സനാതന ധർമ്മം ജാതി ധർമ്മമാണ് | Dr. TS Syam Kumar | Sanatana Dharma | The Cue

  Рет қаралды 11,950

THE CUE

THE CUE

Күн бұрын

സനാതന ധർമ്മം ജാതി ധർമ്മം തന്നെയാണ്. അത് ശ്രേണീകൃത അസമത്വമാണ്. സനാതന ധർമ്മത്തിന്റെ വക്താക്കൾ ജാതിവാദമാണ് മുന്നോട്ട് വെക്കുന്നത്. ദളിതരെയും പിന്നാക്കക്കാരെയും മർദിക്കാനും അടിച്ചമർത്താനും അവർക്ക് സനാതന ധർമ്മം നിലനിർത്തണം. എഴുത്തുകാരനും അധ്യാപകനുമായ ഡോ. ടി.എസ് ശ്യാം കുമാർ ദ ക്യുവിൽ.
#TSShyamkumar #sanathanadharmam #sanatandharma #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 204
@lalymohan9985
@lalymohan9985 Жыл бұрын
നമ്മുടെ എല്ലാവിധ റെക്കോർഡ് ഇൽ നിന്നും ജാതി കാണിക്കുന്നത് മാറ്റണം. നമ്മുടെ ധർമം മതം അല്ല, ഒരു ജീവിത രീതി ആണു. എല്ലാവിത റെക്കോർഡിൽ നിന്നും റിലീജിൺ മാറ്റിയിട്ടു ആ സ്ഥാനത്തു ധർമം എന്ന് എഴുതിയിട്ട് അതിന്റെ മുന്നിൽ സനാഥൻ എന്ന് എഴുതണം. എന്തെന്നാൽ നമ്മുടെ ഒരു ധർമ ഗ്രന്തങ്ങളിലും ജന്മനാ ജാതി എന്ന് മെൻഷൻഡ് ചെയ്തിട്ടില്ല, കർമണഎന്ന് മാത്രമേ പ്രധിപാതി ച്ചിട്ടുള്ളു. ഇതു മിസ്സ്‌ യൂസ് ചെയ്തതാണ്. ജയ് ഭാരത്🇮🇳🇮🇳🇮🇳🇮🇳.
@akhilk959
@akhilk959 Жыл бұрын
ജാതി വ്യവസ്ഥകൾ വേണ്ട . ജാതി പറഞ്ഞുള്ള റിസെർവഷൻസ് ഉം വേണ്ട.
@sensibleactuality
@sensibleactuality Жыл бұрын
ഇത്രേം വിവരം ഇല്ലത്തവർ ഈ കാലത്തും ഉണ്ടല്ലേ... അടിപൊളി...
@akhilk959
@akhilk959 Жыл бұрын
@@sensibleactuality ഓക്കേ ഇന്റലക്ചറുല് സർ . അപ്പൊ ജാതി റിസർവേഷൻ ന്റെ കാര്യം ആവുമ്പോൾ മാത്രം പറയാം അല്ലെ . നല്ല അടിപൊളി ലോജിക്
@saranyadas5823
@saranyadas5823 Жыл бұрын
​@@akhilk959kalyana aalochana varumbozhum parayam.
@akhilk959
@akhilk959 Жыл бұрын
@@saranyadas5823 theerchayayum parayam.
@kiranunnikrishnan8266
@kiranunnikrishnan8266 Жыл бұрын
@akhilk959 ജാതി ഇല്ലാതായാൽ റിസർവേഷൻ ഇല്ലാതാകും.
@listensreevideo
@listensreevideo Жыл бұрын
ശക്തമായി മുന്‍പോട്ടു പോകുക...പാലും വെള്ളവും വേര്‍തിരിച്ച്‌ അറിയണം.
@no-lw9ez
@no-lw9ez Жыл бұрын
Super speech . Congratulations
@ravindranathravi7131
@ravindranathravi7131 Жыл бұрын
വില കെട്ട comments ഇതിൽ ഒരാൾ ഇട്ടത് കണ്ടു. അതുകൊണ്ടു തന്നെ ഈ പ്രഭാഷണത്തിന്റെ തട്ടിപ്പ് ഹിന്ദു വിശ്വാസികൾ തിരസ്ക്കരിക്കും.
@sureshnair7733
@sureshnair7733 Жыл бұрын
You are talking about the system prevailed in 18th centuary.We are now at 21st centuary. So many reformants like Shankaracharyar, Srinarayana Guru had refined and enriched our systen during this period.
@ajmalbasheer5126
@ajmalbasheer5126 Жыл бұрын
Shankaracharyar??? Seriously??😂
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
ശങ്കരൻ 😆😆
@pbrprasad4430
@pbrprasad4430 Жыл бұрын
യേശുദാസിൻറേ ഗാനങ്ങൾക്ക് അടിസ്ഥാനം കർണാടക സംഗീതം. കർണാടക സംഗീതത്തിൻറേ അടിസ്ഥാനം സാമവേദം. സാമവേദം സനാതന ധർമ്മം
@maranathathelordiscoming5727
@maranathathelordiscoming5727 Жыл бұрын
Yesudas padiyatu kondu problem solve akumo?😂
@IndShabal
@IndShabal Жыл бұрын
@maranathathelordiscoming5727 സേട്ടന് പറഞ്ഞതിനെപ്പറ്റി വലിയ ധാരണയില്ല അല്ലേ...??!! ദാസേട്ടൻ അല്ല ആര് പാട്ടു പാടിയാലും ആയത് സാമവേദത്തിലെ വരൂ എന്നാണ് ആ കമന്റിന്റെ അർത്ഥം! ഇനി നിലവിളിച്ചോളൂ.... 😂😂🤣
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
ലോകത്ത് ഒരിടത്തും അത് കൊണ്ട് വേറേ സംഗീതമില്ല ,പാവം ജനത😂😂 അവിടെ സാമവേദം ഇല്ലാത്തതു കൊണ്ട് അവിടെ ഗാനങ്ങളും ഇല്ല😂😂
@IndShabal
@IndShabal Жыл бұрын
@@താവൽ-ധ3ഹ ജനകീയമായ രണ്ട് സംഗീത സമ്പ്രദായങ്ങൾ ആണ് വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്, ഭാരതീയ സംഗീതം എന്നിവ. ഭാരതീയ സംഗീതത്തിലെ രണ്ട് പ്രധാന വിഭാഗങ്ങളാണ് ഹിന്ദുസ്ഥാനിയും കർണാട്ടിക്കും. ഇവയിൽ എല്ലാം കാണുന്ന സമാനതകളാണ് സ്വരസ്ഥാനം രാഗം എന്നിവ. ഇവയെല്ലാം അറിയപ്പെടുന്നത് വ്യത്യസ്ത പേരുകൾ (Raaga, Key) ആണെങ്കിലും... മേൽ പറഞ്ഞത് എല്ലാം, അതിലുപരിയും സാമവേദം പറഞ്ഞത് തന്നെയാണ്. പഠിക്കാൻ സമയമെടുക്കും എന്നതിനാൽ സാമവേ ചുരുക്കാർത്ഥം എങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്കു... 🙏
@pbrprasad4430
@pbrprasad4430 10 ай бұрын
​@@താവൽ-ധ3ഹഗ്ലൂമി സൺഡേ എന്ന ഗാനം അവിടെ ഉണ്ട്
@bijunatarajan2135
@bijunatarajan2135 2 ай бұрын
തുല്യത എന്നത് പ്രകൃതിയിൽ ഇല്ല..... അത് മനുഷ്യൻ്റെ കാര്യത്തിൽ മാത്രമല്ല സർവ്വ ജീവജാലങ്ങളിലും വൃക്ഷങ്ങളിലും വൈവിധ്യം ഉണ്ട്. വൈവിധ്യം ഉണ്ട് എന്നുള്ള സനാതന സത്യം അംഗീകരിക്കുന്നതാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും ലോകത്തിൻ്റെയും നന്മയ്ക്ക് നല്ലത്.
