No video

സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ മറുപടി | Hussain Salafi | Kasaragod Patla Program

  Рет қаралды 101,297

Wisdom Global TV

Wisdom Global TV

Жыл бұрын

സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ മറുപടി | Hussain Salafi | Kasaragod Patla Program
ഇസ്‌ലാമിൻ്റെ പേരിൽ സകല വിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ശേഷം തങ്ങളാണ് യഥാർത്ഥ വിശ്വാസികൾ എന്ന് വാദിക്കുകയും ചെയ്യുന്ന സമസ്ത നേതാക്കളുടെ ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് കാസർകോട് നടത്തിയ പ്രഭാഷണം.
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
qr1.be/4M9V
#hussainsalafi #wisdomislamicorganization #wisdom #malayalamislamicspeech #malayalamspeach #mujahid

Пікірлер: 366
@nisarkandakkai1978
@nisarkandakkai1978 Жыл бұрын
കണ്ണൂരിൽ നിന്ന് കാസർകോട് ലേക്ക് പരിപാടിക്ക് പോയിട്ട് ഒരു സെക്കൻ്റ് പോലും വെസ്റ്റ് ആയിട്ടില്ല .സൂപ്പർ പ്രോഗ്രാം ആയിരുന്നു
@ismailijas2502
@ismailijas2502 Жыл бұрын
മാഷാ അള്ളാ !
@araheemraheem6807
@araheemraheem6807 Жыл бұрын
ശരിയാണ് 👌👌👌
@Berlin-cj5ly
@Berlin-cj5ly Жыл бұрын
ഐസിസ് ലേക്ക് ള്ള paada
@safasvibes2586
@safasvibes2586 Жыл бұрын
👍🏽👍🏽👍🏽👍🏽
@muhammadsalmanfathimazahar2094
@muhammadsalmanfathimazahar2094 Жыл бұрын
അല്ലാഹുവേ നിനക്ക് സ്തുതി 🤲ഖബർ ആരാധനക്കാരുടെ തെറ്റിദ്ധരിപ്പിക്കലിൽ നിന്ന് എന്നെ സലഫി പ്രസ്ഥാനത്തിൽ എത്തിച്ച് യഥാർത്ഥ ദീനിന്റെ വഴി കാണിച്ചു തന്നതിന് 💓 M m അക്ബർ സാഹിബിന്ടെയും മുജാഹിദ് ബാലുശ്ശേരിയുടെയും വാക്കുകൾ ആണ് എനിക്ക് മാറി ചിന്തിക്കാൻ അവസരം ഒരുക്കിയത് അള്ളാഹു അവർക്കെല്ലാം ദീര്ഗായുസും ആഫിയത്തും നൽകട്ടെ..ആമീൻ 🤲
@shaheertk2964
@shaheertk2964 Жыл бұрын
ഹൃദയമുള്ളവർക്ക് മനസിലാകും ഇൻ ഷാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ
@latheefideas5104
@latheefideas5104 Жыл бұрын
Masha Allah. ഉസ്താദ് ഹുസൈൻ സലഫി. അള്ളാഹു ആഫിയത്ത് നൽകട്ടെ 🤲🤲🤲
@majeedbasthak5616
@majeedbasthak5616 Жыл бұрын
എത്ര വ്യക്തമായാണ് ഉസ്താദ് കാര്യങ്ങൾ വിവരിക്കുന്നത്..മാ ഷാ അല്ലാഹ്
@abdulnouseefy3093
@abdulnouseefy3093 Жыл бұрын
വളരെ വ്യക്തമായിട്ടാണ് പറഞ്ഞത് മുജാഹിദിന്റെ കൂടെ കൂടാൻ പാടില്ലാ
@raoofbarka1914
@raoofbarka1914 Жыл бұрын
Pottatharam...vilambunnu
@abdulgafoormoozhikkal66
@abdulgafoormoozhikkal66 Жыл бұрын
മാഷാ അല്ലഹ്‌ യഥാർത്ഥ ദീൻ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ aതിന്റെ തനിമയോടെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഇനിയും wisdom islam orgration ന് ത്തോഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ നമ്മുടെ എല്ലാ പണ്ഡിതന്മാർക്കും ദീര്ഗായുസും ഹാഫിയത്തും നൽകി അനുഗ്രഹിക്കുമാറാകെട്ട 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@finu9732
@finu9732 Жыл бұрын
ഖുർആനും ഹദീസ് നോക്കി മനസിലാക്കിയാൽ പോരെ പിന്നെന്തിനാ പണ്ഡിതന്മാർ
@malayali801
@malayali801 Жыл бұрын
നിങ്ങളുടെയും ഫൈസൽ മൗലവിയുടെയും സാക്കിർ നായകിന്റെയും പ്രസംഗം കേട്ടാണ് ഞങ്ങൾ കുറെ ആളുകൾ മുജാഹിദ് ആയത് ഇത് എല്ലാവർക്കും ഞങ്ങൾ ഷെയർ ചെയ്തു കൊടുക്കും
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
എന്നെയും മുജാഹിദ് ആക്കിയത് പ്രധാനമായും നാദാപുരം ഖണ്ഡനം ആയിരുന്നു
@araheemraheem6807
@araheemraheem6807 Жыл бұрын
സത്യം 👌
@faizyfaizal6063
@faizyfaizal6063 Жыл бұрын
അതാണ് ഇമാംസ്വാവിപറഞ്ഞത് മുജാഹിദുകൾസ്വയംപിഴച്ചവരുംമറ്റുള്ളവരെപിഴപ്പിക്കുനാനവരമാണെന്ന്.
@raoofbarka1914
@raoofbarka1914 Жыл бұрын
Nipiyachu
@malayali801
@malayali801 Жыл бұрын
@@raoofbarka1914 ഞാൻ തൗഹീദിലെത്തി നിങ്ങളും വരും
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് നല്ല മറുപടി അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
@Kks15888
@Kks15888 Жыл бұрын
Alhamdulillah.... Very good speech..
@rz1238
@rz1238 Жыл бұрын
ഹുസൈൻ സലഫിയുടെ പ്രസംഗം ഒരു പാട് സാധാരണക്കാർക്ക് ദീൻ മനസിലാക്കാൻ കഴിഞ്ഞു ഹുസൈൻ സലഫിക്കും വിസ്ഡം ഗ്രൂപ്പിലെ പണ്ഡിതൻമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ
@faizyfaizal6063
@faizyfaizal6063 Жыл бұрын
ആയത്തുകൾക്ക്സ്വന്തംപോകറ്റിൽനിന്നെടുത്ത്അർത്ഥംപറഞ്ഞത്കൊണ്ടായില്ല. മുഫസ്സിറുകൾപറഞ്ഞത്പറഞ്ഞാൽപോരേ..
@abdulkader2426
@abdulkader2426 Жыл бұрын
Sadharanakar petu pookum packshe budhiyullavan sathyamariyan sramikum
@kbfahad
@kbfahad Жыл бұрын
@@faizyfaizal6063 ഏത് ആയത്താണ് സ്വന്തം പോക്കറ്റിൽ നിന്ന് അർഥം പറഞ്ഞത്? അതും കൂടെ പറയൂ... സമസ്തയുടെ ആമാശയ സമ്മേളനത്തിൽ പറഞ്ഞ ആയത്തിന്റെയും ഹദീസിന്റെയും തഫ്സീർ കിതാബിൽ നിന്ന് നോക്കി പഠിച്ചിട്ടുണ്ടാകും അല്ലേ ???
@nisardevalanisar6753
@nisardevalanisar6753 Жыл бұрын
ആമീൻ
@faizyfaizal6063
@faizyfaizal6063 Жыл бұрын
@@kbfahad قل انما ادعوا ربي ولااشرك به احدا. ഈആയത്തിലെ "അദ്ഊ" എന്നവാക്കിന് വിളിച്ച്പ്രാർത്ഥിക്കുക എന്ന അർത്ഥം ഏത് മുഫസ്സിറാണ് നൽകിയത്.
@jalsiyajalu8470
@jalsiyajalu8470 Жыл бұрын
മാഷാ അല്ലാഹ് ... സത്യം സത്യമായി മനസിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 Жыл бұрын
കേരളത്തിൽ ഷിയാകൾക്കു ഏറ്റവും നല്ല മറുപടി കിട്ടി ❤❤❤
@mushthafamushthaf9574
@mushthafamushthaf9574 Жыл бұрын
തെറ്റു ധാരണകൾ നീങ്ങാൻ സഹായിക്കും. എല്ലാ സഹോദരങ്ങളും കേൾക്കുക
@shaanmeadia5298
@shaanmeadia5298 Жыл бұрын
മാഷാ അല്ലാഹ് ... തിരിയുന്നവന് തിരിയും അല്ലത്തവൻ നട്ടംതിരിയും
@raheesjaanz2009
@raheesjaanz2009 Жыл бұрын
തെറ്റിദ്ധരിക്കപ്പെട്ട ജനതക്ക് ഏറ്റവും കൃത്യർഹ്മായ അവതരണം അല്ലാഹു സ്വീകരിക്കട്ടെ
@Kuttyhassan-pk1ls
@Kuttyhassan-pk1ls Жыл бұрын
😅😮😢😢😅
@Kuttyhassan-pk1ls
@Kuttyhassan-pk1ls Жыл бұрын
😮😢56n
@hussainpp3160
@hussainpp3160 5 ай бұрын
വഹാബിസം ഇസ്ലാമികമല്ല, അ ത് അംഫറി ന്റെ ചാര സന്തതി കളാണ്
@Wisdomidukki
@Wisdomidukki Жыл бұрын
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@muhammadnoufal4360
@muhammadnoufal4360 Жыл бұрын
Masha Allah ♥️
@haneefaaloor8449
@haneefaaloor8449 Жыл бұрын
സൂപ്പർ സ്പീച്ച് മാഷാ അള്ളാഹ് ചിലർക്ക് ഇനിയും ഹാല് ഇളകും'
@malayali801
@malayali801 Жыл бұрын
അവർ ഹാലിളക്കം അവിടെ നടത്തിക്കോട്ടെ മുജാഹിദുകൾ നാടുനീളെ പ്രസംഗിച്ചപ്പോൾ സ്ത്രീധനം ഇല്ലാതെയായി അത് എല്ലാവർക്കും ഗുണം ആയില്ലേ
@malayali801
@malayali801 Жыл бұрын
അല്ലാഹു ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ
@moidheenkozhikkodan3463
@moidheenkozhikkodan3463 Жыл бұрын
The ghost yget non just oppppp pop pdp pmph oil pool lot I njust jo part pop ppppppppppppppp ppppppppp ppppp pop ppppppppppp journey nychgh toooon hhyhhhhbhhhhbhhbhbhbhbhbhbbbhhhbbbbbhbhhhbbbbbhbbbbhhbbbbbhbhbbhhhybhbbhhxbbgbm yy
@naseeba-qx6oq
@naseeba-qx6oq Жыл бұрын
Ameen
@PixelGraphic-bt1do
@PixelGraphic-bt1do 10 ай бұрын
ഹുസൈൻ സലഫി.. ഒരുപാട് വര്ഷങ്ങളായി ദീനിന് vവേണ്ടി പ്രയത്നിക്കുന്നു.. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പണ്ഡിതൻ.. റബ്ബ് അനുഗ്രഹിക്കട്ടെ
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഹുസൈൻ സലഫി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 Жыл бұрын
കുബൂരി സമസ്തയിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി. ഹുസൈൻ സലഫി ഉസ്താത്തിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ ആമീൻ 🤲
@abdulgafoormoozhikkal66
@abdulgafoormoozhikkal66 Жыл бұрын
امين
@HafsaQassim
@HafsaQassim Жыл бұрын
Aameen
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😜ഐസിസ് ലേക്ക് അല്ലെ നിങ്ങളുടെ ആദർശം idiyoliji
@shamilshami2010
@shamilshami2010 Жыл бұрын
@@Berlin-cj5ly athinulla theliv...? Moyiliyaakkanmaara speech allaand evdeyaan isis ilekk pokaan supprt cheythathin ulla theliv ullath..?
@kbfahad
@kbfahad Жыл бұрын
@@Berlin-cj5ly ആ സംഘടനയുടെ ആദർശം നന്നായി അറിയാമെന്നു തോന്നുന്നു!. സലഫികൾക്കു അറിയില്ല സമസ്തക്ക് അറിയാൻ സാധ്യത ഉണ്ട് കാരണം. നിങൾ ഹിന്ദു മതം സ്വീകരിക്കുന്നതിലോ, ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതിലോ ഒരു കുഴപ്പവും ഇല്ല. എന്നാൽ വഹാബി ആയി പോകല്ലേ എന്നല്ലേ നിങ്ങടെ നേതാക്കൾ ആമാശയ സമ്മേളനത്തിൽ വിളമ്പിയത്. അത് കൂട്ടി വായിക്കുമ്പോൾ എല്ലാ ആദർശവും ആയി നല്ല അടുപ്പം ഉള്ള ആളുകൾ ആണ് എന്ന് മനസ്സിലാക്കാം ...അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ... ആമീൻ
@shereefn
@shereefn Жыл бұрын
masha allah
@abdulsamad2518
@abdulsamad2518 Жыл бұрын
നിസ് പക്ഷമായി കേൾക്കുന്ന വർക്ക് സത്യം മനസ്സിലാക്കാൻ പറ്റുന്ന പ്രോഗ്രാം.
