സനക്കുട്ടി ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയ മോൾ ഒരു ഭാഗ്യവതി തന്നെയാണ്, റബ്ബ് എല്ലാ ഐശ്വര്യങ്ങളും രണ്ടാളുടെയും മേൽ ചൊരിയട്ടെ 🤲🤲🤲👍
@havvap53592 жыл бұрын
Ameen
@mehasm.r9789 Жыл бұрын
Aameen
@hajarabiaaju3367 Жыл бұрын
Aameen 🤲🤲
@MehasMr-yp3ll2 ай бұрын
Aameen
@ammusammus55992 жыл бұрын
സനയുടെ ഭാഗ്യമാണ് ഇത്രയും നല്ല ഭർത്താവിനെ കിട്ടിയത്😍😍😍😍
@sadathali82572 жыл бұрын
Sanayude മനസ്സ് വലിയ മനസ്സാണ്... അത് കൊണ്ടാണ് ഈ ഭർത്താവിന്റെ സ്നേഹം ഭാഗ്യമായി വന്നത്.... അവർ അവരുടെ ജീവിതത്തോട് വളരെ പോസിറ്റീവ് ആയി മാത്രമേ കാണുന്നുള്ളൂ...ലക്ഷത്തിൽ ഒരാൾ പോലും സ്വീകരിക്കാൻ തയ്യാറല്ലാത്ത ഒരു കാര്യമാണ് സന ചെയ്തത്... ഇത്രയും ഇഷ്ടത്തോടെ ഇക്കാനെ സ്വീകരിക്കാൻ കഴിഞ്ഞ സന ഇക്കയുടെയും ഭാഗ്യമാണ്... അവർ അങ്ങനെ പരസ്പരം ഭാഗ്യത്തോടെ സ്നേഹത്തോടെ ജീവിക്കട്ടെ.... എല്ലാം അവരുടെ ഇഷ്ടങ്ങൾക് വിട്ടുകൊടുക്കുക...
@വീഡിയോനോക്ക2 жыл бұрын
അന്റെ ഭർത്താവിന് കുഴപ്പം ഇല്ലങ്കിൽ പിന്നെ എന്തിനാണ് നാട്ടുകാരുടെ വാക്ക് കേൾക്കുന്നത് 🙄 നിങ്ങൾക് ഇഷ്ടമുള്ളത് പോലെ ജീവിക്ക് 💞
@resmikuttan55772 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുട video കാണുന്നത്.... നല്ല അവതരണം... രണ്ടു പേരേം ഇഷ്ട്ടായി... കൂടുതൽ ഇക്കാനെ ഇഷ്ട്ടായി.... Cute ജോടികൾ
@Fasi22 жыл бұрын
എല്ലാ കുറവുകളെയും അതിജീവിച്ചു, അല്ലാഹ് കൊടുത്ത അനുഗ്രഹങ്ങൾ ഏറ്റു വാങ്ങി സന്തോഷത്തോടെ മുന്നോട്ട് പോകുന്ന നിങ്ങളെ കാണുമ്പോഴുള്ള അസൂയ ആണ് മക്കളെ. എല്ലാം ഉണ്ടായിട്ടും ഉള്ളതിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തത്തിലുള്ള അമർഷം. അത്തരക്കാർ ഉള്ളതും നല്ലതാ... അവരുടെ നന്മ നമുക്ക് കിട്ടിയില്ലെങ്കിലും , നമ്മുടെ ദോഷങ്ങൾ പൊറുക്കപ്പെടും. 😊
@shamashefeer14712 жыл бұрын
Sathyam
@maziyamehaq98952 жыл бұрын
Correct 💯
@fasilanoohu15122 жыл бұрын
Sana നല്ല മനസുള്ള മോള് ❤️😍നല്ലത് വരും إن شاء الله 🤲
@kunjolktkl73142 жыл бұрын
സന ഷിഹാബിന് കൈയും കാലും ഇല്ലകിലും അളളാഹു നല്ല ബുദ്ധി ഉണ്ട് സ്നേഹവും ഉണ്ട് അത് മതി ജീവിക്കാൻ എല്ലാം തികഞ്ഞ വർ ആണ് ജീവിതത്തിൽ ഒരു സുഖവും ഇല്ലാതെ ആത്മഹത്യ ചെയുന്നത് ഒരാളുടെ വാക്ക് കേട്ട് മനസ്സ് വെശമികാതിരികുക സന ഷിഹാബെ നമ്മുടെ സ്വന്തോഷം ആണ് നമ്മുടെ ജീവിതം സന നിങ്ങൾ കാടാബുഴ പോയീലെ അവിടെ രണ്ട് ഇരട്ട പെൺകുട്ടി കൾ അവരുടെ ഉപ ഉമ്മ എല്ലാവരും കൂടി ഫോട്ടോ എടുത്തീലെ അത് എൻറ അനിയത്തി മകൾ ഭർത്താവ് ആണ് സ്വന്തോഷം ആയിട്ടൊ
@shihabcp2 жыл бұрын
😊😊😊
@sejinaLatheef2 жыл бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുക. അതിലൊരു മാറ്റവും നിങ്ങൾ വരുത്തരുത്. എനിക്ക് നിങ്ങളെ മൂന്ന് പേരെയും വലിയ ഇഷ്ട്ടമാണ്🌹🌹🌹
@nadirapk86492 жыл бұрын
👍🏻👍🏻👍🏻 അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ പുതിയ പുതിയ വീഡിയോക്കായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു 😍
@140nachu2 жыл бұрын
ഇക്ക Sana സന. എന്ന് കൊറേ വിളിക്കുന്നു.. ഇക്കാക് സനാനെ വല്ലാത്ത ഇഷ്ടമാണെന്ന് ആ വിളിയിൽ തന്നെ തെളിയിക്കുന്നു... 🥰🥰 റബ്ബ് അനുഗ്രഹിക്കട്ടെ
@jasminhamza57002 жыл бұрын
സന്തോഷത്തോടെ ജീവിക്കു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@talenthunt72622 жыл бұрын
👌...നല്ല സ്പീച്ച്...സത്യം...തീര്‍ച്ചയായും color കണ്ടു തരം തിരിച്ച് കാണുന്ന ആള്‍ക്കാര്‍ തീര്‍ച്ചയായും കാണേണ്ട വീഡിയോ
@shihabcp2 жыл бұрын
Thank you
@talenthunt72622 жыл бұрын
@@shihabcp welcome 😘
@rashidrayanrashidrayan14042 жыл бұрын
പുറമെ വെള്പ്പാണ് എങ്കിലും ഹൃദയം കറുപ്പാണ് എങ്കിൽ ആ വെളുപ്പിന് ഒരു അഴകും ഉണ്ടാവില്ല.... മറിച്ച് നമ്മുടെ ഉള്ളിലെ നന്മ നിറഞ്ഞ ഹൃദയത്തിന്‍ തിളക്കം, അത് നമ്മെ ശരിക്കും മനോഹരമാക്കും...... ആ മൊഞ്ച് ലഭിച്ച ഇക്കയെ കിട്ടിയ സന കുട്ടി നീ എത്ര ഭാഗ്യം ചെയ്തവൾ..... Nb: social media യില്‍ തളച്ചിട്ട കുറച്ച് മനോ രോഗികളെ അവരുടെ പാട്ടിന് വിട്ടേക്കാം dears....💕💕💕
@Arimani1232 жыл бұрын
ഇതിലും നല്ല മറുപടികൾ സ്വപ്നങ്ങളിൽ മാത്രം... 👍🏼👍🏼👍🏼👍🏼പൊളി
@kunjattasworld73832 жыл бұрын
എനിക്ക് എന്ത് ടെൻഷൻ vannalum ഞാൻ shihabkkade വീഡിയോ ഇരുന്നു കാണും.. എനിക്ക് നല്ലൊരു ആശ്വാസം ഉണ്ടാവാറുണ്ട് അൽഹംദുലില്ലാഹ്.. പിന്നെ നെഗറ്റീവ് comment നു മറുപടി kodukkan നിങ്ങൾ നിൽക്കേണ്ട.. പറയുന്നവർ അവിടെ പറയട്ടെ.. പറഞ്ഞു മുഷിയുമ്പോ അവർ നിർത്തിക്കോളും.. റബ്ബ് നിങ്ങൾ ക്ക് നല്ലത് വരുത്തട്ടെ..പിന്നെ നിങ്ങൾ നിങ്ങളുടെ നല്ല videos iduu🥰🥰🥰🥰
@Chuchu787802 жыл бұрын
Hello
@Chuchu787802 жыл бұрын
Support cheyyoo
@shahimol22282 жыл бұрын
sathyam enikum😊
@Memykuttys2 жыл бұрын
വിവാഹ ജീവിതത്തിൽ കളറിന് ഒരു പ്രസക്തിയും ഇല്ല പരസ്പരമുള്ള സ്നേഹം വിശ്വാസം ഇതാണ് വേണ്ടത്
@valsalavijayan69002 жыл бұрын
മക്കളെ ആരെങ്കിലും എന്തങ്കിലും പറയട്ടെ തമ്പുരാനെ വിളിച്ചു മുൻപോട്ടു പോകുക ഈശ്വരൻ കയ്യ് വിടില്ല പ്രാർത്ഥന കൂടെയുണ്ട് 🙏🏻🙏🏻🌹🌹👌👌👌😍😍😍😍😍😍😍❤❤❤❤❤👏
@lyn_33002 жыл бұрын
One more thing... Ningalde life and Rifa Mehnus life connect cheytha oru comment reply kandu... Shihab and Sana u both r educated, itharam cheap comments social media platforms il natural aanu, dont nervous... Iniyum veendum orupadu positive aayi "pleasant "aayi randalum ella videos um cheyyuka.. Allahu ningalodoppam und....
@beenabeenas90532 жыл бұрын
മക്കളേ നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ ❤
@firozfiroz89022 жыл бұрын
എന്റെ പൊന്നു ശിഹാബ് ഇക്കാ സന ആര് എന്ത് വേണെങ്കിലും പറഞ്ഞോട്ടെ നിങ്ങളെ സ്നേഹിക്കാൻ ഞങ്ങൾ ഒരുപാട് പേര് ഉണ്ട്
@mirzaaslifestyle14302 жыл бұрын
സന്തോഷത്തോടെ ജീവിക്കൂ അള്ളാഹു കൂടെയുണ്ട്....നിങ്ങളെപ്പോലെ ഈ ലോകത്ത് നിങ്ങളെ ഉള്ളൂ....
@muhammedshaji86002 жыл бұрын
കളിയാക്കുന്നവരോട് ചെലയ്ക്കാതെ പോകാൻ പറ! അവരാരും അല്ലലോ നിങ്ങൾക് ചിലവിനു തരുന്നത് ! ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ 👍👍💪💪💪
ഞൻ എൻ്റെ ഭാര്യയോടും മക്കളോടും പറയുന്നത് നമുക്ക് ഒരു കഴിവ് ഉണ്ടെങ്കിൽ ആ കഴിവിനെ ഒരാള് നോക്കുന്നുവെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിലെ നല്ല കളർ
@EMBOSS-ug7bt2 жыл бұрын
ഇക്കയും ഇക്കയും സൂക്ഷിക്കുക ചാരന്മാർ ഒത്തിരിയുണ്ട് യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഇത് എല്ലാവർക്കും പതിവാണ് നിങ്ങൾക്ക് സപ്പോർട്ട് ആയി ഒരു പിടി ആളുകൾ ഉണ്ട് ആ നല്ല മനസ്സിന്റെ സപ്പോർട്ട് എന്നും നിങ്ങൾക്ക് ഉണ്ടാകും തീർച്ച നല്ല കണ്ടന്റ് വീഡിയോ എന്നും ഇടാൻ ശ്രമിക്കു നിങ്ങൾക്ക് സപ്പോർട്ട് ആയി ഒരു പിടി ആളുകൾ ഉണ്ട് തീർച്ച ഇക്കാക്കും ഇത്താക്കും നല്ലത് വരട്ടെ🌹🌹🤲🏻
@muhsinbianto43782 жыл бұрын
Njan ningalude kooduthel vedios onnum kandittilla but eee💯👍eshtayee nalla perunattam
@shihabjasishihabjasi60592 жыл бұрын
Sanayude make up vedio cheyamo.. 😍orupad ishtam
@LOVEFORALL8273 Жыл бұрын
കമന്റ്സിന് കൊടുത്ത റിപ്ലൈ പൊളിച്ചു 🎉🎉🎉 വെളുത്തു പാറിയവർ ഇപ്പോൾ ഹൈറിൽ അല്ലെ ബായ് 😂👍 നിങ്ങൾ പറഞ്ഞതാണ് ശരി
എന്നും സന്തോഷത്തോടെ ജീവിക്കാൻ allhahu അനുഗ്രഹിക്കട്ടെ
@immortal_hadez30822 жыл бұрын
❤️❤️❤️ ,oru color um venda ,oru cream um venda , samadhanam ayi oru jeevitham athu mathi ❤️❤️
@roseplanet22022 жыл бұрын
Sana tha and shanukka ningal ee negative commentina bother cheyyaruth iparayunnavarkk ningala life kanditt asooya thonnitta vayil thonnunna parayunne ningal ath mind akkanda avara vayadippikan nammak avula ithra സൗന്ദര്യമുള്ള penn ningala koode kanumpo avarkk kuru pottinindavum......be positive both of you❤️❤️❤️❤️😘😘
@Naaz2932 жыл бұрын
ഇക്കയുടെ ഫാമിലി ഒരുപാട് ഇഷ്ട്ടമാണ് 🥰🥰
@Nidhu-nu1rd2 жыл бұрын
So happy for this talk . Atleast some people might have changed . and your part is done👍.Time and effort you made togther it self seems good and make you both perfect couples . Actually there is no need for you to talk about this matters and still you made it 👌. Hope it will prevent spreading of this these habits among people and the also the youngsters and children . Parents here atleast make sure about your children .
@rinuxaesh632 жыл бұрын
Negative pareyunna alkkarkke endhelum okke kande pidich pareyum athe averude hobby anne ..nammale nallathe cheyithalum Sheri avere endhelum okke pareyum...angele ulla alkkare avoid cheyyaa.... Mashallah you guys keep going 😍😍..
@hibasworld3162 жыл бұрын
ദീപ്തി മുഖം dp വെച്ചെങ്കിൽ ഒന്ന് കാണാമായിരുന്നു 😄😄😜😜എന്തൊക്കെ കമന്റ് ആണ് 🤦♀️
ഷിഹാബിനെപ്പോലെ ഒരാളെ നിറഞ്ഞ മനസോടെ സ്വീകരിച്ച് ഇണയായും തുണയായും കൂടെ നിൽക്കാൻ സന കാണിച്ച മനസിന് പടച്ചോൻ തന്ന ഈമാനിന്റെ പ്രകാശമായിട്ടാണ് എനിക്ക് തോന്നുന്നത്. എന്തെല്ലാം കാര്യങ്ങൾ ആണ് ആളുകൾ പറഞ്ഞുണ്ടാക്കുന്നത്. ഈ പറയുന്നവരിൽ ആരെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കുമോ ? എടുക്കുമെങ്കിൽ ആത്മാർത്ഥമായി ചെയ്യൂ. ഒരു ക്രീമും തേക്കാതെ വെളുത്ത് മുഖം പ്രകാശ പൂരിതമാകുന്നത് കാണാൻ സാധിക്കും.
Sana real beuty aan❤ ippol korch koodi white kanunne phone camera change ayirikkum athre ullu😊 ippol ethra dul colour ullavarum i phone pic or vedio nalla clearity ayirikkum🥰😊
@leelamathomas47092 жыл бұрын
ദൈവം കരുതി കൊള്ളാം മോനേ ആരെ എന്ത് പറയട്ടെ കർത്താവ് മക്കളെ ധരാളം ധരാളമായി അനഗ്രഹിക്കും god blees u makkala 🙋♀️🙋🙋🌹🙋♂️🙋♂️🙏🙏
@sabeenasaadhu59442 жыл бұрын
Hii.dear Allah bless you. .💞💞😍😍🙌
@lathakumar3352 жыл бұрын
Urulak.upperi.enna.polea.marupadi
@fathimashaikha96692 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്തയുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി
@shihabcp2 жыл бұрын
Thank you
@lyn_33002 жыл бұрын
Fathimaye pole negative comments idunna ellaperum swayam swandam life engaine ennu nokkunnath nannayirikkum... Allahu oru disability yum tharathe irunnittum swantham family ye sandoshamayi nokkan kazhiyatha, swantham veetil oru samadhanavum kodukkan kazhiyath ethrayo families namukkidayil und... Angine nokkumbol swantham parimithiye marikadannu, aareyum budhimuttikkathe aarudeyum munnil begg cheyyathe swantham family ye happy aayi nokkunna Shihabine polulla vare ningal sahayichillengilum budhimuttikkaruth... Vishamippikkaruth... Avarum jeevichotte... Allahu theerumanicha athreyum naal sandoshamayi... Namukkum prardhikkam....
@jamsheeakujamsheeaku41152 жыл бұрын
ചില ആളുകൾക്കു ആരെങ്കിലും കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല.. അതുകൊണ്ടാണ് നെഗറ്റീവ് ആയി കമന്റ് ഇടുന്നത്
Aadyayitan ningalude vedio kk comment cheyyunnath, like cheyyarund, vedio throughout kandappo ente kanniloode njn ikkane " poornaroopathode' (means you have no limitations) yan kandath ath ikkante arivinte valuppaman, manassinte vishalathayan, your wife is so lucky to have you😊 go ahead don't mind these kind of negatives, with best wishes ,,
@fathimashazia49432 жыл бұрын
Masha allah super vedio 🌹🌹🌹🌹🌹🌹
@nusrathmanu6672 жыл бұрын
സന സുന്ദരിആണല്ലോ. പിന്നെന്തിനാ make up 👍👍
@immunashareef84682 жыл бұрын
Shihabkkaa... ningal colour kuravonnum illallo
@shihabcp2 жыл бұрын
😊
@faaijaaffaaijaaf76302 жыл бұрын
സത്യം പറഞ്ഞാ നെഗറ്റീവ് പറയുന്നവർക്ക് ഇങ്ങനെ മറുപടി നൽകി നിങൾ നിങ്ങളുടെ കൂടെ വില കളയാതെ സഹോദരാ....
@ninuriyusvlogs70322 жыл бұрын
Correct
@safeerasafu48642 жыл бұрын
Sana is very beutifull ennum santhosham padachon nilanirthatte
@simpletrick87942 жыл бұрын
Kalyanathinu nalla monjathy arunnu ippolum sundari anu randuperum matching anumashaallah