സമസ്തയുടെ അകത്തു കയറി മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന ചതിയന്മാർക്ക് താക്കീതുമായി ജിഫ്രി തങ്ങൾ

  Рет қаралды 13,412

Life style

Life style

Күн бұрын

Пікірлер: 73
@abdulnasar906
@abdulnasar906 4 сағат бұрын
തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
@abdulnasar906
@abdulnasar906 4 сағат бұрын
ഒരുപാട് കാലം ഉമ്മത്തിന് നേതൃത്വം നൽകാൻ തങ്ങൾ അവർകൾക്ക് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@aliP-w2j
@aliP-w2j 3 сағат бұрын
അല്ലാഹു ആഫിയത്തും ഐശ്വര്യവും സന്തോഷവും പ്രതാപവും നൽകട്ടെ. അതോടൊപ്പം സമസ്തയെ അന്തസ്സോടെ നയിക്കാനുള്ള കഴിവും തൗഫീഖും തഖ്‌വയും ദീർഘായുസ്സും നൽകട്ടെ. തങ്ങളോടൊപ്പം അല്ലാഹു അവൻ്റെ ഔദാര്യം കൊണ്ട് നമ്മേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ.
@AbdulAzeez-b4l
@AbdulAzeez-b4l 4 сағат бұрын
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ. സമുദായത്തിന് ധരാളം ഉപകരിക്കട്ടെ. അൽഹംദുലില്ലാഹ്
@supplysouk
@supplysouk 5 сағат бұрын
ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടേ.... ആഫിയത്തും ദീർഘായുസ്സും നൽകട്ടേ...
@reality_313
@reality_313 3 сағат бұрын
Ameen
@abdurahmankv273
@abdurahmankv273 2 сағат бұрын
ഇത്രയും ശക്തമായ സമസ്തയിൽ നുഴഞ്ഞു കയറുന്നത് നോക്കാൻ കാവൽക്കാരില്ലാത്ത സംഘടക്ക് Big salute !
@khadeejakp6491
@khadeejakp6491 2 сағат бұрын
അല്ലാഹുവിന്റെ കാവൽ മതി
@mohammedkoya437
@mohammedkoya437 5 сағат бұрын
❤❤❤ സയ്യിദുൽ ഉലമ ❤❤❤❤
@musthafamusthafa5983
@musthafamusthafa5983 3 сағат бұрын
ജിഫ്രി തങ്ങൾ❤❤❤
@AbdulSamad-v8i6q
@AbdulSamad-v8i6q 2 сағат бұрын
GOOd
@ahmedhussain6449
@ahmedhussain6449 6 сағат бұрын
Mashallah ❤❤
@Drjishu
@Drjishu 3 сағат бұрын
മാഷാ അള്ളാ ❤സമസ്ത 🌹skssf
@haneefmkdarb8258
@haneefmkdarb8258 3 сағат бұрын
Alhamdulillah mashaallah
@sherfudheensharfusharfu4774
@sherfudheensharfusharfu4774 2 сағат бұрын
ഇങ്ങ്ങനെയുള്ള. പ്രസംഗം മാത്രം.. ഒരു 20.കൊല്ലം.. പ്രസംഘഗി ച്ചിരുന്നെങ്ഗിൽ.. ഇപ്പോൾ വിയറ്റ്ക്കേണ്ടിയിരുന്നില്ല
@hameedabdurahman3322
@hameedabdurahman3322 4 сағат бұрын
Ahlubaithine snehikkkuvaanulla nalla manass allaahu namukkellaavarikkum nalkette aameen yaa rabbalaalameen
@alisubhidha712
@alisubhidha712 4 сағат бұрын
സമസ്തക്ക് നിലനിൽപ്പ് വേണമെങ്കിൽ വരക്കൽ മുല്ലക്കോയ തങ്ങൾ സമസ്തയുടെ നിയമാവലിയിൽ എന്തു പറഞ്ഞുവോ അവിടെ ഉറച്ചു നിൽക്കണം. ഒന്നു വഹാബിസത്തെ എതിർക്കണം. അവരുമായി വേദി പങ്കിടരുത്. വഹാബികളുമായി വേദി പങ്കിട്ട എസ് വൈ എസ് അധ്യക്ഷൻ സാദിക്കലി തങ്ങളെ പുറത്താക്കണം. വഹാബിസത്തെക്കുറിച്ച് ഉത്തമ ബോധം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കണം. സമസ്തയുടെ സ്ഥാപനങ്ങളിൽ നിന്നും സുഹാബി വഹാബി അധ്യാപകരെ പുറത്താക്കണം. നദ് വിയെ സമസ്തയിൽ നിന്നും പുറത്താക്കണം. അദ്ദേഹം മുസ്ലിം ലീഗിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് സമസ്തക്ക് വേണ്ടിയല്ല. സി ഐ സി യിലുള്ളവരെ ഒന്നും തന്നെ സമസ്തയിൽ എടുക്കരുത്
@Asyasalam418
@Asyasalam418 11 минут бұрын
ما شاء الله
@afsarbava1487
@afsarbava1487 16 минут бұрын
👍👍👍👍👍
@farhanfaisal1029
@farhanfaisal1029 3 сағат бұрын
സമസ്തയുടെ പത്രസമ്മേളനം നടത്തുമ്പോൾ ഒരിക്കലും തങ്ങളുപ്പാപ്പക്ക് ബിഗ് വരാതിരിക്കുക നോക്കുക ലീഗിന്റെയും സമസ്തയുടെയും കാര്യം ചോദിക്കുമ്പോൾ ലീഗിന്റെ പത്രക്കാർ പലതും ചോദിക്കും അത് തുടവും തൊടാതെ മറുപടി പറയുകയല്ല വേണ്ടത് മറുപടി പത്രക്കാർക്ക് കൊടുക്കാൻ കഴിയണം സമസ്ത എല്ലാ ലീഗ് ലീഗ് അല്ല സമസ്ത ആദ്യം അതിനെ രണ്ടും രണ്ടാക്കി വേറിട്ട് നിർത്തേണ്ടതാണ് അല്ലെങ്കിൽ അത് ഒരു ബിരിയാണി മാരി ആയി മാറും
@abdulvahidpadikkal2855
@abdulvahidpadikkal2855 11 минут бұрын
❤❤❤❤❤
@AbdhurahmanK-c2r
@AbdhurahmanK-c2r 2 сағат бұрын
ഈ പ്രസംഘം കേട്ടപ്പോൾ എനിക്ക് തോന്നിയത് ഒരു മത സംഘടന ഭീമമായ സഹായംചൈതു പടിപ്പിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾക്കും കുട്ടിക്കും തങ്ങളുടെ പ്രസംഘത്തി,ൽ നല്ല ഒരു പാഠം പടിക്കാൻ ഉണ്ട്
@Kmasamad
@Kmasamad 4 сағат бұрын
Correct
@rlmerelme8940
@rlmerelme8940 5 сағат бұрын
👍
@Jhone07
@Jhone07 3 сағат бұрын
Abdu samad pokoottur legue nu pani edukkunnu
@CocoCoco-nw6no
@CocoCoco-nw6no 4 сағат бұрын
രാഷ്ട്രീയം തലയിൽ കയറി പുണ്യ സമസ്ത എന്ന് പറഞ്ഞ് ഇസ്ലാമിന്റെ മാന്യതയ്ക്ക് നിരക്കാത്ത 35 വർഷങ്ങൾ കഴിഞ്ഞുപോയി ഇനിയെങ്കിലും ബഹുമാനപ്പെട്ടവരുടെ നേതൃത്വത്തിൽ ഒരു നല്ല സമൂഹമായി അത് വളരട്ടെ എന്നാശംസിക്കുന്നു... ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിൽ ഇസ്ലാമിന്റെ പേരിൽ തെരുവുകൾ മലീമസമാക്കിയ ഈ പ്രസ്ഥാനത്തെ സയ്യിദുൽ ഉലമയുടെ നേതൃത്വത്തിൽ അല്ലാഹു നേർവയിൽ ആക്കട്ടെ ആമീൻ
@zamindal283
@zamindal283 3 сағат бұрын
ഇപ്പോയെങ്കിലും അന്ന് പറഞ്ഞ സുന്നിസം ചോർന്നു പോയവർ എന്നു പരിചയപ്പെടുത്തിയവർ, അവരായിരുന്നു യഥാർത്ഥ സുന്നികൾ എന്നു മനസ്സിലായല്ലോ .... അൽഹംദുലില്ലാഹ് .. വേദി പങ്കിട്ടാൽ സുന്നിസം ചോർന്നുപോകില്ല എന്നും സ്ഥാനമോഹികൾക്ക് മനസ്സിലായോ
@ponnuponnu5649
@ponnuponnu5649 2 сағат бұрын
ബഹുമാനപ്പെട്ട തങ്ങളേ ഷജറകളേ ഇനിയെങ്കിലും നിലക്ക് നിർത്തിയാൽ സമസ്ത കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരില്ല.സമസ്ത പണ്ഡിതർ ക്കിടയിൽ ഭിന്നിപ്പിന്റെ ശബ്ദം ഷജറകളാണ്.അവർ സമുദായത്തിന്റെ ശത്രുക്കളുമാണ്
@MuhammedAli-dw7um
@MuhammedAli-dw7um 3 сағат бұрын
Ennum. Velluvilikkunnu. Athu maathram
@muhammedsalimmsl4322
@muhammedsalimmsl4322 4 сағат бұрын
തങ്ങളേ.... Skju യിൽ മുൻഷിമാർ കയറിക്കൂടാതെ കാക്കണേ.... രാഷ്ട്രീയക്കാരും പണ്ഡിത സഭയിൽ.......?
@ark6035
@ark6035 Сағат бұрын
എല്ലാ മുസ്ലിം മത സംഘടന കളേയും പിരിച്ച് വിട്ട് എല്ലാവർക്കും യോചിക്കാൻ പറ്റുന്ന ഒരു മത സംഘടന രൂപീകരിച്ചാൽ നന്നായിരുന്നു
@mohammedps875
@mohammedps875 3 сағат бұрын
ആലിമീങ്ങലെ ചതിയന്മാർ എന്ന് പറയരുത്.അദബ് കേടായ കാര്യം.
@YaseenYusufYahya
@YaseenYusufYahya 3 сағат бұрын
ചതിയന്മാരെങ്കിൽ പിന്നെ എന്ത് വിളിക്കണം
@khadeejakp6491
@khadeejakp6491 2 сағат бұрын
ഇബ്‌ലീസും വല്ല്യ ആലിമായിരുന്നു....
@manuovm715
@manuovm715 49 минут бұрын
ഹുദവികളിലും വാഫികളിലും ബിതഹീ വിശ്വാസം ദാരാളം കാണുനനുണ്ടല്ലോ
@muhammedabdurasheed3323
@muhammedabdurasheed3323 2 сағат бұрын
എപിയുടെ കാര്യം ഇവിടെ പറയരുത് അയാൾ കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ഉണ്ടായപ്പോൾ മറ്റൊരു സമസ്ത ഉണ്ടാക്കിയ ആളാണ്
@ajmalajmal-xv1sk
@ajmalajmal-xv1sk 5 сағат бұрын
പറയുന്നതെല്ലാം ശരി ആണ്, പക്ഷേ, ആ എ പി യേ കുത്താൻ ചാൻസ് കിട്ടിയപ്പോ നന്നായി ഉപയോഗിച്ചു, എന്നാൽ കാലം കടന്നു പോയി.. ഇപ്പോ നിങ്ങൾക്കെതിരെ സംസാരിക്കാനുള്ള അവസരം എ പിക്ക് കിട്ടി…. എ പി ഉസ്താദ് ഒന്നിനും പകരം വിട്ടാതെ നിശബ്ദൻ…. സിംഹത്തിന്റെ സ്വഭാവം
@shakir.muhammed8457
@shakir.muhammed8457 4 сағат бұрын
എന്തിനാടോ വെറുതെ പറയിപ്പിക്കുന്നത്... ഇങ്ങനെ കമന്റ്‌ ഇട്ടാൽ പഴയ കാലത്തു ചെയ്തത് ഇല്ലാതാകുമോ
@MuhammedKutty-vx5nr
@MuhammedKutty-vx5nr 3 сағат бұрын
സ്വന്തം പൃഷ്ഠം തടവി നോക്കണം.വാലു മുറിച്ചതോ, മറച്ചതോ എന്നത്.വസീല മുറിച്ചു പുറത്ത് പോകാൻ അന്നും ഇന്നും പ്രവർത്തനം നടത്തുന്നത് ആണ് കാണാൻ കഴിയുന്നത്.അതിൻറെ ആവർത്തനം കൊണ്ടുവരാൻ ശ്രമിക്കുകയാണ് എങ്കിൽ അവർക്ക് അവരുടെ വഴിക്ക് ബന്ധം വിടുകയാണ് ചെയ്യുന്നത്.അവരും കേന്ദ്രസമസ്തമുശാവറകുറ്റക്കാർ എന്ന് പറഞ്ഞു കൊണ്ട് ചെയ്യുന്നതും, ബന്ധം വിച്ഛേദിച്ചു കൊണ്ട് സ്വന്തം പ്രാപ്തി കാണിക്കുകയാണ്.മുമ്പുണ്ടാക്കിയ പോലെ ആണ് ഇപ്പോഴത്തെ അധികാരം പിടിച്ചെടുക്കാൻ അവസരം നോക്കുന്ന വരും ചെയ്യുന്നത്.
@ishaqueisu2982
@ishaqueisu2982 3 сағат бұрын
Ajmal ap karude karyam parayalle 😂😂
@traveltourmedia4599
@traveltourmedia4599 34 минут бұрын
ബഹവുദ്ധീൻ എന്ന മൗദൂദി എങ്ങനെ മുശാവരയിൽ വന്നു എടുത്തു പുറത്തിടണം എന്താണ് വൈകുന്നത്
@SaaduddenChalil
@SaaduddenChalil 3 сағат бұрын
അമ്പലക്കടവ്,കൂടത്തായി,പൂക്കോട്ടൂർ,കൂരാട് എന്നീ പ്രദേശങ്ങൾ സമസ്തയെ അന്യാധീനപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
@MohammedCk-u1n
@MohammedCk-u1n 3 сағат бұрын
സമസ്തയിൽ സുന്നി ശ്ത്രുക്കൾ കയറി കൂടിയത് ലീഗ് വാഴ്യാണ് എന്ന് തങ്ങൾക്കും അറിയാഞ്ഞിട്ടല്ല
@NoorM-e6k
@NoorM-e6k 4 сағат бұрын
മുജാഹിദ്ലീഗ് കാർ യൂണിറ്റ്, കമ്മിറ്റി മുതൽ ഉണ്ട്, എനിക്ക് വ്യക്തമായി അറിയാം, ഒരു വിഖയ പ്രവർത്തകൻ ആണ് ഞാൻ, ജിഫ്ഫ്രി തങ്ങളെ തെറി വിളിച്ചപ്പോഴും മുജാഹിദ് ലീഗ് പക്ഷം നിന്നവർ ഉണ്ട്, രാഷ്ട്രീയം ആണ് പ്രശ്നം, ഒരു പാർട്ടിയുമായി ബന്ധം വേണ്ട നമുക്ക്
@ShuhaibTK-i9o
@ShuhaibTK-i9o 4 сағат бұрын
വളരെ കറക്ട്. ഇപ്പോയെ നോക്കണം. രാഷ്ട്രീയം കലാർന്നാൽ. പിന്നെ സംഘടനക്ക്. സ്വതന്ത്ര. മവില്ല
@ayoobc.p.5106
@ayoobc.p.5106 2 сағат бұрын
എടാ പൊട്ടാ സമസ്തക് രാഷ്ട്രീയമില്ല, അണികൾക്ക് ആവാം, മുശവറയിൽ ഒരു രാഷ്രീയ കാരനും മെമ്പർ അല്ല, മുഴുവൻ മൗലവി മാർ, സമസ്തയിൽ എല്ലാ കാലത്തും പിളർപ്പ് ഉണ്ടാക്കിയത് മൗലവി മാരായ മെമ്പറ് മാർ, പിന്നെ എന്തിനു രാഷ്ട്രീയ കാരെ പറയണം
@AbdulAzeez-mc6lr
@AbdulAzeez-mc6lr Сағат бұрын
തങ്ങൾ വളരെ ശരി പക്ഷെ ഇത്രയും കാലം അണികളുടെ പ്രവർത്തനം എന്തിനായിരുന്നു എന്ന് ആത്മാർത്ഥമായി ഒന്നു ചിന്തിക്കാൻ ആവശ്യപ്പെടൂ
@moideenk3429
@moideenk3429 4 сағат бұрын
നമ്മള് AP കരെ കൊന്നത് തങ്ങളുടെ ലക്ഷ്യതത്ിനു വേണ്ടിയും
@ishaqueisu2982
@ishaqueisu2982 3 сағат бұрын
😂😂
@farhanfaisal1029
@farhanfaisal1029 3 сағат бұрын
ആഹാരം രക്ഷപ്പെടലാണ് ജിഫ്രി തങ്ങളെ ഉസ്താദ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഒരു പ്രസ്ഥാനത്തിന്റെ ഒരു രാഷ്ട്രീയപാർട്ടിയുടെ മുമ്പിലും തലകുനിക്കേണ്ട ഒരു ആവശ്യം തങ്ങൾക്ക് ഇല്ല അവർ നയിക്കുന്ന സമസ്തക്കും വേണ്ട ആദ്യം ആശയം നന്നാവുമ്പോൾ ആണ് മുസ്ലിം ആവുക മുസ്‌ലിം നായിന്റെ ശേഷം മാത്രമാണ് മുസ്ലിം കൂട്ടായ്മയെ കുറിച്ച് ചിന്തിക്കൊണ്ടു അതില്ലാത്തവരോട് കൂടെ യോജിച്ച് പ്രവർത്തിക്കണം എന്ന് അള്ളാന്റെ റസൂല് പഠിപ്പിച്ചിട്ടുമില്ല പഠിപ്പിച്ചിട്ടുമില്ല പിന്നെ എന്തിനാണ് ഒരു രാഷ്ട്രീയപാർട്ടിനെ കാണുമ്പോഴേക്ക് തങ്ങൾക്ക് ഒരു ബുക്കല് വരുന്നുണ്ട് അതിന്റെ ആവശ്യമില്ല തങ്ങളെ ആഹിറത്തിന് മാത്രം ചിന്തിച്ചിട്ടാണ് സമസ്ത കൊണ്ടുപോകിൽ അതിന്റെ ഒരു ആവശ്യമില്ല ആ ബുക്കിൽ വരേണ്ട ആവശ്യമില്ല അവിടെ നേരോടെ നിർഭയം നിരന്തരം പറയുക മാത്രമാണ് തങ്ങൾ ചെയ്യേണ്ടതുള്ളൂ അതിനൊരു രാഷ്ട്രീയപാർട്ടി കണ്ണ് ഉരുട്ടുന്നുണ്ടെങ്കിൽ അവിടെ ഉറട്ടിക്കോട്ടെ എന്ന് മാത്രമേ അവരോട് പറയാവൂ അങ്ങനെ ഉരുട്ടി പേടിപ്പിച്ച ഒരു പ്രസ്ഥാനം ഉണ്ടായിരുന്നു ആ പണ്ഡിതസഭ അങ്ങോട്ട് നോക്കുപോലും ചെയ്തില്ല ഉരുട്ടുന്നുണ്ടോ ഇല്ലയോ എന്ന് പോലും നോക്കാൻ ആ സംഘടന മുതിർന്നില്ല ആ സംഘടന ഇപ്പോഴും അഖിൽ സുന്നത്ത് ജമാഅത്തിന്റെ കരുത്തായി ഇന്നും നിലനിൽക്കുന്നുണ്ട് അതുപോലെ നിലനിൽക്കാൻ താങ്കൾ നയിക്കുന്ന സമസ്തക്കും ആവട്ടെ എന്ന് ആഗ്രഹിക്കുന്നു ഇത്രയൊക്കെ തന്നെ നമുക്ക് നിങ്ങളോട് പറയാനുള്ളത് ലീഗിന് അടിമപ്പെട്ട് ജീവിക്കേണ്ട ഒരു ആവശ്യം ഇന്ന് സമസ്തക്ക് ഇല്ല 10 ആളെ ഉള്ളൂ എങ്കിൽ ആ പത്താളും മതി സമസ്ത പിന്നിലെ മുസ്ലിം സമുദായത്തിന്റെ ഉന്നമനം പിന്നാലെ വന്നോളും
@sayidmakahmakkah2164
@sayidmakahmakkah2164 Сағат бұрын
എന്ത് താക്കീത് ഇവർ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയൂല വെറുതെ പറയുന്നു
@shamsudheenapm7523
@shamsudheenapm7523 3 сағат бұрын
ഉസ്താദ്കയ്യടിനേടാൻ വേണ്ടടി ഓരോന്ന് പറയും അതാണ് ഇപ്പോൾ ഉണ്ടടായ അല്ലഹ പ്രശ്നങ്ങകൾക്കും കാരണം. നിസ്പക്മായി സംസാരിക്കാനുള്ള ഒരു വിവരം ഇല്ലഹ
@AbdulSamad-sg4jp
@AbdulSamad-sg4jp 18 минут бұрын
നിനക്ക് ആ വിവരം ഉണ്ട ഹോ
@shareefk9014
@shareefk9014 5 сағат бұрын
Appo thangal usthad communist aanu le
@moiduppa1256
@moiduppa1256 47 минут бұрын
ഇയാൾക്കുവേറെപണിയൊന്നുല്ലേ
@abdulvahidpadikkal2855
@abdulvahidpadikkal2855 11 минут бұрын
നിനക്കോ?
@muhammedfizimhammedfizi
@muhammedfizimhammedfizi 3 сағат бұрын
സംഘടന വിശുദ്ധം തന്നെ ,പക്ഷെ ഇപ്പോൾ നയിക്കുന്നവർ വിരുദ്ധ രാണോ ? തങ്ങൾ പറയുന്ന വിശേഷണ ങ്ങളുള്ളവർ എത്ര പേരുണ്ട് ?
@Kunjimuhammad-p4l
@Kunjimuhammad-p4l Сағат бұрын
നിങ്ങളും ഒരു കൂട്ടം പണ്ഡിതരും ദുന്യാവിന് വേണ്ടിയാണ് കളിക്കുന്നത് എന്ന് ഞങ്ങൾക്കെല്ലാം മനസ്സിലാവും - വഖഫ് നിയമനം PSC ക്ക് വിട്ട കാര്യത്തിൽ എന്തു തീരുമാനമായിരുന്നു മുസ്ലീം സംഘടനകൾ എടുത്തത് - അതിന്ന് വിപരീദമായി വിജയന്റെ സമസ്തയെ പിടിക്കുക എന്നലക്ഷ്യത്തിലേക്കുള്ള പദ്ധതിയിൽ നീങ്ങൾ വിശ്വാസവഞ്ചന കാണിച്ചു. ഇലക്ഷനടുക്കുമ്പോൾ UDF ന് എതിരെ പരോക്ഷമായി ഫത്വ എന്നും പറഞ്ഞു വരുന്ന ഉമർ മുക്കത്തെ നീങ്ങൾ താങ്ങി നീർത്തുന്നു - വാഫി വഫിയ തകർക്കാൻ ശ്രമിക്കുന്നവർക്ക് നീങ്ങൾ ഒത്താശ ചെയ്യുന്നു - ഹക്കീം ഫൈസിയെ വെറും ഒരു തോട്ടിയാക്കിയത് അപാര പാണ്ഡ്യ ത്ത മുള്ള തുകൊണ്ടാവും. പാണക്കാട്ടെ തങ്ങൻമാരെ ആർക്കും കൊട്ടും - പക്ഷെ പണ്ഡിത വേഷ ദ്ധാരികളെ ഒന്നും പറയരുത് എന്നാണ് തങ്ങളെ നിങ്ങളുടെ പ്രവർത്തനം തെളിയിക്കുന്നത് - ഇല്ലായിരുന്നുവെങ്കിൽ വാലും കൂട്ടിപ്പിടിച്ചു പുറത്ത് കളയേണ്ട 4, 5 സമസ്ത എന്ന മഹാപ്രസ്താനത്തിന് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാട്ടു കള്ളൻമാർ സമസ്തയിലുണ്ട് - പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ സമസ്തയിലുള്ളു - അതിന്ന് ഇങ്ങനെ ന്യായീകരിച്ച് നടന്നിട്ട് കാര്യമില്ല.
@ahamedchapangathil8045
@ahamedchapangathil8045 Сағат бұрын
വഹാബികളുടെ ഉപദേ ശം വേണ്ട
@muhammedfizimhammedfizi
@muhammedfizimhammedfizi 3 сағат бұрын
AP വിഭാഗത്തെ പറ്റി നിങ്ങളുടെ യാ ളുകൾ എന്തെല്ലാം പറഞ്ഞു കൂട്ടിയിട്ടുണ്ട് ,അവർ തെറ്റിലകപ്പെട്ടവരാണെന്ന് അഭിപ്രായമുണ്ടൊ
@ishaqueisu2982
@ishaqueisu2982 3 сағат бұрын
Chiripikathe po😂😂
@alisaid8707
@alisaid8707 Сағат бұрын
ഇയാളൊക്കെ ആരാണ്.....
@abdulvahidpadikkal2855
@abdulvahidpadikkal2855 9 минут бұрын
നിങളോ
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
അഭിമുഖം | സമസ്തയിൽ cpm സ്ലീപിങ് സെല്ലോ ?
20:29
Abdul Hameed Faizy Ambalakkadavu Official
Рет қаралды 755