@ummerummer2683
@ummerummer2683 Жыл бұрын
മാഷാഅല്ലാഹ്
@brokenbroken7744
@brokenbroken7744 Жыл бұрын
Mashallah mashallah allhahu Akbar adhyam oru vingal indayirunnhu samasthayil indaaya samayatth ippol salafiyil vannhappol innh alhamdulillah sathyam muzhuvan inganeyulla pandithan maar theliyicch thannh ippo njhaan nooh nabhiyude kappalil aan shukran allha shukran 😘🤲🤲🤲🤲🤲
@nafeesanafeesa7671
@nafeesanafeesa7671 Жыл бұрын
Masha allah, I have went there , It was soo great . Hussain salafi kk big selute
@majeedmaji9333
@majeedmaji9333 Жыл бұрын
احسنت بارك الله فيك ❤
@rrino3437
@rrino3437 Жыл бұрын
വളരെ വ്യക്തമായ അവതരണം.👍👍👍
@iloveindia1516
@iloveindia1516 Жыл бұрын
റസൂലുള്ള പ്രവചിച്ച ആ ഒരേഒരു വിഭാഗമാണിത് . തൗഹീദ് മാറ്റി കളിക്കാത്ത, ഹദീസുകൾ നിഷേധിക്കാത്ത കേരളത്തിലെ ഒരേഒരു മുജാഹിദ്...... Wisdom ന്റെ വിജയ കുതിപ്പ് മഹാ അത്ഭുതം. അൽഹംദുലില്ലാഹ്..
@hamzaparammal4000
@hamzaparammal4000 Жыл бұрын
യദു . ഷ I hniy{{8
@abdullaothayoth8187
@abdullaothayoth8187 Жыл бұрын
ആറ്റിങ്ങൽ മുഖാമുഖമുഖത്തിൽ വെച്ച്പേരോട് ഉസ്താദിനോട് ചെയ്താവാഗ്ദാനം ഇന്നോളം പാലിക്കാത്ത ആളാണ് ഈകക്ഷി
@ubaidvelakkadan8458
@ubaidvelakkadan8458 Жыл бұрын
. ആദർശമുണ്ടെങ്കിൽ ഏതൊരാളും ഉന്നതനാവും. ആദർശമില്ലെങ്കിലോ അവൻ എത്തരക്കാരനാണെങ്കിലും നികൃഷ്ട ജന്മം
@sahil.jjalaludeen1800
@sahil.jjalaludeen1800 Жыл бұрын
Maasha Allah good programme 👍👍👌👌💯💯👍👍👌👌💯
@malayali801
@malayali801 Жыл бұрын
കോഴിക്കോട് കടപ്പുറം ഉള്ള പരിപാടിയിൽ ഹുസൈൻ വരണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു
@mohammedmachingal2787
@mohammedmachingal2787 Жыл бұрын
വന്നാൽ മാത്രം പോരാ ഇത് പോലെ ക്ലിപ്പോടു കൂടിയുള്ള ഒരു പ്രഭാഷണവും വേണം in sha Allah
@nafeesunafeesu9307
@nafeesunafeesu9307 10 ай бұрын
പടച്ചവൻ ഹിദായത്ത് നൽകട്ടെ
@HameedMohammed-kd2iw
@HameedMohammed-kd2iw 19 күн бұрын
Ma shaa Allah
@kurafitv2293
@kurafitv2293 Жыл бұрын
1996 സമസ്ത സമ്മേളനത്തിൽ മുജാഹിദ്കളെ അറബി കടലിൽ ചവിട്ടി താഴ്ത്താൻ പോയ ഞാൻ..2023 ഇൽ ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത്
@withmytaste8736
@withmytaste8736 Жыл бұрын
മാഷാ അല്ലാഹ് നല്ല പ്രോഗ്രാം ഇനി കടപ്പുറത്തു ഫെബ്രുവരി 12💞💞💞💞💞💞
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 Жыл бұрын
സമസ്ത കൂടാരത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനെ സ്തുതിക്കുന്നു
@majeedmaji9333
@majeedmaji9333 Жыл бұрын
الحمد لله الف مره
@kunchippaabu3868
@kunchippaabu3868 Жыл бұрын
സമസ്തയിൽ എന്നെ അടിയുറപ്പിച്ചു നിർത്തിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്
@malayali801
@malayali801 Жыл бұрын
@@kunchippaabu3868 തൗഹീദിലേക്ക് വരാനുള്ള ഭാഗ്യം നൽകട്ടെ
@AbdulMajeed-pd5fu
@AbdulMajeed-pd5fu Жыл бұрын
@@kunchippaabu3868 നിർഭാഗൃ० അല്ലാഹു ഹിദായത്തിലേക്ക് വെളിച്ചം നൽകട്ടെ
@hopefully1
@hopefully1 Жыл бұрын
Alhamdulillah
@saifchennamangallur984
@saifchennamangallur984 9 ай бұрын
Masha Allah
@rashidmohamed3899
@rashidmohamed3899 Жыл бұрын
Masha allaah 🤝🤲
@Shibuainu
@Shibuainu Жыл бұрын
Alhamdulillh Hudson salafi sir nod vallatha bahumanam thonnunnu Allh deergayuss kodukkate🤲🤲🤲🥰🥰🥰🥰
@malayali801
@malayali801 Жыл бұрын
നിങ്ങൾക്ക് സൗണ്ട് അല്ലാഹു നിലനിർത്തി തരട്ടെ ഫൈസൽ മൗലവിക്കും സൗണ്ട് നില നിർത്തി കൊടുക്കട്ടെ
@askarsweety
@askarsweety Жыл бұрын
Maasha allah
@izupk6762
@izupk6762 Жыл бұрын
Masha Allah super speech jazakallahu khaira
@thanseemcp
@thanseemcp Жыл бұрын
👍
@nidhamolnidha5187
@nidhamolnidha5187 Жыл бұрын
സമസ്ത 👍👍❤❤എന്നും മുന്നിൽത്തന്ന വിജയം സമസ്ത തന്നെ മുത് ന ബിയുടെയും സഹാബാതിറ്റെയും മാർഗം സമസ്ത തന്നെ 👍👍👍👍👍❤❤❤❤❤❤
@latheefkc4562
@latheefkc4562 Жыл бұрын
ഒന്നു പഠിച്ചാൽ അറിയാം ശിയാ സമസ്ത ഒന്നാണെന്ന്
@DreamBoy-fg8tt
@DreamBoy-fg8tt Жыл бұрын
Qabar kettippokkunnath thettalle Samastha cheyunnath Ahlusunnathi val jamathinu ethiranu
@Wisdomidukki
@Wisdomidukki Жыл бұрын
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@Berlin-cj5ly
@Berlin-cj5ly Жыл бұрын
അതെ 😊😊🌹 ഈ വഹാബി കൾ ഇനി ദമ്മാജ് ൽ ഉണ്ടാവും
@shamilshami2010
@shamilshami2010 Жыл бұрын
Ennitt swahabakkal cheyyaatha kaaryangal maathralle samastha cheyyunnullu...😹😹
@shinaska100
@shinaska100 Жыл бұрын
Masha Allah 👌
@true2393
@true2393 Жыл бұрын
Aameen
@majeedmachola1450
@majeedmachola1450 Жыл бұрын
بارك الله فيهم أجمعين
@mohammedkutty9478
@mohammedkutty9478 Жыл бұрын
സത്തിയമായി സത്തിയം 🤲✅️👍🌹
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാ ഹ് ❤
@Appuvlogksd
@Appuvlogksd Жыл бұрын
Masha allha ❤️
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj 3 ай бұрын
❤❤❤❤❤
@ashraf3954
@ashraf3954 Жыл бұрын
👍👍👍
@MuhammadKappummal
@MuhammadKappummal 2 ай бұрын
Straight speech
@jabbaram727
@jabbaram727 5 ай бұрын
@shihabudheenparamban1824
@shihabudheenparamban1824 Жыл бұрын
Good speech
@diplomat1477
@diplomat1477 Жыл бұрын
Ma Shaa Allah
@mohammadnawaf7746
@mohammadnawaf7746 8 ай бұрын
Kasargod 🔥🔥
@naseemaashraf2678
@naseemaashraf2678 Жыл бұрын
Masha allaha
@malayali801
@malayali801 Жыл бұрын
നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ എന്റെ മനസ്സിൽ തോന്നുന്നു കെ എൻ എം വലിയ വിഡ്ഢികളാണ് എന്ന് ഗ്രൂപ്പിൽ ഫിത്ന ഉണ്ടാക്കിയവർ നല്ല പ്രഭാഷകനായ.ഫൈസൽ മൗലവിയും ഹുസൈൻ സലഫിയും തള്ളിയ വിഡ്ഢികൾ എന്ന് മനസ്സിൽ ഇങ്ങനെ വേദനിക്കും അവർക്ക് ഇത് വലിയൊരു നഷ്ടം തന്നെ കെ എൻ എം ഇന്ന്
@Wisdomidukki
@Wisdomidukki Жыл бұрын
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@suneer.taliparamba1609
@suneer.taliparamba1609 Жыл бұрын
👍💐💐💐
@user-ef4xk2bh9s
@user-ef4xk2bh9s Жыл бұрын
കോഴിക്കോട്ടെ ജനസാഗരം കണ്ട് ഹാലിളകിയ സലഫി ഉറഞ്ഞു തുള്ളുന്നു. നിങ്ങൾ എത്ര ഉച്ചത്തിൽ ശബ്ദകലപില ഉണ്ടാക്കിയാലും നിങ്ങളുടെ തനി നിറം സാധാരണക്കാർ മനസ്സിലാക്കിയിട്ടുണ്ട്.
@Wisdomidukki
@Wisdomidukki Жыл бұрын
ആദർശം അറിയാത്ത നമ്മുടെ സഹോദരന്മാർക്ക് അയച്ചു കൊടുക്കുക, അറിയാത്ത ഒരുപാടു ആളുകൾ ഉണ്ട്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക,ഗുണകാംഷയോടെ പ്രവർത്തിക്കുക. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
@shamilshami2010
@shamilshami2010 Жыл бұрын
Janasaagaram kond endh upakaaram thowheed illenkil ethra aalukal indaayttum oru kaaryavumillaa...🙌
@habeebakannacheth9635
@habeebakannacheth9635 Жыл бұрын
ഇവരുടെ ഹൃദയങ്ങൾക്ക് ഈ കുറാഫികൾക്ക് വെളിച്ചം നൽകുന്നേ നാഥാ.
@ayishasullia2342
@ayishasullia2342 Жыл бұрын
Masha allah..
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖ilah 💖allhaahurabbinte 💖ttoufeekode rabbum 💖muttrasoolum💖padippicha vishudha deen 💖touheed salafukhall satyam jananghallk paranhkodukkukhayann shramikkunhath allathe ethoru samatha vibhaghatteyo groupukhalleyo parihasikkukhayo abhamanikkukhayo alla cheyyunhath manassilakkukha.rabb 💖nalla bhotham ttaratte evarkkum allhaahu akbar 💖
@muhammedmansoor3111
@muhammedmansoor3111 Жыл бұрын
മലക്കുകൾ മരണം ആസന്നമായവരോട് പറയും نحن اولياؤكم في الحياة الدنياوفي الاخرة ഖുർആനിലുണ്ട് ശിർക്കാണോ
@flameoftruth5380
@flameoftruth5380 Жыл бұрын
ഹൈവ
@mhdkkdd3027
@mhdkkdd3027 Жыл бұрын
Mujahudukalkk Nalla manass kodukkkne Allah
@shahidhabeegam2180
@shahidhabeegam2180 Жыл бұрын
Mashaallah
@umayath
@umayath Жыл бұрын
കൃത്യം കിറുകൃത്യം.... സമസ്തയുടെ കടപ്പുറം ജൽപനങ്ങൾക്ക് കൃത്യമായ മറുപടി
@faizalwayanad6836
@faizalwayanad6836 Жыл бұрын
അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്നും വഴി തെറ്റിയവർക്ക് ഉപകാര പെടുന്ന നല്ലൊരു ഉപദേശങ്ങൾ
@Hussain-jl8yx
@Hussain-jl8yx Жыл бұрын
സമസ്ത k എതിരെ യുദ്ധം ചെയ്യണm in Shah Allah. Allah കും റസൂല്‍ linum ഒരു വിലയും kalpikatha ഈ vargathe വെറുതെ വിടാന്‍ പാടില്ല. എല്ലാ കെട്ടി uyarthiya kabar um polikkanam in Shah Allah
@jasheerjazi7911
@jasheerjazi7911 Жыл бұрын
👌🏼👍🏼
@malayali801
@malayali801 Жыл бұрын
ആ പ്രവർത്തന രീതിയാണ് മുടി കച്ചവടം . കത്തിക്കുത്ത് റാത്തീബ് മഖ്ബറ സുജൂദ് മാലപ്പാട്ടുകൾ ഇതൊക്കെയാണ് നിങ്ങളുടെ പ്രവർത്തന രീതികൾ
@abdulazeezsajeev961
@abdulazeezsajeev961 Жыл бұрын
Jasak Allah kair
@wisdomedavanna6512
@wisdomedavanna6512 Жыл бұрын
good
@bavabava955
@bavabava955 Жыл бұрын
മുജാഹിദ് ആദർശ സമ്മേളനം എന്ന് പറയരുത് ജനങ്ങളെ ശിർക്കും ഖുറാഫാത്ത് ഉം മനസ്സിലാക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇസ്ലാമിക ആദർശ സമ്മേളനം എന്നോ അഹ്‌ലുസുന്ന ആദർശം എന്നോ ആണ് പറയേണ്ടത്(.. നോട്ടീസ് കൊടുക്കാൻ പോകുമ്പോൾ ഉണ്ടായ അനുഭവത്തിൽനിന്ന് പറയുകയാണ്)
@sarfarnavastp765
@sarfarnavastp765 Жыл бұрын
മുജാഹിദ് അല്ലെങ്കിൽ സലഫി ആദർശം അത് തന്നെയാണ് കൊടുക്കേണ്ടത്. കാരണം ഇസ്ലാം എന്ന് എല്ലാ വരും പറയുന്ന നാമമാണ്. നമ്മൾ ഇന്ന ആദർശത്തിന്റെ ആളാണ് എന്ന് പറയുമ്പോൾ ആണ് ഇതിനെ മനസ്സിലാക്കുക യൊള്ളു. സലഫി or മുജാഹിദ് ആദർശം എന്നത് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിൽ നിന്ന് ഹദിസ് നിഷേധികളിൽ നിന്ന് സംഘടന തിൻമയാണ് എന്ന് പറയുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😂😂ശിർക്കും kirukkum അറിയാത്ത മണ്ടൻ വിഭാഗം ഉണ്ടെങ്കിൽ അത് knm സ്വന്തം
@rasiyaahammed3070
@rasiyaahammed3070 Жыл бұрын
ഖബറിങ്ങൽ സുജൂത ചയ്യുന്ന ഉമ്മതും മൂന്ഫീഖിഈങ്ങളും തമ്മിൽ എന്ത് വെത്യാസം കഫെറിന്റി ആചാരം ചയ്യുന്ന ഉമ്മത് അല്ലാഹ് ഇത്തരം കൗമിൽ നിന്ന് ജങ്ങളെ കാക്കണം
@Nejumunnisa
@Nejumunnisa Жыл бұрын
Masaha allah...
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
സത്യം തെളിഞ്ഞാൽ ജാറം ബിസ്നസ് പൊളിയും .
@user-op4zp6qv8r
@user-op4zp6qv8r 11 ай бұрын
😂
@jaseelahassan1248
@jaseelahassan1248 Жыл бұрын
,masha allah
@salamk1990
@salamk1990 Жыл бұрын
Super
@calicutcalicut1611
@calicutcalicut1611 Жыл бұрын
കള്ള കറാമത്ത് കഥകളുടെ ചുരുളുകൾ അഴിയുന്നു ...
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
1000 വർഷം മുമ്പ് കറാമത് സ്റ്റോപ്പ്‌ ആയോ?
@abdulgafoormoozhikkal66
@abdulgafoormoozhikkal66 Жыл бұрын
സഹോദരാ പ്രമാണത്തിൽ ബാങ്ക് വിളിയും iqamathum കൊടുക്കലും ഇല്ല 😊😊😊
@risanurazak7959
@risanurazak7959 Жыл бұрын
👍🏻❤️
@rashidkkd7855
@rashidkkd7855 Жыл бұрын
സലഫീ സുന്നികൾ ദുആ ചെയ്യുന്നത് അള്ളാഹുവിനോടാണ്.ഞാൻ സുന്നിയാണ്. അത് മനസ്സിൽ ആക്കാൻ നിങ്ങളെ പോലെയുള്ളവർക്ക് സാധിക്കാത്തത് കൊണ്ടാണ്.ചിലർ കാട്ടി കൂട്ടുന്നത് ദയവ് ചെയ്ത് സുന്നികളുടെ മേൽ കെട്ടി വെക്കരുത്..
@malayali801
@malayali801 Жыл бұрын
സമസ്തയെ ഒറ്റക്ക് ദീൻ പറയാൻ ആക്കിയാൽ പറ്റുകയില്ല വലം കൈ മുജാഹിദ് തന്നെ വേണം സമസ്തയിൽ സാധാരണക്കാർ കുടുങ്ങുന്നുണ്ട്
@lukmannp8721
@lukmannp8721 Жыл бұрын
നാദാപുരത്ത് കണ്ടതാ ധൈര്യം
@shakeela8867
@shakeela8867 Жыл бұрын
അൽ ഹംദു ലില്ല
@malayali801
@malayali801 Жыл бұрын
സമസ്ത കൗമിന് ഇത്ര നന്നായി പാടാൻ അറിയില്ല
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
എന്നിട്ട് ഇതേ പ്രസംഗത്തിൽ തന്നെ സലഫി വേറൊരു ഉസ്താദിന്റെ വലിച്ചു നീട്ടലിനെ കളിയാക്കുന്നുണ്ട്
@faizyfaizal6063
@faizyfaizal6063 Жыл бұрын
എന്താഗാനമേളയാണോ...? സലഫിനടത്തുന്നത്.
@turkishmen4827
@turkishmen4827 Жыл бұрын
@@faizyfaizal6063 അങ്ങനെ തോന്നിയാലും കുഴപ്പമില്ല സത്യം മനസ്സിലാക്കി ഉൾകൊള്ളാൻ തയ്യാറാണെങ്കിൽ
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😂😂ഇയാളെ ഗാന melakk വിളിക്കാം
@faizyfaizal6063
@faizyfaizal6063 Жыл бұрын
@@turkishmen4827 അവൻപറയുന്നതാണ്സത്യമെന്ന് ആര്പറഞ്ഞു.???
@aboobackereksa6667
@aboobackereksa6667 Жыл бұрын
അഹ്‌ലു സുന്ന എന്ന പേരും ചാർത്തി ആരെ പറ്റിക്കാൻ.വേണ്ടിയാണ് സലഫികളെ.... കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ.......
@hamzaalikkal7412
@hamzaalikkal7412 Жыл бұрын
Jazhakkall
@mpakadhar7448
@mpakadhar7448 Жыл бұрын
ഇലാ യൗമിൽ ഖിയാമ, മറുപടി പ്രമാണ ബദ്ധമായി നിങ്ങൾ പ്രതീക്ഷിക്കരുത്.
@ashrafbandiyod4685
@ashrafbandiyod4685 Жыл бұрын
മറുപടി പറയാൻ പേരോട് വന്നാൽ രക്ഷ്പെട്ട് അല്ലെങ്കില് അതുപോലെ ആരെങ്കിലും നമുക്ക് പ്രാർത്ഥിക്കാം
@malayali801
@malayali801 Жыл бұрын
ഈ കെ നിലത്തുകൂടെ നടക്കാൻ പറ്റാത്തതുകൊണ്ടാണ് ആകാശത്തുകൂടെ പറന്നു പെട്രോളിന്റെ ആവശ്യം വല്ലതുമുണ്ടോ
@user-wq3bv1oz9w
@user-wq3bv1oz9w 7 ай бұрын
ഇത്ര തലച്ചോർ ഇല്ലാത്ത വിഭാഗം വേറെ ഉണ്ടോ ?
@malayali801
@malayali801 Жыл бұрын
ഇതുപോലുള്ള ദിക്റുകൾ ഒക്കെ അവർ ഇപ്പോഴും ചെയ്യും മായിരിക്കും മുജാഹിദുകളെ ഇടയിൽ കുടുങ്ങിക്കിടക്കുകയാണ് ചെയ്യാൻ വയ്യാതെ
@sirajillu7545
@sirajillu7545 Жыл бұрын
❣️🫶🏻🤲👍
@haniksd5741
@haniksd5741 Жыл бұрын
Masha Allah God bless
@muhammedkunhi9416
@muhammedkunhi9416 Жыл бұрын
ഇബ്നു തൈമിയ്യയുടെ ഖബർ കെട്ടിപ്പൊക്കിയത് നിങ്ങൾക്കറിയുമോ
@mdbasheer815
@mdbasheer815 Жыл бұрын
സിറിയയിൽ ഷിയാക്കൾ ചെയ്തതാകും, അവിടെ ഭരണം ഷിയാക്കൾക്കാണ്
@abdulazeez9983
@abdulazeez9983 Жыл бұрын
അങ്ങിനെ ഉണ്ടങ്കിൽ ഖുഫ്രി തങ്ങളുെ ടെ കൂടെ ഉള്ള ഖുബൂരികള് എല്ലാ നാട്ടിലും ഹറാമിന്റെ പണം വാരി തിന്നാൻ ഉണ്ടാകും ,
@ubaidvelakkadan8458
@ubaidvelakkadan8458 Жыл бұрын
കെട്ടിപ്പൊക്കിയത് ഇബ്നു തൈമിയ (റ) ആണോ?
@jabirali6596
@jabirali6596 Жыл бұрын
നിങ്ങൾ ഒരിക്കലും ഖുർആൻ ഓതരുതെ പ്ലീസ് അതിന് നിങ്ങൾ അർഹരല്ല എതിനാണ് പാവപ്പെട്ട ആളുകളെ പിഴപ്പിക്കുന്നത്
@Wisdomidukki
@Wisdomidukki Жыл бұрын
കാര്യങ്ങൾ പഠിക്കു സഹോദര. അന്ധമായ വിരോധം എന്തിനു, പരലോകത്തിന്റെ കാര്യമല്ലേ. കേട്ടിട്ട് വിലയിരുത്തുക
@bappinhibarikkad6183
@bappinhibarikkad6183 Жыл бұрын
പിന്നേ ആരാണ് ആവോ ഖുര്ഹാൻ ഓതേണ്ടേത്. അബുജാഹിലും ഖുര്ഹാൻ കേൾക്കുമ്പോൾ വിളറി പുണ്ട് ഇരിന്നു. അവന്റെ പിഗാമിയാണോ നീ
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН