3-)o ടെസ്റ്റിലെ അതേ XI തന്നെയാകും അടുത്ത മാച്ചിലും 🔥👆🏽
@sanalab86519 күн бұрын
Bowlingil change varan chance ind
@ratheesh394610 күн бұрын
രോഹിതിന്റെ കീഴിലാണങ്കിൽ അടുത്ത 2 test ഉം തോൽക്കുമെന്നുറപ്പാണ്.
@ShameerQatar-g4q10 күн бұрын
Yes
@NikhilKumar-dh5ei10 күн бұрын
Athe
@mframe233110 күн бұрын
ക്യാപ്റ്റനെ മാറ്റി ബുംറയെക്യാപ്റ്റനാക്കി സർഫ്രാസിനെ കളിപ്പിക്കണം.സിറാജിനെമാറ്റി ഷമിയെ ഇറക്കണം
@sunilkumarpalliyalil626910 күн бұрын
രോഹിത് ആണ് മാറിനിൽകേണ്ടത്
@ansarkollam69510 күн бұрын
ഗവാസ്കർ നല്ലൊരു അഭിപ്രായം പറഞ്ഞു
@Ahammedshuhaib-j1k10 күн бұрын
ഗവസ്കർ പറയാൻ ആളല്ല, പണ്ട് അയാൾ കളിക്കുമ്പോൾ എത്ര പ്രാവശ്യം തോറ്റിട്ടുണ്ട്. മുട്ടി മുട്ടി രാവിലെ ഇറങ്ങി വയ്നേരം ആക്കൽ ആണ്. സ്വന്തം കാര്യത്തിലായിരുന്നു അയാളുടെ ശ്രദ്ധ. ഇന്ത്യ ജയിച്ചാലും തോറ്റാലും മൂപ്പര്ക്ക് പ്രശ്നം ഇല്ല. രോഹിത് ശർമ ഫോം ഔട്ട് ആണ്. പക്ഷേ അദേഹത്തിന്റെ ടാലെഡ് നോക്കിയാൽ എളുപ്പം തിരിച്ചു വരാം
@MidhunMathew577010 күн бұрын
@@Ahammedshuhaib-j1k 😂😂😂 എന്ന് തിരിച്ചു വരും?? ടെസ്റ്റ് ടീമിൽ അദ്ദേഹം ഒരു ബാധ്യത ആയി മാറിക്കഴിഞ്ഞു. അത് രോഹിത്തിന് നല്ലതുപോലെ അറിയാം. തന്നെപ്പോലുള്ള ഫാൻസിന് അറിയാൻ പറ്റില്ല ഈ സീരീസിന് ശേഷം അയാൾ ഒരു തീരുമാനമെടുക്കും ഒന്നുകിൽ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കും അല്ലെങ്കിൽ ക്യാപ്റ്റൻസി മാറും. പിന്നെ ഗവാറിന്റെ കാലത്തെ കളിയും ഇപ്പോഴത്തെ കളിയും തമ്മിൽ താരതമ്യം ചെയ്യരുത് ഒരിക്കലും
@rajukk155810 күн бұрын
മാറ്റേണ്ടവരെ മാറ്റിയില്ലെങ്കിൽ അടുത്ത രണ്ടു ടെസ്റ്റ് ഉം തോൽവി തന്നെ
സർഫാരാസ് ഒന്നും ഷോർട് ബൗൾ ഇന്ത്യയിൽ തന്നെ കളിക്കാൻ പെട്ട പാട് ന്യൂസ്‌ലൻഡ് സീരിസ് കണ്ടത് ആണ്. ഇത് റഗ്ബി അല്ല തടി നോക്കി ആളെ എടുക്കാൻ 😁😁ഉള്ള തടി തന്നെ ബാധ്യത ആണ് 😁😁🤣
ടീമിൽ ഇല്ലാത്ത ഷമിയെ കളിപ്പിക്കുന്ന മാജിക് താങ്കൾക്ക് അറിയുമോ സോദരാ 😂😂😂😂
@MaheshM-vo8uc10 күн бұрын
മഴവില്ലോ.....
@dineshraman991710 күн бұрын
ഇവിടെ ആദ്യം മാറ്റേണ്ടത് റിഷബ് പന്ത് രോഹിദ് ശർമ എന്നിവരെ യാണ് അതിനു പകരം ജൂറേൽ സർഫ്രാസ് ഇവരാണ് വരേണ്ടത് പൂജാര യെ പോലെ ഏതെങ്കിലും ബാറ്സ് മാൻ ആണ് ടീമിന് ആവശ്യം
Ee sadhyathayokke nthinte basis il aanu adich vidunnath
@athulnadh349710 күн бұрын
klrahul und അത് mathiq
@HaqueCp9 күн бұрын
Jadeja playing 11 out 😅😅😅
@rajmpp19210 күн бұрын
ബൗളിഗിൽ അർഷദീപ് സിംഗ് വന്നെങ്കിൽ ബൗളിഗിൽ കുറച്ചു കരുത്താകാൻ സാധ്യത ഉണ്ട്
@AmelAby11 күн бұрын
Jadeja Melbourne out akal India out akum.... Wtc final. Kallikila
@georgebabu294910 күн бұрын
നിങ്ങൾ എന്തുകൊണ്ട് കോഹ്ലി മാറി നിക്കണം എന്നു പറയാൻ ധൈര്യം കാണിക്കുന്നില്ല? രോഹിത് പോലും മാറി നിൽക്കണ്ട സാഹചര്യം ആണ് ഇപ്പൊ... ക്യാപ്റ്റൻ ആയതുകൊണ്ട് രോഹിത് നിന്നാലും കോഹ്ലി മാറണം. ജൂറൽ വിക്കെറ്റ് കീപ് ചെയ്യട്ടെ പന്ത് ബാറ്റർ ആയി മാത്രം തുടരട്ടെ.. അപ്പൊ കളി മാറും.. അല്ലാതെ ആരേലും കളിക്കാതിരുന്നാൽ അവരെ മാറ്റുക അപ്പോഴും ഫോം അല്ലാത്ത കോഹ്ലി രോഹിത് സേഫ് ഇതെന്തു കളി
@MalappilayiSudheer10 күн бұрын
ഒന്നാം ടെസ്റ്റിൽ സെഞ്ചുറി അടിച്ച് ടീമിനെ വിജയിപ്പിച്ച ലോകത്തിലെ ഏറ്റവും നല്ല ബാറ്റർമാരിൽ ഒരാളെ മാറ്റാൻ പറയാൻ മാത്രം are you a ..... l ?
@georgebabu294910 күн бұрын
@MalappilayiSudheer എഴുതുന്ന വാക്കു പോലും കംപ്ലിറ്റ് ആക്കാൻ വയ്യാത്ത നീ ആരു? Yes ഞാൻ പറയാൻ ആളാണ് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ. കാരണം എന്റെ രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്
@SirajSiraj-k4r10 күн бұрын
എന്താ സഞ്ജുവിന്റെ പേര് പറയാത്തത്
@jemimadon539610 күн бұрын
He is not in this test squad
@MaheshM-vo8uc10 күн бұрын
ഇ കാര്യം ഇന്ത്യൻ players അറിഞ്ഞോ
@FaisalVakkelaValappil9 күн бұрын
Aa panthine aadyam maatanam veruthy wicket valicheryukyanu adheham
@shanilrahman702110 күн бұрын
Jadega 😂
@meharji626011 күн бұрын
രോഹിത് ഗിൽ ഓപണിഗ്
@MidhunMathew577011 күн бұрын
😂😂😂😂😂😂
@arunakumartk494311 күн бұрын
ഏകദിനത്തിൽ ആയി ആയിക്കോട്ടെ ടെസ്റ്റിൽ വേണ്ട
@rajukk155811 күн бұрын
Kohli and Rohit must be retired if the Indian team wants to survive