 күн бұрын
❤❤❤
@ajmalaju8405
@ajmalaju8405 2 күн бұрын
@nc5646
@nc5646 3 күн бұрын
❤❤❤❤❤❤
@faizvj7832
@faizvj7832 2 күн бұрын
@fathimasainu-ps2cr
@fathimasainu-ps2cr 2 күн бұрын
❤❤❤❤❤
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мен атып көрмегенмін ! | Qalam | 5 серия
25:41
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН