സമയം കിട്ടാത്ത പരീക്ഷ 😵‍💫 | ഇന്നത്തെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു ?? | 10th prelims stage 1 analysis

  Рет қаралды 12,749

SMART STUDY CENTRE

SMART STUDY CENTRE

Күн бұрын

Пікірлер: 131
@nandh219
@nandh219 19 күн бұрын
ഒരുപാട് സ്റ്റേറ്റ്മെന്റ്. Time കിട്ടിയതേയില്ല. Maths അറിയുന്നത് കുറെ ചെയ്യാൻ പറ്റിയില്ല
@shilpa.v6928
@shilpa.v6928 19 күн бұрын
Same avastha
@ranjinis6102
@ranjinis6102 19 күн бұрын
ശെരിയ. സമയം കുറവാ. മാത്‍സ് അല്പം ചിന്തിച് ചെയേണ്ടത് ആണ്.എന്റെ അഭിപ്രായം മാത്രം ആണ്
@shebnabeegum5075
@shebnabeegum5075 19 күн бұрын
Ente athe avastha...😢
@jumivattapparambil
@jumivattapparambil 19 күн бұрын
Same to you
@Shari-o4c
@Shari-o4c 19 күн бұрын
Same
@athiramohanan749
@athiramohanan749 19 күн бұрын
Exam hallil clock നിർബന്ധം ആക്കിയാൽ നന്നായിരുന്നു
@soniarajeev1028
@soniarajeev1028 18 күн бұрын
Valare shariyanu
@vpopzienz8502
@vpopzienz8502 19 күн бұрын
Time പ്രശ്നം തന്നെയാണ്. ഇത് prelims ആയത് കൊണ്ടാണ് പേടി. മുട്ടായി questions മറ്റു stage കളിൽ വരും. Normalization കിട്ടുകയുമില്ല. അതാണ്‌ പ്രശ്നം
@neethub.s726
@neethub.s726 10 күн бұрын
Mattu stage eluppam anel namuk normalisation kitumallo
@vpopzienz8502
@vpopzienz8502 10 күн бұрын
@neethub.s726 കഴിഞ്ഞ prelims നല്ല അനുഭവം ഉണ്ട്. ഒരേയൊരു stage ആയിരുന്നു tite. Statement que അത്രക്ക് വന്ന് 5,10 que ആയിരുന്നു skip ചെയ്തത്. ബാക്കി എന്നിട്ടും 70+ വാങ്ങി. But ബാക്കി stage ലൊക്കെ എളുപ്പം ആയതുകൊണ്ട് friends നൊക്കെ 90+ ആയിരുന്നു. Normalization കിട്ടിയതുമില്ല. അതാണ്‌ പേടി
@neethub.s726
@neethub.s726 8 күн бұрын
​@@vpopzienz8502deivame..... ഏതോ ഒരു വട്ടം normalization ഉണ്ട് ന്ന് oke ഞാൻ video കണ്ടിരുന്നു... പക്ഷെ ഞാൻ എഴുതിയെ exam അല്ല 🥲🥲... എത്ര മാർക്ക്‌ und
@jeejamanojmanoj2277
@jeejamanojmanoj2277 19 күн бұрын
നവംബർ 2 lgs കഴിഞ്ഞു ബുക്ക്‌ അടച്ചതാണ്, എനിക്ക് സ്റ്റോർ കീപ്പർ മാത്രം അപ്ലൈ ചെയ്തുള്ളു 😔, ബാക്കി എക്സാം വിട്ടുപോയി, അതുകൊണ്ട് ഒന്നും നോക്കിയില്ല, 76.67 മാർക്ക്‌, maths 5 എണ്ണം ചെയ്യാൻ ടൈം കിട്ടിയില്ല, റിവിഷൻ ഇല്ലാത്തതുകൊണ്ട് slow ആയി പോയി എക്സാം അറ്റൻഡ് ചെയ്തത്
@neethub.s726
@neethub.s726 19 күн бұрын
ഒന്നും നോക്കാതെ ഇത്രയും മാർക്ക്‌ ഓ... അപ്പോൾ പഠിച്ചാരുന്നേൽ 100 കിട്ടുമല്ലോ 😂
@User1234-o9k
@User1234-o9k 18 күн бұрын
നാള മാർക്ക്‌ ആണല്ലോ,, 2025 ൽ ഒരുപാട് exam വരുന്നുണ്ടല്ലോ All the best
@zeenak8609
@zeenak8609 18 күн бұрын
​@@neethub.s726aa kutti paranjath nov 2 nu shesham onnum nokiyillenna ath kazhinj 2 mnth avunne ulloo ath vare nalla level anenkil ithil kooduthalum kittam
@jeejamanojmanoj2277
@jeejamanojmanoj2277 18 күн бұрын
@@neethub.s726 വെറുതെ പറഞ്ഞതല്ല, രണ്ടു മാസം അല്ലെ ആയുള്ളൂ, lgs കഴിഞ്ഞിട്ട്, നാലു വർഷം കൊണ്ട് പഠിക്ജുന്നതല്ലേ, കറന്റ്‌ affairs മാർക്ക്‌ പോയി
@jeejamanojmanoj2277
@jeejamanojmanoj2277 18 күн бұрын
@@neethub.s726 കളിയാക്കിയതാണോ, നാലു വർഷം കൊണ്ട് പഠിക്കുന്നതല്ലേ, രണ്ടു മാസം നോക്കാതിരുന്നാൽ മുഴുവനും മറന്നു പോകുമോ, കറന്റ്‌ affairs കിട്ടിയില്ല, ബാക്കി gk, maths കിട്ടി
@ajeshtr5412
@ajeshtr5412 19 күн бұрын
Continuous revision mathre oru pomvazhi ullu.. Ldc kazhinju oru study gap vannathu affect cheythu.. 😊
@AmarAkbarAntony-f7t
@AmarAkbarAntony-f7t 18 күн бұрын
👍
@anjalikrishna8387
@anjalikrishna8387 18 күн бұрын
Sathyam
@Geethu347
@Geethu347 19 күн бұрын
നല്ല പാടായിരുന്നഎക്സാം. Statement il revision ന്റെ കുറവുമൂലം പാടാ യിരുന്നു.
@abhinandhjohnson6147
@abhinandhjohnson6147 19 күн бұрын
Easy exam sir njn ezhuthi sirinte class okke useful aayi maths ithiri scene arunu time kittilla✅
@VanajaRajesh-gh8cc
@VanajaRajesh-gh8cc 19 күн бұрын
എക്സാം ഇല്ലാരുന്നു. പക്ഷെ question സ്റ്റേറ്റ്മെന്റ് വന്നത് കൊണ്ട് tough തോന്നുന്നു.... അറിയാവുന്ന question ഒരുപാട് ഉണ്ടായിരുന്നു pyq...❤
@Jasminnr-j4j
@Jasminnr-j4j 18 күн бұрын
ഒരുപാട് pyq ഒന്നുമില്ല, 25 വരും
@VanajaRajesh-gh8cc
@VanajaRajesh-gh8cc 18 күн бұрын
@Jasminnr-j4j തർക്കിക്കുന്നില്ല 🙏 ഞാൻ കുടുതലും pyq ആണ് പഠിച്ചത്..... 60 മാർക്ക്‌ കാണും അത്‌ 100% അറിയാവുന്നത് തന്നെ ആയിരുന്ന.... ഒട്ടും അറിയാത്ത 18 question ഉണ്ടായിരുന്നു എനിക്ക്... പിന്നെ അൽ ആമീൻ പത്രത്തിന്റെ question option അബ്ദു റെഹ്മാൻ അന്നെന്നു അറിയാവുണെങ്കിൽ ബാക്കി ഓപ്ഷൻ ഒന്നും അറിയില്ലെങ്കിൽ പോലും എഴുതാൻ പറ്റും. കാരണം 1 ഉള്ള ഒറ്റ option മാത്രം ഉള്ളു... അങ്ങനെ ഒരു 10 എണ്ണം കിട്ടി.. എനിക്ക് എക്സാം ഇല്ലായിരുന്നു.. Question പാടായിരുന്നു.... ഞാൻ ഒരുപാട് pyq ചെയ്ത കൊണ്ട് 60 question എനിക്ക് കിട്ടി എന്ന് പറഞ്ഞു തു.... Ok
@rajanimr119
@rajanimr119 19 күн бұрын
Sir nd teaching pattern enik orupad ishtanu sir asukhamokke pettannu mari sari pazhaya ushirode thirichuvarate❤❤❤❤❤❤❤❤❤
@Aisha1234ash
@Aisha1234ash 19 күн бұрын
Sirrrr😢 second stage anu nalla confidencil ayirunnu but ipo qn paper kandapo nalla tentoinil anu😢😢vitilirunnu cheythitupolm negative adich.. 2025 nalla motivation tharane🔥🔥
@NambiarAdarshNarayananPV
@NambiarAdarshNarayananPV 18 күн бұрын
Me too
@SabinParambilVlogs
@SabinParambilVlogs 19 күн бұрын
Onnum parayan ela thenju😢😢😢😢
@anjanaav3118
@anjanaav3118 19 күн бұрын
Yes sir maths cheyan time kiteela 😢
@athira2126
@athira2126 19 күн бұрын
2024 ഉം 3g aayi സാറെ... Ldc result vanna ath undonn arinjit 2025lot kerarnu 6 ജില്ലയോ മറ്റോ vannit പിഎസ്‌സി uranginn തോന്നുന്നു 😅😅
@Surya___386
@Surya___386 18 күн бұрын
Ende ponne sire 8 maths question കണ്ടില്ല 😢
@rukshanabinshad5845
@rukshanabinshad5845 19 күн бұрын
Cutoff range onu predict cheyamo sir
@abhinandhjohnson6147
@abhinandhjohnson6147 19 күн бұрын
65 okke varu👍
@kavyaachukavyaachu8006
@kavyaachukavyaachu8006 19 күн бұрын
Negative ethra vare ayal prelims kittum. Pls reply
@abhinandhjohnson6147
@abhinandhjohnson6147 19 күн бұрын
@@kavyaachukavyaachu8006 angane parayan pattila 65 + marks indel kittum padicho✅
@athira2126
@athira2126 19 күн бұрын
Enik സമയം മിച്ചം ആയിരുന്നു.... 😂 Maths pettenn cheyan pattunond aanenn thonnunnu... 😊 Athentho oru ദൈവാനുഗ്രഹം ആണ്.... ചിലത് qstn kaanumbole answer kittum.... Maths full und provisional vech
@Malayalamgraphy
@Malayalamgraphy 19 күн бұрын
Enikum😂... Maths + reasoning petenu cheyth kazhinju... Bakki ulath anu karangiyath😂
@athira2126
@athira2126 19 күн бұрын
അത് മറ്റൊരു നഗ്ന സത്യം 😂​@@Malayalamgraphy
@neethub.s726
@neethub.s726 19 күн бұрын
Enik time kitiyilla... Petenn cheyith easy ullath thetichu
@Aisha1234ash
@Aisha1234ash 19 күн бұрын
❤🎉
@svishnu7419
@svishnu7419 19 күн бұрын
sir❤❤
@dynamicsofmyworld
@dynamicsofmyworld 19 күн бұрын
പാടായിരുന്നു mark കുറവ് 😢
@12saaanza
@12saaanza 18 күн бұрын
10th prilims class iduvo related fact
@NambiarAdarshNarayananPV
@NambiarAdarshNarayananPV 18 күн бұрын
🇸 🇨 🇪 🇷 🇹  Mukyam bigilley 🔥🔥🔥🔥
@Aswanth--T
@Aswanth--T 19 күн бұрын
Maths😢
@ananthakrishnankkd7675
@ananthakrishnankkd7675 19 күн бұрын
Nalla tough aayrnnu sir😢😢.
@gangayamuna9107
@gangayamuna9107 19 күн бұрын
@nishavinod8087
@nishavinod8087 19 күн бұрын
Statement question orupadu undaarunnu maths cheyaan samayam kittiyilla..
@sumayyanisar7358
@sumayyanisar7358 18 күн бұрын
Enikkum maths cheyd theerkan pattiyilla ariyunnadayirunnu
@sabeenanaseem6655
@sabeenanaseem6655 19 күн бұрын
Ldc, degree prelims and mains okke എഴുതിയും പഠിച്ചും familiar ആയവരാണ് ഇത് എഴുതിയവരിൽ കൂടുതൽ പേരും. So cutoff കൂടും
@Jasminnr-j4j
@Jasminnr-j4j 18 күн бұрын
അതെ ldc കഴിഞ്ഞു ഇതിനു വേണ്ടി പഠിച്ച ആൾക്കാർ ഉണ്ട്, അവർക്കൊക്കെ 75 + എങ്ങനെ ആയാലും കിട്ടും
@time2time371
@time2time371 18 күн бұрын
Njaghale class Roomil kadathivittath 1.30-k annu correct 3.15 🔔 adikukkayum cheythu
@Surya___386
@Surya___386 18 күн бұрын
Ore 10th prelims venda exam alla mains level aairunnu
@Vintage265
@Vintage265 19 күн бұрын
ഒരുപാടു പ്രേതീക്ഷിച്ചു 💔
@blackhunter8769
@blackhunter8769 18 күн бұрын
78 mark und.main nu padich thudangatte....khadi board ld pole 80 okke povo cuttoff
@sheenarajeev2850
@sheenarajeev2850 17 күн бұрын
Khadi board ld budhimutulla stagil 75 ayirunu mark....normalisation vazhi kayari... So pedikandaa...
@blackhunter8769
@blackhunter8769 17 күн бұрын
@sheenarajeev2850 ok thank you..
@rajmenon1000
@rajmenon1000 16 күн бұрын
Khadi board ethra mark extra kitti normalization vazhi? ​@@sheenarajeev2850
@sheenarajeev2850
@sheenarajeev2850 16 күн бұрын
@@rajmenon1000 14 mark
@ShincySajeesh-hq1sl
@ShincySajeesh-hq1sl 17 күн бұрын
Time kittiyilla😢😢😢
@shanifaashraf6752
@shanifaashraf6752 18 күн бұрын
Enikkum maths cheyyan time കിട്ടിയില്ല.-ve ും ഒരുപാട് വന്നു
@saranyaranjul3721
@saranyaranjul3721 19 күн бұрын
statement question Karanam time kitunila.prilims il ithra adhikam statement vekkaruth.
@sajanamary1445
@sajanamary1445 19 күн бұрын
63.66😢
@STATUS_WIDE
@STATUS_WIDE 19 күн бұрын
ചീഞ്ഞു 😂😂അടുത്ത preliminary നോക്കിക്കോളു✌🏻
@hibafahad38
@hibafahad38 16 күн бұрын
Sir 76 mark mains nu nokaan patuo?
@aminaan7418
@aminaan7418 19 күн бұрын
Njn maths aan 1st cheythath ...
@ambilinandhanam1469
@ambilinandhanam1469 18 күн бұрын
4th stage Lgs Final Key നോക്കി cutoff predict ചെയ്യാമോ ?
@akshararajan2686
@akshararajan2686 19 күн бұрын
Easy onnumalla tough ennu arum parayunnumilla
@neethub.s726
@neethub.s726 19 күн бұрын
Standard question arunnu.... Thettikkum nannayitt
@abhinandhjohnson6147
@abhinandhjohnson6147 19 күн бұрын
@@akshararajan2686 statement ahnu scene revision ellel thetttuna type✅
@revathy567
@revathy567 19 күн бұрын
Sathym maths odi ethiyilla.😢😢
@midiafun03
@midiafun03 18 күн бұрын
Sir lgs 4th stage final answerkey വന്നു വീഡിയോ cheyyamo
@smithaachu9733
@smithaachu9733 18 күн бұрын
Sr nu cold aano sr ... Ss prilims mains nilavram undu.. Scert kuduthl undu🙂
@Ansy2k21
@Ansy2k21 19 күн бұрын
Result nghaneya kittukka.. epozha varunne.. first time aanu tto exam ezhuthye aarelm onn paranju tharuo. pls 🙂
@rafeekmm6300
@rafeekmm6300 19 күн бұрын
Time കിട്ടിയില്ല, maths ചെയ്യാൻ
@badriyaas1284
@badriyaas1284 18 күн бұрын
Tough aayirinnu Time kittiyilla
@subishmaammu7361
@subishmaammu7361 19 күн бұрын
Onnum parayan illa😢
@Saranya-i5f
@Saranya-i5f 19 күн бұрын
Maths cheyyan time kittiyilla
@powerpoint4197
@powerpoint4197 19 күн бұрын
Cut off - 76
@AnvarMarakkar-xk2ye
@AnvarMarakkar-xk2ye 18 күн бұрын
Time kittiyillaaa
@lidhinr2178
@lidhinr2178 19 күн бұрын
Maths time കിട്ടിയില്ല
@fathimabasheerudeen1889
@fathimabasheerudeen1889 19 күн бұрын
Time kittiye illaaa.statement type question carefully vayichu eyuthanulla time polum kittillaaa.athunokki vannappo maths cheyyanulla time poyii. Ethokke eyuthi eyuthillannu polum ippo ariyan vayyaaaa onnukil statements ithrem choikkaruthu.allenkil time 3.30 akkanam
@lechulechu5160
@lechulechu5160 18 күн бұрын
നല്ലത് അല്ല മൊത്തം സ്റ്റേറ്റ് മെന്റ് time കിട്ടിയില്ല
@haneezm1285
@haneezm1285 19 күн бұрын
63
@pp23465
@pp23465 19 күн бұрын
Maths 6 എണ്ണം attend ചെയ്യാനായില്ല
@sajinaprineesh3963
@sajinaprineesh3963 19 күн бұрын
Maths 20
@Liji.J
@Liji.J 19 күн бұрын
Athe sir maths cheyyan samayam kittilla
@ArchanaS-uz2tf
@ArchanaS-uz2tf 19 күн бұрын
Time kitti ellla
@vishnupmvishnupm7675
@vishnupmvishnupm7675 18 күн бұрын
82
@jinucyriljames643
@jinucyriljames643 19 күн бұрын
Botany questions challenge cheyyan pattumo???
@fadhimon4587
@fadhimon4587 19 күн бұрын
Eth qn?
@jinucyriljames643
@jinucyriljames643 19 күн бұрын
@fadhimon4587 schlerenchyma answer varunna
@neethub.s726
@neethub.s726 19 күн бұрын
​@@jinucyriljames643ath enthinu... Ath sheri anallo
@surabhisunilkumar3795
@surabhisunilkumar3795 19 күн бұрын
Enthina challange chetyyunne out of syllabus vannondano
@shijia4650
@shijia4650 18 күн бұрын
​@@surabhisunilkumar3795scert bookil undello athu.
@STATUS_WIDE
@STATUS_WIDE 19 күн бұрын
cuttoff 87 aavum✌🏻
@sivesh6bpvhss358
@sivesh6bpvhss358 18 күн бұрын
Tough
@ShareefaShareefasarhi
@ShareefaShareefasarhi 18 күн бұрын
Cutt off ethreyan
@divyamoldivyamol6983
@divyamoldivyamol6983 19 күн бұрын
Samayam കിട്ടിയില്ല
@Ponnu567-r8i
@Ponnu567-r8i 18 күн бұрын
എനിക്ക് time ബാക്കി ആരുന്നു
@Jasminnr-j4j
@Jasminnr-j4j 18 күн бұрын
65 മാർക്ക്‌, കിട്ടുമോ
@jinuskumar105
@jinuskumar105 18 күн бұрын
Time
@rmzbox3249
@rmzbox3249 19 күн бұрын
Sir time thikanjilla
@ararunsp
@ararunsp 19 күн бұрын
Time....
@sherin8
@sherin8 19 күн бұрын
49😢
@megha5179
@megha5179 19 күн бұрын
Eathra mark ullavare mains padikanam oru
@hariprasad5530
@hariprasad5530 19 күн бұрын
58
@vidhyavijayan4978
@vidhyavijayan4978 18 күн бұрын
Cutoff എത്ര വരും
@sreyasvlogs259
@sreyasvlogs259 19 күн бұрын
Tough ayirunuu
@Anju-o7g6h
@Anju-o7g6h 19 күн бұрын
Time kiteela
@prajinkk8241
@prajinkk8241 19 күн бұрын
Sariyanennu thonni thettikan pattya questions🤣🤣🤣
@Anitha-ys5ny
@Anitha-ys5ny 19 күн бұрын
Nalla pdayirunnuu😢
@ajithasaju6671
@ajithasaju6671 19 күн бұрын
60😢
@shilpa.v6928
@shilpa.v6928 10 күн бұрын
Mains nju nokunudo
@kazhcha-e1c
@kazhcha-e1c 18 күн бұрын
Oru 50 markkundaakum.. Nthelum karyundo
@ShanjanRaj-vq6sj
@ShanjanRaj-vq6sj 17 күн бұрын
Yes
@neethupradeep8604
@neethupradeep8604 19 күн бұрын
Second stage hall ticket vanno
@sangeethaprakash5403
@sangeethaprakash5403 19 күн бұрын
Vannu
@shijuthykkad20017
@shijuthykkad20017 19 күн бұрын
❤👍
@sandhyavinu5642
@sandhyavinu5642 19 күн бұрын
48
@sumeshs4253
@sumeshs4253 19 күн бұрын
👍👍
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 351 М.
BACK TO MY HOME TOWN 🏠
20:41
Praveen Pranav
Рет қаралды 578 М.
University LGS ഇനി എന്താകും???
4:59
SMART STUDY CENTRE
Рет қаралды 19 М.
10th Level  Prelims stage 1 | Sources Of Questions | Lakshya PSC
27:58
TEAM LAKSHYA KERALA
Рет қаралды 75 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН