സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾക്കെതിരായ പിഎംഎ സലാമിന്റെ പ്രസ്താവന തള്ളി മുസ്‍ലിം ലീഗ്

  Рет қаралды 31,255

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 179
@Shoukathali-j8b
@Shoukathali-j8b 6 күн бұрын
സലാമിനെ മാറ്റണ്ട സമയം അതിക്രമിച്ചു
@MdAbdulla-m4b
@MdAbdulla-m4b 6 күн бұрын
ആരുടെ കൂടെയാണ് മുസ്ലിം സമൂഹം എന്ന് ചോദിച്ചത് ജിഫ്രി തങ്ങളെ ലക്ഷ്യം വെച്ച് തന്നയാ എന്ന് ഏതൊരു മലയാളിക്കും മനസ്സിലാകും
@sharafudheenak2518
@sharafudheenak2518 6 күн бұрын
ഇത് മനസ്സിലാവാൻ ലീഗിഗിന്ൻ പടിക്കണ്ട സലാമേ പോട്ടെ 😂😂😂😂
@sharafudheenak2518
@sharafudheenak2518 6 күн бұрын
ഇത് മനസ്സിലാവാൻ ലീഗിഗിന്ൻ പടിക്കണ്ട സലാമേ പോട്ടെ 😂😂😂😂
@mujeebrahman9549
@mujeebrahman9549 6 күн бұрын
സലാമേ നീ പറഞ്ഞത് അന്നം കഴിക്കുന്നവർക്ക് മനസ്സിലായിട്ടുണ്ട്. നട്ടെല്ല് ഉണ്ടെങ്കിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുക
@ZaidZaid-rd6oj
@ZaidZaid-rd6oj 6 күн бұрын
എടോ നാറി കുപ്ര വാദത്തിൻ്റെ അത്ര സമുദായത്തെ ഒട്ടുകൊടുക്കുന്നവരല്ല
@MoosaRahmani-g9p
@MoosaRahmani-g9p 6 күн бұрын
മുസ്ലിംകളിലിടയിൽ ഭിന്നിപ്പ് ഉണ്ടാക്കല്ലേ സലാമേ
@bavabava8859
@bavabava8859 6 күн бұрын
Evan fithanayude whole saler
@YousufAli-l7y
@YousufAli-l7y 6 күн бұрын
സമസ്ത പിന്നെ ഉണ്ടാകുന്നില്ല
@ShamsuAsap
@ShamsuAsap 6 күн бұрын
വളരെ പെട്ടെന്ന് മുസ്ലിംലീഗിന്റെ നേതൃത്വവും പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉൾപ്പെടെയുള്ള നേതൃത്വത്തിലെ പ്രമുഖരായ വ്യക്തികൾ പി എം എ സലാം സായിവിനെ ഇസ്ലാഹി സെന്ററിലൂടെ ഖത്തീബ് ആക്കി നിയമിക്കുകയും ഷാജി സാഹിബിനെ അവിടുത്തെ മുക്രിയയുമായി നിയമിക്കണമെന്ന് ഞങ്ങൾ ദയവു ചെയ്തു അഭ്യർത്ഥിക്കുന്നു
@saifuramshi
@saifuramshi 6 күн бұрын
സലാമേ അത് നീയും ഷാജിയും വിശ്വസിച്ചാൽ മതി 😂😂😂 അറിയാഹാരം തിന്നുന്നവർ മനസിലാകും നീ ആരായാണ് പറഞ്ഞതെന്നു 😅😅😅
@ZaidZaid-rd6oj
@ZaidZaid-rd6oj 6 күн бұрын
അരിയാഹാരം തിന്നുന്നവർക്ക് കൂപ്രബാതത്തെ മനസ്സിലായിട്ടുണ്ട്
@shamsurahmani9127
@shamsurahmani9127 6 күн бұрын
വഹാബികളുടെ വാലാട്ടികളായി മുസ്‌ലിം ലീഗ് മാറുന്നതിൽ സങ്കടമുണ്ട്
@mahshooquemahshooque6535
@mahshooquemahshooque6535 6 күн бұрын
​@@ZaidZaid-rd6ojപരസ്യം പരസ്യമായി കാണാൻ കഴിയണം
@afsalangus5298
@afsalangus5298 6 күн бұрын
സലാമിനെ നമുക്ക് മാറ്റി നിർത്താം 👍
@haseenakabeer8856
@haseenakabeer8856 6 күн бұрын
Salamine INL LOTTULLA VAZHI kanich kodukkan neramaayi.
@YousufAli-l7y
@YousufAli-l7y 6 күн бұрын
​@@haseenakabeer8856 സമസ്തയിൽ ഷാജറകളെയും മാറ്റി നിർത്താം പോരെ അപ്പോ ഒരു അഴിക്യം ഉണ്ടാവും
@moidukpmoidu7530
@moidukpmoidu7530 6 күн бұрын
സമസ്തയും തങ്ങളും അവരുടെ വഴിക്ക് പോകട്ടെ എന്തിനാണ് സലാം ഈ തരം വാക്കുകൾ ഉപയോക്കുന്നത്?
@muhammedsuhailpp1971
@muhammedsuhailpp1971 6 күн бұрын
ഇലക്ഷന് വരട്ടെ സലാമെ നിന്നെ ശരിയാക്കിത്തരാം •••
@safeervm1131
@safeervm1131 5 күн бұрын
സലാമിനെ. മാറ്റി നിർത്താം
@abdulrahmanmgl602
@abdulrahmanmgl602 6 күн бұрын
സലാമിന് വഹാബി ആശയം തലയിൽ കയറി യത് കൊണ്ടാണ് ഇങ്ങനെയുള്ള പ്രസ്താവനകൾ വരുന്നത്.. അതുകൊണ്ട് പദവിയിൽ നിന്ന് മാറ്റുക
@ZaidZaid-rd6oj
@ZaidZaid-rd6oj 6 күн бұрын
ഉമ്മർ sagavino
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 6 күн бұрын
വഹാബി ആസനം താങ്ങി സലാമിന് അതെ പറയാൻ പറ്റൂ
@achu6944
@achu6944 6 күн бұрын
എല്ലാം അതിന്റെ സ്പിരിറ്റിൽ എടുക്കാൻ പറ്റാത്ത ഇവൻ എങ്ങനെ രാഷ്ട്രീയ തലവൻ ആവും. ജയിച്ചവനെ അഭിനന്ദിക്കൽ സാധാരണമാണ്.പക്ഷേ തോറ്റ സ്ഥാനാർഥിയെ പരിഹസിക്കേണ്ട ആവശ്യമുണ്ടോ..?? അതും സൈബർ പോരാളികളെ പോലും നാണിപ്പിക്കുന്ന രൂപത്തിൽ ഒരു പാർട്ടിയുടെ സെക്രട്ടറി.
@abdulrahmanmgl602
@abdulrahmanmgl602 6 күн бұрын
ഓന്ത് മാറുമോ ഇങ്ങനെ സലാമേ?
@user-cl8hf7jr4x
@user-cl8hf7jr4x 6 күн бұрын
ലീഗ് പിരിച്ച്വിടണം എന്ന് പറഞ്ഞയാളാണ് സലാംകാക്ക 😂😂😂
@fasalurahmantfr5591
@fasalurahmantfr5591 6 күн бұрын
അത് അന്നത്തെ സലാം ക ഇത് ഇന്നത്തെ സലാംക്ക
@FavasCrznew-w8i
@FavasCrznew-w8i 5 күн бұрын
ഒരുകാലത്ത് പാർട്ടിയെ തെറിവിളിച്ച് നടന്നവനെ ഒക്കെ പിടിച്ചു പാർട്ടി സെക്രട്ടറി ആക്കിയാൽ ഇങ്ങനെയൊക്കെ നടക്കും
@siyadc9275
@siyadc9275 4 күн бұрын
PMA സലാംക യെ എത്രയും പെട്ടന്ന് മാറ്റണം
@aseesmashaalla2586
@aseesmashaalla2586 6 күн бұрын
ചവിട്ടി പുറത്താക്കൂ
@abobkernismi7753
@abobkernismi7753 5 күн бұрын
രണ്ട് വിഭാഗത്തിലേയും അപക്വമതികൾ കാര്യങ്ങൾ വശളാക്കി വശളാക്കി കൊണ്ടിരിക്കും
@safeera2846
@safeera2846 6 күн бұрын
ഇപ്പൊൾ thalli എന്ന് പറഞ്ഞിട്ട് oru കാര്യമില്ല 😂. Salam ഒരു കാര്യം manassilakkikko ഈ കേരളത്തില്‍ ഒരുപാട്‌ kurunnukal qur.aaninte aathyaksharangal padichath samasthayude madrasakalil ninnannu അല്ലാതെ മുസ്ലിം leaginte officil ninnalla
@abuafeefa207
@abuafeefa207 6 күн бұрын
പരിഹസിക്കുക പിന്നെ പച്ചക്കള്ളം പറയുക അതാണ് യഥാർത്ഥ ഓഹാബി
@Kavitha-z8g
@Kavitha-z8g 6 күн бұрын
ഇഞ്ചി ഷാജി കൂടെ ഉണ്ടല്ലോ
@aliyaalamshifanisam7824
@aliyaalamshifanisam7824 6 күн бұрын
വിശ്വസിച്ചേനെ പക്ഷെ മുസ്ലിം സമുദായം ആർക്കൊപ്പം ആണെന്ന് മനസിലായില്ലേ എന്ന് ചോദിച്ചപ്പോ തീർന്നു 🤣🤣🤣🤣
@siddiqueparambil
@siddiqueparambil 5 күн бұрын
സല്യമിനെ ചവിട്ടി പുറത്താക്കുക ഇല്ലെങ്കിൽ കുഞ്ഞാപ്പാക്ക് എട്ടിൻ്റെ പണി ഇതാ തൊട്ട് പുറകിൽ😅😅😅😅😅😅😅
@hhuffbruh
@hhuffbruh 6 күн бұрын
• P. M. A Salam മാറ്റി പറഞ്ഞാൽ(ന്യായീകരിച്ചാൽ /വ്യക്തമാക്കിയാൽ) അവിശ്വസനിയം, പാർട്ടിയിൽ നിന്ന് പുറത്താക്കണം • മുക്കം ഫൈസി പറഞ്ഞാൽ സ്വീകാര്യയോഗ്യം [വിശദീകരണം കൊടുത്തിട്ടു പോലുമില്ലാതെ ]😂 - അണികൾ ഇതിൽ നിന്ന് എന്തു മനസ്സിലാക്കണം? [ഏത് അണികൾ?] - ................................. [🚶‍♂️] (നമ്മളൊക്കെ ഒന്നാണ് പ്പാ..😌)
@faizalmanikkoth2167
@faizalmanikkoth2167 6 күн бұрын
EK ,AP വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന ഒരു കരുത്തൻ വേണം
@SubairAshrafi-jw6lm
@SubairAshrafi-jw6lm 6 күн бұрын
അപ്പോൾ സലാമിനെ പുറത്താക്കണ്ടെ കുഞ്ഞാപ്പാ ഇലക്ഷൻ ഇനിയും വരും.
@HaneefaChithari
@HaneefaChithari 6 күн бұрын
മു,ജാഹിൽ നാടകം
@zainzainu6331
@zainzainu6331 6 күн бұрын
ചലാമിനെ പിരിച്ച് വിടുക
@AbdulaseesAsees-t8k
@AbdulaseesAsees-t8k 6 күн бұрын
സലാമേ പറയുമ്പോൾ ശ്രദ്ദിച്ചു പറയുക
@subairmambad6760
@subairmambad6760 6 күн бұрын
പച്ച നുണ ആണ് മോയന്ത് ചലാം
@MuhammedkuttyK-d6h
@MuhammedkuttyK-d6h 6 күн бұрын
രണ്ട് നേതാക്കളും ഉണ്ടല്ലോ വീണത് വിദ്യയാക്കാൻ വസീറിനെയുo കൂട്ടാമായിരുന്നു.
@abdulrahmanmgl602
@abdulrahmanmgl602 6 күн бұрын
സലാമിനെ വഹാബി ആപ്പിസിലേക്ക് മാറ്റുക..
@AbooSalih-g9r
@AbooSalih-g9r 6 күн бұрын
രണ്ട് വഹാബികൾ കൂടി ഒളിഞ്ഞ് മറഞ്ഞ് തങ്ങൾക്ക് എതിരെ
@rafeeque3431
@rafeeque3431 6 күн бұрын
PMA സലാമിനെ പുറത്താകിയില്ലെങ്കിൽ പണിയാകും
@bava2933
@bava2933 6 күн бұрын
ഇത്രയും വൃത്തികെട്ട ഒരു നേതാവിനെ അല്ലാതെ തലപ്പത്ത് വെക്കാൻ മറ്റാരുമില്ലേ
@SaleemT-u6y
@SaleemT-u6y 6 күн бұрын
സലാം ഒന്ന്നും കൊള്ളാത്ത മൂരി
@jafarmusliyar3365
@jafarmusliyar3365 6 күн бұрын
യുപി സാഹി മസ്ജിദ് കാര്യത്തിൽ എന്ത് പറയാനുണ്ട്
@subairtharavattath522
@subairtharavattath522 6 күн бұрын
ലാൽ സലാം
@vertex1974
@vertex1974 6 күн бұрын
സുപ്രപാതം ഫലം കണ്ടില്ല😂. പരസ്യം. അത് ഇവർക്ക് പ്രഷ്നമില്ല
@zamindal283
@zamindal283 6 күн бұрын
ഓ എനി മുതൽ ചന്ദ്രിക ലാസ്‌റ് ദിവസം പരസ്യം കൊടുത്താൽ മതി ലീഗ് സ്ഥാനാർത്ഥികൾ എല്ലം വിജയിക്കും ...
@shamsurahmani9127
@shamsurahmani9127 6 күн бұрын
😂
@vertex1974
@vertex1974 6 күн бұрын
@@zamindal283 നീ എന്താ പറയുന്നത് സുഹൂത്തെ... സുപ്രഭാതം മാർകിസ്റ്റിന് വേണ്ടി പരസ്യം കൊടുത്ത കാര്യമാണ് ഞാൻ പറഞ്ഞത്
@muhammedalishihab3162
@muhammedalishihab3162 6 күн бұрын
​@@vertex1974സുപ്രഭാതം മറ്റൊരു ചന്ദ്രീക ആക്കാൻ വ്യാമോഹിക്കണ്ട.
@hjtgg2487
@hjtgg2487 6 күн бұрын
ആദിയം സമസ്തയിൽ ഉള്ള ഫാസിക്നെ മാറ്റണം കുറച്ചു എരപ്പൻ മാർ ഉണ്ട് സമസ്തിൽ
@hakeemvellekkad9133
@hakeemvellekkad9133 6 күн бұрын
തെരഞ്ഞെടുപ്പ് റിസൾട്ട് വന്ന ശേഷം BJP യിൽ അഭ്യന്തര കലാപം.. ഇപ്പോൾ സമസ്തയിലും അഭ്യന്തര കലാപം... ഇനിയുള്ള ദിവസങ്ങളിൽ നമ്മൾ നിരീക്ഷിക്കേണ്ടത് എത് അഭ്യന്തര കലാപത്തിനാണ് ചാനലുകൾ കൂടുതൽ കവറേജ് നൽകുന്നത് എന്നതിനായിരിക്കണം...
@abdulsalamp1431
@abdulsalamp1431 5 күн бұрын
സമസ്തയാണെങ്കിൽ പുറത്താക്കണം ഞമ്മളാണെങ്കിൽ ഞങ്ങള് തള്ളും
@hamzabekur3277
@hamzabekur3277 6 күн бұрын
ചേലക്കരയിൽ രമ്യയെ അനുഗ്രഹിച്ചത് ആരാ? ജിഫ്രി തങ്ങളെ ഉദ്ധേശിച്ചിലും പിണറായി യെ ഉദ്ധേശിച്ചാലും ഇത്തരം വാക്കുകൾ ബാലിശമാണ്.
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 6 күн бұрын
Pma സലാമിനെ കയർ ഊരി വിടുന്നത് സാദിക്ക് അലി തങ്ങൾ 😁ജീഫ്രി തങ്ങളെ വർഷങ്ങളോളമായി ആക്ഷേപിക്കുന്നു.. സാദിക്ക് തങ്ങൾക്ക് അസൂയ ഇല്ലാതില്ല ജീഫ്രി തങ്ങളോട്
@ZaidZaid-rd6oj
@ZaidZaid-rd6oj 6 күн бұрын
😂 അജ ganjadara വ്യത്യാസം ഉണ്ട് marakutti
@trendtaker7454
@trendtaker7454 5 күн бұрын
അസൂയ വെക്കാൻ മാത്രം?
@abdulazizmarath6676
@abdulazizmarath6676 6 күн бұрын
Salam leegine thakarkkan INL ninnum Vanna charananu
@navaskp6493
@navaskp6493 6 күн бұрын
INL SALM
@AbcAbc-sj3jm
@AbcAbc-sj3jm 6 күн бұрын
വളച്ചൊടിച്ചു സഖാവേ എന്തൊരു കഥയാണിത് ഇപ്പോൾ കളവു പറയാൻ പറ്റൂല്ലല്ലോ സമസ്ത എന്നാൽ ലീഗ് ലീഗ് സമസ്ത
@SoofiHasan-hj6ej
@SoofiHasan-hj6ej 6 күн бұрын
അതേ വകുപ്പിൽ പെട്ട ബ്ലാക്ക് കേറ്റും ഉണ്ടല്ലോ
@MuhammedShanib-m8h
@MuhammedShanib-m8h 5 күн бұрын
കേരളീയ മുസ്ലിം സമൂഹംഎന്നസലാമിന്റെ വാക്ക് അതും പിണറായി യും തമ്മിൽ എന്ത് അടുപ്പം ആ വക്കിൽ നിന്ന് മനസിലാക്കാം ഇത് സമസ്തയും &ലീഗ് പണ്ഡിതൻ മാരെ കേറി മാതുന്ന ഇയാൾ ക്കെതിരെ നടപടി വേണം ഈ വഹാബി യെ എന്നോ എടുത്ത് പുറത്ത് ഇടണം
@vertex1974
@vertex1974 6 күн бұрын
ഇലക്ഷൻ തലേന്നു് സുപ്രഭാതം കൊടുത്ത... പരസ്യം ഇവർക്ക് പ്രശ്നമല്ല..
@CheriyakoduvalilSulfikkar
@CheriyakoduvalilSulfikkar 6 күн бұрын
സലാമിനെ പുറത്ത് ആക്കണം. കുറച്ചു കൂടുതൽ ആകുന്നുണ്ട് സലാം
@RafeekKaippalli
@RafeekKaippalli 6 күн бұрын
പിണറായി വിജയൻ മുസ്ലിം സമുദായത്തിന്റെ നേതാവാണോ ഇയാൾ പറഞ്ഞത് തങ്ങളെ കുറിച്ചാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്
@siddiquep2524
@siddiquep2524 5 күн бұрын
പിണറായി തന്നെയാണ് ഉദ്ദേശം . ഒരു സംശയവുമില്ല. ഞാനൊരു ഉറച്ച സുന്നിയാണ് . കുത്തിത്തിരുപ്പ് ഉണ്ടാക്കണ്ട സഖാക്കളെ .❤❤❤
@CheriyakoduvalilSulfikkar
@CheriyakoduvalilSulfikkar 6 күн бұрын
സലാമിനെ മാറ്റി ഷംസു വരട്ടെ
@fasalurahmantfr5591
@fasalurahmantfr5591 6 күн бұрын
അപ്പോൾ ജീഫ്രി തങ്ങളും പിണറായി വിജയനും ഒരേ കാറ്റഗറിയിൽപെട്ടവരാണെന്നണോ ആശാൻ്റെ അഭിപ്രായം?
@rasheedchonattil5939
@rasheedchonattil5939 6 күн бұрын
സലാമിനെ നിലക്ക് നിർത്തണം
@abrahamlonappan1988
@abrahamlonappan1988 5 күн бұрын
സരിനെ തലയിൽ കൈ വച്ച് അനുഗ്രഹിച്ച മറ്റൊരു നേതാവ് ഇവിടെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്.അതിൽ വ്യക്തമായി പറയുന്നു ജഫ്രീതി തങ്ങൾ അല്ലെന്ന്.അദ്ദേഹം രാഹുലിനെ കൈ വച്ച് അനുഗ്രഹിച്ചു എന്ന് വ്യക്തമായി പറയുന്നു
@abdhulnasar671
@abdhulnasar671 6 күн бұрын
Wahhabi Sneaks
@NASARVENGAD
@NASARVENGAD 5 күн бұрын
ഇയാളെ മാറ്റിയാലേ ലീഗ് നന്നാവും
@saeedmp299mp3
@saeedmp299mp3 4 күн бұрын
ഒന്ന് പോട് ബായ് പിണറായി വിജയനെപ്പോഴാ മുസ്ലിം സമുദായത്തിന്റെ നേതാവായതു
@SONGS-ny9qo
@SONGS-ny9qo 5 күн бұрын
എടാ സലാമേ ചോറ് തിന്നുന്നവന് അറിയാം അന്ന ആസ്ഥാനത്തുനിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചു
@abdullatheef9128
@abdullatheef9128 5 күн бұрын
നിങ്ങൾചാനലുകൾ ആണ് കുത്തി തിരിപ്പുണ്ടാക്കി ഫിത്ന യുണ്ടാക്കുന്നത്
@abdulrazaq4109
@abdulrazaq4109 6 күн бұрын
അല്ല ചി പ്രി അങ്ങനെ ചൈതിട്ടുണ്ടോ .
@nami3191
@nami3191 6 күн бұрын
ചെവിട്ടത്തടിച്ചു പുറത്തിടാൻ സമസ്ത കാരായ ലീഗ് കാർക്ക് പാർട്ടിയിൽ നട്ടെല്ലില്ലാതെ പോയി.. ലീഗ് വഹാബിസം വിഴുങ്ങി..
@afsalafzi1303
@afsalafzi1303 6 күн бұрын
Salam mari nikkatte Muneer Varatte
@indian-g3p
@indian-g3p 6 күн бұрын
സലാമിനെയും ഉമ്മർ ഫൈസിയെയുംമാറ്റിയാൽ ഈ പ്രശ്നം തീരും
@Abbasali-lj3ce
@Abbasali-lj3ce 6 күн бұрын
Salaminem mattanam Suredhranem mattanam bjp
@haseebmohiudheen5825
@haseebmohiudheen5825 6 күн бұрын
Party yude theerumaanamaanu Secretary yude Prasthaavana. Kunjalikkutty party kku mukalil alla
@jamshimon6297
@jamshimon6297 6 күн бұрын
അനക്ക് തിരിയൂല ടാ മണ്ടാ
@AbdulAzeez-kf1rs
@AbdulAzeez-kf1rs 6 күн бұрын
Salaminea kurechu kalatheak maattinirethenem
@MusthafaSoorpil
@MusthafaSoorpil 5 күн бұрын
Salamine yeduth purathaakanam
@mujeeb4xbit
@mujeeb4xbit 6 күн бұрын
PMA സലാം പറഞ്ഞത് ശെരിയാണ്.. ജിഫ്രി ക്ക് ഇപ്പൊ പിണറായി പ്രേമം കൂടുതലാണ്
@azeezpt7596
@azeezpt7596 6 күн бұрын
..P.M.A Salam Leegilekk Vannappol Moori Biriyaaniyod Peruthishttaa..
@shareefk9014
@shareefk9014 6 күн бұрын
Sheri aanu sadik ali thangal anugrahichathu kond alle rama kshethram nilavil vannathu
@AbdulAzeez-kf1rs
@AbdulAzeez-kf1rs 6 күн бұрын
Salaam annum thalaveadenayaanu
@nisarkaakwtt6161
@nisarkaakwtt6161 6 күн бұрын
പിണറായി വിജയൻ ആണെങ്കിൽ ആ പേര് പറയാൻ സലാം മടിച്ചു നിൽക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ജിഫ്രി തങ്ങൾ ആയത് കൊണ്ടാണ് ഇതുപോലെ കൊള്ളിച്ചു പറഞ്ഞത് മാത്രമല്ല മുസ്ലീങ്ങൾ അംഗീകരിക്കുന്ന പത്രം ഏതാണെന്നും കൂടി പറയുന്നുണ്ട് അത് സുപ്രഭാതം അല്ല ചന്ദ്രിക തന്നെ ആണെന്ന് കൂടി സലാം പറയാതെ പറയുന്നുണ്ട് ഇതുകൊണ്ട് കൂടി ആർക്കും മനസ്സിലാക്കാൻ പറ്റും ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ തന്നെ ആണെന്ന് പിന്നെ അനുഗ്രഹിക്കുക എന്നത് ഒരു ആത്മീയമായ ഒരു സംഭവമാണ് അത് വിശ്യാസം ഇല്ലാത്ത പിണറായിയുമായി ഒരിക്കലും ബന്ധിപ്പിക്കാനും പറ്റില്ല
@jkcazwa2972
@jkcazwa2972 6 күн бұрын
ഞാനും എന്റെ കുടുംബവും ap ഉസ്താദിന്റെ കൂടെയും ജിഫ്രി തങ്ങളുടെ കൂടെയും ആണ്... മരണം വരെ ഇൻശാ അല്ലാഹ് ലോകത്ത് കാഫിരുകൾ ആണ് ഭൂരിപക്ഷം... അതു പോലെ കണ്ടാൽ മതി
@FaisalYamani-q3u
@FaisalYamani-q3u 6 күн бұрын
نحن معلوم سلام بای
@MoosaPullorammal
@MoosaPullorammal 6 күн бұрын
سلام فتنة
@haseenakabeer8856
@haseenakabeer8856 6 күн бұрын
Pinarayinn parayaan oonte naavu. Yeath chembilaaa
@shafreenashafreena4113
@shafreenashafreena4113 6 күн бұрын
ജിഫ്രി തങ്ങൾ രമ്യയുടെ തലയിൽ കൈവച്ചു അനുഗ്രഹിച്ചിരുന്നു 😂
@askaraskar4422
@askaraskar4422 6 күн бұрын
Aa oolane ozhivakanam
@hussainmusliyarakath9026
@hussainmusliyarakath9026 4 күн бұрын
Avanu vatanu jamaath charanavan,
@musthafadriver2864
@musthafadriver2864 6 күн бұрын
ഉവ്വ
@AbdulAzeez-kf1rs
@AbdulAzeez-kf1rs 6 күн бұрын
Salam samssaarathil pakutha kaanikkenem
@alavielayi4355
@alavielayi4355 6 күн бұрын
സലാം പറഞ്ഞത്,നൂറ്റിപ്പത്ത് ശതമാനവും ശെരിയാണ്..സന്ദ്ദീപ് വാര്യരുടെ പഴയ ചരിത്രം ഉൾകൊള്ളുന്ന റിപ്പോർട്ട്,നക്കാപ്പിച്ച കാശിനു വേണ്ടി സുപ്രഭാതത്തിൽ കൊടുത്തപ്പോൾ ഒന്നും,ആർക്കും ഇത്ര വേദനിച്ചില്ലല്ലോ? ചിന്തിക്കാൻ അല്പമെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ ഇനി എത്ര ക്യാഷ് കിട്ടിയാലും അങ്ങിനെ ഒരു പരസ്യം കൊടുക്കാൻ പാടുണ്ടായിരുന്നോ? അപ്പൊ ഇവർക്ക് വേണ്ടത് ആദർശം അല്ല ക്യാഷ് ആണ്.അതിനു വേണ്ടി ഇവർ ഏതു തരം താണ കളിയും കളിക്കും.എന്നിട്ട് പേര് സമസ്ത.... സലാം പറഞ്ഞത് കുറഞ്ഞു പോയോ എന്നാണ് സംശയം...
@BasariBusiness
@BasariBusiness 6 күн бұрын
ആ നൂറ്റിപത്ത് ലീഗിന് പുറത്ത് വെച്ചാൽ മതി ഉള്ളിലേക്ക് കയറ്റണ്ട
@azeezpt7596
@azeezpt7596 6 күн бұрын
..Salam Leegine Theri Paranjhirunna oru Kaalamundaayirunnu...
@cheriyappucheriyappu
@cheriyappucheriyappu 6 күн бұрын
സംഭവം ഈ കമന്റ്‌ ഇടുന്നവർ ഏറക്കുറെ പിണറായിടെ ആളുകൾയിരിക്കും ഇടയിൽകൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ അതാണല്ലോ അവരുടെ മെയിൻ പരിപാടി
@abdulhakkim679
@abdulhakkim679 6 күн бұрын
Samastha .moonchi
@agk246
@agk246 6 күн бұрын
Kumbalanga kattavan araanu ennu paranjappol jifri enthinanu thalayil thadavunnath
@itpro9077
@itpro9077 6 күн бұрын
Ninne pole ellavarude thalayilum chbanakam alla
@IndianVoters-007
@IndianVoters-007 5 күн бұрын
ഇനി ഞാന് വോട്ട് ചെയ്യുകയില്ല
@IndianVoters-007
@IndianVoters-007 5 күн бұрын
നീ ഉണ്ടാക്കണ്ട
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 30 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2,3 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59