സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@Exploringtheworldforyou4 жыл бұрын
സഞ്ചാരം ഏറെ ഇഷ്ട്ടം 💗💗💗💗
@sagarsv70744 жыл бұрын
എത്ര രൂപ ആണ്?
@TheSajesh4 жыл бұрын
ഒമാൻ എപ്പിസോഡ് ഫുൾ ഉണ്ടോ
@AshrafAshraf-he8oq4 жыл бұрын
@@2020maneesh 7
@Kannan-of1hm4 жыл бұрын
Anikk vinam chita
@bijumathew3834 жыл бұрын
എന്റെ 3 വർഷംത്തെ ഗുജറാത്ത് ജീവിതത്തിൽ ഈ സഥലത്തു എല്ലാം പോയിട്ടുണ്ട് ഇപ്പോ ഇത് കാണുബോൾ ഒരു കുളിരുള്ള ഓർമ
@mithunnandan47644 жыл бұрын
ഉൾനാടൻ ഗ്രാമങ്ങളായിട്ട് പോലും എത്ര നല്ല റോഡുകളാണ് ഗുജറാത്തിൽ ... Excellent work 👌👌👌
@cristianromero42804 жыл бұрын
🤣🤣🤣
@nationalbedsmats96584 жыл бұрын
ട്രോളിയതാണല്ലേ 😂
@mithunnandan47644 жыл бұрын
Video kandille....🤔🤨
@rajeshbhaskaran17862 жыл бұрын
@@nationalbedsmats9658 poda evdA road super ano
@AnoobOtp-is9xq Жыл бұрын
Kerala. No. 1..😅😅😅😅
@ղօօք4 жыл бұрын
ബുള്ളെറ്റ് സീൻ സൂപ്പർ 😁
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
Uff ejjathi...
@keralaexhale27583 жыл бұрын
ഹാമ്പെടാ കള്ള എനിക്കും ഒക്കെ മനസ്സിലാവിന്നുണ്ട് 😁😄
@Haishaaaaam6 ай бұрын
What model of bullet it is Pls reply
@maheshpalliyara4 жыл бұрын
"പശുവാണ് ഇവിടത്തെ പ്രധാന ഉദ്യോഗസ്ഥ എന്ന് എനിക്ക് തോന്നി "😁😁
@samikalls2544 жыл бұрын
😃😃😃
@nijokkk51494 жыл бұрын
Haha. Brilliant comment
@MJ-df9dv4 жыл бұрын
🤣🤣🤣🤣🤣🤣
@myaxkukku32054 жыл бұрын
Sanghide kuru pttum😂
@vinodkumarv77474 жыл бұрын
അത് പറഞ്ഞിട്ട് കാര്യം ഇല്ല അവരുടെ പ്രധാന വരുമാനം pashu വളർത്തൽ ആണ് nammude പോലെ തൊഴുത്തിൽ അവർ അതിനെ കേട്ടറാറില്ല ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന സ്റ്റേറ്റ് ഗുജറാത് അല്ലേ..
@rafeeqkedakkarkasrod41532 жыл бұрын
മനുഷ്യരേക്കാളും കൂടുതൽ സ്ഥാനം നാൽക്കാലികൾക്ക് കൊടുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് ഗുജറാത്ത് ഇതൊക്കെ കാണുമ്പോൾ നമ്മൾ ജനിച്ചുവളർന്ന നമ്മുടെ കേരളം നമുക്ക് സ്വർഗ്ഗമാണ് ഒന്നുറപ്പിച്ചു പറയാം കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് 🥰❤😍
@rijeshrajraj92362 жыл бұрын
അതുകൊണ്ടാണ് ജീവിക്കാൻ ഗൾഫിൽ പോകുന്നത്
@MadhuMadhu-jp1qe Жыл бұрын
അല്ലെന്ന് ആരാണ് പറഞ്ഞത്.? പ്രധാനമന്ത്രിയാണോ?
@NILGIRIMALAYALI4 жыл бұрын
മെയിൻ ഉദിയോഗസ്ഥ പശുവിനെ കണ്ട് ചരിച്ചു പോയോ നിങ്ങൾ 😄😄👍👍
@sevenstars83614 жыл бұрын
😀😀😀😀
@jalajabhaskar64904 жыл бұрын
😂😂
@sreesree32404 жыл бұрын
ചിരിക്കരുത് പശു ഞങ്ങടെ അമ്മയാണ്
@suvinsudarsan52554 жыл бұрын
Sathyam😀😀
@8star70854 жыл бұрын
😀
@nazeerabdulazeez88964 жыл бұрын
നമ്മുടെ നാടിന്റെ വൈവിധ്യം അപാരം തന്നെ.
@sibysiby95824 жыл бұрын
സഫാരി TV യ്ക്ക് ഒരുപാട് നന്ദി ഞങ്ങൾക്ക് ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് .
@murshidk73174 жыл бұрын
ഗൾഫിലേക്കും,മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെയും സ്ഥിതി ഇതൊക്കെ തന്നെയാവുമായിരുന്നു.
@kingkong-xk2jt3 жыл бұрын
💯
@pradeepc28113 жыл бұрын
Ethilum gathikedu aayene
@knightofgodserventofholymo75002 жыл бұрын
Land regulation too
@aslamaslu78372 жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത് ഇവിടുത്തെ സംഘികൾക്ക് മനസ്സിലാക്കി കൊടുക്കണം
@scientifictemper43542 жыл бұрын
ശരിയാണ്. കേരളത്തിൽ ആണെങ്കിൽ നല്ല വ്യവസായം പോലും ഇല്ല. ഇത്രയും ആൾക്കാർക്ക് എവിടെ ജോലി കൊടുക്കാനായിരുന്നു
@@PRANAV737 🤣🤣🤣🤣🤣🤣🤣... തുറസായ സ്ഥലങ്ങളിൽ മലമൂത്രം, 100km ചുറ്റളവിൽ ആശുപത്രികൾ ഇല്ല, ആരോഗ്യരംഗം തകർച്ച, underweight ചിൽഡ്രൻസ് കൂടുതൽ, കൊടിയ ജാതീയത, ഹിന്ദു - മുസ്ലിം പ്രാന്ത്, റോഡുകൾ തീരേക്കുറവ്, ഓവർപോപുലേറ്റഡ് വൃത്തികെട്ട സിറ്റീസ്
ഗുജറാത്ത് സംസ്ക്കാരം ഇത്ര വ്യക്തമായ ഭാഷയിൽ കാണിച്ചു തരാൻ സഫാരി ക്കേ കഴിയു ❤️🤙
@user-tc7fo8vg8e4 жыл бұрын
ഗുജറാത്ത് സമ്പൂർണ്ണ പരാജയമാണല്ലോ
@rajeshpannicode69784 жыл бұрын
മരുഭൂമിയിൽ പിന്നെ എന്ത് മൈരാണ് വേണ്ടത്
@IndianArmy-nt8jf4 жыл бұрын
90കളിലെ കേരളം പോലെ ,, വികസിചത് കോപൃേറ്റുകൾ മാതൃം 😁😝
@geena77464 жыл бұрын
Ividam Desert aanu...namale pole krishi chyanno athinolla irrigation facility yo illa...pinne nthu chyannanu
@geena77464 жыл бұрын
@Gaming Club poyi kandirunno...
@geena77464 жыл бұрын
@Gaming Club elladathum ulla Grama predasham ingana thanna aanu... poyitondo ennu chodichathu Israel il aanu... avide oru freedamo onum illa..all womens and mens must ayittum military service chythirikanam..ingane kore rules and regulars ond..ingana valla law yum Indiail vannal kanam pittenn ellarum theruvil eranganath
@viswanathantk91784 жыл бұрын
ഉഗ്രൻ പരിപാടി ആണ് സന്തോഷ് കുളങ്ങരയുടെ പരിപാടി
@CANVASARTS1234 жыл бұрын
സഞ്ചാരം സ്ഥിരം പ്രേഷകർ ഉണ്ടോ
@sathishk42134 жыл бұрын
undallo
@ղօօք4 жыл бұрын
അവരേ ഉള്ളൂ 😆
@sevenstars83614 жыл бұрын
Njanum
@sanal424 жыл бұрын
ഉണ്ട്
@smithaa10784 жыл бұрын
ഉണ്ടോ എന്നോ...അതെ ഉള്ളു
@mountineersahad4 жыл бұрын
മലയാളത്തിലെ മുഖം കാണിച്ചു കൊണ്ടുള്ള വ്ലോഗിങ് വീഡിയോ യേക്കാൽ എത്ര മനോഹരവും വിജ്ഞാനവും ആണ് സഞ്ചാരം... ഇന്ത്യ യിലൂടെ ഉള്ള യാത്രകൾ കൂടുതൽ സംപ്രേഷണം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു... വിദേശ രാജ്യങ്ങളിൽ യാത്ര പോകാൻ പലർക്കും സാധിക്കില്ല .പക്ഷേ ഇന്ത്യ ന് സംസ്ഥാനങ്ങളിലെ യാത്ര സാധ്യമാണ്... അത് കൊണ്ട് ഇതുപോലുള്ള സഞ്ചാരം ഇന്ത്യയിലെ വീഡിയോ കൂടുതൽ സംപ്രേഷണം ചെയ്താൽ അത് വേറെ ലെവൽ ആയിരിക്കും...
@arunajay70964 жыл бұрын
ഇന്ത്യ മഹാരാജ്യവുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എത്ര ചെറുതാണ്... കേരളത്തെപ്പറ്റി കേട്ടറിവ് പോലും ഇല്ലാത്ത ഉത്തരേന്ത്യൻ നാടുകൾ ഉണ്ട്..
@abdulnazerabi97244 жыл бұрын
സ്ക്കൂളിൽ പോയലല്ലെ കേരളത്തെ കുറിച്ച് അറിയൂ .പിനേ പാത്രം കൊട്ടാ പറഞ്ഞപ്പോൾ റോഡിൽ ഇറങ്ങി തഗര പാട്ട കൊട്ടിയ ടീംസാ
@Dasdas-qk5yd4 жыл бұрын
@@abdulnazerabi9724 നോർത്ത് ഇന്ത്യക്കാരെക്കുറിച്ചു നമുക്കുള്ള തെറ്റായ ധാരണയാണ് ഇത്, സത്യം പറഞ്ഞാൽ ഇന്ത്യ ഭരിക്കുന്നത് അവരാണ്, ias /ips,IIT /IIM /DRDO തുടങ്ങി കീ പോസ്റ്റിൽ ഉള്ളത് മുഴുവൻ അവരാണ് , ഗോതമ്പ്, നെല്ല്, പാൽ, മുട്ട തുടങ്ങി പച്ചക്കറി വരെ ഉത്പാദിപ്പിക്കുന്നത് അവരാണ്, 😒😒
@arunajay70964 жыл бұрын
@@rejinsr3109 അതേടാ കേരളം ഇന്ത്യയിൽ ആണ് but ഇന്ത്യ രാജ്യത്തിന്റെ വെറും 1% മാത്രമേ ഒള്ളെന്നു മാത്രം
@vishnulalkrishnadas62624 жыл бұрын
@@Dasdas-qk5yd നിങ്ങൾ പറഞ്ഞത് എത്ര ശതമാനം സത്യമാണ്.നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ നമ്മൾ പാണ്ടികളെന്ന് വിളിക്കുന്ന തമിഴന്മാരില്ലേ.നമ്മൾ നമ്മളെക്കാൾ ചെറിയവരെന്നു കരുതുന്ന അവർ.കുമളി കഴിഞ്ഞു തേനിയിലും കമ്പത്തും മണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവർ അവർ അവിടെയും ഉണ്ട് ഇന്ത്യാ മഹാരാജ്യത്തെ നിയന്ത്രിക്കുന്ന ഡൽഹിയിലെ ചുവന്ന ബിയൂറോകാറ്റുകളിരിക്കുന്ന കെട്ടിടത്തിലുണ്ട് അമേരിക്കയിലെയും ക്യാനഡയിലെയും ഓസ്‌ട്രേലിയലും വൻകിട എം എൻ സികളിലുണ്ട്.നമുക് തമിഴന്മാർ കാണുമ്പോൾ പുച്ഛം.പക്ഷെ ഗൾഫ് പണമില്ലായിരുനെങ്കിൽ മലയാളികൾ വെറും ആദർശം പറഞ്ഞിരുന്നേനെ.ഏത് സർക്കർ കേന്ദ്രം ഭരിച്ചാലും തമിഴ്‌നാട്ടിൽ ആരിക്കും അതിന്റെ ഒരു പ്രോഡക്റ്റ് വരുക.നമ്മുടെ സാക്ഷരതാ 100% ആണ്.പക്ഷെ രാജ്യത്തെ പൊതുമേഖലാ ശാസ്ത്ര സ്ഥാപനങ്ങളിലോ വൻകിട കമ്പനികളിലോ നമ്മുടെ എണ്ണം വളരെ കുറവാണ്.
@divinewind63134 жыл бұрын
@@abdulnazerabi9724 Angane kurach pere rajyathinu venam.Allathe ella aalukalum national anthem padumbol eneekan budhimut ullavarum, koovunavrum aayal rayathinte gathi enthavum.
@samikalls2544 жыл бұрын
സത്യം പറഞ്ഞാൽ ഗുജറാത്തിൽ മനുഷ്യനെക്കാളും പ്രാധാന്യം പശുക്കൾക്ക് തന്നെ 😃😃
@mahesh121234 жыл бұрын
ഗുജറാത്ത് മാത്രമല്ല, ഇന്ത്യയിലെ ഒട്ടു മിക്ക സംസ്‌ഥാനങ്ങളിലും അങ്ങനെ തന്നെ. ഡൽഹി പോലും
@manh3854 жыл бұрын
തമ്മിൽ ഭേദം മഹാരാഷ്ട്ര ആണ് ...
