'സമുദായ നേതാവിന് ചെന്നിത്തലയെക്കാളും ഇഷ്ടമില്ലാത്തത് സതീശനെയാണ്'; അഡ്വ.എ ജയശങ്കർ| Ramesh chennithala

  Рет қаралды 85,910

asianetnews

asianetnews

Күн бұрын

Пікірлер: 137
@akhilshivadas9566
@akhilshivadas9566 Ай бұрын
ജാതിയും മതവും ഒന്നും നോക്കാതെ കഴിവുള്ള ആളുകൾ അധികാര സ്ഥാനങ്ങളിൽ വരട്ടെ
@ryanxavier6813
@ryanxavier6813 Ай бұрын
കോൺഗ്രസ് വേണ്ട
@Riyasct-m4p
@Riyasct-m4p Ай бұрын
​@@ryanxavier6813pinne thamara vijayane veno
@bijustephen3954
@bijustephen3954 Ай бұрын
അതെങ്ങിനെ ജാതിയും മതവും ജോലിക്ക് മാത്രമല്ല,നഷ്ടപരിഹാരത്തിന് പോലും പരിഗണിക്കുന്ന കേരളത്തിലോ....
@Yathrastatusworld
@Yathrastatusworld Ай бұрын
VDS♥️♥️
@urstrulyrahulambady
@urstrulyrahulambady Ай бұрын
അത് തന്നെ ആണ് സതീശന്റെ മികവും ‼️...
@abdullahas652
@abdullahas652 Ай бұрын
VD Satheeshan ❤❤❤
@ajikumar4940
@ajikumar4940 Ай бұрын
ഇനിയും ചെന്നിത്തല കോൺഗ്രസ് അണികളെ വിഡ്ഢികളാക്കരുത്
@SreepathiVM
@SreepathiVM Ай бұрын
സമുദായം അവരുടെ ജോലിചെയ്യട്ടെ രാഷ്ട്രീയം അതിന്റെ വഴിക്കു വിടണം അല്ലാതെ സതീശനെ പോലെ ഒരു കഴിവുള്ള നേതാവിനെ സമുദായം പിന്തുണക്കുന്നില്ല എന്ന് പറഞ്ഞു ഇനിയും മാറ്റിനിർത്തിയാൽ അടുത്ത ഭരണവും ചെന്നിത്തല കളഞ്ഞുകുളിക്കും എന്നുറപ്പാണ്
@saseendrannair7652
@saseendrannair7652 Ай бұрын
യെസ് ജയശങ്കർ സർ കറക്റ്റ്
@praveenuae08
@praveenuae08 Ай бұрын
സതീശൻ മികച്ചവൻ ആണ് ചെന്നിത്തലയേക്കാൾ. വിദ്യാഭ്യാസത്തിലും വിവരത്തിലും. ചെന്നിത്തല ഒരു സമുദായ label ഇൽ മാത്രം ഒതുങ്ങുന്ന നേതാവാണ് പക്ഷെ സതീശൻ അങ്ങനെയല്ല, മികച്ച വായനകാരനും പ്രസംഗകനും ഏതു വിഷയത്തിലും അറിവുള്ളവനും തന്നെ
@ryanxavier6813
@ryanxavier6813 Ай бұрын
ഉവ്വ ലീഗിൻ്റെ അടിമ
@jigeeshukunnath
@jigeeshukunnath Ай бұрын
വഖഫ് ഭൂമി യിൽ ഉറച്ചു നിൽക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചിരുന്നെങ്കിൽ JAN 2 ന് മന്നം ജയന്തി ഉത്ഘാടനം ചെയ്യാമായിരുന്നു... 🙆‍♀️
@77amjith
@77amjith Ай бұрын
കോപ്‌ ആണ് sdpi അടിമ
@ajaikumarks7895
@ajaikumarks7895 Ай бұрын
Haha..tharakappennal..in the words of sudakaran, malaran
@AnilkoNair
@AnilkoNair Ай бұрын
ഇങ്ങനെയുള്ള മതനേതാക്കളുടെ പുറകെ പോകാത്ത നല്ലയാളുകളെ ജയിപ്പിക്കണം.
