സമസ്ത യുടെ തീരുമാനം തെറ്റായി പോയി തോന്നുന്നവർ ഇത് ഒന്ന് കേൾക്കുക!

  Рет қаралды 8,145

Noorudheen Thangal Jifri

Noorudheen Thangal Jifri

Күн бұрын

Пікірлер: 33
@MUHAMMED-MAHIR
@MUHAMMED-MAHIR Ай бұрын
എന്റെ Samastha എത്ര സുന്ദരം 🥰💗
@sulaimanbapputtybapputty5847
@sulaimanbapputtybapputty5847 Жыл бұрын
സമസ്ത 💚💚💚
@sabithsabi8913
@sabithsabi8913 2 жыл бұрын
Mashallah
@786laju_life_is_motivation
@786laju_life_is_motivation Жыл бұрын
Islam വിറ്റ് ജീവിക്കുന്ന ടീമാണ്. ജോലി എടുത്ത് ജീവികു. നബിമാർ ജോലിയെടുത്താണ് ജീവിച്ചത് . കേരളത്തിൽ മാത്രമാണ് ഇസ്ലാം വിറ്റ് ജീവിക്കുന്ന മൊയ്ല്യാമാർ ഉള്ളത് . മതം ഒരു വരുമാന മാർഗ്ഗത്തിന് ഉപയോഗിക്കാനുള്ളതല്ല .കാലം മാറിയത് ഉസ്താദ് മാർ അറിഞ്ഞില്ല ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കുക ഇനി പണിയെടുക്കാതെ ജീവിക്കാൻ സമ്മതിക്കില്ല. ഞങ്ങള് പണിയെടുക്കാൻ ഉസ്താദുമാര് അത് സംഭാവന എന്നു പറഞ്ഞ് പുട്ടടിക്കുക വീടുണ്ടാക്കുക മക്കളെ കെട്ടിക്കുക എന്താ സുഖം ഇനി അത് നടക്കില്ല .
@tpvlog1055
@tpvlog1055 2 жыл бұрын
ഇയാൾ എല്ലാ വരെയും ആദരിക്കുന്നആളാ
@sirajudeenhashim7866
@sirajudeenhashim7866 2 жыл бұрын
പണ്ഡിത മഹാന്മാർ ഇത്രയും കാലം കൂടിയുലോചിച്ചിട്ട് അല്ലാഹുവാണോ C. M വലിയുള്ളാഹ് ആണോ വലുത് എന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല
@abumannaan4089
@abumannaan4089 2 жыл бұрын
Sirajudeen hashimin theerumanayittilla
@INDIA_240
@INDIA_240 Жыл бұрын
അവൻ അവനേ തിരിച്ചറിയാൻ ശ്രമിക്ക് നിനക്ക് നിന്നെ തന്നെ അറിയില്ല അതാണ് നിന്റെ പ്രശനം
@AbcAbc-sj3jm
@AbcAbc-sj3jm 2 жыл бұрын
പഴയ സമസ്തയെ പറ്റി ആയിരിക്കു മൗലവി പറയുന്നത് ഇപ്പോഴത്തെ സമസ്തയെ ചെറിയ കുട്ടിക്ക് പോലും അറിയാം സ്റ്റേജിൽ കയറിയാൽ പരസ്പരം കുറ്റം പറയലാണ് ലീഗ് കമ്മ്യൂണിസം ഇത് മാത്രമാണ് ഇപ്പോഴത്തെ സമസ്തയുടെ വിഷയം ലീഗ് എന്നാൽസമസ്ത.. സമസ്ത എന്നാൽ ലീഗ്ഇതാണ് സംഭവം താങ്കളുടെ താടി പ്രായമായിട്ട് നരച്ചതാണല്ലോ
@As-nn4vh
@As-nn4vh 2 жыл бұрын
അച്ചൻ ചക്കാ പി ഒരു ത്വരീഖത്ത് കാരനെ ല്ലേ... ജിഫ്രി മുത്തുകോയ ഈ കഴിഞ്ഞ ദിവസം പറഞ്ഞത് സമസ്ത തന്നെ ഒരു ത്വരീഖത്താണ് . സമസ്തയിൽ നിന്നാ മതി അല്ലാതെ വേറെ ഒരു ത്വരീഖത്തിലും പോയി കൂടേണ്ടതില്ല എന്നല്ലേ ജിഫ്രി പറഞ്ഞത്. അപ്പോൾ ചക്കാപി ജി ഫ്രിയുടേതാണോ അനുസരിക്കുക അതോ തന്റെ ത്വരീഖത്തുമായി മുന്നോട്ട് പോവുകയാണോ ചെയ്യുക.? അല്ലെങ്കിലും എന്ത് നിലപാടാണ് ഈ ചക്കാ പിക്കുള്ളത്. തിങ്കളാഴച്ച നോമ്പെടുക്കും ജുമുഅക്ക് ധീരത പ്രസംഗിക്കും പലിശക്കാരന്റെയും കള്ളന്റെയും തട്ടിപ് കച്ചവടക്കാരന്റെ വീടുകളിൽ പോയി അണ്ണാക്ക് തൊടാതെ വിഴുങ്ങും ഇതാണ് ചക്കാ പി യുടെ ദീൻ ....
@shuhaibmalappuram786
@shuhaibmalappuram786 2 жыл бұрын
Were thwareeqath Sweekarikkaruth yenn samastha paranjittillallo ?
@യാനബീസലാം
@യാനബീസലാം 2 жыл бұрын
മർക്കസിന്റെ പൊന്നു മോൻ ഉസ്താദ് ഹസൻ സഖാഫി 🥰
@As-nn4vh
@As-nn4vh 2 жыл бұрын
@@shuhaibmalappuram786 വേറെ ത്വരീഖത്തിൽ പോയി കൂടേണ്ട എന്ന് ജിഫ്രി പ്രസംഗിച്ചത്. നിങ്ങടെ Whats up No ഈ കമണ്ട് ബോക്സിൽ ഇട്ടാൻ ആനമ്പറിൽ ക്ലിപ്പ്അയച്ച് തരാം
@raheemathyannoorraheem4490
@raheemathyannoorraheem4490 2 жыл бұрын
ഇയാൾ പച്ച ഷാൾ ഇട്ടാലും ചുകപ്പ് ഇട്ടാലും നീല ഇട്ടാലും കണക്കു തന്നെ തൊള്ള തുറക്കുന്നത് രണ്ടു കാര്യത്തിന്നാണ് ആഹാരം കഴിക്കാനും ap ഉസ്താദിനെ കുറ്റം പറയാനും ഒന്ന് പ്പോയെ ചക്കപ്പി
@nizamabuckas9629
@nizamabuckas9629 Жыл бұрын
Aeth Thouheed karanano aavo
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
ഈ തീരുമാനം എടുത്തവര്‍ തന്നെ പൊതു വേദിയില്‍ വന്നു ഭിന്ന അഭിപ്രായം പരയുനന്ത് ?
@hlooooooo
@hlooooooo 2 жыл бұрын
ശരിക്ക് കേൾക്കാതെ എന്തെങ്കിലും പറയല്ലേ 😑
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
@@hlooooooo ശരിക്കും കേട്ട് ,, സമസ്തെയെ എല്ലാം കൊണ്ടും അന്ഗീകരികുന്നു ,,, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ബിന്ന അഭിപ്രായം പൊതു വേദിയില്‍ വന്നു ,,
@muhammedshafik1930
@muhammedshafik1930 2 жыл бұрын
നാല്പത് പേര് എവിടെയാണ് ഒന്നിച്ചു തീരുമാനം എടുത്തത് എല്ലാം കൂടി പണ്ടാരം അടക്കാൻ ഇതെല്ലാം ഷജറകളുടെ പണിയാണെന്ന് ആർക്കാ അറിയാത്തത് അതിനെല്ലാം തക്ബീർ മുഴക്കാൻ കൊറേ നിഷ്‌കു കുഞ്ഞാടുകളും സത്താറിന്റെയൊക്കെ ഉള്ളിരിപ്പ് കഴിഞ്ഞദിവസം എല്ലാരും കണ്ടതല്ലേ
@abdullahaithamiwayanad9654
@abdullahaithamiwayanad9654 2 жыл бұрын
ഭിന്നാഭിപ്രായം എന്താണെന്ന് വ്യക്തമാക്കൂ
@mohammedrashidmc1696
@mohammedrashidmc1696 2 жыл бұрын
നിങ്ങൾ തമ്മിൽ thalli നടന്നോളൂ,mugam കെടൽ, വാല് നിയന്ത്രിക്കുന്ന സമസ്ത
@യാനബീസലാം
@യാനബീസലാം 2 жыл бұрын
എന്തായി വല്ലോഅറിവും ഉണ്ടോ മുഖം കെടൽ അത് ആണ് പോയി ആലോചിക്ക് 🤔
@sidheequejeelani7424
@sidheequejeelani7424 2 жыл бұрын
പൊട്ടത്തരം പറയുന്നു സമസ്ത എടുത്ത ചിലത് പ്രമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല
@AbcAbc-sj3jm
@AbcAbc-sj3jm 2 жыл бұрын
പച്ച സാൽ ഇട്ടുകൂടെ
@riyasudheenamjad5192
@riyasudheenamjad5192 2 жыл бұрын
എന്തൊക്കെയാ ഇയാള് പറയുന്നത് പറയുന്നത് വേറെ ചെയ്യുന്നത് വേറെ
@basheerbasheer807
@basheerbasheer807 2 жыл бұрын
വഹാബിസം ദ ജജാലിസം
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 39 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 123 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Pattikkad Jami'a Nooriyya  17-1-15
6:12:50
Noorudheen Thangal Jifri
Рет қаралды 1,2 М.