ഈ വീഡിയോ ഇൻസ്റ്റായിൽ കണ്ടു ഉണ്ടാക്കി കഴിച്ചു കൊണ്ട് യൂട്യൂബിൽ വീഡിയോ കാണുന്ന ഞാൻ. സംഗതി സൂപ്പർ ആണ് 👌.
@foodiefaizy27 күн бұрын
🥰🥰🥰
@mech4tru26 күн бұрын
😢😢😢 എന്തോ ഇന്നലെ ഒരു താത്തയുടെ പരിക്ഷണം പരീക്ഷിച്ച് നോക്കിയതാണ്😢😢 ഇതേവരെ നേരേ നിൽക്കാൻ കഴിഞ്ഞിട്ടില്ല😢😢, ഭാര്യ ചോതിക്കുന്ന് ഇച്ചിരി റെസ്റ്റ് എടുത്തൂടെ മറ്റുള്ളവർക്കും തൂറണ്ടെ 😢😢
@metencydominic719720 күн бұрын
😂@@mech4tru
@fathimashabana26 күн бұрын
Njaum try ചെയ്തു spr വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി
@aboozaabhi597525 күн бұрын
ആണോ??
@Sonafathima1234419 күн бұрын
Kasoori methi vaangaan kittumo
@fathimashabana19 күн бұрын
@Sonafathima12344 കിട്ടും spr മാർക്കറ്റിൽ ചോദിച്ച മതി ഉലുവന്റെ ഇല യാണ്
@Sonafathima1234419 күн бұрын
@@fathimashabana ok
@chefdktheburningman47446 күн бұрын
This is Dahi aloo...poli taste anu..velichennakku pakaram mustard oil anu use cheyyaru...
@usha81117 күн бұрын
Diabetic. ഉരുളകിഴങ്ങ് പറ്റില്ല. എങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കും. സൂപ്പർ ആവും. I'm sure. 👍❤️ 🥔 ഇല്ലാതെയും സംഭവം കൊള്ളാം. I like it.
അടിപൊളി ഞാനും ഉണ്ടാക്കി bro, ചോറ്, ചപ്പാത്തി കൂടെ ഞാൻ കഴിച്ചു 👌🏻👌🏻👌🏻👌🏻.
@focuson334010 күн бұрын
ഞാൻ യൂട്യൂബിൽ നോക്കി ട്രൈ ചെയ്തതിൽ ഏറ്റവും ടേസ്റ്റ് ഉള്ളതും ചോറിന്റെ കൂടെ മാത്രം അല്ല ഞാൻ വെറുതെ കോരി തന്നതും ഈ റെസിപ്പി ആണ്... സൂപ്പർ 😊ഇത് മാത്രം മതി ചോറുണ്ണാൻ
Boiled potato Curd Salt Chilli powder Sawallow Coriander leaf (mix it well) Now boil and add : Fenugreek or fenugreek leaf Chilli powder Turmeric powder
@Sherin-j9i17 күн бұрын
Sharing is caring
@tarapramod191327 күн бұрын
This is chakauni .. a comfort food .. nepali dish 😋.. those who hvnt trief must try ..my daughters favorite lunch
@omanaabraham530326 күн бұрын
Pattum
@lavanyalavu209526 күн бұрын
Oil il enthokkeyaa edendath
@digvibhavithaps42668 күн бұрын
Supr taste njn undaki
@shwethanirmal118412 күн бұрын
This is called Raita in Hindi.Rai-ta
@HarithaBhama78626 күн бұрын
കസൂരി മേത്തി ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ. ഈ taste കിട്ടുമോ. Pls reply
@HarithaBhama78625 күн бұрын
@JeenaRajan- Ok😊❣️❣️
@RemyaR-e7d10 күн бұрын
ചെയ്ത് നോക്കിയിട്ട് പറയാം
@umasarma6694 күн бұрын
Aloo raita. Super tasty
@Hannamolzz29 күн бұрын
Hloooo😊👋🏻... നിങ്ങൾ ഒരു വിഡിയോയിൽ ഒരു വെറൈറ്റി ചമ്മന്തിയുടെ വീഡിയോ ഇട്ടിട്ടുണ്ടാർന്നില്ലേ 🥰ഞാൻ അത് try ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു ♥️ഇപ്പൊ ഞാൻ സ്കൂളിൽ ചോറിന് കഴിക്കാൻ ആ ചമ്മന്തിയാണ് കൊണ്ടുപോകൽ 🥰🔥⚡❤🩹🫶🏻 അടുത്തത് ഇനി ഇത് try ചെയ്യണം 👍😊
This is Chukauni, is a traditional Nepalese dish from the Palpa region, combining boiled potatoes and yogurt to create a refreshing and flavorful salad. It's known for its simplicity and the harmonious blend of creamy yogurt with tender potatoes, making it a delightful accompaniment to various meals.
നേപ്പാളി ഫുഡ് ആണ് ഉണ്ടാക്കാൻ എളുപ്പവും ഒടുക്കത്തെ ടേസ്റ്റുമാണ് നോർത്തിൽ ഉണ്ടായിരുന്ന ടൈമിൽ റൂമിലുണ്ടായിരുന്ന നേപ്പാളി ഉണ്ടാക്കുന്ന ഫുഡാണ് പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്ന പോലെ വെളിച്ചെണ്ണയിൽ അല്ല മൂപ്പിക്കുന്നത് കടലേണ്ണയിലാണ്
@mayflower843223 күн бұрын
Mustard oil
@alimon615926 күн бұрын
ചൊറിനേൾ രുചി ചപ്പാത്തി അല്ലെങ്കിൽ ഭൂരി അടിപൊളിയാണ്
@wetheproudmallus26 күн бұрын
ഈ ഭൂരി എന്താണാവോ???😂😂 പൂരി എന്നാണോ ഉദ്ദേശിച്ചത് 😂😂 തെക്കൻ കേരളത്തിൽ ഭൂരി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്