Sir ഞാൻ ഖുർആൻ കേൾക്കുമ്പോൾ ശ്രവിക്കാരുണ്ട് ആദ്യമായാണ് മുസ്‌ലിം അല്ലാത്ത ഒരാളുടെ ക്ലാസ്സ് കേട്ട് ഇത്ര ആഴത്തിൽ ചിന്തിക്കുന്നത് ....❤❤❤
@iamyourbrook4281 Жыл бұрын
*തിരുനബിയുടെ (സ)* അധ്യാപനങ്ങൾ ഓർത്ത് ദാന ധർമ്മങ്ങൾ ചെയ്തു പാവപ്പെട്ടവരെ സഹായിക്കൂ. മഹല്ലുകൾ ഉണർന്നു പ്രവർത്തിക്കൂ. ♦️അബൂമൂസ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്യൽ എല്ലാ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അവർ ചോദിച്ചു: ഒരാളുടെ അടുക്കൽ ധർമ്മം ചെയ്യാൻ ഒന്നുമില്ലെങ്കിൽ അവൻ എങ്ങനെ ധർമ്മം ചെയ്യും? നബി ﷺ പറഞ്ഞു: അവൻ സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് അവന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുകയും ധർമ്മം ചെയ്യുകയും ചെയ്യണം. അവർ നബി ﷺ ചോദിച്ചു: അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അക്രമിക്കപ്പെട്ടവനെ സഹായിക്കണം. അവർ ചോദിച്ചു. അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു: എന്നാൽ അവൻ നൻമ കല്‍പിക്കട്ടെ. അതിനും സാധിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവൻ തിൻമ ചെയ്യാതിരിക്കട്ടെ. തീർച്ചയായും അതും അവനുള്ള ധർമ്മമാണ്. (ബുഖാരി: 6022) ♦️ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് ﷺ പറഞ്ഞിട്ടില്ല. (ബുഖാരി: 78) ♦️അൻസാരികളിൽ ചിലർ നബി ﷺ യോട് ധർമം ചോദിച്ചു: നബി ﷺ അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു:എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. (മുസ്‌ലിം: 1053) ♦️ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു ….(ബുഖാരി:3554) ♦️അബുസഈദ് നിവേദനം: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിൽ ആയിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി, അപ്പോൾ നബി ﷺ പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി ﷺ എണ്ണി പറഞ്ഞു.എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്ലിം:1728) ♦️മഹതി അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും.നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക. (ബുഖാരി:- 1434) ♦️ഉമ്മുബുജയ്ദ് അല്‍അന്‍സ്വാരിയ്യ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്; ഒരു കരിഞ്ഞ കുളമ്പ് മാത്രമേ നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ (ഭാഷാ പ്രയോഗം) അതെങ്കിലും കൊടുക്കൂ! (നസാഇ 2565) ♦️നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 - സ്വഹീഹുത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)
എന്റെ 55 വർഷത്തിനിടയിൽ ഖുർആനെക്കുറിച്ച് ഇത്ര വ്യക്തതയുള്ള രീതിയിൽ ഒരു പ്രഭാഷണം കേൾക്കുന്നത് ആദ്യമാണ്.! സാറിന് ഒരായിരം നന്ദി....
@shihabshanu2976 Жыл бұрын
കേരള ജുക്തി വാദികൾ രവിക്കും ആരിപ്പിനും സമർപ്പിക്കുന്നു... Very very thanks.. Sir
@ihsanm6867 Жыл бұрын
Left 🧠 um right 🧠 um second brain enn parayappedunna gut um nannayi work cheyyatha arif Husain theruvath nu dedicate cheyyunnu.
@moiduarvadiyil6598 Жыл бұрын
ആരിഫ് ഇദ്ധേഹത്തിന്റെ കാലിന്റെ ഇടയിൽക്കൂടി ഒന്ന് നീളുന്നത് നന്നായിരിക്കും
@thanseert2886 Жыл бұрын
വ്യാജ ഡോക്ടർ ആരിഫ് ഹുസൈൻ 😂😂😂
@basheerbm8326 Жыл бұрын
Be humble and noble..and keep manners please
@moiduarvadiyil6598 Жыл бұрын
@@basheerbm8326 ആർക്ക് - ആർക്കാണ് മാനേഴ്സ്?
@moosamoosa3702 Жыл бұрын
സംബത്ത് ഉണ്ടാക്കാനും അത് മറ്റുള്ളവരേ സഹായിക്കാനം അത് വഴി ദൈവത്തിന്റെ തൃപ്ത്ഥി കരസ്ഥമാക്കാനും അനുഗ്രഹം ചെയ്യുമാറാകട്ടേ സാർ ആമീൻ
@fahadakalad2429 Жыл бұрын
"നല്ലവന് നല്ല പണം എത്രയോ നന്മ"(ഇസ്ലാം )നല്ല ക്ലാസ് സർ ..നന്ദി നന്ദി നന്ദി
@fahadmuhammed160 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ഇതിൽ എല്ലാം വെറുപ്പിൻ്റെ വക്താക്കൾക്ക് അത് കൂടാനും ഉള്ള വക ഉണ്ട് പക്ഷെ ഇത് ഒര് നോൺ മുസ്ലിം പറയുന്നത് കൊണ്ട് അതിൻ്റെ മൂല്യം വർധിപ്പിക്കുന്നു എല്ലാ വിധ ഭാവുകങ്ങളും സർ ന്ന് ❤❤❤
@musicalentertainment3239 Жыл бұрын
(ബറകാ ) എന്ന് പറഞ്ഞാൽ ഉള്ളത് കൊണ്ട് തൃപ്തി പെടുകയും.. നമ്മ്‌ടെ ആവിശ്യം എല്ലാം നിറവേറുകയും നമ്മുടെ കയ്യിൽ ഉള്ളതെല്ലാം നമുക്ക് ഉപകാരപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്.. ബറകത്.. നമ്മുടെ സമ്പത്തിലു, നമ്മുടെ മക്കളിലും, നമുക്ക് അനുവദിച്ച സമയത്തിലും,, ബർകത് ഉണ്ടാകട്ടെ ❤️
@clearthings9282 Жыл бұрын
Music haraamaaanu bro
@hariskk4916 Жыл бұрын
Ameen❤
@AbdulMajeed-gd3tm Жыл бұрын
@@clearthings9282.:
@sLmn174 Жыл бұрын
ഈ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്....... ചെറിയ രണ്ടു ഉദാഹരണം പറയാം..... മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോക്ടർ അബ്ദുൽ കലാം..... ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ താൽപര്യമുള്ള ആളായിരുന്നു എങ്കിൽ...... ന്യൂസ് പേപ്പർ തൊഴിലാളി ആയി ജീവിതം അവസാനിപ്പിക്കേണ്ടി വന്നേനെ ....(. എനിക്ക് ദൈവം തന്ന ജോലി ഇതാണ് ഞാൻ ഇതിൽ തൃപ്തിപ്പെട്ട് ജീവിക്കണം എന്ന് അദ്ദേഹം കരുതിയിരുന്നെങ്കിൽ..)..അദ്ദേഹത്തിൻറെ നിരന്തരമായ പ്രയത്നത്തിലൂടെയും ഉയരാനുള്ള മനോഭാവത്തിൻ്റെയും ഫലമായിട്ടാണ് ലോകം അറിയപ്പെടുന്ന വ്യക്തിയായി അദ്ദേഹം മാറിയത്...... അപ്പോൾ ഈ വിഷയത്തിൽ ഉള്ളതുകൊണ്ട് പൊരുത്തപ്പെടുക എന്നത് മണ്ടത്തരമാണ് എന്നത് മനസ്സിലായിക്കാണും എന്ന് കരുതുന്നു.......... രണ്ടാമത്തെ ചെറിയ ഉദാഹരണം.... നരേന്ദ്രമോദി... അദ്ദേഹം ബിജെപി പ്രവർത്തകനായിരുന്നു പിന്നെ ആർഎസ്എസിന് ശാഖാ പ്രവർത്തനം നടത്തി ഒരുപാട് കാലം കഴിഞ്ഞപ്പോൾ എംഎൽഎയായി അവസാനം ഗുജറാത്ത് മുഖ്യമന്ത്രിയുമായി അവിടെ കുറേക്കാലം ഭരിച്ചു..... അദ്ദേഹം കിട്ടിയതുകൊണ്ട് പൊരുത്തപ്പെടുക എന്ന ചിന്താഗതിക്കാരൻ ആയിരുന്നെങ്കിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നില്ല...... ലോകത്ത് അറിയപ്പെടുന്ന ഒരു വ്യക്തിയും ആകുമായിരുന്നില്ല .....അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വീണ്ടും വീണ്ടും ഉയരത്തിൽ എത്താൻ പ്രവർത്തിച്ചുകൊണ്ടിരുന്നു അദ്ദേഹം ഉദ്ദേശിച്ച ലക്ഷ്യത്തിൽ അദ്ദേഹം എത്തുകയും ചെയ്തു..... കിട്ടിയത് കൊണ്ട് പൊരുത്തപ്പെട്ട് ജീവിക്കുക എന്നത് മരമണ്ടൻ വ്യാഖ്യാനമാണ്..... അത് കഴിവില്ലാത്തവൻറെ വ്യാഖ്യാനമാണ് ....മാനവരാശിക്ക് അപകടകരമായ വ്യാഖ്യാനമാണ്..... ഇതുപോലെയുള്ള മണ്ടത്തരങ്ങൾ തൂത്തെറിയേണ്ട കാലം ഒരുപാട് അതിക്രമിച്ചു....... മനുഷ്യൻറെ വളർച്ചയെ മുരടിപ്പിക്കുന്ന ഇതുപോലെയുള്ള ഭ്രാന്തൻ ആശയങ്ങൾ കാലഘട്ടത്തിന് തന്നെ അപമാനമാണ്....... ഈ വക ബുക്കുകളിൽ നല്ലത് ഉണ്ടെങ്കിൽ സ്വീകരിക്കുന്നതിൽ കുഴപ്പമില്ല
@clearthings9282 Жыл бұрын
@@sLmn174 thrupthiyundenkil samadhaanamundu bro
@hawwavideo3225 Жыл бұрын
ഒരു LKG പഠനം പോലുമില്ലാത്ത മുഹമ്മദ്നബിയിലൂടെയാണ് ഇത്രയും ഗഹനവും സമ്പൂർണവുമായ സാമ്പത്തിക സിദ്ധാന്തങ്ങൾ എന്നത് അൽഭുതകരംതന്നെ. !!
@chaddiebuddieummar4699 Жыл бұрын
അംഗനവാടിയിൽ പോയിക്കാണും
@nxan6160 Жыл бұрын
Everything copied from Jews dude..
@iamyourbrook4281 Жыл бұрын
*തിരുനബിയുടെ (സ)* അധ്യാപനങ്ങൾ ഓർത്ത് ദാന ധർമ്മങ്ങൾ ചെയ്തു പാവപ്പെട്ടവരെ സഹായിക്കൂ. മഹല്ലുകൾ ഉണർന്നു പ്രവർത്തിക്കൂ. ♦️അബൂമൂസ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്യൽ എല്ലാ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അവർ ചോദിച്ചു: ഒരാളുടെ അടുക്കൽ ധർമ്മം ചെയ്യാൻ ഒന്നുമില്ലെങ്കിൽ അവൻ എങ്ങനെ ധർമ്മം ചെയ്യും? നബി ﷺ പറഞ്ഞു: അവൻ സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് അവന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുകയും ധർമ്മം ചെയ്യുകയും ചെയ്യണം. അവർ നബി ﷺ ചോദിച്ചു: അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അക്രമിക്കപ്പെട്ടവനെ സഹായിക്കണം. അവർ ചോദിച്ചു. അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു: എന്നാൽ അവൻ നൻമ കല്‍പിക്കട്ടെ. അതിനും സാധിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവൻ തിൻമ ചെയ്യാതിരിക്കട്ടെ. തീർച്ചയായും അതും അവനുള്ള ധർമ്മമാണ്. (ബുഖാരി: 6022) ♦️ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് ﷺ പറഞ്ഞിട്ടില്ല. (ബുഖാരി: 78) ♦️അൻസാരികളിൽ ചിലർ നബി ﷺ യോട് ധർമം ചോദിച്ചു: നബി ﷺ അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു:എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. (മുസ്‌ലിം: 1053) ♦️ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു ….(ബുഖാരി:3554) ♦️അബുസഈദ് നിവേദനം: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിൽ ആയിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി, അപ്പോൾ നബി ﷺ പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി ﷺ എണ്ണി പറഞ്ഞു.എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്ലിം:1728) ♦️മഹതി അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും.നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക. (ബുഖാരി:- 1434) ♦️ഉമ്മുബുജയ്ദ് അല്‍അന്‍സ്വാരിയ്യ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്; ഒരു കരിഞ്ഞ കുളമ്പ് മാത്രമേ നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ (ഭാഷാ പ്രയോഗം) അതെങ്കിലും കൊടുക്കൂ! (നസാഇ 2565) ♦️നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 - സ്വഹീഹുത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)
@creativestyle7358 Жыл бұрын
Athinu juthante thora yil ithonnumillalo,copy cheyyan
@chaddiebuddieummar4699 Жыл бұрын
@@creativestyle7358 അക്ഷരാഭ്യാസമില്ലാത്തവർ കോപ്പിയടിച്ചാൽ ശരിയായി വരുമോ? അതാണ് ചില വ്യത്യാസങ്ങൾ . പിന്നെ ചന്ദ്രനെ പിളർത്തിയതൊറക്ക കൈയിൽ നിന്നിട്ടതാണ്. നക്ഷത്രങ്ങളെ പെറുക്കി എറിയൽ . അതൊന്നും ജൂതൻn തല്ല. നിസ്കാരവും ബാങ്കും ജൂതൻറതാ
@ishaqishaq710711 ай бұрын
ഖുർആനെ പറ്റി ഇത്രയും വ്യക്തമായ വിവരണം മുസ്ലിം ആയ മലയാള പണ്ഡിതർ പോലും പറയുന്നത് ഞാൻ കേട്ടിട്ടില്ല 👍🏻👍🏻. സാറിനു അഭിനന്ദനങ്ങൾ 💐
@iamyourbrook4281 Жыл бұрын
🔺അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഐശ്വര്യം എന്നത് സമ്പത്തിൻറെ ആധിക്യമല്ല. പ്രത്യുത, മനസ്സിൻറെ ധന്യതയാണ് ഐശ്വര്യം. (ബുഖാരി: 6446)
@abdulrahmanebrahimkutty5223 Жыл бұрын
താങ്കളെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ നല്ല ശതമാനം ആളുകൾ വിശുദ്ധ ഖുർആനെ ദുർവ്യാഖ്യാനം ചെയ്തു ഇതൊരു ഭീകര മതമാണെന്ന് അവതരിപ്പിച്ച് ഇതിൽനിന്നും അകറ്റിനിർത്തി വിശുദ്ധ ഖുർആൻ വായിക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ അനുവതികതെ ഇസ്ലാമിനെയും മുസ്ലിമിനെയും ഭികരൻമരക്കുമ്പോൾ താങ്കൾ ഇത്രയും നല്ല നിലയിൽ സത്തിയ്യസന്തമായി വിശുദ്ധ ഖുർആൻ ജനങ്ങൾക് മനസ്സിലാക്കി കൊടുക്കുന്നത്കാണൂബോൾ വലിയ സന്തോഷമുണ്ട് അങ്ങയെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@wesolveeasy9011 Жыл бұрын
താങ്കൾ മുസ്ലീം പണ്ഡിതന്മാർക്ക് ക്ലാസെടുക്കാൻ യോഗ്യതയുള്ള വ്യക്തിയായി ഞാൻ മനസ്സിലാക്കുന്നു ഇത്രയും വ്യക്തമായും കൃത്യമായും മുസ്ലീം പണ്ഡിതശിരോമണികൾ പോലും പറഞ്ഞു തന്നിട്ടില്ല താങ്കൾക്ക് നന്ദിയും ദീർഘായുസ്സും സർവേശ്വരൻ നല്കട്ടെ ആമീൻ
@abuselectronics Жыл бұрын
താങ്കൾ കേട്ടില്ല എന്ന് പറയുന്നതല്ലേ ശരി സ്വയം തരംതാഴാതെ
@iamyourbrook4281 Жыл бұрын
*തിരുനബിയുടെ (സ)* അധ്യാപനങ്ങൾ ഓർത്ത് ദാന ധർമ്മങ്ങൾ ചെയ്തു പാവപ്പെട്ടവരെ സഹായിക്കൂ. മഹല്ലുകൾ ഉണർന്നു പ്രവർത്തിക്കൂ. ♦️അബൂമൂസ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്യൽ എല്ലാ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അവർ ചോദിച്ചു: ഒരാളുടെ അടുക്കൽ ധർമ്മം ചെയ്യാൻ ഒന്നുമില്ലെങ്കിൽ അവൻ എങ്ങനെ ധർമ്മം ചെയ്യും? നബി ﷺ പറഞ്ഞു: അവൻ സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് അവന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുകയും ധർമ്മം ചെയ്യുകയും ചെയ്യണം. അവർ നബി ﷺ ചോദിച്ചു: അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അക്രമിക്കപ്പെട്ടവനെ സഹായിക്കണം. അവർ ചോദിച്ചു. അപ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു: എന്നാൽ അവൻ നൻമ കല്‍പിക്കട്ടെ. അതിനും സാധിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവൻ തിൻമ ചെയ്യാതിരിക്കട്ടെ. തീർച്ചയായും അതും അവനുള്ള ധർമ്മമാണ്. (ബുഖാരി: 6022) ♦️ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് ﷺ പറഞ്ഞിട്ടില്ല. (ബുഖാരി: 78) ♦️അൻസാരികളിൽ ചിലർ നബി ﷺ യോട് ധർമം ചോദിച്ചു: നബി ﷺ അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു:എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. (മുസ്‌ലിം: 1053) ♦️ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു ….(ബുഖാരി:3554) ♦️അബുസഈദ് നിവേദനം: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിൽ ആയിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി, അപ്പോൾ നബി ﷺ പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി ﷺ എണ്ണി പറഞ്ഞു.എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്ലിം:1728) ♦️മഹതി അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും.നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക. (ബുഖാരി:- 1434) ♦️ഉമ്മുബുജയ്ദ് അല്‍അന്‍സ്വാരിയ്യ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്; ഒരു കരിഞ്ഞ കുളമ്പ് മാത്രമേ നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ (ഭാഷാ പ്രയോഗം) അതെങ്കിലും കൊടുക്കൂ! (നസാഇ 2565) ♦️നബി ﷺ പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 - സ്വഹീഹുത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)
@MsthafaIritty Жыл бұрын
😅
@ameenhadhi786 Жыл бұрын
ഈ sir എല്ലാം പഠിച്ച് മനസ്സിലാക്കി അതിന്റെ ഒരു ഭാഗം മാത്രം നമുക്ക് പറഞ്ഞു തരുന്നു. പക്ഷേ ഇസ്ലാമിനെ കുറിച്ച് പഠിക്കൽ നിർബന്ധമായ താങ്കൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല എന്ന് വേണം കരുതാൻ , ഇസ്ലാമിക പണ്ഡിതരിൽ നിന്ന് ഇതെല്ലാം അതി വിശാലമായി പഠിക്കാൻ ഇന്ന് അവസരങ്ങൾ ധാരാളം! ഡോക്റേറ്റ് എടുക്കുന്നവർക്ക് ഈ വിഷയത്തിലൊക്കെ എടുക്കാലോ...
@hananibrahim6001 Жыл бұрын
കിണറ്റിലെ തവള
@cmrashid27 Жыл бұрын
Thank you Sir, now some people are busy in spreading islamaphobia, you are telling the truth among others about Islam obligations about making money and how to be spend among others and needy. Congragulation once again.
@ahl2099 Жыл бұрын
😂😂😂 wow
@ഇന്ത്യൻ-ഭ8ഫ11 ай бұрын
നല്ല അവതരണം ആദ്യമായിട്ട് കാണുകയാണ് സാറിന്റെ വീഡിയോ ഇഷ്ടപ്പെട്ടു 🎉
@abdulmajeedkizhakkumpatt135 Жыл бұрын
ഈ ഭൂമി ഈ ഭൂമിയിൽ മനുഷ്യൻ വന്ന അന്നുമുതൽ എന്ന് എന്ന് ചോദിച്ചാൽ എനിക്കറിയില്ല എത്രയോ മനുഷ്യർ അവകാശികളായി അവരെല്ലാം മൺമറഞ്ഞു പോയി ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് അവകാശം പറയാം അകത്തേക്കും പുറത്തേക്കും വരുന്ന ശ്വാസം വിടൽ അതിൽ നിന്ന് കഴിഞ്ഞാൽ മരണപ്പെട്ടു അവന്റെ കൈവശമുള്ളത് മരണത്തിനുശേഷം അതിന്റെ അവകാശികൾ ആയി മാറുന്നു ഇപ്പോൾ നമ്മുടെ കൈകളിൽ ഉള്ളത് ഭൂമി എത്രയോ എത്രയോ ആളുകൾ കൈവശം വെച്ചിരുന്നതായിരുന്നു ഞാൻ മരണപ്പെട്ടാൽ എന്റെ എഴുത്തു ഉള്ളത് എല്ലാം കേവലം ഒരു മുട്ടുസൂചി പോലും കൊണ്ടുപോകാൻ അനുവദിക്കുന്നില്ല ,,, മനുഷ്യ നീ ഉണ്ടാക്കിയതെല്ലാം ഭൂമിക്കു മുകളിൽ അതിന് അവകാശികൾ വേറെ വരുന്നു അങ്ങനെ ഇന്നു കാണുന്നതെല്ലാം ഓരോ ഓരോ തലമുറകൾ കൈമാറുന്നു മരിച്ചു എന്നറിഞ്ഞാൽ അവിടെയാണ് ചിന്തിക്കേണ്ടത് മരിച്ചോ എന്ന് ചോദിക്കും പിന്നെ ചോദിക്കൽ അടക്കം ചെയ്യൽ എപ്പോൾ അതാണ് മനുഷ്യന്റെ അവസ്ഥ മരിച്ചു കഴിഞ്ഞാൽ ജനങ്ങൾ പറയും എത്ര കോടീശ്വരനാണ് ഒന്നും കൊണ്ടുപോയില്ല ,,,,, ഇല്ല എന്ന് ആരും പറയരുത് ചെയ്തുകൂട്ടിയ നന്മകൾ ചെയ്തുകൂട്ടിയ തിന്മകൾ അവൻ കാണാതെ ആരും അറിയാതെ അവന്റെ മക്കൾ ഉണ്ടാകും അത് തീരുമാനിക്കുകയും അത് കാണുകയും അതിനു പ്രതിഫലം കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു 100/99,,,ശതമാനവും നല്ലവരാണ് മനുഷ്യർ കഠിനാധ്വാനം ചെയ്തു വിയർത്ത് ഒലിച്ചു ഉണ്ടാക്കിയെടുക്കുന്ന പൈസ കൊണ്ട് ,,, അതിന് ഹലാൽ,,, ഹലാലായ പൈസ കൊണ്ട് എനിക്ക് വേണ്ടപ്പെട്ടവർക്ക് ഭക്ഷണത്തിനുള്ള ആഹാരസാധനങ്ങൾ ശരീരം മറക്കാൻ ഉള്ള വസ്ത്രങ്ങൾ രോഗം പിടിപെട്ടവർക്ക് വാങ്ങിക്കൊടുക്കുന്ന മരുന്നുകൾ ഭാര്യ മക്കൾ മാതാപിതാക്കൾ സഹോദരി സഹോദരങ്ങൾ അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ മനുഷ്യൻ ചെയ്തു കൊടുക്കുന്നതിന്റെ പ്രതിഫലം അൽഹംദുലില്ലാഹ് നന്മകൾ ചെയ്യുന്നവരാണ് കൂടുതലും അത് ഹലാലായ പൈസ ആയിരിക്കണം അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ ക്കാണ് ഹലാൽ എന്ന് പറയുന്നത് തട്ടിപ്പും പറ്റിപ്പും വഞ്ചനയും ചതിയും ആ പൈസ കൊണ്ട് എന്തുതന്നെ ചെയ്തുകൊടുത്താലും പ്രതിഫലമില്ല അൽഹംദുലില്ലാഹ് നല്ലത് കഴിക്കാനും അതും ഹലാലായ ഭക്ഷണം കഴിക്കാൻ ഹലാലായ പൈസ വേണം ആ പൈസ കൊണ്ടായിരിക്കണം ദാനധർമ്മങ്ങൾ ചെയ്യേണ്ടത് അറിവ് വെളിച്ചമാണ് നല്ല പാത വെളിച്ചമുള്ള പാതയിലേക്ക് നമ്മുടെ കണ്ണും നമ്മുടെ നാക്കും നമ്മുടെ പ്രവർത്തിയും നമ്മുടെ മനസ്സും ഉണ്ടായിരിക്കട്ടെ മുഖത്തിന്റെ ഭംഗി പോലെ മനസ്സിനെയും ഭംഗിയാക്കി തരട്ടെ സ്വഭാവത്തെയും ഭംഗിയാക്കി തരട്ടെ വാക്കുകളും ഭംഗിയാക്കി തരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@gangadharanp.b3290 Жыл бұрын
Very good Sir... Thank you. Best Wishes..🎉
@musthaphamustha426611 ай бұрын
വളരേ നല്ല രീതിയിൽ താങ്കൾ അവതരിപ്പിച്ചു...വളരെ ഇഷ്ടപ്പെട്ടു.
@lightning-916 Жыл бұрын
I surprised how he understand real content of quran. Islam convert quran ayath in different ways but others understand real way this is the true principles ,especially humanity, kindness, charity,innocents, not theft,not boasting, not greedy not cheating, need helping mind ,equal human consideration etc wise this is the Islam,respect others
@anzr1963 Жыл бұрын
അനുഗ്രഹിക്കപെട്ടവർക്ക് സമ്പത്തു വർധിക്കും എന്ന പ്രയോഗം തെറ്റാണ്... അവൻ (Allah )ഉദ്ദേശിച്ചവർക്ക് ആണ് സമ്പത്തു നൽകുക എന്നാണ്.... ഉദാഹരണം the history of ഖാറൂൻ in quaran
@shaharbanukabeer Жыл бұрын
Correct ❤.
@ramshadcv5454 Жыл бұрын
സമ്പത്ത് അനുഗ്രഹമായും പരീക്ഷണണമായും വരാം
@abbro19911 ай бұрын
കുറെ നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🙋♂️👍
@rajukothamangalam2420 Жыл бұрын
excellent talk. Congratulations & Thanks for this talk❤❤❤❤
@mohammedashraf3949 Жыл бұрын
Excellent Presentation SIr. May Allah bless you..Aameen
@naseervilayil744611 ай бұрын
വളരെ വലിയ ഒരു തത്ത്വ ശാസ്ത്രം ❤
@hamzamanu71579 ай бұрын
താങ്കളെ , ക്ലാസ് നല്ല വെക്തത ഉണ്ട് സാർ മനസ്സിലാക്കാൻ ഉദ്ധേശിക്കുന്നവർക്ക് അനുഗ്രഹമാട്ടെ, താങ്കളേയും, കുടുംബതേയും, ദൈവം അനുഗ്രഹിക്കട്ട
@abdusalam7364 Жыл бұрын
Well-done Sir.Expecting other spiritual view about finance.Thank u Sir.
@habeeburrahman631711 ай бұрын
❤❤❤ MAASHA ALLAH ❤❤❤ THANK YOU SIR, THANK YOU VERY MUCH FOR YOUR VALUABLE TRUTHFUL SPEECH 🎉🎉🎉
@alameenbadushamd-jf8vt Жыл бұрын
Sir, we need more information from you based on how you interpret quran and islamic principles for better productive life. So, we will get a new angle of view for approaching islamic teachings from a Great life - career mentor.
@stebinsaju578011 ай бұрын
❤ really touching
@anverjeddah-bx1we11 ай бұрын
❤❤❤❤❤. Good..sar
@Ramadan23-w9w Жыл бұрын
Qurhan is divine law 👍
@sameer3111 ай бұрын
അഭിനന്ദനങ്ങൾ ❤
@alisha8740 Жыл бұрын
Very beautiful ! May God guide us to straight path🥰
@muhammadsaleem6389 Жыл бұрын
75 ഓളം രാജ്യങ്ങളിൽ ഇസ്ലാമിക് ബാങ്കിംഗ് നടക്കുന്നുണ്ട്.... ജർമനി ഉയരാൻ കാരണം ഇസ്ലാമിക് ബാങ്കിംഗ് ആണ്.. ഇത് എത്ര പേർക്ക് അറിയാം.. കൂടുതൽ അറിയാൻ Dr Ab അലിയാരുമായി ബന്ധപ്പെടുക.. ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം വല്ലാതെ ബാധിച്ചപ്പോൾ ഡൽഹിയിൽ വച്ച് നടന്ന ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന് സ്വർണമഡൽ ലഭിച്ചിട്ടുണ്ട്
@iamyourbrook4281 Жыл бұрын
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഐശ്വര്യം എന്നത് സമ്പത്തിൻറെ ആധിക്യമല്ല. പ്രത്യുത, മനസ്സിൻറെ ധന്യതയാണ് ഐശ്വര്യം. (ബുഖാരി: 6446)
@ibrahimibrahimck28111 ай бұрын
❤
@MuhammadMooriyath11 ай бұрын
Thanks
@nevergiveupmygoal11 ай бұрын
ഇസ്ലാമിന്റെ നന്മ ആരെങ്കിലും പറഞ്ഞാൽ അവനെ തീവ്രവാദിയും ജിഹാദിയുമാക്കുന്ന ഇക്കാലത്ത് അതൊന്നും വകവെക്കാതെ ധൈര്യപൂർവ്വം ഇതൊക്കെ പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ.. സാറ് ഒരു മതത്തേയും പ്രമോട്ട് ചെയ്യാനല്ല ഉദ്ദേശിച്ചിരിക്കുന്നത് മറിച്ച് അതിനുള്ളിലെ സാമ്പത്തിക ഭദ്രദയുടെ ആശയങ്ങൾ താങ്കളുടെ അനുവാചകർക്ക് അറിയിച്ച് കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് വ്യക്തമാണ്.... സാറിന്റെ dignity കാരണം ഇസ്ലാമിനെതിരെ വിഷം തുപ്പുന്ന വിഷയസർപ്പങ്ങൾ അളമുട്ടിയിരിക്കുകയാണ്.. ഇനി സാറിനെക്കൊണ്ടൊരൂ ഇസ്ലാം വിരുദ്ധ പറയിപ്പിക്കാനും അവർ ഒരു പാഴ്ശ്രമം നടത്തിക്കൂടായ്കയില്ല.. ... All the best
@user-df7ze4sw4y Жыл бұрын
Well done sir, Wealth Allah gives also for examin his faith tuely or not 1. Documentation also very important. (Specially borrow money, making partnership etc
@kmajaleel Жыл бұрын
Great speech..thank you so much sir
@Fachus53711 ай бұрын
മുസ്ലിം ഉസ്താതൻമാരെക്കാളും നല്ലരിതിയിലാണ് സാറ് ക്ലാസെടുത്തത്❤❤❤❤❤
@Angel-ni7rs11 ай бұрын
Thank you sir for the very valuable and informative speech...❤
@jasminnizar667011 ай бұрын
🙏🙏🙏Intellectual talk 🙏🙏🙏 May God bless You Sir 🤲🤲🤲
@atoz6011 Жыл бұрын
Beautiful explanation ❤
@sameer3111 ай бұрын
നിങ്ങൾ ഇതിലും കൂടുതൽ അറിവുകൾ നൽകും എന്ന് പ്രതീക്ഷിക്കുന്നു ഞാൻ സസ്ക്രൈബ് ചെയ്തു
@sairaali4281 Жыл бұрын
Very valuable speech, thank you
@abdurrahmanmohammedsherif5750 Жыл бұрын
Great. It's deep and based on profound knowledge. You are a learned fellow. Thank you.
@lithinps3379 Жыл бұрын
🙏Thank you Universe❤
@nooru8333 Жыл бұрын
Good apeech sir Thanku❤
@sameeraliyar11 ай бұрын
Thanks for sharing Economic perspective of the Qur'an in your platform
@wordword6100 Жыл бұрын
Very informative sir thank u
@sdmdkkjr4557 Жыл бұрын
😍😍😍 Thank you so much ❤❤❤
@shabeerali628711 ай бұрын
Islamic Banking...if implemented most beneficial for both lenders and investors...
@humairasacademy4733 Жыл бұрын
അറബിയിൽ അമാനത്ത് സ്വത്ത്, മുതൽ.. എന്നൊക്കെ പറയാം.. കാണാം വീഡിയോ 👍🏻🌹
@musthafamattookkaran11 ай бұрын
Thank you sir your valuable study from Quranic verses about wealth is very usefull
@FarooqVengara Жыл бұрын
Well Said.
@rayansafeer4505 Жыл бұрын
Good speech
@shymashabeer4883 Жыл бұрын
Great sir👍🏻🔥
@Shamskazmi786 Жыл бұрын
Good video.. 👍🏻👍🏻
@fouziyavk3304 Жыл бұрын
very good message thanks sir
@abdulhakkim856911 ай бұрын
Verygood 🎉🎉
@aneesudheenem9771 Жыл бұрын
Well said
@atoz6011 Жыл бұрын
Wonderful message
@shabeershabeer1498 Жыл бұрын
Very good class sir
@YTPsa-adiBaqavi-dq3cy1xo5f11 ай бұрын
Very well said ❤🎉
@RamKumar-qu5wc Жыл бұрын
Thank you sir 🙏🙏
@shafimohammed9365 Жыл бұрын
Very useful speech
@bfathi5108 Жыл бұрын
താങ്ക്സ് 👌👌👌👍👍👍
@AppleX-tb6ph Жыл бұрын
Very usefull speach...
@lathababu8879 Жыл бұрын
tha nk.you.sir.🙏
@kadert565 Жыл бұрын
Very good message sir . GOD BLESS YOU
@smileduud Жыл бұрын
24:50 I love you sir
@royalindia511 ай бұрын
good മെസ്സേജ് ❤
@osologic Жыл бұрын
ഉന്നതമായ സാമ്പത്തീക പുരോഗതിയാണ് ഇരുപത്തൊന്നാo നൂറ്റാണ്ടിൽ മനുഷ്യൻ കൈവരിച്ചിട്ടുള്ളത്. എന്നാൽ മനസമാധാനമുള്ള സമ്പന്നർ എത്രയുണ്ടാകും? ഇതാണ് മത വർഗ്ഗീയത ലോകത്തിനു നൽകുന്ന സന്ദേശം.
@Uppalashraf11 ай бұрын
നല്ല വിശദീകരണം
@imbichikoya291911 ай бұрын
Well explained beyond imagination
@Msrw_ Жыл бұрын
Verigood❤❤
@jaseemjm Жыл бұрын
Informative❤
@shiyasmohamed7151 Жыл бұрын
Informative!
@bepartofrightanas380311 ай бұрын
Good messenger ❤
@muthukoya154211 ай бұрын
GOOD TOLKING
@ameenhadhi786 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ഒരാളെ കടം കൊടുത്ത് സഹായിച്ചാൽ കൊടുത്തതിന്റെ പകുതി തുക സ്വദഖ ചെയ്തതിന്റെ അത്ര പ്രതിഫലവും കൂടി അയാൾക്ക് ലഭിക്കുന്നതാണ് .
@lijinantony584611 ай бұрын
Thank you
@lightning-916 Жыл бұрын
Best knowledge actuality I think not knowledge between Muslims now
@kdrmakkah5510 Жыл бұрын
salute to you
@namboodiripvt1357 Жыл бұрын
Thank you so much sir ❤
@FabsEdv Жыл бұрын
Thanks ❤
@Zaexareditz Жыл бұрын
Sir angayek god.deergayous nalgatte
@baheejanwar258811 ай бұрын
Riba refers to all forms of interest, whether it's usury or a small interest. And Allah prohibits riba unconditionally, in all its forms.
@Emerdrive-t2v Жыл бұрын
Great❤
@HandM711 ай бұрын
Tooooooo good!
@soudhalatheef7763 Жыл бұрын
Sathyam👍
@shijuks9485 Жыл бұрын
നിൽക്കാൻ padichu🌹
@Yahooth_obg3 Жыл бұрын
നമ്മളിപ്പോളും മോങ്ങുകയല്ലേ നല്ല ആയസത്തിൽ അപ്പൊ ഈ നിരാശയ്ക്ക് പ്രസക്തി ഉണ്ട്...😢 ട്ട നല്ലോണം കരയു
@basilashrafk Жыл бұрын
Good effort
@jahanathasneem14711 ай бұрын
14:44
@smileduud Жыл бұрын
Smile dude 🎉
@mypouple853011 ай бұрын
ഒരു മനുഷ്യൻ ആവിശ്യമായ എല്ലാ വസ്തുവും അനുഗ്രഹിച്ചവർക്കും അനുഗ്രഹിക്കാത്തവർക്കും കൊടുക്കും
@jeenp1655 Жыл бұрын
This is y islam is most criticized...to be honest is very difficult...
@ZainulAbideen-v7r11 ай бұрын
ALHAMDU LILLAH SUPER
@balqeesbalqees472410 ай бұрын
Super oru sopin ethra soap base venem. Glliserinte afsheyem ille. Smell undavumo
@jeenp1655 Жыл бұрын
What u said is correct ..but financial statement for women need to be explain , and to be clarify ...as i know female s get money from father and husband , tats how she financially independent...than any other ways
@sooofiam29 Жыл бұрын
He cannot explain every thing he gives us the hints of wellness then you can find out more about it. For that many ways in front of the world. Read Quran an related it