'സംഭവ ശേഷം 30 കിലോയാണ് ഇരയുടെ ഭാരം കുറഞ്ഞത്... WCC ഒരുപാട് അവരെ സഹായിച്ചു' | P M Athira

  Рет қаралды 100,640

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • വേട്ടക്കാർക്ക് വഴിവെട്...
'സംഭവ ശേഷം 30 കിലോയാണ് ഇരയുടെ ഭാരം കുറഞ്ഞത്... ഒരു വര വരയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്, WCC ഒരുപാട് അവരെ സഹായിച്ചു'; പി എം ആതിര | P M Athira
വേട്ടക്കാർക്ക് വഴിവെട്ടുന്നോ? | DEBATE WITH ARUNKUMAR
Debate with Arun Kumar: Hema Committee Report
Guest Panel: Dr Jinto John From Congress, Adv P M Athira
Moderator: Arun Kumar, Consulting Editor, Reporter TV
#Debatewitharunkumar #hemacommitteereport #malayalamfilmindustry
---------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 198
@mallayya2453
@mallayya2453 21 күн бұрын
ഇത്രയും പുറത്ത് വന്നിട്ടും പോലീസ് കേസ്സെടുത്തില്ലേ❓❓❓
@NSMILI93
@NSMILI93 21 күн бұрын
Director nu bail (jamyam) kitti...movie irangiya samayathu kure issues undayirunnu
@Nikzonv
@Nikzonv 21 күн бұрын
അപ്പോൾ helmet ഇല്ലാത്തവരെ ആര് പിടിക്കും😂
@fiminpaul1836
@fiminpaul1836 21 күн бұрын
മോട്ടേ, അവരെ സംസാരിക്കാൻ അനുവദിക്കു plz 🙏🏻
@JaleelJaleel-re7bv
@JaleelJaleel-re7bv 21 күн бұрын
Mottakk athireyekkal kariyam manssilakunnad konda
@Narayanan2024
@Narayanan2024 21 күн бұрын
Koppaanu
@user-jo3np7hf6f
@user-jo3np7hf6f 21 күн бұрын
Ye thado oru menezhsi.llathe maniyaayi samsarikoo
@Rdz_dream
@Rdz_dream 21 күн бұрын
ധൈര്യത്തോട് വന്ന് പ്രതികളുടെ പേര് പറയുന്ന രീതിയിലേക്ക് ഉയരണം , സമൂഹം അങ്ങനെ മാറണം അല്ലാതെ ഇരകൾ പുറത്ത് മുഖം കാണിക്കാൻ പാടില്ല , പേര് പറയാൻ പാടില്ല എന്ന നിലയിൽ നിന്ന് നമ്മുടെ ചി ചിന്തഗതി മാറണം
@sathyadasraman1361
@sathyadasraman1361 21 күн бұрын
അരുൺ ഒന്ന് മിണ്ടാതെ ഇരിക്ക്. അവർ സംസാരിക്കട്ടെ മോട്ടേ
@gauthamprem8833
@gauthamprem8833 21 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@user-ht7hv2vm4z
@user-ht7hv2vm4z 21 күн бұрын
😂
@Narayanan2024
@Narayanan2024 21 күн бұрын
😂😂😂
@satheeshkumar3935
@satheeshkumar3935 21 күн бұрын
അരുണേ നിങ്ങളെ ബഹുമാനിക്കുന്ന ഒരു വ്യക്തിയായിരുന്നു പക്ഷേ നിങ്ങളാ ആതിരയെ കൊണ്ട് സംസാരിപ്പിക്കുന്നില്ല പിന്നെ അവരെ എന്തിനാ വിളിച്ചിട്ട് ആക്ഷേപിക്കുന്നത്
@kcvinu
@kcvinu 21 күн бұрын
അതു പൂർണ്ണമായും അരുണിന്റെ തെറ്റല്ല. ഒരു ചർ‌ച്ചയാകുമ്പോൾ ഇടയ്ക്കു ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. പക്ഷേ വളരെ ദൂരത്തിരിക്കുന്ന രണ്ടു പേർ ടെക്നോളജിയുടെ സഹായത്താൽ ചർ‌ച്ച നടത്തുമ്പോൾ സാങ്കേതിക തടസ്സങ്ങൾ മൂലമുള്ള ഡിലേ ഉണ്ടാകും. മാത്രമല്ല, ചില പാനലിസ്റ്റുകൾ കാടു കയറി പറഞ്ഞു പോകുമ്പോൾ ചർ‌ച്ചയുടെ ഠ വട്ടത്തിലേയ്ക്ക് അവരെ ഒതുക്കി നിർത്തിയില്ലെങ്കിൽ സമയം മൊത്തം പാഴാകും. ഇടപെടുമ്പോൾ സാങ്കേതിക പ്രശ്നം മൂലം ഡിലേ ഉണ്ടാകും. പാനലിസ്റ്റ് ആ സാങ്കേതികതയെപ്പറ്റി ബോധവതിയല്ലെങ്കിൽ പിന്നെയും ഡിലേ വരും. എല്ലാ പാനലിസ്റ്റുകളും സാങ്കേതിക കാര്യങ്ങൾ അറിയണമെന്നില്ലല്ലോ. എന്നുകരുതി അരുൺ പൂർണ്ണമായും മര്യാദക്കാരനാണെന്നും ഞാൻ പറയുന്നില്ല.
