Samsung ZFold 6അടിച്ചു മോനെ 'എന്ന് പറയാൻ നിങ്ങളിൽ ആർക്കാണ് ഭാഗ്യം എന്നറിയണ്ടേ..ഓടി വാ

  Рет қаралды 52,568

Marar special

Marar special

Күн бұрын

Пікірлер: 183
@movihub4907
@movihub4907 2 ай бұрын
അഖിൽ മാരാരുടെ സ്വർഗ്ഗം അദ്ദേഹത്തിന്റെ കുടുംബമാണ്❤️❤️❤️💯😍
@jp3818
@jp3818 2 ай бұрын
നിങ്ങ മുത്താണ്... പൊളി വീഡിയോസ്‌ പോരട്ടെ ഇനിയും ❤️❤️❤️
@sujilkallissery
@sujilkallissery 2 ай бұрын
അഖിലേട്ടന്റേം പിള്ളേരുടേം സംസാരം കേട്ടിരിക്കാൻ പൊളി ആണ് 😍❤️
@sakunthalsmani8820
@sakunthalsmani8820 2 ай бұрын
ആയുരാരോഗ്യo ഉണ്ടാവട്ടെ ആശംസകൾ 🥰🥰🥰
@manukuttan6826
@manukuttan6826 Ай бұрын
പൊളി😍👍
@rasiyak.s8188
@rasiyak.s8188 2 ай бұрын
മക്കളെ കണ്ടതിൽ സന്തോഷം ബ്രോ ❤️❤️❤️👍🏻👍🏻👍🏻
@jayeshkunjuAntony
@jayeshkunjuAntony 2 ай бұрын
അഖിൽ മാരുടെ നിലപാടുകൾ എനിക്ക് എന്റെ നിലപാടുകളും ആയിട്ട് അടുത്ത് ബന്ധമുണ്ട് അതുകൊണ്ട് ഇനിയും ധൈര്യപൂർവ്വം മുന്നോട്ടുപോകുക അടുത്ത് എംഎൽഎ
@Mahesh-gt8mu
@Mahesh-gt8mu 2 ай бұрын
തന്റേം മാരരുടേം വോട്ട് കിട്ടിയാ mla ആകില്ല
@ramesanrameshpaul5375
@ramesanrameshpaul5375 2 ай бұрын
അച്ഛന്റെ രണ്ടു മുത്തു മണികൾക്കും അഖിലിന്റെ കുടുംബാങ്ങളൾക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ. ദുരിതാശ്വാസ നിധി പ്രതികരണം എല്ലാവരും ഏറ്റെടുത്തു, ചിലർക്ക് കല്ലുകടിയും സമ്മാനിച്ചു. ഇനിയും പുരോഗമന ചിന്താധാരകൾ പ്രതീക്ഷിക്കുന്നു. മറ്റുവരെ സഹായിക്കുന്ന നല്ല മനസിന്‌ നന്ദി. എനിക്കും ഒരു ഫോൺ വാങ്ങി തരുമോ, ഒരു പതിനഞ്ചു രൂപയിൽ താഴെ വരുന്നത്,ഇപ്പോൾ ഉള്ളത് സെക്കന്റ്‌ ഹാൻഡ് ഒരു പൊട്ട ഫോൺ honor ആണ്, moto വാങ്ങാൻ ആഗ്രഹിക്കുന്നു
@sony1216
@sony1216 Ай бұрын
അഖിൽ മാരാർ, പ്രതികരിക്കുന്ന മലയാളിയുടെ ശബ്ദം 💪💪💪💪💪❤️❤️
@Ithalentertainment
@Ithalentertainment 2 ай бұрын
ജനങ്ങളുടെ പ്രതിപക്ഷ നേതാവ്. യഥാർത്ഥ പ്രതിപക്ഷ നേതാവ്
@dineshsd2452
@dineshsd2452 2 ай бұрын
ഹായ് അഖിൽ, ഞാൻ ഇന്നലെ മുതലാണ് അഖിലിന്റെയും, ലക്ഷ്മിയുടെയും അഭിമുഖങ്ങൾ കാണുന്നത്. എല്ലാം ഗംഭീരമാകുന്നുണ്ട്. പ്രത്യേകിച്ച് പാർവതിയോടൊപ്പമുള്ള നിമിഷങ്ങൾ പലതും ചിരിയുണർത്തുന്നതായിരുന്നു. എന്തും ഹാസ്യാത്മകമായി ആസ്വദിക്കുന്ന ലക്ഷ്മിയാണ് അഖിലിന്റെ സ്വത്ത്‌. ഇതുപോലെ സുഖദുഃഖങ്ങൾ പങ്കിട്ട് അടിച്ചുപൊളിച്ച് ജീവിക്കാൻ വിഘനേശ്വരൻ അനുഗ്രഹിക്കട്ടെ..
@deepadeepus6466
@deepadeepus6466 2 ай бұрын
💕❤️💕😍രണ്ടു മുത്തു മണികൾ
@Cristianoseven-w7r
@Cristianoseven-w7r 2 ай бұрын
Lovely father ❤
@Highflyyy0077
@Highflyyy0077 2 ай бұрын
Piller pwoli 🔥
@rizakhriza1077
@rizakhriza1077 2 ай бұрын
Marar Special❤❤❤💪💪💪
@kavithakanakamma5971
@kavithakanakamma5971 2 ай бұрын
അഖിൽ and ഫാമിലി ഇഷ്ടം 🥰❤️🥰❤️🥰❤️🥰❤️
@sanils4072
@sanils4072 2 ай бұрын
Excellent
@maheshNp-fh2sx
@maheshNp-fh2sx 2 ай бұрын
മാരാർ ജി ഇന്ജ് പൊളിച്ചു😊
@deepacolours845
@deepacolours845 2 ай бұрын
❤❤❤
@girijasuresh9122
@girijasuresh9122 2 ай бұрын
Akhil ❤
@devakiamma1243
@devakiamma1243 2 ай бұрын
മോനെ എന്റെ ഏറ്റവും വെല്യ ആഗ്രഹം ആണ് മോനെ ഒന്ന് നേരിൽ കാണാൻ 🥰🥰🥰🥰ഞാൻ കൊട്ടാരക്കര, ഓയൂർ നിവാസി ആണ്. മരിക്കും മുമ്പ് പറ്റുമോ ആവോ 😔😔😔😔
@PrasananKwt-rz3ez
@PrasananKwt-rz3ez 2 ай бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. ദുരിതാശ്വാസ നിധിയിൽ പണം കൊടുക്കരുത് മുഖ്യമന്ത്രിയെ തെറി പറഞ്ഞാൽ മഹത്വമുള്ളവനായി മാറും എന്നാണോ താങ്കളുടെ വിചാരം. കഞ്ചാവ് അടിച്ചു വട്ടായി നടക്കുന്നതുപോലെയാണ് അവന്റെ സംസാരവും പെരുമാറ്റവും ഒരു പക്കാ പ്രോഡ സംഘി.
@Shajikumar-s9n
@Shajikumar-s9n Ай бұрын
Sooper ചർച്ച ആയിരുന്നു അഖിൽ
@premrajnarayanan8735
@premrajnarayanan8735 2 ай бұрын
Keep it up Bro.
@shanavasabdulnasar1768
@shanavasabdulnasar1768 2 ай бұрын
Super സൂപ്പർ family 👌👌
@AparnaKv-b1u
@AparnaKv-b1u 2 ай бұрын
Happy independence day Akhil
@bindhussasi9960
@bindhussasi9960 2 ай бұрын
മുഖ്യമന്ത്രി യുടെ വയനാട് വീതം വെപ്പ്.. പുറത്ത് വന്നിട്ടുണ്ട് ഒന്ന് പ്രതികരിക്കൂ pls
@siljavasudev9931
@siljavasudev9931 2 ай бұрын
Ningal ayale vindum kesil kudukkan vazhi parachu kodukkuvano ?
@rinceprince3978
@rinceprince3978 2 ай бұрын
😂
@PrasananKwt-rz3ez
@PrasananKwt-rz3ez 2 ай бұрын
ആർക്കാണ് വീതം വച്ചത് വായിൽ വരുന്ന തെമ്മാടിത്തരം കമന്റുകളായി ഇടരുത്.
@siljavasudev9931
@siljavasudev9931 2 ай бұрын
@@PrasananKwt-rz3ez Lal salam SAHAVE !!
@Aswin_thrissur
@Aswin_thrissur Ай бұрын
​@@PrasananKwt-rz3ez നിന്നോട് പറഞ്ഞോ അടിമേ... 😂 അവൻ അവന്റ അഭിപ്രായം ആണ് പറയുന്നേ
@GeethaDevi-l9b
@GeethaDevi-l9b 2 ай бұрын
അഖിൽ❤❤❤❤❤❤
@JoyisKR-iv5xh
@JoyisKR-iv5xh 2 ай бұрын
Akhilmarar ❤❤❤
@sarayu2517
@sarayu2517 2 ай бұрын
Congrats 🎉🎉🎉ഭാഗ്യവാൻ 🎉🎉🎉
@SecretChef-y8c
@SecretChef-y8c 2 ай бұрын
അടുത്ത gift എനിക്ക് കിട്ടണേ 🙏..... 🥰
@geethadevi5879
@geethadevi5879 2 ай бұрын
Akhil marae ishtam
@jaaniesmedia1115
@jaaniesmedia1115 2 ай бұрын
ഫോൺ അടിച്ചാൽ എങ്കിലും അഖിലേട്ടനെ കാണാ എന്ന് വിചാരിച്ചു 🤦🤦
@_Alphonsa_2
@_Alphonsa_2 2 ай бұрын
🎉🎉
@chithra7380
@chithra7380 2 ай бұрын
Happy Independence day to Akhil n family ❤
@johndennish8532
@johndennish8532 2 ай бұрын
Happy independence day
@seemajai3303
@seemajai3303 2 ай бұрын
Happy Independence Day marar family
@devakiamma1243
@devakiamma1243 2 ай бұрын
ഞങ്ങളും Maarar🥰🥰
@prasoonsoon3411
@prasoonsoon3411 2 ай бұрын
Super 🎉🎉🎉
@babu-iq5ef
@babu-iq5ef 2 ай бұрын
❤❤
@afeeralikp3398
@afeeralikp3398 2 ай бұрын
God bless you ❤
@SecretChef-y8c
@SecretChef-y8c 2 ай бұрын
Happy independens day dears 🎉😍
@Believer_001
@Believer_001 2 ай бұрын
🎉🎉🎉🎉🎉
@SreedeviPradosh
@SreedeviPradosh 2 ай бұрын
👍
@mujeebrahman1412
@mujeebrahman1412 2 ай бұрын
Hi.bro
@m4s987
@m4s987 2 ай бұрын
So nice to see u sll together
@sunilkumar-ev2jw
@sunilkumar-ev2jw 2 ай бұрын
അഖില്‍ മാരാര്‍ ❤❤❤
@ashac9469
@ashac9469 2 ай бұрын
👌👌
@foulmark6290
@foulmark6290 2 ай бұрын
Plastic vittilude vannu collect cheythillangil poolum 50 Rs kodukunathine patti video cheyamoo
@radhamanigovindhan6142
@radhamanigovindhan6142 2 ай бұрын
Good good
@Sree_nileshwer
@Sree_nileshwer 2 ай бұрын
💜
@SeenaKimst
@SeenaKimst 2 ай бұрын
Very good
@sajithapalackal2169
@sajithapalackal2169 2 ай бұрын
. ഹായ്
@Refusers
@Refusers 2 ай бұрын
Good
@rajeshar57
@rajeshar57 2 ай бұрын
❤❤❤😍
@Kottayamkaran-w6p
@Kottayamkaran-w6p 2 ай бұрын
Marar❤
@sofiyasageer7154
@sofiyasageer7154 2 ай бұрын
Hi
@user-shanashibil
@user-shanashibil 2 ай бұрын
Janangalude manas arinju pravarthikkunna ninagal aanu real hero❤
@binduj5001
@binduj5001 2 ай бұрын
Happy Independence Day dears😃♥️♥️♥️♥️
@ANOKHY772
@ANOKHY772 2 ай бұрын
ജ്ഞാനം ധേയം നര സിംഹം...
@krullasan
@krullasan 2 ай бұрын
മുഖ്യമന്ത്രി പെട്ടുവെന്നുപറഞ്ഞ ലാപ്ടോപ് വിഷയം എന്തായി ബ്രോ
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 ай бұрын
അതൊക്കെ ശക്തമായി ഉയർത്തിക്കൊണ്ട് വരേണ്ട പ്രതിപക്ഷം വായിൽ പഴം തിരുകി ഇരിപ്പല്ലേ... ഒരാളെ പട്ടി കടിച്ചു എന്ന് പറഞ്ഞാൽ കടി കിട്ടിയ ആൾ ആ പട്ടിയെ തിരികെ കടിക്കുമോ??? ഇല്ല, മറിച്ച് ഒരു കല്ലെടുത്ത് ഒരേറു കൊടുക്കും, അല്ലെങ്കിൽ ഒരു കമ്പെടുത്ത് നല്ല പൊട്ടീരുകൊടുക്കും... മാരാരും അത്രേ ചെയ്തൊള്ളൂ!!!
@Mahesh-gt8mu
@Mahesh-gt8mu 2 ай бұрын
അതൊക്കെ ഉണ്ടയില്ല വെടി ആയത് അറിഞ്ഞില്ലേ 😂
@sakthiprasad660
@sakthiprasad660 2 ай бұрын
ഉണ്ടയുള്ള വെടി തന്നെയാണ്. അഖിൽ മാത്രമല്ല പ്രതികരിക്കേണ്ടത്. പ്രതിപക്ഷം മിണ്ടാതിരിക്കുവല്ലേ. പിന്നേ അന്തംകമ്മികൾക്ക് അതു ഉണ്ടായില്ലാവെടിയായിരിക്കും.​@@Mahesh-gt8mu
@sujilkallissery
@sujilkallissery 2 ай бұрын
​@@Mahesh-gt8muആ ഉണ്ടയില്ല വെടി വെച്ചത് കൊണ്ട് സർക്കാരിന്റെ അഴിമതി ജനങ്ങൾക്ക് ഇടയിലേക്ക് എത്തി
@siniashokkumarsini6460
@siniashokkumarsini6460 2 ай бұрын
മക്കൾ വീഡിയോ റൈഡ് ചെയ്തല്ലോ 🥰🥰🥰
@valsalasrinivasan8521
@valsalasrinivasan8521 2 ай бұрын
When will my luck shine 😂😂😂😂
@LifeofpathmasShy
@LifeofpathmasShy 2 ай бұрын
വെറുതെ ഒരാഗ്രഹം നമ്മുടെ മുഖ്യമന്ത്രി യായി അഖിൽ മാരാർ, നടക്കുമോ ആവോ
@remya2264
@remya2264 2 ай бұрын
❤❤❤
@forcemedia444
@forcemedia444 2 ай бұрын
കിളവന്മാരെ chavitti💪പൊറത്താക്കി യുവാക്കൾ വരട്ടെ 👌
@padmamanikandan3449
@padmamanikandan3449 2 ай бұрын
never happening dream. Keralam ingenelim poykkotte😮
@binduk7010
@binduk7010 2 ай бұрын
🤦🤬🤬
@binduk7010
@binduk7010 2 ай бұрын
പ്രധാനമന്ത്രിയാക്കാൻ നോക്കണേ🤦
@manugopi1703
@manugopi1703 2 ай бұрын
പുള്ളിക്ക് കിട്ടിയില്ലല്ലോ.. പുള്ളി follow ചെയ്തിട്ട് ഇല്ല. So rule violated അല്ലെ
@amrithavinod9665
@amrithavinod9665 2 ай бұрын
I Love you❤❤❤
@jabisadiqjabi8416
@jabisadiqjabi8416 2 ай бұрын
ഒരുനിമിഷം ഞാൻ നെട്ടിഎന്റെ മാരാരെ എന്റെയും പേര് jabi എന്നാണ് 😇
@callofpeace2568
@callofpeace2568 2 ай бұрын
Happy independence day bro
@18hsp
@18hsp 2 ай бұрын
Happy Independence Day 🥰
@gamingjappuzz5806
@gamingjappuzz5806 2 ай бұрын
🙂
@sindhudilip174
@sindhudilip174 2 ай бұрын
👍🏻👌🏻♥️
@gireeshkg3343
@gireeshkg3343 2 ай бұрын
ലാപ്ടോപ് വിഷയം മുങ്ങി അല്ലെ മാരാർ
@azibayi
@azibayi 2 ай бұрын
എല്ലാവരും ഓരോ ലൈക് തരുമോ ഒരു യൂസട് ഫോർടൂണർ വാങ്ങാനാണ്😂😂😂❤❤❤
@jeenathomas3935
@jeenathomas3935 2 ай бұрын
Almost😂😂😂😂😂😂😂❤❤❤❤so cute makkal❤❤❤
@jessyjessy2306
@jessyjessy2306 Ай бұрын
നിങ്ങൾ സൂപ്പറാ സോഷ്യൽ മീഡിയയിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാ ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാ പക്ഷേ നിങ്ങളെ തിരിച്ചറിയാൻ എനിക്ക് വൈകി നിങ്ങൾ ന്യായത്തിന്റെ പക്ഷത്ത്
@BijuP-m5v
@BijuP-m5v 2 ай бұрын
കമൻറ്റിട്ട് സുഖിപ്പിക്കുന്നവർക്ക് മാത്രം മാണൊ ഫോൺ സമ്മാനം 😅😅😅
@no-mad-ism9316
@no-mad-ism9316 2 ай бұрын
Hey don’t be shit bro. Don’t do things like that. We believe you like a leader.
@ഞാനുംഒരുവീട്ടമ്മ
@ഞാനുംഒരുവീട്ടമ്മ 2 ай бұрын
Njanano avo. ...❤😂😂😂😂
@RKV-f7f
@RKV-f7f 2 ай бұрын
❤️❤️❤️❤️❤️
@aadambilalrahuman8619
@aadambilalrahuman8619 2 ай бұрын
Eniqm venam😢
@dineshsd2452
@dineshsd2452 2 ай бұрын
ഹായ് മോളെ, മോളാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത് എന്നറിഞ്ഞു. മോൾ സമയം കിട്ടുമ്പോൾ നൃത്തപരിശീലനം തുടരണം ഒരാഗ്രഹമാണ്...
@kichadikoottu
@kichadikoottu 2 ай бұрын
അഖിൽ എനിക്ക് ഒരു സഹായം ചെയ്യുമൊ
@Adaywithothers
@Adaywithothers 2 ай бұрын
കിട്ടോ ആവോ 😢
@ഞാനുംഒരുവീട്ടമ്മ
@ഞാനുംഒരുവീട്ടമ്മ 2 ай бұрын
Ĥai❤ makkala
@farasharafeeq
@farasharafeeq 2 ай бұрын
ഹേമ കമ്മിറ്റി അറിഞ്ഞില്ലേ. പ്രതികരണം വന്നില്ല
@jithuarya9137
@jithuarya9137 2 ай бұрын
🎉
@NNATHAANCASEKODU-o9k
@NNATHAANCASEKODU-o9k 2 ай бұрын
അതാ അഖിലിൻ്റെ മുഖത്തെ എല്ലാ സന്തോഷവും കീറി മുറിച്ച് കൊണ്ടാ... മ്ലാനത കടന്നു വരുന്നു... എന്താണ് കാരണം??? തേ ലാ മറ്റേത്...
@sudheerthansisudheer3747
@sudheerthansisudheer3747 2 ай бұрын
എനിക്ക് അടുത്തത് കിട്ടുമല്ലോ
@97456066
@97456066 2 ай бұрын
Samsung z fold 5 kanunna le njan😂
@aaradhyasworld1990
@aaradhyasworld1990 2 ай бұрын
♥♥♥♥
@jamilijoseph3553
@jamilijoseph3553 2 ай бұрын
😂ഗുഡ്
@sarathm005
@sarathm005 2 ай бұрын
Happy independence day akhil Marar, prathana & prakruthi 🧡🤍💚
@AswathyAchu-yl9xn
@AswathyAchu-yl9xn 2 ай бұрын
sir എനിക്ക് ഒരു കാര്യo പറയാൻ ഉണ്ട്
@Its_ajith_808
@Its_ajith_808 Ай бұрын
Anna iphone give away video kanan illa
@sajnashihabssvlog9931
@sajnashihabssvlog9931 2 ай бұрын
ഹേമ കമ്മിറ്റി സമർപ്പിച്ച പരാതി തെറ്റ് ആണെന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല അതിനേക്കാൾ പ്രാധാന്യം വയനാട്ടിലേ ജനങൾക്ക് ഇപ്പൊ ഈ അവസരത്തിൽ ഞാൻ വില കല്പിക്കുന്നു അവർക്കാണ് ഇപ്പൊ താങ്ങും തണലും നൽകേണ്ടതും വേണ്ടതും 🙏🏻
@noush-wg3dj
@noush-wg3dj 2 ай бұрын
പിള്ളേർക്ക് ബംഗാളി മുഖചായ ആണല്ലോ,, അയൽവാസികൾ ബംഗാളികൾ ആണോ
@LifeandLeisure-mp8ow
@LifeandLeisure-mp8ow 2 ай бұрын
First❤
@NalinjPk
@NalinjPk 2 ай бұрын
അഖിൽ മാരാരോട് കൂട്ടില്ല ഇപ്പോൾ മുതൽ 😔😔😔
@vinodvinoy1942
@vinodvinoy1942 2 ай бұрын
എനിക്ക് വേണം അണ്ണാ
@Asif_Ikka_Fans
@Asif_Ikka_Fans Ай бұрын
ചേട്ടാ എഡിറ്റ് ചെയ്യാൻ ആളെ ആവശ്യമുണ്ടോ...?
@maheshrdemigod
@maheshrdemigod 2 ай бұрын
Bro dont forget about my cooper car👍👍👍
@himachandran
@himachandran 2 ай бұрын
ദിലീപിനെ support ചെയതു video ചെയ്തില്ലേ ഹേമ കമ്മീഷന് report കണ്ടില്ലേ. സത്യം മാത്രം nerinoppam വീമ്പു പറയുന്ന ആള്‍ അല്ലെ ഇതില്‍ ഒരു നിലപാട് പറയൂ
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 352 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 48 МЛН
Samsung Galaxy Z Fold 6 | Yet another fold | My Review | Malayalam
17:39
CallMeShazzam VINES
Рет қаралды 250 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 352 М.