സംശയത്തിന് മറുപടി | Anshid ambayathode |V8SoundCard | Condancer Mic | Newvedio #Mic #recordingstudio

  Рет қаралды 8,883

Anshid Ambayathode

9 ай бұрын

ഞാൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു പാട് ആളുകൾ പല സംശയങ്ങൾ ചോദിച്ചിരുന്നു കഴിയുന്ന പോല മറുപടി കൊടുത്തിട്ടുണ്ട്
അതിനെ കുറച്ചു കൂടി വിവരങ്ങൾ ഇതാ
കൂടുതൽ എന്തേലും അറിയണമെങ്കിൽ
ഈ നമ്പറിൽ വാട്സ്ആപ്പിൽ Contact ചെയ്യുക 9544215192
#flowers #beats #2023 #youtuber #1k #100 #beech #comedy #instagram #malayalam #v8soundcard #Homrecordingstudio #microphone #michaeljackson #trending #trending #trend #trendingvideo

Пікірлер: 110
@anshidambayathode
@anshidambayathode 9 ай бұрын
V8 Sound card വാങ്ങാനുള്ള ലിങ്ക് Take a look at this zhizuka Professional Condenser Microphone Kit Adjustable Scissor Arm Stand, Shock Mount, 3.5 mm Audio Jack Converter for Mobile and Computer, Studio Recording (3.5mm Microphone + Sound Card, Black) Microphone on Flipkart www.shopsy.in/zhizuka-professional-condenser-microphone-kit-adjustable-scissor-arm-stand-shock-mount-3-5-mm-audio-jack-converter-mobile-computer-studio-recording-3-5mm-sound-card-black/p/itm02f8829ea5ed5?pid=MICG8D8JVYYEDMVH&cmpid=product.share.pp&_refId=PP.95d05956-3408-4c55-b45c-37a9932ccc32.MICG8D8JVYYEDMVH&_appId=CL
@_advocals
@_advocals 5 ай бұрын
Broo... Laptop vech song cheymbo.. Sound cardnte avashyo undooo??
@ponnankv2518
@ponnankv2518 5 ай бұрын
I want it
@user-qy9xi5fc7u
@user-qy9xi5fc7u 9 ай бұрын
ഭാര്യായ്ക്ക് അഭിനന്ദനങ്ങൾ നേരുന്നു 🎉🎉🎉 ഇനിയും ഉയരങ്ങളിൽ നൽക്കട്ടെ ❤🎉❤🎉
@siranskathakal4
@siranskathakal4 8 ай бұрын
കൊള്ളാം ❤
@sreeshanvkpadi9257
@sreeshanvkpadi9257 9 ай бұрын
അടിപൊളിയാ അളിയാ എല്ലാവിധ ആശംസകളും ❤️
@zeehome150
@zeehome150 8 ай бұрын
❤❤
@chejjudca5611
@chejjudca5611 8 ай бұрын
ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് സ്ഥിരം വീഡിയോ കാണുന്ന ആൾ ആണ്
@sreejithns1001
@sreejithns1001 9 ай бұрын
നല്ല അവതരണം സൂപ്പർ
@anshidambayathode
@anshidambayathode 9 ай бұрын
Thank you
@krnbhs
@krnbhs 3 ай бұрын
All the best Anshid...👍👍👍
@anshidambayathode
@anshidambayathode 3 ай бұрын
Thank you Sir
@ASHRUFOODS
@ASHRUFOODS 2 ай бұрын
എന്റെ പ്രിയപ്പെട്ട ഭാര്യ എന്ന പേര് വിളി കേൾക്കാൻ കാത്തിരുന്നവൾ.. ആ വിളി കേട്ടതും ചാടി വീണതും ഒപ്പം 😍😂😂
@muhammedhashir6709
@muhammedhashir6709 2 ай бұрын
Karaoke 🎤 chaith padumbol voice sound kurayunnu..any solution?
@naazboyz6188
@naazboyz6188 8 ай бұрын
Njan ath kandappola subscriber cheythath😅
@user-wr7yo9ym2j
@user-wr7yo9ym2j 3 ай бұрын
സംഗതി മോശമൊന്നുമില്ല അടിപൊളി സാധനം തന്നെ.കുറേകാലമായി ഞാൻ ഉപയോഗിക്കുന്നു. ആകെയുള്ള പ്രശ്നം ഇത്തിരികൂടി വോളിയം കൂടുതൽ ഉണ്ടായിരുന്നെങ്കിൽ ഇതിലും കൂടുതൽ നന്നായേനെ എന്ന് ആഗ്രഹിക്കുന്നു. 👍👌
@anshidambayathode
@anshidambayathode 3 ай бұрын
Same brand ആണോ
@user-wr7yo9ym2j
@user-wr7yo9ym2j 3 ай бұрын
@@anshidambayathode അതെ
@UKpullaraSongs
@UKpullaraSongs 3 ай бұрын
ഇത് എനിക്ക് ലഭിക്കണം എ വിടെന്ന്​@@user-wr7yo9ym2j
@akbarrahil5232
@akbarrahil5232 9 ай бұрын
Ithu amblifair lekk Kodukkan pattumo?
@ayazmedia8348
@ayazmedia8348 7 ай бұрын
V8 ന് cubase -ൽ ഏത് drive ആണ് ഉപയോഗിക്കേണ്ടത്.. Pls replay.. Sound card വന്നിട്ട് 3 ആഴ്ച ആയി.. ഇത് വരെ use ചെയ്യാൻ കഴിഞ്ഞില്ല 😌😌.. Pls help me
@Sportszonefamily
@Sportszonefamily Ай бұрын
Chettan ee videoil use cheytha mic eathaa parayaamo 3:18
@JatheeshJatheesh
@JatheeshJatheesh 7 ай бұрын
സുഹൃത്തേ ഞാൻ ഒരു ape goods ഓട്ടോ വാങ്ങി ഇപ്പോൾ ഓട്ടം തീരെ ഇല്ല സ്ക്രാപ്പ് കച്ചവടത്തിന് പോകുന്നു ഇപ്പോൾ പക്ഷെ അതിനവിശ്യമായ മലയാളം വോയിസ്‌ അനൗൺസ്‌മെന്റ് കിട്ടുവാൻ ഒന്ന് സഹായിക്കുമോ
@sanoopck1440
@sanoopck1440 9 ай бұрын
ആ വീഡിയോ കണ്ടിരുന്നു.. അതു 87k കഴിഞ്ഞു 👌👌👌
@anshidambayathode
@anshidambayathode 9 ай бұрын
yes Thank you
@mohammeddhanishk736
@mohammeddhanishk736 6 ай бұрын
Vere brandinte koode sound card varunnillallo… appol enthanu Iva thanmilulla difference?
@anshidambayathode
@anshidambayathode 6 ай бұрын
ഞാൻ പരിചയപ്പെട്ടതിൽ വില കുറഞ്ഞ സൗണ്ട്കാർഡിൽ Cezo ആണ് നല്ലതായി തോന്നിയത്
@_advocals
@_advocals 5 ай бұрын
Bandlab... Audacity pole ulla softwaril sound card support aavuoo?? Softwarel paadaan sound cardnte aavashyo undooo??
@_advocals
@_advocals 5 ай бұрын
Plss reply
@anshidambayathode
@anshidambayathode 5 ай бұрын
സ്മ്മുൾ, Band labപോലെയുള്ള ആപ്പുകളിൽ പാടാൻ ഇതിൻ്റെ ആവശ്യമില്ല
@_advocals
@_advocals 5 ай бұрын
@@anshidambayathode Thnkuuh sir
@user-hy7yc2wl5o
@user-hy7yc2wl5o 7 ай бұрын
song record cheyyan phonil voice racord on akkano?
@anshidambayathode
@anshidambayathode 7 ай бұрын
വേണം
@jafarrv
@jafarrv 6 ай бұрын
v8 il song1 song2 button song change patto
@shamsikasrod4261
@shamsikasrod4261 9 ай бұрын
ഇജ്ജ് പൊളിക്ക് മുത്തേ ഫുൾ സപ്പോർട്ട് ആണ് 💪💪💪 Bad comment ഒന്നും maint ചെയ്യണ്ട 👍
@anshidambayathode
@anshidambayathode 9 ай бұрын
Thank you bro
@moneyearnblog
@moneyearnblog 9 ай бұрын
ഈ മൈക് നേരിട്ട് ലാപ്പിലോട്ട് കൊടുത്ത് sadarana ഉപയോഗത്തിന് പറ്റുമോ??
@kingdomGlory5
@kingdomGlory5 12 күн бұрын
Chetta .. smartphone ll video record cheyumbol sound ok akunnila.. but video call cheyumbol sound ok aanu ..what to do ..any other camera app download cheyyano?
@anshidambayathode
@anshidambayathode 11 күн бұрын
അതിനെ പറ്റി എനിക്ക് അറിയില്ല
@kingdomGlory5
@kingdomGlory5 11 күн бұрын
@@anshidambayathode okk chetta
@alankukkumnu7386
@alankukkumnu7386 8 ай бұрын
Ashidka enikku pattu padi padikkan agrahamund ninga ee paranja eesetinu ethra paisa varum
@anshidambayathode
@anshidambayathode 8 ай бұрын
9544 215192 Contact
@chejjudca5611
@chejjudca5611 8 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒരു v8 കരോക്കെ റെക്കോർഡ് വാങ്ങിച്ചു പക്ഷെ റെക്കോർഡ് ചെയ്യാൻ പറ്റുന്നില്ല മൊബൈലിൽ
@LiyaH773
@LiyaH773 5 ай бұрын
ബ്രോ പറ്റും അത് നിങ്ങൾക് അറിയത്ത്ത് കൊണ്ടാണ്
@shamsudheenkk2744
@shamsudheenkk2744 3 ай бұрын
ഞാനും വാങ്ങി ഒരു രക്ഷയുമില്ല. റെക്കോർഡ്‌ ആകുന്നില്ല ഇതി പറഞ്ഞതുപോലെ തന്നെയാ എല്ലാം. But ഒരു രക്ഷയുമില്ല മൊബയിലിൽ ഏതോ സോഫ്റ്റ്‌വെയർ ഉണ്ട് അത് ആരും പറയുന്നില്ല
@KL10ijas
@KL10ijas 2 ай бұрын
കറക്റ്റ് സൗണ്ട് കിട്ടുന്നില്ലല്ലോ മൊബൈലിൽ റെക്കോർഡ് ചെയ്യുമ്പോൾ അത് എന്തുകൊണ്ടാണ്
@anshidambayathode
@anshidambayathode 2 ай бұрын
ഏതാ കമ്പനി
@sreenivasantc8032
@sreenivasantc8032 9 ай бұрын
ഞാൻ ഈയിടെ ഒന്ന് വാങ്ങി. But അതിന്റെ സ്വിച്ച് ഓണാവുന്നെയില്ല. ചാർജ് ചെയ്യുമ്പോൾ ചാർജിങ്കിൽ റെഡ് ലൈറ്റ് കാണുന്നുമുണ്ട്. ചാർജിങ്കിൽ നിന്നും നീക്കിയാൽ അതു dead ആയിക്കാണുന്നു. ഇത് സെറ്റ് complaint തന്നെയായിരിക്കുമെന്ന് കരുതുന്നു. ആംസോണിൽ കോട്ടക്ട ചെയ്തപ്പോൾ കംപ്ലയിന്റ് എന്താണെന്നു പറഞ്ഞു. പിന്നെ റിപ്ലൈ ഒന്നുമില്ല.
@anshidambayathode
@anshidambayathode 9 ай бұрын
സ്വിച്ച് Long press ചെയ്യുക
@joygeorgelawrence1441
@joygeorgelawrence1441 9 ай бұрын
ഞാനും ഒരെണ്ണം വാങ്ങി. Micൻ്റെ feedback ശബ്ദം കുറവാണ്
@akhilss2407
@akhilss2407 4 ай бұрын
Recording allathe speaker out koduth padan pattumo
@kkpradeepkumar7661
@kkpradeepkumar7661 9 ай бұрын
ഇത് എവിടെന്ന് ലഭിക്കും Amazon ലോ filp cart ലോ കിട്ടുമോ അതിന്റെ link അയക്കാമോ?
@user-wr7yo9ym2j
@user-wr7yo9ym2j 3 ай бұрын
V8 സൗണ്ട് കാർഡ് എന്നടിച്ചാൽ മതി
@user-ze6go2hw2h
@user-ze6go2hw2h 4 ай бұрын
Charge cheyth kond irikumpol on akille?
@anshidambayathode
@anshidambayathode 4 ай бұрын
ഓണാകും പക്ഷെ Recording മോശമാവും
@ajimspaliyar1008
@ajimspaliyar1008 4 ай бұрын
Star maker lu use cheyyan patto
@anshidambayathode
@anshidambayathode 4 ай бұрын
ഞാൻ ചെയ്ത് നോക്കിയില്ല
@user-wr7yo9ym2j
@user-wr7yo9ym2j 3 ай бұрын
പറ്റും
@SarojiniK-ph3hf
@SarojiniK-ph3hf 3 ай бұрын
ഫോണിൽ വീഡിയോ സോങ് റെക്കോർഡ് എങ്ങനെ ആണ് ചെയുന്നത് pls ഒന്നു പറയൂ
@anshidambayathode
@anshidambayathode 3 ай бұрын
9544215192 whats app ൽ മെസേജ് മാത്രം അയയ്ക്കുക
@joygeorgelawrence1441
@joygeorgelawrence1441 9 ай бұрын
Njaan vaangi. 20 divasam kazhinjappol card dead ayi. Not possible to return.
@anshidambayathode
@anshidambayathode 9 ай бұрын
അയ്യോ ഏതായിരുന്നു കമ്പനി
@joygeorgelawrence1441
@joygeorgelawrence1441 3 ай бұрын
അഴിച്ച് ബാറ്ററി ഒന്ന് ചെക്ക് ചെയ്യു
@vivekhere2u
@vivekhere2u 2 ай бұрын
Record sound lag ആകുന്നു(voice slow).അതിന് എന്താണ് ചെയ്യേണ്ടത്?
@anshidambayathode
@anshidambayathode 2 ай бұрын
ഏതാ സൗണ്ട് കാർഡ്
@ShanShan-eq3rt
@ShanShan-eq3rt 3 ай бұрын
I phonil connect cheyyan pattinnillalo
@anshidambayathode
@anshidambayathode 3 ай бұрын
ശെരിയാണ് എനിക്കതിന് പറ്റിയ കേബിൾ ഒന്നും കിട്ടിയിട്ടില്ല
@vishnuprasadmc
@vishnuprasadmc 9 ай бұрын
C type port aano bro??
@anshidambayathode
@anshidambayathode 9 ай бұрын
Cable ഇതിൽ ഇല്ല പുറത്ത് വാങ്ങാൻ കിട്ടും
@rameshcr5387
@rameshcr5387 Ай бұрын
ഇതിൽ ബാഗ്രൗണ്ട് വോയ്സിന്റെ ശല്യം ഉണ്ടാകുമോ
@user-hx2hk6kh8s
@user-hx2hk6kh8s 9 ай бұрын
അമ്പായത്തോട് ഏത് ജില്ലയാണ് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ഇതിന്റെ വില ഇപ്പോൾ 2999 രൂപയാണ് കാണുന്നത്
@anshidambayathode
@anshidambayathode 9 ай бұрын
9 മാസം മുമ്പിട്ട വീഡിയോ ആണ് സാറ് അത് കണ്ടില്ലെ
@shamsudheenkk2744
@shamsudheenkk2744 3 ай бұрын
ഏത് സോഫ്റ്റ്‌വേയർ ആണ് മെബൈലിൽ ഉപയോഗിക്കുന്നത് അത് ആരും പറയുന്നില്ല
@anshidambayathode
@anshidambayathode 3 ай бұрын
സോഫ്റ്റ് വെയർ വേണ്ട അതുകൊണ്ടാണ് പറയാത്തത്
@kootteeryrasak1417
@kootteeryrasak1417 7 ай бұрын
ഇത് ഉപയോഗിച്ച് ഫൈസ് ബുക്കിൽ ലൈവായിട്ട് പാടാൻ കഴിയുമോ
@anshidambayathode
@anshidambayathode 7 ай бұрын
Yes
@SarojiniK-ph3hf
@SarojiniK-ph3hf 3 ай бұрын
മൊബൈലിൽ പാടി വീഡിയോ ആയിട്ട് റെക്കോർഡ് ആകുന്നില്ല. അതിനു വേറെ സ്പീക്കർ വാങ്ങണോ
@user-wr7yo9ym2j
@user-wr7yo9ym2j 3 ай бұрын
അറിയാത്തത് കൊണ്ട പരിശ്രമിക്കുക 👍
@anshidambayathode
@anshidambayathode 3 ай бұрын
9544215192 whats app ൽ സംശയം ചോദിക്കുക കോൾ ചെയ്യരുത്
@john.sjohn.s7079
@john.sjohn.s7079 9 ай бұрын
ഇതു ചെക്ക് ചെയ്തു വാങ്ങാൻ പറ്റുമോ
@anshidambayathode
@anshidambayathode 9 ай бұрын
വാങ്ങിയിട്ട് നല്ലതല്ലങ്കിൽ തിരിച്ചയക്കാം
@jazakids8802
@jazakids8802 9 ай бұрын
സൗദിയിലും നിന്നും ഞാനും വങ്ങിച്
@user-gm3vf8wf6n
@user-gm3vf8wf6n 9 ай бұрын
എത്ര റിയാൽ
@user-gm3vf8wf6n
@user-gm3vf8wf6n 9 ай бұрын
എങ്ങനെയുണ്ട്
@unnikrishnanunnikrishnanmm1523
@unnikrishnanunnikrishnanmm1523 8 ай бұрын
ഇതിൽ വീഡിയോ സോങ്ങ് ചെയ്യാൻ പറ്റുമോ
@Ayvamuthu
@Ayvamuthu 9 ай бұрын
ഇതിന്റെ ബ്രാൻഡ് പറഞ്ഞില്ല cezo ആണോ
@anshidambayathode
@anshidambayathode 9 ай бұрын
അതേ
@Sncreationkannur
@Sncreationkannur 9 ай бұрын
Star maker ൽ പാട്ടു പാടാൻ പറ്റുമോ?
@anshidambayathode
@anshidambayathode 9 ай бұрын
അതിന് ഇതിൻ്റെ ആവശ്യമില്ല
@sajuzzworld1945
@sajuzzworld1945 9 ай бұрын
2500 allalo rate? 2899 aanallo
@sanoopck1440
@sanoopck1440 9 ай бұрын
അതു ഒൻപതു മാസം മുൻപ് അതായിരുന്നു പ്രൈസ് ഇപ്പോൾ കൂടി ആമസോൺ 3099 ആണ് പ്രൈസ്
@anshidambayathode
@anshidambayathode 9 ай бұрын
1 വർഷം മുൻപ് 2450 ആയിരുന്നു വീഡിയോ അന്ന് ചെയ്തതാ
@vijinarithu9866
@vijinarithu9866 4 ай бұрын
Ennale vaangi 2500
@subhashnarayanan5976
@subhashnarayanan5976 Ай бұрын
Phone number send me
@nisarbavu111
@nisarbavu111 9 ай бұрын
Bro.... ഞാൻ ഒരു സൗണ്ട് v8സ്‌... വാങ്ങി സ്മുളിൽ paduvan..ആയിരുന്നു.. പക്ഷെ 2 ഫോൺ വേണോ ഇതു ഉപയോഗിക്കാൻ... ഒരു ഫോണിൽ കിട്ടുമോ
@anshidambayathode
@anshidambayathode 9 ай бұрын
സ്മൂളിൽ പാടാൻ ഈ സൗണ്ട് കാർഡിൻ്റെ ആവശ്യം ഇല്ല
@user-gm3vf8wf6n
@user-gm3vf8wf6n 9 ай бұрын
@@anshidambayathode പിന്നെയെന്താ ന് ആവശ്യം? Pls
@MathewMani-mq3ik
@MathewMani-mq3ik 6 ай бұрын
റെക്കോർഡ് ചെയ്യാൻ വേറെ മൊബൈൽ വേണ്ടേ
@anshidambayathode
@anshidambayathode 6 ай бұрын
ആകെ 2 ഫോൺ
@haseeb1837
@haseeb1837 6 ай бұрын
എനൗൺസ്മെന്റ് പ്രൊഫഷണലായി ഇതിൽ ചെയ്തു റെക്കോർഡ് ചെയ്യാൻ പറ്റുമോ
@nisarbavu111
@nisarbavu111 9 ай бұрын
നിങ്ങടെ നമ്പർ ഒന്നും തരുമോ
@anshidambayathode
@anshidambayathode 9 ай бұрын
9544 2151 92
@alavisafil4628
@alavisafil4628 9 ай бұрын
Bro number onnu tharumo
@chejjudca5611
@chejjudca5611 8 ай бұрын
പ്ലീസ് നിങ്ങളുടെ കോൺടാക്ട് നമ്പർ അയക്കാൻ പറ്റുമോ
@anshidambayathode
@anshidambayathode 8 ай бұрын
9544 215192
@baburajan6631
@baburajan6631 5 ай бұрын
10:39 ​@@anshidambayathode
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 88 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 713 М.
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 44 МЛН
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 393 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 3,9 МЛН
Shoxruxbek Ergashev - Alam ekan (Official Music)
4:37
Shoxruxbek Ergashev
Рет қаралды 3,1 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,5 МЛН