കേരളത്തി ലും ഇങ്ങനെ സിനിമയെടുത്തും വായ്പ്പ എടുത്തും പാപ്പരായ വർ നിരവധി. അവരെ ക്കുറിച്ചും ഒരു പരിപാടി ചെയ്യുമോ
@vidyasagaras6905 Жыл бұрын
വിജയിച്ചവരുടെ ആണെങ്കിൽ ഒരു എപ്പിസോഡ്പോലും വേണ്ടല്ലോ... നമ്മുടെയൊക്കെ സമയത്തിന് വിലയുള്ളതല്ലേ..?
@KrishnaKumar-sh8cu Жыл бұрын
എനിയ്ക്കും ഒരു 120 കോടി മുടക്കി ബിസിനസ് ചെയ്താൽ കൊള്ളാമെന്നുണ്ട് പക്ഷേ എല്ലാവരും പാപ്പരാകുന്ന സ്ഥിതിയ്ക്ക് ഞാനങ്ങോട്ട് ....... പോവുകയാണ്
@prakash.b2307 Жыл бұрын
നമ്പർ ത്രീ ദിനേശ് ഷഹറ അയാളുടെ വിവരത്തിൽ താങ്കൾക്ക് ഒരു മിസ്റ്റേക്ക് പറ്റി താങ്കൾ അക്കമിട്ട് പറഞ്ഞ 1986 1886 വിശേഷിച്ചത് ആർക്കും പറ്റാവുന്ന ഒരു തെറ്റാണ് അത് താങ്കൾ എഡിറ്റ് ചെയ്തിട്ടും അത് തിരുത്താത്തത് ശരിയല്ല തിരുത്തു വെരി തങ്ങളുടെ എല്ലാ വീഡിയോയും സൂപ്പറാണ്
@arar5283 Жыл бұрын
മോദാനി യും അംബാനിയും അല്ലാത്ത എല്ലാ കമ്പനി കളുടെയും ഭാവി സ്വാഹാ
@flyingcars1171 Жыл бұрын
ഇപ്പോഴത്തെ ഇന്ത്യ ഭരണകൂടത്തിന്റെ കീഴിൽ അദാനിയും അമ്പനാനിയും അല്ലാത്ത ഒരു കോര്പറേറ്റിനും വളർച്ച ഉണ്ടായിട്ടില്ല ചെറുകിട മേഖലകൾ അപ്പാടെ തകർന്നു ...
@salammani6217 Жыл бұрын
കുറെ മുദലാളി മാരെ പാപ്പരാക്കി രണ്ടു മുടലാളിമാർ ഉണ്ടായി
@abruva07 Жыл бұрын
എല്ലാവരുടെയും തകർച്ച സംഭവിക്കുന്നത് 2017-2019 സമയത്ത് ആണ് എന്നത് എന്തെങ്കിലും പൊതുവായ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്നു ഉണ്ടോ 🤔
@editingmobiletrickstipsmed4945 Жыл бұрын
@@SPECTRAL_FLAMEFlood and Corona
@massgameryt3927 Жыл бұрын
and bjo bharanam😂
@RFYWC Жыл бұрын
Modani😅
@vinayakan4487 Жыл бұрын
2018 ൽ അല്ലേ പിണം കേരളത്തെ മുക്കീ കൊന്നത് അതിന്റെ കമ്മീഷൻ അടിച്ചെടുക്കുകയും ചെയ്തു
@harikrishnanps8938 Жыл бұрын
Kaaranabhootham pinarayi
@AbidAli-h7d8k Жыл бұрын
Indiayude aadyatte private jet aaya East west airwaysnde malayaali ownere konnavan avasanam papar aayadil sandosham und.
@kals3952 Жыл бұрын
Jet airways very sad
@niyasniyas1770Ай бұрын
ബാങ്ക് ലോൺ എടുത്തു കൊണ്ടു ആണ് വലിയ ബിസിനസ് മൊത്തം തുടങ്ങുന്നത് അവസാനം കട ബാധ്യത ആകുന്നു
@@Top10MalayalamVideos തോന്നിയിരുന്നു 🥰 ഒരു video ടെ voice narration ആണ് ഏറ്റവും important അത് 2 channel ലും നന്നായിട്ടുണ്ട് ❤️👍
@alexjacob9799 Жыл бұрын
2015 ൽ ഗോൾ ഓഫ് ഷോർട്ട് തകർന്നു
@shyamcleetus-8674 Жыл бұрын
Ellaperudeyum thagarcha
@vinodkumarb2318 Жыл бұрын
Jet vegathayil thakarnadinja jet airways
@gauri-dd4td Жыл бұрын
Bro facts mojo Bronte channel ano😅
@thomasthomas6382 Жыл бұрын
ആലോക് തകരാൻ മുഖ്യ കാരണക്കാരൻ ആത്മഹത്യ ചെയ്ത പാർലമെന്റ് അംഗം മോഹൻ ഡെൽക്കറാണ്.
@AbdulSalam-ng5mb Жыл бұрын
Ee goyal anu east cost ne thakarthadhe
@sonajoy3100 Жыл бұрын
🙂👍🏻
@saibar007 Жыл бұрын
2018ലെ 8 ന്റെ പണി കിട്ടിയ ഭാഗ്യവാൻമാര്‍ 😂😂😂 അങ്ങിനെ ആരും ഇവിടെ നന്നാക്കാൻ നോക്കണ്ട .. 😂😂😂
@tombrojr123 Жыл бұрын
Firest
@jaibharathjaibharath3521 Жыл бұрын
Coffe day.....
@sivaprasadsivaprasad.k9570 Жыл бұрын
The true
@johnyjoseparampi431 Жыл бұрын
👍👍👍👍👍
@_._SINAN_._RHYTHM._. Жыл бұрын
Hlo
@sivaprasadsivaprasad.k9570 Жыл бұрын
Soya + padhanchali
@damodharan8032 Жыл бұрын
Jolikar pattichu
@rejikp8346Ай бұрын
Anili
@ittykurian8157 Жыл бұрын
Only honesty pupil can survive,God will show the ways
@forfuture7654 Жыл бұрын
God is growing 'Rich Men and Poors' alike on Earth 🤔
@sajus6751 Жыл бұрын
Nottunirothanam
@jithinpk5233 Жыл бұрын
😭😭😭😭😭
@georgevarghese54484 ай бұрын
നരേഷ് ഗോയൽ ചതിയൻ ആണ്
@alabbcn5501 Жыл бұрын
jet airways not failed but the politicians made it. kingfisher also met same faith. in india politicians are the bosses
@shjibava938 Жыл бұрын
രാജ്യമോ രാജ്യത്തിലെ ജനങ്ങളൊ തകർന്നാലും വേണ്ടില്ല ഞങ്ങളുടെ കൂടെ നിൽക്കുന കുറച്ച് കമ്പനികൾ മാത്രം നിലനിന്നാൽ മതി ബാക്കി എല്ലാ തകർന്നോട്ടെ എന്ന് പോളിസി ഉള്ളവർ രാജ്യം ഭരിക്കുന്ന കാലത്ത് അത് തന്നെയാണ് നടക്കുക
@forfuture7654 Жыл бұрын
No Companies will Collapse if there is support from 'Rulers' 😀