പ്രകൃതി വീഡിയോസ് അടിപൊളി ആയിരുന്നു. നല്ല അവതരണമാണ് 🥰🥰👍👍
@sanchari_broz5 ай бұрын
Thank You 🥰💥
@slworld623316 күн бұрын
മനോഹരമായ കാഴ്ച്ചകൾ ആണ് കാണാൻ സാധിച്ചത്... 👌❤️18:45
@Shadowofnaturekerala6 ай бұрын
ആഴ്ചകൾ എല്ലാം അടിപൊളിയായിട്ടുണ്ട് സ്ഥലങ്ങളും എല്ലാം സൂപ്പർ നല്ല ഒരു വീഡിയോ ആയിരുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉❤❤❤
@sanchari_broz6 ай бұрын
Thankyou shadow ചേട്ടാ 💥🌎🤝
@suhra_family_vlog5 ай бұрын
കൊള്ളാം അടിപൊളി വീഡിയോ അവതരണം കാഴ്ചകളും മനോഹരം ❤🎉 18:43
@sanchari_broz5 ай бұрын
👍🤝
@എന്നുംഎന്റെമാത്രംസ്വന്തംGalbu5 ай бұрын
Wow beautiful vishl 😊
@sanchari_broz5 ай бұрын
Thanks a lot 😊
@Adizlittleworld6 ай бұрын
1:32 Ente veettinu munnilude anallo poyathu. Ente nadu videoyil undallo. Ente nadu poliyalle👍👍👌👌❤️❤️❤️
@sanchari_broz6 ай бұрын
സ്വന്തം വീട് മറ്റൊരു ചാനലിലൂടെ കാണുമ്പൊൾ വല്ലാത്ത ഒരു ഫീൽ അല്ലെ 💥🌎🤝
@Adizlittleworld6 ай бұрын
@@sanchari_broz 👍👍❤️❤️
@bintkismayokitchen346 ай бұрын
Very nice 👍👍👍👍
@sanchari_broz6 ай бұрын
Thank you! Cheers!
@Food-lover6495 ай бұрын
ഞാൻ കേട്ടു ഈ സ്ഥലത്തെ പറ്റി. പോണം ഒരിക്കൽ. അടിപൊളി 👌🏻
@sanchari_broz5 ай бұрын
നല്ല സ്ഥലം ആണ് പറ്റുമെങ്കിൽ പോവുക 🤝
@mountellagalley5 күн бұрын
Very nice video ❤
@sanchari_broz5 күн бұрын
Many many thanks
@Ummazvlog4 ай бұрын
Like പ്രകൃതി Super വീഡിയോ നല്ല അവതരണം നമ്മളും യാത്രക്ക്കൂടിയത് പോലെ Superയാത്രഭാവിയിൽനല്ലൊരുവ്ളോഗർ ആയിതീരും തീർച്ച
@sumacookingcraft6 ай бұрын
Like. 21. Okay. Beautiful shearing. 🎉 Adipole video 😍😍🤗👌👍
@sanchari_broz6 ай бұрын
💥🤝🙂🌎
@sudhasworld39236 ай бұрын
പ്രകൃതി മനോഹരമായിരിക്കുന്നു പ്രകൃതി 🥰അവതരണം സൂപ്പർ നല്ലൊരു വീഡിയോ ആയിരുന്നു👍Lk 18:39
@sanchari_broz6 ай бұрын
Thankyou സുധ ചേച്ചി 💥✨🙂🌎
@mumbaimalayali6 ай бұрын
ഞാൻ ഈ വീഡിയോ ദൃശ്യങ്ങൾ മുഴുവൻ കണ്ടു. താങ്കളോടൊപ്പം യാത്ര ആസ്വദിച്ചു. Thank you dear friend to take me to Sambranikodi in Ashtamudi lake 😊❤🎉 18:44
@sanchari_broz6 ай бұрын
Thankyou Sir 💥🤝👌🌎
@mumbaiachayans6 ай бұрын
ബ്യൂട്ടിഫുൾ ❤❤🎉🎉
@sheshines8396 ай бұрын
അതിമനോഹരം കാഴ്ച്ചകൾ... എന്നെങ്കിലും ഒന്ന് പോയി കാണണം പൊളിയല്ലേ മാനെ അത് കലക്കി ❤️❤️18:44
@sanchari_broz6 ай бұрын
💥🌎❤️
@DAFFODILSDS6 ай бұрын
Liked കിടിലൻ സ്ഥലം അടിപൊളി കാഴ്ച്ചകൾ തന്നെ യാത്രകൾ ഒരുപാട് ഇഷ്ടം ആണ്
@sanchari_broz6 ай бұрын
Thankyou 💥🌎🤝
@Kunhikkas6 ай бұрын
കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട്!!!
@sanchari_broz6 ай бұрын
Thankyou 💥🌎
@Avanthika20176 ай бұрын
മനോഹരമായ കാഴ്ചകളും മനോഹരമായ യാത്ര വിവരണം വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ യാത്ര പോയ ഫീൽ 🥰
@sanchari_broz6 ай бұрын
Thankyou Avanthika 🤝💥👌🌎🌍🌏
@AnuzVlogamnu6 ай бұрын
18:44 അടിപൊളിയാണ് കായൽ യാത്ര കാഴ്ച 👍🏻👍🏻 ഒരു ദിവസം എനിക്കും പോകണം ഇങ്ങനെയൊക്കെ 🥰 ഞാനിതുവരെ ഇങ്ങനെയൊന്നും പോയിട്ടില്ല ട്ടോ 💞
@sanchari_broz6 ай бұрын
തീർച്ചയായും പോകണം 🤝💥🌏👌
@nihasballuАй бұрын
അഷ്ടമുടി കായൽ കാഴ്ചകൾ ഒന്നു വേറെ തന്നെ 18:44 🎉🎉🎉
@sanchari_brozАй бұрын
🤝
@LetsCookTogetherOfficial6 ай бұрын
കൊള്ളാം നല്ലൊരു video അവതരണം അടിപൊളി ആയിട്ടുണ്ട് കാഴ്ചകള്‍ മനോഹരം ❤❤❤
@sanchari_broz6 ай бұрын
Thankyou Dear കുക്ക് 💥🤝🌎🌍🌏
@greenpepperchannel57966 ай бұрын
ബസ് ലെ യാത്രയും കാഴ്ചകളും കായൽ കാഴ്ചകളും ..സൂപ്പർ... വിവരണം.. പൊളിച്ചു... 👌👌
@sanchari_broz6 ай бұрын
Thankyou 💥🌎🤝
@Radhooskitchenvlogs5196 ай бұрын
നല്ല മനോഹരമായ കാഴ്ചകൾ 👌👌👌L
@sanchari_broz6 ай бұрын
Thankyou 💥🌎
@Naturesworldwithme6 ай бұрын
അടിപൊളി കാഴ്ചകൾ👍.. ♥️♥️♥️ അവതരണം അതിലും പൊളി 🤗🥰😊👍. ഒട്ടും മടുപ്പില്ലാതെ കണ്ടു😍.. അത്ര മനോഹരം 😊 എന്തു ഭംഗിയ അവിടൊക്കെ കാണാൻ..❤ ശെരിക്കും ആ വെള്ളത്തിൽ ഇറങ്ങി നടക്കാൻ തോന്നി🥰. ആകാശം നല്ല ഭംഗി ഉണ്ട്.. ഇടക്ക് പരസ്യം ഒക്കെ 😁..ആ ബോട്ടുകൾ നിരന്നു കിടക്കുന്നത് നല്ല രസമുണ്ട് 🥰. അഷ്ടമുടി കായൽഭംഗി അമ്പോ പൊളി ♥️👍. ഇപ്പോ ബോട്ടിൽ കയറിയല്ലോ 😊.. ശെരിക്കും ഒക്കെ നേരിൽ കണ്ട ഒരു feel..✨😌.. മൊത്തത്തിൽ അടിപൊളി video 👏👏...
18:44 പ്രകൃതിയുടെ കാഴ്ചകൾ എന്ത്ര കണ്ടാലും തീരില്ല എന്ന് പറയുന്നത് എത്ര സത്യമുള്ള കാര്യം ആണ്...ഒരുപാട് വിഡിയോയിൽ കൂടി കണ്ട സ്ഥലം എന്റെ നാട്ടിൽ ആയിട്ട് കൂടി പോയി കാണാൻ കഴിയാത്തത്തിൽ ഒരുപാട് വിഷമം ഉണ്ട്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല. എന്ന പഴഞ്ചൊല്ല് ഓർത്തു പോകുന്നു.. ഇത്രയും ഭംഗിയിൽ ഈ കൈയെത്തും ദൂരത്തു ഉണ്ടായിട്ടും ഇതൊന്നും കാണാതെ പോയല്ലോ ദൈവമേ....എന്ത് ഭംഗിയാ തുരുത്തിലെ കാഴ്ചകൾ കാണാൻ....ഒട്ടും പേടിക്കാതെ നമ്മുക്ക് വെള്ളത്തിൽ ഇറങ്ങി നടക്കാം.. വെള്ളത്തിലെ കടകളും.. അയ്യോപൊളി പൊളിയെ...അവിടെ കണ്ട കാഴ്ചകൾ സൂപ്പർ.. കുറച്ച് താറാവ് കുട്ടന്മാരും..വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു... എന്തായാലും നാട്ടിൽ വരുമ്പോൾ ഇനി തുരുത്തു കണ്ടിട്ട് തന്നെ കാര്യം...പാട്ടൊക്കെ വെറുതെ മൂളിക്കൊ ആരും ഓടില്ല പ്രകൃതി..... കൊല്ലം പൊളിയല്ലേ... അതെ ഡബിൾ പൊളി....
@sanchari_broz6 ай бұрын
Thankyou 💥💥❤️🌎🤝
@KepinY-ve2cc6 ай бұрын
കാഴ്ചകളൊക്കെ വളരെ മനോഹരമായിട്ടുണ്ട് കാഴ്ചകളൊക്കെ വളരെ മനോഹരമായിട്ടുണ്ട്
@sanchari_broz6 ай бұрын
Thankyou 💥🌎🤝
@hemalathasadukkala6 ай бұрын
അഷ്ടമുടി കായൽ.. സംപ്രനി കോടി island👌🏻👌🏻👍🏻👍🏻❤️❤️❤️👍🏻
@sanchari_broz6 ай бұрын
Laptop വഴി ആണോ വീഡിയോ കാണുന്നത്,???
@mumbaiachayans6 ай бұрын
❤❤❤🎉🎉
@sanchari_broz6 ай бұрын
Thankyou 💥🌎🤝
@beegumsvlog52996 ай бұрын
മാനേ മാനേ 🤗👌
@anaysujina6 ай бұрын
കാഴ്ചകളൊക്കെ വളരെ മനോഹരമായിട്ടുണ്ട് 🎉🎉🥰L
@sanchari_broz6 ай бұрын
✨💥🌎❤️🤝
@lailaalex96134 ай бұрын
Super.ഞാനും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം
@vismayacheppu84566 ай бұрын
Enthoru bhagiyanu aviduthe kazchakal 😍👌🏻 nature beauty oru rashyum illa...👍🏻 Loved the presentation...
@sanchari_broz6 ай бұрын
🌏💥🤝👌🌍🌏
@minjisvlog19926 ай бұрын
Beautiful Sharing👌👌👍👍👍❤️❤️
@sanchari_broz6 ай бұрын
Thankyou minjis ചേച്ചീ 💥🌎❤️
@sagkitchenworldАй бұрын
ethramanoharamaya place suepr views
@sanchari_brozАй бұрын
🤝
@shyamikaworld6 ай бұрын
കാഴ്ചകൾ കൊണ്ടും അവതരണം കൊണ്ടും വളെരെ മനോഹരം ആയ വീഡിയോ 🥰🥰.... Editing... സൂപ്പർ 👌👌. English വേൾഡും നന്നായിട്ടുണ്ട് 👌👌
@sanchari_broz6 ай бұрын
Thankyou 💥🌎🤝
@savithasfoodcorner82366 ай бұрын
ഞാൻ ആദ്യമായാണ് കാണുന്നത് താങ്ക്സ് കാഴ്ചകൾ കാണിച്ചു തന്നതിന് ❤
@sanchari_broz6 ай бұрын
💥🌎🤝
@craftedjourney6 ай бұрын
Beautiful video❤❤❤❤🎉🎉🎉🎉 കണ്ടൽ കാടും islandum beautiful ❤❤❤❤nice presentation
@sanchari_broz6 ай бұрын
Thankyou 💥🌎
@beegumsvlog52996 ай бұрын
പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം ആണ് അടിപൊളി എന്ന് എല്ലാരും പറയും 😍 വീഡിയോ സൂപ്പർ നല്ല അവതരണം 👏👏 ഇനി എപ്പോഴും വീഡിയോ idanam🤗 ട്ടോ ❤️👍
@sanchari_broz6 ай бұрын
Thankyou 💥🌎
@Tales_ofkrish6 ай бұрын
Njan pokan aagrahikkunna sthalam❤
@sanchari_broz6 ай бұрын
അടിപൊളി ആണ് 💥🌎🤝
@lifewithranijose6 ай бұрын
Prakruthi മോനെ പൊളിച്ചു . private bus പിടിച്ചുള്ള യാത്ര ഇഷ്ടപ്പെട്ടു . ഞാൻ ആദ്യമായി ആണ് ഇത് കണ്ടത് . ഇനിയും വരുമ്പോൾ ഒന്ന് പോവണം ❤
@sanchari_broz6 ай бұрын
Thankyou റാണി ചേച്ചീ 💥🌎🤝
@Heaven-Aj4 ай бұрын
Thirichu eeboatil kondu vidumo
@muhammedyaseen60736 ай бұрын
കൊല്ലം കണ്ടവൻ ഇല്ലം വേണ്ട😂😂😂😂👌🏻👌🏻👌🏻
@Adizlittleworld6 ай бұрын
👍👍👍❤️❤️❤️
@sanchari_broz6 ай бұрын
💥🌎
@ManojK-h4z4 ай бұрын
Prakrthi Sanchari 3 / 9
@ManojK-h4z6 ай бұрын
18:44
@vijayanvasu245314 күн бұрын
Enthuvade ete
@Manojk-lz5bc6 ай бұрын
18:44 / 18:44
@sanchari_broz6 ай бұрын
Thankyou 💥🌎🤝
@agrmidia2 ай бұрын
ഇതുപോലെ ഒരുപാട് യാത്ര കൾ ചെയ്യാൻ ഒരുപാട് ഇഷ്ടം, പക്ഷെ വെക്കേഷൻ ടൈം അതിനൊന്നും സമയം കിട്ടില്ല 😔