YAHE ANGENNUM EN DAIVAM |Malayalam Christian Song | SAM PADINJAREKARA | DENILO DENNIS & SRUTHY JOY ©

  Рет қаралды 1,297,822

Sam Padinjarekara

Sam Padinjarekara

Күн бұрын

Пікірлер: 749
@vargis1965
@vargis1965 Жыл бұрын
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ En Bhaaviyellaam Thaathan Karngalilaa Niraasha Eni Enne Thodukayilla Prathyaashayaal Anudinam Varddhikkatte Bhayamo Eni Ennil Sthhaanamilla Yaahe Angennum En Daivam Thalamura Thalamurayaayi Yaahe Angente Sangketham Thalamura Thalamurayaayi Nee Mayngukilla Nee Urangukilla Israayelin Paripaalakan Thaan (2) Maranabhayam Ellaam Maaridatte Shathrubheethi Ellaam Neengidatte Maranathe Jayichavan Shathruve Thakarthavan Sakalathinum Meethe Unnathanaam Tholvikalellaam Maaridatte Rogangal Ksheenangal Neengidatte Jayaaliyaayavan Rogikku Vaidyan Sarvashakthan Ente Rakshayallo
@jessyammavlogs
@jessyammavlogs 2 жыл бұрын
എന്റെ ഒരു relative status ഇട്ടേക്കണ കണ്ടു ഇഷ്ട്ടപ്പെട്ടു ഞാൻ ചോദിച്ചു വാങ്ങിയ പാട്ട് ആണിത്. പിന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊരു ഫീലാ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much! God bless.
@jeronscreations4552
@jeronscreations4552 2 жыл бұрын
ഒന്നു് send ചെയ്തു് തരുമോ
@vinuthomas1136
@vinuthomas1136 2 жыл бұрын
Enikku lyrics onnu ayachutharamo, God bless.
@sampadinjarekara
@sampadinjarekara 2 жыл бұрын
@@vinuthomas1136 ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിന് പരിപാലകൻ താൻ (2 ) മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ ) തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ രക്ഷയല്ലോ (യാഹേ )
@jishajacob8913
@jishajacob8913 2 жыл бұрын
Thank you ☺️
@gitanjalianish
@gitanjalianish Жыл бұрын
1. Bhayamo Ini Ennil Sthanamilla Enn Bhavi Ellam Thathan Karangalila Nirasha Ini Enne Thodukayilla Prathyashayaal Anudhinam Vardhikkatte - 2 Yaahe Angennum En Dhaivam Thalamura Thalamura Aayi Yaahe Angente Sangetham Thalamura Thalamura Aayi Nee Mayangukilla Nee Urangukilla Israelyin Paripalakan than - 2 2. Marana bhayam Ellam Mareedatte Shathru Bheethi Ellam Neengeedatte - 2 Maranathe Jayichavan Shathruve Thakarthavan Sakalthinum Meethe Unnathanam - 2 - Yahe... 3. Tholvikalellam Mareedatte Rogangal Ksheenangal Neengeedatte - 2 Jayaliyavan Rogicku Vaidyan Sarvashakthan Ente Rakshayallo - 2 - Yahe...
@mobinhffeast7322
@mobinhffeast7322 Жыл бұрын
karthavu roomil irangi verunna experience ❤️❤️❤️
@paulsimon1900
@paulsimon1900 2 жыл бұрын
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ Bhayamo eni ennil sthhaanamilla En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി Yaahe angennum en Daivam thalamura thalamurayaayi yaahe angente sangketham thalamura thalamurayaayi നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) Nee mayngukilla nee urangukilla Israayelin paripaalakan thaan (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ Tholvikalellaam maaridatte Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo
@aneesaji9345
@aneesaji9345 2 жыл бұрын
Amazing words
@joanvlog3141
@joanvlog3141 Жыл бұрын
സൂപ്പർ
@HELEN-f7t
@HELEN-f7t Ай бұрын
@sujilkumar5174
@sujilkumar5174 13 күн бұрын
Poli​@@aneesaji9345
@meghamanu386
@meghamanu386 14 күн бұрын
ഭയങ്കരയിട്ടാമായി I Love you ടം much Jesus🤍🤍🤍🤍🤍🤍🤍🤍🤍🤍
@minichacko79
@minichacko79 Жыл бұрын
ഈശോയെ പാടുന്ന മക്കളെ അനുഗ്രഹിക്കണേ ഒരുപാട് ഇഷ്ടമായി ഈ അമ്മയ്ക്ക് ഗാനം
@PersisJohn
@PersisJohn 2 жыл бұрын
Singing the chorus day and night ever since I heard it….have fallen in love with the song. Thank you so much Brother Sam for blessing the Body of Christ with this heart touching song. May the Lord continue to grant you many more songs that will draw us nearer to God and experience more of His presence in our lives.
@EbenezerKingslin
@EbenezerKingslin 2 жыл бұрын
Same here.. its unending, soul keeps singing!
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much sis. God bless you more.
@maryjacob2237
@maryjacob2237 2 жыл бұрын
@@sampadinjarekara ohhh hallelujah🙌 when we, me & my son, & daughter from US &my younger sis&her daughters fly all went to coimbatore by Innova that time we 1st heard this song... My God, I felt that we are travelling in sky holding in God's hands. I don't forget this. When ever I sings heaven is coming down. God bless mone. Iam mary Jacob,i have 3 children. My husband retired from NAVY.
@meettu687
@meettu687 Жыл бұрын
In our youth fellowship, my friend sang this song ..truly we all felt the presence of God ....😍🙏🙏🙏 ..Sam uncle, your song is awesome and you're a blessed lyricist...
@teenathomas1773
@teenathomas1773 Ай бұрын
Nice to meet you Samachachan .This song is really heart touching! God bless your heart ♥️
@dileeplouis2195
@dileeplouis2195 4 ай бұрын
എന്റെ ദൈവമേ 3 വർഷം ഇത് കേൾക്കാതെ പോയല്ലോ
@dondilbhai
@dondilbhai 7 ай бұрын
മരണത്തെ ജയിച്ചവൻ ശത്രുവേ തകർത്തവൻ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സകലത്തിനും മീതെ ഉന്നതൻ എത്ര ആഴമായ വരികൾ യേശുവേ.......... എന്റെ യേശുവേ ❤❤❤❤❤❤❤❤❤❤❤❤❤
@achukochumon7279
@achukochumon7279 8 ай бұрын
എനിക്ക് സന്തോഷവും സങ്കടം വരുമ്പോഴ് എനിക്ക് ഈ പാട്ട് സമധാനം തരുന്നു. ആതുതന്നേഅല്ലദൈവത്തോട് വളളരെയധികം അടുപ്പിക്കുന്നു. ❤️
@akrajukuttapuzhathiruval-os8yh
@akrajukuttapuzhathiruval-os8yh 8 ай бұрын
God bless you
@jessyammavlogs
@jessyammavlogs 2 күн бұрын
👍👍👍🙏
@ammuj52
@ammuj52 Жыл бұрын
@gijithankachen6224
@gijithankachen6224 2 ай бұрын
എന്റെ ദൈവമേ, എന്ത് മനോഹരമായ സംഗമം, ഈശോയെ എത്ര സന്തോഷിച്ചിട്ടുണ്ട് ഈ മക്കളെ ഓർത്തു, ഇനിയും ഈ ഫീൽ ഇവർ പാടുന്ന എല്ലാ pattukalilum ഉണ്ടാവട്ടെ, ഇവർ ദൈവണമെത്തിൽ അധ്ഭ്യുഹമായി മാറട്ടെ, ഡേവിഡിനെ പോലെ മനോഹരമായി ദൈവസ്തുതിയർപ്പിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ ❤❤❤
@തൊമ്മിച്ചൻ
@തൊമ്മിച്ചൻ 2 жыл бұрын
തൊമ്മിച്ചാന് ഈ പാട്ട് ഇഷ്ടപ്പെട്ടു... ഇതിന്റെ റീച് അത്രെയും പോരാ.....ഈ പാട്ട് വെളിയിൽ കേട്ടിട്ടു കയറി വരുന്നവർ ഉണ്ട്‌... 10 പ്രാവിശ്യം കേട്ടാലും മതിവരില്ല.... ഓരോ ലൈനിലും ദൈവ സാനിധ്യം ഉണ്ട്‌... God bless you സാം ബ്രോ...ഇനിയും അപ്പന് വേണ്ടി എഴുതുക പ്രവർത്തിക്കുക..... 😍😍🙏
@johnsasingh
@johnsasingh 3 ай бұрын
Praise the Lord anna.. After years.. Again we could lift up name of Father God.. Jehovah who sent us his beloved son Jesus and Holy spirit God as comforter ❤Amen!Blessed be all your crew for God's work.
@csstanley9355
@csstanley9355 Жыл бұрын
തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്ന ദൈവം......... വരികൾ ❤
@amminiammini1533
@amminiammini1533 24 күн бұрын
Love you jesus
@luke-9583
@luke-9583 2 жыл бұрын
Bhayamo eni ennil sthhaanamilla En bhaaviyellaam thaathan karngalilaa Niraasha ini enne thodukayilla Prathyaashayaal anudinam varddhikkatte -2 Yaahe angennum en Daivam thalamura thalamurayaayi yaahe angente sangketham thalamura thalamurayaayi Nee mayngukilla nee urangukilla Israayelin paripaalakan thaan (2) 1.Maranabhayam ellaam maaridatte Shathrubheethi ellaam neengidatte-2 Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam -2 Yahe.... 2.Tholvikalellaam maaridatte Rogangal ksheenangal neengidatte -2 Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo -2 Yahe....
@thankachyreji5535
@thankachyreji5535 2 жыл бұрын
sts knd ishttapett search cheyth vannaya🥰🥰
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much! God bless
@gibinsinoj7127
@gibinsinoj7127 2 ай бұрын
ഈ പാട്ടിനു എന്തൊരു feel ആണ് 💎☮️🥺
@svjgrace_23
@svjgrace_23 22 күн бұрын
Lord....let thy will be done in my life 🙏🤍 May His grace be with you all ❤️🙂
@Ashly_2244
@Ashly_2244 Ай бұрын
The song make hope in My Heart, Thank God ❤️❤️❤️❤️❤️❤️❤️❤️❤️
@ABJ_007
@ABJ_007 2 ай бұрын
I have been playing this on a loop for a countless times now . Thank you brother Sam for writing this song and Denilo for composing. I am Tamil and got introduced to this song through Robert Roy's tamil translation. I was looking for the original and been listening on a loop since then
@SruthyJoy
@SruthyJoy 3 жыл бұрын
Waiting ❤️❤️❤️❤️
@meerasaj4550
@meerasaj4550 3 жыл бұрын
Nice voice chechiiii . May god bless you abundantly ❤️
@sampadinjarekara
@sampadinjarekara 3 жыл бұрын
beautiful singing dear. God bless.
@CelineDominic-to9yd
@CelineDominic-to9yd 22 күн бұрын
I love this music and all the participants in this album, especially Emmanuel Henry and his baby.
@Trackhk
@Trackhk Жыл бұрын
perfect mixing amazing vocal
@gloryjos
@gloryjos 2 жыл бұрын
How many are here after listening pastor Johnsam joyson singing this song
@Sokercandy
@Sokercandy 9 ай бұрын
ആരും ഇല്ല
@annashyju-t5p
@annashyju-t5p 10 ай бұрын
It's been two years this song released but whenever i listen to this song i can feel the lyrics ❤
@RakhiLathika-vf4ti
@RakhiLathika-vf4ti 3 ай бұрын
Amen amen amen
@bijukuzhipathalil756
@bijukuzhipathalil756 Жыл бұрын
യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായ് യാഹേ അങ്ങെന്നും എൻ സങ്കേതം---..❤ എന്തൊരു ഫീൽ ❤❤❤❤ എന്റെ ഫ്രണ്ടിന്റെ വാട്സപ് സ്റ്റാറ്റസ് കണ്ട് ഞാൻ ചോദിച്ചു വാങ്ങി ..... ❤❤❤❤❤❤❤❤❤
@lifedh180
@lifedh180 Жыл бұрын
Oh my god 🤍 Oh my god ❣️😊✨ Oh my god 🤍🤍🤍❣️ Heaven on earth 🌍😊✨
@jemimanancy2532
@jemimanancy2532 3 ай бұрын
New love to this song❤❤❤ Inspite of being a tamilian this song moves ne a lot...language is not a barrier to worship God
@tb-vandusen
@tb-vandusen Ай бұрын
Prise the lord❤️❤️
@nancynancy4461
@nancynancy4461 2 жыл бұрын
Praise the lord 🙏🏻 Hi chatta ad chechi Na tamil bt I love malayalam adipoli song praise god ad god bless✨
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much!
@anandiniranajit9186
@anandiniranajit9186 2 жыл бұрын
I don't understand this language but still I feel His presence 🔥❤.......Blessed ❤
@sibivarghese167
@sibivarghese167 2 жыл бұрын
Dear this is one of the blessed meaning full song God bless you
@anandiniranajit9186
@anandiniranajit9186 2 жыл бұрын
@@sibivarghese167 Thank you Amen God bless you abundantly
@LordsonAntony
@LordsonAntony 3 жыл бұрын
Another anointed worship song by my dear brother sam and Denilo well sung by Sruthy Immanuel…👏👏👏👏🥰🥰😍😍 perfect team work congratulations to all 🥰😍😍😍🥰🥰
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you so much dear. Gob bless ❤️
@denilodennis_DAD_music_lab
@denilodennis_DAD_music_lab 3 жыл бұрын
Thanks lordsoncha
@seenajoseph8945
@seenajoseph8945 2 ай бұрын
Goose bumps!!❤️❤️❤️
@nikhilkuriakose
@nikhilkuriakose 3 ай бұрын
ജിജിൻ ബ്രോയുടെ ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് ഇതിൽ ആയിരുന്നു....RIP 😢
@elizathomas2606
@elizathomas2606 Ай бұрын
God bless. Let the song touch many🎉 souls
@r.danielshell3247
@r.danielshell3247 Жыл бұрын
Wow superb song
@josmyraju-pl8il
@josmyraju-pl8il 11 ай бұрын
Godwin Roshan... Happy to see you. Soothing voice of sruthy... Really awesome work... Both sung well. Heart touching... Soul Warming song...
@heavenlyworshipsongs827
@heavenlyworshipsongs827 2 жыл бұрын
🙏ആമേൻ
@sampadinjarekara
@sampadinjarekara 2 жыл бұрын
Amen
@rajeevjohny7947
@rajeevjohny7947 2 жыл бұрын
Big fan of this song after the new version. പുതിയതായി വന്ന വലിയ ഗ്രൂപ്പ്‌ song കണ്ടാൽ പെട്ടു. പിന്നെ ആ പാട്ടു എത്ര പ്രാവശ്യം കാണുമെന്നു പറയാൻ വയ്യ. അത്രയ്ക് നന്നായിട്ടുണ്ട്. വലിയ ശക്തിയുള്ള പാട്ടു. ഒരുപാടു ഇഷ്ടം. പല പല ആളുകളുടെ versions പ്രതീക്ഷിക്കുന്നു. എല്ലാം അശ്വതിക്കാമല്ലോ. Marthomite guy. തൃശൂർ
@The_hope_08
@The_hope_08 Жыл бұрын
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലി൯ പരിപാലക൯ താ൯ this line most beautiful line in this song. This line give me believes in God.
@elizathomas2606
@elizathomas2606 Ай бұрын
Beautiful song,how sweet❤
@sibythomas6503
@sibythomas6503 5 ай бұрын
കാഴ്ചയ്ക്ക് കൊള്ളാം.പാട്ടിൻ്റെ ആത്മാവ് നഷ്ടപ്പെട്ടപോലെ തോന്നി.ചിക്കുവിൻ്റെ funeral service ൻ്റെ സമയത്ത് Lordson പാടിയത് ഒന്ന് കേട്ടുനോക്കൂ, അഭിഷേകം തിരിച്ചറിയാൻ കഴിയും.
@mariammmajoseph271
@mariammmajoseph271 5 ай бұрын
asooya ,enthoru asooya athinu marunnu ella
@ashabissac6854
@ashabissac6854 3 жыл бұрын
ബ്ലെസ്സഡ്
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you .❤️❤️
@robybaby7156
@robybaby7156 5 ай бұрын
What a beautiful song and great violin at the start 👍👍👍
@georgek.m7070
@georgek.m7070 Жыл бұрын
Very beautiful Song! Praise the lord Amen 🙏🙏👍👍
@telmiyaalbin
@telmiyaalbin 2 ай бұрын
My ringtone❤
@sobhamv6557
@sobhamv6557 7 ай бұрын
Super song ♥️👍🙏👏💖
@BijiW-i3s
@BijiW-i3s Жыл бұрын
So nice🎉❤❤❤❤❤
@abhishekd.j9609
@abhishekd.j9609 Жыл бұрын
God is great ammen🙏🙏🙏🙏
@blassan123
@blassan123 9 ай бұрын
Lord YhWh❤️
@369-x8g
@369-x8g 7 ай бұрын
Girls vocals🥶😇♥
@linujohn588
@linujohn588 3 жыл бұрын
waiting
@sampadinjarekara
@sampadinjarekara 3 жыл бұрын
❤️
@AbinAlex
@AbinAlex 3 жыл бұрын
Blessed song Sam bhai 😍 wonderful singing dear Denilo & Sruthy. Altogether amazing. God bless you all
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you Abin bro. God bless.❤️❤️
@LordsonAntony
@LordsonAntony 3 жыл бұрын
Waiting dears😍😍😍🥰🥰🥰🥰
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you dear. God bless.
@EvelaurReviews
@EvelaurReviews 5 ай бұрын
Beautiful Composition.Every line is a spiritual power pack.Let this song Comfort many lives. God bless 🙏
@ShaigyBinoy
@ShaigyBinoy 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DhanaLakshmi-su4sh
@DhanaLakshmi-su4sh Жыл бұрын
Beautifull sung. I don't know Malayalam. I listen this song in Tamil. It's so beautiful and the lines heart touching. God bless you bro and for the team. ❤
@utpalgoipai5960
@utpalgoipai5960 3 ай бұрын
Thanks for the lirycs in english
@abinjose2123
@abinjose2123 5 күн бұрын
What an amazing song❤️❤️❤️❤️❤️🥰🥰🥰🥰...
@Shesbirdiee9882
@Shesbirdiee9882 Жыл бұрын
Covenant Keeping God.🥹💯
@jibinjohn4966
@jibinjohn4966 2 жыл бұрын
Ente ponnu chetta onnum parayanilla supper, immanual padunnathum njan kettu pashe nigalde athrem pattilla, polichu supper, njan oru 50 times enkilm repeat cheythu kettu
@danicletus7486
@danicletus7486 Жыл бұрын
Blessed song God bless you all
@Hanna.creations
@Hanna.creations 4 ай бұрын
I love you yeshuve ❤❤❤
@philojohn2377
@philojohn2377 3 күн бұрын
AMEN
@minijacob3371
@minijacob3371 2 жыл бұрын
God bless you dear ones iniyum ithupole ulla അനുഗ്രഹീതമായ ഒരുപാട് പാട്ടുകൾ പാടുവാൻ കേൾക്കുന്നവർക്ക് അനുഗ്രഹമായി തീരുവാൻ ദൈവം സഹായിക്കട്ടെ.
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much! God bless
@vaithegimurugan6262
@vaithegimurugan6262 2 жыл бұрын
Glory to God Alone 🙏🙏🙏🙏 Believe song.🔥🔥🔥🔥🔥💖💖💖💖💖💖From Tamil Nadu 🙏🙏🙏🙏Jesus 🔥🔥🔥🔥💖💖💖💖💖💖💖💖
@aparna30
@aparna30 4 ай бұрын
All glory to Jesus ❤
@isahakjose3247
@isahakjose3247 3 жыл бұрын
❤യാഹ് എന്റെ സങ്കേതം❤ ❤യാഹ് അങ്ങന്റെ ദൈവം ❤ 😊😊😊😊😊
@sampadinjarekara
@sampadinjarekara 3 жыл бұрын
Amen ❤️
@johnrichard7300
@johnrichard7300 2 жыл бұрын
Amen praise the lord blessed song 🥰🥰❤️❤️♥️♥️🌹🌹🌹🙏🏻🙏🏻🙏🏻✨✨✨
@issacnewton5335
@issacnewton5335 2 жыл бұрын
Don't know Malayalam. But I love this Beautiful and pleasant song ❤️✨ Understood the song by the English subtitles. Amen, Thank God for this song.
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much! God bless
@AnilP-he1mi
@AnilP-he1mi 7 ай бұрын
തെറ്റിദ്ധാരണയിൽ നിന്നും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢
@kanishak5263
@kanishak5263 Жыл бұрын
Nice song bro and sister and god bless you and all Glory Glory to God 🙏🙏🙏🎉🎉🎉
@Thara.156
@Thara.156 Жыл бұрын
Beautiful ❤❤
@GodsGrace-se3kz
@GodsGrace-se3kz Жыл бұрын
Amen...
@livinsam9410
@livinsam9410 3 жыл бұрын
Waiting ❤️❤️
@sampadinjarekara
@sampadinjarekara 3 жыл бұрын
❤️
@kaneethkumaran
@kaneethkumaran 3 жыл бұрын
❤️❤️❤️❤️❤️❤️❤️👌🏾👌🏽👌🏿👌🏽👌🏾👌🏽👌🏿 വളരെ....മനോഹരമായ..........song....കർത്താവ്....എല്ലാവരെയും...അനുഗ്രഹിക്കട്ടെ....
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you dear.❤️❤️
@NitishKumar-mp2fq
@NitishKumar-mp2fq Жыл бұрын
Praise the lord ❤
@malsy8828
@malsy8828 2 жыл бұрын
Beautiful voice and nice song
@sibinabraham8075
@sibinabraham8075 3 ай бұрын
Aniku ettavum preyappetta song❤
@aswathyaswathy9319
@aswathyaswathy9319 Жыл бұрын
Cannot stop listening
@raphacounselingdrmini8353
@raphacounselingdrmini8353 Жыл бұрын
loved this song felt very practical song
@sujamaryraju2770
@sujamaryraju2770 Жыл бұрын
This song has become my recent obsession..... beautiful lyrics.. God bless the entire team
@thomaskurian883
@thomaskurian883 2 жыл бұрын
Divine lovely wonderful beautiful song full meaning, beautifully sung, Nalla daivanugrahamulla sunnaramaya wonderful super, swaram ethrakettalum kandalum mathiyakilla sister and brother's,and,angel, lovely, kunjumakal, Ellavareyum, yeshuappan anugrahikkette, EE song njan orupadu pravasyam kelkkum athrakkishtamanenikku EE mukham kaanathirikkan kazhiyillayenikku orupadishtam, super super super, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the ponneshuvinu, mattarumillenikku aaswasamayi like by Thomas kurian
@sampadinjarekara
@sampadinjarekara 2 жыл бұрын
Thank you so much! God bless
@angelchristye9625
@angelchristye9625 Жыл бұрын
One my favourite song...❤god bless you and your family....❤😊
@globinsemathew4117
@globinsemathew4117 9 ай бұрын
What a healing song...
@joyjohnk63
@joyjohnk63 Жыл бұрын
Amen. Very nice song and heart touching experience. Well written, well sung and presented. Glory be to God.🙏
@seebajoy3714
@seebajoy3714 2 жыл бұрын
Jesus Christ is my Faith 🙏
@thomasabraham3247
@thomasabraham3247 3 жыл бұрын
Good song. Nice location. All the best. God bless
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you Pastor Uncle.❤️❤️
@annammap.m6745
@annammap.m6745 Жыл бұрын
Amen ❤
@snehaelizabethmathew324
@snehaelizabethmathew324 2 жыл бұрын
Heard this beautiful song from Jesus alive ministries online sunday service last Sunday... Beautifully sung by pastor lordson along with his testimony... Then u search it in on KZbin for full lyrics and song... Now i am addicted to this song🥰🥰🥰... Beautiful lyrics and music... And also hearty congratulations who work behind this mission.. Special thanks to tge singer's... How blessed you are..!!!! യാഹെ നീ എന്നും എൻ ദൈവം തലമുറ തലമുറ ആയി
@syamjustin4171
@syamjustin4171 9 ай бұрын
❤ beautiful lyrics ❤
@ivyjohn6695
@ivyjohn6695 2 жыл бұрын
I praise to appa😭😭😭😭❤ ella mahathvum angekku🙇🏿‍♀️❤
@Ysksiblings
@Ysksiblings Жыл бұрын
Realy this song touch me what a great love of God ❤
@racheljohn6102
@racheljohn6102 4 ай бұрын
Praise the Lord*** _______________ Lyrics: Pr:Brite Abraham Music: Moses Titus Vox : Keziah James Angepolen daivame aarullee loke Angil allathe vereyillen aasrayam Angil maathram chaarunnen pranapriyane Angu maathramaanennum entesarvaswam Angepolen daivame aarullee loke Angil allathe vereyillen aasrayam Angil maathram chaarunnen pranapriyane Angu maathramaanennum entesarvaswam Aaradhana angekkaaradhana Enneshuve angekkaradhana Aaradhana angekkaaradhana Enneshuve angekkaradhana Enne muttumai Njan samarppikkunne Nin vachanathaal enne kazhukename Ninte hitham pol enne nadathename Shudhathmavinaal enne nirakkename Enne muttumai Njan samarppikkunne Nin vachanathaal enne kazhukename Ninte hitham pol enne nadathename Shudhathmavinaal enne nirakkename Aaradhana angekkaaradhana Enneshuve angekkaradhana Aaradhana angekkaaradhana Enneshuve angekkaradhana Nin vazhikalil Njan nadakuvaanaay Vazhi kaatiyaay enne nayikkename Viswasathil enne urappikkuvaan Kristhu enna paarayil nirtheedename Nin vazhikalil Njan nadakuvaanaay Vazhi kaatiyaay enne nayikkename Viswasathil enne urappikkuvaan Kristhu enna paarayil nirtheedename Aaradhana angekkaaradhana Enneshuve angekkaradhana Aaradhana angekkaaradhana Enneshuve angekkaradhana Aaradhana angekkaaradhana Enneshuve angekkaradhana Aaradhana angekkaaradhana Enneshuve angekkaradhana..
@shibugeorge1541
@shibugeorge1541 3 жыл бұрын
Superb🎸🎻🏴󠁧󠁢󠁥󠁮󠁧󠁿
@sampadinjarekara
@sampadinjarekara 3 жыл бұрын
Thank you so much ❤️❤️
@DantittyAbraham
@DantittyAbraham 4 ай бұрын
Jeeesus❤❤❤ 4:51 4:51 4:51 4:52
@DantittyAbraham
@DantittyAbraham 4 ай бұрын
5:06 5:06 5:07
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 10 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Enne anpodu snehippan | Anil Adoor | Malayalam Christian New Song
7:58
Yaahe | The Worship Series S01 | Sam Padinjarekara | Rex Media House© 2022.
6:06
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 898 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН