'സംഭവം കൈവിട്ടു പോയി'; വൈറൽ നൃത്തത്തെ കുറിച്ച് കളക്ടർ ദിവ്യാ എസ് അയ്യർ | Mathrubhumi News

  Рет қаралды 1,555,994

Mathrubhumi News

Mathrubhumi News

2 жыл бұрын

ഉദ്ഘാടകയായി എത്തി, നൃത്തം ചെയ്ത് മടങ്ങിയതിനെക്കുറിച്ച് ഡോ. ദിവ്യാ എസ് അയ്യർ. കലോൽസവ വേദിയിലെ ചുവടുകൾ, ഓർമ്മകളുടെ ബാല്യത്തിലേക്കുളള യാത്രകൂടിയായിരുന്നു കളക്ടർക്ക്.
#Collectordance #Pathanamthittacollector #Divyasiyer #Viraldance #Collectorflashmob #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 100
@ajayakumar746
@ajayakumar746 2 жыл бұрын
എഴുത്തും പാട്ടും ഡാൻസും മാത്രമല്ല സുന്ദരമായ ചിരിയും ഉണ്ട്.ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ, അഭിനന്ദനങ്ങൾ!!!
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯💯
@aarocks328
@aarocks328 2 жыл бұрын
കളക്ടർ ജീവിതം ആസ്വദിച്ചു ജീവിക്കുന്നു അഭിനന്ദനങ്ങൾ മാഡം
@Roshanxxx111
@Roshanxxx111 2 жыл бұрын
Nammalum jeevitham aaswathikunnund collector maatralla
@MalluMalayalam
@MalluMalayalam 2 жыл бұрын
ഇതുപോലെ ഒരു കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. അതാണ് മലയാളി🤣
@runwinter..0202
@runwinter..0202 2 жыл бұрын
Vereduerikuvallalo Mbbs pene civil service oke padichu paniaduthillae...apo...enjoyment oke vavam
@arjunvs300
@arjunvs300 2 жыл бұрын
Ooo dance kalichappo thanne jeevitham asadhichhh
@abhiramr5863
@abhiramr5863 2 жыл бұрын
@@Roshanxxx111 ayinu
@rock786.
@rock786. 2 жыл бұрын
ഈ പത്തനംതിട്ടക്കാർക്ക് എപ്പോഴും കിട്ടുന്നത് poli collector മാരെ ആണല്ലോ 🥰🥰
@calicutnow5772
@calicutnow5772 2 жыл бұрын
അയ്യപ്പന്റെ ജന്മദേശമാണ് 🙏
@benjaminbenny.
@benjaminbenny. 2 жыл бұрын
Yes 100%
@sujith691
@sujith691 2 жыл бұрын
Yes
@thaslinoushad8007
@thaslinoushad8007 2 жыл бұрын
nalla chiri
@ansilarsenal4401
@ansilarsenal4401 2 жыл бұрын
@@calicutnow5772 ♥️
@josephabraham998
@josephabraham998 2 жыл бұрын
അഭിനന്ദനങ്ങൾ കളക്ടർ മേടത്തിന് ജോലിയിൽ ഒതുങ്ങിക്കൂടാതെ കുട്ടികളുടെ കൂടെ കൂടിയതിന് വളരെ അധികം നന്ദി കുട്ടികൾക്ക് വളരെയധികം പ്രചോദനമാകും ഇങ്ങനെയാവണം ഓരോ ഉദ്യോഗസ്ഥരും.
@annieantony5571
@annieantony5571 2 жыл бұрын
വളരെ സന്തോഷം തോന്നി. കളക്ടർക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
@faayizahvp
@faayizahvp 2 жыл бұрын
*ഇങ്ങനെയായിരിക്കണം ഒരു കലക്ടർ* ....😍😍
@MalluMalayalam
@MalluMalayalam 2 жыл бұрын
നിനക്ക് സ്ത്രീകളുടെ പേരിൽ എത്ര Fake ഐഡി ഉണ്ട്🤣🤣
@jayasreeakhil1759
@jayasreeakhil1759 2 жыл бұрын
@@MalluMalayalam nthey ellarum ningale pole fake account aanennu karuthiyo
@exploringvibs5977
@exploringvibs5977 2 жыл бұрын
Athenta collector ellarum dance kalikkanooo🤔
@shinas2534
@shinas2534 2 жыл бұрын
@@MalluMalayalam how to use coconut leaf oru video cheyytto🤘🤣
@KamaruAk
@KamaruAk 2 жыл бұрын
dance കളിക്കാൻ അറിയതൊണ്ടാണ് ഞൻ collector ആകതത്. പിന്നെ നിങ്ങളെ പോലെ ഉള്ള ആളുകൾ പറയുമല്ലോ ഇത് eand collector ആണ്.dance കളിക്കാൻ അറിയില്ല ന്നു.
@lekshmihari9631
@lekshmihari9631 2 жыл бұрын
സുന്ദരി കളക്റ്റർക്ക് സുന്ദരമായ അഭിനന്ദനങ്ങൾ👏🏻👏🏻👏🏻❤❤
@raheesvakaloor8554
@raheesvakaloor8554 2 жыл бұрын
സംഭവം അടിപൊളി അല്ലാതെ ജാടയും അധികാരം വെച്ച് എന്തോ ഭീകര ജീവി ആയി പൊതുജനത്തിൽ നിൽക്കരുത്
@MalluMalayalam
@MalluMalayalam 2 жыл бұрын
ഇതുപോലെ ഒരു കമന്റ് ഇടാൻ ഒരു മലയാളി എല്ലായിടത്തും ഉണ്ടാകും🤣
@thelunkan82
@thelunkan82 2 жыл бұрын
സാധാരണക്കാരോട് ഓഫീസിൽ എല്ലാവർക്കും തലക്കനം തന്നെയാ . അനുഭവിച്ചവരോട് ചോദിക്കണം
@mathewkl9011
@mathewkl9011 2 жыл бұрын
അഭിനന്ദനങ്ങൾ മാഡം 👌👌
@chetri5433
@chetri5433 2 жыл бұрын
@@MalluMalayalam nee eatha funde
@blan152
@blan152 2 жыл бұрын
ni kasargod collector ne kandkka…
@haridas2314
@haridas2314 2 жыл бұрын
അഭിനന്ദനങ്ങൾ 🙏🏻 മാതൃകാപരം.... രാഷ്ട്രീയകോമരങ്ങൾ ഇത്തരം പ്രതിഭകളുടെ വൈഭവത്തെ തല്ലികെടുത്താതിരിക്കട്ടെ... Keep it up.... 🌹🌷💐
@makboolmakbool1994
@makboolmakbool1994 2 жыл бұрын
ജീവിതത്തിൽ ഇത്‌ മാത്രം ബാക്കിയാകും. സൂപ്പർ 👍👍
@gracyvarghese7772
@gracyvarghese7772 2 жыл бұрын
പത്തനംതിട്ടയുടെ ഭാഗ്യമാണെപ്പോഴും ജനങ്ങൾക്കൊപ്പം അവരിലൊരാളായ കളക്ടർമാരേ കിട്ടുന്നതു... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ. 🌹🌹🌹🌹🙏🙏🙏🙏
@sivaprasadns2913
@sivaprasadns2913 2 жыл бұрын
PB.Noohum
@jataayu3357
@jataayu3357 2 жыл бұрын
പണ്ട് ഹൈക്കോടതി എടുത്തിട്ട് കുടഞ്ഞതാണ്😮😂
@_opinion_4956
@_opinion_4956 2 жыл бұрын
@@jataayu3357 എന്തിന്‌?
@jataayu3357
@jataayu3357 2 жыл бұрын
@@_opinion_4956 ബന്ധുവിന് സർക്കാരിൻ്റെ ഭൂമി നിയമവിരുദ്ധമായി പതിപ്പിച്ച് കൊടുത്തതിന് . സബ്കളക്ടർ ആയിരുന്നപ്പോൾ .അന്നത്തെ കളക്ടർ വേറെ ഒരു ലേഡി ആയിരുന്നു .പുള്ളിക്കാരി യുടെ അറിവില്ലാതെ ആയിരുന്നു .രണ്ടുപേരും തമ്മിൽ വഴക്കായി ....
@abdulkhader3179
@abdulkhader3179 2 жыл бұрын
സൂപ്പർ മേടം ആ കുട്ടികളുടെ ക്ഷണം സികരിച്ചു തെല്ലും ജാടയും അഹങ്കാരവും ഇല്ലാദേ ഡാൻസ് കളിച്ച കലക്റ്റർ മേഡത്തിന് ഒരായിരം അഭിവാദ്യങ്ങൾ
@throttle_0n
@throttle_0n 2 жыл бұрын
അല്ലേലും പത്തനംതിട്ടക്കാർക്ക് 🤩 ഇതുപൊലെ ഓൺ ആയ collector's നെ ആണല്ലോ 😂 കിട്ടുന്നത്.. Miss our old collector PV NOOH SIR 🥀.....Proud be a പത്തനംതിട്ടക്കാരൻ 😘
@arjunca5374
@arjunca5374 2 жыл бұрын
Aynu nee proud aavunnatentinu...aa collectormarde nattukar alle proud aavendatu😂😂
@anupmanohar3762
@anupmanohar3762 2 жыл бұрын
@@arjunca5374 ഏതു നാട്ടുകാർ ആണെങ്കിലും അവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാവുകയാണ് ആ നാടും... അതിന്റെ സന്തോഷം ആണ് 😍
@running_infinite
@running_infinite 2 жыл бұрын
ജീവിതം അസ്വദിക്കുന്നവർ ആണ് ജനങ്ങളെ സന്തോഷമുള്ള മനസോടെ സേവികേണ്ടത് 😍😍😍😍.... അപ്പോൾ ജനങ്ങളും സിസ്റ്റവും ഒരുപോലെ മുന്നേറും
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
Congratulations...കളക്ടറേയ്... ജീവിതം ഒന്നേയ്യുള്ളൂ.. സന്തോഷം കിട്ടുന്ന അവസരങ്ങൾ... സന്തോഷം പങ്കിടുക തന്നെ വേണം... അതിനു പദവി ഒന്നും നോക്കണ്ട... ഈ ലാളിത്വമാർന്ന ചിരി അതുതന്നെ മറ്റുള്ളവർക്കു പോസിറ്റീവ് എനർജി ഉണ്ടാക്കും... എല്ലാ വിധ നന്മകളും 🚶
@sastadas7670
@sastadas7670 2 жыл бұрын
ഒന്നും രണ്ടും മൂന്നും പറയാനില്ല. നന്മ മാത്രം നിറഞ്ഞ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സർവേശ്വര സങ്കൽപ്പം അനുഗ്രഹിക്കട്ടെ
@3Coracoes898
@3Coracoes898 2 жыл бұрын
ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കൊപ്പം അല്പം കളിചിരി കൂടി. very good. അവരും മനുഷ്യ ജന്മങ്ങളാണെന്ന് തെളിയിക്കുന്ന സംഭവം👍
@mrkchennai
@mrkchennai 2 жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു കലക്ടർ. ദുഃഖം വരുമ്പോൾ ചേർത്തു പിടിക്കാനും, സന്തോഷം വരുമ്പോൾ അവരുടെ കൂടെ കൂടി സന്തോഷിക്കാനും മനസ്സിൽ നന്മയുള്ള വർക്ക് മാത്രമേ കഴിയൂ. ഗായിക കൂടിയായ ഇ പത്തനംതിട്ട കലക്ടർ പ്രശസ്ത ഗായകനായ വീരമണി രാജുവിനെ സാറിനെപോലും അമ്പരപ്പിച്ചിട്ടുണ്ട്. ഇതുപോലെ ആടാനും പാടി രസിക്കാനും കൂടെ നല്ല ഭരണകർത്താവ് ആവാനും ദൈവം അനുഗ്രഹിക്കട്ടെ
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
വിനയത്തോടെയുള്ള ആ സംസാരം ചിരി ഇതൊക്കെയാണ് higlight 🥰🥰🥰🥰🥰ഇങ്ങനെ തന്നെ മുന്നോട്ട് pote👍👍👍
@meenukunjidiaries
@meenukunjidiaries 2 жыл бұрын
😍😍👍🏻👍🏻👍🏻അതെ
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 жыл бұрын
ഒരു നല്ല കലക്ടർ എന്ന് പറയാം. നല്ല ചിരിയും. അഭിനന്ദനങ്ങൾ..
@arunraj6009
@arunraj6009 2 жыл бұрын
ബ്യുറോക്രാറ്സ് എയർ പിടിച്ചു നടക്കാതെ ഇതുപോലെ ഫ്രീ ആയി ജനങ്ങളോട് ഇടപെടണം ✌✌
@abdulmajeed5447
@abdulmajeed5447 2 жыл бұрын
Hai Arun Raj. U sooper
@amru146
@amru146 2 жыл бұрын
No negative comments..💯💯💯 pwoli.. ശാലീന സുന്ദരി, educated.. എന്തുകൊണ്ടും ഇങ്ങനെ ഉള്ളവർ ആണ് നമ്മളുടെ നാടിനു ആവശ്യം 💯💯💯
@farvinshahanas9881
@farvinshahanas9881 2 жыл бұрын
Shalina sundari thanne venam n indo.
@cal_mi_abu
@cal_mi_abu 2 жыл бұрын
എന്റെ പൊന്ന് ബ്രോ സർക്കാർഭൂമി സ്വന്തക്കാർക്ക് കളളത്തരം കാണിച്ച് പതിച്ച് കൊടുത്തതിന് ഹൈക്കോടതി കുടഞ്ഞപ്പൊ ഇതിലും നന്നായിട്ട് ഡാൻസ് ആയിരുന്നു ഈ മാഡം 😅
@royjoseph3774
@royjoseph3774 2 жыл бұрын
@@farvinshahanas9881 Ofcourse no but need a talent. Everyone is beautiful in their way .I really don't know what is your problem?
@shazi1238
@shazi1238 2 жыл бұрын
അധികാരികളെന്നാൽ ഇങ്ങനെയാകണം..❣️ ജനങ്ങളുടെ സന്തോഷത്തിലും ദുഖത്തിലുമെല്ലാം നേരിട്ട് ഇടപെടാൻ കഴിയുന്നവരാകണം..!!❤️‍🔥❤️‍🔥
@MYDREAM-xf8dz
@MYDREAM-xf8dz 2 жыл бұрын
സല്യൂട് മാഡം...ഉന്നതിയിൽ എത്തിയിട്ടും...ലളിതമായ..വ്യക്തിത്വം..ഇങ്ങനെ ഒക്കെ ആകണം..ചെറുപ്പക്കാർ ആയ..ഉദ്യോഗസ്ഥർ..
@vanajavanaja4202
@vanajavanaja4202 2 жыл бұрын
അവർ നല്ലൊരു കലാകിരിയല്ലെ.അഭിനന്ദന ങൾ.👍
@rakeshnambiar9431
@rakeshnambiar9431 2 жыл бұрын
മിടുക്കി കളക്ടർ
@damodaranem609
@damodaranem609 2 жыл бұрын
കളക്ടർക്ക് അഭിനന്ദനങ്ങൾ. അഭ്യസ്തമായ കലകൾ അവതരിപ്പിച്ചതിന്
@sajansajan9800
@sajansajan9800 2 жыл бұрын
പത്തനംതിട്ടയിലെ കളക്ടർമാരെ എല്ലാം സൂപ്പർ ആണ്
@beena704
@beena704 2 жыл бұрын
കളക്ടർക്ക് അഭിനന്ദനങ്ങൾ👍👍👍
@msrashid7667
@msrashid7667 2 жыл бұрын
എഴുത്തും വായനയും ലഹരിയാക്കിമാറ്റിയ ജി കാർത്തികേയൻ സാറിന്റെ മരുമകളായിതിൽ അതിലേറെ സന്തോഷിക്കുന്നു. ന്രത്തം അടിപൊളിയായിട്ടുണ്ട്.
@m4mthruorthodoxy38
@m4mthruorthodoxy38 2 жыл бұрын
perfect! കളക്ട്ടർ ആണെങ്കിലും പൊതുജനത്തോടൊപ്പം ചേരുന്നതിനും സ്വന്തമായ താലന്തുകൾ പ്രകടിപ്പിക്കുന്നതും ആ നിറഞ്ഞ പുഞ്ചിരിയോടെ കാര്യങ്ങൾ നീക്കുന്നതുമായ ഒരു അപൂര്‍വ വ്യക്തിത്വത്തെ അടുത്ത് കാണാൻ പത്തനംതിട്ടക്കാര്‍ക്ക് അവസരം കിട്ടിയെന്നതിൽ സന്തോഷിക്കുന്നു! ഡോ. ദിവ്യ എന്ന പത്തനംതിട്ടയുടെ നാഥയ്ക്ക് അഭിനന്ദനങളുടെ 1000 പൂച്ചെണ്ടുകൾ!!
@vishnuraj7880
@vishnuraj7880 2 жыл бұрын
ഞങ്ങളുടെ കളക്ടർ സിസ് 😍😍
@MalluMalayalam
@MalluMalayalam 2 жыл бұрын
ഇതുപോലെ ഒരു കമന്റ് ഇടാൻ ഒരു മലയാളി എല്ലായിടത്തും ഉണ്ടാകും🤣
@jayasreeakhil1759
@jayasreeakhil1759 2 жыл бұрын
@@MalluMalayalam ningal elladathum ellarem oronu parayunnundallo
@amrithafs
@amrithafs 2 жыл бұрын
@@MalluMalayalam ningal ella comments inum ithupolulla reply kodukkunnundallo...
@zubairagalpady8099
@zubairagalpady8099 2 жыл бұрын
Ko
@sssg7250
@sssg7250 2 жыл бұрын
@@MalluMalayalam ഇഴീട്ട് പൊടി fake id സുടുവേ
@surendranv1268
@surendranv1268 2 жыл бұрын
യുവജനതയുടെ യുവത്വത്തിനുള്ള ധീരമായ motivation ആണ് കളക്ടറുടെ ഭാഗത്തുനിന്നുമുണ്ടായത്. അഭിനന്ദനങ്ങൾ!!!
@bibinvarghese6384
@bibinvarghese6384 2 жыл бұрын
കളക്ടർമാരായാൽ ഇങ്ങനെ നല്ല ആക്റ്റീവ് വൈബ് മൈൻഡ് ഉള്ളവരാവണം... 👆🏻👍🏻💪🏻✌🏻👌🏻❤️😘😍🥰
@harishenoi2169
@harishenoi2169 2 жыл бұрын
കലക്ടറുടെ ജോലിയിൽ കാണിക്കുന്ന മികവാണ് അർപ്പണമാണ് ജനങ്ങൾക്ക് പ്രധാനം.
@gauridas7838
@gauridas7838 2 жыл бұрын
എങ്ങനെ അഭിനന്ദിക്കാതിരിക്കും ഈ മഹത് വ്യക്തിയെ..? അനാവശ്യ ജാടക്ക് പകരം മനുഷ്യ സ്നേഹം അലങ്കാരമാക്കാൻ എല്ലാവരും ശ്രമിച്ചെങ്കിൽ... 😍😍😍
@vasanthakumari9743
@vasanthakumari9743 2 жыл бұрын
സുന്ദരി കളക്ടർക്ക് എല്ലാ നന്മകളും നേരുന്നു. 🌹.. ജോലിയിൽ മനുഷ്യത്വവും സ്നേഹവും പുലർത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. 🌹🙏🌹🙏
@baburajkp7995
@baburajkp7995 2 жыл бұрын
സംഗീതം കല എന്ന തൊക്കെ മനസ്സിൽ ദൈവമുള്ളവർക്ക് നൻമയുള്ളവർക്ക് മാത്രം സ്വന്തം🙏❤️👍
@shahdamariyam1240
@shahdamariyam1240 2 жыл бұрын
@Muhammed Kp ഹറാം അല്ലാത്തവർക്ക് ആവാലോ
@BC-uj5ys
@BC-uj5ys 2 жыл бұрын
Pinne
@PmMedia-oj8cz
@PmMedia-oj8cz 8 ай бұрын
@@shahdamariyam1240 eshta mullavark pattum athilum abipraayam undaakum
@shibusasinair3651
@shibusasinair3651 2 жыл бұрын
No 1 collector, For the people, Through the people and with the People
@taval8389
@taval8389 2 жыл бұрын
Of, by, for the people ....through, with evdunu vanu
@farhananishad1611
@farhananishad1611 2 жыл бұрын
@@taval8389 🤪😂🤣
@deepuvmohan3009
@deepuvmohan3009 2 жыл бұрын
എന്തായാലും സംഭവം കലക്കി 👌👌👌
@pee_yem8595
@pee_yem8595 2 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു... ഈ ഊർജം എന്നും കൂടെയുണ്ടാവട്ടെ💙
@mohanakrishnan1150
@mohanakrishnan1150 2 жыл бұрын
എല്ലാം കൊണ്ടും നന്മ നിറഞ്ഞ ഒരു പേഴ്സൺ 🌹
@cal_mi_abu
@cal_mi_abu 2 жыл бұрын
യെസ് യെസ് സർക്കാർഭൂമി സ്വന്തക്കാർക്ക് കളളത്തരം കാണിച്ച് പതിച്ച് കൊടുത്തതിന് ഹൈക്കോടതി കുടഞ്ഞപ്പൊ ഇതിലും നന്നായിട്ട് ഡാൻസ് ആയിരുന്നു ഈ മാഡം 😅
@salutekumarkt5055
@salutekumarkt5055 2 жыл бұрын
ഇവിടുന്ന് പോയ കളക്ടർ നൂഹ് സാർ ജനകീയൻ ആരുന്നു ഒത്തിരി നല്ല മനുഷ്യൻ അതുപോലെ ജനകീയ ആയ കളക്ടർ ആയി വരാൻ പ്രാർത്ഥിക്കുന്നു
@koshynellimoottil5273
@koshynellimoottil5273 2 жыл бұрын
ഒരിക്കൽ അവരുടെ പ്രസംഗം കേൾക്കാനായി ഇപ്പഴ് നൃത്തവും നന്നായി അഭിനന്ദനങ്ങൾ
@Sreeja123
@Sreeja123 2 жыл бұрын
എന്തൊക് സുന്ദരിയായ കലക്ടർ
@johnmathews6723
@johnmathews6723 2 жыл бұрын
ഒരു തെറ്റുമില്ല. You are Great ! അഭിനന്ദനങ്ങൾ !
@runwinter..0202
@runwinter..0202 2 жыл бұрын
It's happy to see such amazing people with the student community......which help the young people to understand such adorable individuals....
@lissyisac453
@lissyisac453 2 жыл бұрын
Salute
@Bijudevotional2379
@Bijudevotional2379 2 жыл бұрын
ഇത്രയും പദവിയിലിരിക്കുന്ന ഒരു മേടം ഇത് കണ്ടു പഠിക്കണം നമ്മുടെ രാഷ്ട്രീയക്കാരും 🙏🙏
@amal00
@amal00 2 жыл бұрын
Seri rajvee... Naale muthal narendra modim pinaraaayi um naale muthal roadil iragi dance kalicholum
@siva-lo6ve
@siva-lo6ve 2 жыл бұрын
@@amal00 😂😂😂
@siva-lo6ve
@siva-lo6ve 2 жыл бұрын
@@amal00 oh antava pattu vechu😂😂
@vijayakumardnair6299
@vijayakumardnair6299 2 жыл бұрын
പത്തനംതിട്ടയുടെ അഭിമാനം ആണ് ഞങ്ങളുടെ കലക്ടർ. അവർക്ക് എല്ലാ നന്മകളും നേരുന്നു.ഒപ്പം സ്നേഹാദരങ്ങൾ.
@ismailv4197
@ismailv4197 2 жыл бұрын
Congratulations to Collector Divya Iyer for the incredible motivation and inspiration for most of our bonded Govt. servants.
@premyjos
@premyjos 2 жыл бұрын
Well done..ഇങനെയാവണം മനുഷ്യ സ്നേഹിയായ ഒരു കളക്ടർ, best dancer, ജനങ്ങളുടെ കളക്ടർ❤️❤️❤️❤️❤️..ദൈവമേ....സ്ഥലം മാറ്റിക്കളയല്ലേ🙏
@alimp7046
@alimp7046 2 жыл бұрын
കളക്ടർ കലക്കി 💐
@krishnadasvp8659
@krishnadasvp8659 2 жыл бұрын
Supper mam👍
@PREMKUMAR-jg3pm
@PREMKUMAR-jg3pm Жыл бұрын
ജനങ്ങളോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഒരു "ജനകീയ കളക്ടർ "Best of luck.
@kvn1044
@kvn1044 2 жыл бұрын
ഒരു വട്ടം കൂടി ആ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്. ശരിക്കും കളക്ടർ സ്കൂൾ / കോളേജ് കാലം വീണ്ടും ഓർമിച്ചു പോയിരിക്കാം എന്തൊരു പ്രസരിപ്പായിരുന്നു. 👏👏👏
@mohanannair518
@mohanannair518 2 жыл бұрын
മാഡത്തിനു എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏❤️🌹
@vijin.p.chandran
@vijin.p.chandran 2 жыл бұрын
ഈ കലക്‌ടർ കളക്ടർ എന്നു കെട്ടിട്ടെ ഉള്ളു ആദ്യായിട്ടാണ് ഇതിനെ നേരിട്ട്‌ കാണുന്നത്. ഇതിപ്പോ എന്താ.. നമ്മളെപ്പോലെ ഒരു മനുഷ്യൻ..😉
@snowdrops9962
@snowdrops9962 2 жыл бұрын
സർവകലാ വല്ലഭ... All the best ma'm... 🙏🙏💐💐
@Usb616
@Usb616 2 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@aboobackertharayil9032
@aboobackertharayil9032 2 жыл бұрын
കളക്ടർക്ക് അഭിനന്ദനങ്ങൾ
@gopinathannairmk5222
@gopinathannairmk5222 2 жыл бұрын
വിദ്യാർഥികളുടെ മനസ്സറിഞ്ഞ് വിദ്യാർഥി സമൂഹത്തെയും നാട്ടുകാരേയും ആഹ്ലാദത്തിലും ആനന്ദത്തിലും ആറാടിച്ച ജനകീയ കളക്ടർക്ക് അഭിനന്ദനങ്ങളുടെ പൂഞ്ചെണ്ടുകൾ🙏🙏🙏
@josephpa1672
@josephpa1672 2 жыл бұрын
ജനകീയ കളക്ടർ 👍
@priya-wo4hv
@priya-wo4hv 2 жыл бұрын
എന്തു രസമ ചിരി കാണാൻ : ഒത്തിരി ഇഷ്ടം ..🥰🥰🥰🥰🥰🥰
@kanthimathivasan8351
@kanthimathivasan8351 2 жыл бұрын
മാഡം കൊള്ളാം ഇങ്ങനെ തന്നെ വേണം മറ്റുള്ളവർക്ക് ഒരു ധൈര്യം പങ്കു വക്കുവാൻ !!!🙏🙏
@akhilaji6780
@akhilaji6780 2 жыл бұрын
Government udhyogasthar ayal egana veenam😍😍
@rameeshmn
@rameeshmn 2 жыл бұрын
തികഞ്ഞ വ്യെക്തിത്വം...പുസ്തക വായനയും,സാമൂഹിക ചിന്തയും ഒക്കെ ഉള്ള, നല്ല അറിവും കഴിവും ഉണ്ടെന്ന് വാക്കുകളിലൂടെ വ്യെക്തം....Big sALutE..
@vinod.t6140
@vinod.t6140 2 жыл бұрын
ഉയരത്തിൽ എത്തിയിട്ടും ഇതൊക്കെ ചെയ്യുക എന്നത് മനസിന്റെ എളിമയാണ് തിരിച്ചറിയുന്നത് . കൈവിട്ട് പോയി എന്ന ചിന്ത ശരിയല്ല , തലമുറകൾക്ക് ഇതൊരു പ്രചോദനം തന്നെയാണ് 🌷🌷🌷🙏💓
@user-wl6fx1gq8x
@user-wl6fx1gq8x 2 жыл бұрын
ഗംഭീരം..... ജാട ഇല്ലാത്ത കളക്ടർ.... 👏🏼👏🏼👏🏼
@maheshpta007
@maheshpta007 2 жыл бұрын
പത്തനംതിട്ടയുടെ കളക്ടർമാർ എല്ലാം അടിപൊളിയല്ലെ..
@nikhilans2667
@nikhilans2667 2 жыл бұрын
കലക്ടർ കലക്കി🔥🔥🔥👏🏻👏🏻👏🏻👏🏻👌👌👌
@rajalekshmilekshmi5630
@rajalekshmilekshmi5630 2 жыл бұрын
അഭിനന്ദനങ്ങൾ മാഡം ❤️
@gopinathanpp9896
@gopinathanpp9896 2 жыл бұрын
Excellent performance by the collector. Motivation for the young generation. Well done.🥰
@narayananembrandiri973
@narayananembrandiri973 2 жыл бұрын
വളരെ നന്നായിട്ടുണ്ട് അതേ പോലെ വയനാട് ജില്ല കലക്ടറുടെ നളചരിതം ഒന്നാം ദിവസത്തെ ഒരു പദം
@lijukuttanlijukuttan336
@lijukuttanlijukuttan336 2 жыл бұрын
സൂപ്പർ ഒരു തുറന്ന മനസിനുടമ എന്നു എല്ലായിടത്തും ഒരുപടി മുന്നിൽ തന്നെ തിളങ്ങി നിൽക്കട്ടെ ഒരായിരം ആശംസകൾ
@vinodpp509
@vinodpp509 2 жыл бұрын
കളക്ടറുടെ ആ ചിരി തന്നെ മതി ..... സൂപ്പർ... Grateful 👍🙏
@rameshpk1946
@rameshpk1946 2 жыл бұрын
മാഡം , അഭിനന്ദനങ്ങൾ. ഇതാവണം ഒരു കളക്ടർ .
@judhan93
@judhan93 2 жыл бұрын
ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കളക്ടര്‍മാരെ കിട്ടുന്നത് ഭാഗ്യമാണ്.
@ravindrankv3816
@ravindrankv3816 2 жыл бұрын
കലക്ടർ😘🥰😇 ദിവ്യ എസ് ഐ യ്യർ ചരിത്രത്തിലെന്നും ജീവിക്കും. ഇനിയും ഉന്നതങ്ങളിലെത്തുവാൻ ജന മനസ്സുകളിൽ നന്മയുടെ വിത്ത് വിളയിക്കുന്ന മഹാലക്ഷ്മിയായി വി രാജിക്കട്ടെ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.😘🙏🙏🙏
@shabee143
@shabee143 2 жыл бұрын
Madam...You are really awesome..You gave the kids a real boost up...🙏🙏🙏
@winnerspoint8373
@winnerspoint8373 2 жыл бұрын
Nothing more beautiful than confidence,willpower,self esteem and self sufficient in females,congratulations!
@rajeevanm4033
@rajeevanm4033 2 жыл бұрын
Simple humble collector madam Congratulations
@georgethomas6342
@georgethomas6342 2 жыл бұрын
She is MBBS doctor.. Very knowledgeable in a lot of things.. Good encouragement for the Youths.
@devils3289
@devils3289 2 жыл бұрын
അല്ലെങ്കിലും ഞങ്ങടെ collector പോളിയാണ് 😍🔥💪💪
@alexandersalem8069
@alexandersalem8069 2 жыл бұрын
എല്ലാ മനുഷ്യരിലും ഉള്ള കലാവാസനകൾ ഏത് പ്രായത്തിലും കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് ആസ്വദിച്ചു കിട്ടുന്ന ആ ഒരു ഊർജം അതൊന്നു വേറെ തന്നെ. പലപ്പോഴും നമ്മൾ ആരും കാണാതെ സ്വകാര്യ മുറിയിൽ കണ്ണാടിക്കു മുമ്പിൽ ആയിരിക്കും പ്രായമേറുമ്പോൾ നമ്മിലുള്ള കല ആസ്വദിക്കുന്നത്. ബിഗ് സല്യൂട്ട് മാഡം.
@lekshmisasidharan5916
@lekshmisasidharan5916 2 жыл бұрын
Happy to see you ma'am... I am really proud of you, when I was working with you in TVM RDO office, you , that was amazing experience for me.
@babyvijnan
@babyvijnan 2 жыл бұрын
Three cheers to the collector madam 🙏🙏🙏
@vsmathai2405
@vsmathai2405 2 жыл бұрын
മിടുക്കി മിടു മിടുക്കി കളക്‌ടർമേഡം. ബിഗ് സല്യൂട്ട് 🙏🙏
@nysamhussain2505
@nysamhussain2505 2 жыл бұрын
Pathanamtitta super and a bigg salute to collector sis
@jincyumesh8505
@jincyumesh8505 2 жыл бұрын
അഭിനന്ദനങ്ങൾ 👍🏻
@thankammasachu8097
@thankammasachu8097 2 жыл бұрын
നന്നായി അഭിനന്ദനം❤️❤️❤️❤️🙏🙏🙏🙏
@deepapavi8527
@deepapavi8527 2 жыл бұрын
സൂപ്പർ ❤❤❤
@jafarkondotty7154
@jafarkondotty7154 2 жыл бұрын
Wonderful.. ,👌👍
@sujeeshr4200
@sujeeshr4200 2 жыл бұрын
എത്ര വിനയത്തോടെ സംസാരം..❤️❤️❤️
@umamaheswar9994
@umamaheswar9994 2 жыл бұрын
ഉത്സാഹമേകും കളക്ടർ രത്‌നമേ ആയിരമായിരം പൂച്ചെണ്ടുകൾ 🌹
@kavitha4216
@kavitha4216 2 жыл бұрын
ഓരോ പദവി ലഭിക്കുമ്പോഴേക്കും മസ്സിലും പിടിച്ചു ഇരിക്കുന്ന ഒത്തിരി ഉദ്യോഗസ്ഥരെ നമ്മൾ കണ്ടിട്ടുണ്ട്..... അതിൽ നിന്നും വ്യത്യസ്തമായി ഒരു കളക്ടർ സാർ 😘😘😘😘😘😘😘😘 ഒത്തിരി കളക്ടർമാർ വന്നു പോകുന്നു അവരൊന്നും നമ്മുടെ ഓർമ്മയിൽ ഇല്ലാത്തത് അവർ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാത്തത് കൊണ്ടാണ്....... എക്കാലത്തും ഈ കലക്ടർ " ഓർമ്മയിലെ ഒരു വസന്തമാണ് " കളക്ടർ സാറിന് ഒരു ബിഗ് സല്യൂട്ട് 👍
@marathsivadasansivadasan
@marathsivadasansivadasan 2 жыл бұрын
ഇത് പോലെ ഉള്ള ജില്ലാ സാരഥികൾ ആണ് നാടിന്റെ ഊർജ്ജം ഇവരുടെ കീഴിൽ തീർച്ചയായും എല്ലാം ശുഭം ആയിരിക്കും സഹോദരിക്ക് ഒരായിരം ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
@georgethomas6342
@georgethomas6342 2 жыл бұрын
Excellent encouragement to the Youth.. Official function over, then the other good work also is to be done 👍
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 жыл бұрын
Congrats 👏👏👏
@rasheedop5909
@rasheedop5909 2 жыл бұрын
കളക്ടർ നമ്മിലൊരാൾ തന്നെ congrts സഹോദരി ❤️❤️❤️❤️
@nishadmp8778
@nishadmp8778 2 жыл бұрын
നല്ല മാതൃക.. Pls keep it up...
@babythomas942
@babythomas942 2 жыл бұрын
ഇങ്ങനെ വേണം കളക്ടർമാർ 👍👍👍അഭിനന്ദനങ്ങൾ 👍👍👍
@KrishnaKumar-qp8nn
@KrishnaKumar-qp8nn 2 жыл бұрын
ഇതേമാതിരിയുള്ള ചുറുചുറുക്കുള്ള കലയെ സ്നേഹിക്കുന്ന നന്മയുള്ള സർക്കാര് ഉദ്യോഗസ്ഥരെയാണ് നാടിന് ആവശ്യം.
@hussainvaliyakath1384
@hussainvaliyakath1384 2 жыл бұрын
This is not only a good collector but also a versatile artist. Moreover she has a pure heart which I can see through her innocent pleasant face. Wish you all prosperity and happiness dear Mam.
@babichanthomas3296
@babichanthomas3296 2 жыл бұрын
യഥാർത്ഥ കലക്ടർ, പൊതുജനങ്ങളുമായി സ്വന്തം സഹോദരങ്ങളെ പോലെ, അഭിനന്ദനങ്ങൾ
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,2 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 39 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1 МЛН