@kuttuu50484 жыл бұрын
പശു അവരുടെ ജീവിത മാർഗമാണ് ,കേരള ത്തിൽ ഗർ ഫ് നിന്നാൽ എല്ലാ കഴിയും
@aadhiaadhi4874 жыл бұрын
@@rejinsr3109 അത് താങ്കളുടെ അറിവില്ലായ്മ യാഥാർത്ഥ ഭാരതം എന്തെന്നും സംസ്കാരം എന്തെന്നും അറിഞ്ഞാൽ താങ്കൾ ഇത് പറയില്ല അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് അതുകൊണ്ട് താങ്കൾ ഇത് പറഞ്ഞു ...... കേരളം ഒരു രാജ്യമല്ല ബ്രോ ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു കുഞ്ഞു സ്റ്റേറ്റ് ആണ്
@icancyou4 жыл бұрын
@@aadhiaadhi487 just read the book-'The holy cow' by Great Brahmin historian DN Jha. Also just google : 1.Ram puniyani beef 2.Swami Vivekananda beef 3.Vaman Acharya beef.
@harikrishnankg773 жыл бұрын
2015ൽ ഷൂട്ട് ചെയ്ത വീഡിയോ 2021ൽ കണ്ടിട്ട് ഇതാണോ ഗുജറാത്ത് മോഡൽ എന്നും പറഞ്ഞ് മോങ്ങുന്നവരോട് എന്തുപറയാൻ 😂😂
@devikavinu28053 жыл бұрын
😂😂
@bhaseerbhasi47202 жыл бұрын
Harikrishnan. KG 2022 il Gujarat Paris ayallo PODA sangi
@antonyk.o22252 жыл бұрын
എവിടെ ഇപ്പോഴും ഇങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോഴും.
@johnyv.k37469 ай бұрын
ഒന്നും പറയണ്ട. കഴിഞ്ഞ 35 വർഷം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മിത്രമേ.
@madhavram74574 жыл бұрын
ഇത് നമ്മുടെ മോദിജിയുടെ വികസിത ഗുജറാത്ത് തന്നെയല്ലേ???
@rajeshbhaskaran17862 жыл бұрын
Kerala is developed because gulf not cmmi
@karunanidhi65374 жыл бұрын
Thank U Santhosh Siir revealing the real India to the common people like us
@LijozVlogs4 жыл бұрын
സഞ്ചാരം ഇഷ്ടം🤩🥰👍
@vpmanu134 жыл бұрын
Geovision subscribe cheythal njanum sahayikkam
@Haishaaaaam6 ай бұрын
5:05 RE + this bgm❤️🔥
@amsubramanian14354 жыл бұрын
ഗുജറാത്തു ഗ്രാമങ്ങളെപ്പറ്റി അറിയാൻ കഴിഞ്ഞു....സന്തോഷം ....നന്ദി ....
@smithaa10784 жыл бұрын
സാർ ഫുഡിന്റെ കാര്യം പറഞ്ഞത് ശരിയാണ്. മധുരം ആണ് ഒട്ടു മിക്ക കറികൾക്കും ഗുജറാത്തിൽ. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇത് തന്നെ അവസ്ഥ. രാജസ്ഥാനി ഫുഡ് പോലെ ആകും എന്ന് പ്രതീക്ഷിച്ചു ചെന്നാൽ തീർത്തും നിരാശരാകും.
@Achayan534 жыл бұрын
സഞ്ചാരം.....👌😘👍
@jithinpg4 жыл бұрын
ഗുജറാത്തിന്റെ വികസനം മുഴുവൻ സിറ്റികൾ കേന്ദ്രീകൃതമായിപ്പോയി എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം.. ഗ്രാമങ്ങളിൽ ഇനിയും വികസനം എത്തിയിട്ടില്ല.. പറയാൻ ആകെയുള്ളത് മുടങ്ങാത്ത വൈദ്യുതി, മികച്ച റോഡുകൾ, പിന്നെ ഗ്യാസ് കണക്ഷൻ.. ബാക്കിയെല്ലാം കണക്കാണ്.. പശു ഇല്ലാത്ത സ്ഥലമില്ല, റോഡിൽ പശിവിനെ കണ്ടാൽ ബഹുമാനിക്കണം, ഹോൺ ഒന്നും അടിക്കാൻ പാടില്ല ഒച്ച വെക്കാനും പാടില്ല..
@abhilashnair43434 жыл бұрын
Ethe alle nallathe....oru baghi illay...
@jithinpg4 жыл бұрын
@@abhilashnair4343 ഗുജറാത്തിന്റെ ബഹുഭൂരിഭാഗവും തരിശ് ഭൂമിയാണ്... അതുകൊണ്ട് നമ്മുടെ നാട്ടിലെ പഴയ ഗ്രാമീണഭംഗി ഒന്നും അവരുടെ ഗ്രാമങ്ങളിൽ കാണാൻ സാധിക്കില്ല.. ഗ്രാമങ്ങൾ മോടിപിടിപ്പിക്കാൻ നല്ലൊരു തുക വർഷാവർഷം ചെലവഴിക്കേണ്ടി വരുമെന്നതുകൊണ്ട് സർക്കാർ അതിന് മെനക്കെടില്ല.. അല്ലെങ്കിൽ SGK പറഞ്ഞപോലെ അവിടെ ഒരു ടൂറിസം സ്പോട്ടായി മാറ്റാനുള്ള സാധ്യതകൾ സർക്കാർ കണ്ടെത്തണം.. അങ്ങനെ അവിടെയൊരു വരുമാനമാർഗം ഉണ്ടായാൽ ആ പ്രദേശത്തെ ആളുകളുടെ ജീവിതനിലവരത്തിൽ മാറ്റം വരും..
@musthafamusthu64664 жыл бұрын
Verum thallaannu athu.
@PRANAV7374 жыл бұрын
Levane pole ullavar Gujarat il onnu vannu taamsaichal tiruichu povilla.
@kpsahal774 жыл бұрын
ഉത്തരേന്ത്യ ഏകദേശം അങ്ങനെ തന്നെ ഞാൻ ഒരുപാട് സഞ്ചരിച്ചത്
@Bro-td6yt4 жыл бұрын
സന്തോഷ് ഏട്ടൻ ലോകം മൊത്തം കറങ്ങി , but തൊട്ടടുത്തു കിടക്കുന്ന പാക്കിസ്ഥാൻ ഇത് വരെ കാണാൻ പറ്റിയില്ല, such a tourist friendly nd beautiful mountain country ...
@ക്രിടാപ്പിവിഷം4 жыл бұрын
Pakistan beautiful anno
@FirozKhan-qu6sy4 жыл бұрын
അടുത്ത് തന്നെ ഉണ്ടാവും
@samzz07914 жыл бұрын
@@ക്രിടാപ്പിവിഷം y not njammale Kashmirnte baakki alle
@Itsme-ft3ji4 жыл бұрын
@@ക്രിടാപ്പിവിഷം 👌 Beautiful 🇵🇰 Not safe
@georgepoopada14 жыл бұрын
Pulliku pedi kanumayirikum Pakistan visit cheyan
@Mallutripscooks4 жыл бұрын
*ഒരിക്കൽ റാൻ ഓഫ് കച്ചിൽ ഒന്ന് പോകണം.. രാജസ്ഥാൻ ഗുജറാത്ത് പോലെയേ അല്ല. സുന്ദര മണൽ സ്വർഗ്ഗം ആണു* 👌👌💯💯💯
@janseerjansi14524 жыл бұрын
25 കൊല്ലം ഒരാൾ ഗുജറാത്ത് ഭരിച്ചിരുന്നല്ലോ... എന്നിട്ടും ഇതാണോ അവസ്ഥ 😂😂🤣😇😇
@PRANAV7373 жыл бұрын
Osama bin Laden allalo bharichathu. Nee okke valya Pakistan o Syria illo poyi kidakentanavana.
@jineshdas78323 жыл бұрын
സമ്പൂർണ സാക്ഷരത ആണല്ലോ. നീ ഉദേശിച്ച ആൾ 25 അല്ല 12 കൊല്ലമാണ് ഭരിച്ചത്. അദ്ദേഹം വന്നതിനു ശേഷമുള്ള ഭരണ നേട്ടങ്ങൾ ഈ ഗുജറാത്ത് series ൽ പല തവണ ആവർത്തിക്കുന്നുണ്ട്. നല്ലത് ചെയ്താൽ നല്ലതാണെന്നു പറയാനുള്ള സാമാന്യ മര്യാദ എല്ലാവർക്കും ഉണ്ടാവണം എങ്കിലെ ഒരു നല്ല പൗരൻ ഉണ്ടാവുകയുള്ളൂ.
Nee oke karanjhirunno ,athine ninakoke kazhiyu...iniyum india barikunnathu modiyum Bjp yum akum......😁😁😁😁😁kuru potiyitu karyam ella ......
@arunbthomas57413 жыл бұрын
ഇങ്ങനെ പോയാൽ കേരളം മിക്കവാറും 20 വർഷം കഴിയുമ്പോൾ ഇതുപോലെ ആയിരിക്കും..... ഇവിടെ ഉള്ള industries, business എല്ലാം പൂട്ടിക്കുന്നു .. മാറ്റ് സംസ്ഥാനങ്ങളിൽ investments കൂടി കൂടി വരുന്നു 🤬🤬🤬
@CookwithThanu4 жыл бұрын
👍🏻
@samikalls2544 жыл бұрын
Hai
@anandp99052 жыл бұрын
റോഡ് 👌👌👌👌👌👌
@midhlajap4 жыл бұрын
3:22,കേരളത്തിനോളം ഒന്നും വികസിതമല്ല ഈ സംസ്ഥാനം ഇന്ന് ഈ യാത്രയിലൂടെ മനസ്സിലാകും
@spprakash20374 жыл бұрын
അതേ കേരളത്തിലെ പോലെ കൃഷി വൈവിധ്യം ,അതി മനോഹരമായ റോഡുകൾ അതൊന്നും ഇന്ത്യയിലെ വേറെ ഒരു സംസ്ഥാനത്തും ഇല്ല
@midhlajap4 жыл бұрын
@@spprakash2037 കുരു പൊട്ടിയല്ലോ🤣🤣🤣ഞാൻ പറഞ്ഞതല്ല,അവിടം സഞ്ചരിച്ചു ഷൂട്ട് ചെയ്ത SGK പറഞ്ഞ വാക്കുകൾ പറഞ്ഞു എന്നെ ഉള്ളു😂
@spprakash20374 жыл бұрын
അപ്പോ ഇതൊന്നും കേരളത്തിൽ ഇപ്പോളില്ല എന്നു അറിയാം അല്ലെ brother അതല്ലേ കുരു ആയതു ,ഒരു ചൂടുകുരുവേലും വരാത്ത മനുഷ്യ ജന്മം ഒണ്ടോ .. ചോദിച്ചു എന്നെ ഒള്ളു ..കുറ്റപ്പെടുത്തിയതല്ല
@historicalfactsdzz2734 жыл бұрын
ഗുജറാത്തിന്റ ഗ്രാമ പ്രദേശങ്ങൾ ഇങ്ങനെ ആണ് പക്ഷെ നഗര പ്രദേശം സൂപ്പറാണ്
@kanjirasabirakc38544 жыл бұрын
സന്തോഷ് ഭായ് മോഡി കേൾക്കണ്ട പൊക്കും ഗുജറാത്ത് അബേ പരാജയമാണ്
@sanjeevanchodathil69704 жыл бұрын
Sancharam India online purchase is possible?🥰
@sunilkumar-fj7np4 жыл бұрын
Waiting
@sreerajsurendran294 жыл бұрын
Safari🥰🥰sgk😍😍sancharam❤️❤️❤️
@shamilthayyil35074 жыл бұрын
Good information thank you
@chunkgoa70464 жыл бұрын
Safari🔥
@apple-xx7vn4 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ. തന്നെ. ക്ലിക്ക് ചെയിതു
@justinthomas41004 жыл бұрын
Akhil mo
@vipinns62734 жыл бұрын
സഞ്ചാരം 😍👌👏👍❤️
@abdulraheemcm72804 жыл бұрын
My favourite only one santhosh jorge kulangara ❤️❤️
@induchoodann9044 жыл бұрын
good information. I am unable to find the next episode . pls give me the link .
@sachinn41224 жыл бұрын
3.50 to 5.00 what track is playing in the background?
@sreekalac8204 жыл бұрын
Thank🙏💕
@ArunKumar-fi1wv4 жыл бұрын
That phenomenon reffered to as "Magnetic Effect" is nothing but an optic illusion.
@General_Malayalam3 жыл бұрын
Explain
@rajaniyer61444 жыл бұрын
Excellent
@ppsujan4 жыл бұрын
very best
@mansoormattil12642 жыл бұрын
Nice presentation 👌👌👌
@arunprakash41254 жыл бұрын
Supper Road, Gugarath road
@SanthoshKSK-wd3rw3 жыл бұрын
Bigg.. state.. ഗുജറാത്ത്... സൂപ്പർ
@beemashameer44044 жыл бұрын
ഗുജറാത്ത് വെച്ച് നോക്കുമ്പോൾ നമ്മുടെ കേരളം എത്ര മനോഹരം
@shahalkp77974 жыл бұрын
@@nature7391 india beautiful state Kerala
@varun81702 жыл бұрын
Olaka
@abinashok49634 жыл бұрын
Sgk😍😍
@jalajab21184 жыл бұрын
Super
@tomsawyerpn4 жыл бұрын
Magnetic hill in Ladakh is just an optical illusion.
@jamesroland383411 ай бұрын
Same everywhere.
@iamsuhaid46584 жыл бұрын
9:45 point
@yashahysh84864 жыл бұрын
epi 357 evdee
@kingkong-xk2jt3 жыл бұрын
Gujaraat എങ്ങനെ ഉണ്ട് കാണാൻ
@rashidak78214 жыл бұрын
SGK 🌷❤👍
@Jomalsonnyttk4 жыл бұрын
കേരളം ഒരു സ്വർഗം തന്നെ, ഗുജറാത്തിൽ മാത്രമല്ല, നഗരങ്ങൾ ഒഴിച്ചു നിർത്തിയാൽ നോർത്ത് ഇന്ത്യ മൊത്തത്തിൽ ഇങ്ങനെ തന്നെ ആണ്, ഒരു 50 വർഷം പുറകോട്ടു പോയ പോലെ തോന്നും.
@aneeshmc3804 жыл бұрын
ഗുജറാത്തിലെ മണി ചേട്ടൻ.😀
@nazeerabdulazeez88964 жыл бұрын
ഒമാനിൽ ഇതേ പോലെ ആണ് ഭൂപ്രകൃതി
@അടിമകണ്ണ്4 жыл бұрын
Siya barka
@yaseenmuhammed89614 жыл бұрын
ഇസ്റായീൽ എപിസോഡ് ബാക്കി എപ്പോൾ വരും
@yaseenmuhammed89614 жыл бұрын
❤️
@abhilashkottayam22184 жыл бұрын
ഗലീലി കടൽത്തീരത്തുകൂടെ ജോർദാൻ അതിർത്തിയിലേക്കുള്ള യാത്രയിൽ ഉള്ള സസ്പെൻസ് അറിയാൻ ആണെങ്കിൽ.. അതൊരു വെള്ളച്ചാട്ടം ആണ് അവിടെ അവരെ കാത്തിരിക്കുന്നത്
@rosebino23634 жыл бұрын
Israel Episode ????
@rosebino23634 жыл бұрын
@bobtheman 3 yes.kandu .thanks. from israel.
@muhammedajmal24874 жыл бұрын
കാത്തു നിൽക്കുവായിരുന്നു
@Jerry-qm4fl4 жыл бұрын
January telecast cheytha Germany episodes next edamo, njan aa episodes kore TV miss cheythu, super episodes ayirunnu.
@mohammedjasim5604 жыл бұрын
Good 👌 Thanks ❤️
@spiderman___4 жыл бұрын
Ithile song name entha tribal song ? @safari
@mubakshir1434 жыл бұрын
Hisstory video undo? pendrive or DVD
@ashrafpc53274 жыл бұрын
പശുവാണ് ഇവിടെത്തെ പ്രധാന ഉദ്യോഗസ്ഥ എന്ന് എനിക്ക് തോന്നി😂😂
@hassainarahsani91654 жыл бұрын
കേരളം ഞങ്ങൾ ഗുജ്റാത്താക്കും... സങ്കി ഡാ....😊😊
@devil72914 жыл бұрын
അങ്ങനെ ആണെങ്കിൽ കേരളത്തിൽ ചെറുപ്പക്കാർക്ക് ജോലി കിട്ടും, കോടി കുത്തൽ കാണില്ല, മദ്യം നിർത്തും കിട്ടുന്ന ക്യാഷ് എല്ലാരും വീട്ടിൽ ചിലവാകും, കുടിൽ വ്യവസാങ്ങൾ തുടങ്ങും,
@03adnanahammed524 жыл бұрын
@@devil7291 Keralathile living standard nokk mwone ennit vaa 🥱. Pinne kerala youthin office job anna vendath. Normal job annenkil migrant workers ivide ndaakula athoke keralakaar cheyyhinenkil. Pinne oru district mathram nanayaal pora 😏
@devil72914 жыл бұрын
@@03adnanahammed52 കേരളത്തിൽ യൂത്ത് നല്ല മാർക്കൂടെ കൂടി +2 ജയിക്കുന്നത് പകുതി പേര് പക്ഷെ ഓഫീസ് job വെണം 🤭
@03adnanahammed524 жыл бұрын
@@devil7291 reality nokk ketto keralthil ann koodthal jayikunath.
@devil72914 жыл бұрын
@@03adnanahammed52 ജയം മാത്രമേ ഉള്ളു വിവരം ഉള്ളവർ കുറവാ,
@AnoobOtp-is9xq Жыл бұрын
Kerala.. No.1... 😇😇😇😇
@ajumaln774 жыл бұрын
മഴത്തുള്ളികിലുക്കം സിനിമയിലെ കുതിരക്ക് കാതൽ വന്ത്ച് സീൻലെ ട്യൂൺ ആരെക്കിലും ശ്രെദ്ധിച്ചോ 😂
@punithkrishnan81673 жыл бұрын
🤣🤣🤣
@harikrishnankg773 жыл бұрын
ഞാനും കേട്ടൂ 😂😂
@musthafatpmusthafa52174 жыл бұрын
പശു ഉദ്ധ്യാ ഗന്ഥ അത് കലക്കി
@ansarup94904 жыл бұрын
What is your name
@sujeshtk4 жыл бұрын
Can you plz say price of pendrive
@gopakumargopakumar16454 жыл бұрын
2015 ലെ വീഡിയോ ആണ്.. Super
@shammakpro95664 жыл бұрын
Gujarat honkong anenu vijarichu poya sanghi😂
@icancyou4 жыл бұрын
Shavathil kuthathedo
@IndianArmy-nt8jf4 жыл бұрын
ഇത് ഗുജറതത് അലല,,ഇങനെയല്ല ഞങ സംഘികളുടെ ഗുജറാതത്😝😝
@Georgm7894 жыл бұрын
സന്തോഷ് ഭായ് സമ്മതിച്ചു കേരളം ആണ് കൂടുതൽ വികസനം എന്ന്.. തിരുപ്പതിയായി.... റോഡ് മാത്രമല്ല വികസനം എന്ന് തെളിഞ്ഞു
@sreesree32404 жыл бұрын
ചിലർ അംഗീകരിക്കില്ല
@riyasyaseen4 жыл бұрын
സർക്കാരിന് അഴിമതി നടത്താൻ പറ്റുന്ന കാര്യങ്ങളിൽ അല്ലേ വികസനം ഉണ്ടാക്കാൻ പറ്റൂ.... ജനങ്ങൾക്ക് നല്ല ഭക്ഷണവും താമസ സൗകര്യങ്ങളും വിദ്യാഭ്യാസവും നൽകിയാൽ അതിനെങ്ങനെ കഴിയും റോഡ്ആകുമ്പോൾ ജനങ്ങൾ ആരും വന്നു അളന്നു നോക്കി പ്രതികരിക്കില്ല. നല്ലപോലെ കൊള്ളയടിക്കാനും കഴിയും അത്രേ ഉള്ളു ഇതിലെ കാര്യങ്ങൾ
@naseemnasar40014 жыл бұрын
In which year did this trip happen???
@prdp26824 жыл бұрын
Is it available in overseas
@vktravelogue23494 жыл бұрын
Kolkata Episode വീഡിയോ ഇടുമോ
@sk41152 жыл бұрын
Ee statetukal ellam thanna avaravaruda cultural and fasion nilanirthunnu
@KLMallu-e2i4 жыл бұрын
❤️❤️
@riyasc20884 жыл бұрын
Nice
@clintoncletus40634 жыл бұрын
❤
@habloespanol49314 жыл бұрын
Wow. ഗുജറാത്ത് മോഡൽ🤣🤣
@jineshdas78323 жыл бұрын
അതുകൊണ്ടാണ് ഗുജറാത്തിൽ 25 ലക്ഷം മലയാളികൾ ജോലിക്ക് പോകുന്നത്.ഒരു ഗുജറാത്തിയും കേരളത്തിൽ കൂലിപ്പണിക് വരുന്നില്ലല്ലോ. 33 വർഷം cpm ഭരിച്ച ബംഗാളിലെ പാർട്ടി സെക്രട്ടറി അടക്കം തമ്പാനൂരിലും പാലാരിവട്ടത്തും പൊറോട്ട അടിക്കാൻ നിൽക്കുന്നത്. താരതമ്യം ചെയുമ്പോൾ അങ്ങനെ കൂടെ നോക്കണം. പിന്നെ ഗുജറാത്ത് മോഡൽ വികസനം എന്ന് പറഞ്ഞത് ശശി തരൂരും, ഷിബു ബേബി ജോണും ഒക്കെ ആണ്. പിണറായിയും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്ന് മോഡിയുടെ പേര് പറഞ്ഞില്ല
@ബുദ്ധിരാക്ഷസൻ3 жыл бұрын
@@jineshdas7832 25 ലക്ഷമോ ? ഒന്ന് പതുക്കെ തള്ള്. 2 ലക്ഷം എങ്ങാനുമായിരിക്കും.
@salmanulfarispk96794 жыл бұрын
❤️💓💕
@hunaisahmed3334 жыл бұрын
നമ്മുടെ കേരളം എത്ര മനോഹരം കേരളത്തിലെ ജനങ്ങൾ എത്ര നല്ലൊരു ജീവിത നിലവാരത്തിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്... ഗുജറാത്ത് മോഡൽ എന്ന് കേട്ടപ്പോൾ ഇന്ത്യ വളരേ പുരോഗമിച്ചു എന്ന് വിചാരിച്ചു പക്ഷേ സന്തോഷ് സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിലെ ഗുജറാത്ത് മോഡൽ എന്ന സങ്കൽപം ആകെ തകർന്നു നമ്മുടെ ഈ മനോഹര മായ കേരളത്തെ ആണോ ഈ ഗുജറാത്ത് മോഡൽ ആക്കാൻ ശ്രമിക്കുന്നത്🙏.. . ആ പാവപ്പെട്ട ജനങ്ങൾ നമ്മുടെ നിലവാരത്തിൽ എത്താൻ ഇനി എത്ര കാലം.. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പശു വിന്റെയും പേരിൽ തമ്മിൽ തല്ലിക്കുന്ന രാഷട്രിയ നേതാക്കളും അതിന് അനുസരിച്ച് തുള്ളുന്ന അണികളുടെയും കാഴ്ച്ചപ്പാട് മാറാതെ ഇന്ത്യയുടെ ഇത്തരം ഭാഗങ്ങളിൽ ഒരു പുരോഗതിയും സംഭവിക്കാൻ പോകുന്നില്ല...ഇത്തരം ഭാഗങ്ങളിൽ വികസനം എന്നത് കേവലം വിരലിലെണ്ണാവുന്നവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ് (Nb: Kerala is No 1 state in India😎)
@mksmedia60144 жыл бұрын
പോയി കാണാൻ കഴിയില്ലെങ്കിലും സഫാരിയുണ്ടല്ലോ
@adh5kwality9314 жыл бұрын
3:21 real fact of Gujarat model development, comparing with poor somalia🤔🤔