Sancharam | By Santhosh George Kulangara | France 01 | Safari TV

  Рет қаралды 110,231

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | France | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe #france
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 125
@jilcyeldhose8538
@jilcyeldhose8538 11 ай бұрын
വിവരണം അനീഷേട്ടൻ ആണേലും സന്തോഷ്‌ സർ ആണേലും വീഡിയോ കണ്ടിരിക്കും... അത്രമേൽ അഡിക്ട് ആയി സഫാരി.... ❤🥰
@Poothangottil
@Poothangottil 11 ай бұрын
എന്താണ് സ്വന്തം ശബ്ദം ഉപയോഗിച്ചത് എന്നറിയില്ല
@kavithamaheswaran4217
@kavithamaheswaran4217 11 ай бұрын
Video and narration excellent 👌😍 thank you sir
@rajeshgsk
@rajeshgsk 11 ай бұрын
Anish sounds better...but then it's SGK video
@ebymn2859
@ebymn2859 9 ай бұрын
Anish sound anu nallatu
@sethulekshmib2695
@sethulekshmib2695 11 ай бұрын
ഇറ്റലിയിൽ നിന്ന് ഞങ്ങളും പാരീസിലെത്തി. എന്തൊരു നഗരം! ലു മ്യൂസിയം..മൊണാലിസയെ നേരിട്ടു കണ്ടതുപോലെ.. സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞുപോയി.. SGK..🎉🙏🙏
@sandeepvm5135
@sandeepvm5135 11 ай бұрын
സന്തോഷ്‌ ചേട്ടാ വിവരണം മറ്റേ പുള്ളിയുടെ തന്നെയാ സൂപ്പർ. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ പോരായ്മയും ഉണ്ട്.എന്നാലും എല്ലാ വിഡിയോയും കാണും 😍
@razikva
@razikva 11 ай бұрын
Give some time, ee sailiyum ishtappedum..that's how it works
@anishkmkm4454
@anishkmkm4454 11 ай бұрын
നമുക്കൊന്നും അവിടെ പോകാൻ പറ്റിയില്ലെങ്കിലും. സന്തോഷ് സാർ നമ്മളെ അവിടെ കൊണ്ടുപോകുന്ന പോലെ വിവരിച്ചു തരുന്നു 🥰❤️
@sankerr1077
@sankerr1077 11 ай бұрын
Pokam pattumallo..😊
@anishkmkm4454
@anishkmkm4454 11 ай бұрын
താൻ അവിടെ പോകണം ചെയ്യണം വീഡിയോ 🙄🙄🙄🙄
@anishkmkm4454
@anishkmkm4454 11 ай бұрын
താൻ അവിടെ പോകണം ചെയ്യണം വീഡിയോ 🙄🙄🙄🙄
@sankerr1077
@sankerr1077 11 ай бұрын
Brother njan paranjath ningalkk avde pokan kazhyum enna ..pattillenn parayathe pokan pattumon nokk...chilappo nadannallo..💯🙏
@sankerr1077
@sankerr1077 11 ай бұрын
Njan pokum Daivam sahayicha okkunnapole piasa oppoichitt ..
@anzikaanil
@anzikaanil 11 ай бұрын
പെട്ടോന്നൊന്നും മറിച്ചില്ലേൽ.. ഉറപ്പായും ഇതെല്ലാം പോയി കാണും 🫰
@KarthikaSree-hr7fr
@KarthikaSree-hr7fr 11 ай бұрын
ഡാവിഞ്ചി കോട്.. വായിക്കുമ്പോൾ മനസ്സിൽ കണ്ട മ്യൂസിയം 🥰
@jithucs9440
@jithucs9440 10 ай бұрын
sir ഞാൻ ജീവിതത്തിൽ ചിന്തിച്ചിട്ടില്ല മൊണാലിസ ഇങ്ങനെ നേരിട്ടല്ലെങ്കിലും കാണാൻ കഴിയും എന്ന്(goosebumps) thank you sir😌
@artist6049
@artist6049 11 ай бұрын
ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ച പല ചിത്രങ്ങളും കാണിച്ചു തന്ന SGK യ്ക്ക് Thanks❤
@padinjattini7508
@padinjattini7508 11 ай бұрын
ഡയറികുറിപ്പിലാണെങ്കിൽ സന്തോഷ് സറിന്റെ ശബ്ദം അനുയോജ്യമാണ്. പക്ഷേ ഇവിടെ ബോറാണ് മാത്രമല്ല നല്ല സൗണ്ട് ക്വാളിറ്റിയും ഇല്ല എനിക്ക് പഴയ ശബ്ദമാണ് ഇഷ്ടം
@sohan1249ghb
@sohan1249ghb 11 ай бұрын
അനീഷ് ഭായ് താങ്കളുടെ ശബ്ദം വല്ലാതെ മിസ് ചെയ്യുന്നു ....
@rajeevmundakkal
@rajeevmundakkal 11 ай бұрын
The name of the museum in Paris is ‘Louvre’, not Lu. Just a quick note from a long-time admirer of your work. 🙏
@aswathyvs7159
@aswathyvs7159 11 ай бұрын
Anneshetan ellankilm paripadi mudakathe swantham soundil vivaranam chaiyuna sgk ..huge effort....all d best
@jineshrev
@jineshrev 11 ай бұрын
പറയുന്നത് സന്തോഷ് സാർ ആണെങ്കിലും കേൾക്കുന്നത് അനീഷ് സാറിന്റെ ശബ്ദത്തിൽ ആണ് 😊
@tonyjohn8020
@tonyjohn8020 11 ай бұрын
Thanks dear SGK & team safari TV.🙏💐🌸🌻🌼🌹
@josecv7403
@josecv7403 11 ай бұрын
ഫോട്ടോ ക്യാമറ, വീഡിയോ ക്യാമറ ഒന്നും ഇല്ലാതിരുന്ന കാലത്തെ അത്ഭുത ചിത്രങ്ങൾ, അതിന് ജീവൻ നൽകിയ ചിത്രകാരന്മാർ! ഇമാജിൻ ചെയ്യാനുള്ള അവരുടെ കഴിവ്! ഒരു സാമ്രാജ്യ പ്രൌഡി 👍 ആകാശം മുട്ടെ കരുത്തും ചിന്തയും ഉണ്ടായിരുന്ന ചക്രവർത്തിമാർ 💪 പ്രഗത്ഭരെ, ആ നാടിനെ ഇന്നും പ്രശസ്തിയിലേക്ക് നയിക്കുന്നു 🙏
@aakashcpyo
@aakashcpyo Ай бұрын
സത്യം പറയാമല്ലോ 'ശബ്ദം എനിക്ക് പഴയത തന്നെയാണ് ഇഷ്ടം - കറിയിൽ ഉപ്പു കുറഞ്ഞുപോയത് പോലെ തോന്നി പോകുന്നു😢😢😢😅😅😅
@josetabor
@josetabor 11 ай бұрын
The very name evokes the memory and smile of the great painting and the Greatest Painter of all times- how a smile gets embedded in the hearts of generations of art lovers across the world- that is the power of the strokes of a Artist - like our own Taj Mahal or the Niagra Falls Or The Everest. ❤ . Have a look. Salutes to you, Shri SGK Ji. You too are in our hearts ❤💞, as you take us around the world. Thanks a million. J & V. Navi Mumbai.
@mylifetravelbyadarsh7987
@mylifetravelbyadarsh7987 11 ай бұрын
Sthiram kelkkunnathu kondu sound ippol ok aanu.enthu kure sheelichal athu life nte part aavum❤
@arunnjose8123
@arunnjose8123 11 ай бұрын
Sanjaram ❤️ safari ❤️ santhosh ❤️
@agentgaming3020
@agentgaming3020 11 ай бұрын
Sir അനീഷിന്റെ സൗണ്ട് എന്ത് കൊണ്ട് പോയി ennu പറയാമോ
@mohammednishad550
@mohammednishad550 11 ай бұрын
അനീഷ് ഭായിയുടെ ശബ്ദം മാത്രം മതി,സഞ്ചാരത്തിന് എന്ന അഭിപ്രായമുള്ളവർക്ക് ഇവിടെ Like അടിക്കാം
@gireeshgovind1
@gireeshgovind1 11 ай бұрын
പറഞ്ഞിട്ട് കാര്യമില്ല എന്നപോലെയാ ഇപ്പൊ..... Missing അനീഷ് സൗണ്ട്
@jayachandran.a
@jayachandran.a 11 ай бұрын
Mona Lisa ! Her enigmatic smile has captivated the hearts of millions of art lovers all over the world.
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
കുളങ്ങരയും ചാനലും ഇല്ലാതിരുന്നെങ്കിൽ ഈ ലോകം എത്ര വിരസമായിരുന്നേനെ നന്ദി സർ
@hemands4690
@hemands4690 10 ай бұрын
Ee yaathrayile pala kazchakalum latest ayi sir France le Sancharathil kanichathu thanne
@hari00J98
@hari00J98 11 ай бұрын
Your travel experuence and sharing the same is stupendous ❤
@prameelavsopanam3541
@prameelavsopanam3541 11 ай бұрын
ഈ musium kaanaan എനിക്കും അവസരം കിട്ടി. What a fantastic place.Paris.Notre dame cathedral kaanaan പറ്റിയില്ല. Renovation ആയിരുന്നു.
@ashinvlogs1628
@ashinvlogs1628 10 ай бұрын
Louvre Abu Dhabi branch ill work cheeyyan anike avasaram kittiyittund
@Beetroote
@Beetroote 11 ай бұрын
BGM missing 😮
@kanhileri
@kanhileri 11 ай бұрын
വിവരണം പഴയത് തന്നെയാണ് നല്ലത്.. ആ ഒരു ഫീൽ കിട്ടുന്നില്ല
@mp.paulkerala7536
@mp.paulkerala7536 11 ай бұрын
ചിത്രങ്ങൾ എല്ലാം - 5, 6, episode ആയാലും ഞങ്ങൾ സന്തോഷത്തോടെ കാണുമായിരുന്നു.
@shuhaibmohammed4725
@shuhaibmohammed4725 11 ай бұрын
Bgm nthina ozhivakiyth athenghilumozhivakathirikmayirunu pine ee sink soundum venda sgk thanne paranjote nerte undayirunn athe procediril with bgm
@jayakrishnang4997
@jayakrishnang4997 9 ай бұрын
Luv museum, Tuliries garden,
@musicday5951
@musicday5951 11 ай бұрын
എന്ത് രസമാ വിവരണം 🥰🥰🥰🥰🥰
@abhijith.g1996
@abhijith.g1996 10 ай бұрын
I wish if Govnt can build a museum like this for the treasures found from Padmanabha temple. Its just keeping idle without any value or worth . 😢 Govnt can generate revenue, public can see and learn history and many people will get job .
@Sabeer_Sainudheen.
@Sabeer_Sainudheen. 11 ай бұрын
ഇന്നത്തെ ലൈക് sgk യുടെ ക്യാമറ യുക്കും sgk ക്കും 👍👍
@maniks8897
@maniks8897 4 ай бұрын
The same views with the same people in the museum halls are now published under France -03 on 2024, April 10th or so. Anyway it has become a pleasant revisit in 6 months 😂❤
@SanthoshKumar-jc9fl
@SanthoshKumar-jc9fl 11 ай бұрын
വിവരണവും ചീത്രികരണവും മോണലിസയുടെയും മറ്റ് ചിത്രങ്ങളും പോലെ - മനോഹരം.
@nijofrancis9754
@nijofrancis9754 11 ай бұрын
4 വർഷം മുൻപുള്ള വീഡിയോ പുതിയ അവതരണത്തിലും സൂപ്പർ ❤
@melvinabraham1515
@melvinabraham1515 11 ай бұрын
കാണാൻ കൊതിക്കുന്ന സ്ഥലം ❤❤
@shijaskp5448
@shijaskp5448 11 ай бұрын
Please upload episodes with old voice over. This episode is a crap
@riz1425
@riz1425 11 ай бұрын
സംസാരം മാറിയോ
@anishlaks
@anishlaks 11 ай бұрын
Santhosh etta... long back on one snowy night after you visited this museum only you had a bad health health condition and you suffered so badly that night.
@A4tech_Malayalam
@A4tech_Malayalam 11 ай бұрын
Kanan pattathavark kaananaayi sanchaaram ❤
@shinejose5544
@shinejose5544 11 ай бұрын
Vivaranam pazhayathmathi
@vaishnavatheertham4171
@vaishnavatheertham4171 7 ай бұрын
പാരിസ് ❤️❤️❤️❤️
@rag278
@rag278 10 ай бұрын
Aneesh etanu endu patty... Sandosh etan ayalum super anu
@thisislife1234
@thisislife1234 11 ай бұрын
ഇത് എത്രെയോ വർഷംമുൻപ് ഉള്ള വീഡിയോ ആണ് എന്ന് തോന്നുന്നു
@mamedia2201
@mamedia2201 11 ай бұрын
❤ santhosh yetta istam
@priyapramod8662
@priyapramod8662 11 ай бұрын
വിവരണം പഴയ ശബ്ദത്തിൽ തന്നെയാണ് നല്ലത്, ഇതു സഞ്ചാരത്തിന്റെ ആ feel കിട്ടുന്നില്ല, സഞ്ചാരിയുടെ ഡയറി കുറുപ്പുകൾക്കു താങ്കളുടെ voice നല്ലതാണ്
@franciskt4171
@franciskt4171 11 ай бұрын
Mona Lisa seems to have got over rating and appreciation more than it deserved, since there are hundreds of other more stunning masterpieces...😅
@dineshdinu3482
@dineshdinu3482 10 ай бұрын
Narration aneesh bro aanu kidhu. Bsanthinte vivranam poraaa
@renukand50
@renukand50 7 ай бұрын
ശബ്ദം ആരുടെയോ ആകട്ടെ video എന്നും ഇതുപോലെ മനോഹരമായിരിക്കണം..
@user-mt9rh6mv2m
@user-mt9rh6mv2m 10 ай бұрын
❤❤
@rohitphilip595
@rohitphilip595 11 ай бұрын
You must visit Cahors in france. Beautiful place!
@muhammedibrahimpk6350
@muhammedibrahimpk6350 10 ай бұрын
താങ്കളുടെ ശബ്ദം ഡയറീകുറിപ്പുകൾക്ക് ആണ് കൂടുതൽ ചേരുക.
@viswanadhvadakara3985
@viswanadhvadakara3985 11 ай бұрын
മനോഹരം❤
@vishnumohan5813
@vishnumohan5813 11 ай бұрын
🔥🔥🔥
@KrishnaKumar-qf9nl
@KrishnaKumar-qf9nl 11 ай бұрын
Narrative is now less attractive..please bring back old narrator.
@salimmarackar4001
@salimmarackar4001 11 ай бұрын
ഫ്രാൻസ് , പ്യാരീസ് നഗരങ്ങളിൽ തിരക്ക് ഉള്ള ട്രെയിനിൽ , ബസിലും മറ്റും മറ്റും പോക്കറ്റ്ടിയും പിടിച്ചുപറിയും ഉണ്ടോ
@agangadharan9956
@agangadharan9956 11 ай бұрын
excellent 🥰
@jyothilakshmi6878
@jyothilakshmi6878 11 ай бұрын
Anishettan sound priyam
@Sinayasanjana
@Sinayasanjana 11 ай бұрын
🎉🎉🎉❤
@swedendays
@swedendays 11 ай бұрын
The link to the old episodes of 'Sancharam' isn't working." Kindly update the same in description.
@jeenas8115
@jeenas8115 11 ай бұрын
❤❤❤❤❤❤❤❤
@user-vs3df5ln1p
@user-vs3df5ln1p 11 ай бұрын
So wonderful ❤
@alexachayan
@alexachayan 11 ай бұрын
Searched Google for LU museum, but could only come across Louvre Museum.
@AVINASHAVIavz
@AVINASHAVIavz 11 ай бұрын
Njn sacharam kaanunnath nirthi 😢😢😢. I want old voice back. Pls pls pls
@cmuneer1597
@cmuneer1597 11 ай бұрын
സഞ്ചാരം പുതിയ എപ്പിസോഡുകൾ ഇപ്പോഴും പഴയരീതിയിൽ തന്നെയാണല്ലോ സംപ്രേക്ഷണം .ഇത് പഴയ വീഡിയോസ് പുതിയരീതിയിൽ പുനരാവിഷ്കരിക്കുന്നതാണ്👍
@alexachayan
@alexachayan 11 ай бұрын
Maybe you want to redo the subtitle.
@arunarun5942
@arunarun5942 11 ай бұрын
Monalisa 🙌
@ajithps9413
@ajithps9413 11 ай бұрын
Skg♥️
@shibinom9736
@shibinom9736 11 ай бұрын
🥰♥️🇮🇳👏👍
@Sabarish_as
@Sabarish_as 11 ай бұрын
Where is Anish Punnen Peter. Could you please share the reason for this change? Even though you narration is good, but Anish voice was the best for Sancharam.. Is there any issue happened between you and Anish??
@jaza9163
@jaza9163 10 ай бұрын
വിവരണം അനീഷട്ടൻ്റെ സൗണ്ട് ആണെങ്കിൽ ഒന്നുകൂടി നന്നായേനെ
@aneesh6108
@aneesh6108 10 ай бұрын
💙💙💙
@sanjaypp3844
@sanjaypp3844 11 ай бұрын
🧡🧡🧡
@nandanabchandran3201
@nandanabchandran3201 10 ай бұрын
what happened to the usual narrator?
@joicegeorge1490
@joicegeorge1490 11 ай бұрын
Pora pora Anish chettan mathi
@user-ek1dj3hp9k
@user-ek1dj3hp9k 11 ай бұрын
*സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ്* 😭
@Achayan53
@Achayan53 10 ай бұрын
👌😘👍
@ashrafkundathil3157
@ashrafkundathil3157 11 ай бұрын
വിവരണം അനീഷ് തന്നെ നല്ലത്.
@lekshmiappukuttan108
@lekshmiappukuttan108 11 ай бұрын
👍👌👏👏👏
@franciskundukulangara7923
@franciskundukulangara7923 10 ай бұрын
Mona Lisa seems to be over rated while there are hundreds of unbelievably stunning paintings alongside...
@noushad2777
@noushad2777 11 ай бұрын
👍👍👍🎉
@remadevi359
@remadevi359 11 ай бұрын
😊😊
@subhadrasashidhar6003
@subhadrasashidhar6003 11 ай бұрын
Explanation also should be in pure and not in local style
@artandcraftbubbles5067
@artandcraftbubbles5067 11 ай бұрын
This glass pyramid hides the secret in davinci code😊
@appusumesh
@appusumesh 11 ай бұрын
അനീഷ് പിരിച്ചു വിട്ടോ
@rahulnath7511
@rahulnath7511 11 ай бұрын
👍
@augustinekj9765
@augustinekj9765 11 ай бұрын
👍✋
@naijusalam
@naijusalam 11 ай бұрын
മറ്റേ അങ്ങേരുടെ ശബ്ദമായിരുന്നു കുറച്ചുകൂടി നല്ലത്..
@G-man555
@G-man555 10 ай бұрын
Enta aneeshettan vivaranam nadaththe
@prathyushprasad8294
@prathyushprasad8294 11 ай бұрын
We want aneesh sound back
@user-ci5fm8gq8t
@user-ci5fm8gq8t 6 ай бұрын
എന്തിനാണ് അനീ ഷിനെ പിരിച്ചു വിട്ട ത്? .....
@adithp8442
@adithp8442 11 ай бұрын
Missing the voice here. Please bring back aneesh. Please don't think that you can do all the work under the sun yourself with perfection.
@MohammedShahab23
@MohammedShahab23 11 ай бұрын
aneeshettan irreplaceable!
@batman33669
@batman33669 10 ай бұрын
പഴയ audio ആണ് നല്ലത്, എന്തോ പുതിയത് narration irritate ആയിട്ട് തോന്നുന്നു 😮
@cobalt8585
@cobalt8585 9 ай бұрын
Ayye ithu nthu 😂😂
@Anilkumar-kt1qi
@Anilkumar-kt1qi 10 ай бұрын
ശബ്ദ വ്യത്യാസം വന്നതോടെ ഇപ്പോ ഒരു എപ്പിസോഡ് ആഴ്ചകൾ രണ്ടു ദിവസം ആയി ആണ് കാണുന്നത്... വിവരണം ഒരു കേൾവി സുഖം ഇല്ല
@baijusuperfilm7429
@baijusuperfilm7429 11 ай бұрын
അനീഷ് ഏട്ടനെ പറഞ്ഞു വിട്ടോ ഇച്ചായ 😂😂😂
@jishaottaplavilayil6729
@jishaottaplavilayil6729 11 ай бұрын
❤❤
@eyetechharishkhaneyetechha7393
@eyetechharishkhaneyetechha7393 11 ай бұрын
👍
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН