Sancharam | By Santhosh George Kulangara | Gujarat-15 | Safari TV

  Рет қаралды 125,542

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 175
@anuvarun6867
@anuvarun6867 3 жыл бұрын
Psc exam prepration നു ഒത്തിരി usefull ആയ ചാനൽ. Sir ന്റെ അവതരണ ശൈലി യിലൂടെ കാര്യങ്ങൾ ഓർമയിൽ നില്കും.സഞ്ചാരം my fav
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
ഗുജറാത്തിലെ 33 ജില്ലകളില്‍ ഒന്നായ കച്ച് ജില്ല കേരളത്തെക്കാൾ വലുപ്പം ഉണ്ട്
@ajcuts6973
@ajcuts6973 10 ай бұрын
😮😮
@abeyvarghese4782
@abeyvarghese4782 3 жыл бұрын
എല്ലാം കണ്ട് കഴിഞ്ഞിട്ടും മനസിൽ നിന്നും മായാത്തത്, ശ്രദ്ധയോടെ ബാഗ് തുന്നുന്ന വൃദ്ധനും അയാളുടെ ഭാര്യയുമാണ്. .... അദ്ധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാത്തവർ. ആത്മസംതൃപ്തി മാത്രം മിച്ചം കിട്ടുന്നവർ. ചിലപ്പോഴൊക്കെ രണ്ട് വയറിന്റെ വിശപ്പ് തീർക്കാൻ പോലും സാധിക്കാത്തവർ. എന്നാലും പൂർണമായ അർപ്പണത്തോടെ തൊഴിലിന്റെ മാഹാത്മ്യം കാത്ത് സൂക്ഷിക്കുന്നവർ. 🙏
@latheefpalakkad
@latheefpalakkad 3 жыл бұрын
സത്യം
@arunarya5528
@arunarya5528 3 жыл бұрын
🙏
@asaruredz6776
@asaruredz6776 3 жыл бұрын
❤️, Enjoyed and Addicted ur സഞ്ചാരം..since Childhood..🙆
@merinjosey5857
@merinjosey5857 3 жыл бұрын
ക്രാഫ്റ്റ് വില്ലേജിലെ ആത്മാർതമായി ജോലി ചെയ്യുന്ന ആ അപ്പൂപ്പനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കണ്ട് ഇന്നത്തെ സഞ്ചാരം ജൈനമത ക്ഷേത്രം വരെ എത്തി,, പിന്നെയും sgk യോടൊപ്പം യാത്ര തുടരണു,,,
@kingdomofheaven9729
@kingdomofheaven9729 3 жыл бұрын
❤️🖤
@habeebrahman8218
@habeebrahman8218 3 жыл бұрын
എവിടെയും പോകാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ ഈ വീഡിയോ കൾ കാണുമ്പോൾ ഒരു ആശ്വാസം 😅
@karmajagadeesh7713
@karmajagadeesh7713 3 жыл бұрын
"ബോതേർ ജിനാലയ" അങ്ങനെയാണ് ഉച്ചരിക്കേണ്ടത് ബോതേർ എന്നാൽ ഗുജറാത്തിയിൽ എഴുപത്തിരണ്ട് ഏകോതേർ, ബോതേർ, തോതെർ, ചോതെർ, പഞ്ചോതെർ (71, 72, 73, 74, 75) etc.
@nainasshades7036
@nainasshades7036 3 жыл бұрын
Favourite sancharam
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤️
@adeeb1968
@adeeb1968 3 жыл бұрын
എന്നെ പ്പോലെ ഈ വീഡിയോ വരാൻ കാത്തിരുന്നവർ ഉണ്ടോ ?
@pranavj7580
@pranavj7580 3 жыл бұрын
ഇല്ല 😜
@sanalkumarb2441
@sanalkumarb2441 3 жыл бұрын
ഉണ്ട്. ഞാൻ ഈ ജൈന ക്ഷേത്രoസന്ദർശിച്ചു. 2006 ൽ
@adeeb1968
@adeeb1968 3 жыл бұрын
@@sanalkumarb2441 great ...
@aaryanprabha3940
@aaryanprabha3940 3 жыл бұрын
Sancharam keralateluda Vanam please
@nibimoonnuparambil4051
@nibimoonnuparambil4051 3 жыл бұрын
താങ്കൾക്ക് തമിഴ്നാട്ടിൽ SAFARI ചാനലിന്റെ മറ്റൊരു പതിപ്പ് ആരംഭിച്ചുകൂടെ കേരളം പോലല്ലോ ഒന്നുകൂടെ വലിയ ഒരു ഇൻഡസ്ട്രി അല്ലേ അവിടെ വളർച്ചയുടെ ഭാഗമായി താങ്കളുടെ ഇത്തരം മുന്നേറ്റം കാണുന്നതിലും അഭിമാനിക്കുന്നതിലും എനിക്കും ഭൂരിഭാഗം വരുന്ന മലയാളിക്കും വളരെ സന്തോഷമായിരിക്കും സന്തോഷേട്ടാ goodluck
@s9ka972
@s9ka972 3 жыл бұрын
Their taste is different ...A vast majority of malayalees love to travel and have an idea of world politics unlike Tamilnadu .
@janceysebastin1929
@janceysebastin1929 3 жыл бұрын
This is his passion not a business
@Appus145
@Appus145 3 жыл бұрын
സത്യം ഞാൻ ഈ വീഡിയോ ഒരു തമിഴന് 4 episode കൊടുത്തു അയാൾ കണ്ടിട്ട് പറഞ്ഞു അവര്ക് ഇങ്ങനെ ഒന്നു ഇല്ലാത്തത് നഷ്ടം ആയി എന്നു.
@motivational_muse
@motivational_muse 3 жыл бұрын
Continue ayi kanunnavar undo
@pranavj7580
@pranavj7580 3 жыл бұрын
ഇല്ല
@somethingeverything9461
@somethingeverything9461 3 жыл бұрын
@@pranavj7580 😆
@manuthevarkattil1160
@manuthevarkattil1160 3 жыл бұрын
എന്റെ കണ്ണുകളിൽ കൂടെ ഞാൻ കാണുന്നതുപോലെ തന്നെ ആണ് ഈ സഞ്ചാരം കാണുന്നത് ജീവിതത്തിൽ എന്നല്ല ഇനി ഒരുപാട് ജീവിതം ഈ ഭൂമിയിൽ കിട്ടിയാലും സന്തോഷേട്ടൻ പോയപോലെ പോകാൻ പറ്റില്ല, അനീഷ് പുന്നൻ പീറ്റർ ശബ്ദം....... ആ ശബ്ദം ഇല്ലെങ്കിൽ സഞ്ചാരം ഇല്ല
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
Great india
@sunilkumar-fj7np
@sunilkumar-fj7np 3 жыл бұрын
Very nice and waiting
@sabiq937
@sabiq937 3 жыл бұрын
Katta waitng for next
@vineeshchandran1893
@vineeshchandran1893 3 жыл бұрын
Next episode waiting...
@visualmedia8641
@visualmedia8641 3 жыл бұрын
Safari ❤️❤️
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@sathishk4213
@sathishk4213 3 жыл бұрын
waitting avasanichu
@indian6346
@indian6346 3 жыл бұрын
നന്നായിരിക്കുന്നു .
@menachery23
@menachery23 3 жыл бұрын
Sandarshakan povumpol jolikkari veendum varthamanam parayaan povum 😁🤣
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 3 жыл бұрын
Very very happy
@rashidak7821
@rashidak7821 3 жыл бұрын
SGK 🌷❤👍
@jayakrishnang4997
@jayakrishnang4997 3 жыл бұрын
Bhujaudi. Heeralakshmi craft park, Junnagar- Bother jinalaya temple
@TravelBaitz
@TravelBaitz 3 жыл бұрын
😍😍😍😍
@manjush5168
@manjush5168 3 жыл бұрын
💗👌💝
@vishnur9594
@vishnur9594 3 жыл бұрын
❤️❤️
@manu-lk9fc
@manu-lk9fc 3 жыл бұрын
💓💓
@shaheer6299
@shaheer6299 3 жыл бұрын
thumb nail കണ്ട് കമന്റ്‌ വായിക്കാൻ വന്നവരുണ്ടോ 😝
@noushad2777
@noushad2777 3 жыл бұрын
👍👍👍👍👍👌👌🤩🤩
@kalidph956
@kalidph956 3 жыл бұрын
👍👍
@mansoorAli-hh7oe
@mansoorAli-hh7oe 3 жыл бұрын
👍
@sathyakaman
@sathyakaman 3 жыл бұрын
Sathyannan 3rd
@mithrankn7370
@mithrankn7370 3 жыл бұрын
👌💐
@aapkasuroor3293
@aapkasuroor3293 3 жыл бұрын
99💫💫😘😘😘😘😘💕💕💕💕
@anshadpkm7742
@anshadpkm7742 3 жыл бұрын
🙃
@user-os5es1du8t
@user-os5es1du8t 3 жыл бұрын
Mmm
@pranavjayaprakash6262
@pranavjayaprakash6262 3 жыл бұрын
3rd
@maheshnambidi
@maheshnambidi 3 жыл бұрын
7
@amaldinesh5803
@amaldinesh5803 3 жыл бұрын
Unniyettan first
@informativeslides2834
@informativeslides2834 3 жыл бұрын
♥️
@abiprayan
@abiprayan 3 жыл бұрын
എന്തൊരു മനോഹരമായ റോഡുകൾ,പാതയോരങ്ങൾ, വീടുകൾ.... ഹൌ...!! ഇതാണ് കണ്കുളിര്മ എന്നൊക്കെ പറയുന്നത്. നമ്മുടെ മോഡി കാലങ്ങളോളം ഭരിച്ചു സുന്ദരമാക്കിയ സ്വർഗീയ ഭൂമി. സിംഗപ്പൂരിനും, സ്വിറ്റസർലണ്ടിനും ഇവിടെ നിന്ന് ഒരു പാട് കാര്യങ്ങൾ follow ചെയ്യാനുണ്ട്
@Jon_Snow212
@Jon_Snow212 3 жыл бұрын
1960 മുതൽ 1990 കൾ വരെ കോൺഗ്രസ്‌ ആണ് ഭരണം 1996 ഇൽ ആണ് ആദ്യ bjp 2003 മുതൽ തുടർച്ച യായി bjp അതിനു ശേഷം ആണ് ഗുജറാത്ത്‌ ഇൽ ചില മാറ്റങ്ങൾ ഉണ്ടായത്
@singlesigma8626
@singlesigma8626 3 жыл бұрын
എവിടെ പോയാലും ഇ തൊലിഞ്ഞവൻമാരുടെ നിലവിളി ആണല്ലോ
@nandhuvlogger825
@nandhuvlogger825 3 жыл бұрын
@@Jon_Snow212 മോദി വന്നിട്ടു൦ വലിയ മാറ്റമൊന്നുമില്ലല്ലോ..കുറേ പശുക്കളുടെ എണ്ണ൦ കൂടി അല്ലാതേ
@Jon_Snow212
@Jon_Snow212 3 жыл бұрын
@@nandhuvlogger825അതു നല്ലത് അല്ലെ milk പ്രൊഡക്ഷൻ കൂടും അമുൽ പ്രോഡക്ട് രാജ്യം മൊത്തം എത്തുന്നി ലെ Newzealand ഒക്കെ ജനസംഖ്യ യുടെ ഇരട്ടി പശു ക്കൾ ഉണ്ട്
@abdulmajeedabdulmajeed8002
@abdulmajeedabdulmajeed8002 3 жыл бұрын
@@Jon_Snow212 അവിടെ പശുവിനെ കൊന്നതിൻ്റെ പേരിൽ. മനുഷ്യനെ ആരും അടിച്ചു കൊല്ലാറില്ല. മൃഗവും മനുഷ്യനേക്കാൾ മൃഗത്തിന് വില കൽപിക്കുന്ന. മോദിയുടെ സ്വർഗ്ഗരാജ്യം
@techyweb
@techyweb 3 жыл бұрын
ഇത് കുറെ പഴക്കും ഉള്ള വീഡിയോ കള് ആയിരിക്കും ...
@manusmanu679
@manusmanu679 3 жыл бұрын
2015
@youtubememeber3318
@youtubememeber3318 3 жыл бұрын
@@manusmanu679 എങ്ങനെ മനസിൽ ആയി.?
@manusmanu679
@manusmanu679 3 жыл бұрын
@@youtubememeber3318 athil parayunnund
@youtubememeber3318
@youtubememeber3318 3 жыл бұрын
@@manusmanu679 ഏതു എപ്പിസോഡ് ആണ് ബ്രോ?
@antonyk.o2225
@antonyk.o2225 2 жыл бұрын
Paschaathala സംഗീതം വെല്ലാത്ത അറോജകം തന്നെ
@Keppaso_
@Keppaso_ 2 жыл бұрын
ഗുജറാത്തിൽ വികസനം ഒന്നുമില്ലന്ന് രോധിക്കുന്ന ചില പ്രത്യേക വിഭാഗം ആൾക്കാർ ഓർക്കേണ്ടത് ഗുജറാത്തികൾ ആരും ജോലി തെണ്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ഗതികേട് ഇന്ന് അവർക്കില്ല മറിച്ചു നമ്പർ വൺ എന്ന് തള്ളിമറിക്കുന്ന കേരളത്തിലെ പ്രബുദ്ധർ ഇരുപത്തഞ്ചു ലക്ഷത്തോളം ആൾക്കാർ ഗുജറാത്തിൽ മാത്രം ജോലി ചെയ്തു ജീവിക്കുന്നുണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകൾ ഉള്ളത് ഗുജറാത്തിൽ ആണ് ഗാർഹിക വ്യവസായിക കാർഷിക ആവശ്യങ്ങൾക്ക് പ്രത്യേകം വൈദ്യുതി 24 hours കിട്ടുന്നിടം ആണ് ഗുജറാത്ത്‌ ഒരു വ്യവസായമോ പെട്ടിക്കടയോ പോലും തുടങ്ങാൻ കാത്തുകെട്ടിക്കിടക്കുകയോ ആരും പൂട്ടിക്കാൻ വരുകയോ ചെയ്യുകയില്ല തൊഴിൽ ഇല്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യൻ സംസ്ഥാനം ആണ് ഗുജറാത്ത്‌ പിന്നെ മോദിയാണ് വിഷയമെങ്കിൽ അതെ മോദി തന്നെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് അതൊരു മേന്മ തന്നെയാണ്
@sujathakoonath2703
@sujathakoonath2703 2 жыл бұрын
എന്നിട്ട് അവിടെ ഉളളവർ ഒക്കെ ഒരു middle class rangil enkilum jeevikkunnundo..ചുമ്മാ തള്ളി മരിക്കാതെ.പുറം നാട്ടിൽ പോയി ജോലി ചെയ്യണമെങ്കിൽ അതിനും കുറച്ച് വിദ്യാഭ്യാസവും ലോക വിവരവും ഒക്കെ വേണം
@ajeenaambadan5597
@ajeenaambadan5597 6 ай бұрын
മനുഷ്യർ തല ചായ്ക്കാൻ ഇടമില്ലാതെ തെരുവിൽ അലയുന്നു..കോടികൾ മുടക്കി പ്രതിമയും അമ്പലവും പണിതു കൂട്ടുന്നു.. കഷ്ടം
@tomperumpally6750
@tomperumpally6750 3 жыл бұрын
കരകൗശല വസ്തുക്കൾക്ക് വിലപേശുമ്പോൾ നമ്മൾ അറിയുന്നില്ല, എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചാണ് ഓരോ ഉൽപന്നങ്ങളും നിർമ്മിക്കുന്നതെന്ന്...
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@findingvoyage6657
@findingvoyage6657 3 жыл бұрын
❤️❤️❤️
@muttaroast7154
@muttaroast7154 3 жыл бұрын
5.20 ഇവിടെ ഒരു സാരി നെയ്‌തെടുക്കാൻ ഒരു നൂറ്റാണ്ടെങ്കിലും സമയമെടുക്കും 😁🤭🤭
@uk2727
@uk2727 3 жыл бұрын
Time line is like this 05:20
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
നോർത്ത്; ഒന്നുകിൽ അപ്പർ ക്ലാസ് അല്ലെങ്കിൽ ലോവർ ക്ലാസ്.. വലിയ അന്തരമാണ് ഈ രണ്ട് സമൂഹവും തമ്മിൽ..!
@gokulgokulshajikumar3877
@gokulgokulshajikumar3877 3 жыл бұрын
കേരളം ഒഴികെ ഏതാണ്ട് എല്ലാ സ്റ്റേറ്റുകളിലും അങ്ങനെ ആണ്..
@latheefpalakkad
@latheefpalakkad 3 жыл бұрын
ഭക്ഷണം കഴിക്കാൻ പോവുമ്പോൾ കൂടെയുള്ള ആളെ വിളിച്ചില്ല
@haringopinair
@haringopinair 3 жыл бұрын
വളരെ മനോഹരമായ ചിത്രീകരണവും അതുപോലെ ഹൃദ്യമായ വിവരണവും. സന്തോഷ്‌ സാറിന് ഹൃദയം നിറഞ്ഞ നന്ദി.
@kunhimohamed228
@kunhimohamed228 3 жыл бұрын
നമ്മുടെ കേരളവുമായി ഉത്തരേന്ത്യൻ ഗ്രാമങ്ങളുമായി താരതമ്യം ചെയ്യരുത്. കേരളം ഈ രൂപത്തിലായത് ഗൾഫ് പണം കൊണ്ടാണ്.ടൂറിസം വളരണമെങ്കിൽ രാജ്യത്ത് പരസ്പര വിശ്വാസവും സമാധാനവും ഇനിയും വളർന്ന് വരേണ്ടതുണ്ട്
@dhaneesht.s8510
@dhaneesht.s8510 3 жыл бұрын
Best ividem ithokke veeno🤦‍♂️
@Vaidhehimrk
@Vaidhehimrk 8 ай бұрын
ഇങ്ങനെ ആയാലും കേരളം വളർന്നല്ലോ... നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ എന്നാണ് അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുന്നത് എന്ന് ആലോചിച്ചു നോക്കൂ
@artist6049
@artist6049 3 жыл бұрын
ഈ BG Mകേട്ട് കേട്ട് ഇപ്പോ എവിടെ ത്തിരിഞ്ഞാലും ഇതിന്റെ അലയൊലികൾ മാത്രം
@vijayfn2
@vijayfn2 3 жыл бұрын
😁
@ajith7424
@ajith7424 3 жыл бұрын
Foreign ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പ്രോഗ്രാം തുടങ്ങിയാൽ നന്നായിരുന്നു
@vidhyarahul
@vidhyarahul 3 жыл бұрын
5.20 SGK thug 😄Materials with Kutch work which we can buy from Bangalore and other cities of India are very costly. Ee pavangalk athinte 50% polum kitunundu nnu thonunila. Athellam mattevdeyo machine work cheythu edutha pole finishing ulla products anu.. Gujarat series ll adhyamayi pachappu kandathum santhosham 🙂
@ashrafpc5327
@ashrafpc5327 3 жыл бұрын
എല്ലാ ദിവസവും ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്തൂടെ
@pranavj7580
@pranavj7580 3 жыл бұрын
വെയ്റ്റിംഗ് eagerly for seeing the proud and glories citys of ഗുജറാത്ത്‌
@SameerSameer-dp7yh
@SameerSameer-dp7yh 3 жыл бұрын
തുടക്കത്തിൽ തമാശ യോട് കൂടിയ അവതരണംഎനിക്ക് വളരെ ഇഷ്ടമായി
@saljashajahan6133
@saljashajahan6133 8 ай бұрын
ഗുജാത്തില് നല്ല മാറ്റം വന്നിട്ട് ഒണ്ടെ 20 വർഷം മുൻപ് ഗുജറാത്ത് കണ്ട തല്ല ഇപ്പ കാണുന്നത്
@ananducm9932
@ananducm9932 3 жыл бұрын
Santhosh sir chilanga itt nadakkunna pole 😂😂😂
@athulchandran6021
@athulchandran6021 3 жыл бұрын
sargaalaya - Kerala Arts and Crafts Village Iringal 😍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Hard work old man and woman Evarukku monthly yendhu kittum ariyilla Modi ji yude Gujarat aaanoo Edhu Paavam peoples yendhengilum cheiyam.. Jain temple awesome
3 жыл бұрын
എവരും labour lndia ചാനൽ subscribe ചെയ്യൂ....... Support SGK🔥
@savadsavu5300
@savadsavu5300 3 жыл бұрын
SGK 👍
@healthyplanets
@healthyplanets 3 жыл бұрын
Sancharam is always my favourite... malyalis should not only proud of you but should also learn from you to make a better and beautiful kerala 😍😍
@jayachandran.a
@jayachandran.a 2 жыл бұрын
*be
@MohammadAshifP
@MohammadAshifP 3 жыл бұрын
Safari adicted fans
@ramram-sk9vp
@ramram-sk9vp 3 жыл бұрын
Download ചെയ്യാൻ കഴിയുന്നില്ല 😔😔😔
@sreeragbalan8010
@sreeragbalan8010 3 жыл бұрын
എല്ലാ ദിവസവും ഓരോ വീഡിയോ വീതം ഇട്ടിരുന്നെങ്കിൽ
@tjjoseph2902
@tjjoseph2902 3 жыл бұрын
Is it possible to show the names of places/towns on the screen?
@clintoncletus4063
@clintoncletus4063 3 жыл бұрын
👌
@strangergaming7528
@strangergaming7528 3 жыл бұрын
Safari love ❤
@janceysebastin1929
@janceysebastin1929 3 жыл бұрын
Gujarat അത മനസ്സിൽ നിൽക്കുന്നില
@bavalatifbava6980
@bavalatifbava6980 3 жыл бұрын
Unlike അടിച്ചത് എന്തിനാണാവോ
@beep7500
@beep7500 3 жыл бұрын
എല്ലാ അമ്പലങ്ങളും പ്രദർശന വസ്തു അല്ലാ! 🙏
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
ഇതിന്റെ ഒരു എപ്പിസോഡിൽ നിൽക്കാൻ നല്ല വീടുകൾ ഇല്ലാത്ത കൊറേ ജനങ്ങളെ കണ്ടോ? അന്ധ വിശ്വാസത്തിന്റെ പുറത്ത് ഇതുപോലെ ഉള്ള അമ്പലവും,പള്ളിയും,ആരാധനാലയങ്ങളും ഒക്കെ കെട്ടുന്നവർ അവർക്ക് നല്ല കെട്ടുറപ്പുള്ള ഒരു വീട് വെച്ച് കൊടുത്തിരുന്നു എങ്കിൽ രാജ്യത്തെ ഒരാൾ പോലും ഇന്ന് റോഡിലും,ബസ്‌ സ്റ്റാന്റിലും, റെയിൽ വേ സ്റ്റേഷനിലും കിടക്കേണ്ടി വരില്ലായിരുന്നു 🥲💯
@afreedamir1253
@afreedamir1253 3 жыл бұрын
GOOD VIDEO
@CANVASARTS123
@CANVASARTS123 3 жыл бұрын
Notification vannal udan kandurikkum♥️♥️♥️🥰🥰
@riyasc2088
@riyasc2088 3 жыл бұрын
Nice
@vipindazz8118
@vipindazz8118 3 жыл бұрын
Great man ❤️❤️❤️
@sajithkumarnalloor4299
@sajithkumarnalloor4299 3 жыл бұрын
Nice
@rajsinghsingh6093
@rajsinghsingh6093 3 жыл бұрын
Mr santhosh unity of statue vedio seivo sir
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
2005 ലെ വീഡിയോ ആണ്‌
@sreerajsurendran29
@sreerajsurendran29 3 жыл бұрын
Safari..❤️❤️❤️sancharam🥰🥰🥰sgk😍😍
@Arun-yd6tt
@Arun-yd6tt 3 жыл бұрын
💕💕💕💕💕💕💕💕
@shibushihab850
@shibushihab850 3 жыл бұрын
🇮🇳🇮🇳🇮🇳💐💐💐👍😍
@babuak2767
@babuak2767 3 жыл бұрын
Background music too loud
@harinarayanans6075
@harinarayanans6075 3 жыл бұрын
SGK 😍😍😍😍😍👍👍👍👍😍👍
@abuziyad6332
@abuziyad6332 3 жыл бұрын
ഹായ്സർ
@aneeshyalabeesh5368
@aneeshyalabeesh5368 3 жыл бұрын
Cream, mushroom illatha mushroom soup😂😂😂
@isacep3631
@isacep3631 3 жыл бұрын
It was cream of mushroom soup. U cannot expect neither normal cream nor mushroom in it. 😅😅
@aneeshyalabeesh5368
@aneeshyalabeesh5368 3 жыл бұрын
Oh I see...
@purifier8468
@purifier8468 3 жыл бұрын
SKG FAN 🔥
@shabeerrahman3242
@shabeerrahman3242 3 жыл бұрын
Sancharam uyir
@athirakurup7814
@athirakurup7814 3 жыл бұрын
🤩
@prasadpk7490
@prasadpk7490 3 жыл бұрын
Nice
@eajas
@eajas 3 жыл бұрын
Kidu🥰✌️✌️
@classteacher2861
@classteacher2861 3 жыл бұрын
🤩🤩
@ajcuts6973
@ajcuts6973 10 ай бұрын
5:20
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super
@savankumar3419
@savankumar3419 5 ай бұрын
Tq
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 107 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19