സമ്പന്നതയിൽ നിന്ന് കൊടും ദാരിദ്ര്യത്തിലേക്ക്: ജീവിതത്തിൽ സംഭവിച്ചതെന്ത്? Nilambur Ayisha പറയുന്നു

  Рет қаралды 253,225

News18 Kerala

News18 Kerala

Күн бұрын

അതി സമ്പന്നതയിൽ നിന്ന് കൊടും ദാരിദ്ര്യത്തിലേക്ക്: ജീവിതത്തിൽ സംഭവിച്ചതെന്ത്? Nilambur Ayisha വെളിപ്പെടുത്തുന്നു
#nilamburayisha #Ayishamovie #Manjuwarrier #paranjathumparayathathum
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 172
@arjunankp9439
@arjunankp9439 Жыл бұрын
കാലത്തെ അതിജീവിച്ച് നിലമ്പൂർ ആയിഷ അവർകൾക്ക് ആയിരമായിരം ആശംസകൾ.... എല്ലാ വിധത്തിലുമുള്ള ആയുരാരോഗ്യ സൗഖ്യം ഞാൻ നേരുന്നു... നന്ദി നമസ്കാരം...
@jurainaak9203
@jurainaak9203 Жыл бұрын
കകകകകകകകകകകകകക കകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകകക കകകകകകകകകപ. ഐഒഒഐഒ ഐഐഒഒകൊഒഒഒഒഒഒഒഒഐഒഒഒഒഒഒഒഒഒഒ ഐഒഒഒഒഐ ഒഒഒഒക ഷഷ ഷകഷപൈഒഷൊഐകക. ഷ ഒഒഒഒകഷഷ ഒഒഒഒഒഒഒഒഒപ ഐഷൊഒ ഐഐഐഒ ഒ ഒഒഒഒഒഒഷൊഒഒഒഒഒഒ ഷൊഒഒ ഒഒഒഒഷൊഷഷ ഒഷടടടകപ ഒഷഷഷ പ ഷഷ ഐ ടടടടടടട ട ഒഐഒഒ ഷപ ഷ ഷടഷഷപഷൈഷഷടഷഷഷഷടൊഷ. ഷഷ ഷഷഷപപഷടഷഷഷഷടടപടഷഷഷകഷ ഷ ഷൊഷഷഷഷഷഷഷഷടട ടടടൊ ഷ ഷ ഷ ഷപപ ഷ ഷഷ ഷഷഷഷഷഷഷടടടടടടകടപ ഷ ഷ ഒഷഷപഷപഷഷൊ ഷഷടഷടഷഷഷഷഷഷഷഷടഷപട ഷപട ട ടടടടടകഷഷഷഷപപഷപടൈഷഷഷഷഷടൊടടഷഷ ഷഷപ ഷഷട ഷഷഷഷട ഷഷഷ പ പഷഷഷഷഷഷഷഷ ഷഷൊഷഷഷശഷഷ ഒടഷട ടടടഷപഷഷഷഷഷഷപഷടടപഷടടകചപട ഷഷഷ ഷഷഷഷക ടടഷ ഷഷഷടടഷഷഷഷഷപടഷ ഒ ഷഷഷഷഷഷപഷപഷടടടടടപടട ഷപകപടഷഷഷ ഷ ഷടപഷഷഷപഷഷൊഷ ഷഷ ഷപഷഷടടടകടഷപടടഷഷപപഷഷഷഷപടടടഷ ഷഷഷഷഷഷൊടഷഷഷഷഷകടട ടപടടടഷ. ഷ ഷടഷഷപഷഷക ട ഷ പടടട ടചട ഷഷഷ ടഷഷ ഷടടടഷടഷഷഷഷഷഷഷഷഷഷഷ ഷഷഷഷഷ ഷ ഷകഷഷഷ ഷഷകൈഷപഷപടഷഷഷ. ഷ കഷഷ ഷ. ഷഷടകടഷഷടഷഷഷ ഷഷ ഷ ഷഷഷപ ഷഷഷഷഷഷപഷകഷഷഷഷഷഷപടടടഷഷ പ പടപടടൊടപപ ടടടടട ടൊഷപഷഷ ഷടട. ഷഷടഷഷ ഷ ഷ ഷ ക ഷഷഷൊഷഷഷഷഷഷഷ ഷഷഷഷടഷഷഷഷഷഷഷഷഷഷഷഷക ഷഷഷഷ ഷഷഷഷഷഷഷഷഷഷ. കഷ ഷഷഷഷഷഷഷഷഷഷഷപപപടഷഷ ഷഷ ഷഷ ഷഷ ഷഷഷഷൊഷഷഷഷഷ ഷഷഷഷ. ഷഷഷടഷഷ ഷ ഷഷഷടഷ ഷഷ. ഷഷ ഷഷൊഷഷഷശഷഷ ഷ ഷഷഷഷ ഷ ഷഷഷഷക. ഷഷഷ. പ ടഷടഷപ ഷഷഷഷഷ പഷ. ഷ ഷഷഷ ഷഷഷ ഷഷഷഷ ഷഷ ഷഷഷഷഷഷഷഷഷഷട ഷ ഷഷഷ ഷഷഷഷകഷ ഷഷ ഷഷ പഷഷഷഷ ഷ ഷഷടഷഷഷഷഷപടഷ ഷകകടഷഷഷഷഷഷ ഷഷൊഷഷഷശഷഷ ഷകഷഷഷഷഷഷഷപപപപഷപഷഷഷഷഷഷഷ. ഷ ഷഷഷകഷഷഷഷഷഷഷ ഷഷഷഷഷട. പഷഷഷ ഷഷഷഷടഷടഷടഷ ഷഷഷ ഷഷഷഷഷടടഷട ടടഷടഷ ഷഷഷഷ ഷഷഷഷഷഷഷഷഷഷഷഷഷഷഷഷഷ. ഷപഷഷഷഷപപടഷകഷഷപഷഷടടടടടഷഷഷഷഷഷഷ ഷടഷടടഷഷഷഷഷപഷഷഷകഷ കഷഷഷടഷ കടഷടഷഷഷ ഷഷഷപപ ഷ ഷ ഷ ഷ ഷകഷൊഷഷഷൊഷഷ പപ ടടടകകടടഷഷഷഷഷഷഷഷഷഷ ഷഷഷഷ ഷക ഷഷഷ ഷഷഷകൊഷ. കഷഷ ഷഷഷഷടഷടടഷടഷ ഷഷ ഷഷഷ ഷപഷ. ക. ഷഷ കഷൊ ഷൊഷ. ഷ ഷ ഷക ഷ ഷ. കഷ. ഷഷഷ ഷഷ ഷ. ഷ. ഒ. ടഷീ ക ഷഷടഷടഷഷടടഷ ഷ. ഷഷഷ ട ട. കഷഷക എന്തൊക്കെയാ കഷകഷക ഷ ഷഷഷ ടഷ കടഷൊടഷകഷ. ഷ. ഷ കഷഷ ഷൈഐഷപട ഷ ഷ ക. ഷഷീകഷഷൊഷ ഷ. ഒഷ കി ക. ഷൈ ഐഷപ പഷ ഷഷകക ഷകീ ഷകഷകഷ. ഷഷക പ ഷൊകഷഷ. ടഷഷൊഒകഷക ഷ ഐഷ കഷഷട ട ട ഷ. കക. കക ഷ. ഷ. ഷക ട ടൊ കഷട കഷൈടഷചപക ടഷ ഷഷ ഷ. ഷീഈകഷഷ. ഷഷഷൈ ഷകഷ ഷ. കൊഷ. ക. കൈഷട. ടക ഷ ഐടപൈടഷകടഷ ഷ ഷകഷക ഷ. ഷൊ പപ്പു. ക കഷൊ ഷഷഷ ക. ഷ. ടക. ഷ പപ്പു. ട ക പപ്പു ഒഷഷ ശ. കഷ. ഷ. ഷ ഒഷ. ഷഷ കഷ ഷ ക ഷഷ ക. ഷകഷ ക. ടഷകട ഷ. കഷ ഷ. പ പ ഷ. ക. ഷകഷൃഎ. ഷഷഷ. ഷീടക ഷടഷൊ. പഷട ഷ. ചക. ഷപ ക പകകക. ഷടഷ പപ്പു പപ്പു പപ്പു
@thmos4331
@thmos4331 Жыл бұрын
കേരളത്തിൽ ഇതുപോലെയുള്ള ഒരു മാണിക്യം. ഉണ്ടായിരുന്നോ.....അറിയാൻ വൈകി......💐💐💐💐💐💐💐
@sreekumart2165
@sreekumart2165 Жыл бұрын
Very great Lady..
@natashaelena4126
@natashaelena4126 Жыл бұрын
ഉമ്മാക്ക് ഒരു ചക്കരയുമ്മ. എത്ര മനോഹരമായ ശബ്ദം ഈ പ്രായത്തിലും. ഉമ്മയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@athikamol
@athikamol Жыл бұрын
Aameen
@vibeeshvinodinianandan
@vibeeshvinodinianandan Жыл бұрын
നാടകത്തിൽ അഭിനയിക്കുന്നവരുടെ ശബ്ദം പല അഭിനേതാക്കളേം നേരിട്ട് കണ്ട് അവരോട് സംസാരിച്ചപ്പോൾ അവരുടെയൊക്കെ ശബ്ദം നല്ല രസമാണ് കേൾക്കാൻ
@geethadevi7589
@geethadevi7589 Жыл бұрын
ithanu lady Super Star Jeevithathilum Abhinayathilum Othiri Snehathode 💕💕 Othiri Respectode 💐🙏 Big Salute
@jiyadmuhamad1981
@jiyadmuhamad1981 Жыл бұрын
രക്ഷിക്കാനും സഹായിക്കാനും തയ്യാറല്ലെങ്കിൽ വിമശിക്കാനും വരരുത്
@Aysha_s_Home
@Aysha_s_Home Жыл бұрын
Valare correct ❤️❤️❤️❤️❤️
@CLTNIYAS
@CLTNIYAS Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല പക്വത ഉള്ള anchor 👏🏻👏🏻👏🏻👏🏻👏🏻👏🏻 നിങ്ങളെ എത്ര abhinadhichalum മതിയാകില്ല ആയിഷാത്ത നിങ്ങൾക്കു ഒരുപാട് സിനിമക്കുള്ള അനുഭവങ്ങൾ ഉണ്ട് ഇനിയും നിങ്ങൾ അറിയപ്പെടട്ടെ ധീര വനിതക്കു ലാൽ സലാം 👍🏼👍🏼👍🏼👍🏼
@rtvc61
@rtvc61 Жыл бұрын
ആയിഷ മൂവി ശെരിക്കും ഉള്ള കഥ ആയിരുന്നോ...😍😍😍 പാവം ഉമ്മ.. എന്തോരം അനുഭവിച്ചു.. 😢😢😢😢🙏🙏🙏
@samuelrajan4399
@samuelrajan4399 Жыл бұрын
A very good human being. May the Living Lord Bless her and her family.
@malappuramstories3193
@malappuramstories3193 Жыл бұрын
ഇതൊന്നും പുതിയ തലമുറക്ക്‌ അറിയില്ല....👍
@mpmohamad8219
@mpmohamad8219 Жыл бұрын
ആയിഷാത്ത, മരണം എന്നൊരു യാഥാർത്ഥ്യത്തെ ഒരിക്കലും മറക്കരുത്. നിങ്ങൾക്ക് ഇത്രയും കാലം ജീവിക്കാൻ ആയിസും ആരോഗ്യവും തന്ന ആ അള്ളാഹവിനെ മറന്ന്, അവനെ ധിക്കരിച്ച് ഇനിയും നിങ്ങൾ ജീവിക്കരുത്. ഇനിയുള്ള കാലമെങ്കിലും അള്ളാഹുവിനോട് തൗബ ചെയ്ത് അവൻ്റെ പ്രീതിക്ക് വേണ്ടി മാത്രം ജീവിക്കുക. കാരണം, മരണം തൊട്ടടുത്ത് തന്നെയുണ്ട്. നിങ്ങൾക്ക് ഒരു കാലത്ത് കഷ്ടപ്പാടും പ്ലയാസങ്ങളും, ദാരിദ്ര്യവും ഉണ്ടായപ്പോൾ ജനങ്ങൾ നിങ്ങളെ സഹായിക്കാത്തതിൻ്റെ ഒറ്റക്കാരണത്താൽ , നിങ്ങൾക്ക് ഇത്രയും വയസ്സുവരെ ജീവിക്കാനുള്ള ചെറുതും വലുതുമായിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും ചെയ്തു തന്നിട്ടുള്ള അള്ളാഹുനെ ധിക്കരിക്കരുത്. അവന്ന് നന്ദികാണിച്ച് അഞ്ചു നേരം നമസ്കാരിച്ച് ഇസ്ലാമിക നിയമങ്ങൾ പാലിച്ച് ഭയ ഭക്തി യോട്കൂടി ഇനിയുള്ള കാലം ജീവിക്കുക. ഇത് നിങ്ങളൊരു സാരോപദേശമായികാണുക. അള്ളാഹു ഏകനാണ്, അത് സത്യമാണ്. പ്രവാചകൻ മുഹമ്മദ് നബി (സ ) അള്ളാവിൻ്റെ അടിമയും അവസാത്തെ പ്രവാചകനുമാണ്. അത് സത്യമാണ്. വിശുദ്ധ ഖുർആൻ സത്യമാണ്. മരണം സത്യമാണ്. ഖബർ സത്യമാണ്. ഖബറിൽ നമ്മൾ ഒറ്റാക്കായിരിക്കും. ഖബറിലെ മലക്കുകളുടെ ചോദ്യങ്ങൾക്ക് നമ്മൾ ഒറ്റയ്ക്കായിരിക്കും മറുപടി കൊടുക്കുക. അതും സത്യമാണ്. അള്ളാഹിവിനെ ധിക്കരിച്ചു നടന്നവർ നരകത്തിലായിരിക്കും അതും സത്യമാണ്. നരകം സത്യമാണ് സ്വർഗ്ഗം സത്യമാണ്. അള്ളാവിൻ്റെ വിധിവിലക്കുകൾ അനുസരിച്ച് ഭയ ഭക്തിയോടെ നടന്നവർ സ്വർഗ്ഗത്തിലായിരിക്കും. അതും സത്യമാണ്...
@sadasivanp773
@sadasivanp773 Жыл бұрын
Nee marikkoole? Onnu poyi Pani nokkeda
@majeedabu9098
@majeedabu9098 Жыл бұрын
നിലമ്പൂർ ആയിഷയെപ്പോലെ മുസ്ലിം സമുദായത്തിൽ നിന്നും കലാരംഗത്തെക്ക് വന്നവർ ആണ് പ്രേംനസീർ 🌺കെ. പി. ഉമ്മർ🌺 ബഹദൂർ🌺 പ്രേംനവാസ്🌺സുധീർ🌺 മമ്മൂട്ടി🌺അസീസ്🌺അബ്ബാസ്🌺 ഫാസിൽ🌺ഫഹദ് ഫാസിൽ🌺 ദുൽക്കർ സൽമാൻ🌺നസ്രിയ 🌺 സത്താർ🌺കൊച്ചിൻ ഹനീഫ🌺 കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെ അഭിനന്ദിക്കാനും പൊന്നാട അണിയിക്കുവാനും അഭിനന്ദിക്കാനും അറബ് നാട്ടിലെ ഭരണാധികാരികൾ വരെ തയ്യാറാണ്. പ്രേംനസീറിനെപ്പോലെ ദാനധർമ്മങ്ങൾ കൊടുത്തിട്ടുള്ള ഒരു വ്യക്തി അന്നത്തെ കാലത്ത് ഇല്ല. ഓരോരുത്തരും ചെയ്യുന്ന നന്മകളും കാരുണ്യപ്രവർത്തികളും അള്ളാഹു കാണാതിരിക്കില്ല
@lailakuttoosakkanakath8757
@lailakuttoosakkanakath8757 Жыл бұрын
@@sadasivanp773 Poyi paninokkedo
@kamarudeensms1060
@kamarudeensms1060 Жыл бұрын
@@sadasivanp773 poderkka poda 😡
@rasheedkillimangalam4102
@rasheedkillimangalam4102 Жыл бұрын
കാര്യങ്ങൾ തിരിച്ചറിയാനുള്ള അറിവൊക്കെ അവർക്കുണ്ട്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. പിന്നെ വിശ്വാസം, തഖ് വ എന്നിവയൊക്കെ സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധമാണ്. കാഴ്ചയിൽ അവർ മുസ്ലിമാണ്. പിന്നെ അവർ മുഅ്മിനാവുക എന്നത് അവരുടെ തികച്ചും സ്വകാര്യവും. ആ സ്വകാര്യതയിൽ സാരോപദേശത്തിൽ എന്ത് വില. പ്രത്യേകിച്ച് അവശ്യ ഘട്ടത്തിൽ സഹായിക്കാത്ത വിശ്വാസി എന്നവകാശപ്പെടുന്ന സമൂഹം എങ്ങനെ സരോപദേശം നൽകും പിന്നെ ശിക്ഷിക്കും.
@anzyshefeek8582
@anzyshefeek8582 Жыл бұрын
After watching ayisha movie 🎬 ❤😊
@valsalaramakrishnan7170
@valsalaramakrishnan7170 Жыл бұрын
സഹിച്ച ത്യാഗം പുതിയ തലമുറ മനസ്സിൽ ആക്കണം 🙏🙏🙏❤❤❤❤
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲❤️❤️❤️❤️❤️😭😭
@bilalhamsa4418
@bilalhamsa4418 Жыл бұрын
Aaru ത്യാഗ്യം സഹിച്ചു..... 🤣🤣എന്തറിയാം നിനക്കൊക്കെ ഇവരെ പറ്റി.. ഇവർ പറയുന്നതല്ലാതെ 🤣
@shyniviswan2722
@shyniviswan2722 Жыл бұрын
@@bilalhamsa4418 നിങ്ങൾക്ക് ഇവരെ നേരിട്ടറിയാമോ ഇവരുടെ ജീവിതം അടുത്ത് നിന്ന് കണ്ടോട്ടുണ്ടോ, അതോ കമ്പിയില്ല കമ്പി കേട്ട് പറയുന്നതല്ലേ
@najinajim5177
@najinajim5177 Жыл бұрын
She is a living legend..
@babuthekkekara2581
@babuthekkekara2581 Жыл бұрын
God Bless Take Care 👍🙏🙏😘😘😀😘😘😘😘
@ashrafkpmuhammed8918
@ashrafkpmuhammed8918 Жыл бұрын
മതം കൊന്നതിനേക്കാൾ രാഷ്ട്രീയ കൊല പാത കങ്ങളാണ് മുഴച്ചു നിൽക്കുന്ന ത് ഈ സത്യം മറക്കരുത്, കണ ക്കെടുക്കൂ ഈ ആയിഷ പറഞ്ഞ Dr ഉസ്മാൻ ചില പുസ്തകങ്ങൾ എഴുതി യിട്ടുണ്ട് അത് അന്വേഷി ച്ചു വായിക്കുക സത്യം കണ്ടെത്തും തീർച്ച. എന്ത് നാടകം കളിച്ചാലും മരണാ ന ന്തരം ഒരു കണക്ക് ബോധി പ്പിക്കലു ണ്ട് അത് മറക്കണ്ട, ഗുഡ് ബൈ.
@daggerfern
@daggerfern Жыл бұрын
മരിച്ചു കഴിഞ്ഞാൽ ജീവിതം ഉണ്ടെന്ന് ആര് പറഞ്ഞു?
@bobinbabu1355
@bobinbabu1355 Жыл бұрын
രാഷ്ട്രീയത്തെക്കാൾ വലിയ വിപത്തു മതം തന്നെയാണ് അതിനു ഏറ്റവും വലിയ ഉദാഹരണം നീ തന്നെയാണ് 😂
@shan6566
@shan6566 Жыл бұрын
​@@daggerfernമരണ ശേഷം ജീവിതം ഇല്ല എന്ന് ആര് പറഞ്ഞു.. വല്ല പഠനവും ഉണ്ടോ ഒന്ന് കാണിച്ചേ
@sreejithamuralidasan6349
@sreejithamuralidasan6349 Жыл бұрын
Watched the movie ...Nilambur Ayisha Maam u r great🙌
@muhammednaseer8154
@muhammednaseer8154 Жыл бұрын
Abhinayam kond manassil Idam neadya umma🥰😍
@noufalmajeed6223
@noufalmajeed6223 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര സംസാരിക്കുന്ന പോലെ ഡീറ്റൈലിങ് and ഇമോഷണൽ 👍👍മനോഹരം
@HarishKumar-zx2dw
@HarishKumar-zx2dw Жыл бұрын
ദരിദ്രന് ആഹാരം കൊടുക്കുന്നവർ ജാതിക്ക് അതീതമായ് ഈശ്വരനു തുല്യം നിലനിൽക്കുന്നു.
@rajasrijayalakshmi2242
@rajasrijayalakshmi2242 Жыл бұрын
God bless you umma
@shanthirajesh5367
@shanthirajesh5367 Жыл бұрын
Salute to you,Mother!❤
@seemakg338
@seemakg338 Жыл бұрын
Real heroin
@hallalathjaleel4407
@hallalathjaleel4407 Жыл бұрын
👍👍👍
@ayishakutty5933
@ayishakutty5933 Жыл бұрын
അന്നം ആര് തരുന്നുവോ അവരാണ് ദൈവം Definitly 🌹
@kunjumoideenmoideen4906
@kunjumoideenmoideen4906 Жыл бұрын
.
@ziyaziyad9933
@ziyaziyad9933 Жыл бұрын
Ath engane sheriyavum annam njn tannal njn daivam avumo
@bilalhamsa4418
@bilalhamsa4418 Жыл бұрын
അന്നം തരുന്നവർ okke ദൈവങ്ങൾ aanel അനവധി ദൈവങ്ങൾ ഉണ്ടാവും ജീവിതത്തിൽ 🤣🤣പൊട്ടത്തി 🤣
@ayishakutty5933
@ayishakutty5933 Жыл бұрын
പ്രയാസങ്ങളും കഷ്ടപ്പാടും നേരിടുന്ന സമയത്ത് ആരും തിരിഞ്ഞു നോക്കാത്ത സമയത്ത് ആരാണോ നമ്മളെ സഹായിക്കുന്നത് അവർ പ്രത്യക്ഷത്തിലുള്ള ദൈവം തന്നെയാണ്. പരോക്ഷമായ ദൈവം ഇല്ലെന്നല്ല ഉദ്ദേശിച്ചത്. എത്രയെത്ര ആളുകൾ സഹായം ലഭിക്കാതെ കഷ്ടപ്പെടുന്നത് കാണുന്നു. ഒരു സമയത്ത് ശ്രീമതി അയിഷത്തയുടെ അനുഭവം അത് തന്നെയാണ് അവർ വെളിപ്പെത്തുന്നു
@nasmnbinthshareef7518
@nasmnbinthshareef7518 Жыл бұрын
@@ayishakutty5933 vidditham parayaathedo…
@valsalapatrodam2036
@valsalapatrodam2036 Жыл бұрын
നിലമ്പൂർ ആയിഷാതാത്തയ്ക്ക് ഹൃദയത്തിൽ ചാലിച്ച സ്റ്റേ ഹ പൂച്ചെണ്ടുകൾ
@Anvar5555
@Anvar5555 Жыл бұрын
ആ നിസ്കാരം നിസ്കരിച്ചത് കൊണ്ടാണ് ആയിഷ വെല്ലിമ്മ നിങ്ങക് അറബി നല്ല ജോലി തന്നത് . നിസ്കാരത്തെ പുച്ഛിക്കല്ലേ പ്ലീസ്
@rasheedkillimangalam4102
@rasheedkillimangalam4102 Жыл бұрын
നിസ്ക്കാരത്തിന്റെ ഉടമ. അതിന്റെ അളവ് , തൂക്കം, ഭക്തി എന്നതൊക്കെ സൃഷ്ടാവിന് വിട്ടേക്കുക. സൃഷ്ടിയുടെ അളവുകോൽ ബാലിശമാണ്. അത് 13 വയസ്സിൽ മനസിലാക്കിയ ആയിഷ പറഞ്ഞത് പ്രസക്തമാണ്. ആപത്ത് കാലത്ത് രക്ഷിക്കാൻ കഴിയാത്ത ഒന്നിനും ശിക്ഷിക്കാൻ എന്തവകാശം. ആയിഷയാണ് താരം.
@daggerfern
@daggerfern Жыл бұрын
നിസ്ക്കാരം ആരാണ് നിർബന്ധം ആക്കിയത്? അല്ലാഹു ഖുറാനിൽ പറഞ്ഞിട്ടുണ്ടോ എങ്ങിനെ നിസ്കരിക്കണം എന്ന്?
@shan6566
@shan6566 Жыл бұрын
​@@daggerfernഖുർആൻ മാത്രം അല്ല ഇസ്ലാമിന്റെ അടിത്തറ.. പ്രവാചകന്റെ ജീവിതം കൂടി ഉണ്ട്
@sumayyanizar8681
@sumayyanizar8681 Жыл бұрын
ആയിഷ ഉമ്മ 🥰😘😘
@gopalanpradeep64
@gopalanpradeep64 Жыл бұрын
ജീവിതം ഭയങ്കരം
@shareefkhan001
@shareefkhan001 Жыл бұрын
അവതാരകൻ 👍👍👍
@tessycherian7498
@tessycherian7498 Жыл бұрын
super women
@raveendranrr5760
@raveendranrr5760 Жыл бұрын
🙏നാട്ടിൽ +അകം = നാടകം... 🙏🙏👏👍.... 💕♥️💞... ഞാൻ നാഗേന്ദ്രൻ, നാടക നടൻ. ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... 💕♥️💞.
@Aysha_s_Home
@Aysha_s_Home Жыл бұрын
Enikkum orupadishttam ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
@mnoushad8258
@mnoushad8258 Жыл бұрын
Super
@mohammedkp9114
@mohammedkp9114 Жыл бұрын
Good umma
@sirilchaku3910
@sirilchaku3910 Жыл бұрын
നേരിൽ കാണാൻ പറ്റി... സന്തോഷം ഉമ്മാ... ❤️
@mohammed-uq7vg
@mohammed-uq7vg Жыл бұрын
Hai
@onthewaybysooraj6140
@onthewaybysooraj6140 Жыл бұрын
@ashrafkurukkal881
@ashrafkurukkal881 Жыл бұрын
❤❤❤
@rohanraj9031
@rohanraj9031 Жыл бұрын
കുട്ടികുപ്പായം സിനിമയിലെ പേത്താച്ചി.വളരെ ഇഷ്ടാ ഉമ്മയെ.
@behappy918
@behappy918 Жыл бұрын
Bahdoor wife charecter aano?
@fathimaoc3997
@fathimaoc3997 Жыл бұрын
Masha
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Great.
@Teamthattikkoottu
@Teamthattikkoottu Жыл бұрын
👍
@Smi258
@Smi258 Жыл бұрын
Ee video clip muzhuvan kettilla. Kelkanulla thraani illa. Karanjupoyi. Eshwara.🙏🙏🙏😥
@sairabasheer764
@sairabasheer764 Жыл бұрын
Mathavum ,Daivavum Snehathekalum ,sahodaryathekalum,aikhyathekalum appuram allalo.aadym " ijju oru nalla manushyanavan nokku'-
@haneefamohammed3279
@haneefamohammed3279 Жыл бұрын
G d Mam
@naseeranazer722
@naseeranazer722 Жыл бұрын
Allahuve njaggale kakane🤲🏾🤲🏾🤲🏾
@rafeeqskameenrafi1967
@rafeeqskameenrafi1967 Жыл бұрын
Ameen
@kartikad5612
@kartikad5612 Жыл бұрын
🙏🏼🙏🏼
@mudhassirmv402
@mudhassirmv402 Жыл бұрын
നീ ഒരു മുസ്ലിം സ്ത്രീ അയാദ് കൊണ്ട് ആണ് നീന്നെ സപ്പോർട്ട് ചെയ്യുന്നദ് എല്ലാദേ നിനക്ക് ഒരു വലിയ കഴിവ് ഉണ്ടയിട്ട് എല്ലാ
@shan6566
@shan6566 Жыл бұрын
ഹരേ വർഗീയ man
@ashrafkurukkal881
@ashrafkurukkal881 Жыл бұрын
Respectful.. lady😢
@rafeeqskameenrafi1967
@rafeeqskameenrafi1967 Жыл бұрын
Allahu kakate Ellavareum
@seemakg338
@seemakg338 Жыл бұрын
🙏🙏🙏🙏🙏♥️♥️♥️👍
@yunasbabu557
@yunasbabu557 Жыл бұрын
paavam kadha keettirunnappol nalla rasam
@maimunammammy8451
@maimunammammy8451 Жыл бұрын
Tahsri
@haneefamohammed3279
@haneefamohammed3279 Жыл бұрын
DUBAI
@paavammalayali3957
@paavammalayali3957 Жыл бұрын
ഹായ് നല്ല ഒരു ഉമ്മച്ചി, ഇവരൊക്കെ ജീവനോടെ ഉള്ളത് ആണ് ഭാഗ്യം, ഈ തലമുറ തീർന്നാൽ പിന്നെ .... ആരോഗ്യവും ആയുസ്സും നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@mramkrishnasruthy8457
@mramkrishnasruthy8457 Жыл бұрын
കൊള്ളാമായിരുന്നു
@sniperfriendship2403
@sniperfriendship2403 Жыл бұрын
3
@tsb9188
@tsb9188 Жыл бұрын
ഇന്നത്തെ യുവത കേൾക്കേണ്ട അനുഭവം
@salimpm2684
@salimpm2684 Жыл бұрын
ദുരന്തങ്ങൾ വരുമ്പോൾ അങ്ങനെയാണ്, എല്ലാം ഒരുമിച്ചു വരും.
@dulfukkardilu2865
@dulfukkardilu2865 Жыл бұрын
True
@ayanayu8935
@ayanayu8935 Жыл бұрын
😪
@ushasathian7904
@ushasathian7904 Жыл бұрын
💐💐💐💐
@zakariyamt7438
@zakariyamt7438 Жыл бұрын
Ayisha ..Madom Vaikiyanelum Arayan kazhinhathilOrupad Santhosham ..A..pazhayakalakhattathilninnum Innum Nammude keralathile muslim Samoohathinu valiya mattamonnum Sambhavichittilla Ennelumokke mattamokke ondavum ennu pratheekshikkunnu
@anilar7849
@anilar7849 Жыл бұрын
🎬👍✌
@jubusworld4875
@jubusworld4875 Жыл бұрын
🙏🙏🙏🙏🥰
@abkcs7246
@abkcs7246 Жыл бұрын
Aadym swayam nannavoo.ennittu pore.
@ppzeenath6446
@ppzeenath6446 Жыл бұрын
👍🙏🙏🙏💪💪💪💪💪💪
@geethar2606
@geethar2606 Жыл бұрын
🙏🙏🙏അഭിമാനം
@herosufiyan739
@herosufiyan739 Жыл бұрын
Matham lokathinn nalathonnum Sambavana cheythitila manushya kulathinthanne Beeshaniyanu matham ath thirichariyanulla kazhiv elaarkumila
@sasidharana716
@sasidharana716 Жыл бұрын
ആയിരം.വിപ്ലവാഭിവാധ്യങ്ങൾ സഖാവേ.
@fathimasaid8494
@fathimasaid8494 Жыл бұрын
ജീവിതം സിനിമയും നാടകവുമായിരുന്നില്ലേ അല്ലഹാഹുവിനും അവന്റെ റസൂലിനും ഇഷ്ട്ടമില്ലാത്ത വഴി അല്ലായിരുന്നോ അതു കൊണ്ട് ഇനി പറഞ്ഞിട്ട് കാര്യമില്ല ഇനി പക്ഷാഥാപിക്ക നാഥാനോട് അപ്പോൾ ഒരു വഴി തുറക്കും
@aviator7050
@aviator7050 Жыл бұрын
നിന്നെക്കാൾ പടച്ചവന് പ്രിയപ്പെട്ടത് ചിലപ്പോൾ നിലമ്പൂർ ആയിഷ ആവും. അജുകൊണ്ട് നിങ്ങൾ നന്നായിട്ട് ജീവിക്കാൻ ശ്രമിക്കുക
@omanakc5467
@omanakc5467 Жыл бұрын
Pathetic mind 😮
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 Жыл бұрын
❤️❤️❤️❤️❤️❤️💙💙💙💙💙💙😭😭😭😭😭🙏
@aboobekertk3295
@aboobekertk3295 Жыл бұрын
F
@vishnumohan9956
@vishnumohan9956 Жыл бұрын
Kemadrumayogam ennu oru karyam undu. Poyi padikku details.
@ammukkuttys9508
@ammukkuttys9508 Жыл бұрын
Veers vannitha lshamma arolemodel
@sasipc7543
@sasipc7543 Жыл бұрын
Randu naldinmkondu thandilettunnathum bhavan......
@saveme4785
@saveme4785 Жыл бұрын
Ithara
@dhanya7466
@dhanya7466 Жыл бұрын
Albhutham enthennal Muslim sthree ayipoyi ennathinte peril nadakathil abhinayichathinu kalleru kittiya kalath ninnum 2023 ayappozhekkum ee comment box ile comments vayikkumbol 60 -70 kollam mumbulla alkkarum ippozhathe alkkarum thammil yathoru antharavum illaa ennulla dukhakaramaya sathyam manazilakkunnu..
@jayadevanmandian9383
@jayadevanmandian9383 Жыл бұрын
ലാൽസലാം àഅയിഷാത്ത.
@ktlcvt5151
@ktlcvt5151 Жыл бұрын
ആയിച്ചാത്ത കലിമ ചൊല്ലി രക്ഷപ്പെടുക ഈ അസ്തയിലെങ്കിലും
@rtvc61
@rtvc61 Жыл бұрын
🤣🤣🤣🤣. സ്വർഗ്ഗവും നരകവും എല്ലാം ഭൂമിയിൽ തന്നെ ഉണ്ട്...
@omanakc5467
@omanakc5467 Жыл бұрын
Kashtam😮
@shan6566
@shan6566 Жыл бұрын
ആഹ് ചാണകം
@moideenk2680
@moideenk2680 Жыл бұрын
Vaikiya velayilenkilum deenilekku thirichu marika vijayikkum.
@regeemathew2336
@regeemathew2336 Жыл бұрын
ഇത്രയും വിവരമുള്ള ഒരു മുസ്ലിം സ്തീ യെ ആദ്യമായാണ് കാണുന്നത്.. അനുമോദനങ്ങൾ.
@ziyaziyad9933
@ziyaziyad9933 Жыл бұрын
Ith vare kande muslim streekonnum vivaramundayirunnille
@rasanahabeeb5606
@rasanahabeeb5606 Жыл бұрын
എവിടെയാ നാട്?
@abdulrahma255
@abdulrahma255 Жыл бұрын
Vivaramulla muslim sthreekal mideayil prathyaksha ppedillaaaaatoo
@rasheedkillimangalam4102
@rasheedkillimangalam4102 Жыл бұрын
ഇങ്ങനെ സ്വയം അജ്ഞത ഒരലങ്കാരമായി കൊണ്ടു നടക്കുന്ന കുറെ കോമരങ്ങൾക്കും ജന്മം ഈ നാട് നൽകിയിട്ടുണ്ട്.
@anilar7849
@anilar7849 Жыл бұрын
🙏😢
@malabarn7154
@malabarn7154 Жыл бұрын
എൻെ നാട് 😈
@shan6566
@shan6566 Жыл бұрын
അത് അയിനാ ഇയിന എന്നൊക്കെ ഒരു ജീവിതം തന്ന മാമയെ അല്ലെ വിളിക്കുന്നത് അത് മോശമല്ലേ
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
നിരാശരായി വാദി യാണോ
@abuannanpk9492
@abuannanpk9492 Жыл бұрын
ലേഖകന് ഇസ്ലാമിനെ കുറ്റം പറയുന്നത് കേൾക്കണം
@onlyvibes6827
@onlyvibes6827 Жыл бұрын
അതാണ് മെയിൻ.
@koyakuttyk5840
@koyakuttyk5840 Жыл бұрын
ഇവരുടെ കുടുംബത്തെ പറ്റി (ഭർത്താവ് മക്കൾ)ഒന്നുംപറഞ്ഞില്ലല്ലോ
@bilalhamsa4418
@bilalhamsa4418 Жыл бұрын
പറയില്ല.. Kaaranam അത്രക്ക് നന്ന്
@lulumol6951
@lulumol6951 Жыл бұрын
ഹൗ ബല്ലാത്ത ജാതി.
@Nazminkott
@Nazminkott Жыл бұрын
ഭർത്താവ് 5 ദിവസമായപ്പൊൾ സ്വഭാവ ദൂഷ്യം കാരണമാണെന്ന് തോനുന്നു ആയിഷ ഒഴിവാക്കി അപ്പോഴേക്കും ഗർഭം ആയി ഒരു മകള്‍ ഉണ്ട് ഒരു പേര മകനും.
@vijupt8486
@vijupt8486 Жыл бұрын
മുസ്ലിങ്ങളെ നിങ്ങൾ ഇതു കാണുക m
@vijupt8486
@vijupt8486 Жыл бұрын
Thank u...
@truth-yz9ic
@truth-yz9ic Жыл бұрын
എന്തായാലും ഈഴവൻ മാരെ പോലെ കുത്തഴിഞ്ഞ ജീവിതം നയിക്കാൻ മുസ്ലിങ്ങൾ തയ്യാറല്ല 💪💪💪💪
@kareemkareem5674
@kareemkareem5674 Жыл бұрын
ഹൈ ആയിചച ഇപ്പള് ഇണ്ട് ലേ ചകാതെ
@badusha9946
@badusha9946 Жыл бұрын
ആറുവയസ്സുകാരി കൊച്ചുപെണ്ണിനെ പീഡിപ്പിച്ച മുഹമ്മദ്ല്ലേ നിൻറെ മാതൃക
@badusha9946
@badusha9946 Жыл бұрын
മുഹമ്മദ് പീഡിപ്പിച്ച ആയിഷ ചത്തുപോയി
@rtvc61
@rtvc61 Жыл бұрын
അതെന്താ നീയും ninte വീട്ടുകാരും ചിരഞ്ജീവികൾ ആണോ.. ഒരിക്കലും മരിക്കില്ലേ....
@sulaikhaap7856
@sulaikhaap7856 Жыл бұрын
നിന്റെ ഒക്കെ മതം തിന്ന മനസ്സുണ്ടല്ലോ
@muhammadkr
@muhammadkr Жыл бұрын
Nee poda maira
@abdussamadcvk8177
@abdussamadcvk8177 Жыл бұрын
😂😂😂😂😂
@ktlcvt5151
@ktlcvt5151 Жыл бұрын
വേശം കെട്ടിയ താത്ത
@marykutty5728
@marykutty5728 Жыл бұрын
20:36 to 21:18 വരെ ഉമ്മച്ചി ഇതാരെ കുറിച്ചാണ് പറയുന്നത്???? ഞാൻ ഒന്ന് നോക്കട്ടെ. 22:19 ഞാൻ സിനിമ കണ്ടിട്ടില്ല. (ഉമ്മച്ചി ) 22:48 ഇതാരാണ് കൊണ്ട് പോയത്? ( അവതാരകൻ ) 23:11 അപ്പൊ ഉമ്മച്ചി ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായി 👍👍👍
@basheerthangal319
@basheerthangal319 Жыл бұрын
കണ്ടാൽ എരഞ്ഞോളി മുസകന്റെ പെങ്ങളെപ്പോലെ
@babumonthruth.ofthru1540
@babumonthruth.ofthru1540 Жыл бұрын
മരണക്കുഴിയിലെ വക്കിലെത്തി.. നിയും തിരിച്ചർവ് ഉണ്ടായില്ല അല്ലേ....
@basheerthangal319
@basheerthangal319 Жыл бұрын
ഇതൊക്കെ സ്വന്തം ചോരയെ കുറിച്ച് ഈ പ്രായത്തിൽ പറഞ്ഞു കുടുംബ കലഹം ഉണ്ടാകാമോ
@babup7661
@babup7661 Жыл бұрын
Kahikurukiaponnanuanuumma
@truthpick9231
@truthpick9231 Жыл бұрын
കാര്യം allathavumo
@shameenasumi6360
@shameenasumi6360 Жыл бұрын
ആയിഷാ എന്ന് പേരിട്ട് . കുത്തഴിഞ്ഞ ജീവിതം നയിച്ചാൻ അങ്ങിനെ തന്നെ
@REDDEVIL7409
@REDDEVIL7409 Жыл бұрын
അവര് കുത്തഴിഞ്ഞ ജീവിതം നയിച്ചത് നീ കണ്ടോടീ... ആദ്യം നല്ല മനസ്സും മനുഷ്യനും ആകാൻ നോക്ക് 😡
@shameenasumi6360
@shameenasumi6360 Жыл бұрын
അറിഞ്ഞിട്ട് തന്നയാ പറഞ്ഞത്. നിന്നെ പോലെ ന്യായീകരിച്ചതല്ല
@REDDEVIL7409
@REDDEVIL7409 Жыл бұрын
ആയിഷ എന്ന പേരിട്ടു ഒന്നും ചെയ്യാൻ പാടില്ല എന്ന് ആര് പറഞ്ഞു.. തള്ളാഹു പറഞ്ഞത് ആണോ അത് അങ്ങ് വല്ല മതരാജ്യത്ത് പോയി വെളമ്പിക്കൊ ഇത് ഇന്ത്യ ആണ്
@shyniviswan2722
@shyniviswan2722 Жыл бұрын
@@shameenasumi6360 എങ്ങനെ ഇങ്ങനെ നുണ പറയാൻ കഴിയുന്നു, ഞാൻ അവരുടെ അയല്പക്കത്താണ് എന്റെ കുട്ടിക്കാലത്ത് ജീവിച്ചത്, മുക്കട്ടയിൽ, അവർ ഒരു കുത്തഴിഞ്ഞ ജീവിതം ജീവിച്ചിട്ടില്ല പക്ഷേ അവരുടെ മകളുടെ ജീവിതം അത്ര നല്ലതല്ല
@bilalhamsa4418
@bilalhamsa4418 Жыл бұрын
@@shyniviswan2722 ഇവരും athra നല്ലത് alla.. നിങ്ങൾ എന്ത് അയൽവാസി ആണേലും ശരി
@mariyakuttyhaseena6794
@mariyakuttyhaseena6794 3 ай бұрын
❤❤❤❤❤
@aryasaju7451
@aryasaju7451 Жыл бұрын
@praseethaprasad6573
@praseethaprasad6573 Жыл бұрын
❤❤❤❤❤❤
@anithacs6937
@anithacs6937 Жыл бұрын
❤️❤️❤️
Mother Theresa to become saint  | Manorama News
20:51
Manorama News
Рет қаралды 46 М.
Whoa
01:00
Justin Flom
Рет қаралды 55 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 14 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Nilambur Ayisha as guest in Morning Show 29-10-16
16:28
MediaoneTV Live
Рет қаралды 5 М.
Whoa
01:00
Justin Flom
Рет қаралды 55 МЛН