തിരുമേനി നമസ്കാരം എന്റെ ഗുരുവായൂര് നോട് പറയണം എന്റെ മോൾ പോകുന്ന് ഇർവ്യൂ Pass ആകണം എന്റെ കണ്ണൻ കൂടെ പോകട്ടെ മോളുടെ കൂടെ എല്ലാം ശരിയാക്കി താ കണ്ണാ ക്യഷ്ണാ നാട്ടം വാകച്ചാർത്ത് എല്ലാം നടത്തി തരാം
@babynair88253 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പാഥതിൽ സിരസ്സാലാൽ നമിക്കുന്നു നന്ദി 🌿എൻറെ കൃഷ്ണാ ഗുരുവായുരപ്പാ അവിടുത്തെ തൃപാഥതിൽ സിരസ്സാലാൽ നമിക്കുന്നു 🌿സർവ്വരേയും നമിക്കുന്നു എന്നും എപ്പോഴും കുടെ ഉണ്ടാവേണെ കൃഷ്ണാ എല്ലാവർക്കും നന്മ ഉണ്ടാവേണെ ഹരേ നാരായണ തെഴുന്നേൻ കണ്ണാ തുഴുന്നോൻ അവിടുന്ന് എപ്പോഴും എല്ലാവരുടെയും കുടെ ഉണ്ടാവേണെ കൃഷ്ണാ ഹരേ തെഴുന്നേൻ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@jayalakshmi.v.l32523 жыл бұрын
നമസ്കാരം തിരുമേനി. അങ്ങ് പറഞ്ഞത് ശരിയാണ്.നല്ലോണം പരീക്ഷിക്കും.നമ്മുടെ പുതിയ മേൽശാന്തിടെ കാര്യമോർത്താൽ തന്നെ പരിഭവിക്കാൻ പാടുണ്ടോനമ്മളൊക്കെ .ക്ഷമയോടെ 26 തവണ കാത്തിരുന്ന ആ പുണ്യാത്മാവിന്റെ ക്ഷമയും അടിയുറച്ച വിശ്വാസവും ഓർത്താൽ മതി. ഭഗവാനറിയാമല്ലോ നമുക്ക് എപ്പൊ എന്ത് നൽകണമെന്ന് .എന്റമ്മ പറയണ ചൊല്ലാണിപ്പൊ ഓർമ്മ വരണത്. ക്ഷമയുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കും.എത്ര ശരിയാണ് ക്ഷമ നമുക്ക് നേടിത്തരുന്നത് എത്ര വലിയ നേട്ടങ്ങളാണ്. ഞാനിത് വരെ 21 തവണ പ്രദക്ഷിണം ചെയ്തിട്ടില്ല എല്ലാ പൂജകളും ഒറ്റ ദിവസത്തിലോ തുടർച്ചയായോ തൊഴുതിട്ടില്ല. ഇപ്പ എന്റെ തിരുമേനിയെ എന്നെ നിക്ക് ഭഗവാൻ ഗുരുവായി തന്നുവോ അന്നു മുതൽ ഭജന ഇരിക്കൽ ഉൾപ്പെടെ എല്ലാറ്റിനും വല്ലാത്ത കൊതിയാണ്. പക്ഷേ സാഹചര്യം അനുകൂലവുമല്ല കാത്തിരിക്കയേ നിവർത്തിയുള്ളൂ.പക്ഷേ ആ കാത്തിരിപ്പിന് ഒരു സുഖമുണ്ട്. കാരണം സദാ നാമം ജപിക്കാൻ കഴിയണില്ലേ. അങ്ങും ശ്രീകുമാരേട്ടനും എത്രയാ കൂട്ടിപ്പോയി ഭഗവാനെ കാട്ടിത്തരണെ.അതൊരു മഹാഭാഗ്യമല്ലേ. എത്ര കാത്തിരിക്കാനും മടിയില്ല കണ്ണാ. അങ്ങയെ നമസ്കരിച്ച് പൂജ തൊഴാൻ കഴിയണസമയത്ത് എന്റെയീ മാനസ ഗുരുവിനേയും അവിടുത്തെ സന്നിധിയിൽ കണ്ട് പാദനമസ്കാരത്തിന് ഭാഗ്യം തരണേ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ.
@kamalakshinv67863 жыл бұрын
ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല എന്നാലും കുറെ ദിവസങ്ങൾക്കു ശേഷം മനസ്സ് നിറഞ്ഞു ഗുരുദേവ മനസ്സുകൊണ്ട്ആപാദങ്ങളിൽ നമസ്കരിക്കുന്നു 🙏
@madhusreeja85543 жыл бұрын
ഭഗവാനെ എന്നും കൂടെ ഉണ്ടാകണമേ കണ്ണാ 🙏🏻🙏🏻🙏🏻
@mangalasserymanohar58323 жыл бұрын
ലിറ്റി. കൃഷ്ണ ഗുരുവായൂരപ്പാ ശരണം. നന്ദി തിരുമേനി. ഭർത്താവിനും മക്കൾക്കുമൊപ്പം എനിക്കും ഭഗവാനേ തൊഴാൻ അനുഗ്രഹം കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണേ.
@rajankc73543 жыл бұрын
ഓനമോ നാരായണായ നബുതിരി ഈഅറിവ് പകർന്നു തന്നതിൽ ഞാൻ നമസ്കരിക്കുന്നു രാജൻ.കെ.സി എൻ.പറവുർ എറണാകുളം
@layana.s51002 жыл бұрын
കണ്ണാ....., ഒരു നിമിത്തമായി കണ്ടു 🙏🌿🌿🌿🌿ഭഗവാൻ വന്നു സമാധാനിപ്പിച്ചപോലെ ആണ് തോന്നിയത് 🙏🙏🌿🌿 കണ്ണാ... എന്റെ കണ്ണൻ കൂടെ ഉണ്ടെന്നറിയാം... 🌿🌿🌿🌿തിരുമേനി പറഞ്ഞപോലെ പരീക്ഷണമാണ് തിരുമേനി..... കണ്ണാ രക്ഷിക്കണേ പ്രഭോ 🙏🌿🌿🌿🌿🌿🌿🌿🌿
@beenapillai8543 жыл бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണം 🙏🌹 തിരുമേനി ഒരുപാട് സന്തോഷം ഉണ്ട് അങ്ങയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ലോകാ സമസ്ത സുഖിനോ ഭവന്തു 🙏
@sailajasasimenon3 жыл бұрын
നമസ്കാരം തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കണേ🙏
@nisharamachandran13453 жыл бұрын
Krishnaaaaaaa🙏🙏
@sailajasasimenon3 жыл бұрын
@@nisharamachandran1345 ഹരേ കൃഷ്ണാ🙏
@dhanyanayak2 жыл бұрын
നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@padma28883 жыл бұрын
Krishna എന്റെ മോനെ അനുഗ്രഹിക്കണേ
@sathidevadas82853 жыл бұрын
പ്രണാമം.... 🙏🙏🙏🙏കൂടുതൽ അറിവ് ഇനിയും പ്രതീക്ഷിക്കുന്നു. തിരുമേനി.... ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏
@valsakumarykt25393 жыл бұрын
ഭഗവാനേ അഖില ഗുരോ എൻ പ്രാർത്ഥന സഫലമാകണേ ഗുരുവായൂരപ്പാ.......
എന്റെ ഭർത്താവിന്റെ അസുഖം മാറി അദ്ദേഹത്തേയും കൂട്ടി ഗുരുവായൂരപ്പനെ തൊഴാൻ പറ്റന്നണ്ടേ എന്ന് തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രത്ഥിക്കണേ. ഗുരുവായൂരപ്പാ രക്ഷിക്കണേ..
@nirmalakozhikkattil91753 жыл бұрын
Hare Krishna Hare Krishna Hare Krishna 🙏🙏🙏
@haridasan56993 жыл бұрын
Hare Krishna guruvayoorappa kakkane ellavareyum
@swapnag39413 жыл бұрын
ഗുരുവായൂരപ്പാ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
@knsoman30763 жыл бұрын
🌺🌼 Krishna Guruvayurappa Saranam 🌾🙏
@bindhubaburajan31402 жыл бұрын
പാലാഴി മങ്ക തൻ കൊങ്ക പുണരുന്ന കോലമെന്നുള്ളതിൽ കണാകേണം കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏🙏
@praveenapillai5793 жыл бұрын
എന്റെ കണ്ണാ എന്നെ നടത്തി തരണ 🙏🙏🙏🙏🙏🙏🙏🌹🌹🌹
@olivegreen243 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
Ente guruvayoorappa rekshikney.🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
@vanajavmb6093 жыл бұрын
ഗുരുവായൂരപ്പാ ശരണം🙏🙏🙏♥️
@premabalan83662 жыл бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@nirmalakozhikkattil91752 жыл бұрын
Ante ponnunni Kanna Saranam 🙏🙏🙏 Om Namo Bhagavathe Vasudevaya Om Namo Bhagavathe Vasudevaya Om Namo Bhagavathe Vasudevaya 🙏🙏🙏 Om Namo Narayana Om Namo Narayana Om Namo Narayana 🙏🙏🙏
@ramaramadevi97233 жыл бұрын
Namaskaram Thirumeni. Nammal namukku Ettavum Ishta Petta Alkare mammal idakidakku disturbed Akkum. Athu pole Bhagavan Addehathinu pidichavare epplum Pareekshikkum ennit chirikkum onnum Ariyatha pole pro Leelakal kati rassikum Narayana Hare Hsre Hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഈ ഒരുക്കുകൾ നടക്കുന്ന സമയം എപ്പോഴാണ് സമയംപറഞ്ഞിരുന്നെങ്കിൽ ആ സമയം പ്രാർത്ഥിക്കാമായിരുന്നു തിരുമേനി പറഞ്ഞ ഒരുക്കുകൾ ഓർത്തു പ്രാർത്ഥിക്കാം 🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏
@omanasidarthan12462 жыл бұрын
Bagavane Krishna guruvayoorappa saranam🙏🙏🙏
@sumirajesh87863 жыл бұрын
ഗുരുവായൂർ കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
@sunubijusunubiju60883 жыл бұрын
ഓരോ പൂജകളുടെ സമയം parayamo
@unnikrishnan2709 Жыл бұрын
ഓം നമോ നാരായണായ നമഃ ❤
@beenakp99113 жыл бұрын
Krishnaa Guruvaayoorapaa... Prasaadikkane... 🙏🙏🙏🙏
@rajiraji15493 жыл бұрын
Nambuthri told Malayalam month seven day pray I take July Aug sep I start company Aug 3re registration company start aid 20the start company thanks to tips and your voice just imagine guruvayur I see krishnan
Om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo bhagavathe vaasudevaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama om namo naraayanaaya nama....
സദാ കൃഷ്ണ ഗുരുവായൂരപ്പ കണ്ണാ എത് ഒക്കെ തന്നെ വിളി വന്ന് തൊഴുവാൻ പറ്റിയില്ലങ്കിലും കുടെ വേണേ കണ്ണാ എല്ലാ പൂജയും തൊഴുത് അവിടെ ഇരിക്കാനാണ് മോഹം പക്ഷേ പ്രാരബ്ധം തീർന്നിട്ടില്ല
നാരായണ അഖില ഗുരു ഭഗവൻ നമസ്തേ തിരുമേനി നമസ്കരിക്കുന്നു ആ പാദങ്ങളിൽ അറിവുകൾ പകർന്നു തരുന്നത് എത്ര നല്ല കാര്യം മാണ് ഇനി എങ്കിലും അങ്ങനെ ചെയ്യാം മല്ലോ ഞാൻ മുന്ന് പ്രാവശ്യം മാണ് തൊഴുക്കാറ് അല്ലങ്കിൽ ഒരു പ്രാവശ്യം ഇനി തെറ്റ് തീരുത്താം
@hemamalini15913 жыл бұрын
Pranam tirumeni pranam
@sindhurajeev3953 жыл бұрын
Narayanan Narayana
@vrindanair13093 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നാരായണ നാരായണ നാരായണ ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