സമസ്തയുടെ ശിയാ പാരമ്പര്യം | Faisal Moulavi | ആദർശ സമ്മേളനം | Wisdom Youth | തളിപ്പറമ്പ്

  Рет қаралды 22,055

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 88
@shinostk
@shinostk Жыл бұрын
ഫൈസൽ മൗലവിക്ക് അല്ലാഹു അറിവും ആയുസ്സും ആരോഗ്യവും നൽകട്ടെ ..പല കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ ഫൈസൽ മൗലവിയുടെ പ്രസംഗം വളരെ ഉപകാരപ്പെട്ടു ...
@viewersjm_5950
@viewersjm_5950 10 ай бұрын
Ameen
@AzadKandikkal
@AzadKandikkal Жыл бұрын
ശിർക്കിനെതിരെ നിരന്തരം പൊര ടുന്ന വിസ്ഡം പണ്ഡിതൻമ്മാർക് ദീർ ഗായിസും ആരോഗ്യവും അള്ളഹു നൽകുമാറാകട്ടെ (ആമീൻ
@viewersjm_5950
@viewersjm_5950 10 ай бұрын
Ameen
@sirajudheenkh2042
@sirajudheenkh2042 Жыл бұрын
പ്രിയപ്പെട്ട ഉസ്താദ്, അല്ലാഹുവേ ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ.... ആമീൻ. ❤️
@BusharaSidhique
@BusharaSidhique Жыл бұрын
കുഫ്റും ശിർക്കൻ വിശ്വാസവുമായി ജാഹിലിയ്യത്തിലേക്ക് നടന്നടുക്കുന്ന ജനാവിഭാഗത്തെ യഥാർത്ഥ തൗഹീതിന്റെ മാർഗത്തിലേക്ക് നയിക്കുന്ന അത്യുജ്വാലമായ പ്രഭാഷണം അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ടെ
@Sabiathazhakunnu
@Sabiathazhakunnu Жыл бұрын
സമസ്തയുടെ അടിവേരു അറക്കാൻ ഫൈസൽ മൗലവി 👍👍👍👍👍👍 അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ അത് പോലെ സമസ്ത സുഹൃത്തുക്കൾക്കും നമ്മൾക്കും ഹിദായത്ത് നൽകി അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@MONKAKKA
@MONKAKKA Жыл бұрын
ആമീൻ
@sahalarazak885
@sahalarazak885 Жыл бұрын
Ameen
@abidkabid6525
@abidkabid6525 Жыл бұрын
ലോകത്ത് എമ്പാടുമുള്ള... തീവ്രവാദികളും സലഫി ആശയക്കാർ ആണ്... അതിപ്പോ...ലോകത്തിലെ ഏറ്റവും വലിയ ക്രൂര സങ്കടന ആയ... Isis...ആയാലും.. ട്രേഡ് സെൻ്റർ ആക്രമിച്ച ബിൻലാദ നും കൂട്ടരും ആയാലും.. പാകിസ്താനിലെ ജൈശേ മുഹമ്മദ്,പോലുള്ള തീവ്രവാദികൾ ആയാലും താലിബാൻ ആയാലും..സലഫി ആശയക്കാർ ആണ്.. എന്തിന്... ഇന്ത്യയില് സമീപ കാലത്ത് നിരോധിച്ച പോപുലർ frantum... ബൂരിപാകവും സലഫി ആശയാക്കാർ ആണ്... എസ്ഡിപിഐ പിന്തുടരുന്ന തും സലഫി മൗദൂദി ആശയം ആണ്... എന്നിട്ട് കേരളത്തിൽ മാത്രം സലഫികൾ... കപട മതേതരം പിന്തുടരുന്നു.. ഇവിടെ ലീഗിൻ്റെ തണലിൽ.. ഒതുങ്ങി കൂടുന്ന സലഫി തീവ്രവാദികൾ... നാളെ ലീഗിന് തന്നെ ഭാദ്യത ആവും... ഇവരെ കൂടെ കൂട്ടാൻ കൊല്ലാവുന്നവർ അല്ലാ... മുസ്ലിം ലീഗ് നേതൃത്വം ഇത് ഗൗരവമായി തന്നെ എടുക്കണം... മഖ്ബറകെ ളിൽ പോവുന്ന ജാറത്തിൽ പോവുന്ന നബിദിനം ആഘോഷിക്കുന്ന മൗലൂദ് ചൊല്ലുന്ന.. ഇസ്ലാമിൻ്റെ യഥാർത്ഥ രൂപമായ . സുന്നികളെ...ഇത്തരം തീവ്രവാദ ങ്ങളിൽ ഒന്നും ലോകത്ത് കാണാൻ കഴിയില്ല... അനിൽ മുഹമ്മദീ നെ പോലുള്ള മുജാഹിദ് ബാലുശ്ശേരി... ഹുസ്സൈൻ സലഫി... പോലുള്ള കപട മതേതരന്മാർ... സലഫിസതെ.. വെളുപ്പിക്കാൻ നടക്കുകയാണ്.. എത്ര വെളുപ്പിച്ചാലും സലഫിസം... ലോകത്തിന് ആപത്താണ്....
@AssainarEt
@AssainarEt Жыл бұрын
Vittu veicha Illathe pooraduka Allahu. Anugrahikkumaarakatte Ameen
@jabirmuhammad6491
@jabirmuhammad6491 Жыл бұрын
അല്ലാഹു താങ്കൾക് ദീർഗായുസും ആഫിയത്തും ദീനിന് വേണ്ടി കൂടുതൽ കൂടുതൽ പ്രവർത്തിക്കാൻ തൗഫീകും അല്ലാഹു നൽകട്ടെ...
@viewersjm_5950
@viewersjm_5950 10 ай бұрын
Ameen
@abdulsalam1483
@abdulsalam1483 Жыл бұрын
ആദർശ വീഥിയിൽ വിശ്രമമില്ലാതെ പ്രയത്നിക്കുന്ന പ്രിയ പണ്ഡിതന്മാർക്ക് അറിവും ആഫിയതുള്ള ദീർഘായുസ്സും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@anwarianwarmandodi8896
@anwarianwarmandodi8896 Жыл бұрын
ശിർക്കിനെതിരെ ഉള്ള തൗഹീദിന്റെ ഉറച്ച ശബ്‌ദം ഫൈസൽ മൗലവി ❤️🌹🌹🌹🌹🌹🌹🌹
@kcummer9566
@kcummer9566 Жыл бұрын
Alhamdulillah 👍💯💯💯💯💯💯💯💯❤️👍👍👍👍👍
@rashidahmed685
@rashidahmed685 Жыл бұрын
Maashaa Allah
@jamshimullali1365
@jamshimullali1365 Жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️❤️❤️❤️
@jamshimullali1365
@jamshimullali1365 Жыл бұрын
അൽഹംദുലില്ലാഹ് ❤❤❤❤❤
@navasmuhammed7995
@navasmuhammed7995 Жыл бұрын
بارك الله فيكم
@Yousaf-o1r
@Yousaf-o1r Жыл бұрын
മാഷാ അള്ളാ
@muhammadnoufal4360
@muhammadnoufal4360 Жыл бұрын
Masha Allah ♥️
@abdulmajeed-hy2vv
@abdulmajeed-hy2vv Жыл бұрын
Masha Allah
@haseebpv2972
@haseebpv2972 7 ай бұрын
രാമനാട്ടുകര (കാരാട്) വെച്ച് നടന്ന പ്രോഗ്രാമിൽ നേരിട്ട് കാണാൻ സാധിച്ചു.. Alhamdulillah.. ഫൈസൽ മൗലവിയുടെ സ്പീച്ച് ഞാൻ അടക്കം ധാരാളം സുന്നികൾക്ക് നേർ വഴി കാണിച്ചു😊😊
@junaidm214
@junaidm214 Жыл бұрын
👍👍
@sirajabdulkareem240
@sirajabdulkareem240 Жыл бұрын
ഇത് പോലത്തെ ഒരു സമ്മേളനം മടവൂരിലും നടത്താൻ പറ്റുമെങ്കിൽ.... ഇന്ഷാഅല്ലാഹ്.... അതിന്റെ സ്വാധീനം വലുത് തന്നെ ആയിരിക്കും.... "ലോകം നിയന്ത്രിക്കുന്നവന്റെ" നാട്ടിൽ തന്നെ ഇത് പറഞ്ഞാൽ....ഒരു വലിയ നേട്ടം തന്നെ ആണ് അല്ലാഹു അനുഗ്രഹിക്കട്ടെ....
@ArifkhanArifkhan-i3p
@ArifkhanArifkhan-i3p 10 ай бұрын
😊
@ArifkhanArifkhan-i3p
@ArifkhanArifkhan-i3p 10 ай бұрын
ഇന്ഷാ അള്ളാ ശ്രേമിചോണ്ടിരിക്കുവ ഞാൻ മകമിന്റ അടുത്താണ്
@Aljusar
@Aljusar 10 ай бұрын
രണ്ട് വർഷം മുമ്പ് നടത്തിയിട്ടുണ്ട്
@Zobyvlog462
@Zobyvlog462 Жыл бұрын
❤❤❤❤
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Wisdom . വളപട്ടണം ഒരു പ്രോഗ്രാം sangadippikkanam pls same topic
@muhsinhisan
@muhsinhisan Жыл бұрын
كل حزب بما لديهم فرحون
@sakkeerowaisi6876
@sakkeerowaisi6876 Жыл бұрын
Thumbnail👍👍
@Barja-yv6pp
@Barja-yv6pp Жыл бұрын
ഇയാളുടെ മുഖത്ത് നിന്ന് പതിയെ പതിയെ ഈമാനിന്റെ വെളിച്ചം ഇല്ലാതാവുന്നു ഹിദായത് കൊടുക്ക് റബ്ബേ
@مؤمنراسخ
@مؤمنراسخ Жыл бұрын
Aaameeen🤲
@ameen9801
@ameen9801 7 ай бұрын
അത് ഏത് വെളിച്ചം ആണ് ജൂദ ന്മാരുടെ മുഖം നല്ല പ്രകാശം ഉണ്ട് പൊട്ടത്തരം പറയല്ലേ
@mohamedbasheer9333
@mohamedbasheer9333 Жыл бұрын
ثُمَّ الأرْواحُ البَشَرِيَّةُ الخالِيَةُ عَنِ العَلائِقِ الجُسْمانِيَّةِ المُشْتاقَةُ إلى الِاتِّصالِ العُلْوِيِّ بَعْدَ خُرُوجِها مِن ظُلْمَةِ الأجْسادِ تَذْهَبُ إلى عالَمِ المَلائِكَةِ، ومَنازِلِ القُدْسِ عَلى أسْرَعِ الوُجُوهِ في رَوْحٍ ورَيْحانٍ، فَعَبَّرَ عَنْ ذَهابِها عَلى هَذِهِ الحالَةِ بِالسِّباحَةِ، ثُمَّ لا شَكَّ أنَّ مَراتِبَ الأرْواحِ في النَّفْرَةِ عَنِ الدُّنْيا ومَحَبَّةِ الِاتِّصالِ بِالعالَمِ العُلْوِيِّ مُخْتَلِفَةٌ، فَكُلَّما كانَتْ أتَمَّ في هَذِهِ الأحْوالِ كانَ سَيْرُها إلى هُناكَ أسْبَقَ، وكُلَّما كانَتْ أضْعَفَ كانَ سَيْرُها إلى هُناكَ أثْقَلَ، ولا شَكَّ أنَّ الأرْواحَ السّابِقَةَ إلى هَذِهِ الأحْوالِ أشْرَفُ، فَلا جَرَمَ وقَعَ القَسَمُ بِها، *ثُمَّ إنَّ هَذِهِ الأرْواحَ الشَّرِيفَةَ العالِيَةَ لا يَبْعُدُ أنْ يَكُونَ فِيها ما يَكُونُ لِقُوَّتِها وشَرَفِها يَظْهَرُ مِنها آثارٌ في أحْوالِ هَذا العالَمِ* അർവാഹ് എന്ന വ്യാഖ്യാനത്തിന്റെ കൂടെ തഫ്സീർ കബീറിൽ ഇങ്ങനെയും കാണുന്നു. 🤔
@MuhammedkuttyEt
@MuhammedkuttyEt 5 ай бұрын
😮😅😅🎉😂❤❤
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
അഹുലുസുന്നത്തൻ്റെ ഗർജ്ജിക്കുന്ന സിംഹം,, ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്, അൽഹദിലില്ല,,
@hamzakundadka9791
@hamzakundadka9791 Жыл бұрын
ضلوا واضوا
@habeebwafi5015
@habeebwafi5015 Жыл бұрын
Negaludeaparambhara.eathuka.yukthivadhathileak
@mohamedbasheer9333
@mohamedbasheer9333 Жыл бұрын
അമാനുഷികമെന്ന് കരുതുന്ന വാക്കുകൾ പറഞ്ഞ സ്വൂഫികളെ കുറിച്ചുള്ള കെ എം മൗലവിയുടെ അഭിപ്രായം എന്താണ്? പിഴച്ചവർ എന്നാണെങ്കിൽ അവരെ വ്യാഖ്യാനിക്കേണ്ട ആവശ്യം എന്താണ്?
@razik036
@razik036 Жыл бұрын
45 min ഭാഗങ്ങളിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്... സത്യം മനസിലാക്കാനാണെങ്കിൽ കാണുക ☝
@nazarillath9236
@nazarillath9236 Жыл бұрын
പേരോട്...സാധു..പോയത്തക്കാരൻ...ആരെങ്കിലും എന്തെങ്കിലും കടലാസു കഷണം കൊടുക്കും..അത് സ്റ്റേജിൽ വായിക്കും... മുമ്പ് ജിഷാൻ മാഹി ഉണ്ടാക്കി കൊടുക്കുന്ന ക്ളിപ്പുകളുടെ C D ആയിരുന്നു സ്റ്റേജിൽ പ്രദർശിപ്പിക്കാറ്...എന്നിട്ട് പെട്ടു പോകാറായിരുന്നു പതിവ്....
@rashdfocus4384
@rashdfocus4384 Жыл бұрын
അപ്പൊ 1400 കൊല്ലത്തിന്റെ പാരമ്പര്യം ഉണ്ട് എന്ന് പരോക്ഷമായി സമ്മതിച്ചു. ഇനി ശിയാക്കൾ ആരാണ് സമസ്തക്കാർ ആരാണ് wisdom കാർ ആരാണെന്ന് കുറച്ച കഴിഞ്ഞാൽ നിങ്ങൾ തന്നെ പറയും. ശിയാക്കൾ ഇന്ന് പല വിഭാഗങ്ങൾ ഉണ്ടെങ്കിലും അവരുടെ ആചാരം അബൂബക്കർ (ര) കാലത് തന്നെ തുടർന് വന്നതാണ്. പക്ഷെ സമുദായത്തിന്റെ അകത്ത് ചില കപട വിശ്വാസികൾ ഇസ്ലാമിനെ തകർക്കാണ് അലി (ര) പേരിൽ ഉണ്ടാക്കിയ ചതി ആയിരുന്നു സത്യത്തിൽ ശിയാക്കൾ (റാഫിയ).
@jafferk9086
@jafferk9086 Жыл бұрын
കൊടുത്ത കഴിവിൽ നിന്ന് ജിന്നിനോട് ആണെങ്കിൽ തേടിയാൽ ശിർക്ക് ഇല്ല എന്ന് പറയുന്ന വിസ്ഡം മൗലവി....😊😅 അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് മഹാന്മാരുടെ തേടിയാൽ ശിർക്ക് ആണെന്ന് സമസ്തക്കാരുടെ ഉപദേശിക്കുന്ന വാദി പ്രതിയാകുന്ന ഒരു പ്രസംഗം😅😅😅😂
@jamaludheenbavu7544
@jamaludheenbavu7544 Жыл бұрын
ജൂതാൻ മാരാൽ പ്രചോദനമാകു ക യും ഒരു നൂറ്റാണ്ട് 'ആയുസുള്ള സംഗടന യാ ണം
@sulaiman.k.v7839
@sulaiman.k.v7839 Жыл бұрын
Time. വേസ്റ്റ്
@abdulsalamts8938
@abdulsalamts8938 Жыл бұрын
ഫൈസൽ മൗലവി..... നിങ്ങൾ ക്ക് ഇഖ് ലാസ് ഉണ്ടെങ്കിൽ സമസ്ത സമസ്ത എന്ന് പറഞ്ഞു ഷിയാ ക്കൾ ഷിയാ ക്കൾ എന്ന് പറഞ്ഞു വെറുപ്പിക്കാതെ മാന്യ മായി സംസാരിക്കൂ... അവർ എല്ലാം മഹാ പണ്ഡിതൻ മാരാണ്. നിങ്ങൾ ആണ് ഇവിടെ പ്രശ്നം ഉണ്ടാക്കിയതും ഉണ്ടാക്കുന്നതും 🙄നിങ്ങൾ ആദ്യം ഇവിടെ വന്ന് മദ് ഹബ് എതിർത്തു പിന്നെ സിയാറത് എതിർത്തു അങ്ങനെ അങ്ങനെ എന്തെല്ലാം എതിർക്കുന്നു സംഘടനാ കൾ ഉണ്ടാക്കി തറാവീഹ്, ഖുതുബ പെണ്ണുങ്ങൾ പള്ളിയിൽ മുതൽ ആയ എന്തെല്ലാം... ഏതായാലും ഇതിനെല്ലാം നിങ്ങൾ സമാധാനം പറയേണ്ടി വരും ഓർത്തോ... കേരളത്തിൽ നിങ്ങൾ ആണ് പ്രശ്നം അന്നും ഇന്നും എന്നും 😔
@jan7325
@jan7325 Жыл бұрын
ഇല്ലാത്ത എന്ത് കാര്യമാണ് ഫൈസൽ മൗലവി പറയുന്നത്
@ismailadiyaattil4606
@ismailadiyaattil4606 Жыл бұрын
ഫൈസൽ മൗലവി പറയുന്നത് പ്രമാണങ്ങൾ വെച്ച് ആണല്ലോ
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ Жыл бұрын
പ്രമാണങ്ങൾ വെച്ചല്ല പ്രമാണിമാരെ വെച്ച്
@ismailadiyaattil4606
@ismailadiyaattil4606 Жыл бұрын
@@ചെറി-ചെറിയാൻ ശെരിയാ ഇബ്നുതൈമിയ, ഇബ്നു അബ്ദുൽ വഹാബ്, സഹാബികൾ, താബി ഈങ്ങൾ, റസൂൽ സ ,
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
​​@@ismailadiyaattil4606Theevra um Andhamayathum aaya WAHHABI virodham adhava viruddhadha oru Sunni(Kerala) vishwasi yea SHIYA madhathil ethipedanulla saadhiyatha valarea kooduthal aanu ennu ellavarum manasilakunnath nannayirikum. Ketalathin purath SUNNI um SHIYA um maathram aanu ullath. New generation Kerala Sunni vishwasikalea Aim cheythu kond SHIYA agents Keralathil strong aayi pravarthikunnund ennath oru sathiyamaanu. E vasthudha manasilaki kondayirikanam Baavi prabodhanam ennu koodi ellavarum manasilakunnath nallathayirikum
@kubraniama9274
@kubraniama9274 Жыл бұрын
ഷിയാ പാരമ്പര്യം ജിന്നൂരികൾക്ക് സ്വന്തം
@Minou518
@Minou518 Жыл бұрын
ആയ്കോട്ടെ 😊
@മനുഷ്യൻ-ഝ9ദ
@മനുഷ്യൻ-ഝ9ദ Жыл бұрын
സംഘടനകൾ തിന്മയാണ്
@muhammadnoufal4360
@muhammadnoufal4360 Жыл бұрын
ചോറു തിന്നുന്നത് തിൻമയാണ് ഷുഗറ് വരും.
@മനുഷ്യൻ-ഝ9ദ
@മനുഷ്യൻ-ഝ9ദ Жыл бұрын
@@muhammadnoufal4360 നിങ്ങൾ 3 നേരം സംഘടന ആണോ തിന്നാർ
@മനുഷ്യൻ-ഝ9ദ
@മനുഷ്യൻ-ഝ9ദ Жыл бұрын
@@muhammadnoufal4360 സ്വാഹബത് ഒക്കെ സ്ത്രീ കളെ കൂട്ടി വിളിച്ചു സമ്മേളനം നടത്തി ഇരുന്നോ......
@younusarimbra
@younusarimbra Жыл бұрын
തിന്മ ethaan എല്ലാ ബുദ്ധിയുള്ള മുസ്ലിമീങ്ങൾക്ക് ariyaaam😊
@AbulKalam-zh3ev
@AbulKalam-zh3ev Жыл бұрын
അപ്പോ, നിലമ്പൂർ അത്തിക്കാട് എന്ത് ചെയ്യും ?
@hrs8229
@hrs8229 Жыл бұрын
Al ഫൈസൽ മൗലവി G
@rijasrijasv4
@rijasrijasv4 Жыл бұрын
الله ورسوله أعلم لقد جاءكم رسول من أنفسكم عزيز عليه ما عندتم..........
@ArifkhanArifkhan-i3p
@ArifkhanArifkhan-i3p 10 ай бұрын
❤❤❤
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 56 МЛН
ചെറുപ്രായത്തിലെ കല്യാണം #ialamic #rc
1:11:24
نور على نور ﷺ💝
Рет қаралды 7 М.