@dawnjoseph9476
@dawnjoseph9476 Ай бұрын
അപ്പോൾ നിങ്ങൾ ജയിപ്പിക്കേണ്ടി വരും 😂
@DominicMathew-l2r
@DominicMathew-l2r Ай бұрын
Sir you are correct
@hariharanb2560
@hariharanb2560 Ай бұрын
അഡ്വ. ജയശങ്കർ സാർ ഇത്തരം തരംതാണ Nss വിഷയം ചർച്ച ചെയ്യരുതായിരുന്നു
@amjadalikhan8778
@amjadalikhan8778 Ай бұрын
Vd ✌️
@pradeeppascal2251
@pradeeppascal2251 Ай бұрын
കോൺഗ്രസ്സിൽ ജനങ്ങളെ സ്വാധീനിക്കാൻ ഇന്ന് ഏതെങ്കിലും സാമുദായികനേതാക്കൾക്കു കഴിയില്ല. ഒരാൾ രംഗത്തിറങ്ങിയാൽ മറ്റെയാൾ തിരിച്ചുപ്രതികരിക്കാൻസാധ്യതയുണ്ട്. ഇത്തരം പ്രതികരണങ്ങൾക്കൊന്നും ചെവികൊടുക്കാതിരിക്കയാണാവേണ്ടത്. ഇപ്പോഴാകട്ടെ ഈ സാമുദായനേതാക്കൾ എന്തെങ്കിലും പറഞ്ഞാൽ ഒരു പട്ടിയും തിരിഞ്ഞുനോക്കാറില്ല.
@vidhyanandcs
@vidhyanandcs Ай бұрын
V. D. Satheesan is GOAT
@mohananmattackal6087
@mohananmattackal6087 Ай бұрын
വക്കീലേ ശങ്കരന് തെറ്റി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്ന് തൊട്ടു തലേന്ന് NSS ന്റെ മുറ്റത് വന്നു കാത്തിരുന്നു വയ്യാതെ, പിന്നെ തിണ്ണയിൽ കേറി ഇരുന്നു മണിക്കൂറോളം... അതുകണ്ടു സുകുവേട്ടൻ ഓന്റെ പറവൂർ സങ്കടം കേട്ടു, അഞ്ജപിച്ചു.. ധയ്ര്യമായി പൊക്കോ.. ഞാൻ എറ്റു 🤣.. വിജയിച്ചു... പ്രതിപച്ച നേതാവായി... അതോടെ NSS നെ മുച്ചോടം നാറ്റിച്ചു 😪 പിന്നെ അവനെ എഴയൽവക്കത്തു പഠിപ്പിക്കുമോ 🙏
@urstrulyrahulambady
@urstrulyrahulambady Ай бұрын
താനാണല്ലോ കോടതി പോടാപ്പാ 😂
@sreekanthpaleri6791
@sreekanthpaleri6791 Ай бұрын
കോണ്ഗ്രസ്സിൽ അടി തുടങ്ങാൻ പോവുന്നതെ ഉള്ളു....കോണ്ഗ്രസ്സിന്റെ കുഴി അവർ തന്നെ കുഴിക്കും
@Bharath-t7e
@Bharath-t7e Ай бұрын
UDF വരുമ്പേഴേക് സമുദായ നേതാക്കൾ കുരച്ചു തുടങ്ങുന്നു
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
ഇപ്പോൾ ഉള്ള മന്ത്രി സഭയിൽ 8 നായർ സമുദായക്കാർ ഉണ്ട്. അടുത്ത യുഡിഫ് മന്ത്രിസഭ ഉണ്ടായാൽ നായർ മുഖ്യൻ വേണം 😜 രമേശ്‌ അഞ്ചാം മന്ത്രി സ്ഥാനത്തെ തുടർന്ന് മന്ത്രി ആയതോടു കൂടി ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ പതനം ആരംഭിച്ചു. മാണിയെ കുടുക്കിയത് രമേശ്‌ 😡 ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുടുക്കിയത് രമേശ്‌ 😡 സതീശൻ നായരും ഒട്ടും മോശമല്ല. 2011 ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ സ്ഥാനം കിട്ടാത്തതിനാൽ സതീശനും, പ്രതാപനും ചാനൽ ആയ ചാനൽ കയറി ഇറങ്ങി ഉമ്മൻ ചാണ്ടിയെ വില്ലൻ ആക്കിയത് മറക്കാൻ പറ്റില്ല 😡 ഇനി മുഖ്യൻ നായർ വേണമെങ്കിൽ ശശി തരൂർ വരട്ടെ. രമേശൻ നായരേയും, സതീശൻ നായരേയും വിശ്വസിക്കാൻ കൊള്ളില്ല. ഇനി അങ്ങനെ മുൻപോട്ട് പോയാൽ ഇപ്പോഴത്തെ പോലെ പ്രീതിപക്ഷത്തു ഇരിക്കാം 😜 ഏതു നായർ ആയാലും കുഴപ്പം ഇല്ല 😡
@sreenishadam
@sreenishadam Ай бұрын
അങ്ങിനെ നായർ തന്നെ മുഖ്യമന്ത്രി വേണമെന്നില്ല. എല്ലാ കോൺഗ്രസ് കാർക്കും മുഖ്യമന്ത്രി ആകാം. പക്ഷേ ജയിക്കണം
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
@sreenishadam കോൺഗ്രസ്‌ ജയിക്കണം എങ്കിൽ ശശി തരൂർ മുഖ്യൻ കെപിസിസി പ്രസിഡന്റ്‌ ഷാഫി (സീനിയൊരിറ്റി ഒന്നും നോക്കണ്ട 😜അയാൾ മിടുക്കൻ ആണ് ) രമേശൻ നായരും, സതീശൻ നായരും, മുരളിയും മന്ത്രി ആകട്ടെ. CEO തരൂർ തന്നെ 😜ആകണം എല്ലാവരുടെയും പിന്തുണ കിട്ടും.
@msathul1
@msathul1 Ай бұрын
ലീഗ് ആകും കണ്ടോ😂😂
@alfredsunny800
@alfredsunny800 Ай бұрын
​@@sreenishadamcongress nairs anu cm position kittan nokune
@mkpmkp718
@mkpmkp718 Ай бұрын
ഉമ്മനും മോശം അല്ല 😮
@MrMaximusdes
@MrMaximusdes Ай бұрын
നല്ല തമാശയാണ്, തൃശ്ശൂരും കോട്ടയവും കോഴിക്കോട് തിരുവനന്തപുരം എന്നീ ഇടങ്ങളിൽ ഭൂരിപക്ഷം കിട്ടാതെ കോൺഗ്രസ്ന്നു ഒരിക്കലും തിരിച്ചു അധികാരത്തിൽ വരാൻ സാധിക്കില്ല അതിന് ഒരു സതീശനും ചെന്നിത്തലയും നല്ല പോലെ വിയർപ്പൊഴുക്കേണ്ടി വരും
@MusthafaMuthu-k3o
@MusthafaMuthu-k3o Ай бұрын
ഇത്ര ചെറിയ വിഷയം ചർച്ചക്ക് ജയശങ്കർ പോലെയുള്ള ഒരു ബുദ്ധി മനെ വിളിക്കണ മായിരുനോ
@rinchurinchu7956
@rinchurinchu7956 Ай бұрын
VD
@alfinjose8883
@alfinjose8883 Ай бұрын
ഇവൻ ആരാ ജയശങ്കർ😊😊 മാലിന്യം
@manojdubai2474
@manojdubai2474 Ай бұрын
ചെന്നി ആഭ്യന്തര മന്ത്രി ആകും ഇവർ മുഖ്യമന്ത്രി മാർ kc വേണു ,,, സുധി.... സതീഷ് 😅😅
@ajithkb3630
@ajithkb3630 Ай бұрын
😂😂😂
@bijoypillai8696
@bijoypillai8696 Ай бұрын
ചെന്നിത്തല ഒരിക്കൽ ആഭ്യന്തര മന്ത്രി ആയി , TP വധം ഗൂഢാലോചന കേസിൽനിന്ന് പിണറായി വിജയനെ രക്ഷിച്ചു..
@ManojVP-xc9wl
@ManojVP-xc9wl Ай бұрын
During 2011, since Sonia Gandhi was controlling the country, the "cunning" Oommen Chandy used his "Christian" background effectively to dominate and overshadow Hindu background leaders like Ramesh Chennithala.
@e.nlaxmanane.n4851
@e.nlaxmanane.n4851 Ай бұрын
കേരളത്തിൽ മുസ്‌ലിം ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ല
@jimingeorge673
@jimingeorge673 Ай бұрын
Malapuurathu matre ollo congress
@77amjith
@77amjith Ай бұрын
​@@jimingeorge673മലപ്പുറം കഴിഞ്ഞു എത്ര mla മാർ ഉണ്ട്‌ കോൺഗ്രസ്‌ ഇന്? തെന്നിയും തെറിച്ചു ഇടക്ക് ഉണ്ട്‌
@Jaseemrameeshn
@Jaseemrameeshn Ай бұрын
​@@jimingeorge673പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും 15 MLA മാരുള്ള ഒരു party ഒരു മുന്നണിയിൽ എത്രത്തോളം നിർണായകമാണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാവും....!!!
@Aji8270
@Aji8270 Ай бұрын
മാരാമൺ കൺവെൻഷൻനിലെ യുവജന സമ്മേളനത്തിൽ ആണ് പ്രതിപക്ഷ നേതാവ് സതീശൻ ഉള്ളത് ഈ പ്രാവശ്യം! കഴിഞ്ഞ വർഷങ്ങളിൽ വിഎസ് അച്യുതാനന്ദൻ, ശശി തരൂർ തുടങ്ങിയവർ പ്രസംഗിച്ചിട്ടുണ്ട്
@mohananmattackal6087
@mohananmattackal6087 Ай бұрын
@@Aji8270.. 🤣🤣🤣 കർപ്പടിച്ചു നടക്കുന്ന 65 കഴിഞ്ഞ പയ്യൻ.. ഫ് 👎
@aneesh2679
@aneesh2679 Ай бұрын
No MP will be granted to be CM in Kerala. Then option will be between Ramesh Chennithala & VD Satheeshan & K Muraleedharan. Winning MLA’s will have one-to-one interview by High-Command & the majority MLA support leader becomes CM candidate. VD Satheeshan will push for as many youth candidates while Ramesh will push for senior candidates in non-sitting seats. When the candidate list of non-sitting seats are out, I will easily predict who will become CM candidate of Kerala.
@TheOneoftheFish
@TheOneoftheFish Ай бұрын
എപ്പോഴും ബിജെപിയെ തലോടി പോവുന്ന വക്കീൽ
@sunnyjoseph615
@sunnyjoseph615 Ай бұрын
മഹാരാഷ്ട്രയിലെ ഗംഭീര വിജയത്തിന് ശേഷം ഇതാ കേരളത്തിലേക്ക് വരുന്നു, ചങ്ങനാശേരി പോപ്പിന്റെയും നടേശ ഗുരുവിന്റെ യും സ്വന്തം ചെന്നിത്തല...
@Pulimattathil
@Pulimattathil Ай бұрын
💯 2021 ഇൽ തകർന്ന് അടിഞ്ഞ കോൺഗ്രസ് പ്രസ്ഥാനത്തെ ആർകും വേണ്ടാതെ എല്ലാവരും കൈ ഒഴിഞ്ഞപ്പോൾ ഈ പ്രസ്ഥാനത്തെ ഇന്നീ കാണുന്ന തിരിച്ച് വരവിലേക്ക് എത്തിച്ചത് VD എന്ന മനുഷ്യൻ്റെ നേതൃ പാടവം കൊണ്ട് മാത്രം ആണ്. മറ്റുള്ളവർക്ക് ഈ വളർച്ച കണ്ട് പേടി ഉള്ളത് കൊണ്ട് മാത്രം ആണ് അദ്ദേഹത്തെ ധിക്കാരി എന്നും അഹങ്കാരി എന്നും പറഞ്ഞോക്കെ ഒതുക്കാൻ ശ്രമം നടക്കുന്നത്. പുള്ളി ഒരു ജീനിയസ് ആണ്. നല്ല ലീഡർഷിപ്പ് ഉള്ള നേതാവ് ആണ്. ദയവ് ചെയ്ത് ചെന്നിയെ പോലുള്ള നേതാക്കൾ പിന്നിൽ നിന്ന് കുത്തി ഈ പ്രസ്ഥാനത്തെ നശിപ്പിക്കരുത്. താങ്കൾക്ക് ഒരു അവസരം പാർട്ടി തന്നതാണ്, താങ്കളുടെ കഴിവ് ഇല്ലായ്മ താങ്കൾ തെളിയിച്ചതാണ്. VD ഒരു ആൺ കുട്ടിയാണ് . ഞങ്ങളെ പോലുള്ള ചെറുപ്പക്കാർ ആഗ്രഹിക്കുന്നത് VD യെ പോലുള്ള ഒരു ലീഡർ നെ ആണ്. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ദയവ് ചെയ്ത് പണി നിർത്തി വീട്ടിൽ പോയി ഇരിക്കൂ.. VD 🔥🔥👌
@Shajikrainsarvees
@Shajikrainsarvees Ай бұрын
ഇനിയും മൂന്നാമത് CPMന് ഭരണം കൊട്ക്കൊ ഇവൻ മാർ കാരണം
@jayanuzhuvath6373
@jayanuzhuvath6373 Ай бұрын
ശങ്കര വക്കീൽ പറഞ്ഞത് കേട്ടല്ലോ? ഇതാണ് UDF ഭരണം ഇത്രേ യുള്ളു😅😅നാടിന് എന്തു ചെയ്യുതു ?
@ramachandranodath4505
@ramachandranodath4505 Ай бұрын
ഒറ്റ നയന്മാരും സുകുമാരൻ നായരുടെ ഓരിയിടൽ കേട്ടു തൊഴുതു നിക്കില്ല. കിടങ്ങൂരിനെ പിന്നിൽ നിന്നു കരുണകാരനുവേണ്ടി കുത്തിയ പണിക്കർക്കും വാലാട്ടി സുകുവിനും ഒരുകാലത്തും മാപ്പില്ല 😜
@v.aboobacker126
@v.aboobacker126 Ай бұрын
NSS ,SNDP ഇവരൊന്നുംകോൺഗ്രസിൻറെആഭ്യന്തരകാര്യത്തിൽഇടപെടേണ്ട
@sabumathew3919
@sabumathew3919 Ай бұрын
ചെന്നിത്തല വീണ്ടും വരട്ടെ, വീണ്ടും നമുക്ക് പ്രതിപക്ഷത്തിരിക്കാം.
@Radhakrishnan-gm5ds
@Radhakrishnan-gm5ds Ай бұрын
സുകുമാരൻ നായരും, വെള്ളാപിള്ളിയും കൂടി ചെന്നിത്തലയെ ഒരിക്കൽ കൂടി പെരുവഴിയിലാക്കും...
@ramakrishnank7492
@ramakrishnank7492 Ай бұрын
നായരുംഈഴവനുംകളിക്കാനാണ് പരിപാടി എങ്കിൽ സൂക്ഷിച്ചൊകോണ്ഗ്രസെ
@RajeshR-p3q
@RajeshR-p3q Ай бұрын
ചെന്നിത്തല ബിജെപി ബന്ധം പുലർത്തുന്നു
@Rainbow-r5j
@Rainbow-r5j Ай бұрын
അപ്പൊ സതീശനോ
@Riyasct-m4p
@Riyasct-m4p Ай бұрын
Thamara vijayane pole
@sibuvarghese7776
@sibuvarghese7776 Ай бұрын
Satheeshan pastor aanu...❤
@abxz_0698
@abxz_0698 Ай бұрын
😮
@vinodk1995
@vinodk1995 Ай бұрын
Tammil. Tallikerudhe. Plise. Yuva. Janedha. V. D. Yudey. Keezhil. Varttey
@gowrikumar9072
@gowrikumar9072 Ай бұрын
Remesh pannythala Avan adutha thavana harippad jayikkilla
@abrahamvarughese7942
@abrahamvarughese7942 Ай бұрын
തീർച്ചയായും
@mathewthomas8677
@mathewthomas8677 Ай бұрын
സമീപ ഭാവിയിൽ ചെന്നിത്തല ഒരു പക്ഷേ ബിജെപി യിൽ പോയേക്കാം .
@sharafillath
@sharafillath Ай бұрын
വി ഡി സതീശൻ മുഖ്യമന്ത്രി ആകണം
@ppp-uc7gd
@ppp-uc7gd Ай бұрын
RAMESH CHENNITHALA IS MORALLY ENTITLED TO BECOME C M OF INDIA.
@kerala2490
@kerala2490 Ай бұрын
തലയാട്ടിവകീലെ ഇതിൽ എന്തെങ്കിലും ഒരു വർഗീയത പറയാൻ പറ്റുമോ എന്ന് നോക്കപ്പാ 😄😄😄🎉
@JayakumarB-d4j
@JayakumarB-d4j Ай бұрын
നായരെ നമ്പിനാൽ
@antonythaiparampilantony4707
@antonythaiparampilantony4707 Ай бұрын
ചെന്നിത്തല എന്ന ദുർമോഹി ആണ് ഉമ്മൻ ചാണ്ടിയുടെ തുടർഭരണം നഷ്ടപ്പെടുത്തിയത്. സോളാർ കേസിൻ്റെ തുടക്കം സുകുമാരൻനായരും ചെന്നിത്തലയും കുടി ഉള്ള ഫോൺ സംഭാഷണം ആണ്. അവർ ആണ് പാരവച്ചതും പത്തനംതിട്ട നായരെ ഇറക്കിയ തും
@Kumbanattukaran
@Kumbanattukaran Ай бұрын
5th Minister for League screwed up UDF😢
@GirisanK-p1m
@GirisanK-p1m Ай бұрын
NJAN ORU NAIR. BUT EEE CHUKKUMARAN NAIR NE 10 PAISA KKU VILAYILLA. 😅😅😅😅😅😅
@sinivlogzz
@sinivlogzz Ай бұрын
Aikyam shakthi tharumenkil aashakthi community,s dvpt vendi use cheyuja.ignore the difference
@mohamedshajan5907
@mohamedshajan5907 Ай бұрын
കോൺഗ്രസിൻറെ താക്കോൽ സ്ഥാനത്ത് രമേശ് ചെന്നിത്തല വരട്ടെ.....
@GirisanK-p1m
@GirisanK-p1m Ай бұрын
CHULKARAN NAIR NAIR VETUKKUNNA ORU POP 😅😅😅😅
@ManojVP-xc9wl
@ManojVP-xc9wl Ай бұрын
During 2011, since Sonia Gandhi was controlling the country, the "cunning" Oommen Chandy used his "Christian" background effectively to dominate and overshadow Hindu background leaders like Ramesh Chennithala.
@sunnyjosephchennai
@sunnyjosephchennai Ай бұрын
എന്നിട്ട് താക്കോല് കൊടുത്തോ ?
@kerala2490
@kerala2490 Ай бұрын
തലയാട്ടി വക്കീൽ????? കേസില്ല വക്കീൽ 😄😄😄😄
@ryanxavier6813
@ryanxavier6813 Ай бұрын
സുഡു 😂
@binduramesh6771
@binduramesh6771 Ай бұрын
hihhih oru kaaryavumillaaaa , total seat kittiyittuvende bharikkan
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Ай бұрын
Eppol thanne ee debate veno.? Electio kazhinhitt pore ? Channelukalk vartha dhiridhiam aano ?
@vijayanp5342
@vijayanp5342 Ай бұрын
ഖാൻഗ്രസ്സ് വേണ്ട
@abdulbariputhiyottil1472
@abdulbariputhiyottil1472 Ай бұрын
ഷൂ നക്കികൾ മതിയോ 😂😂
@nihasbabup
@nihasbabup Ай бұрын
Nss aashathanath aahlatha prakadanam😂😂😂enthu nuna aado parayunne
@josecj6829
@josecj6829 Ай бұрын
Why you fools are discussing an election and leadership one year away
@riyasum6747
@riyasum6747 Ай бұрын
Kottayam pala niyama sabha seet ldf nedum
@pharikrishna5309
@pharikrishna5309 Ай бұрын
Non issue..stupid discussion 😅
@thomasjoseph5945
@thomasjoseph5945 Ай бұрын
എന്തിനാ ഏഷ്യാനെറ്റേ ഈ വട്ടൻ ചങ്കരനെ വിളിച്ചിരുത്തി വിദ്വേഷം പറയിപ്പിക്കുന്നത്. ഇയാൾ ഇന്നുവരെ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ ? വായ്ക്കു വരുന്നത് കോതയ്ക്കു പാട്ടെന്ന മട്ടിൽ അയാൾ പലതും തട്ടിവിടുന്നു.
@d3signworld964
@d3signworld964 Ай бұрын
അതെ..... Stupid
@Nadal-c4l
@Nadal-c4l Ай бұрын
😂 പക്ഷെ ഓർമ ഭയങ്കരം
@123shibin
@123shibin Ай бұрын
Adikam vellam onnum arum thilapikkanda... LDF 3.0 thanne varum, Sylaja teacher CM avum..
@maniperisseri2009
@maniperisseri2009 Ай бұрын
സതീശൻ കറുത്ത നായർ ആയതുകൊണ്ടാണ് വക്കീലേ 😂😂😂
@muralidharanpparambath830
@muralidharanpparambath830 Ай бұрын
Eep purine meude karum kanula
@anvarsadiquep1600
@anvarsadiquep1600 Ай бұрын
Cm ramesh chennithala loading
@yathidas4087
@yathidas4087 Ай бұрын
പോപ്പ് കളി തുടങ്ങി
@BijuBiju-rk1xu
@BijuBiju-rk1xu Ай бұрын
എന്ത് പ്രഭാഷണം ബാ ബാ അടിക്കും പാഷാണത്തിൽ കൃമി
@manseerkhanm4023
@manseerkhanm4023 Ай бұрын
ചെന്നിത്തല എന്ന് ആർഎസ്എസ് കരനെ തോൽപ്പിക്കുക
@Rajesh-zf6gv
@Rajesh-zf6gv Ай бұрын
ഒരിക്കലും congress വരില്ല , വെറുതെ ചര്‍ച്ച ചെയ്യണ്ടാ
@kazhikkaam2942
@kazhikkaam2942 Ай бұрын
Ath ntha, pinaraayi ippazhe raaji vekkuvo
@നന്ദൻ-ബ1ഞ
@നന്ദൻ-ബ1ഞ Ай бұрын
മേത്തന്മാ cm ആയാൽ എന്താ പുളിക്കുമോ 😅😅😅😅...
@PavithranPavi-u6b
@PavithranPavi-u6b Ай бұрын
ഇനി അടുത്ത തെരഞ്ഞടുപ്പിൽ സുഡാപ്പി ജമായത്ത്കൾക്ക് സീറ്റ് കൊടുക്കേണ്ടി വരു കോൺഗ്രസ്സ് എല്ലാ സാമ്പാർ മുന്നണി ഒന്നാകൂ
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН