സമൃദ്ധമായി അനുഗ്രഹിക്കപ്പെടാൻ!!Fr. Mathew Vayalamannil!Fridayretreat

  Рет қаралды 99,408

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 701
@sasikalavilasini9720
@sasikalavilasini9720 2 ай бұрын
എൻ്റെ കർത്താവേ എൻ്റെ മോൻ റോഡിൽ കൂടി അലഞ്ഞുനടക്കുന്നു അവൻ വീട്ടിൽ വരുവാനും. എൻ്റെ കുഞമ്മയുടെ വീട്ടിൽ ആണ് നിൽക്കുന്നത്. ഞാൻ വിദേശത്താന്ന്. ജൂൺ മാസം 28-ാം തിയതി. ഞാൻ മതിയാക്കി പോക്കുന്നു. എൻ്റെ കർത്താവേ എൻ്റെ മോനെ കാത്ത് കൊള്ളണമേ.😭😭😭😭😭✝️
@vineethavasudevan5351
@vineethavasudevan5351 3 жыл бұрын
എന്‍റെ ഈശോയുടെ അളവില്ലാത്ത സ്നേഹവും കാരുണ്യവും എന്‍റെ ജീവിതത്തിലും ഞാന്‍ അനുഭവിച്ചറിഞ്ഞു.ഈശോയേ നന്ദി,ഈശോയേ സ്തോത്രം.....ആമേന്‍....
@silviaaugustine1211
@silviaaugustine1211 3 жыл бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണമേ. ഞങ്ങളുടെ അടഞ്ഞ വാതിലുകൾ തുറന്നു തരണമേ. 🙏🙏🙏
@Gaming_with_kichuzz-yt
@Gaming_with_kichuzz-yt 3 жыл бұрын
ഈശോയെ എന്റെ കുടുംബത്തിലെ പ്രശ്നം മാറി സമാധാനം നൽകി അനുഗ്രഹിക്ക ആമേൻ
@manujoji2524
@manujoji2524 3 жыл бұрын
🙏🙏🙏🙏
@ajiaji2539
@ajiaji2539 3 жыл бұрын
കർത്താവേ ഈ വചനം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ഹല്ലേലൂയാ
@sreebala36
@sreebala36 3 жыл бұрын
അതെ അച്ചോ ഞാനും ഒരു akristhava ആണ് പക്ഷെ ഞാനും ഇപ്പോൾ ഈ ജീവിക്കുന്ന ദൈവത്തെ ആശ്രയിക്കുന്നു
@rachelmathew5016
@rachelmathew5016 3 жыл бұрын
We experience our God's Love. Praise the lord. May God bless you Father.
@littujibin137
@littujibin137 3 жыл бұрын
Sure🙋
@SnijiPoulose.
@SnijiPoulose. 2 ай бұрын
എനിക്കും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിവന്നപ്പോൾ ആണ് കർത്താവ് വലിയ ഒരു ദർശനം എനിക്ക് വിശുദ്ധ കുർബാനയിൽ കാണിച്ചു തന്നത് 🙏🏻🙏🏻🙏🏻.....
@josephpappachan9129
@josephpappachan9129 2 жыл бұрын
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@EathaAnju-nt3ki
@EathaAnju-nt3ki 2 ай бұрын
കർത്ത വേ ഞങ്ങളുടെ എല്ലവരുടേയും അസുഖങ്ങളെയും പ്ര ത്യകിച്ച് കഞ്ഞു മക്കളുടെ അസുഖത്തെ പൂർണ്ണമായി മാറ്റിതരണ മേ അമേൻ
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ഈശോയെ.... നിന്റെ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ. 🙏 🙏 🙏 ഈശോയെ.... സ്തുതിക്കുന്നു.
@sudharmamuttayi9288
@sudharmamuttayi9288 3 жыл бұрын
എന്റെ പിതാവേ അവിടത്തെ സമാദാനവും സന്തോഷവും എനിക്ക് തരണമേ, എന്റെ പ്രേശ്നങ്ങൾ ക്ക് അവിടന്ന് പരിഹാരം കാണും, ഞാൻ എന്റെ പിതാവിനെ സ്നേഹിയ്ക്കുന്നു ആരാധിയ്ക്കുന്നു സ്തുതിയ്ക്കുന്നു 🙏🙏🙏
@mollyjohnson6780
@mollyjohnson6780 3 жыл бұрын
ഈശോയെ എപ്പൊഴുഉം ഞങ്ങളെ കാക്കുന്നതിനെ ഓർത്തു അങ്ങേക്കു നന്ദി പറയുന്നു.🙏🏻🙏🏻 Thank you acha for the valuble message🙏🏻
@vinovinu8361
@vinovinu8361 3 жыл бұрын
ഹിന്ദുവായ എനിക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയതാണ് ഈ ദൈവ വചനം. ഇതിലൂടെ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആത്മ വിശ്വാസവും സമാധാനവും എൻ്റെ കർത്താവ് എനിക്ക് നൽകിയ ഒരു അൽഭുതവും മഹാ ഭാഗ്യവും അനുഗ്രഹവും ആയി ഞാൻ കാണുന്നു. കർത്താവേ കോടി നന്ദി 🙏🙏🙏
@sheelakumari5213
@sheelakumari5213 3 жыл бұрын
Puthu vazhi thurakatte
@rahulrahul7369
@rahulrahul7369 3 жыл бұрын
💥💥💥💥Amen hallelujah. Entae jeevithathil ella vazhikalum adanjappol April 15 nu daivam govt job thannu ennae uyarthi. Innu njan daivathinu orayiram nanni parayunnu. Oru nalum kaividatha daivamanu yeshu karthavu. Amen hallelujah 💥💥💥Yeshuvae nanni. Yeshuvae aradhana. Yeshuvae sthothram.🙏🏽🙏🏽
@nazimm7438
@nazimm7438 3 жыл бұрын
കഷ്ടങളിൽ നല്ല തുണയേശു എന്റെ കണ്ണുനീരവൻ തുടക്കും..
@philomina6661
@philomina6661 3 жыл бұрын
എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും കൊടുക്കണേ. എന്റെ തലവേദന മാറ്റിതരണേ. ഈശോയെ നന്ദി.
@mariammaantony5796
@mariammaantony5796 3 жыл бұрын
EsojaKathukollanam
@vijithajacob9458
@vijithajacob9458 3 жыл бұрын
വിവാഹ തടസം മാറാനായി യേശുവേ കൃപ ചൊരിയേണമേ എല്ലാവരും പ്രാർത്ഥിക്കണമേ എനിക്കും എന്റെ സഹോദരനും വേണ്ടി ane കൈവെടിയടുത്തെ 👏👏👏😥😥🌹🌹🌹
@darsanamurukan9831
@darsanamurukan9831 3 жыл бұрын
യേശുവേ, എന്റെ കടബാധ്യതകൾ തീർക്കുവാൻ sahayikkaname🙏
@joycyjimmy7079
@joycyjimmy7079 3 жыл бұрын
Esuve ente caner sowkyam tharanamae.yesuvinte makalake mattanamae
@joycyjimmy7079
@joycyjimmy7079 3 жыл бұрын
Esuve ente ammayudecancer sowkyam tharanamae .
@sherryelizabeth3544
@sherryelizabeth3544 3 жыл бұрын
Ď
@sherryelizabeth3544
@sherryelizabeth3544 3 жыл бұрын
@@joycyjimmy7079 1
@OneWay3109
@OneWay3109 3 жыл бұрын
kzbin.info/www/bejne/aYjUfHeZrbeke5I
@blessypaulose8526
@blessypaulose8526 3 жыл бұрын
വഴി ഒരുക്കും അവൻ അഴികളിൽ🙏 എൻ്റെ ദൈവം എനിക്ക് ആയി വഴി ഒരുക്കും 🙏🙏🙏
@nimisiriak2267
@nimisiriak2267 3 жыл бұрын
ഹൃദയം നുറുങ്ങിയവർക് കർത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. Psalms 34 :18
@josev.k9839
@josev.k9839 3 жыл бұрын
കർത്താവേ ഞങ്ങളുടെ എല്ലാ കടം വാങ്ങിയ പണം എത്ര യും പെട്ടെന്ന് കൊടുത്തു തിർകകുവാൻ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമെ
@poulosekv9341
@poulosekv9341 3 жыл бұрын
Most
@poulosekv9341
@poulosekv9341 3 жыл бұрын
I'm
@jackylamby6624
@jackylamby6624 3 жыл бұрын
God bless everyone
@mollykuriakose8015
@mollykuriakose8015 2 жыл бұрын
Ente Daivam Simhasanathil Irikkunnidatholam Enne Anugrahichukodeyirikkum. Ennikku vendi Nilakollum. Ente Kudumbathe kathukollum. Savio monu Nalla Joli Nalgi Anugrahikkum. Lovelykku vegam kidney Transplantation Nadakkum. Sowkyam kittum. Hallelujah. Amen. 🙏Njan Vijayikkum. Thank you Jesus. Love you Jesus.
@joshybabu4809
@joshybabu4809 3 жыл бұрын
ദൈവമേ എന്റെ സഹോദരനെ എല്ലാവിധത്തിലും അനുഗ്രഹിക്കണമേ 🙏🙏🙏
@smithamathew1193
@smithamathew1193 3 жыл бұрын
എന്റെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പ്രേതെയാകമായി ബഹറിനിൽ 10 വർഷം ജോലി ചെയുവാനായി തന്ന അവിടുത്തെ വലിയ കൃപക്കായി ആയിരമായിരം നന്ദി 🙏🙏🙏🙏യേശു അപ്പച്ചാ വൻ കൃപകളോർത്തു ആരാധന 🙏🙏🙏❤️❤️❤️
@rahulrahul7369
@rahulrahul7369 3 жыл бұрын
Amen
@vijilashaji8491
@vijilashaji8491 3 жыл бұрын
സന്തോഷമുള്ള ഒരു കുടുംബമായി ജീവിക്കാൻ അനുഗ്രഹിക്കണമേ.
@nazimm7438
@nazimm7438 3 жыл бұрын
എന്റെ ബുദ്ധി മുട്ടൊക്കെയും അവിടുത്തെ മഹിമാധനത്തിനൊത്തവണ്ണം കൃസ്തുയേശുവിൽ സബൂർണമായി തീർത്തു തന്നിരിക്കുന്നു എന്നു വിശ്വസിച്ച് അങ്ങയെ മഹത്വപെടുത്തുന്നു ആമേൻ
@vinuvv1124
@vinuvv1124 3 жыл бұрын
അ ക്രൈസ്തവരായ ഞങ്ങൾക്ക് ഈ ദൈവവചനം വളരെ ഇഷ്ടമാണ്. ഈ വചനത്തിലൂടെ ദൈവത്തെ കൂടുതൽ അനുഭവിച്ചറിയാൻ സാധിക്കുന്നു. പ്രവർത്തിക്കുന്ന ദൈവം ഞങ്ങളുടെ കൂടെയുണ്ട് 🔥 ആമേൻ
@rajanimanoj3993
@rajanimanoj3993 3 жыл бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. അടഞ്ഞ എല്ലാ വാതിലുകളും തുറന്നു തരേണമേ. 🙏🙏🙏
@darsanamurukan9831
@darsanamurukan9831 3 жыл бұрын
അച്ഛൻ പറയുന്നത് സത്യമാണ്.....പ്രവർത്തിക്കുന്ന ഒരു ദൈവത്തെ എനിക്കും കിട്ടി 🙏
@hanidas7711
@hanidas7711 3 жыл бұрын
തമ്പുരാനേ ആഗ്രഹിക്കുന്ന ഭവനം സ്വന്തമായി ലഭിക്കുന്നതിനും അവിടെ സന്തോഷത്തോടെ ജീവിക്കുന്നതും തികഞ്ഞ സാമ്പത്തിക ഭദ്രത തന്ന് ഇപ്പോഴുള്ള ബാധ്യതകൾ മാറ്റി എന്നും കാവലായി കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു🙏. എൻ്റെ ഭാവി കർത്താവിൻ്റെ കരങ്ങളിലാണ്🙏
@achammabiju3142
@achammabiju3142 3 жыл бұрын
ആമേൻ
@racheljacob3060
@racheljacob3060 3 жыл бұрын
God, cure me, give me peace, help me to live according to your message help me, forgive me my sins, let me live as per your guidance, save me, help me God
@nishamj4507
@nishamj4507 3 жыл бұрын
Das
@nishamj4507
@nishamj4507 3 жыл бұрын
@@hanidas7711 AAAAQA
@leelapnleelapn2468
@leelapnleelapn2468 3 жыл бұрын
ദൈവം എനിക്ക് അനുകൂലമെങ്കിൽ, പ്രീതികുലം ആർ? ദൈവം എന്റെ കൂടെ എപ്പോഴും ഉള്ളതിനാൽ ഒരു നാളും ഞാൻ തളർന്നു പോകില്ല, ദൈവം എന്റെ കരമ്പിടിച്ചു വഴിനടത്തും, വഴിയും വാതിലും തുറന്ന് തരും, ഈ പ്രതിസന്ധിയിൽ നിന്നും ഒരു വിടുതൽ നൽകും . ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ✋️✋️✋️🙏🙏🙏🙏❤❤❤🌹🌹🌹🌹💕💕💕
@sheenaprakash761
@sheenaprakash761 3 жыл бұрын
എന്റെ ദൈവം എനിക്ക് മതിയായവൻ
@sasikalavilasini9720
@sasikalavilasini9720 2 ай бұрын
കർത്താവേ എൻ്റെ പ്രശ്നങ്ങളിൽ ഇടപ്പെടു ണേ.😭🙏 എനിയ്ക്കും എൻ്റെ മക്കൾക്കും സമാധാനവും സന്തോഷവും ശരീരസുഖവും തരുണേ. നമുടെ പ്രശ്നങ്ങളിൽ ഇടപ്പെടു ണേ.
@allyc540
@allyc540 3 ай бұрын
അപ്പേ എന്റെ നാഥാ, എന്റെ തമ്പുരാനെ അങ്ങേക്ക് കോടാനു കോടി സ്തുതി യും സ്തോത്രവും, നന്ദി യും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰അങ്ങ് ധാനമായി തന്ന എന്റെ ഈ ജീവനും ജീവിതത്തിനും എത്ര നന്ദി പറഞ്ഞാ ലും മതി വരില്ല 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🥰🥰🥰🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹
@Sebastiananoop
@Sebastiananoop 3 жыл бұрын
അനുഗ്രഹം വരുന്നത് ദൈവത്തിൽ നിന്നാണ് 🙏🏻 ദൈവമേ, ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏻
@sajivevarghese6063
@sajivevarghese6063 2 жыл бұрын
എന്റെ ദൈവം എന്റെ കണ്ണീർ കാണുന്നവനാണ്. കർത്താവെ നന്ദി
@girijashaji4
@girijashaji4 3 жыл бұрын
നീ മതി എൻ യേശുവേ ഈ മരുഭൂയാത്രയിൽ .... കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ...എൻ്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കൃപയാൽ നിറക്കണമെ 🙏
@philominajose3488
@philominajose3488 7 ай бұрын
എന്റെ ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@lijobinu5931
@lijobinu5931 Жыл бұрын
യേശു അപ്പാ ഈ വചനം എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ നിങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്rpm ൽ ഒരു ജോലി വാങ്ങി തരണമേ 🙏🙏🙏🙏🙏 അപ്പാ അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 ആമേൻ
@EathaAnju-nt3ki
@EathaAnju-nt3ki 2 ай бұрын
ഞങ്ങളുടെ എല്ല പ്രശ്നങ്ങളിലും അതിന്റെ മുകളിൽ ദൈവനുഗ്രഹമുണ്ടാകൻ അനുഗ്രഹിക്കണമേ ആമേൻ
@shyjajoseph7595
@shyjajoseph7595 3 жыл бұрын
ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരണമെ ഒരു ഭവനം പണിയുവാൻ എല്ലാ തടസങ്ങളും മാറ്റിത്തരണമെ ഈശോയെ സഹായിക്കണമെ
@blessypaulose8526
@blessypaulose8526 3 жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏
@mariammachacko3169
@mariammachacko3169 3 жыл бұрын
Ente yes enikku mathiyaven
@anniemathew1643
@anniemathew1643 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@philominajose3488
@philominajose3488 7 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ..
@ashabanerji3017
@ashabanerji3017 3 жыл бұрын
കർത്താവേ രക്ഷിക്കണേ... എന്റെ മകന് നാളെ medical PG Neet exam ആണ്... അവനെ നന്നായി exam എഴുതാൻ ആയി അനുഗ്രഹിക്കണേ... അവനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.... കാത്തോളണേ... ആമേൻ... ഹാലേലൂയ.... 🙏♥️
@tharak3383
@tharak3383 3 жыл бұрын
Karthavuthirumanasse angaye ariyaan kazhinjath ente jeevithathile ettavum valiya naettamaanu. 🙏🙏🙏Thank you acha🙏
@rajic5213
@rajic5213 3 жыл бұрын
ഈശോയെ എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ
@jijijoy9117
@jijijoy9117 4 ай бұрын
എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ എൻ്റെ മഹത്വവും കർത്താവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ 😢😢😢😢😢
@sunujohn7831
@sunujohn7831 3 жыл бұрын
ഈ ശോ യേ എന്റെ കുടുംബത്തിലെ പ്രേതിസന്ധി കൾക്ക് മുകളിൽ നിന്ന് അവിടത്തെ സ്തുതി ക്കുവാനുള്ള കൃപ തന്നു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ യേശുവേ സ്തോത്രം യേശുവേ നന്ദി
@user-vl4pj1xu8r
@user-vl4pj1xu8r 2 ай бұрын
🙏🙏✝️ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകരെയും പ്രത്യേകിച്ച് മാറ്റിവച്ച് നിയമ സമർപ്പിക്കുന്നു മഴയും കാറ്റും ആയിട്ട് ഞങ്ങൾ ഈ ആഴ്ച വരുവാൻ ആഗ്രഹിച്ചതാണ് കുഞ്ഞിനോട് ഞങ്ങൾ ആഗ്രഹിക്കുന്ന ധ്യാനം കൂടുവാൻ ആഗ്രഹമുണ്ട് ഈശോയെ നടത്തി തരേണമേ🙏✝️✝️
@varghesekj1735
@varghesekj1735 3 ай бұрын
യേശുവേ കടബാധ്യത ഇൽ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണ കടബാധ്യത എടുത്ത് മാറ്റണമേ സമാധാനം നൽകണമേ
@allyc540
@allyc540 3 ай бұрын
എന്റെ ഈ ശോയെ ഒരു ഹിന്തു ആയ ഞാൻ അങ്ങയോടു അടുത്തതിൽ പിന്നെ ഒരു പാട് ഒരു പാട് അനുഗ്രഹങ്ങൾ എനിക്കു കിട്ടി 🙏🙏🙏🙏🌹🌹🌹വചനം കേൾക്കുന്നത് എനിക്കൊരു ഹരം ആണ് 🙏🙏🙏🙏🙏🙏
@eleykuttythomas3384
@eleykuttythomas3384 3 жыл бұрын
എന്റെ ദൈവമേ അങ്ങയുടെ വചനം എന്നിൽ പ്രതൃശ നൽകുന്നു ഈവചനംഞങ്ങൾക്ക്പകർന്നുതരുന്ന ബഹുമാനപ്പെട്ട അച്ചന് പരിശുദ്ധമാവിൻനിറവ്ഉണ്ടാവട്ടെ ആമ്മേൻ ്് ഹല്ലേലുയ
@melisajohn2457
@melisajohn2457 3 жыл бұрын
Thank you lord for all blessings in my life ❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤🙏🙌💛💓✨❤❤❤🌹🌹🌹❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤🎊🙏🙏🎊🎊🎊❤❤🌹❤🎊🎊🙏😃😃😃🤩🤩🙏🎊🎊❤🌹🌹❤🎊🙏🙏🎊❤❤
@sasikalavilasini9720
@sasikalavilasini9720 2 ай бұрын
എൻ്റെ മക്കൾക്ക് ശരീരസുഖം കൊടുക്കണേ വിഷ്ണു അച്ചു. എനിയ്ക്ക് രണ്ടു മക്കൾ. അതിൽ ഒരാൾ ആണ് അലത്തു കൊണ്ട് നടക്കു നടക്കുന്നത് വിഷ്ണു അവൻ വന്ന് അവൻ്റെ അനിയൻ നിൽക്കുന്ന വീട്ടിൽ നിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@RoseMary-nx4ug
@RoseMary-nx4ug 3 ай бұрын
എന്റെ ഈശോ എന്റെമക്കൾ നിന്നെ സ്നേഹിക്കാൻ അനുസരിക്കാൻ idayakkaname
@sumiraju3447
@sumiraju3447 3 жыл бұрын
ഈശോയെ നീ എന്റെ കണീർ ഒന്നും കാണാതെ പോവുകയാണോ, എന്റെ ജീവിതം തകർക്കാൻ പലരും നോക്കുന്നു, എനിക്ക് വന്ന ആലോചന വരെ മുടക്കി, ഞാൻ ഉപവസിച്ചിട്ടും അവരുടെ മുമ്പിൽ ഒന്ന് തല ഉയർത്താൻ പറ്റുന്നില്ലലോ, എത്ര നാളായി കഷ്ടപെടുവാ, എല്ലാം ഇല്ലാതാകിയവരുടെ മുമ്പിൽ നല്ലൊരു അച്ചാച്ചനെ തന്ന് മാനിക്കണേ
@darsanamurukan9831
@darsanamurukan9831 3 жыл бұрын
ക്ഷമയോടെ കാത്തിരിക്കൂ.... അനുഗ്രഹിക്കപ്പെടും 👍
@antonyjose8664
@antonyjose8664 3 жыл бұрын
സങ്കീർത്തനം 91 എല്ലാദിവസവും ചൊല്ലി 33 ദിവസം പ്രാർത്ഥിക്കാമോ? ഞാൻ രണ്ടു വർഷമായി ഇതു ചെയ്യുന്നു! ചിന്തിക്കാൻ പോലും കഴിയാത്ത അത്ഭുതം ജീവിതത്തിൽ സംഭവിക്കും!!! ഈ വചനങ്ങൾ എന്റെ മുഖത്തേക്കുനോക്കി സൃഷ്ടാവായ ദൈവം പറയുന്നതായി വിശ്വസിച്ച് ഏറ്റുപറഞ്ഞു ദൈവത്തിന് ഈശോയുടെ നാമത്തിൽ നന്ദി പറഞ്ഞ് പ്രാർത്ഥിക്കാൻ മറക്കല്ലേ!.
@jincyjiii1744
@jincyjiii1744 3 жыл бұрын
Sangadapedenda...viswasathode prarthikku.god bless you
@lincyvipinlal4954
@lincyvipinlal4954 3 жыл бұрын
🙏
@darsanamurukan9831
@darsanamurukan9831 3 жыл бұрын
@@antonyjose8664 sangeerthanam 91 send ചെയ്യുവോ?
@jessyp9287
@jessyp9287 3 жыл бұрын
നാളത്തെ എൻ്റെ പരീക്ഷയിൽ വിജയിക്കട്ടെ
@sumiraju3447
@sumiraju3447 3 жыл бұрын
God bless you
@mercysabu5930
@mercysabu5930 3 жыл бұрын
ദൈവത്തിനു സ്തൂതി 🙏♥️🙏
@sinivinoy2400
@sinivinoy2400 10 ай бұрын
അച്ഛൻ പറയുന്ന ഓരോ വചനവും എന്റെ ജീവിതത്തിൽ അനുഗ്രഹമായി.. യേശുവേ നന്ദി... 🙏🙏🙏
@siby1236
@siby1236 3 жыл бұрын
24 വർഷമായി അമേരിക്കയിൽ പോകാൻ തടസ്സം നേരിടുന്ന ഞങ്ങൾക്കു immigrant വിസ വേഗം ശരി ആയി പ്രായമായ പപ്പയുടെ അടുത്ത് വേഗം പോകുവാൻ പുതിയ ഇമ്മിഗ്രേഷൻ നിയമം ഉണ്ടാകുവാൻ കർത്താവേ അവിടുന്ന് അത്ഭുതം നടത്തി തരണമേ.
@aneesha3309
@aneesha3309 3 жыл бұрын
കർത്താവേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
@ansasybus2257
@ansasybus2257 3 жыл бұрын
Ennathe vajanam ennodullavajanamairunnu enikkuvendi vazi thurakkanamme Ammen🙏🙏🙏
@peterka1232
@peterka1232 4 ай бұрын
ദൈവമേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ എന്റെ മോൻ 7 തിയതി ജർമ്മൻ എക്സാം എഴുതുകയാണ് വിജയം നൽകി അനുഗ്രഹിക്കണമേ🙏🌹🙏🌹🙏👏
@mavispadua9452
@mavispadua9452 3 жыл бұрын
I am a widow no children. God blessed me in different ways..Thank you jesus. Glory Jesus.
@mercysabu5930
@mercysabu5930 3 жыл бұрын
ഈ വചനം ആണ് ഞങ്ങ ളെ ജീവിക്കാൻ കൃപ തരുന്ന ത്🙏♥️🙏
@jipsonjames6362
@jipsonjames6362 3 жыл бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏🙏🙏
@leelammathomasleelammathom1844
@leelammathomasleelammathom1844 3 ай бұрын
സർവശക്തനായ ദൈവത്തിന്റെ വചനത്തിന്റെ ശക്തി ഞങ്ങൾക്ക് പറഞ്ഞുതരുന്ന അച്ഛന് ദൈവം ശക്തി തരട്ടെ ആമേൻ 🙏🙏🙏🙏🙏
@toolmakerboy5646
@toolmakerboy5646 3 жыл бұрын
കർത്താവേ.... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.... ആമേൻ...
@saleeshjoseph2614
@saleeshjoseph2614 3 жыл бұрын
യേശുവേ എന്റെ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും എത്രയും പെട്ടെന്ന് എന്നിൽ നിന്ന് മാറാൻ ആയിട്ട് പിതാവായ ദൈവത്തിനോട് പ്രാർത്ഥിക്കണമേ ✝️✝️✝️
@sofiaephrem1200
@sofiaephrem1200 Жыл бұрын
എന്റെ കർത്താവെ ചെയ്യാത്ത തെറ്റിന് തല കുനിച്ചു നിൽക്കേണ്ടി വന്ന ആ നിമിഷം ഞാൻ കരം ഉയർത്തി എനിക്ക് വേണ്ടി സംസാരിക്കണേ എന്ന് ഉറക്കെ കരഞ്ഞ ആ നിമിഷം അങ്ങ് എനിക്ക് തുണയായി..... പക്ഷേ ഇപ്പോളും ആ നിമിഷങ്ങൾ എനിക്ക് മറക്കാനും പൊറുക്കാനും പറ്റുന്നില്ല.. എനിക്ക് ആന്തരീകസൗഖ്യം നൽകണേ അപ്പാ... 🙏🙏🙏🙏🙏
@jayantivijayan9918
@jayantivijayan9918 3 жыл бұрын
ഞാൻ ഈ അടുത്ത ദിവസങ്ങളിലാണ് വചനങ്ങൾ കേട്ടുതുടങ്ങിയത്. യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു ...എന്നെ ഈശോ അനുഗ്രഹിച്ചു..എന്നു ഞാൻ നന്ദിയോടെ അവിടെ അറിയിക്കട്ടെ.... ഞാൻ എന്നും ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നു...Hallelujah....Hallelujah 🙏🙏🙏🙏🙏🙏
@mabeesjoseph5482
@mabeesjoseph5482 3 жыл бұрын
എന്റെ എല്ലാ തകർച്ചകളിലും കുറവുകളിലും ദൈവമെ അങ്ങയെ വിളിച്ചപേക്ഷിക്കുവാൻ തക്ക വിശ്വാസം എനിക്കു നൽകണമെ🙏🙏
@sasikalavilasini9720
@sasikalavilasini9720 2 ай бұрын
എൻ്റെ മാമ മ്മൻ്റെ മോൾക്ക്. ക്യാൻസർ ആശുപത്രി ചിക്സയിൽ യാണ് അവൾക്ക് പ്പെട്ടെന്ന് സുഖം ആകാൻ വേണ്ടി പ്രാർത്ഥിക്കണേ😭😭😭🙏
@77.royalstephen94
@77.royalstephen94 3 жыл бұрын
amen amen amen thanks juses praise the lord hallelujah halleljah hallelujal halleljal please help me with bless our family amea amma matha
@vinuvasu1639
@vinuvasu1639 3 ай бұрын
സർവ്വ ശക്തനായ ദൈവ അങ്ങിൽ ഞങ്ങൾ ശരണപെടുന്നു അങ്ങിൽ ഞങ്ങൾ വിശ്വസിക്കുന്നു അങ്ങേ ക്ക് കാന്യമായി ഒന്നു ഇല്ല ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@preejjyothiraj404
@preejjyothiraj404 3 жыл бұрын
നാലര വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ലാതെ വിഷമിക്കുന്നു പ്രാർത്ഥിക്കണം മക്കളെ നൽകി അനുഗ്രഹിക്കാൻ. ആമേൻ
@sunithamolchackosaji4860
@sunithamolchackosaji4860 3 жыл бұрын
🙏🙏🙏
@susancharly4063
@susancharly4063 4 ай бұрын
🙏
@tressajose4605
@tressajose4605 3 жыл бұрын
യേശു നാമത്തിൽ എന്റെ വേദന കൾ സമർപ്പിക്കുന്നു യേശുവേ എന്റെ കാരത്തിൽ ഇടപെടൽ ഉണ്ടാക്കി തരണേമേയ്
@esthermk1389
@esthermk1389 3 жыл бұрын
എല്ലാ മക്കളുടെയും കടഭാരങ്ങൾ മാറ്റികൊടുക്കേണമേ യേശുവേ.
@tomijoseph8064
@tomijoseph8064 3 жыл бұрын
ഈശോയെ jagaluday മക്കളെ സമർപ്പിക്കുന്നു 🙏 നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🙏മാതാവേ ജെങ്ങൾക് വേണ്ടി പ്രതികണമേ 🙏ഈശോയെ 19/9/21 ൽ അനുഗ്രഹിക്കണമേ 🙏
@ranijerson7178
@ranijerson7178 2 жыл бұрын
ഈശോയേ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾക്കു മീതെ നടക്കാൻ അനുഗ്രഹിക്കണമേ
@rathakrishananrathakrishna236
@rathakrishananrathakrishna236 2 ай бұрын
കർത്താവെ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@user-hh4te4kj2y
@user-hh4te4kj2y 2 жыл бұрын
ഈശോയേഎന്റവീടിന്റമുകളീൽപണിയുവാൻഒരു5 ലക്ഷംരൂപതന്ന്അനുഗൃഹിക്കണമേ
@girijashaji4
@girijashaji4 3 жыл бұрын
നന്ദീ ഈശേയെ അങ്ങെക്ക് ഒരായിരം നന്ദീ 🙏 അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു തന്ന ഈസമയത്തിനായി നന്ദീ 🙏 നാഥാ അങ്ങെക്ക് ഒരായിരം നന്ദീ 🙏
@rajijobi8189
@rajijobi8189 3 жыл бұрын
എന്റെ ദൈവം എന്നെ ഒരു നാളും കൈയിവിടില്ല എന്നെ അറിയുന്നവനാണ് എന്റെ ദൈവം
@Lavender0017
@Lavender0017 3 жыл бұрын
എന്റേ ദൈവമേ ഞങ്ങളുടെ കുടുംബത്തില്‍ അടിക്കടി വരുന്ന പ്രശ്നങ്ങള്‍ മാറ്റേണമേ
@sucyjoseph9465
@sucyjoseph9465 3 жыл бұрын
ആമ്മേൻ, ഞാൻ വിശ്വസിക്കുന്നു, ഏറ്റുപറയുന്നു, എന്റെ ദൈവം ഞങ്ങളെ പണിതുയർത്തും. സിംഹാസനത്തിൽ വാഴുന്ന ദൈവമേ, എല്ലാ സ്തുതിയും പുകഴ്ചയും മഹത്വവും എന്നും അങ്ങേക്ക് മാത്രം. 🌹🌷🙏🌷🌹.
@ancygeorge4515
@ancygeorge4515 3 жыл бұрын
Esoye ente samadanam veendedukename
@aleykuttythomas7128
@aleykuttythomas7128 3 жыл бұрын
എൻടെ ജീവനുള്ള കർത്താവ് സ്വർഗസ്ഥനായ ഈശോ സങ്കടങ്ങളിൽ നല്ല തുണയും എല്ലാ കഷ്ടങ്ങളിൽ നമ്മുടെ കൂടെ ഇരിക്കുന്നു. ഞങ്ങളെ കൈവിടരുതേ.
@aleykuttythomas7128
@aleykuttythomas7128 3 жыл бұрын
എനിക്കായ് കരുതും അവൻനല്ല ഓഹരി, കഷ്ടങ്ങളിൽ നല്ല തുണ യേശു കണ്ണുനീരവൻ തുടക്കും വലംങ്കൈ പിടിചെന്നെ വഴി നടത്തും.
@justinebabu7167
@justinebabu7167 3 жыл бұрын
ഈശോയെ
@bibinthomas7805
@bibinthomas7805 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ വചനം വ്യാഖ്യാനം കേട്ടട്ടുള്ളത് mathew vayalamannil അച്ചന്റെ ആണ്......... ഇത്രയും നല്ല രീതിയിൽ വചനം പറയുന്ന ഒരു അച്ചൻ വേറെ ഇല്ലാ....... മനുഷ്യന്റെ പ്രശ്നങ്ങളിലേക് വചനവും ആയി ബന്ധപ്പെടുത്തി പ്രസംഗിക്കുന്ന ഒരു അച്ചൻ 🙏🙏🙏🙏🙏🙏🙏 Thanks അച്ചാ
@kochuthresiavf9256
@kochuthresiavf9256 3 жыл бұрын
ഈശോയെ എന്റെ നിരവധിയായ പ്രശ്നങ്ങളിൽ വേഗം ഇടപെടണമെ 🙏🙏
@subhadraprasannan82
@subhadraprasannan82 2 жыл бұрын
ദൈവം തന്നതല്ലാതൊന്നും ഇല്ല ജീവിതത്തിൽ ഈശോയെ എന്നും സ്തുതിയും ആരാധനയും ഉണ്ടാകണമെന്ന് 🙏🙏🙏
@marykuttyantony2280
@marykuttyantony2280 3 жыл бұрын
O Lord bless this father
@lillyraphel8972
@lillyraphel8972 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
@elsyjoseph689
@elsyjoseph689 3 жыл бұрын
Esoye kadabathayilninum Ennayum kudubathem kakkaname Amen🙏🙏🙏🙏🙏
@subhalasulafa5031
@subhalasulafa5031 3 жыл бұрын
amen
@natarajans1162
@natarajans1162 3 жыл бұрын
എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ കേട്ട ദൈവത്തെ ഞാൻ സ്തുതിക്കും. എന്റെ സങ്കടങ്ങൾ എന്റെ നൊമ്പരങ്ങൾ കണ്ട ദൈവത്തെ ഞാൻ പുകഴ്ത്തും. അവൻ കരുണയും കൃപയും ഉള്ളോൻ അവൻ ദയയും കനിവും ഉള്ളോൻ അവൻ സ്തുതികൾ വസിക്കും നിത്യ സ്നേഹം പകരും... രാജാധിരാജനാം *യേശു പരൻ *.....
@77.royalstephen94
@77.royalstephen94 3 жыл бұрын
i love you juses thanks juses god bless you god is love prise the lord amen amen amen amen amen amen amen hallelujah hellelujah helleljuah thanks juses
@renyreji1990
@renyreji1990 3 жыл бұрын
കർത്താവെ ഈ വചനങ്ങൾ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായിരിക്കട്ട
@user-rq5uk3lo2n
@user-rq5uk3lo2n 3 жыл бұрын
എന്റെ വഴിമുട്ടിയ പ്രശ്നത്തിലേക്കു ഈശോയെ കടന്നു വരേണമേ
@esthermk1389
@esthermk1389 3 жыл бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ. കടഭാരങ്ങൾ വേഗം മാറ്റിത്തരേണമേ. ഹല്ലേലുയ
@sinialex785
@sinialex785 3 жыл бұрын
അച്ഛൻ പറഞ്ഞു തരുന്ന ദൈവ വചനത്തിലൂടെ ദൈവത്തെ കൂടുതലായി അറിയാനും പ്രാർത്ഥിക്കാനും സാധിക്കുന്നു. അതിന്റേതായ എല്ലാ മാറ്റങ്ങളും അനുഗ്രഹങ്ങളും ദൈവം ജീവിതത്തിൽ തരുന്നുണ്ട്. അച്ഛനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു
@abhilashmohan9564
@abhilashmohan9564 2 жыл бұрын
ദൈവം ഞങ്ങളുടെ ജീവിതത്തിൽ വഴി തുറക്കുന്ന ദൈവം ആണ് യേശുനാഥാ അങ്ങയുടെ പ്രവർത്തി ഞങൾ അനുഭവിച്ചു അറിയുന്നു 🙏🙏അച്ഛന്റെ വചന പ്രാർത്ഥന കേട്ട് പ്രാർത്ഥിക്കുന്നത് വലിയ ആശ്വാസം ആണ് ഉണ്ടാകുന്നത് 🙏🙏ദൈവം ഒരിക്കലും കൈ വിടുകയില്ല 🙏🙏
@sinjudixon749
@sinjudixon749 3 жыл бұрын
Eeeshoye 😭😭😭😭😭😭 thaangan pattatha vedhanakalum.... prarthikan polum pattatha avasthayum😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@user-pz8ht1wq6m
@user-pz8ht1wq6m 2 ай бұрын
എന്റെ മകളുടെ വിസ അടിക്കാൻ വേണ്ടി അനുഗ്രഹിക്കട്ടെ മകളുടെ റൂമിൽത്തെ പ്രശ്നം പരിഹരിച്ചു കൊടുക്കണം എനിക്ക് തന്ന നന്മകൾക്ക് ഒരുപാട് നന്ദി
@dulcetofdn5536
@dulcetofdn5536 3 жыл бұрын
Ente Karthavaya Eeshoye.... eppozhum ennum ninte makalayithanne jeevikkanum pravarthikkanum koode varane..🙏kripa tharaneee d Daivame🙏🙏🙏God bless you Father 🙏✝️
@miniminimole9546
@miniminimole9546 2 жыл бұрын
അച്ഛൻ ൻ്റെ പ്രത്ഥന ഞങ്ങൾക്ക് അനുഗ്രമാണ് കട ങ്ങൾ തിർത്ത് തരണണേ വൈദമേ നന്ദി
@reenajohnjohn3492
@reenajohnjohn3492 3 жыл бұрын
Easow ye enneyum makaneyum kudumbatheyum maha vyadiyilninn rekshichatinnai sthothram halleluyya🙏🙏🌹 easow ye mathapithakale vyadiyilninn rekshichatinnai sthothram halleluyya🙏 innu pakalkalam thanna kripakalkkai orukodi orupadu thanks🙏🙏🌹🌹 onnumillatha ente avasthail enneyum makaneyum karuthia kripakalkkai orukodi orupadu thanks🙏🙏🙏🙏 easow halleluyaa🙏🙏
@thara1907
@thara1907 3 жыл бұрын
യേശുവേ നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
Modus males sekolah
00:14
fitrop
Рет қаралды 11 МЛН