@prasanthps221
@prasanthps221 Жыл бұрын
ഒരു ധർമ്മത്തിലും വിശ്വാസം ഇല്ല ഭരണ ഘടനയിൽ വിശ്വാസം ഉണ്ട് 🙏
@RM-do3im
@RM-do3im 10 ай бұрын
അതിന്?
@gopakumarb9405
@gopakumarb9405 10 ай бұрын
Humanism,justice,equality,fretenity,liberty,democracy,secularism ,scientific trmper, spirit of enquiry and reforms - all these things are the contribution of modern civilisation and those things are incorporatef in our constitution and dharmasasthras and religeous spirits are uncivilised old culture. Let us throw out old graded inequalities and adopt equality and modern human rights.
@sastadas7670
@sastadas7670 Жыл бұрын
അറിവ് വിരൽത്തുമ്പിൽ ഇരിക്കുന്ന സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ സത്യം അന്വേഷിക്കുന്ന ജനതക്ക് അറിവ് ലഭിക്കാൻ ആരുടെയും വർത്തമാനം കേൾക്കേണ്ട കാര്യം ഇല്ല എന്ന് മനസ്സിൽ ആക്കുക.
@johntkishore3605
@johntkishore3605 Жыл бұрын
മനുഷ്യൻ പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്...... സനാതന് ഇതെന്നാ മനസിലാകാത്തെ
@sastadas7670
@sastadas7670 Жыл бұрын
@@johntkishore3605 അനേകം മനുഷ്യർ പലതും പറയും. ബുദ്ധി പണയം വെക്കാതെ നേരും നുണയും തിരിച്ചറിയാനുള്ള വിവേകം ഉളളവർ അവരവർക്ക് വേണ്ടത് മനസ്സിൽ ആക്കി അതിന് അനുസരിച്ച് സമൂഹത്തിൽ ജീവിച്ചു പോകുന്നു.
@pbrprasad4430
@pbrprasad4430 Жыл бұрын
ഈശ്വര സർവ്വ ഭൂതാനം. സകല ചരാചരങ്ങളിലും ദൈവം ഇരിക്കുന്നു.എല്ലാ ചരാചരങ്ങളും ഒന്ന് തന്നെയാണ്
@pbrprasad4430
@pbrprasad4430 Жыл бұрын
ഭഗവതി ഗീതയിൽ ജാതി ഇല്ല
@abdulnazar7752
@abdulnazar7752 9 ай бұрын
ജാതിയില്ല ‼️ജാതികളേ ഉളളൂ... 😃
@ambazhathilmanikandan6081
@ambazhathilmanikandan6081 3 ай бұрын
​@@abdulnazar7752pakshe 6 vayassukariye 53 vayassil Pantano makante bharyaye pooshano adimakale bhogikkano parayunnilla
@jayaramck2471
@jayaramck2471 Ай бұрын
😮😮ഭഗവത് ഗീതയിൽ ജാതി ഇല്ല എന്ന് പറയുന്നത് ശരിയല്ല!!!ഭഗവാന്റെ വാക്കുകൾ ശ്രദ്ധിക്കുക "മാം ഹി പാർത്ഥ വ്യാപാശ്രീത്യ യേ അപു സ്യും പാപയോനയം സ്ത്രീയോ വൈസ്യസ്ത ഥാ ശൂദ്രാ സ്തേ അപി യാന്തി പരാം ഗതിം. (ഭഗവത് ഗീത, ശങ്കരഭാഷ്യം. 9-32.).അല്ലയോ പാർത്ഥ!പാപയോനികളിൽ ജനിച്ചവരായാലും വേണ്ടില്ല, സ്ത്രീകളോ, വൈശ്യരോ അതുപോലെശൂദ്രരോ ആവട്ടെ, അവരുകൂടിയും എന്നെ ആശ്രയിച്ചാൽ പരമപദത്തെ പ്രാപിക്കുന്നു!!! ഭഗവാന്റെ ഈ വാക്കുകളിൽ ജാതി ഇല്ലേ? താഴ്ന്ന ജാതിക്കാരെ മാത്രമല്ല സ്ത്രീകളെ പ്പോലും ഭഗവാൻ അപമാനിച്ചു!!! 10 സ്യത്രീകളെ വിവാഹം കഴിച്ചു, 16,000 സ്ത്രീകളെ വെപ്പാട്ടിമാരായി വെക്കുകയും ചെയ്ത കള്ള കൃഷ്ണൻ, ആളൊരു സംഭവം തന്നെ!!!!",
@pbrprasad4430
@pbrprasad4430 Ай бұрын
@@jayaramck2471 ആരായാലും പരമ പദ പ്രാപിക്കും.അതിൽ എവിടെ ജാതി. ആരായാലും ശ്രേഷ്ഠൻ
@harandevm4173
@harandevm4173 9 күн бұрын
ജാതി'മരമില്ല എന്നല്ലേ
@viswanathanpillais2944
@viswanathanpillais2944 Жыл бұрын
Yes sir,താങ്കളുടെ സംസാരം ശ്രദ്ധിച്ചു.ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഭാരത്തിൽ മനുസ്മ്രിതി ക്കോ ചതു ർ വർണ്യത്തിനോ അല്ലെങ്കിൽ ലോകത്തുള്ള മറ്റേതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾക്കോ പ്രസക്തി ഇല്ല.ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ഇത്തരം ഉച്ച നീച്ചത്വങ്ങൾ,വർണ വേർതിരിവുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്.യൂറോപ്പിൽ അടിമ വ്യവസ്ഥ ഉണ്ടായിരുന്നില്ലേ?ഫ്രാൻസിൽ ഉച്ച നീച്ചത്വങ്ങൾ ഉണ്ടായിരുന്നില്ലേ?റഷ്യയിൽ സാർ ചക്രവർത്തിമാർ എന്താണു കാണിച്ചിരുന്നത്?ഇതൊക്കെ ലോകത്തിന്റെ ചരിത്രത്തിലെ ഒരു ഘട്ടങ്ങളാണ്.ഇന്ത്യയിൽ ഇപ്പോൾ മനു സ്‌മൃതിയും വർണ വിവേചനവും കയ്യിൽ പിടിച്ചു കൊണ്ടാണോ ജനങ്ങൾ ജീവിക്കുന്നത്?വൈശ്യർ അല്ലാതെ മാറ്റാരും കച്ചവടം ചെയ്യുന്നില്ലേ?സൈന്യത്തിലെല്ലാം ക്ഷത്രിയരാണോ?ശുദ്രരെല്ലാം രാജാവിന്റെ പടയാളികളാണോ?കാലം ഒരു പാട് മാറി ഡോക്ടറെ.അതെല്ലാം പിന്തള്ളി ജന്പഥം മുന്നോട്ട്.ഇപ്പോൾ ഇതെല്ലാം താങ്കൾ പൊക്കി എടുക്കുന്നതെന്തിനാണ്? അതേ,പ്രാചീന കാലം മുതൽ ഭാരതത്തിൽ ജീവിച്ചു വന്നവരെല്ലാം ഹി ന്ദുക്കൾ തന്നെ.സിന്ധു നദീ തട സംസ്കാര മാണ്.അതിലേക്കൊന്നും പോകുന്നില്ല.ഇന്ത്യൻ ഭരണ ഘ ട ന യിൽ വിവാക്ഷിച്ചിട്ടുള്ള ഹിന്ദു ജനങ്ങളെ തമ്മിൽ തല്ലി ക്കാനാണോ താങ്കളുടെ പുറപ്പാട്?ഇതിലാണോ താങ്കളുടെ ഡോക്ടരെറ്റ്?ക്രിസ്തു കളുടെയും ജിഹാദി കളുടെയും പണം പറ്റി താങ്കൾ ഹിന്ദുക്കളെ തമ്മിൽ അടി പ്പിക്കാൻ നോക്കുകയാണോ.പഴയതു പറഞ്ഞു ഊ തി കേറ്റാതെ ഭരണ ഘ ട ന യിൽ പറഞ്ഞിട്ടുള്ളത് പോലെ ഭാരതത്തിൽ എല്ലാവരും സമം മാരായി തുല്യ നീതിയിൽ സഹോദര്യത്തോടെയും സമാധാനാ ത്തോടെയും ജീവിക്കുവാൻ ആഹ്വാനം ചെയ്യുക.എങ്കിലേ താങ്കളുടെ ഡോക്ടറേറ്റിന് വില ഉണ്ടാവുക യുള്ളൂ
@johntkishore3605
@johntkishore3605 Жыл бұрын
വിദ്യാഭാസമുള്ളവർ സമകാലിക ലോകത്തെ സംഭവങ്ങൾ വിലയിരുത്തി നിർവചിക്കും.... അത് മനസിലാക്കണമെങ്കിൽ തലക്കകത്തു ആൾതാമസം വേണം... മതം വിഴുങ്ങിയ മനുഷ്യന് മനുഷ്ത്വവും ഇല്ല
@johntkishore3605
@johntkishore3605 Жыл бұрын
ഇനിയും അടിച്ചമർത്തൽ നടക്കില്ല....... നൂറ്റാണ്ടുകളായി ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മണ്ണിന്റെ മക്കളെ ജാതിയുടെ പേരിൽ നിലത്തിട്ടു ചവിട്ടി, അവരുടെ ആത്മാഭിമാനത്തെ ബലിക്കൊടുത്ത സനാതനത്തെ വലിച്ചെറിഞ്ഞു കാലിൽ വീണു മാപ്പ് പറഞ്ഞിട്ട് , ജാതി വ്യവസ്ഥയെ താങ്ങി നിർത്തുന്ന വിചാര ധാരകളെ തള്ളിപ്പറയുക....,
@surendranathpanicker7285
@surendranathpanicker7285 Жыл бұрын
സനാതന ധർമ്മം ഉച്ചനീചത്തമാണ്. അല്ല എന്ന് ആർക്കും കാണിച്ചു തരാനാവില്ല. വെറുതെ അതു മിതും പറഞ്ഞിട്ട് കാര്യമില്ല.
@a.k.govindangovindan5618
@a.k.govindangovindan5618 Жыл бұрын
"അജ്ഞ നമെന്നത് എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിട്ട്. " ഇതു പോലെയാണ് ഇവന് സനാതന ധർമ്മവും അറിയില്ല ഭരണഘടനയും അറിയില്ല എന്നു മനസ്സിലായി.. പിന്നെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാൻ വല്ലവൻ്റെയും നക്കാപ്പിച്ച യും അവാർഡും പ്രതീക്ഷിച്ചായിരിക്കും.
@shersharajputh8660
@shersharajputh8660 Жыл бұрын
Sathyam❤
@kochumolajikumar5521
@kochumolajikumar5521 Жыл бұрын
പാതങ്ങളിൽ നിന്നും മനുഷ്യനെ ശ്രീഷ്ടിക്കുന്ന സാങ്കേതിക വിദ്യ പയങ്കരം കണ്ടു പിടുത്തമാണ്
@balakrishnankt5822
@balakrishnankt5822 Жыл бұрын
Super
@raghavankr8642
@raghavankr8642 3 ай бұрын
ശ്രീനാരായണ ഗുരു വേദാന്തസൂത്രവും സുകുമാർ അഴിക്കോട് തന്ന തത്ത്വമസിയും എഴുതിയിട്ടുണ്ട്
@shabusukumaran6054
@shabusukumaran6054 Жыл бұрын
ഋഗ്വേദം 10ാം മണ്ഡലം സൂക്തം 81, 82 പ്രകാരം വിശ്വകർമ്മ ദേവനാണ് ലോക സൃഷ്ടാവ്. ഇവിടെ ജാതിവ്യവസ്ഥയില്ല സമസ്ത പ്രപഞ്ചവും വിശ്വകർമ്മദേവന്റെ സൃഷ്ടികൾ മാത്രം. സൃഷ്ടി കർമ്മത്തിലൂടെ ലോകം വ്യവസായികമായി വളരും അതിലേക്ക് വിശ്വചൈതന്യം വിളിക്കുന്നു. എല്ലാവർക്കും സ്വാഗതം .
@harandevm4173
@harandevm4173 9 күн бұрын
വിശ്വകർമ്മജർ ഇപ്പോഴും തമ്മിൽ കല്യാണം കഴിക്കില്ല (ഉദാ: ആശാരി - തട്ടാനെയോ താട്ടാൻ കൊല്ലനെ യോ😃
@MadMax-x9t
@MadMax-x9t Жыл бұрын
നമ്മളെ പോലെ ഉള്ളവർക്കു ഇന്ത്യൻ കോസ്റ്റിട്യൂഷൻ മതി അല്ലാതെ ഒരു കുണ്ണ ധർമ്മവും വേണ്ടാ
@mohanannairp3208
@mohanannairp3208 Жыл бұрын
നിൻ്റെ തന്തക്ക് നീ പറഞ്ഞ ആ ധർമം ഇല്ലായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എങ്കിൽ നീ എന്ന അധർമം ഉണ്ടാകുമായിരുന്നില്ലല്ലോ.
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
🤣🤣🤣
@valsalavinod8629
@valsalavinod8629 Жыл бұрын
very good ❤❤❤❤
@Keralaforum
@Keralaforum 10 ай бұрын
എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്‌?
@lathasreekumar4086
@lathasreekumar4086 6 ай бұрын
പുതിയ അറിവ്
@phoneix_bicycle_garage
@phoneix_bicycle_garage Жыл бұрын
Ok. I think now it above 70 years of independence and when we check it out maximum time kerala was ruled by communist government and still is not able to avoid caste column from govt exams and institutions...
@deepworld8757
@deepworld8757 Жыл бұрын
ഉയർന്ന ജാതിക്കാർ അവരുടെ സുഖ ജീവിതത്തിന് വേണ്ടി തിരുത്തി എഴുതിയതാണ്
@PREMKUMAR-gz9gd
@PREMKUMAR-gz9gd 22 күн бұрын
SATHYAM ARIYAATHE I GHANE IRUNNU THALLARUTHE
@SumaSumashaiju
@SumaSumashaiju Жыл бұрын
സനാതന ധർമ്മത്തെ കുറ്റം പറയുന്നവർക്ക് രാജ്യത്തെ ഭരണകൂടം എങ്ങനെ നിർമിച്ചു എന്ന് അറിഞ്ഞു കുടത്തവരാണv
@aleenaros7471
@aleenaros7471 Жыл бұрын
Appo BR Ambedkar?
@neeloor2004able
@neeloor2004able Жыл бұрын
Excellent 👌
@prakasha5629
@prakasha5629 Жыл бұрын
കർമ്മ ഗുണം ആണ് അടിസ്ഥാനം,, ജാതി അല്ല. വർണം ആണ്. വർണ്ണത്തിനു അടിസ്ഥാനം നമ്മളിലെ ഗുണം ആണ്. നീച പ്രവർത്തി ചെയ്യുന്നവൻ ശൂദ്രൻ (എക്കാലത്തും ).... അതു അവയവ അടിസ്ഥാനത്തിൽ പറഞ്ഞു വെന്ന് മാത്രം. ജാതിക്കോ, ജന്മത്തിനോ സ്ഥാനം ഇല്ല. എല്ലാ അവയങ്ങളും ഉപകാരപ്രദം തന്നെ.. അതുകൊണ്ടു ജാതിയും മതവും ഇല്ലാതെ ഒരുവന്റെ കർമ്മം കൊണ്ടു ആകട്ടെ യോഗ്യത വിലയിരുത്തൽ 🙏🙏
@sukumaranp8814
@sukumaranp8814 Жыл бұрын
Thanik vallathum arinchittano pulambunnathu
@ravikumarkb8103
@ravikumarkb8103 2 ай бұрын
Sanatana dharma means the eternal principles that control the universe if you use science it is natural laws others rules are smrithi which is subject to change puranas are not eternal
@Sunilkumar-l7m7j
@Sunilkumar-l7m7j Жыл бұрын
ഹിന്ദുവിനെ അടിസ്ഥാന ഗ്രന്ഥം വേദങ്ങളാണ് വേദങ്ങളാണ് പ്രമാണം വേദങ്ങൾ എവിടെയാണ് ജാതിയെപ്പറ്റി പറഞ്ഞിരിക്കുന്നത് ചാതുർവർണ്യവും ജാതിയും രണ്ടും രണ്ടാണ് ഒന്നല്ല അത് അറിയണമെങ്കിൽ വേദം പഠിക്കണം ഹിന്ദു തന്നെ ഒരു ജാതിയല്ല ഒരു ധർമ്മമാണ് സനാതന ധർമ്മം നിങ്ങൾ വേദം പഠിച്ചിട്ടുണ്ടോ വേദം പഠിക്കാത്ത ഒരാൾക്ക് സനാതനധർമ്മത്തെ പറ്റി പറയാൻ പറ്റില്ല
@johntkishore3605
@johntkishore3605 Жыл бұрын
കണ്ണടച്ചാൽ ഇരുട്ടാകില്ല........
@asukesh4209
@asukesh4209 Жыл бұрын
അതു തന്നെയല്ലേ വിശദീകരിക്കുന്നത്
@senastianat5922
@senastianat5922 Жыл бұрын
നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ
@akhilvmathew5557
@akhilvmathew5557 Жыл бұрын
Good speech
@georgepattery4278
@georgepattery4278 Жыл бұрын
Good presentation
@haridasan2863
@haridasan2863 Жыл бұрын
മനോഹരം .... സനാതന ധർമ്മത്തിൽ അഭിമാനിക്കുന്നവർ (they can ); ഇതിന് മറുപടി പറഞ്ഞിട്ട് മുന്നോട്ടുപോയാൽ മതി അഭിമാനിച്ചാൽ മതി. "....ഇതിൽ ഏതെടുത്തു പരിശോധിച്ചാലും വര്ണാശ്രമ ധർമ്മത്തെ കുറിച്ച് പറയാത്ത ..അരക്കിട്ടുറപ്പിക്കാത്ത ഒരൊറ്റ പുസ്തകവും ഇല്ല " ... സനാതന ധർമ്മവ്യവസ്ഥയിൽ മനുഷ്യ തുല്യതയെ അംഗീകരിക്കുന്ന ഒരൊറ്റ പുസ്തകവും ഇല്ല.. . ഒരു കൈയിൽ തത്വമസിയും മറു കൈയിൽ ജാതി വ്യവസ്ഥയും എങ്ങനെ പറഞ്ഞുകൊണ്ടുനടക്കാൻ കഴിയുന്നു. Very Good Dr. TS Syam Kumar... ഹരിദാസൻ പി ബി.
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
ജയ് ഭീം
@gangadharaneyyani287
@gangadharaneyyani287 11 ай бұрын
എല്ലാ മനുഷ്യരും തുല്യരല്ലന്നെതാണ് പരമമായ സത്യം അതറിയാൻ കൂടുതൽ ബുദ്ധി ആവശ്യമില്ല ഓരോരുത്തരും ചെയ്യുന്ന തൊഴിലിൽ നിന്നും കൃത്യമായി വിവേകിച്ചറിയാൻ ശ്രമിക്കുകയാണ് അഭികാമ്യം മനുഷ്യർ എല്ലാവരും തുല്യരാണെങ്കിൽ പിന്നെന്തിനാണ് മത്സരം പിന്നെന്തിനാണ് ഞാനും എന്റേതെന്നും ന എന്റെ കുടുംബം എന്നെല്ലാം തരം തിരിക്കുന്നു ഓരോരുത്തരും വ്യത്യസ്തരാണ് രക്തഗ്രൂപ്പ് വേറെയാണ് നിറം വേറെയാണ് രൂപത്തിൽ വേറെയാണ് സ്വഭാവത്തിൽ വേറെയാണ് ഒരിക്കലും ഒരാൾക്ക് നൂറു ശതമാനം മറ്റൊരാളെ പോലെയാകാൻ കഴിയില്ല സാദൃശ്യം തോന്നാം ഒരച്ഛന്റെയും അമ്മയുടെയും മക്കളായി പിറക്കുന്നവർ പോലും വ്യത്യസ്തരാണ് ആ വ്യത്യസ്ത തന്നെയാണ് ഓരോ വിഭാഗത്തിന്റെയും പ്രത്യേകതയും പക്ഷെ ഒന്നുണ്ട് ഓരോരുത്തരും സ്വയം ചിന്തിച്ചു പ്രവർത്തിച്ചാൽ സ്വന്തം സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയും അതാണ് സനാതന ധർമ്മത്തിന്റെ പ്രത്യേകതയും പ്രസക്തിയും അതിന് ആദ്യം സനാതാന ധർമ്മത്തിനെ പഠിക്കാൻ ശ്രമിക്കുക എങ്ങനെ നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും ഇന്നത്തേതിൽ നിന്നും മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കഴിയും എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുക
@johnytn13
@johnytn13 Жыл бұрын
അപ്പോൾ നമുക്ക് ശരിയാ നിയമം ആക്കിയാലോ?.... വിഷമിക്കേണ്ട!2047 വരെ കാത്തിരിക്കൂ... സാർ 😮
@shamsuak5035
@shamsuak5035 9 ай бұрын
കുരു 😂😂😂
@sasidharan7129
@sasidharan7129 Жыл бұрын
PM, President and many cabinet ministers are from obc and reservations are existing
@anitsree
@anitsree 6 ай бұрын
സനാതനധര്‍മ്മത്തിൽ ജാതിയല്ല, വർണ്ണ വ്യവസ്ഥയാണ്
@mustaf560
@mustaf560 3 ай бұрын
അതെന്താണാവോ ഈ വർണം.*പച്ച മഞ്ഞ നീല പെയിന്റ് അടിച്ചു തരം തിരിക്കൽ ആണോ 😊
@unnikrishnanpullikuth5064
@unnikrishnanpullikuth5064 Жыл бұрын
Vidditharam parayathe suhruthe.
@sabidabegom8078
@sabidabegom8078 Жыл бұрын
@renumurali3628
@renumurali3628 Жыл бұрын
Doctorate chinthacku kittiya polakum. 😏😏
@BennyNC-pk1gq
@BennyNC-pk1gq Жыл бұрын
correct
@RahulRaj-li6zx
@RahulRaj-li6zx Жыл бұрын
👍👍👍
@chiefengineer7950
@chiefengineer7950 7 ай бұрын
ഇന്നും സർക്കാർ ജാതിയെയും അതുണ്ടാക്കിയ മതത്തെയും പ്രോത്സാഹിപ്പിക്കയല്ലേ ചെയ്യുന്നത്.
@pbrprasad4430
@pbrprasad4430 10 ай бұрын
സനാതന ധർമ്മ ശാസ്ത്രത്തിലേ വേദത്തിൽ vedic maths ജാതി മാത്രം എന്നത് ബോധപൂർവ്വം കളവു പറയുകയാണ്
@pbrprasad4430
@pbrprasad4430 9 ай бұрын
ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ ഈ പുസ്തകം വായിച്ചാൽ ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ് എന്ന് മനസിലാകും
@SatheeshKumar-mb9wk
@SatheeshKumar-mb9wk Жыл бұрын
Isho. Ishooo. Oru.oru Oru manikoor. Munpu. Engilum E.ballya. njarivu(arivu)vilambiyirunnengil Varthanam.loka. nethakkalil Idaku. Oru. Avatharana Peredukkarnnu
@fasald3922
@fasald3922 Жыл бұрын
സുനിൽ പി. ഇളയിടത്തിനെ പോലെ ശൈലി
@josejoseph2976
@josejoseph2976 2 ай бұрын
These sacred scriptures are not spiritual. Some argue to show their ignorance. So find the true sacred scriptures...
@chandrannair6410
@chandrannair6410 Жыл бұрын
This means those people who made this constitution didn't know this?🔥
@ayshairshad319
@ayshairshad319 Жыл бұрын
Ithoke nammale schoolil vech padipichu- enik orma und- jathi vyavasta india yil l-
@dhaneshprajan2027
@dhaneshprajan2027 Жыл бұрын
ഒറ്റവാക്കിൽ പറയാം.. സംഘപരിവാർ സംഘടനകൾ.. ഭരണഘടനയെ അംഗീകരിക്കുന്നില്ല.. ഇല്ലെങ്കിൽ അവർ അത് തിരുത്താൻ ആഗ്രഹിക്കുന്നു.
@jeffmathews363
@jeffmathews363 Жыл бұрын
അത് അവർ പരസ്യമായി പറഞ്ഞ കാര്യം ആണല്ലോ. ഇന്ദിരാ ഗാന്ധി 1976 ൽ തിരുകി കയറ്റിയ secular, socialism എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് എടുത്തു മാറ്റി യഥാർത്ഥ ഭരണഘടന പുനർസ്ഥാപിക്കും എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് ആണല്ലോ. സംഘപരിവാരിനെ ജനം ഭരണം ഏല്പിചത് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിൽ അക്കാൻ ആണ്. അല്ലാതെ മാറി നിന്ന് ഇളിക്കാൻ അല്ല.
@asukesh4209
@asukesh4209 Жыл бұрын
അംഗീകരിക്കുന്നില്ല
@Madhusoodanan-u7w
@Madhusoodanan-u7w 7 ай бұрын
വിദ്യയ്ക്കു വേണ്ടി അലഞ്ഞു നടന്നു.....,,,,തി രിഞ്ഞു പോയവറ്റകൾ. സമൂഹത്തിനൊരു പ്രയോജനവുമില്ലി വറ്റകളെക്കൊണ്ട്.
@chandrasekharann5302
@chandrasekharann5302 Жыл бұрын
You have blind knowledge about sanadanadharmam. Try to understand the difference between sansdanadharmam and varnasramam. Do not mingle both. Gurudevan fought against varnnasrama and not against sanadanadharma. Also note that the popularly known gurudharmam is the sanadana dharma the whole human being to follow from confinement till sannyasam. Could you deny it if not please correct your uncalled for speech and also advise your. Co-speaker Mr. Amal c.rajan also
@f8807kri
@f8807kri Жыл бұрын
Varnayail ninna caste vanne ennatinte telivu endanu? Caste job based aanu, it existed in every old society, English names aaya Tailor, butcher ellam caste names tannanu, Sanadhana Dharamatil etu bookilanu Nair , nambootiri jatiye patti parajitulle, show me a single book in Hinduism which shows caste. Varna is different, its politically motivated or miss understood thinga that varana and caste are same.
@Theeyanrajan
@Theeyanrajan Жыл бұрын
ഭഗവത് ഗീതയിൽ എവിടെയും...ജാതി ഇല്ല....💥💥💥ജാതി പിൽക്കാലത്തു.....ഉണ്ടാക്കിയത് ആണ്....💥💥💥💥
@csnarayanan5688
@csnarayanan5688 6 ай бұрын
ജാതി ധർമ്മം എന്നൽ എന്താണ് .ജാതി ആരാണ് ഉണ്ടാക്കിയത് എങ്ങിനെയാണ് ഉണ്ടായത്. ജാതി വിട്ടു മുസ്ലിം ക്രിസ്ത്യൻ മതങ്ങളിലേക്കു പോയവർക്ക് അവർക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടിയോ. എന്ത് കൊണ്ട് അവർണ്ണ സമുദായങ്ങൾക്ക് മൗലവിയോ പുരോഹിതനോ ആകാൻ കഴിഞ്ഞില്ല. സ്വയം നന്നാവാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി തങ്ങൾ ചൂഷണത്തിന് വിധേയം ആയി ഹിന്ദുവിൽ എന്നതിന് പകരം നീ സ്വന്തം സമൂഹത്തിൻ്റെ ഉന്നമനത്തിനായി എന്ത് ചെയ്തു. വാചകമടിക്കാൻ എല്ലാവർക്കും കഴിയും സ്വന്തം സമൂഹത്തെ ഉയർത്താൻ സമൂഹത്തിൽ നിന്ന് കൊണ്ട് അവരുടെ ഉന്നമനത്തിനായി അധികാരത്തിനായി സ്വയം സംഘടിക്കാനം മുസ്ലിം ക്രിസ്ത്യൻ മതങ്ങൾ ചെയ്യുന്ന പോലെ. ഓരോ കാലഘട്ടത്തിലും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എല്ല പിന്നോക്ക സമുദായക്കാരും ദരിദ്ര റോ എല്ല മുന്നോക്ക സമുദായക്കാർ സമ്പന്നരും അല്ല. ഇന്നത്തെ തലമുറയെ ദരിദ്ര ജനങ്ങൾ അടുത്ത് തലമുറയിൽ സമ്പന്നരും ആകും സ്വയം അധ്വാനിക്കാൻ ഉയർന്നു വരാൻ കഠിന അധ്വാനം ചെയ്യണം. ജീവിത് കാലം മുഴുവൻ സംവരണം കൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന അറിവാണ് വേണ്ടത്.
@Mathew-f4
@Mathew-f4 Жыл бұрын
👍
@p.marthandavarma5339
@p.marthandavarma5339 Жыл бұрын
Why u make hatred..
@aneeshps4103
@aneeshps4103 Жыл бұрын
He doesn't know the basics
@roykgsicltroykgsiclt6482
@roykgsicltroykgsiclt6482 3 ай бұрын
സനാതന ധർമ്മം മോശമാണെങ്കിൽ ഡോക്ടറേറ്റ് ഉള്ള ആളല്ലേ. പുതുതായി ധർമ്മത്തെ സംബന്ധിച്ച്, വേദങ്ങൾ ഉണ്ടാക്കിയ പോലെ ഒരെണ്ണം എഴുതി ഉണ്ടാക്ക് '
@phoneix_bicycle_garage
@phoneix_bicycle_garage Жыл бұрын
You talk in this petty channels..........still look behind what happened in sabarimala issue and Ganapathi myth....you people are just getting satisfied by posting videos ...and coloquially speaking who you are blaming making their things done ..
@venu172.2
@venu172.2 Жыл бұрын
മഹാ പാപി എന്തൊക്കെ തെറ്റി ധരണയാ താൻ പരത്താൻ ശ്രമിക്കുന്നത്.
@sajeevansajeevantk2671
@sajeevansajeevantk2671 Жыл бұрын
എല്ലാമതപുരാണ ങ്ങളിലും പ്രശ്നമുണ്ട് മാഷേ
@thanseerma1398
@thanseerma1398 Жыл бұрын
ഖുർആനിൽ എന്താണ് ഉള്ളത് സഹോദര.. കേട്ടറിവ് അല്ല ചോദിച്ചത്... വായിച്ചിട്ടുണ്ടങ്കിൽ അതിൽ നിന്നും മനസിലാക്കിയത് 😊
@nishpakshan
@nishpakshan Жыл бұрын
​@@thanseerma1398അല്ല; ഉണ്ടെങ്കിൽ..... 🤔 അതിപ്പോൾ ഇവിടെ പരാമര്ശിയ്ക്കേണ്ട കാര്യം എന്താണ്?
@Ahgavsbsksmsjs
@Ahgavsbsksmsjs Жыл бұрын
​@@thanseerma1398matham vitta alkarku shikha yetha Islam prakaram
@roshansn
@roshansn Жыл бұрын
​@@Ahgavsbsksmsjs Al-Baqara 2:256 മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
@iam7779
@iam7779 Жыл бұрын
@@thanseerma1398 🤣🤣🤣 ഒരു നല്ല നാല് ഗുണങ്ങൾ പറയാമോ ഖുറാനിലേ
@Mdneelakandan-kn7mw
@Mdneelakandan-kn7mw Жыл бұрын
Very very super
@anithanair1930
@anithanair1930 Жыл бұрын
സെമറ്റിക് മതങ്ങളിലെ ജാതിയെ കുറിച്ച് തനിക്കറിയില്ലല്ലേ
@ravikumarkb8103
@ravikumarkb8103 2 ай бұрын
You do not what is sanathanadharma
@sureshedathara9581
@sureshedathara9581 10 ай бұрын
സുഹൃത്തേ എന്താണ് സനാതനം വാക്കിൻ്റെ അർത്ഥം അറിയാമോ. ഒരിക്കലും നശിക്കാത്തത് എന്നാണ് .അത് ഈശ്വരൻ ആണ്. ഈശ്വരൻ്റെ ധർമമാണ് സനാതന ധർമം. അല്ലാതെ ജാതി അല്ല. മണ്ടതരം പറയരുത് plz...
@abdulrahmam8482
@abdulrahmam8482 Жыл бұрын
അധികാരം നിലനിർത്താൻ മോഡി എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കും.
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ Жыл бұрын
മോദിയുടെ ക്രൂരതയിലും നീന്റ മതം ഭാരതത്തിൽ എത്ര ശതമാനം ആണ് ? പാകിസ്ഥാനിലെ ഹിന്ദു ഇന്ന് എത്ര ശതമാനമാണ് പന്നി . ചെലക്കരുത്.
@selvant8631
@selvant8631 16 күн бұрын
samaiskrtham ariaatvanuikoo veetam entinoo sithantam pariyoo
@ultimatetecteam5445
@ultimatetecteam5445 Жыл бұрын
അങ്ങ് വളച്ചൊടിച്ച് തള്ളിക്കൊട് ഡാക്ടർ
@satheeshkumar-fh4pr
@satheeshkumar-fh4pr 5 ай бұрын
ഇയാൾ പറയുന്ന സ്ലോഗങ്ങൾ ക്കു പോലും സ്പുടതയില്ല, അതായത് വിമർശിയ്ക്കു വാൻ വേണ്ടി മാത്രം പഠിച്ചു വച്ചിരി ക്കുന്ന കാര്യങ്ങൾ
@ambilit4711
@ambilit4711 Жыл бұрын
ഇതാരാ പണ്ടാര മഹർഷിയോ.
@aravindkossery4360
@aravindkossery4360 Жыл бұрын
Oh oh oh
@MukundanM-zh2sw
@MukundanM-zh2sw Жыл бұрын
എടോ ആദ്യം മനസിലാക്കേണ്ടത്. ജാതിയുടേയും മതത്തിന്റെ ഒക്കെ പറഞ്ഞ് കാട് കയറണ്ട . ഇവിടെ മനുഷ്യനെ മനുഷ്യനായി കണ്ട് ജീവിക്കാൻ ആദ്യം പഠിക്ക്
@heongleong7660
@heongleong7660 Жыл бұрын
Podah para naree
@gautham8956
@gautham8956 Жыл бұрын
quranum athupole thanne
@sureshvp2630
@sureshvp2630 Ай бұрын
ശരീയത്തു നിയമത്തിലെ പ്രശ്നങ്ങൾ ഒരു video ചെയ്യാമോ മുജാഹിദ് നേതാവ് പറയുന്നത് അള്ളാഹു ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യം സുന്നി ആകാതിരിക്കുന്നതാണ് എന്നാണ് അതുപോലെ സുന്നി നേതാവ് പറഞ്ഞത് സുന്നികൾക്ക് വെള്ളം പോലും കൊടുക്കരുത്.മരിച്ചാൽ പോലും പോയി കാണരുത് എന്നൊക്കെ ഈ രീതിയാണോ സാറിനു സമത്വം 😂😂😂😂
@Indian-od4zf
@Indian-od4zf Жыл бұрын
പിന്നെ ഏത് മതം ആണ് ഭരണാഘടനക്ക് അനുകൂലം ആയത്?
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
ഭരണകൂടത്തിൽ മതമില്ല. വ്യക്തികൾക്ക് മാത്രമേ മതമുണ്ടായിരുന്നുള്ളൂ. എല്ലാ ജാതിക്കാരും ഭരണത്തിന് ഒന്നാണ്.
@arunenquiry
@arunenquiry Жыл бұрын
ഈ ആരോപണത്തിൽ കുറെ കാര്യമില്ലാതില്ല. സമൂഹത്തിന്റെ ശ്രേണികൃതമായ ചിട്ടപ്പെടുത്തൽ സനാതന ധർമ്മത്തിന്റെ കാതലായ ഒരു സോഷ്യൽ അജണ്ട ആണ്. ശ്രേണീകൃതമായ വർണ്ണവ്യവസ്ഥയെ സാധൂകരിക്കുന്ന ഭാഗങ്ങൾ ഒട്ടുമിക്ക എല്ലാ പുരാണങ്ങളിലും ഉണ്ട്. പലരും ഇതിന്റെ അപകടം മനസ്സിലാക്കുന്നില്ല. ഭൂരിപക്ഷം ഹിന്ദുക്കളും അവരുടെ ആധ്യാത്മിക ഗ്രൻഥങ്ങളെ മൂല ഭാഷയിൽ വായിക്കാറില്ല; കാരണം ഒട്ടുമിക്ക ആൾക്കാർക്കും സംസ്കൃതം അറിയില്ല. അതിന്റെ ഉള്ളടക്കം അറിയാവുന്നവർ പലരും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാറുമില്ല; കാരണം അത് അവരുടെ താത്പര്യങ്ങൾക്ക് എതിരാണ്. മനസ്സാക്ഷിയും മനുഷ്യസ്നേഹവും ആത്മാഭിമാനവും ഉള്ള ഹിന്ദുക്കളോട് എനിക്ക് പറയാനുള്ളത്: എല്ലാ ഗ്രൻഥങ്ങളും മനുഷ്യർ എഴുതിയതാണ്. മനുഷ്യർ എഴുതിയ ഗ്രൻഥങ്ങളെ തിരുത്താൻ മനുഷ്യർക്ക് കഴിയും. അതിനാൽ ഒന്നുകിൽ ജാതീയതയെ - അതായത് വർണ്ണവ്യവസ്ഥയെ - ഊട്ടിയുറപ്പിക്കുന്ന ഭാഗങ്ങൾ തിരുത്തുക. അല്ലെങ്കിൽ നശിക്കുക. ഭാരതത്തെയും നശിപ്പിക്കുക. തീരുമാനം നിങ്ങളുടേതാണ്.
@ravindranathravi7131
@ravindranathravi7131 Жыл бұрын
സനാതന ധർമ്മത്തെ പറ്റി അറിയാത്ത ഇവൻ പുലമ്പുന്നത് അപഹാസ്യമാണ്.
@copyleft7254
@copyleft7254 Жыл бұрын
സാമൂഹ്യ വിരുദ്ധമായ സനാതന ധർമത്തെപ്പറ്റി കൃത്യമായി മനസിലാക്കിയത് കൊണ്ടാണ് ഇദ്ദേഹം കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നത്. ("ഇവൻ"എന്നൊക്ക വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി )
@lekha_jain.
@lekha_jain. Жыл бұрын
Ivan ennu ninta than thaye vilichaal mathi
@raghavankr8642
@raghavankr8642 3 ай бұрын
നിനക്ക് വിവരം വെക്കാൻ കുറെ സമയം എടുക്കും എന്തൊക്കെയോ പഠിച്ച് വെച്ച് എന്തെങ്കിലും പറയുകയാണ്
@jithinsurendran678
@jithinsurendran678 Жыл бұрын
Communism set anu. Adhu pidich poovaaa enna❤❤
@aykumara77
@aykumara77 9 ай бұрын
Dr. padichath poraaaa....
@Black_00_00
@Black_00_00 9 ай бұрын
Ivannoke ethaa.... Kore enammm erangindallooo
@vipsportschannel
@vipsportschannel Жыл бұрын
നമസ്കാരം താങ്കൾക്ക് ആരാണ് ഡോക്ടറേറ്റ് തന്ന അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കാരണം സനാതനധർമ്മം ജാതിവ്യവസ്ഥയെ വിഘടിച്ച് നിർത്തൽ അല്ല ഭാരതത്തിന്റെ മൂല്യം സംരക്ഷിക്കപ്പെടുക എന്നതാണ് സനാതനധർമ്മത്തിന്റെ ലക്ഷ്യം കാരണം ക്രിസ്തുമതമായാലും ഇസ്ലാം മതമായാലും വ്യക്തി അധിഷ്ഠിതമാണ് ക്രിസ്തുമതം ക്രിസ്തുവിന്റെ ജനതോട് കൂടി ഒരു പ്രവാചകനായിട്ട് അവതരിക്കുന്നു ഇസ്ലാംമതവും അതുമാതിരി തന്നെ മുഹമ്മദ് നബിയുടെ നബി എന്ന പ്രവാചകനായിട്ട് അവതരിക്കപ്പെടുന്നു ഭാരതത്തിലെ ഹിന്ദുമതം എന്ന് പറയുന്നത് സത്യം ധർമ്മം ദയ ഇവയിൽ ഉൾക്കൊള്ളുന്ന സമഭാവനയുടെ പേരാണ് സനാതന ധർമ്മം അധിഷ്ഠിതമാണ്
@Jojo-fc4fc
@Jojo-fc4fc Жыл бұрын
എന്നിട്ടാണോ സതി പോലുള്ള അനാചാരങൾ കൊണ്ട് ദുഷിച്ചു നാറിയത്
@HamzaThonnurkkara-ke7fx
@HamzaThonnurkkara-ke7fx Жыл бұрын
00000000
@ummerpm9797
@ummerpm9797 Жыл бұрын
ഇപ്പഠ മനസ്സിലായി
@bhaskarankadaly4552
@bhaskarankadaly4552 Жыл бұрын
പൊട്ടനാ അല്ലേ. വിവരം ഇല്ല എങ്കിൽ മിണ്ടാതിരുന്നൂടെ .
@Theeyanrajan
@Theeyanrajan Жыл бұрын
ചാതുർ വർണ്ണം......ജാതി അടിസ്ഥാനത്തിൽ....അല്ല 💥💥💥.....ജനനം കൊണ്ട്....കൃഷ്ണൻ തീയൻ എന്ന് ആരും പറഞ്ഞിട്ടില്ല.....രാമൻ നമ്പിയാർ എന്നും പറഞ്ഞില്ല....കർമം മാത്രം ആണ്......വർണം നിശ്ചയിക്കുന്നത്‌
@asukesh4209
@asukesh4209 Жыл бұрын
എവിടുന്നാണ് ഈ വിവരം എന്നു റഫറൻസ് ഉണ്ടോ
@Theeyanrajan
@Theeyanrajan Жыл бұрын
@@asukesh4209 ഭഗവത് ഗീത
@edwin52581
@edwin52581 Жыл бұрын
No wonder then why RSS want to replace the Indian Constitution with their version.
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
നിങ്ങക്ക് തലതിരിഞ്ഞ ചിന്താ ഗതിയാണ് നല്ല ഒരു ഗുരുവിനെ സമീപിക്കൂ
@pradeebk8696
@pradeebk8696 Жыл бұрын
keralathil eppol jathI vyavastha elle sndp nss Kpms ethu pole yethra athu pole matha paramaya verthiribum
@akhilalex7930
@akhilalex7930 Жыл бұрын
Bjpkku adani vishayathinu mara pidikkan oru issue undakkunnu.... Annu pilotintae peru paranju electtionu vote pidicha teams anu.
@Indian-od4zf
@Indian-od4zf Жыл бұрын
ഈ subject ഇപ്പോൾ പുറത്തിട്ടത് മോഡി ആണോ?
@rajivpillai5914
@rajivpillai5914 Жыл бұрын
കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലാത്ത കൂട്ടരായിട്ടുള്ള ബ്രഹ്മണരുടെ തലയിൽ ഈ കാലഘട്ടത്തിലും പഴിചാരി കേമൻമാരാകാൻ നോക്കുന്നത് കഷ്ടം തന്നെ മൽസരിച്ചു മുന്നേറാനുള്ളതാണ് ഈ കാലഘട്ടം അല്ലാതെ തരം തിരിവിനല്ല പ്രസക്തി. കഴിവുള്ളവൻ പരിഗണിക്കപെടുന്ന അവസ്ഥ. വെറുതെ വർഗ്ഗം, വർണ്യം. മാങ്ങാ തേങ്ങ
@anilsr6838
@anilsr6838 Жыл бұрын
ഹിന്ദു ഫോബിയ
@lekha_jain.
@lekha_jain. Жыл бұрын
Ayinu
@AkhileshKodakkal026
@AkhileshKodakkal026 Жыл бұрын
ഇത് ദ്രാവിഡ മണ്ണ് സംസ്കാരം ഭാഷ എല്ലാം... കയറി വന്നവര് ശക്തി പ്രാപിച്ചു... ഇനിയും കള്ളന്മാരുടെ വലയിൽ വീയരുത്... ദ്രാവിഡ മണ്ണ് കാക്കണം.. ഹിന്ദു ഒരു മതം അക്കിയിട് ജാതി ഉണ്ടാക്കി നമ്മളുടെ വംശത്തിന്നെ കൊന്നു തിന്ന ധർമം അണ് സനാതന ധർമ്മം... സവർണം ആവർണം.... ശ്രീ കൃഷ്ണൻ. ശ്രീ രാമൻ.. ശിവൻ അവർന്നന് തന്നേയ്.. ചതിയുടെ ധർമം സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദു മത ചിന്തകള്..വിശ്വസിക്കരുത്.. നമ്മളുടെ മണ്ണും.. വരും തല മുറയുടെ ജീവിതവും ഹേയ് രാം 🙏
@dylan2758
@dylan2758 Жыл бұрын
ദ്രാവിഡനോ😅ഏത് ദ്രാവിഡൻ ? ദ്രാവിഡ സംസ്ക്കാരം എന്ന് പറയുന്നത് എന്താണ്?
@AkhileshKodakkal026
@AkhileshKodakkal026 Жыл бұрын
@@dylan2758അത് പറ്റി കൂടിയ നിൻ്റെ വീട്ടിലെ ആളുകളോട് ചോദിക്കുക... ഈ രാജ്യത്ത്... നീ എന്തായാലും സയിപ്പണ് എന്ന് മനസിലായി.. പുതിയ സായിപ്പ് സേന
@താവൽ-ധ3ഹ
@താവൽ-ധ3ഹ Жыл бұрын
ശ്രീരാമൻ അവർണ്ണനോ🤔🤔🤔
@suneeshedavalath
@suneeshedavalath Жыл бұрын
താൻ ആദ്യം പോയി സനാതനധർമ്മം എന്താണെന്ന് പഠിക്ക്, എന്നിട്ട് പുലമ്പ്.....
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 3,4 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН