സമുദായ നിർമ്മിതിക്ക് വേണ്ടി പണം മുടക്കാൻ ഇനി ഇടവകകൾ തയ്യാറാകണം | MAR THOMAS THARAYIL

  Рет қаралды 22,603

Shekinah News

Күн бұрын

കെട്ടിടം പണിയുടെ കാലം കഴിഞ്ഞു. സമുദായ നിർമ്മിതിക്ക് വേണ്ടി പണം മുടക്കാൻ ഇനി ഇടവകകൾ തയ്യാറാകണം. വിപ്ലവകരമായ ആഹ്വാനവുമായി തറയിൽ പിതാവ് | MAR THOMAS THARAYIL | CHANGANASSERY | CHANGANASSERY ARCH DIOCESE
#changanassery #marthomastharayil
► For more videos SUBSCRIBE SHEKINAH NEWS youtube.com/@shekinah_news?si=06mAj3XpPJwAjv-W/?sub_confirmation=1
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : ShekinahTelevision
INSTA: shekinah_news
Whatsapp Channel: whatsapp.com/channel/0029Va4HRTx2Jl8LX9SHpN3W
Whatsapp Group : chat.whatsapp.com/JnJiS8376y2D9zQDKW26S4
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
www.youtube.com/@shekinahglobalnews
www.youtube.com/@shekinah_news
www.youtube.com/@shekinahnewschannel8473
www.youtube.com/@shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 194
@dajiodackal9444
@dajiodackal9444 Күн бұрын
പിതാവേ എത്ര അൽമായരെ നമുക്ക് നേതാക്കൻമാരാക്കാൻ സാധിച്ചു..? കെ.സി.വൈ.എം ,ഇൻഫാം ,എ .കെ .സി സി എല്ലാം കടലാസ് സംഘടനകളാക്കി മാറ്റിയതാരാണ്...? സഭാ സ്ഥാപാനങ്ങളിൽ എത്ര അർഹതപ്പെട്ടവരെ നിയമിച്ചു...? നമ്മൾ സ്വയം തിരുത്താൻ സമയമായി.... ഇടയൻമാർ കുഞ്ഞാടുകളെ തേടി ഇറങ്ങാൻ സമയം അതിക്രമിച്ചു.
@georgevarghese8903
@georgevarghese8903 Күн бұрын
പ്രീയ പിതാവേ ആദ്യം ഈ കെട്ടിടം പണി നിർത്തണം എന്നിട്ട് വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളണം
@algodsloveyou
@algodsloveyou Күн бұрын
True
@alicepurackel7293
@alicepurackel7293 6 минут бұрын
നമ്മുടെ ഇടവകകളിൽ ഉള്ള നിരാലംബരായ കുടുംബങ്ങളെ ഉന്നതിയിലേക്ക് വളർത്തിക്കൊണ്ട് വരണം. നമ്മുടെ സമുദായം നിലനിർത്താൻ വേണ്ടി ആയിരിക്കണം ........
@annammamangalasseril3212
@annammamangalasseril3212 Күн бұрын
Very strong talk by Bishop Tharyil, congratulations,I wish everyone understands this., Thanks.
@josephmathew2086
@josephmathew2086 Күн бұрын
സഭാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം ചെയ്യുമ്പോൾ സഭ വളരും, സമുദായം വളരും.
@sijishibu3688
@sijishibu3688 Күн бұрын
Very true
@joyaljoseph1649
@joyaljoseph1649 Күн бұрын
വൈദീകർ മുതലാളി ഭാവം വെടിഞ്ഞാൽ തന്നെ പകുതി ശരിയാകും 🙏ഏറ്റവും വിവരം കൂടിയവർ തങ്ങളാണെന്ന ഭാവം ഏറ്റവും കൂടുതൽ സുറിയാനി കാത്തോലിക്കർക്കാണ് ☝🏻️അഹങ്കാരം അങ്ങേയറ്റം ആണ് ☝🏻️ജനസംഖ്യ ശോഷണം നിമിത്തം കേരളത്തിൽ ഈ വർഗം ഇല്ലാണ്ടാകുന്നതിനെപ്പറ്റി എത്രപേർക്ക് ആകുലതയുണ്ട് 🤔സഭയുടെ വളർച്ച എന്നാൽ പള്ളിപണി, മോഡി കൂട്ടൽ, പെരുന്നാൾ ആഘോഷങ്ങൾ, നെയ്ച്ചോറും പോത്തും കറിവെച്ചു തിന്ന് പെരുന്നാൾ കൊണ്ടാടുക ഒക്കെ ആയാൽ എല്ലാം ആയി എന്നാണ് ശരാശരി കാത്തോലിക്കന്റെ കാഴ്ചപ്പാട് 🤔🤔
@JohnsonKJJohn
@JohnsonKJJohn Күн бұрын
Well said Sir
@re-discoverkeralardk
@re-discoverkeralardk Күн бұрын
താങ്കൾ ഇതിന് എന്ത് ചെയ്തു ? ഉപവാസം അനുഷ്ടിച്ചോ ? മുട്ടുമ്മേൽ നിന്നോ ?
@philipp9349
@philipp9349 Күн бұрын
True
@josephmathew2086
@josephmathew2086 Күн бұрын
@@re-discoverkeralardk സഭാധികാരികൾ നമ്മളെ മുട്ടുകുത്തിച്ചിട്ടല്ല നമ്മളെ നയിക്കേണ്ടത്!
@KusumamMathew-s5w
@KusumamMathew-s5w 23 сағат бұрын
ഇങ്ങനെ ഒരു വാർത്ത ഒരു നാൾ വരും എന്ന് വർഷങ്ങൾക്കു മുൻപ് ചിന്തിച്ചത് വരുണ്ട് എന്നതിൽ ദൈവമഹത്വം. Amen halleluiah
@danielkummattilmathew4233
@danielkummattilmathew4233 Күн бұрын
വളരെ നല്ല സന്ദേശം. ഇത് ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ നന്ദാകും അതിന് വേണ്ടി സഭാമക്കളിലേക്ക് ഇറങ്ങി ചെല്ലണം. അങ്ങനെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു
@rosammamathew8894
@rosammamathew8894 Күн бұрын
Pray for our blessed Bishop
@antonyputhussery3622
@antonyputhussery3622 Күн бұрын
ഇവിടെ എറണാകുളം അതിരൂപതയിലെ നിന്നും ഉയർന്ന മെത്രാന്മാർ അജ ഗണങ്ങളെ പിളർത്തി തമ്മിൽ അടുപ്പിച്ച് സഭയേയും സമുദായത്തെയും അപമാനിക്കുമ്പോൾ യഥാർത്ഥ പിതാവ് ഇതാ...സുറിയാനി കത്തോലിക്കാ സമുദായത്തിന്റെ വേദനകളും വിഷമതകളും പ്രശ്നങ്ങളും അറിയുന്ന ഇടയൻ.അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. സമുദായം വിജയിക്കട്ടെ. സീറോമലബാർ സഭ വിജയിക്കട്ടെ, കത്തോലിക്കാ സഭ വിജയിക്കട്ടെ...
@aruna.k9722
@aruna.k9722 Күн бұрын
Yes. Deserved to lead this community
@GeorgeP.D-t3g
@GeorgeP.D-t3g 22 сағат бұрын
WhereisErnakulamAngamalyRupatha
@jineshkarikkattil1
@jineshkarikkattil1 Күн бұрын
Excellent message. ❤
@sholeythomas4213
@sholeythomas4213 Күн бұрын
Well said, excellent message
@mathewks3098
@mathewks3098 Күн бұрын
Well said പിതാവേ
@francisfrancisko5481
@francisfrancisko5481 Күн бұрын
സാധരണ വിശ്വസിക്കൊപ്പം ആരും ഇല്ല ഒറ്റപ്പെടുത്താതിരുന്നാൽ മതിയായിരുന്നു പൈസക്കാരുടെ ഒപ്പം ആളുണ്ട് നൂനപക്ഷം ഭൂരിപക്ഷത്തിനെ ഭരിക്കുന്നു
@internationalcommentworker364
@internationalcommentworker364 Күн бұрын
You are correct bro.
@anvarjohn423
@anvarjohn423 Күн бұрын
VERY VERY VERY GOOD MESSAGE, THANKS BISHOP GOD BLESS YOU🙏🙏🙏🙏
@apal5386
@apal5386 Күн бұрын
Great message!! Never too late ❤
@JobinJacobKavalam
@JobinJacobKavalam Күн бұрын
This is the best comment. I was feeling so depressed reading some of other comments. Why are some of our brothers so negative and self-defeating.
@apal5386
@apal5386 Күн бұрын
The church works for the welfare of the whole humanity unlike some others. May God bless the church and the leaders to spread goodness
@deenaantony5860
@deenaantony5860 23 сағат бұрын
Excellent speech ❤
@sarammaabraham2702
@sarammaabraham2702 Күн бұрын
Great message
@shajanjoseph-gl1sq
@shajanjoseph-gl1sq Күн бұрын
Good അഫിപ്രായം
@user-hpd71
@user-hpd71 Күн бұрын
നല്ല തീരുമാനം 👍🏻
@bijujoseph998
@bijujoseph998 Күн бұрын
Great ❤❤❤❤
@vargheseej5921
@vargheseej5921 19 сағат бұрын
Very good message, Pithave God's will be with you 🙏
@mjoseph9210
@mjoseph9210 Күн бұрын
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടും മലയോര കർഷകരുടെ പ്രശ്നങ്ങളും ഒക്കെ ഉയർത്തിപ്പിടിച്ചുകൊണ്ട് സമരം ചെയ്യാൻ സഭാനേതൃത്വം തയ്യാറായാൽ മാത്രമേ ഇതുപോലുള്ള കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാകുകയുള്ളു. പണ്ട് ഫാദർ വടക്കൻ എന്ന ഒരു പുരോഹിതനുണ്ടായിരുന്നു മലയോര ജനതക്കു വേണ്ടി പോരാടാൻ. അപ്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ടായിട്ടുണ്ട്. ഒരു ജില്ലാ കലക്ടറെ സ്ഥലം മാറ്റാൻ കേരളത്തിലെ ഉസ്താദുമാരെല്ലാം കൂടി ആലപ്പുഴയിൽ സമരം നടത്തിയത് കേരളം കണ്ടു. ക്രിസ്ത്യൻ നേതൃത്വം ന്യായമായ അവകാശങ്ങൾക്കു പോലും പോരാടാൻ തയ്യാറല്ല. ഇതാണ് വ്യത്യാസം.
@abdulwahid2015
@abdulwahid2015 Күн бұрын
വെറുതെ അല്ല ഒരാളെ മദ്യപിച്ചു വാഹനം ഓടിച്ചു കൊന്നു അയാൾക്ക് ശിക്ഷ കിട്ടീട്ടും ഇല്ല
@pius3162
@pius3162 Күн бұрын
Jesus, I Trust in You!
@merrinmariyasebastian9405
@merrinmariyasebastian9405 22 сағат бұрын
Well said May God Bless you Thank you
@josephtc3089
@josephtc3089 Күн бұрын
ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ വെളിപാട് ആണ് പിതാവിലൂടെ കേട്ടത് ദൈവത്തിന് നന്ദി! ഇത് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനമാണ്! മറ്റുപിതാക്കന്മാരും വൈദികരും ഈത് ഉൾകൊള്ളട്ടെയെന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി
@BennyVarghese-o5s
@BennyVarghese-o5s 17 сағат бұрын
ഇത് ആക്രാന്തം മൂത്ത് ഉണ്ടായ വെളിപാട് ആണ് 😂😂
@lawrenceerupathil.2864
@lawrenceerupathil.2864 23 сағат бұрын
Congratuàtion Pithave🙏🙏🙏👍👍👍👍🌹
@Aze-ze6tv
@Aze-ze6tv 16 сағат бұрын
സഭ തൊഴിൽ പരിശീലന കേന്ദ്രങ്ങളും തൊഴിൽധാന സംരംബങ്ങളും തുടങ്ങണം. കൃഷിയിൽ നിന്നും വ്യവസായ കച്ചവട മേഖലകളിലേക്കു വിശ്വാസികൾ വരണം.
@stojotomjose4147
@stojotomjose4147 Күн бұрын
കുറെ ബൈബിൾ വാക്യം പഠിച്ചാൽ കരുത്തുറ്റ യുവാക്‌ലാണ്ടാവില്ല.... വേണ്ടത് നേതൃവാസന ഉണ്ടാക്കിന പരിപാടികൾ, പ്രസംഗ പരിശീലനം, വിദേശത്തു പോയാലെ രക്ഷപെടു എന്നാ ചിന്ത മാറ്റി സാരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഇണ്ടാക്കിന്ന ഇടവകതോറും ട്രെയിനിങ്, സൺ‌ഡേ മാർക്കറ്റ്,, പുതിയ മാർഗ്ഗങ്ങിലൂടെ കൃഷി, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടികൾ.... ഇതൊക്കെ വേണം.... IAS, psc കോച്ചിങ് ഇടവകതോറും... സൺ‌ഡേ അരമണിക്കൂർ.... ക്വിസ്...., ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ അവബോധം സെമിനാർ, മോട്ടിവേഷൻ ക്ലാസ്സസ്.... ഇതാണ് ആവശ്യം..... പുതുതലമുറക്ക്.........
@sebastianarthunkal3368
@sebastianarthunkal3368 Күн бұрын
പിതാവ് പറഞ്ഞത് എത്രയോ സത്യം. നിക്ഷ്പക്ഷമായി സത്യം പറയുന്നതു തന്നെ ഏറ്റവും വലിയ പ്രേഷിത ദൗത്യം.
@SonaSunny-b6c
@SonaSunny-b6c Күн бұрын
സമുദായത്തിന് ഈ നാടിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ വേദ പാഠ ക്ലാസിൽ കുട്ടികളെ പഠിപ്പിക്കണം ആ നേട്ടങ്ങൾ മനസിലായി കഴിയുമ്പോൾ സമുദായത്തോട് സ്നേഹം തോന്നു o ഇതിന് കൃത്യമായ പ്ലാനിംഗ് വേണം ആത്മാർത്ഥമായ ഇടപെടൽ വേണം ജനസംഖ്യാ സ്പോടനം എന്ന പൊട്ടത്തരം ആദ്യം തിരുത്തപ്പെടണം
@francisthomas4772
@francisthomas4772 Күн бұрын
Supper 👍👍👍🙏🙏🙏
@manip.c8756
@manip.c8756 Күн бұрын
പിതാവേ ഇത് എത്ര പേർ മനസ്സിലാക്കും എനിക്ക് എന്റെ കാര്യം മതി ഇതാണ് എല്ലാ ക്രിസ്ത്യാനി എന്ന് പറയ്യുന്നവർ കരുതുന്നതു് അതിന് മാറ്റം ഉണ്ടായാലെ രക്ഷയുള്ളു?😅😅😅
@Tmeenattoor
@Tmeenattoor Күн бұрын
Building ministry.. Construction ministry.. ഒക്കെ നിർത്താൻ സമയം ആയി
@mathewsk.joseph5698
@mathewsk.joseph5698 Күн бұрын
Well said.
@cgjose16
@cgjose16 Күн бұрын
പള്ളിയിൽ കിട്ടുന്ന പൈസയുടെ 50 % ഇടവകയിൽ പാവപെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കുക.പറ്റുമോ???
@joymj7954
@joymj7954 14 сағат бұрын
❤അത് ചോദിക്കാൻ പാടില്ല. 🇻🇦✝️🇮🇳🌹🙏
@pradeepasic628
@pradeepasic628 Күн бұрын
പ്രവാചകശബ്ദം 👍👍👍
@amalfrancis8861
@amalfrancis8861 Күн бұрын
ക്രിസ്ത്യൻ പെണ്ണുങ്ങൾ majority ഹിന്ദു കുറച്ചു മുസ്ലിം കൂടെ ചാടി പോകുന്നു. ക്രിസ്ത്യൻ ആണുങ്ങൾ ലക്ഷകണക്കിന്‌ പെണ്ണ് കെട്ടണ്ട് നിക്കുന്നു. Population കുറയാൻ കാരണം അതാണ്.
@MATHEWJOHNk
@MATHEWJOHNk 17 сағат бұрын
ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണത്തെപ്പറ്റി ഞാൻ മുമ്പ് രണ്ടു കുറിപ്പ് ഇട്ടിരുന്നു. ഡീക്കന്മാർ എല്ലാവരും തന്നെ സമ്മതപത്രം ഒപ്പിട്ടു കൊടുത്തു പട്ടം സ്വീകരിക്കുവാൻ തയ്യാറായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അവരെ ഞാൻ അഭിനന്ദിക്കുന്നു. ആവർത്തിക്കട്ടെ, ഇതു നിങ്ങളുടെ വിളിയും ജീവിതവുമാണ്. നിങ്ങളാണ് സ്വതന്ത്രമായ തീരുമാനം എടുക്കേണ്ടത്. വൈദിക വൃത്തിയിൽ നിന്നു വിരമിച്ചു വൈദിക മന്ദിരത്തിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്നവരുടെ വാക്കു കേൾക്കരുത്. എന്തെങ്കിലും പ്രതിഷേധം, സമരം, യോഗം, ഇവയൊക്കെ അവർക്കു സ്വയം ഉത്തേജിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ്. വെറുതെ ഇരുന്നു മടുക്കുമ്പോൾ അവർ ചോദിക്കും, ' സമരവും യോഗവുമൊന്നുമില്ലേ' അങ്ങനെയുള്ളവർ സമരം ചെയ്യണമെന്നൊക്കെ പറയും. അവർക്കു നേരമ്പോക്കാണ്. അവർക്കു നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ, നിങ്ങൾക്കു നിങ്ങളുടെ ജീവിതമാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട്, നിങ്ങൾ നിർഭയം, സ്വതന്ത്രമായി തീരുമാനം എടുക്കുക. ഒന്നു രണ്ടു പേർക്കു അനുസരിക്കാൻ മടിയുണ്ടന്നു കേൾക്കുന്നു. സഭാധികാരികളോടും സഹവൈദികരോടും എനിക്കു അഭ്യർത്ഥിക്കാനുള്ളത്, അവരെ ഒരിക്കലും നിർബന്ധിക്കരുത് എന്നാണ്. മനസ്സില്ലാ മനസ്സോടെ അവർ വൈദികരായാൽ അവർ പിന്നീട് തലവേദനകളായി മാറും. വെറുതെ വൈദികരുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല. ഗുണമേന്മയാണു പ്രധാനം. It is quality and not quantity that matters. വിമത പ്രസ്ഥാനം ഒടുങ്ങിയ സ്ഥിതിക്കു ബന്ധപ്പെട്ടവർ ഏറ്റവും മികച്ചതും ഉചിതവുമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നു. ഫാ. ജോർജ് നെല്ലിശ്ശേരി
@JT-le1vp
@JT-le1vp Күн бұрын
പാവ പെട്ട രോഗികൾ ക്കും, മരുന്നിനു, ഭക്ഷണത്തിനും നൽകുന്നതാലേ അദ്മീയത ദൈവത്തിന് enthinanu പണത്തിന്റെ ആവശ്യം
@EdwinJose-v7n
@EdwinJose-v7n Күн бұрын
@@JT-le1vp R u a X'ian. help the poor n also give the 10% tide to God.
@JT-le1vp
@JT-le1vp Күн бұрын
@@EdwinJose-v7n ദൈവതിന് പണം ആവശ്യം ഇല്ല
@Jijo_K_Mathew
@Jijo_K_Mathew Күн бұрын
Well Said
@openview5736
@openview5736 Күн бұрын
യേശുവിനു ബാലനായിരുന്നപ്പോൾ ഉണ്ടായിരുന്ന തർക്ക ശാസ്ത്രത്തിലെ കഴിവ് എല്ലാവരിലും വളർത്തിയെടുക്കണം. അതിന് അറിവ് ആവശ്യമാണ്‌. ആരെങ്കിലും കളിയാക്കുമ്പോൾ എതിർത്ത് പറയാൻ അറിയാതെ അവരോടൊപ്പം കൂടി സഭയെയും വിശ്വാസത്തേയും കുറ്റം പറഞ്ഞ് രക്ഷപ്പെടുന്നവരാണ് കൂടുതൽ. സഭയ്ക്കും വിശ്വാസത്തിനും എതിരെ മാറ്റാളുകൾ ഉപയോഗിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും pdf ആക്കി എല്ലാ ഇടവക whatsapp ഗ്രൂപ്പുകളിലും അയച്ചു കൊടുക്കണം.ആളുകൾ അവ പടിക്കുന്നുണ്ടോ എന്നറിയാൻ Logos പോലുള്ള എക്സാമുകൾ അതിനുശേഷം നടത്തണം. ഒരു 5 വർഷത്തിനുള്ളിൽ മാറ്റം കാണാം 👍
@abhilashthomas2484
@abhilashthomas2484 Күн бұрын
വളരെ നല്ല കമന്റ്
@manojjosephkavungal
@manojjosephkavungal Күн бұрын
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏എല്ലavareyum
@RemadeviPonnappan
@RemadeviPonnappan Күн бұрын
Building. Nirmanam. Nirthu. Manusha. Nirmitha. Alayangalil. Athunnathan. Vasikkunnilla manusha. Hridayangalil. Daivam. Vasikkunnu.❤❤❤ Thanku. Jesus
@rajupmathai
@rajupmathai Күн бұрын
Yes that is true. It is our community identity we must uphold. That is the root of our faith and charector. That should be we must proud of it.
@Varghese16
@Varghese16 Күн бұрын
Correct
@m.thankachanjoseph
@m.thankachanjoseph 3 сағат бұрын
പ്രസംഗമല്ല,പ്രവർത്തിയാണ് ഇന്നാവശ്യം, നമ്മുടെ ഒരു കുടുംബം സാമ്പത്തിക പ്രതിസന്ധികളോ വെല്ലുവിളികളോ നേരിടുമ്പോൾ സഭയോ,സമുദായ നേതൃത്വമോ അവർക്ക് താങ്ങാകുവാൻ മുന്നോട്ടു വരുന്നുണ്ടോ അതേസമയം മറ്റു സമുദായങ്ങളെ സഹായിക്കുവാൻ മുന്നിലുണ്ട്, നമുക്കില്ലാത്ത സമുദായ ഐക്യം മറ്റു സമുദായങ്ങൾ ഇന്ന് കൂടുതൽ പുലർത്തുന്നു
@abhilashthomas2484
@abhilashthomas2484 Күн бұрын
വിദ്യഭ്യാസ മേഖലയിൽ സ്ഥാപനങ്ങൾ നടത്താൻ സഭയ്ക്കുള്ള പരിചയം സഭാ മക്കൾക്ക്‌ പകർന്ന് നൽകിയാൽ മറ്റു സംസ്ഥാനങ്ങളിൽ സ്കൂളും കോളേജും ഒക്കെ അവർ തുടങ്ങും. അങ്ങനെ സാമ്പത്തികമായും സാമൂഹികമായും എണ്ണത്തിലും സമുദായം മുന്നേറും (ബിസിനസ്കാർക്ക് കൂടുതൽ മക്കൾ ആവശ്യവും ജോലിക്കാർക്ക് ബാധ്യതയുമാണ്).
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 Күн бұрын
Let us first learn to love our country. Go , earn but never settle there don't forget to return to your homeland,train your next Generation & let this process begin Then heaven rejoices& Christ triumphs forever in our society.
@abykuriakose460
@abykuriakose460 Күн бұрын
പിരിവൊഴിഞ്ഞിട്ട് നേരമില്ലല്ലോ കൊച്ചമ്പ്രാ
@re-discoverkeralardk
@re-discoverkeralardk Күн бұрын
നിന്നെ വിളിച്ചില്ലല്ലോ അധമാ 💔
@aruna.k9722
@aruna.k9722 Күн бұрын
Anthu privine thangal udeahikkunna alla religions ilum ethokka onde. Anta parish ine njn kodukkunde anta Varunnathine anusarich athe avanon santhoshthoda kodukknm
@LonaKutty-bq8kt
@LonaKutty-bq8kt Күн бұрын
എത്രയോ കാലങ്ങളായി ഞാൻ ഈ കാര്യങ്ങൾ പറഞ്ഞു തുടങ്ങീട്ട്. ഇനിയെങ്കിലും ക്രിസ്ത്യൻ യുവാക്കളുടെ ഉന്നമനത്തിനായി സഭപ്രാവർത്തിക്കണം. വീടുകളിൽ കുട്ടികളില്ല.കാരണം വിവാഹം കഴിക്കാത്ത ക്രിസ്ത്യൻ യുവാക്കളുടെ എണ്ണം വളരെ വലുതാണ്. പിന്നെ ക്രിസ്ത്യൻ വീടുകളിൽഐക്യമില്ല. സഹോദരീ സഹോദര സ്നേഹമില്ല. ഇതുപോലെ സഭയിലെ വൈദീകർ ക്രിസ്ത്രീയ വിശ്വാസികൾക്ക് ഉതകുന്ന രീതിയിൽ പ്രസംഗിക്കുകയും പ്രവർത്തികയും ചെയ്താൽ ക്രിസ്ത്യാനികൾ ഉയിർത്തെഴുന്നേൽക്കും.
@cgjose16
@cgjose16 Күн бұрын
janum
@PradeepSK1978K
@PradeepSK1978K Күн бұрын
Called to serve. Higherarchy needs to change it's thinking too. Whatever you mentioned about lay is true with leaders of church. Time to overcome clericalism 😊. Good points though
@tomjoseph2538
@tomjoseph2538 Күн бұрын
❤❤❤
@jobinjoseph2332
@jobinjoseph2332 Күн бұрын
പിതാവേ... ഇപ്പോൾ ഇങ്ങനെ കരഞ്ഞിട്ട് കാര്യമില്ല ആദ്യം സമുദായബോധം ഉണ്ടാക്കിയിട്ട് കെട്ടിടം പണിക്ക് പോകണമാരുന്നു... ഒരു കാലത്ത് സഭയിൽ നല്ല തണ്ടും തന്റേടവുമുള്ള അച്ചായന്മാരുണ്ടാരുന്നു. അവരൊയൊക്കെ ധ്യാനം കൂടിച്ചു കുമ്പസാരിപ്പിച്ചു കുഞ്ഞാടുകൾ ആക്കി മാറ്റിയപ്പോൾ നാം അറിഞ്ഞില്ല സ്വന്തം കടക്കാണ് കത്തി വക്കുന്നതെന്നു... ഓരോ ഇടവകയിലുമുണ്ടാരുന്നു എന്നാടാ എന്ന് ചോദിച്ചാൽ അത് ചോദിക്കാൻ നീ ആരാടാ എന്ന് തിരിച്ച് ചോദിച്ചിരുന്ന അച്ചായൻമാർ... അവരെ ഒക്കെ ഒതുക്കി കാത്തോലിക്കരെ നല്ല കുഞ്ഞാടുകൾ ആക്കിയപ്പോൾ നമ്മുക്ക് നഷ്ടപ്പെട്ടത് നമ്മുടെ ഉശിരും തന്റെടവുമാണ്!!! കുർബാനയുടെ പേരിൽ, റീത്തിന്റെ പേരിൽ, സഭയുടെ പേരിൽ ക്രിസ്ത്യാനികൾ തമ്മിൽ തല്ലുമ്പോൾ എതിർക്രിസ്തുവിന് കാര്യങ്ങൾ എളുപ്പമാണ്... ഇനിയാണെങ്കിലും ഒരു തിരിച്ചുപോക്ക് സാധ്യമാണ്, അനാവശ്യ 'പാപബോധം' വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്ന ധ്യാനപ്രസംഗങ്ങൾ ഒഴിവാക്കി ഒന്നിച്ചു നിൽക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന ഉൽബോധനങ്ങൾ നൽകുക... ക്രിസ്തിയനികളുടെ സങ്കടിത മനോഭാവത്തെ വളർത്തികൊണ്ട് വരുക... സഭയുടെ പിന്തുണയോടെ ഒരു ക്രിസ്ത്യൻ രാഷ്ട്രിയ പാർട്ടി രൂപപ്പെടുത്തി നമ്മുടെ ആവശ്യങ്ങൾക്കായി പൊരുതുക.... ഇസ്രായേലിന്റെ കർത്താവായ ദൈവം കൂടെ ഉണ്ടാകും!!!
@saniyathomas2126
@saniyathomas2126 Күн бұрын
Well said
@regimolejose2303
@regimolejose2303 Күн бұрын
🙏🏻
@franciskm4144
@franciskm4144 Күн бұрын
💯
@aneymathew1464
@aneymathew1464 Күн бұрын
അച്ചാ, അച്ചൻ പറഞ്ഞത് സത്യം ആണ്.
@moncy156
@moncy156 Күн бұрын
No acha, Arch Bishop.
@jayanv7062
@jayanv7062 5 сағат бұрын
ബിസിനസ് സഭയ്ക്ക് നടത്താം പക്ഷെ അത് എങ്ങനെ വേണം എന്നതിലാണ് അതിൻെറ വിജയം.Participatory community development എന്ന നിലയിൽ ബിസിനസ് മാനേജ്മെന്റ് നടത്തണം.ഇതിൻറെ അർത്ഥതലങ്ങൾ മനസ്സിലാക്കി വേണം അത് ചെയ്യാൻ.ഇത്തരം രീതിയിൽ സഭയ്ക്ക് തൊഴിൽദാതാവ് ആകാനും സാധിക്കും.കിട്ടുന്നതെല്ലാംഞങ്ങൾക്ക് എന്ന രീതിയിൽ ഇത് നടപ്പാക്കരുത് എന്ന് സാരം
@SamArackathazhathu
@SamArackathazhathu Күн бұрын
😏 വേണ്ടച്ചോ ഇനിയും സഭ കച്ചവടം വർധിപ്പിക്കണം കാശിന്റെ കണക്കുവെച്ചു ആളുകളെ അളക്കണം 😤😤😤 കാൽക്കീഴിലെ മണ്ണൊലിച്ചുതുടങ്ങിയത് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയതിൽ സന്തോഷം. 🤗🤗🤗 പള്ളിയുടെ സ്ഥാപനങ്ങളിൽ സംവരണം ഉണ്ടായിരുന്നതും വിറ്റ് കാശാക്കി ഇപ്പോൾ സംവരണം കൊടുക്കാമെന്നു വെച്ച് തപ്പിയാൽ ആളില്ലാത്ത അവസ്ഥ 😤😤😤 വല്ലാത്ത അവസ്ഥ തന്നെ അച്ചോ 😤😤😤 പണ്ട് വാർഡുകളിൽ പ്രാർത്ഥന വയ്ക്കുമ്പോൾ പള്ളിയിൽ നിന്ന് അച്ഛനോ സിസ്റ്റർസോ പങ്കെടുക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു 😅😅😅 ഇപ്പോ എവിടാ അതിനൊക്കെ സമയം സഭക്ക് കച്ചവടക്കാരെ ആണല്ലോ ആവശ്യം 😤😤😤 പറയാൻ ഇനിയും ഒരുപാടുണ്ടച്ചോ പക്ഷെ പഴയപോലെ വേസ്റ്റ് ആക്കാൻ ഇപ്പോൾ സമയം ഇല്ല.😊😊😊
@josephthomas8519
@josephthomas8519 19 сағат бұрын
പള്ളികൾ പണിയാൻ ഇനി മുതൽ ഒരു ബഡ്ജറ്റ് വക്കണം. ദൂർത്തും ധാരാളിത്തവും അവസാനിപ്പിച്ചു സമുദായത്തിൽ ഉള്ള അർഹരായ കുടുംബങ്ങൾക്ക് സഹായം നൽകണം.
@terekvchacko152
@terekvchacko152 Күн бұрын
🙏👍
@varghesejohn2412
@varghesejohn2412 Күн бұрын
നല്ല പ്രഭാഷണം 👏
@ThomasGeorge-w9u
@ThomasGeorge-w9u Күн бұрын
പാറേൽപള്ളി
@mathewdevasia6658
@mathewdevasia6658 Күн бұрын
nammal ennum oru power thanne anu.achanmmarum sisters sum nammale cherthu pidikkunnu.kt jaleel paranjathu orkkuka .
@mathewdevasia6658
@mathewdevasia6658 Күн бұрын
@@aruna.k9722 kt jaleel parajathu kallakadathil 98 shathamanavum muslim alukl anu achanmmarum sisters sum nammukku tharunna samrashsm onnu orkkuka athu ethra vilayullathanu.
@Guruji-x7c
@Guruji-x7c Күн бұрын
കോടികൾ മുടക്കിയുള്ള ദേവാലയങ്ങൾ പണിയുക... വൈദികർ ഇടവകജനങ്ങളുമായ് അകലുക. യും... പള്ളിയിൽ വരാത്ത ആളുകളുമായി സംസാരിക്കാൻ പോലും കൂട്ടാ ക്കാറില്ല.... സ്കൂൾ, കോളേജ്, ആശുപത്രി... ഇതാണ്‌സഭ എന്നാണ് ചിലർ ധരിച്ചിരിക്കുന്നത്.... യുവജനങ്ങൾ സഭയിൽ നിന്നും യേശുവിൽ നിന്നും അക ലുന്നു... ജോലി ഇല്ലാത്തതിന്റെ പേരിൽ വിദേശത്തേയ്ക്ക് കടക്കുന്നു...
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Күн бұрын
ബിഷപ്പ് ചാവറാ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന പദ്ധതി കൊണ്ട് വന്നപോലെ, ഓരോ പള്ളിയുടെ കൂടെയും ഒരു ഇൻഡസ്ടറി / ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യുക. കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. കൂട്ടമായി അല്ലാതെ ഒറ്റയ്ക്ക് ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യുക വലിയ ബുദ്ധിമുട്ട് ആണ്. ലാൻഡ് വില തന്നെ പ്രശ്നം. ഏറ്റവും കൂടുതൽ ലാൻഡ് ഹോൾഡ് ചെയ്യുന്നത് ക്രിസ്ത്യൻ സ് ആണ്
@Dracula338
@Dracula338 Күн бұрын
I think we should start bible colleges but give all kind education in it so that only Christian students can study there.
@joekaruvelil3904
@joekaruvelil3904 Күн бұрын
പറേപ്പള്ളിടെ പേരിൽ പിരിവ് ഇപ്പോളും നടക്കുന്നല്ലോ
@aruna.k9722
@aruna.k9722 Күн бұрын
Athine? Alla community ilum alla religions ilum avarvuruda donations allam kodukkunde allatha public ayi paryuka alla
@EdwinJose-v7n
@EdwinJose-v7n Күн бұрын
To build church fund needed. Donate as much as you can because it's a place to worship God.
@aruna.k9722
@aruna.k9722 Күн бұрын
@@EdwinJose-v7n 💯 Exactly. Every religion doing the same.
@mollymathew8236
@mollymathew8236 18 сағат бұрын
കെട്ടിടം പണി കഴിഞ്ഞ് വീണ്ടും പണിയുമായി വരുന്നുണ്ട് ...😮😮
@joyp.p1018
@joyp.p1018 Күн бұрын
നമ്മുടെ സഭയ്ക്ക് വ്യവസായം ഇല്ലെന്ന് ആര് പറയും? വിദ്യാഭ്യാസ വ്യവസായം ഏറ്റവും കൂടുതൽ നടത്തുന്നത് നമ്മുടെ സഭയല്ലേ? നിയമന വ്യവസായത്തിലും നാം പിന്നിൽ അല്ലല്ലോ?
@thomsoncj1299
@thomsoncj1299 Күн бұрын
ആദ്യം വൈദികർക്ക് 18000 രൂപ അലവസ് ആകുക കുർബ്ബാന പണം ഒപ്പീസ്പ ണം നിർത്തുക ലഭീഞ്ഞ് നൊവേന നിരോധിക്കുക ദൈവലയശ്രൂഷികൾക്ക് മാന്യമായ ശമ്പളം നൽകുക വീട് വെഞ്ചിരിപ്പ് സ്വകാര്യമായി ഉള്ളതിന് നിലവിലെ ധർമ്മം മതി പതവാരം ഭീക്ഷി ണി ഇല്ലാതെ വാങ്ങുക - ജനങ്ങളോട് മാന്യമായി പെരുമാറുക - ഇടവക ജനത്തിൽ പാവങ്ങൾ, രോഗികൾ ഉണ്ടെങ്കിൽ സമ്പത്തിക സാഹയം നൽകുക ഇടവകയുടെ സമ്പതികര്യങ്ങൾ ജനങ്ങളെ അറിച്ചാൽ ജനം തരും അത് രൂപങ്ങൾ ഉണ്ടാകാനും ഫേഷൻ കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കാതിരിക്കുക സഭക്ക് ഒപ്പം ജനം ഉണ്ടാക്കും
@gheevarghesevt1247
@gheevarghesevt1247 3 сағат бұрын
സമുദായം നേതൃത്വത്തെ അനുസരിക്കാത്ത നാൾ വന്നു കൊണ്ടിരിക്കുന്ന സ്ഥിതി ആണ്
@shajikochutharayil911
@shajikochutharayil911 5 сағат бұрын
A Christian should be the first to follow the law of the land in every country and he or she go that extra mile to establish peace and communal harmony in that country.
@thomasantony7366
@thomasantony7366 Күн бұрын
ദൈവത്തിന് മനുഷ്യന്റെ കയ്യിൽ നിന്നും ഒന്നും ആവശ്യം ഇല്ല. ഈ ഭൂമിയും അതിലുള്ളതും ദൈവത്തിന്റെ സൃഷ്ടി ആണ്. ദൈവത്തിന്റെ പേരിൽ പിരിച്ച് കച്ചവടം നടത്തി സുഖിക്കുന്നു ചിലർ. കഷ്ടം. യേശുവിനെ ഇന്നും ഇവർ ക്രൂശിക്കുന്നു.
@maaLK137
@maaLK137 Күн бұрын
ഇപ്പോൾ വളരെയധികം സ്വർത്ഥത വളർന്നു പന്തലിച്ചു പോയി, നട്ടുമുഞിരിയും,കട്ടുമുഞിരീയൂം കൂടിയായപ്പോൾ എല്ലാം പുർത്തിയായി
@RootSystemHash
@RootSystemHash 19 сағат бұрын
പള്ളിയിൽ പിരിക്കുന്ന പൈസ എവിടെ പോകുന്നു? അതിനു വരവ് ചിലവ് കണക്ക് ഉണ്ടോ?
@thomasjoseph5945
@thomasjoseph5945 Күн бұрын
ഇപ്പോൾ സഭയ്ക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ട്. കൂടുതൽ നിർമ്മാണം നടത്തി വിശ്വാസികളെ ബുദ്ധിമുട്ടിക്കരുത്. പണത്തിനു വലിയ ബുദ്ധിമുട്ടുള്ള കാലമാണ്.
@abhilashthomas2484
@abhilashthomas2484 Күн бұрын
@@thomasjoseph5945 വിദ്യഭ്യാസ മേഖലയിൽ സ്ഥാപനങ്ങൾ നടത്താൻ സഭയ്ക്കുള്ള പരിചയം സഭാ മക്കൾക്ക്‌ പകർന്ന് നൽകിയാൽ മറ്റു സംസ്ഥാനങ്ങളിൽ സ്കൂളും കോളേജും ഒക്കെ അവർ തുടങ്ങും. അങ്ങനെ സാമ്പത്തികമായും സാമൂഹികമായും എണ്ണത്തിലും സമുദായം മുന്നേറും (ബിസിനസ്കാർക്ക് കൂടുതൽ മക്കൾ ആവശ്യവും ജോലിക്കാർക്ക് ബാധ്യതയുമാണ്).
@JanetPaul-s5j
@JanetPaul-s5j Күн бұрын
Panam pirichal mathram pora pithave help cheyyan padikkanam .Atlest swantham samudayathine.
@Tomsrockskp
@Tomsrockskp Күн бұрын
പിതവിനെപ്പോലെ Nearenokkunn Chir8kkunña പിതാക്കന്മാരുടെ കുറവേ
@kenosis1017
@kenosis1017 Күн бұрын
സഭക്ക്, പ്രത്യേകിച്ച് ഏറെ വൈദികരുടെ ഇടയിൽ, കരുണാസ്പർശം ഏറെ ശോഷിച്ചുപോയി. ക്രിസ്തുവിനെ അകറ്റിയതുകൊണ്ടാകാം.
@anitajacob22
@anitajacob22 Күн бұрын
1. We lack leadership in the church because we often break Leviticus 22:21, when it comes to sending children to seminary who are future church leaders. The passage states, "When anyone brings from the herd or flock a fellowship offering to the Lord to fulfill a special vow or as a freewill offering, it must be without defect or blemish to be acceptable". 2. Church fails to teach the importance of implementation of Moses 10 commandments. There is no foresighted law than 10 commandments of Moses. Say break the last commandment - you shall not covet, the cycle of chaos starts from stealing neighbour, lying to justify, murdering to get the coveted, adultery and so on. Implementation of these law's brings much peace, self reliance, cooperation among families and prosperity.
@algodsloveyou
@algodsloveyou Күн бұрын
Job kittan ethalum chayyanam..otherwise next generation should be migrate other countries 😔
@mathewjoseph236
@mathewjoseph236 Күн бұрын
Wisdom dawns late - but- better late than never. Try to finish “pareppally” with available resources without further beautification and ornamentations.
@shibuthomas9950
@shibuthomas9950 17 сағат бұрын
പാറേൽ പള്ളി 6 നിലയിൽ പണിയായിരുന്നു, 3 നില കുറഞ്ഞുപോയല്ലോ പിതാവേ, പാറേൽ ഇടവകയിൽ താമസയോഗ്യമല്ലാത്ത ഒരു വീടുപോലും ഇല്ലായിരിക്കും, പ്രസംഗിക്കാൻ എളുപ്പം ആണല്ലോ
@sebajo6643
@sebajo6643 Күн бұрын
ചെറുപ്പക്കാർക്കും സ്ത്രീകൾക്കും വരുമാനം ഉണ്ടാക്കാൻ വേണ്ടി സഭ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചരിക്കുന്നു . ചെറിയ ബിസിനസ് , മറ്റ്‌ സംരംഭങ്ങൾ ....ഓരോ ഇടവകയിൽ തുടങ്ങണം . തയ്യിൽ , പാചകം , കാർഷിക വിളവുകളുടെ export , പാൽ , മുട്ട ....ഇവയുടെ ഉല്പാദനവും വിതരണവും .... എങ്കിൽ മാത്രമേ അടുത്ത തലമുറ നാട് വിടാതിരിക്കുകയോള്ളൂ
@arun1math
@arun1math Күн бұрын
Adhupolee.. avashyam illatheee vallyyaa kettidangal paniyunnathu niruthanam
@BennyVarghese-o5s
@BennyVarghese-o5s 17 сағат бұрын
ആദ്യകാലത്ത് ഇവിടെ വന്ന മിഷനറി മാർ പണവും ആയിട്ടല്ല വന്നത്.കിട്ടുന്ന പിരിവ് കൈ ഇട്ട് വാരാൻ തികയുന്നില്ല അപ്പോൾ സമുദായ ഉന്നമനം വിഷയം കൊള്ളം തറയുടെ ഒരു പൂതി.😂😂
@merlysd2873
@merlysd2873 Күн бұрын
We are too late bishopji. 👍🙏
@elsymathewmathew8129
@elsymathewmathew8129 Күн бұрын
Why built big churches and not looking to the people.
@justinjustin6019
@justinjustin6019 Күн бұрын
അച്ചോ ഫുൾ സപ്പോർട്ട് 🙏🏻💪🏻
@aruna.k9722
@aruna.k9722 Күн бұрын
Sathym bro Tharyil pithavine alla pala bishop ine pola olla leaders nammuda community il ondakanm courage ayi paraynm allam. Unity is the power here
@alexscaria7025
@alexscaria7025 Күн бұрын
ഏറ്റവും കുഴപ്പം നമ്മുടെ വേദ പാടം പിടിപ്പിക്കുന്ന സാറാന്മാരെ എന്ത് രീതിയിൽ ആണ് എടുത്തു 🤔🤔😭😭
@aruna.k9722
@aruna.k9722 Күн бұрын
Exactly Pithava, this is the reason why you are the deserved person to lead our community. Unity is the key card here.
@താത്വികഅവലോകനം
@താത്വികഅവലോകനം Күн бұрын
Neeyokke kaararanam... Njanokke sankhi aayi😮😢😢😢😢
@cmntkxp
@cmntkxp Күн бұрын
😅😅 ചെന്നൈ യില് ഒരു st തോമസ് ചർച്ച് പണിയുന്ന പിരിവ് സ്റ്റാർട്ട് ചെയ്തല്ലോ
@ThomasKA-u7z
@ThomasKA-u7z 14 сағат бұрын
പിതാക്കൻമാർ ഒന്നിച്ച് നിൽക്കുമോ വൈദികർ ഒന്നിച്ച് നിൽക്കുമോ ഒന്ന് കാണിച്ച് തരാമോ
@Dalmi123
@Dalmi123 Күн бұрын
Ernakulam anarkali jai
@ThomasKA-u7z
@ThomasKA-u7z 14 сағат бұрын
പിതാവേഏറ്റവും വലിയ പള്ളി പണിയുക പള്ളിമേട ഇടവകയിലുള്ള എത് വീടിനെക്കാളും വലിയ താക്കുക സൺഡേ സുകുൾ എന്ന പേരിൽ വലിയ ഒരു ഓടിറ്റോറിയം പണിയുക എന്നിട്ട് ഇടവക കാര് പിള്ളെരുടെ കല്യാണത്തിന് ലക്ഷങ്ങൾ വാങ്ങിവാടകയ്ക്ക് കൊടുക്കുകപിന്നെ കുറെ കുടുബ കല്ലറയും പണിയുക അതിനും ഒരു കുടുബത്തിൽ ഒരാൾ അപകടത്തിൽ മരിച്ചാലും പള്ളിയ്ക്ക് നല്ല വരുമാനം കിട്ടും അല്ലാതെ ഇടവകയിൽ ഒരു നെരത്തെയ്ക്ക് ഭക്ഷണത്തിന് ഗതിയില്ലാത്തവർക്ക് ഒരു നെരത്തെ ഭക്ഷണത്തിനോ ഒരു കുട്ടിയെ പഠിപ്പിക്കാനോ സഹായിക്കരുത് എന്നിട്ട് മൈക്ക് കിട്ടുമ്പോൾ വിശക്കുന്നത് വരെ ഗിർവാണം അടിച്ചാമിതി സമുദായം വളരും നന്ദി🎉🎉
@sijishibu3688
@sijishibu3688 Күн бұрын
Try to give admission go children without taking money from them.This will hrlp the young generation go stay there.
@shaijujose2301
@shaijujose2301 Күн бұрын
കച്ചോടം പള്ളികളിലാണ് പിന്നെ എങ്ങനെ കച്ചോടം നടത്തും
@JanetPaul-s5j
@JanetPaul-s5j Күн бұрын
Jeorge Kuriyane ormayundo pithave kendramantriyanu. Enthe support cheyyan pattathathu.
@thomasmathai4896
@thomasmathai4896 21 сағат бұрын
Focused on doctor and engineer only ....
@antonythomas1704
@antonythomas1704 Күн бұрын
മൊന്തായം വളഞ്ഞാൽ 🤔🤔🤔
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН