ഇനി ഇങ്ങിനെ വ്യക്തത ഇല്ലാതെ പറഞ്ഞിട്ട് കാര്യം ഇല്ല തങ്ങളെ ഓരോ ഗ്രുപും അവർക്ക് അനുസരിച്ചു വ്യാ കാണിക്കുന്നു ഷജറകൾക്കു എതിരാണ് തങ്ങൾ പറഞ്ഞത് എന്ന് നളന്ദ team പറയുന്നു നളന്ദ team മി ന് എതിരാണെന്ന് ഷജറ team പറയുന്നു ഇങ്ങിനെ ഓരോ ടീമും തകർദി യായി പരിപാടി സങ്കടിപ്പിക്കുന്നു രണ്ട് സ്ഥലത്തും തങ്ങൾ പോകുന്നു ആദർശസമ്മേളത്തി നെതിരെ ശക്ത മായി നളന്ദ team പറയുന്നു തങ്ങൾ അണികളോട് ഇനിയെങ്കിലും ഇത്തരം പരിപാടി നിർത്തിച്ചു ഒത്തൊരുമയുള്ള പരിപാടി തങ്ങളുടെ നേദ്രത്വ ത്തിൽ നടത്തി ഈ വിഴുപ്പല ക്കൽ ഒന്ന് നിർത്തി നല്ല ഒരന്തരീ ക്ഷം സൃഷ്ടി ക്കാൻ ശ്രമിക്കുക
@KabCholayil18 күн бұрын
"""""തുല്ല്യ ദ ഇല്ലത്ത വാക്കു ഗൾ""""""
@FareedC18 күн бұрын
ബഹു.. തങ്ങൾ അവർകളെ.. നിങ്ങൾക്ക്.. ഇത് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് സംശമാണ് കാരണം.. ലീഗ്. ഇതിനു ഈടങ്കോല് ittu👍കൊണ്ടേ ഇരിക്കും.. മുജാഹിദ്ന് ആണ് അതിന്റെ നിയന്ത്രണം.. അത് കൊണ്ട്.. രണ്ട് സമസ്ത യം യോജിച്ചു ഒരു ഐക്യം രൂപീകരിക്കണം.. എന്നാൽ ഈ ലീഗിനെ മറി നടക്കാം.. അതാണ്. ഉചിതം എന്ന്. ഈ വിനീതന് തോന്നുന്നു.....
@AbdulRaheemvkINDIA18 күн бұрын
ലീഗ് നിയന്ത്രിച്ചത് കൊണ്ടാണോ പേരോട് ഇട്ടാൽ കത്തും വീണാൽ കത്തില്ല എന്ന് പറഞ്ഞത്😊
@asnaachnoos448118 күн бұрын
Ee vaakkukal aadyam mushaavarayil parayanam sorry avarkkum ariyaamalloa pnnenthaa ingane😮😮
@KabCholayil18 күн бұрын
ഇദ് സമസ്തയാണ്,,, മേനോൻ സമസ്തയല്ല,
@moralworld426118 күн бұрын
Correct
@muhammedashraf677518 күн бұрын
AP ക്കാർ ലയിക്കാൻ തയ്യാറല്ല. ഒരു മഹല്ലിൽ രണ്ടാമതൊരു ജുമുഅ കൂടി തുടങ്ങി, ഒരുമദ്രസക്ക് പിന്നിൽ മറ്റൊരു മദ്രസയും പിന്നെ എന്ത് ഐക്യം.