@keralainteriors8054
@keralainteriors8054 21 күн бұрын
Chila bagangal purath varan athayath moodi vech parayunnath purath parayipikkan allay.irayod Angana veno enn sarkkar chodichilla aa ida pedalilooda ath pothu samoohathin manassilayilla.allatha vannavar tonnunnath parang povan allalo charcha avar parayandath parayathapol ath parayipikkuka athrallu.nigal avala kadha kelkkan ano Allah karyangal mnassilakkan ano charcha kekkar
@notout7913
@notout7913 21 күн бұрын
ചെറിയ മീനുകളെ വേട്ടയാടി സ്രാവുകളെ രക്ഷിക്കാനുളള കളി😂😂😂😂
@cosmicnomad9324
@cosmicnomad9324 21 күн бұрын
You have a point here!!
@hussainsakkeer854
@hussainsakkeer854 21 күн бұрын
വേട്ടക്കാരിക് പരാതിപ്പെടാൻ പറ്റില്ലെങ്കിൽ സർക്കാർ എന്തിനു കേസ് എടുക്കണം ഇനി സ്വമേധയാ കേസ് എടുത്താൽ തന്നെ വേട്ടക്കാരി കോടതിയിൽ എനിക്ക് ഇതിൽ പരാതി ഒന്നുമില്ല എന്ന് പറഞ്ഞാൽ കേസ് എന്താവും
@Sne-cu7nx
@Sne-cu7nx 21 күн бұрын
True ❤️🙌🏻
@thomasj6506
@thomasj6506 21 күн бұрын
Vettakaari ennathu kondu iyyalu enthaanu udheshichathu?? Vettakku pokunna aale aanu vettakar ennu parayunnath..... Malayaalam ariyatha nee enthinaa ingane comment idunnathu???
@raheemvp
@raheemvp 21 күн бұрын
@@Sne-cu7nx എന്ത് true 😄
@sunilgp1129
@sunilgp1129 21 күн бұрын
ഒരിക്കലും സർക്കാർ സ്വമേധയാ കേസെടുക്കരുതേ .. പീഡിപ്പിക്കപെട്ടവർ ഒരിക്കലും അവരെ ആരാണ് പീഡിപിച്ചത് എന്ന് പറയരുതേ ... ഒരിക്കലും പീഡിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കരുതെ ... നിങ്ങൾ ചെയ്യേണ്ടത് റോട്ടിൽ ഇറങ്ങി മോങ്ങുക ..... ഇത്ര നല്ല ഉചിതമായ സമയം കിട്ടിയിട്ടും നിങ്ങൾ വായിൽ പഴം തിരുകി ഇരിക്കു ... 🥴🥴🥴🥴🥴🥴
@Bathisha-fl6wh
@Bathisha-fl6wh 21 күн бұрын
അല്ല പിന്നെ തലച്ചോർ ചിതലരിച്ച ഒരു കൂട്ടം സമൂഹമാണ് ഇപ്പോൾ വളർന്ന വരുന്നത് ☹️
@parvathi2525
@parvathi2525 21 күн бұрын
അവർ പുറത്ത് വന്നു എന്ന് തന്നെ ഇരിക്കട്ടെ... എത്ര നാൾ അവർക്ക് protection കൊടുക്കും? എത്ര പേർക്ക്. ജീവനാണ് ഭീഷണി. Comment idum pole എളുപ്പം അല്ല.
@abhinavrs5072
@abhinavrs5072 21 күн бұрын
@@Bathisha-fl6wh ningal kore perk van thalachor aanallo, ithrem kaalam illa kaaryangal at least expose cheyyan illa sahacharyam ee kalathinund. allathe ningalde muthukanmaarde ooola kaalam alla.. ellam kett sahich jeevikana (ellaam family km samoohathinum mathathinum vendi) kaalam alla.. so thangal thangalude thalachor edayk porathitt onn sookshich nokk, valla use um indo ennu.
@fg4513
@fg4513 21 күн бұрын
​@@parvathi2525ennal pinne ithum parayandalo
@parvathi2525
@parvathi2525 21 күн бұрын
@@fg4513 എന്തിന്, വെട്ടക്കരെ സംരക്ഷിക്കാനോ
@Malayali6791
@Malayali6791 21 күн бұрын
ഇങ്ങനെ പോയാൽ നാളെ ഒരു ബലാത്സംഗം നടന്നാൽ വേട്ടക്കാരന്റെ പേര് ഇര പറഞ്ഞാൽ വേട്ടക്കാരന്റ സാമൂഹിക സ്ഥിതി മാനിച്ച് കേസ് എടുക്കണ്ട എന്നാണോ? ഉന്നതനും സാധാരണകാരനും നിയമം ഒരുപോലെ അല്ലേ? പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ പോലും കോടതി സ്വമേധയ കേസ് എടുക്കുന്നു നിയമം എല്ലാവർക്കും ഒരുപോലെ
@greenpark8828
@greenpark8828 21 күн бұрын
Reporter TV.. supper.. continue sir..... report ter TV എല്ലാത്തിനും... പുറത് കൊണ്ട് വരൂ... എത്ര ഗേൾ ടൈ ജീവിതം പോയീ 😢😢
@Sne-cu7nx
@Sne-cu7nx 21 күн бұрын
സർക്കാർ സ്വമേധയാൽ കേസ് എടുത്തു ഇര കോടതിയിൽ ചെന്ന് നിരസിച്ചാൽ പിന്നെ എല്ലാം സർക്കാരിന്റെ തലയിൽ ആയിരിക്കും.. എന്തുകൊണ്ട് ഇരകൾ ധൈര്യമായി പറയുന്നില്ല
@rajmohan9131
@rajmohan9131 21 күн бұрын
Adv PM ആതിരയ്ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സന്മനസ് കാണിക്കൂ അരുണ്‍
@st37922
@st37922 21 күн бұрын
Shocking
@vishnuprasad5764
@vishnuprasad5764 21 күн бұрын
Firstly ban this amma committee
@HsHdRgPr
@HsHdRgPr 21 күн бұрын
എന്നിട്ടും പോലീസിൽ പരാതിപെടുന്നില്ലെങ്കിൽ അത് ആരുടെ തെറ്റാണു???
@myscribbles_
@myscribbles_ 21 күн бұрын
Etra hold um paisa um ula alkar ulapo especially ganesh, mukesh oke politicians koode ann... Ningalk tonunundo evar ee complaint kodutal Nala pole jeevikan vidum enn... Etra vlya nadi aya bhavanak etrayoke sambavichitum oru police onum cheyditila...
@HsHdRgPr
@HsHdRgPr 21 күн бұрын
@@myscribbles_ true fact 😒😒
@jobinjoseph5204
@jobinjoseph5204 21 күн бұрын
കേസ് ഉണ്ട്. ന്യൂസിൽ വന്ന വാർത്ത ആണ്.
@Falimyvlog
@Falimyvlog 21 күн бұрын
സമൂഹത്തിൽ ഉന്നതിയിലും രാഷ്ട്രീയ സ്വാധീനവും പണത്തിൻ്റെ പവറും ഉണ്ടെങ്കിൽ എത്ര complaint കൊടുത്തിട്ടും കാര്യമില്ല....കൊടുത്തവർ ഹനിക്കപ്പെടും എന്നല്ലാതെ വേറെ ഒന്നുമില്ല...
@An-nk8it
@An-nk8it 21 күн бұрын
2 years back news
@trueseaker332
@trueseaker332 21 күн бұрын
കള്ളുഷാപ്പിൽ ചെന്നിട്ട് അവിടെ മുഴുവൻ കുടിയന്മാരും ബഹളവുമാണ് എന്ന് പറയുന്നത് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സിനിമ എന്താണ് സമൂഹത്തിനു കൊടുക്കുന്നത്? കുത്തഴിഞ്ഞ ലൈംഗികതയും അരാജകത്വവും അല്ലേ... സമൂഹത്തിനു കൊടുക്കുന്നത് തന്നെ അല്ലേ അതിന്റെ ഉള്ളിലും ഉണ്ടാവുക. ഇതിൽ ഇത്ര അത്ഭുതപെടാൻ എന്തിരിക്കുന്നു
@adharshmanikoth3381
@adharshmanikoth3381 21 күн бұрын
Poli😂
@sagirbaja9831
@sagirbaja9831 21 күн бұрын
കഴിവ് കേട് വീണ്ടും തെളിയിക്കുന്ന സർക്കാർ
@Sne-cu7nx
@Sne-cu7nx 21 күн бұрын
ഇര കോടതിയിൽ പരാതി ഇല്ല എന്ന് പറഞ്ഞാൽ സർക്കാർ കുടുങ്ങും
@nithinc7610
@nithinc7610 21 күн бұрын
​Pinnenth koppinanu inganoru reoprt nadathiyath... Da potta ith undakkiyath judges adakkamulla committee aan.. Allathe ivanmarde ammoomma theerumanicha alkaro​nnuallla@@Sne-cu7nx
@naseershaibath9544
@naseershaibath9544 21 күн бұрын
നാളത്തെ നല്ലതിന് വേണ്ടി ഒരുമിച്ച് നമുക്ക് പ്രതിഷേധിക്കാം
@sharookzakir529
@sharookzakir529 21 күн бұрын
Arun bro, let the person complete what they want to say. Then, you can ask your next question.
@Nileworld-21
@Nileworld-21 21 күн бұрын
സ്വമേധയാ.. എന്നൊരു വാക്കുകൾ എവിടെയോ... കേട്ടപോലെ ഓർമ്മയുണ്ടോ... ആർക്കെങ്കിലും..
@bristokjohns
@bristokjohns 21 күн бұрын
സർക്കാരിന്റെ എതിരെ പറയണം അതാണ് ഞങ്ങളുടെ നയം... കാര്യം പറയുമ്പോള്‍ ഇടക്ക് കേറി ഇടപെട്ടത് സത്യം ഒളിപ്പിച്ചു വെക്കാനുള്ള നീക്കം ആണ്... ഇതാണ് മാധ്യമങ്ങള്‍.
@thomastj6724
@thomastj6724 21 күн бұрын
Super Survivor. we support you all.This Film Industry needs a deep cleanising process. Government to take action to split the Good and Bad ones in the industry.
@skyland0
@skyland0 21 күн бұрын
പണവും സ്വാധീനവും ഉള്ളവരെ ഭഹുമാനിക്കാൻ പഠിക്ക് ... അതാണ് സർകാർ നിലപാട്... 💪🏻💪🏻💪🏻💪🏻💪🏻
@parveenbacker4990
@parveenbacker4990 21 күн бұрын
Dr Arun , let her complete first.ഇതുപോലെ interfere ചെയ്‌താൽ കേഴ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചാനൽ മാറ്റുകയെ രക്ഷയുള്ളൂ
@Selectcast
@Selectcast 21 күн бұрын
WCC കേസ് നടത്താൻ അല്ലെ സഹായിക്കേണ്ടത്... സദധാരണക്കാർ വരെ ചോദ്യം ചെയ്യാൻ പേടിക്കാത്ത ഇക്കാലത്ത് മാഫിയ എന്നൊക്കെ പറഞ്ഞു വെറുതെ ഇരുന്നിട്ട് എന്തു കാര്യം
@wonderfulworld1017
@wonderfulworld1017 21 күн бұрын
അവരെ ഒന്നു ഫുൾ ആയി സംസാരിക്കാൻ വിട്ടാല്‍ മതിയായിരുന്നു 😢
@eapenjames7958
@eapenjames7958 21 күн бұрын
ഡിബേറ്റിനു വിളിക്കുക, സംസാരിച്ചു തുടങ്ങുമ്പോൾ മുതൽ ഇടപെടൽ. തെറ്റാണെന്ന് ഈ പൊട്ടന് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ?
@blacknight7643
@blacknight7643 21 күн бұрын
Stop talking over that lawyer. Let her talk
@biju8082
@biju8082 21 күн бұрын
Wcc congratulations ❤
@AbdulSalam-pk1xj
@AbdulSalam-pk1xj 21 күн бұрын
രാഷ്ട്രീയ പാർടികൾ ഉള്ള കാലം വരെ ഇവിടെ ഇങ്ങിനെ ഒക്കെ എന്തും ചെയ്യാം കാരണം ന്യായീകരിക്കാൻ ആളെ കിട്ടും
@sobhamani9252
@sobhamani9252 21 күн бұрын
അരുണേ ആ മാഡത്തെ സംസാരിക്കാൻ നിങ്ങൾ അനുവദിക്കു. നിങ്ങൾ ഇടയ്ക്കു ചാടിക്കേറി ഇങ്ങനെ സംസാരിക്കല്ലേ ഭയങ്കര ബോർ ആണ് നിങ്ങളുടെ സംസാരം. 😡😡😡
@science-star
@science-star 21 күн бұрын
സ്റ്റേറ്റ് 😢😢😢 വാട്ട് എ സ്റ്റേറ്റ്..😢😢gods own country 😢😢
@dasanb.k2010
@dasanb.k2010 18 күн бұрын
നമ്മുടെ നവോത്ഥാന സ്ത്രീ പക്ഷ സർക്കാർ, 😢😢😢😢
@IGTRITEGAMING
@IGTRITEGAMING 21 күн бұрын
പരാതി ഉള്ളവർ മുന്നോട്ട് വരട്ടെ എന്നിട്ട് കേസ് എടുത്താൽ മതി..... അല്ലെങ്കിൽ കോടതിയിൽ fir ഇട്ടവരെ നാറ്റിക്കും
@abdullaothayoth9305
@abdullaothayoth9305 21 күн бұрын
Why they are not coming to complain. This is un wanted argument .
@sajadpt
@sajadpt 21 күн бұрын
എടാ പോത്തേ ഇവിടെ കോടിക്കണക്കിനു കാശ് mlm ടീം തട്ടി എടുത്തിട്ട് അവർക്ക് എതിരെ കേസ് എടുക്കാൻ ഒരു മനുഷ്യനും ഇല്ലായിരുന്നു കാരണം ആളുകൾ നാണക്കേട് ആയിരുന്നു ആളുകൾ അറിയോ എന്ന്
@Wayanadanstories
@Wayanadanstories 21 күн бұрын
എടൊ ഇംഗ്ലീഷ്കാര ആദ്യം വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കു.. എന്നിട്ട് സംസാരിക്കാൻ... Unwanted പോലും
@serinkl8805
@serinkl8805 21 күн бұрын
Shocking 😳..
@MahroofaliYouTube
@MahroofaliYouTube 21 күн бұрын
സിനിമ നെജിൽ ഏറ്റിയവർ.... ഇത് ഓക്കേ ഒന്ന് കേൾക്കണം 😢
@soorajsoorajs3385
@soorajsoorajs3385 21 күн бұрын
Chekuthan is real chekuthan thanna 😮 after his arrest all this 😂
@Arun-Melevila
@Arun-Melevila 21 күн бұрын
സർക്കാരിന് വേട്ട..... പ്രമുഖരുടെ കോടികൾ നന്നായിട്ട് പോക്കറ്റിലേക്ക് ഒഴുകി വരും
@user-pj9zw4wt4p
@user-pj9zw4wt4p 21 күн бұрын
എല്ലാം ഓർമിപ്പിക്കുന്ന മീഡിയകൾ തന്നെ ഇത് പിന്നീട് മറവിയിലേക്ക് തള്ളിയിടും...സത്യത്തിൽ ഇരയും വേട്ടക്കാരും നിങ്ങളാണ്..നിങ്ങൾക്ക് റേറ്റിംഗ് വേണം....ഇരക് നിങ്ങൾ നീതി വാങ്ങി കൊടുത്ത സംഭവങ്ങൾ തുലോം കുറവ്....
@arunraj2958
@arunraj2958 21 күн бұрын
കുറെ സ്ത്രീ വകീൽ മാരുണ്ട് ഇരയുടെയും, വേട്ടക്കാരന്റെയും ഒപ്പം സഞ്ചരിച്ചു ഇരയോട് പറയും സ്ത്രീ വക്കീൽ ഇനി ഒന്നിനും പോകണ്ട കോടതി കേസും , ഒന്നും ആയ്യിട്ടു പോകണ്ട എന്ന് പറഞ്ഞു കോംപ്ലിമെൻറ്സ് ആകും അതിനു അവർ വേട്ടക്കാരന്റെ കയ്യിൽ നിന്നും പ്രതിഫലം വാങ്ങും , അത്തരം മാമി കളും ഉണ്ട് ഇതിനു പിന്നിൽ
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 21 күн бұрын
സത്യത്തിൽ ഇപ്പോൾ വരുന്ന പുതിയ ജനറേഷനിലെ നടിമാർക്ക് ഈ അവസ്ഥ വരാൻ കാരണം പഴയ കാലത്തെ കുറെ വേശികൾ എന്നുതന്നെ വിളിക്കണം എന്തിനും തയ്യാറായി നടക്കുന്ന ചിലർ ഉണ്ടായിരുന്നു അവരാണ് ഇതിനെല്ലാം കാരണക്കാർ ഇപ്പോൾ ഇത്രയും പ്രശ്നങ്ങൾ ഇവിടെ നടക്കുന്നു ഇപ്പോഴും അവർ സൈലൻറ് തന്നെ (പല മലയാള സിനിമയിലും നമ്മുടെ മലയാള സിനിമയെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ടല്ലോ അടി ഇടി വെടി ആണല്ലോ സിനിമ) അത് മാത്രമല്ല ഇപ്പോൾ സിനിമയിലെ നല്ലൊരു ശതമാനം ഡയലോഗും സെക്സിന് ഡയറക്ടറായിട്ട് ടച്ച് ചെയ്യുന്നവയാണ് വസ്ത്രാലങ്കാരം സെക്സിന് വേണ്ടി മാത്രമായിട്ടുള്ളതാണ് ഒരു സിനിമ കണ്ടു ഇറങ്ങുന്ന സാമാന്യം ബോധമുള്ള മലയാളിക്ക് മനസ്സിലാക്കാൻ കഴിയും ആ സിനിമയിലെ നടി എത്രപേർക്ക് കിടന്നു കൊടുക്കേണ്ടി വന്നിട്ടുണ്ടാവും എന്നുള്ളത്
@Minnu1960-m1l
@Minnu1960-m1l 21 күн бұрын
Y renjini wad running around??
@aagodia3819
@aagodia3819 21 күн бұрын
Any crime ,is aganist state , So state can take action with out any person consent
@user-kt7ym6ff7n
@user-kt7ym6ff7n 21 күн бұрын
ഇരകൾക്ക് പേടി യാണ് കേസ് കൊടുക്കാൻ കാരണം അവർ പ്രമുഖർ ആണ് അ‌വർക്ക് ആരെ വേണം എങ്കിലും സ്വദീനിക്കാം എന്ന് vitaminum കുടുംബത്തിനും അറിയാം
@shedairies292
@shedairies292 21 күн бұрын
പാവം കുട്ടി
@noushadnambaram4760
@noushadnambaram4760 21 күн бұрын
ഒന്നുകിൽ നിങ്ങൾ പറ അല്ലെങ്കിൽ അവരെക്കൊണ്ട് പറയിപ്പിക്കും
@MahroofaliYouTube
@MahroofaliYouTube 21 күн бұрын
Bad 😢..... മലയാള സിനിമ വളെരെ മോശം
@Rdz_dream
@Rdz_dream 21 күн бұрын
ബാക്കി Industry കളുടെ അവസ്ഥ പുറത്ത് പോലും വരില്ല, അപ്പോ ഊഹിക്കമല്ലോ അവസ്ഥ
@arcreation6196
@arcreation6196 21 күн бұрын
എന്ത് വിശ്വാസത്തില്‍ ഈ നാട്ടിൽ ജീവിക്കും
@neelz009
@neelz009 20 күн бұрын
പെണ്ണുങ്ങൾ ഒക്കെ നേരത്തെ കാലത്തെ വീട്ടിലെത്തി യാണ് സുഖായി ഉറങ്ങാം അത്ര തന്നെ ഞാനും പെണ്ണ് തന്നെ
@MahroofaliYouTube
@MahroofaliYouTube 21 күн бұрын
ഇത് എന്ത് ലോക ആണ്
@harinarayan8498
@harinarayan8498 21 күн бұрын
സർക്കാരിന് ഇതും ഒറ്റപ്പെട്ട സംഭവം ആണ്😂
@anishkwl3128
@anishkwl3128 21 күн бұрын
ആതിര മാഡം ഈ മോട്ടയെ പോലെ ഉള്ള ചാനലിൽ ചർച്ചക്ക് പോകല്ലേ. അവര് നിങളുടെ സംസാരത്തിന് ഒരു പ്രാധാന്യം കൊടുക്കില്ല. ഒന്നെക്കിൽ നമ്മള് മിണ്ടാതെ ഇരുന്നു കൊടുക്കുക. ഒരു കാര്യവും പറയരുത്. അവർക്ക് വേണ്ടത് നിങളുടെ വായിൽ നിന്ന് വരുന്ന രണ്ട് പ്ലസ് പോയിറ്റിന് വേണ്ടി മാത്രം ആണ്. അതിൽ പിടിച്ച് നാളെ കയറാൻ ആണ് അവര് ശ്രമിക്കുന്നത്.
@paradesinews4943
@paradesinews4943 21 күн бұрын
ആതിര വല്ലാതെ വിയർക്കുന്നു ആരെയോ വെളുപ്പിക്കാൻ ശ്രമിക്കുന്നു
@Wayanadanstories
@Wayanadanstories 21 күн бұрын
ഓഹ്... അല്ലാതെ വിയർക്കാൻ പറ്റില്ല ല്ലേ...
@shahadiyasainu2347
@shahadiyasainu2347 21 күн бұрын
മനുഷ്യാ നിങ്ങൾ അവരെ സംസാരിക്കാൻ സമ്മതിക്കൂ
@abdulasees695
@abdulasees695 21 күн бұрын
ചാൻസിന് വേണ്ടി കിടന്നു കൊടുത്തിട്ട് ഇനി ഇവിടെ വന്നു നിലവിളിച്ചിട്ട് എന്ത് കാര്യം
@ashrafmarhaba5199
@ashrafmarhaba5199 21 күн бұрын
ഇവനെന്താ സംസാരിക്കാൻ സമ്മതിക്കാത്തത്?
@chinnup4804
@chinnup4804 21 күн бұрын
😮😮😮scary
@flamingofeet-1964
@flamingofeet-1964 21 күн бұрын
രണ്ട് വർഷം മുമ്പ്‌ പുറത്തു വന്ന സംഭവം ആണിത്. ഇത് വരെ അയാളെ പിടിച്ചില്ലേ ?
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 21 күн бұрын
എത്ര ക്രൂരമാണിത്. നിർഭയ കേസ് പോലെ പരിഗണിക്കണം. കേട്ടിട്ട് ഭയം ആകുന്നു.
@indian5371
@indian5371 21 күн бұрын
സിപിഎം നു വിവരമുള്ള ഒരു വക്കീലിനെ അയക്കാമായിരുന്നില്ലേ. Media one ലെ ചർച്ചയിൽ ആസഫ് അലി സാർ ആതിരക്ക് നിയമം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് FIR ഇടാൻ പരാതി വേണ്ട ഇൻഫർമേഷൻ മതി എന്നു.
@MichuDanceVlog33377
@MichuDanceVlog33377 21 күн бұрын
സംസാരിക്കാൻ അനുവദിക്കുന്നില്ല
@irenelopez3235
@irenelopez3235 21 күн бұрын
Please change this anchor ....he's constantly interrupting the guests.
@englishhelper5661
@englishhelper5661 21 күн бұрын
*അവസാനം ശങ്കരാടി കൊള്ള😂😅😂😅*
@bright123ish
@bright123ish 21 күн бұрын
വേണ്ടത് കിട്ടിയില്ല അല്ലെ അരുണേ... കഷ്ടം....
@arunkumarp4381
@arunkumarp4381 21 күн бұрын
ആഭ്യന്തര മന്ത്രി ഉണ്ടോ ഇവിടെ???
@lineeshap2881
@lineeshap2881 21 күн бұрын
ചുരുക്കി പറഞ്ഞാൽ... godrej പോലുള്ള ഫേമസ് കമ്പനിയുടെ key കൊണ്ട് ഏതു പൂട്ട് തുറന്നാലും അത് പുറത്ത് വിടാൻ പാടില്ല കാരണം അത് ആ kye യുടെ സ്റ്റാറ്റസ്നെ ബാധിക്കുകയും മറ്റു പൂട്ടുകളുടെ ഗുണനിലവാരത്തെ സംശയിക്കുകയും ചോത്യം ചെയ്യപ്പെടുകയും ചെയ്യും
@manju3655
@manju3655 21 күн бұрын
മുല്ലപെരിയാർ വിഷയം ഇതിൽ മുങ്ങിപ്പോയി. Anyway ചർച്ചയിൽ വിളിച്ചുവരുത്തിയിട്ടു ഇങ്ങനെ insult ചെയ്യരുത് അരുൺജി. Interfere ചെയ്തു സംസാരിക്കുന്നത് മോശം പ്രവണത ആണ്.
@mythings408
@mythings408 21 күн бұрын
ഇത് പറഞ്ഞു കൊടുക്കേണ്ടത് ഇപ്പോഴത്തെ പുതിയ പിള്ളേര് അനശ്വര, അങ്ങനെ പല പിള്ളേരും ഇവർക്ക് ഇപ്പോഴും മോഹൻലാലും മമ്മൂട്ടി ദിലീപ് ഇവരെ കൂടെ അഭിനയിക്കുന്ന എന്നാണ് ചിന്ത..... കുറേ വർഷം കഴിയുമ്പോൾ ആണ് ചിന്തിക്കുന്നത്
@jintavarghese4769
@jintavarghese4769 21 күн бұрын
Edo arune ninte one man show ahno? Let her speak... Chumma over excitement kaanikkaate?
@noufaltharamannil978
@noufaltharamannil978 21 күн бұрын
അവർ പറയട്ടെ മിസ്റ്റർ. കഷ്ടം
@vrstocktrade
@vrstocktrade 21 күн бұрын
avare samsaripikan aleel pine endinaa avare vilichu varuthiyee. iyalku otakku undakiyal porayirunnoo ?
@manojvk8846
@manojvk8846 21 күн бұрын
വേട്ടക്കാരനെ പിടിച്ചാൽ ഇര ആരാണെന്നറിയില്ലേ
@user-oj3wo6ag9e
@user-oj3wo6ag9e 21 күн бұрын
Vettakare vettayadan oru avataram varum
@midhun603
@midhun603 21 күн бұрын
കേരള സര്ക്കാര് തുലയട്ടെ. പിണറായി വിജയൻ്റെ നട്ടെല്ല് റബർ.. പണ്ട് വാളിൻ്റെ ഇടയിലൂടെ നടന്ന ആളാണ്.. പിന്നെ എന്തൊക്കയോ സംഭവിച്ചു 😢
@rakesh8211
@rakesh8211 21 күн бұрын
മോഹൻലാൽ എന്നും മമ്മൂട്ടി എന്നും ഗണേഷ് എന്നും ഒക്കെ വന്നല്ലോ, റിപ്പോർട്ടർ ഉം 24ഉം അതൊന്നും അറിയുന്നില്ലല്ലോ...., media one അറിയുന്നുണ്ട്
@Ummayumolum123
@Ummayumolum123 21 күн бұрын
സനുഷയുടെ ഡിപ്രെഷൻ കാരണം ഇതായിരിക്കുമോ..?
@Wayanadanstories
@Wayanadanstories 21 күн бұрын
Maybe
@AyaanAnha-kt6ly
@AyaanAnha-kt6ly 21 күн бұрын
ഇത് കഴിഞ്ഞില്ലേ ഒരു കോപ്പും നടക്കില്ല വേറെ ന്യൂസ്‌ കാണിക്കു
@CKBalachandran-un7lt
@CKBalachandran-un7lt 21 күн бұрын
അടുത്ത election നടക്കുമ്പോൾ സഖാവ് ആതിരയ്ക്കു ഒരു mla സീറ്റ്‌ ഉറപ്പാണ്. ഇവളൊക്കെ സ്ത്രീ സമൂഹത്തിനു ശാപമാണ്. എല്ലാത്തിനും രാഷ്ട്രിയം കാണുന്നു. ഇവൾ മറ്റൊരു ചാനലിൽ പറഞ്ഞത് ഹേമ ജഡ്ജിനു എതിരെയും കേസ് എടുക്കുമെന്ന്. ആൾ ഗഭീരമാണ്
@sreenirnair7608
@sreenirnair7608 21 күн бұрын
റേഡിയോ ആകല്ലേ അരുൺസർ
@arunaryankavu8298
@arunaryankavu8298 21 күн бұрын
Media രംഗത്ത് പീഢനമില്ലേ?
@liyakathbabu227
@liyakathbabu227 21 күн бұрын
ഇത് പണ്ട് ഖുർആൻ പൊതിഞ്ഞ പൊതി നോക്കാതെ കണക്ക് കൂട്ടി ഒന്നരക്കിലോ തൂക്കം കൂടുതലാണ് എന്ന് അരുൺ പറഞ്ഞ സംഭവമാണ് എനിക്ക് ഓർമ്മ വരുന്നത് ഇപ്പോ അവസാനം പരാതിക്കാരിയോട് പരാതിയുണ്ടോ എന്ന് ചോദിച്ചില്ല എന്ന് മാത്രമേയുള്ളൂ പ്രശ്നം എന്നായി അരുൺ
@najimu4441
@najimu4441 21 күн бұрын
എന്തൊക്കെയാടോ എഴുതി വിടുന്നത്?
@ashrafputhiyapurayil4198
@ashrafputhiyapurayil4198 21 күн бұрын
എത്ര പ്രാവശ്യം drokatrode പറഞ്ഞു ഇടയ്ക്ക് കയറി പറയല്ലേ ഇനി ഇത് തുടർന്നാൽ സത്യമായിട്ട് മറുപടി കിട്ടും ഇത്രയും ഉളുപ്പില്ലേ നിങ്ങളെ ആരാണ് dr പേര് ഇട്ടതു
@rishadmkl8710
@rishadmkl8710 21 күн бұрын
ആതിര ഒരുളുന്നു 😂😂😂
@Sinaishyen-hs6zw
@Sinaishyen-hs6zw 21 күн бұрын
Padavettilea nayakan ithuonnum arinjukanilla
@SABUDivakaran-np7fh
@SABUDivakaran-np7fh 21 күн бұрын
സിനിമയിൽ മാത്രമല്ല ചാനൽമുറികളിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത് നിങ്ങളുടെ ചാനലിലെ ഉണ്ണി ബാലകൃഷ്ണൻ്റെ സഹോദരൻ അവതാരകൻ എത്ര പ്രാവശ്യം ഒരു ചാനലിൽ താക്കീത് ചെയ്യുകയും അവസാനം ഒഴിവാക്കുകയും ചെയ്തു -- ഇത്തരം കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയാണാവശ്യം കമ്മിറ്റി നടിമാർക്ക് ചില ഉറപ്പുകൾ കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് കമ്മറ്റിക്ക് മുൻപാകെ ഹാജരാകാൻ തയ്യാറായത്
@thebeast1891
@thebeast1891 21 күн бұрын
😂ഇനി കുറച്ചു നാൾ ഇതിന്റെ pore ആണ് 😇😇ഇത്രയും നാൾ ഈ നടിമാർ ഒക്കെ എവിടാരുന്നു 😇
@sajjudharmapriyan7038
@sajjudharmapriyan7038 21 күн бұрын
എന്താടോ അരുൺകുമാറെ ഒരു മര്യാദയുമില്ലല്ലോ. ..താൻ തന്നെ സംസാരിച്ചാൽ മതിയല്ലോ എന്തിനാ അഡ്വക്കേറ്റിനെ വിളിച്ചിരുത്തിയത്. ..
@amalbabu3008
@amalbabu3008 21 күн бұрын
Eee sarkar marumpo enkilum oru pretheeksha undakumo?
@nijamsulaiman1686
@nijamsulaiman1686 21 күн бұрын
Indiayil ella cinema fieldilum ithu nadakunnund....pakshe vettakaarane thettu parayaan pattumo....ivar ellam chancenu vendi azhichu koduthittu adutha padathinu vettakaaran paranja chance kittiyilla ennu parayunnathalld sathyam
@chinnup4804
@chinnup4804 21 күн бұрын
Erakal aranen njglk ariynda , prathikal aaranen njglk ariynm. We live in the same society. So we have the right to know
@nazeerp.m6647
@nazeerp.m6647 21 күн бұрын
Amma enna mama sangadanaye pirichu viduka
@hngogo9718
@hngogo9718 21 күн бұрын
what is this arun? why you interfere like this?
@Hashi.R
@Hashi.R 21 күн бұрын
അമ്മ മറ്റുള്ളവരെ ബാൻ ചെയ്തപോലെ ഇതിന് ഒരു തീരുമാനം ആകുന്നതുവരെ സർക്കാർ സിനിമ ചിത്രീകരണം നിർത്തിവെക്കണം.
@sabuvarghese5244
@sabuvarghese5244 21 күн бұрын
Complaint ഇല്ല എങ്കിൽ ഈ നാട്ടിൽ എന്തും ചെയ്യാം. Complaint ഇല്ലാതാക്കാൻ പണവും സ്വാധീനവും, muscle power mathi. ഭീഷണി ഉയർത്തി complaint ഇല്ലാതാക്കാം Wah Goverment, നിങ്ങൾ ആണ് വേട്ട ക്കാർ, നിങൾ ആണ് കുഴപ്പക്കാർ, നിങ്ങൾക്ക് ഹാ കഷ്ടം.
@user-mr6si5bo4v
@user-mr6si5bo4v 21 күн бұрын
Motta samsarikam anuvathiku
@sam.t.kolethkoleth99
@sam.t.kolethkoleth99 21 күн бұрын
E desham shapa moksham prapikkan sthriyeyum maanikkanam. Naari shaapam .innathe bharanam state and central both are very bad .
@basheerpp-jn6be
@basheerpp-jn6be 21 күн бұрын
Mmedea baranm..😂
@mohammadbasheer2384
@mohammadbasheer2384 21 күн бұрын
ആണുങ്ങളോടാണോ കളി എന്ന ചോദ്യം നാവിൽ വരുന്നു അത് wcc അടക്കം ഇപ്പോഴും കേസ് കൊടുക്കാതെ കരിയർ നോക്കുന്നു നാണം വേണം അൽപ്പം
@VinodKumar-z6x
@VinodKumar-z6x 21 күн бұрын
എടാ മൈ മൈ ....അവരെ പറയാൻ അനുവദിക്കൂ
Асланян: Путин отдает Курск Украине
21:36
В гостях у Гордона
Рет қаралды 21 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 147 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17