സമയം തെളിഞ്ഞു ഇനി ദൈവീക ശക്തി നിങ്ങളെ കാത്തു രക്ഷിക്കും,astrology

  Рет қаралды 42,428

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

നമ്മുടെ സെക്കൻഡ് ചാനൽ ലിങ്ക്
• വരും ദിവസങ്ങളിൽ സംഭവിക...
നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...
പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
നന്ദി നമസ്കാരം...
നമസ്കാരം...
ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
#thaipooyam #jyothishammalayalam #astrology2025 #predictions2025 #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 366
@mayak8524
@mayak8524 5 күн бұрын
അക്ഷയ്... അശ്വതി അഭിനന്ദ്.. വിശാഖം അനിൽ കുമാർ.. അവിട്ടം 🙏🏼🙏🏼🙏🏼🙏🏼 പഠനത്തിലെ mandhatha, ബിസിനസ്സിൽ mandhatha എല്ലാം matti tharuvan🙏🏼🙏🏼🙏🏼
@saritavijayan9816
@saritavijayan9816 5 күн бұрын
നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻സരിത ചിത്തിര വിജയൻ അവിട്ടം ലക്ഷ്മി മകം ശിവദേവ് പൂരു രു ട്ടാ തി 🙏🏻🙏🏻
@SreedeviSK
@SreedeviSK 5 күн бұрын
നമസ്കാരം തിരുമേനി 🙏❤️🙏... ആഗ്രഹ സാഫല്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🕉️🕉️🕉️.. ദേവി.. കാർത്തിക ഇടവം
@shylak2001
@shylak2001 5 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം ഷൈല മകം അനന്തു പൂയം ആർദ്ര തിരുവോണം പ്രജിത പുണർതം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@aswincj7634
@aswincj7634 5 күн бұрын
നമസ്ക്കാരം തിരുമേനി, അങ്ങയുടെ തിരക്കുകൾ മനസിലാക്കുന്നു എങ്കിലും ജീവിതത്തിലെ അതി നിർണ്ണായകമായ ഘട്ടത്തിൽ ആണ് എത്തി നിൽക്കുന്നത് ഒന്നിനു പിറകെ ഒന്നൊന്നായി പ്രശ്നങ്ങളും തടസ്സങ്ങളും വന്നു കൊണ്ടിരിക്കുന്നു സ്വപ്നത്തിൽ പോലും നടക്കരുത് എന്നു വിചാരിക്കുന്ന കാര്യങ്ങൾ പോലും സംഭവിക്കുന്നു ,ഇനി മുന്നാട്ട് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ, എന്തിനെയും നേരിടാൻ മനസ്സിനെ പാകപ്പെടുത്തുമ്പോഴും എപ്പോഴത്തെയും പോലെ നിർഭാഗ്യത്തെ ആണ് പേടി,ഇനി എന്തു ചെയ്യണം എന്നറിയില്ല അങ്ങയുടെ മറുപടിക്കായി കാത്തിരിക്കുന്നു,എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ... D O B: 06-01-2001, 09:45PM, കാർത്തിക നക്ഷത്രം
@pramodgopal222
@pramodgopal222 5 күн бұрын
❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി- പൂയം, ഗോപാലകൃഷ്ണന്‍ നായര്‍- രോഹിണി, ഗായത്രി- പുണര്‍തം, ഗൌതമി- ചോതി, മീനാക്ഷി- chathayam, കാര്‍ത്തിക- കാര്‍ത്തിക, സുരേഷ്- അനിഴം, മനോജ്- അവിട്ടം, പ്രീത- ഉത്രം, bhadra- ഭരണി, Rema- രോഹിണി, ഉഷാ- പുണര്‍തം , kochumol- അശ്വതി, രാജേഷ്-പൂരാടം, പ്രണവ്- thrikketta, രാജി-അനിഴം,മഞ്ജു-അനിഴം, അപ്പുണ്ണി- രേവതി, ജിത്തു- chathayam, പ്രശാന്ത്- വിശാഖം, പ്രതാപ്- pooruruthhadi, anukuttan- കാര്‍ത്തിക, anukkuttan - പൂരാടം, മഞ്ജു- പൂരം, തമ്പി- തിരുവോണം , Susan-ചോതി, പ്രമോദ്.ജി- കാര്‍ത്തിക, tijo- പൂരം, ടീന-thrikketta, രാജു-അശ്വതി, പ്രസാദ്- തിരുവോണം, പോന്നു-ആയില്യം, അച്ചു-ചോതി ,adrija- മകം, അജിത്- രോഹിണി.., gopi -ഭരണി, സുമതി-അനിഴം, shantha- പൂരം, ഗോപാലകൃഷ്ണന്‍- അനിഴം..,njangalkku vendi praardhikkane തിരുമേനി...❤
@GayathriDevi-o2i
@GayathriDevi-o2i 5 күн бұрын
ആദിത്യ ശങ്കർ -മൂലം ഗായത്രി -ഉത്രാടം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@binumoljoyce2299
@binumoljoyce2299 5 күн бұрын
Pls include in pooja Binumol -Punartham Boby Jose-Aswathy Reema -Ayilam Vivekananda -Rohini Trishala-Makyiram Tiana-Karthika Tarun -Uthram Roseann-Bharani Advay(Joy)-Chathyam
@bindhulalji7840
@bindhulalji7840 5 күн бұрын
നമസ്കാരം ബിന്ദു മകം,ലാൽജി ഭരണി, അദ്വൈത് ആയില്യം, അലംകൃത രേവതി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി🙏🙏🙏🙏🙏
@limasunil2194
@limasunil2194 5 күн бұрын
ലിമ തിരുവാതിര പൂജയിൽ ഉൾപ്പെടുത്തി ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼
@vasanthabalan3090
@vasanthabalan3090 5 күн бұрын
ജയറാം ... വിശാഖം റൂഹി ... അത്തം അനുശ്രീ ... അവിട്ടം സുജീഷ് ... വിശാഖം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. 👏👏
@Kunji797
@Kunji797 5 күн бұрын
നമസ്കാരം തിരുമേനി ❤️❤️അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർദ്ധിച്ചു വരാനും പണവർദ്ധനം ഉണ്ടാവാനും കർമ്മ പുരോഗതി ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🏾🙏🏾 ശില്പ പൂയം
@Wexyz-ze2tv
@Wexyz-ze2tv 5 күн бұрын
ഭഗവാനെ ശ്രീ മുരുക.. തിരുമേനിയെ ഉയർത്തേനെമേ.. നല്ല വാക് കേട്ടു സന്തോഷം. സമാധാനം എല്ലാവിധ നന്മകളും നേരുന്നു തിരുമേനി 🙏
@dicksoncharly1934
@dicksoncharly1934 5 күн бұрын
🙏🙏🙏തിരുമേനി ഡിക്സൺ പൂയം രാജി ഉത്രാടം ആദം ഉത്രാടം എയ്ഞ്ചൽ പൂരം
@KrishnajaPraveen
@KrishnajaPraveen 5 күн бұрын
നമസ്കാരം തിരുമേനി 🙏🏽 കൃഷ്ണജ ആയില്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽
@jyothipramod3318
@jyothipramod3318 5 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏 ഞാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലികിട്ടാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏🙏 ജ്യോതി തിരുവോണം
@ritviboovi3041
@ritviboovi3041 5 күн бұрын
നമസ്ക്കാരം തിരുമേനി 🙏 സുമലത - ചതയം...പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ ,🙏🙏
@sujathapillai8544
@sujathapillai8544 5 күн бұрын
നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 എന്റെ വീടിനു അടുത്ത് മുരുകന്റെ അമ്പലം ഉണ്ട്‌ കൊച്ചുംന്നാൽ മുതൽ ഞാൻ ഈ ശുലം കുത്തു കാണാറുണ്ട് പിന്നെ കവടിയും പലഭിക്ഷേകം എല്ലാം ഉണ്ട്‌ നല്ല അറിവുകൾ തന്നെ തിരുമേനിക്ക് കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithakrishnan1451
@ajithakrishnan1451 5 күн бұрын
നമസ്കാരം തിരുമേനി, അഖിൽ ബാബു, പൂരം, ഉദയൻ, പുരുരുട്ടതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
@PadmaParameswaran-h1j
@PadmaParameswaran-h1j 5 күн бұрын
നമസ്കാരം തിരുമേനി പുലവലയിമയിൽ വീട്ടിൽ നാമം ചൊലികുടെ ദയവായി മറുപടി തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jalajaabhinesh8487
@jalajaabhinesh8487 5 күн бұрын
അർജുൻ മൂലം നക്ഷത്രം ജലജ പൂരുരുട്ടാതി അഭിനേഷ് ഉത്രം.. ഞങ്ങള്ക്ക് വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻❤️❤️❤️❤️
@geethav.s2279
@geethav.s2279 5 күн бұрын
നമസ്തേ തിരുമേനി 🙏🙏 അപർണ പൂരുരുട്ടാതി ഐശ്വര്യ മകയിരം ഗീത പൂരുരുട്ടാതി അജിത്കുമാർ അനിഴം ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏 നന്ദി 🙏❤️
@veenaabhilash4152
@veenaabhilash4152 5 күн бұрын
Veena -ചതയം എന്റെ ആഗ്രഹങ്ങൾ നടന്നു കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏എന്റെ ഭർത്താവിനും മകൾക്കും നല്ലത് വരുത്താൻ പ്രാർത്ഥിക്കണേ..Abhilash -ആയില്യം, Gauri -ചോതി
@libiyaprasanth5097
@libiyaprasanth5097 5 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻കടങ്ങൾ എത്രയും പെട്ടന്ന് അടച്ചു തീർക്കുവാൻ സാധിക്കണേ അതിനായി പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തനെ libiya avittam
@beenasurendran5501
@beenasurendran5501 5 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പൂജ യിൽ ഞങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏സുരേന്ദ്രൻ പൂയം, ബീന അനിഴം, ശ്രീനന്ദ് തിരുവാതിര, ചന്ദന അത്തം, akarsh തൃക്കേട്ട
@sreesreesreesree-ss2sk
@sreesreesreesree-ss2sk 5 күн бұрын
തിരുമേനി വീടിന്റെ വില്പന നടക്കാൻ പ്രാർത്ഥിക്കണേ... 🙏ബിന്ദു അത്തം നക്ഷത്രം, മുരളീധരൻ രോഹിണി നക്ഷത്രം 🙏🙏🙏
@suseeladhanapalan7944
@suseeladhanapalan7944 5 күн бұрын
🙏🙏🙏നമസ്കാരം തിരുമേനി ധനപാലൻ അത്തം സുശീല ഉതൃട്ടാതി ദീപു തിരുവോണം ആതിര ആതിര അത്തം ദീപ രേവതി വിവേക് ചതയം പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
@sindhubg5739
@sindhubg5739 5 күн бұрын
സിന്ധു തിരുവോണം നിർമ്മൽ മൂലം ശ്രുതി ഉത്രട്ടാതി താര രോഹിണി നന്ദിത വിശാഖം പ്രേം സാഗർ അവിട്ടം സിമി ഭരണി ദയവായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remyaraj2257
@remyaraj2257 5 күн бұрын
നമസ്കാരം തിരുമേനി 🙏 മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രാർത്ഥന മാത്രം ആണ്. രമ്യ.. ഉത്രം.. 12.04.1987 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന ഉണ്ടാകണമേ 🙏
@preethymurali9012
@preethymurali9012 5 күн бұрын
നന്ദി നമസ്കാരം മുരുകാ മുരുകാ വേൽമുരുകാ ഹരഹരോ ഹര ആതിര അനിഴംജോലി ലഭിക്കാൻ പ്രാത്ഥിക്കുനേ
@DeepaAjayan979
@DeepaAjayan979 5 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ദീപ പൂരുരുട്ടാതി ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@RaviRavi-vn2qe
@RaviRavi-vn2qe 4 күн бұрын
പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തണം തിരുമേനി രവി ചിത്തിര സിന്ധു ചോതി വിജയമ്മ കാർത്തിക 🙏🙏🙏
@Sheeba.M.JJoseph
@Sheeba.M.JJoseph 4 күн бұрын
ഷീബ ഉത്രാടം 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏തിരുമേനി ക്കും കുടുംബ അംഗങ്ങൾക്കും തൈപ്പൂയ മഹോത്സവആശംസകൾ നേരുന്നു 🌹🌹🌹🌹🌹
@minibahuleyan6907
@minibahuleyan6907 5 күн бұрын
മിനി ഉതൃട്ടാതി ഐശ്വര്യ പൂരാടം ആഷ്‌ലി പുണർതം... ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.. 🙏🏻🙏🏻🙏🏻
@amminik4374
@amminik4374 5 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അമ്മിണി മൂലം മണികണ്ഠൻ മകീര്യം, അമൽദേവ് രേവതി, അനുപംദേവ് ഉത്രാടം, ഭാസ്കരൻ രേവതി, പ്രിയന്യവിശാഖം, ജാനു ചോതി, വിപിൻ ദാസ് തിരുവോണം, വിനോദ് കുമാർ അവിട്ടം, സുജാത ചതയം, അശ്വതി പുണർതം, അദ്വിക തൃക്കേട്ട, അദ്വിക് പൂരോരുട്ടാതി, ലക്ഷ്മി ആയില്യം ഈനാളുകാരെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@AntonyJoseph-sk1se
@AntonyJoseph-sk1se 5 күн бұрын
നമസ്കാരം തിരുമേനി 🙏Raphael Antony പൂയം, Sony ഉത്രം, Minimol തൃകേട്ട.. 🙏🙏🙏🙏🙏
@shyladas9387
@shyladas9387 5 күн бұрын
🙏🙏🙏 Hari pooyam Mohandas Thiruvonam For good health and job
@shincebyju7070
@shincebyju7070 5 күн бұрын
Namaskaram thirumeni Byju Pooram, Shince Makam, Siddharth Revathi, Siya Makam Poojakalil ulpeduthane thirumeni 🙏❤️🙏
@suraja-wr2zl
@suraja-wr2zl 5 күн бұрын
തിരുമേനി നമസ്കാരം - സൂരജ-തിരുവോണം അമ്പിളി ദേവി പൂര അതുൽ കൃഷ്ണൻ - ഉത്രം ശോഭന പൂരം -- തൈപൂയത്തിൽ ഉൾപ്പെടുത്തണേ തിരുമേനി
@nayanark2472
@nayanark2472 5 күн бұрын
🙏 🙏 🙏 Nayana - chathayam(aarogyam, dhanavarav) Sabi - chithira(aarogyam, dhanavarav) Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam) Sarva Aishwaryaghalum undavan praartjikkane thirumeni 🙏 🙏 🙏 Thank you ❤
@sushamareghunadh1974
@sushamareghunadh1974 5 күн бұрын
Sushama pooradam, reghunadhanpillai പുണർതം അരുൺ മകയിരം ഇന്ദുലേഖ ഉത്രിട്ടാതി devananda മൂലം ആദിദേവ് രേവതി സന്തോഷ്‌കുമാർ മകയിരം തൈപ്പൂയ പൂജയും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@sheenaanilkumar2759
@sheenaanilkumar2759 5 күн бұрын
Namaskarsm thirumeni 🙏ente makkalkuvendi prarthikanam. Jyothish uthradam. Anooj punartham. Sheena Chothi Anilkumar Aswathi..
@divyas7604
@divyas7604 4 күн бұрын
Namaste Thirumeni 🙏🏻 Divya Krishnaa - chithra Parvathy - chithra Vishnu -thiruvonam Shiva - Avittom Lakshmi - Avittom Sailaja -Aswathy Rahul - uttrattathi Sethulakshmi - uthram Aaruhi - Revathy
@sujasukumaran311
@sujasukumaran311 5 күн бұрын
നമസ്കാരം തിരുമേനി 🙏. ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ.വിജയമ്മ രോഹിണി, സുദർശനകുമാർ കാർത്തിക, സുജ ഉത്രം, തനയ് ദേവ് ഭരണി.
@ampilipramod1200
@ampilipramod1200 5 күн бұрын
നമസ്കാരം തിരുമേനി🙏 പ്രമോദ് അശ്വതി അമ്പിളി അവിട്ടം അന്ന തിരുവാതിര നീന തിരുവാതിര തിരുമേനിയുടെ പൂജയിൽ പങ്കെടുക്കനായി ആഗ്രഹിക്കുന്നു🙏🙏🙏
@Sathibabu-kg4xi
@Sathibabu-kg4xi 4 күн бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ ബാബു അവിട്ടം സതി മകയിര്യം അനു പുരാടം അബി ഉത്രാടം
@sinipjpunnakkal473
@sinipjpunnakkal473 5 күн бұрын
🙏മോൾക്ക്‌ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ chandni മകയിരം 🙏
@minipradeep1294
@minipradeep1294 5 күн бұрын
🙏 പ്രദീപ് രോഹിണി ദേവനാരായണൻ അത്തം ഗൗരി മൂലം മിനിമോൾ ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@nandakeshpai1081
@nandakeshpai1081 5 күн бұрын
Nandakesh Pai - Uthradam Shylaja Pai - Uthrattathi Adarsh Pai- Chothi Blessings required ❤
@RajanRamarajan-m5k
@RajanRamarajan-m5k 5 күн бұрын
തിരുമേനി ഞാനൊരു കടയിടു കച്ചവടം തീരെ മോശമാണ് നല്ല കച്ചവടം നടക്കാനും നല്ല ഭാഗ്യം ഉണ്ടാവാനും എന്നെ നിത്യ പൂജയിൽ ഉൾപ്പെടുത്തണേ. രാജൻ, തിരുവോണം. 21,7,1980,രാവിലെ 6.30
@nandasmenon9546
@nandasmenon9546 4 күн бұрын
സുനന്ദ avittom, സതീഷ് തൃക്കേട്ട, സൂരജ് കാർത്തിക, സ്മൃതി ചിത്തിര, ശീതൾ പൂയം, ,നല്ലതു വരുത്താൻ പ്രാർത്ഥിക്യണേ തിരുമേനി 🙏
@NXOkid
@NXOkid 5 күн бұрын
Baburaj punartham suma Karthika Naveen makayiram nandu uthradam njangaleyum prarthanayil ulppeduthanne thirumeni 🙏🙏🙏🙏🙏🙏
@meelu8508
@meelu8508 5 күн бұрын
നമസ്കാരം 🙏തിരുമേനി മീലു -ചോതി മാധവൻ -അത്തം
@Sajna549
@Sajna549 5 күн бұрын
🙏🏻🙏🏻🙏🏻 സജ്‌ന ചോതി. ദിയ വിശാഖം പൂജയിൽ ഉൽപോടുത്തണേ
@manjubalab.o4739
@manjubalab.o4739 5 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻മഞ്ജുഷ രോഹിണി ആഗ്രഹസഫല്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ വിഷ്ണുയേട്ടൻ തിരിച്ചു എന്റെ അടുത്ത് വരണം
@anjanakr8039
@anjanakr8039 5 күн бұрын
Nithish - ayilyam Anjana - rohini Vismrithi - rohini Prarthanayil ulpeduthane thirumeni..🙏🙏🙏
@nikhilvinayan-vb1pu
@nikhilvinayan-vb1pu 5 күн бұрын
നിഖിൽ അത്തം വിനയൻ ചിത്തിര 🙏🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി
@haridasannarmat7612
@haridasannarmat7612 5 күн бұрын
Haridasan-Pooyam,Vinitha-Aayilliam Poojayil ulpeduthi Prarthikkane Thirumeni.🙏🙏🙏
@unnimalu5958
@unnimalu5958 5 күн бұрын
നമസ്കാരം തിരുമേനി . എന്റെ സഹോദരന്റെ കട ബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ അവനെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ ബിനു ബോസ് പുണർതം 18/3/1997🙏🙏
@revathisumesh9118
@revathisumesh9118 5 күн бұрын
സുമേഷ് അത്തം രേവതി രേവതി അഞ്ജന ഉത്രം നിരഞ്ജന തിരുവാതിര വിജി ചോതി സുകുമാരൻ രോഹിണി ആദിത്യൻ രോഹിണി രേഷ്മ പൂരം🙏🙏🙏🙏
@bharathanthaikkandy7885
@bharathanthaikkandy7885 5 күн бұрын
ഭരതൻ - അനിഴം രാജിനി - മൂലം സുമിത്രൻ - തിരുവോണം ഇന്ദിര - അവിട്ടം ആഘ്ന - മകീര്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി .
@SureshKumar-zz4uf
@SureshKumar-zz4uf 5 күн бұрын
🙏🏼🙏🏼 Hare krishna 🙏🏼🙏🏼 Namaskkaram Thirumanae 🙏🏼 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thadasangal maaran Poojayil Ulpaduthanam Thirumanae 🙏🏼🙏🏼🙏🏼
@ajithakumari5106
@ajithakumari5106 4 күн бұрын
നമസ്കാരം തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ അനീഷ്‌ മൂലം അജിത കാർത്തിക അജയ് ചതയം ആതിര തിരുവോണം ആരോൺ പൂരം അയോൺ മകയിരം
@sinojsinu6858
@sinojsinu6858 5 күн бұрын
സിനോജ്.കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@VBOOTEN952MC
@VBOOTEN952MC 5 күн бұрын
ഓം ശരവണ ഭവ🙏🏻 ഓം വചത്ഭുവേ നമഃ🙏🏻സജിത്ത് - ചതയം, ഗായത്രി - ആയില്യം, വൈഷ്ണവ് -പുരുരുട്ടാതി , വൈദേവ് - അത്തം🙏🏻
@ChinnuChinju
@ChinnuChinju 5 күн бұрын
തിരുമേനി നിമിഷ ഉത്രം പഠന മികവിനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jyothichandran3105
@jyothichandran3105 5 күн бұрын
Varun Chandran -Thiruvonam,Vedika-Chithira
@sreelalmanilal3101
@sreelalmanilal3101 5 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
@madhurejitha1747
@madhurejitha1747 5 күн бұрын
Namaskaram thirumeni madhu pooram rejitha Uthram mahima moolam megha Thiruvathira diya aayilyam devu makam poojayil ulppeduthane thirumeni❤
@sinipjpunnakkal473
@sinipjpunnakkal473 5 күн бұрын
Chandrababu പുണർതം, sini ആയില്യം, chandni മകീര്യം, arjun ഉത്ത്രട്ടാതി, aruna മൂലം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
@prasannamohanan1550
@prasannamohanan1550 5 күн бұрын
Thirumeni njagalkum vendi prarthikane mohanan barani prasanna chathayam nandhana punartham vandhana pooram thirumeni prarthikane 🙏🙏🙏🙏
@sudhabiju6049
@sudhabiju6049 5 күн бұрын
ബിജു അവിട്ടം സുധ വിശാഖം സാമ്ബതിക പ്രതിസന്ധി മാറാന്‍ പ്രാർത്ഥിയ്ക ണേ തിരുമേനി അരുണിമ ചതയം ജോലി ലഭിക്കാന്‍ വേണ്ടി പ്രാർത്ഥിയ് കണേ തിരുമേനി 🙏🙏🙏
@lathakumari3627
@lathakumari3627 5 күн бұрын
നമസ്കാരം തിരുമേനി നാരായണൻ നായർ അത്തം പുജയിൽ ഉൾപ്പെടുത്തണേ
@sherinraison8365
@sherinraison8365 5 күн бұрын
നമസ്കാരം തിരുമേനി 🙏🏻റൈസൺ-ഉതൃട്ടാതി, ഷെറിൻ-ചിത്തിര, ജോഹാൻ-പൂയം, മരീശ-മൂലം
@Wexyz-ze2tv
@Wexyz-ze2tv 5 күн бұрын
നന്ദി നമസ്കാരം തിരുമേനി 🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 5 күн бұрын
മാറ്റമില്ലാതെ നടത്തി തരാൻ പ്രാർത്ഥിക്കണേ തിരുമേനി എന്നും പൂജയിൽ പെടുത്തണേ ഭഗവാനെ 🙏😢❤️🙏🙏
@sreelathaskumar4162
@sreelathaskumar4162 5 күн бұрын
Namskarm thirumeni 🙏🙏 Amberish uthrtathy 25/4/87 Vivaham ithu verayum ayella parthekkanam parthanyel ullpeduthanam 🙏🙏
@Ayachu2013
@Ayachu2013 5 күн бұрын
Namaskaram thirumeni Vineeth - Pooyam Neeshma - Visakham Ayansh - Atham Drishan - Chathayam Poojayil ulppeduthane thirumeni
@AswathyPS-d6p
@AswathyPS-d6p 5 күн бұрын
സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം 26/09/1992,8:35am, അശ്വതി -മകയിരം 25/06/1987,7:35pm,നിഷാന -അത്തം 19/02/2022,10:32pm, നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@loladevi6314
@loladevi6314 5 күн бұрын
Namaskaram thirumeni kodi kodi pranamam poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏🙏
@sathirajesh1027
@sathirajesh1027 5 күн бұрын
സതി ചതയം🙏🙏🙏 നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക ബാധിത തീർത്തുകിട്ടാൻ oru വഴി കാണാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@sreekalakp5000
@sreekalakp5000 5 күн бұрын
🙏🏻തിരുമേനി അനിൽകുമാർ uthrutathy ശ്രീകല പൂയം മീനാക്ഷി uthutathy മാധവ് തിരുവോണം പൂജയിൽ എടുക്കണേ 🙏🏻
@BindhuBinghu
@BindhuBinghu 5 күн бұрын
സജിത്ത് കാർത്തിക എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@sheebabimal7717
@sheebabimal7717 5 күн бұрын
Swami.. നിത്യവും പൂജയിൽ ഉൾപെടുത്തണേ... മധു -തൃകേട്ട.. ഷീബ -അത്തം.. ബിമൽ -ഉത്രാടം.. ഷീല -ആയില്യം...
@chandnivl3279
@chandnivl3279 5 күн бұрын
Thirumeni ende molkku vendi avittam (advaita)prarthikkanam.
@sujithavinod3250
@sujithavinod3250 5 күн бұрын
Namaskaram thirumeni 🙏🙏🙏 Poojayil ulpeduthanne Aswathi 17,10,78 Kannimasam 31 Time 3 am Poojayil ulpeduthanne
@Abi-Honey
@Abi-Honey 5 күн бұрын
Namaskaram thirumeni ente makalku kalyanam nadakan vendy prarthikyane Haritha chothi🙏🙏🙏❤️❤️❤️
@komalamsreekumar5915
@komalamsreekumar5915 5 күн бұрын
Namaskaram thirumeni njan veedilla ennupranju pala pravasyam commend ittinduyirunnu thirumeni miracle nadannathupole ente husbandinte veedinaduthu oru cheriyaveedum sthalavum kittan vazhiyorungaunnu athu nadannukittan prarthikkane 🙏thankale parichayapedan sadhichathu poorvaganma punyam🙏 enne thirumenikku manasilayannu vicharikkunnu
@satheeshkumar54
@satheeshkumar54 5 күн бұрын
Satheesh kumar, അത്തം, മിനി തിരുവോണം, മിഥുൻ വിശാഖം, മുരളി അവിട്ടം, നികിത മകീര്യം, റിതു തിരുവോണം, റിഥ്വിക് ഉത്രം, തൈപ്പൂയ പൂജയിൽ ഉൾപ്പെടുത്തുമല്ലോ?
@renukadivakaran8883
@renukadivakaran8883 5 күн бұрын
Namaskaram Thirumeni prarthanayil ulpeduthane Thirumeni
@JijiAnilkumar-b8w
@JijiAnilkumar-b8w 5 күн бұрын
Anchal---Atham Chandana--puyyam Anil---karthika pujayil ulpeduthane thirumeni🙏🙏🙏
@premalathapadmanabhan5170
@premalathapadmanabhan5170 5 күн бұрын
Premalatha Padmanabhan poonartham 16.07.1958 1.10pm Thirumeni please include me also in you Pooja. 🙏 🙏 🙏 For peaceful and healthy life
@savinak2565
@savinak2565 5 күн бұрын
താങ്ക്സ് ചതയം
@rajansteeltechengineering3054
@rajansteeltechengineering3054 5 күн бұрын
🙏🙏🙏rajan bharani sumitha atham sreekutty moolam niladevananda chithira poojayil ulpeduthane 🙏🙏🙏
@renukadivakaran8883
@renukadivakaran8883 5 күн бұрын
Namaskaram Thirumeni 🙏 Divakaran. Bharani. 4.9.1958.pularche.Thrissur Renuka. Pooradam. 25.7.1972.6.55AM.Guruvayur Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur Abhimanyu divakar makam 21.6.1996.8.45AM.Kottayam Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏
@manojkumar-kw4yi
@manojkumar-kw4yi 5 күн бұрын
Namaskaram Thirumeni... Susmi--Atham Sukumari - Chothy Sreehari -Thiruvathira
@sunithajanardhan2348
@sunithajanardhan2348 5 күн бұрын
🙏🙏🙏🙏 thirumeni Poojayil ulpeduthane Sunitha revathi sambathika uyarcha Deepak atham joliyil uyarcha Rohit makam pareesha vijayam Janardhan pooruruttathi.vidheshathulla thadasam maranam, sambathika thadasam maranam,videshathu ninnu nattil varan pattanam. 🙏
@acchup208
@acchup208 5 күн бұрын
Thirumeni 🙏🙏🙏 prasanna aswathy thirumeni shathru shalyavumaanu poojayil ulpeduthane 🙏🙏🙏 valare depression aanu
@shivsaicreations7841
@shivsaicreations7841 5 күн бұрын
Namaskaram thirumeni Shivadasan kartika Shobhana pooram Saiyeshraaj Pururattadi poojayil ulpeduthane thirumeni nanni Namaskaram
@SobhanaKumariP
@SobhanaKumariP 5 күн бұрын
Namaskaram thirumeni. Poojayil ulpeduthane. Sathyan poororutathi, sobhana aswathy-asugam maranum. Sarath karthika-nalla joli labikanum. Athira thiruvathira-passavanum
@rajisharajesh-ww4el
@rajisharajesh-ww4el 5 күн бұрын
നമസ്കാരം തിരുമേനി🙏🏻🙏🏻 രാജേഷ് ചതയം, രജിഷ പൂരം, പാർവണ തിരുവോണം, ധാർമിക് രേവതി. പൂജയിൽ ഉൾപ്പെടുത്തണോ തീരുമേനി
Делаем с Никой слово LOVE !
00:43
Привет, Я Ника!
Рет қаралды 4,5 МЛН
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
THIS വീഡിയോ Will CHANGE Your LIFE in 10 Minutes!
10:03
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 399 М.